റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്‍.
പ്രവാചകന്റെ ചിത്രം വരക്കുക എന്ന് എടുത്തുപറയുന്നതിന്റെ കാരണം, അത് ചെയ്യുന്നത് വലിയ അപരാധമെന്ന നിലയിലാണ്. പ്രവാചകന്റെ ചിത്രം എന്നു കേള്‍ക്കുമ്പോഴേക്കും മുസ്ലിങ്ങള്‍ നിയന്ത്രണം വിടുന്നതിനെന്തെങ്കിലും കാരണമുണ്ടോ?
ഖുറാനും ഹദീസുകളും ഈ വിഷയത്തില്‍ പറയുന്നതെന്താണെന്നു നോക്കാം.
5:90. അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണടഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം.
005.090
YUSUFALI: O ye who believe! Intoxicants and gambling, (dedication of) stones, and (divination by) arrows, are an abomination,- of Satan's handwork: eschew such (abomination), that ye may prosper.
PICKTHAL: O ye who believe! Strong drink and games of chance and idols and divining arrows are only an infamy of Satan's handiwork. Leave it aside in order that ye may succeed.
SHAKIR: O you who believe! intoxicants and games of chance and (sacrificing to) stones set up and (dividing by) arrows are only an uncleanness, the Shaitan's work; shun it therefore that you may be successful.
ചിത്രങ്ങളേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഖുറാനിലൊരിടത്തും കാണുവാന്‍ സാധിക്കില്ല. പക്ഷെ കല്ലുകളേ(പ്രതിഷ്ഠകളേ)ക്കുറിച്ച് ഖുറാന്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ ചിത്രങ്ങളേക്കുറിച്ചൊന്നും പറയുന്നില്ല.
ഇനി ഹദീസുകള്‍ എന്തു പറയുന്നു എന്നു നോക്കാം.
Sahih Muslim vol.3 no.5268.
"Ibn ‘Umar reported Allah’s Messenger (may peace be upon him) having said: Those who paint pictures would be punished on the Day of Resurrection and it would be said to them: Breathe soul into what you have created.
Sahih Muslim vol.3 no.5271.
"This hadith has been reported on the authority of Abu Mu’awiya though another chain of transmitters (and the words are): ‘Verily the most grievously tormented people amongst the denizens [inhabitants] of Hell on the Day of Resurrection would be the painters of pictures.
Bukhari:Volume 9, Book 93, Number 646:
Narrated Aisha:
Allah's Apostle said, "The painter of these pictures will be punished on the Day of Resurrection, and it will be said to them, Make alive what you have created.' "
Bukhari: Volume 4, Book 54, Number 447:
Narrated 'Aisha:
I stuffed for the Prophet a pillow decorated with pictures (of animals) which looked like a Namruqa (i.e. a small cushion). He came and stood among the people with excitement apparent on his face. I said, "O Allah's Apostle! What is wrong?" He said, "What is this pillow?" I said, "I have prepared this pillow for you, so that you may recline on it." He said, "Don't you know that angels do not enter a house wherein there are pictures; and whoever makes a picture will be punished on the Day of Resurrection and will be asked to give life to (what he has created)?"
Bukhari: Volume 4, Book 54, Number 450:
Narrated Salim's father:
Once Gabriel promised the Prophet (that he would visit him, but Gabriel did not come) and later on he said, "We, angels, do not enter a house which contains a picture or a dog."
Bukhari:Volume 3, Book 34, Number 318:
Narrated Aisha:
(mother of the faithful believers) I bought a cushion with pictures on it. When Allah's Apostle saw it, he kept standing at the door and did not enter the house. I noticed the sign of disgust on his face, so I said, "O Allah's Apostle! I repent to Allah and H is Apostle . (Please let me know) what sin I have done." Allah's Apostle said, "What about this cushion?" I replied, "I bought it for you to sit and recline on." Allah's Apostle said, "The painters (i.e. owners) of these pictures will be punished on the Day of Resurrection. It will be said to them, 'Put life in what you have created (i.e. painted).' " The Prophet added, "The angels do not enter a house where there are pictures."
ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത ഇസ്ലാമികപണ്ഡിതന്‍ Ibn Daqiq al-Id അഭിപ്രായപ്പെട്ടതിങ്ങനെ.
‘The reasons of the Shari’ah are so eloquent and clear in regard to the prohibition of making pictures that they need no comment and elucidation. That person is missing the mark who says that this prohibition comes under the category of disapproval and is not absolutely unlawful and the stress which had been laid upon its prohibition was not because of the fact that idolatry had been quite recently curbed, ... in the ahadith the reason put forward for the unlawfulness of pictures is this: Those who prepare pictures would be asked to breathe soul on the Day of Resurrection in these pictures made by them. And then they would not be able to do this, they would be punished ...
ആധുനിക കാലത്തെ പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ദമാസ്‌ക്കസിലെ ‘Allama Muhammad Munir' അഭിപ്രായപ്പെട്ടതിങ്ങനെ.
‘The words of the Holy Prophet (may peace be upon him) that every maker of the photo would be tormented on the Day of Resurrection, include every artist whether he makes pictures with the help of his hand (with pencil or with the help of colour paint) or with the help of camera."
ഇതൊക്കെയാണ് കല്ലുകളേക്കുറിച്ചും പ്രതിഷ്ടകളേക്കുറിച്ചും ചിത്രങ്ങളേക്കുറിച്ചും ഫോട്ടോകളേക്കുറിച്ചും മൊഹമ്മദിന്റെയും ഇസ്ലാമിക പണ്ഡിതരുടെയും അഭിപ്രായങ്ങള്‍.
ഇതിലൊരിടത്തും മൊഹമ്മദിന്റെ ചിത്രങ്ങളേക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. ചിത്രങ്ങളേക്കുറിച്ച് പൊതുവായേ പറയുന്നുള്ളു. മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമായത് ഖുറാനോ ഹദീസുകളോ നിഷിദ്ധമാക്കിയവയാണ്. എല്ലാ തരത്തിലുള്ള ചിത്രങ്ങളും നിഷിദ്ധമാണെന്നു പറഞ്ഞാല്‍ അത് മനസിലാക്കാന്‍ യതൊരു ബുദ്ധിമുട്ടുമില്ല.
മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷ പാവകളുമായി കളിക്കുന്നത് ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. അതും മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ.
Bukhari: Volume 8, Book 73, Number 151:
Narrated 'Aisha:
I used to play with the dolls in the presence of the Prophet, and my girl friends also used to play with me. When Allah's Apostle used to enter (my dwelling place) they used to hide themselves, but the Prophet would call them to join and play with me.
വേറൊരവസരത്തില്‍ ഒരു സ്ത്രീയുടെ വസ്ത്രത്തിലുള്ള ചിത്രങ്ങളില്‍ വിരലോടിച്ച് മൊഹമ്മദ് അത് നല്ലതാണെന്നഭിപ്രായപ്പെടുകയും ചെയ്തു.
Bukhari: Volume 5, Book 58, Number 214:
Narrated Um Khalid bint Khalid:
When I came from Ethiopia (to Medina), I was a young girl. Allah's Apostle made me wear a sheet having marks on it. Allah's Apostle was rubbing those marks with his hands saying, "Sanah! Sanah!" (i.e. good, good).
ചിത്രങ്ങളുണ്ടാക്കുന്നവരെ അള്ളാ കഠിനമായി ശിക്ഷിക്കുമെന്നു പറഞ്ഞ അതേ മൊഹമ്മദ് തന്നെ ചിത്രങ്ങളില്‍ വിരലോടിച്ച് അതാസ്വദിച്ച് നല്ലതെന്നു പറയുന്നത്, ഖുറാനിലെ സ്വാഭാവികമായി കാണുന്ന വിരോധാഭാസങ്ങളില്‍ ഒന്നുമാത്രമാണ്.
സൌദി അറേബ്യയില്‍ റ്റെലിവിഷനില്‍ മനുഷ്യരുടെയും ജീവികളുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഇസ്ലാമിനു നിരക്കുന്നതല്ല എന്നും പറഞ്ഞ് വലിയ ലഹളതന്നെയുണ്ടായി. പക്ഷെ ഇപ്പോള്‍ ഇസ്ലാമിക ലോകത്തൊന്നും ആ ചിത്രങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും ഒരു ബുദ്ധിമുട്ടും ഇല്ല.
ചിത്രങ്ങളേക്കുറിച്ച് ഖുറാനിലൊന്നും പറഞ്ഞിട്ടില്ല. പക്ഷെ കല്ലുകൊണ്ടുള്ള പ്രതിഷ്ടകളേക്കുറിച്ച് ഖുറാനില്‍ വളരെ വ്യക്തമായി പറയുന്നു. മാത്രമല്ല കബയില്‍ കല്ലുകൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് കബയില്‍ പ്രവേശിക്കാനും അദ്ദേഹം മടിച്ചു ഒരിക്കല്‍.
Bukhaari: Volume 2, Book 26, Number 671:
Narrated Ibn Abbas:
When Allah's Apostle came to Mecca, he refused to enter the Ka'ba with idols in it. He ordered (idols to be taken out). So they were taken out. The people took out the pictures of Abraham and Ishmael holding Azlams in their hands. Allah's Apostle said, "May Allah curse these people. By Allah, both Abraham and Ishmael never did the game of chance with Azlams." Then he entered the Ka'ba and said Takbir at its corners but did not offer the prayer in it.
കല്ലിനെ ബഹുമാനിക്കുന്നത് സാത്താന്റെ ചെയ്തിയാണെന്നു പറഞ്ഞ മൊഹമ്മദു തന്നെ കല്ലിനെ ബഹുമാനിച്ചു ചുംബിക്കുന്നത് ഹദീസുകളില്‍ വായിക്കാം.
Bukhari: Volume 2, Book 26, Number 673:
Narrated Salim that his father said:
I saw Allah's Apostle arriving at Mecca; he kissed the Black Stone Corner first while doing Tawaf and did ramal in the first three rounds of the seven rounds (of Tawaf).
Bukhaari:Volume 2, Book 26, Number 679:
Narrated Zaid bin Aslam that his father said:
"I saw 'Umar bin Al-Khattab kissing the Black Stone and he then said, (to it) 'Had I not seen Allah's Apostle kissing you, (stone) I would not have kissed you.' "
ഉമറിനു പോലും ഖുറാനിലെ പ്രധാനപ്പെട്ട ഒരു സൂക്തത്തിന്റെ ഗൌരവം മനസിലായിരുന്നു. പക്ഷെ മൊഹമ്മദിനതു മനസിലായില്ല എന്നത് കഷ്ടമല്ലേ?അതോ പലപ്പോഴും ചെയ്ത പോലെ ഇതൊക്കെ മറ്റ് വിശ്വസികള്‍ക്ക് വേണ്ടി മാത്രമോ?
മൊഹമ്മദ് ഇവിടെ അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശങ്ങള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു. ഇപ്പോഴും മുസ്ലിങ്ങള്‍ അത് പിന്തുടരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ ഈ കല്ലിനെ ഏഴു പ്രവശ്യം വലം വച്ച് ചുംബിക്കുന്നു. എന്നിട്ടു പറയും, ഞങ്ങള്‍ ഒരു കല്ലിനെയും ആരാധിക്കില്ല വണങ്ങില്ല എന്നും.
മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ ചിത്രം വരച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് വളരെ വ്യാപകമായി തന്നെ മൊഹമ്മദിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. മിക്ക ചിത്രങ്ങളിലും മൊഹമ്മദിന്റെ മുഖവും കയ്യും മാത്രം വരച്ചിട്ടില്ല. 1388 ല്‍ തുര്‍ക്കിയില്‍ എഴുതിയ മൊഹമ്മദിന്റെ ജീവചരിത്രമായ Siyer-i Nebi എന്ന പുസ്തകത്തിലെ ഒരു രേഖാ ചിത്രമാണു താഴെ.
മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ ഒരാളെ തല വെട്ടി കൊലപ്പെടുത്തുന്നതാണി ചിത്രത്തില്‍.
പെര്‍ഷ്യയിലെ ഒരു ചിത്രകാരന്‍ വരച്ച മൊഹമ്മദ് ചന്ദ്രനെ രണ്ടായി പിളര്‍ക്കുന്ന ചിത്രമാണു താഴെ.
ഇവിടെ മൊഹമ്മദ് സ്ത്രീകളേപ്പോലെ ഒരു തുണി കൊണ്ട് മുഖം മൂടിയിരിക്കുന്നതായി കാണാം. വാസ്തവത്തില്‍ ആദ്യം മൊഹമ്മദിന്റെ മുഖം കൂടി വരച്ചിരുനു. പിന്നീടത് ഒരു തുണിയിട്ടു മൂടുകയാണുണ്ടായത്.
നിസാം എന്ന പേര്‍ഷ്യന്‍ മുസ്ലിം കവി എഴുതിയ ഒരു കവിതാസമാഹാരത്തില്‍ നിന്നുള്ളതാണു താഴെ.
മൊഹമ്മദിന്റെ സ്വര്‍ഗ്ഗ യാത്രയാണിതില്‍ വരച്ചിരിക്കുന്നത്.
ഇസ്താംബൂളിലെ ടോപ്കാപി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മൊഹമ്മദിന്റെ കബയിലേക്കുള്ള എഴുന്നള്ളത്താണു താഴെയുള്ള ചിത്രത്തില്‍.
ഇറാനിലെ റെസ അബ്ബാസി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മൊഹമ്മദ് മൊദാബെര്‍ വരച്ച അന്ത്യ വിധിയുടെ രണ്ട് ചിത്രങ്ങളാണു താഴെ.
മൊഹമ്മദും ആദ്യത്തെ നാലു ഖലീഫമാരും.
ഇപ്പറഞ്ഞ ചിത്രങ്ങളിലൊക്കെ മൊഹമ്മദിന്റെ മുഖം വരച്ചിട്ടില്ല. മറ്റുള്ളവര്‍ക്ക് കണ്ടാല്‍ പേടി തോന്നുന്ന തരത്തില്‍ അത്രക്ക് ഭീകരാമായിരുന്നു ആ മുഖം എന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രശസ്ത ഇസ്ലാമിക കലാ ഗവേഷകയയ വിജ്‌ദാന്‍ അലി എന്ന മുസ്ലിം വനിതയാണ്. ഇറാക്കില്‍ ജനിച്ച അവരെ ജോര്‍ദ്ദാന്‍ രാജകുടുംബത്തിലേക്ക് വിവാഹം ചെയ്തെടുത്തു. വിവരവും വിദ്യാഭ്യാസവും(ചരിത്രത്തില്‍ ബി എ യും ഇസ്ലാമിക കലയില്‍ പി എച് ഡിയും) ഉണ്ടായിരുന്ന അവര്‍ ഇസ്ലാമിക ചിത്രരചനയേക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മൊഹമ്മദിന്റെ വംശാവലിയില്‍ ജനിച്ചതെന്ന് കരുതപ്പെടുന്ന അവര്‍ മൊഹമ്മദിന്റെ ചിത്രങ്ങളേക്കുറിച്ച് വിവരം വളരെയധികം ശേഖരിച്ചിട്ടുമുണ്ട്.
വിജ്ദാന്റെ അഭിപ്രായത്തില്‍ മൊഹമ്മദിന്റെ ചിത്രം വരക്കാന്‍ പാടില്ല എന്നത് ഇസ്ലാമിലെ ആദ്യ സഹസ്രാബ്ദത്തിനു ശേഷമുണ്ടായ ഒരു നിഷ്കര്‍ഷയാണ്. 16, 17 നൂറ്റാണ്ടുകളിലാണ്, മൊഹമ്മദിന്റെ ചിത്രം വരക്കുന്നത് കുറ്റകരമാണെന്ന നിലപാട് മുസ്ലിങ്ങള്‍ എടുക്കുന്നത്. അതിനു ഹദീസിന്റെയോ ഖുറാന്റെയോ പിന്‍ബലം ഇല്ലെന്നാണ് വിജ്ദാന്റെ അഭിപ്രായം. അവരുടെ ശേഖരത്തില്‍ നിന്നുള്ള മുഖത്തോടു കൂടിയ മൊഹമ്മദിന്റെ കുറേ ചിത്രങ്ങളാണു ചുവടെ.
പേര്‍ഷ്യക്കാരനായ അല്‍ ബിറൂണിയുടെ രചനയില്‍ നിന്നും ഉള്ള ഒരു ചിത്രമാണു താഴെ. മൊഹമ്മദ് അവസാന നാളുകളില്‍ വിശ്വസികളോട് പ്രസംഗിക്കുന്നതാണിതിലെ വിഷയം.
അള്‍ജീരിയയില്‍ നിന്നുള്ള ഒരു പോസ്റ്റ് കാര്‍ഡിലെ മൊഹമ്മദിന്റെ ചിത്രമാണു താഴെ.
പേര്‍ഷ്യന്‍ ചരിത്രകാരനായ റഷീദ് അല്‍ ദിന്‍ എഴുതിയ ജാമി അല്‍ തവാരിഖ് എന്ന പുസ്തകത്തിലെ ഒരു ചിത്രമാണു താഴെ. മൊഹമ്മദിനു ജിബ്രീല്‍ ഖുറാന്‍ പറഞ്ഞു കൊടുക്കുന്നതാണിതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കബയിലെ കറുത്ത കല്ലിന്റെ പുനപ്രതിഷ്ടയേക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മൊഹമ്മദ് അത് പരിഹരിക്കുന്നതിന്റെ രേഖാ ചിത്രമാണു താഴെ. മൊഹമ്മദ് വളരെ ചെറുപ്പമായിരുന്നപ്പോള്‍ ഇസ്ലാം സ്ഥാപിക്കുന്നതിനു പറ്റിറ്റാണ്ടുകള്‍ക്ക് മുന്നേ, മെക്കയിലെ വിവിധ ഗോത്രങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതാണിതിലെ വിഷയം.
മൊഹമ്മദിന്റെ ജനനം ചിത്രീകരിക്കുന്ന മറ്റൊരു ചിത്രം.
മരണക്കിടക്കയിലെ മൊഹമ്മദ്.
അടുത്ത മൂന്നു ചിത്രങ്ങള്‍ സ്ത്രീകളെ നരകത്തില്‍ പീഢിപ്പിക്കുന്നത് മൊഹമ്മദ് ആസ്വദിക്കുന്നതാണ്.
തലമുടി പുറത്തു കാണിച്ച് പരപുരുഷന്‍മാരില്‍ കാമവികാരമുണ്ടാക്കിയവരെ അള്ളാ തലമുടിയില്‍ തുക്കിയിട്ട് ചുടുന്നതാണിതിലെ വിഷയം.
ഭര്‍ത്താക്കന്‍മാരെ കളിയാക്കിയ, അനുവാദം കൂടാതെ വീടിനു പുറത്തു പോയെ സ്ത്രീകളെ നാവില്‍ കൊളുത്തിട്ട് തൂക്കി തീയില്‍ ചുട്ടെരിക്കുന്നതാണിവിടെ.
വ്യഭിചാരികളായ സ്ത്രീകളെ മുലയില്‍ കൂടി കൊളുത്തിട്ട് തൂക്കി തീയില്‍ ചുടുന്നത് മൊഹമ്മദ് കണ്ടാസ്വദിക്കുന്നു ഇവിടെ.
പറുദീസയില്‍ വച്ച് ഇബ്രാഹിമിനോട് മൊഹമ്മദ് സംസരിക്കുന്നതാണിവിടത്തെ വിഷയം.
ഇനി ഹദീസുപ്രകാരം ചിത്രങ്ങളുണ്ടാക്കുന്നവരെ അവസാന വിധിനാളില്‍ അള്ളാ നേരിടുന്നത് ഒരു പ്രത്യേക തരത്തിലാണ്. ആ ചിത്രങ്ങളില്‍ ഊതി അവക്ക് ജീവന്‍ നല്‍കാന്‍ ആവശ്യപ്പെടും. അത് ചെയ്തില്ലെങ്കില്‍ നരകത്തിലിട്ട് ചുടും.
കാട്ടിപ്പരുത്തി അദ്ദേഹത്തിന്റെ ബ്ളോഗില്‍ സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്ത്യ വിധിക്ക് അള്ളായുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കാട്ടിപ്പരുത്തിയോട് അള്ളാ എന്തായിരിക്കാം ആവശ്യപ്പെടുന്നത്?