Friday, 28 January 2011

എന്‍ എം ഹുസൈന്റെ സൈബെറിസ്താന്‍

എന്‍ എം ഹുസൈന്റെ സൃഷ്ടിവാദം  സംബന്ധിച്ച പോസ്റ്റില്‍ അറബ് മുസ്ലിം ശാസ്ത്രജ്ഞര്‍ എന്ന ഒരു പ്രയോഗം കണ്ടിരുന്നു. സുബൈര്‍ എന്ന ബ്ളോഗറാണത് പ്രയോഗിച്ചത്. എവിടെയാണങ്ങനെ പ്രയോഗിച്ചിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍, ഹുസൈന്‍ ആണതിനു മറുപടി പറഞ്ഞത്.

>>>>>Kaalidaasan:
ഏത് മുഖ്യധാരാ ചരിത്ര പണ്ഡിതനാണ്, അറബ് മുസ്ലിം ശാസ്ത്രജ്ഞന് എന്നു പ്രയോഗിച്ചിട്ടുള്ളത്?

January 26, 2011 1:30 PM

See the documentary evidence for the characterization of ARAB-ISLAM-MUSLIM:<<<<

ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം എന്ന പേരില്‍ ആധുനിക ശാസ്ത്രത്തിന്റെ എല്ലാ മുന്നേറ്റങ്ങളും അറബികളുടെ വകയാണെന്ന വിചിത്രമായ ഒരു വാദം ഇസ്ലാമിസ്റ്റുകള്‍ സ്വീകരിച്ചു കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി ഞാന്‍ മറ്റൊരു പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു.

ഞാന്‍ സുബൈറിനോട് ചോദിച്ച ചോദ്യത്തിനുത്തരം പറയാനായി ഹുസൈന്‍ ഒരു ഇസ്ലാമിക വെബ് സൈറ്റായ സൈബെറിസ്ഥാനില്‍ നിന്നും ചിലതൊക്കെ പകര്‍ത്തി വച്ചിട്ടുണ്ട്.

അവയേപ്പറ്റി ചില വിശദീകരണങ്ങള്‍.
 
 >>>>>"(1) John William Draper in the "Intellectual Development of Europe"

I have to deplore the systematic manner in which the literature of Europe has continued to put out of sight our obligations to the Muhammadans. Surely they cannot be much longer hidden. Injustice founded on religious rancour and national conceit cannot be perpetuated forever. The Arab has left his intellectual impress on Europe".<<<<<<

ഇത് തെറ്റിദ്ധാരണ പരത്തുന്ന ഒരു പരാമര്‍ശമാണ്. അറബി ശാസ്ത്രം എന്ന് വിവക്ഷിക്കപ്പെടുന്നത് ബാഗ്ദാദ് കേന്ദ്രമാക്കി ഇസ്ലാമിലെ Mutazilah കാലഘട്ടത്തില്‍ ഉന്നതി പ്രാപിച്ച ശാസ്ത്ര മുന്നേറ്റമാണ്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമല്ലായിരുന്നു, അന്നത്തെ ഇസ്ലാം. തികച്ചും Secular ആയ ഒരിസ്ലാമായിരുന്നു അന്നുണ്ടായിരുന്നത്. പുരോഗമന ചിന്തഗതിക്കാരായിരുന്ന ഖലീഫമാരുടെ അനുഗ്രഹത്തോടെ ഗ്രീക്ക്, പെര്‍ഷ്യന്‍,ഇന്‍ഡ്യന്‍,ബാബിലോണിയന്‍,ഈജിപ്ഷ്യന്‍ നാടുകളിലെ ശാസ്ത്ര പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഒരു പ്രത്യേക വിഭാഗം തന്നെ അന്നുണ്ടായിരുന്നു. ഈ പുസ്തകങ്ങള്‍ പഠിച്ച അന്നത്തെ ശാസ്ത്രജ്ഞര്‍ അവയെ പരിപോഷിപ്പിച്ചു, പുരോഗമിപ്പിച്ചു.


ഇന്ന് പടിഞ്ഞാറന്‍ നാടുകളിലുള്ള ശാസ്ത്രജ്ഞരും ഇതു തന്നെയാണു ചെയ്യുന്നത്. ഇന്‍ഡ്യയിലും, ചൈനയിലും അറബി നാടുകളിലും, യൂറോപ്പിലുമുണ്ടായ ശാസ്ത്ര പുരോഗതിയെ മുന്നോട്ട് നയിക്കുന്നു. അവരാരും ഞങ്ങളുടേത് ക്രൈസ്തവ ശാസ്ത്രം ആണെന്ന് കൊട്ടിഘോഷിക്കാറുമില്ല.

നൊബേല്‍ സമ്മാനം നേടിയിയിട്ടുള്ള അബ്ദുസ് സലാം എന്ന ശാസ്ത്രജ്ഞന്റെ വാക്കുകള്‍ ഇതാണ്.

"There is only one universal Science; its problems and modalities are international and there is no such thing as Islamic Science just as there is no Hindu Science, nor Jewish Science, no Confucian Science, nor Christian science".

ശാസ്ത്ര വിഷയത്തില്‍ മൊഹമ്മദീയരോട് യൂറോപ്പിനു കടപ്പാടുണ്ടെങ്കില്‍, മൊഹമ്മദീയര്‍ക്ക്, ഗ്രീക്കുകാരോടും, ഇന്‍ഡ്യക്കരോടും, ഈജിപ്തുകാരോടും, ബാബിലോണിയക്കാരോടും, പേര്‍ഷ്യക്കാരോടും, അതിലേറെ കടപ്പാടുണ്ട്.

മറ്റുള്ളവര്‍ രൂപപ്പെടുത്തിയവയെ പരിഷക്കരിച്ചതല്ലാതെ  ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ ഒരു സംഭാവനയും  അറബി ശാസ്ത്രം നല്‍കിയിട്ടില്ല.

>>>>2) Robert Briffault in the "Making of Humanity"
Discussion as to who was the originator of the experimental method....are part of the colossal misinterpretation of the origins of European civilization. The experimental method of Arabs was by Bacon's time widespread and eagerly cultivated throughout Europe".<<<<<


വസ്തുതകളെ വളച്ചൊടിക്കുന്ന മറ്റൊരു പ്രസ്താവനയാണിത്. Experimental Method എന്നത് അറബികളുടെ സംഭവനയല്ല. അറബികള്‍ അത് വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നത് ശരിയാണ്. അതേക്കുറിച്ച് ഗ്രീക്കുകാരില്‍ നിന്നും മനസിലാക്കിയ അറബി ശാസ്ത്രജ്ഞര്‍ ശാസ്ത്ര സങ്കേതിക രംഗത്ത് അത് വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. പുരാതന ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍,ഗ്രീക്ക്,ബാബിലോണിയന്‍ ശാസ്ത്രജ്ഞര്‍  Experimental Methodology ഉപയോഗിച്ചിരുന്നു. Experimental Method ന്റെ ചരിത്രം ഇതാണ്.


An Egyptian medical textbook, the Edwin Smith papyrus, (circa 1600 BC), applies the following components: examination, diagnosis, treatment and prognosis, to the treatment of disease, which display strong parallels to the basic empirical method of science and according to G. E. R. Lloyd played a significant role in the development of this methodology.

By the middle of the first millennium BC in Mesopotamia, Babylonian astronomy had evolved into the earliest example of a scientific astronomy, as it was "the first and highly successful attempt at giving a refined mathematical description of astronomical phenomena." According to the historian Asger Aaboe, "all subsequent varieties of scientific astronomy, in the Hellenistic world, in India, in Islam, and in the West - if not indeed all subsequent endeavor in the exact sciences - depend upon Babylonian astronomy in decisive and fundamental ways."
It was the ancient Greeks who engaged in the earliest forms of what is today recognized as a rational theoretical science, with the move towards a more rational understanding of nature which began at least since the Archaic Period (650 BC – 480 BC) with the Presocratic school. Thales was the first to refuse to accept supernatural, religious or mythological explanations for natural phenomena, proclaiming that every event had a natural cause. Leucippus, went on to develop the theory of atomism — the idea that everything is composed entirely of various imperishable, indivisible elements called atoms. This was elaborated in great detail by Democritus. Similar atomist ideas emerged independently among ancient Indian philosophers of the Nyaya, Vaisesika and Buddhist schools.


മുകളിലുള്ള ലേഖന ഭാഗം തെളിയിക്കുന്നത്, Experimental Methodolgy  അറബികളുടെ കണ്ടുപിടുത്തമല്ല എന്നതാണ്. അവര്‍ അതിനെ, അതിനു മുമ്പുള്ളവര്‍ ഉപയോഗിച്ചതിനേക്കാളും ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്, എന്നതാണു ശരി.>>>>>(3) George Sarton in the "Introduction to the History of Science"

"In Greek mathematics, the numbers could expand only by the laborious process of addition and multiplication. Khwarizmi's algebraic symbols for numbers contain within themselves the potentialities of the infinite. So we might say that the advance from arithmetic to algebra implies a step from being to 'becoming' from the Greek universe to the living universe of Islam. <<<<<


തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു പരാമര്‍ശമാണിതും. ആള്‍ജിബ്ര ഇസ്ലാമിനും എത്രയോ കാലം മുന്നേ ഉണ്ടായിരുന്നു. ബാബിലോണിയക്കാരും, ഇന്‍ഡ്യക്കാരുമാണിത് ഇസ്ലാമിനു മുന്നേ ഉപയോഗിച്ചിരുന്നത്. ഇന്‍ഡ്യന്‍ ഗണിതശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്ന ആള്‍ജിബ്രയാണ്, താനുപയോഗിച്ചതെന്നും സ്ഫുടം ചെയ്തെടുത്തതെന്നും Khwarizmi തന്നെ പറയുന്നുണ്ട്.


ആള്‍ജിബ്രയുടെ ചരിത്രത്തേക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ നിന്നും.While the word algebra comes from the Arabic language (al-jabr, الجبر literally, restoration) and much of its methods from Arabic/Islamic mathematics, its roots can be traced to earlier traditions, most notably ancient Indian mathematics, which had a direct influence on Muhammad ibn Mūsā al-Khwārizmī (c. 780–850). He learned Indian mathematics and introduced it to the Muslim world through his famous arithmetic text, Book on Addition and Subtraction after the Method of the Indians. He later wrote The Compendious Book on Calculation by Completion and Balancing, which established algebra as a mathematical discipline that is independent of geometry and arithmetic.The roots of algebra can be traced to the ancient Babylonians, who developed an advanced arithmetical system with which they were able to do calculations in an algorithmic fashion. The Babylonians developed formulas to calculate solutions for problems typically solved today by using linear equations, quadratic equations, and indeterminate linear equations.The Hellenistic mathematicians Hero of Alexandria and Diophantus as well as Indian mathematicians such as Brahmagupta continued the traditions of Egypt and Babylon, though Diophantus' Arithmetica and  Brahmagupta's Brahmasphutasiddhanta are on a higher level. For example, the first complete arithmetic solution (including zero and negative solutions) to quadratic equations was described by Brahmagupta in his book Brahmasphutasiddhanta. Later, Arabic and Muslim mathematicians developed algebraic methods to a much higher degree of sophistication. Although Diophantus and the Babylonians used mostly special ad hoc methods to solve equations, Al-Khwarizmi was the first to solve equations using general methods. He solved the linear indeterminate equations, quadratic equations, second order indeterminate equations and equations with multiple variables.

The Greek mathematician Diophantus has traditionally been known as the "father of algebra" but in more recent times there is much debate over whether al-Khwarizmi, who founded the discipline of al-jabr, deserves that title instead. Those who support Diophantus point to the fact that the algebra found in Al-Jabr is slightly more elementary than the algebra found in Arithmetica and that Arithmetica is syncopated while Al-Jabr is fully rhetorical.

ആള്‍ജിബ്ര ഗണിതശാസ്ത്രത്തിലെ ഒരു പ്രത്യേക വിഭാഗമാക്കി രൂപപ്പെടുത്തിയത് Al Khwarizmi ആണ്. അതിലപ്പുറം  അത് അറബികളുടെ സംഭാവനയല്ല.
 
 
>>>>"We have reason to believe that when, during the crusades, Europe at last began to establish hospitals, they were inspired by the Arabs of near East....The first hospital in Paris, Les Quinze-vingt, was founded by Louis IX after his return from the crusade 1254-1260." <<<<<<<
 
 
ചരിത്രത്തിന്റെ വികലമായ വായനയില്‍ നിന്നേ ഇതുപോലെ ഒരു പ്രസ്താവന ഉണ്ടാകൂ. ആശുപത്രികള്‍ എന്ന ആശയം ഇസ്ലാമിനും എത്രയോ മുന്നേ ലോകത്തിന്റെ പല ഭാഗങ്ങളിമുണ്ടായിരുന്നു. യൂറോപ്പ് ഭരിച്ചിരുന്ന റോമാ സാമ്രാജ്യത്തില്‍ തന്നെ അതുണ്ടായിരുന്നു.
 
ആശുപത്രികളുടെ ചരിത്രം വിവരിക്കുന്ന ഒരു ലേഖനഭാഗം.
 

The earliest documented institutions aiming to provide cures were Egyptian temples. In ancient Greece, temples dedicated to the healer-god Asclepius, known as Asclepieia (Greek:Ασκληπιεία, sing. Asclepieion Ασκληπιείον), functioned as centers of medical advice, prognosis, and healing.


Institutions created specifically to care for the ill also appeared early in India. Fa Xian, a Chinese Buddhist monk who travelled across India ca. 400 CE, recorded in his travelogue.


"The heads of the Vaisya [merchant] families in them [all the kingdoms of north India] establish in the cities houses for dispensing charity and medicine. All the poor and destitute in the country, orphans, widowers, and childless men, maimed people and cripples, and all who are diseased, go to those houses, and are provided with every kind of help, and doctors examine their diseases. They get the food and medicines which their cases require, and are made to feel at ease; and when they are better, they go away of themselves."


The earliest surviving encyclopedia of medicine in Sanskrit is the Carakasamhita (Compendium of Caraka). This text, which describes the building of a hospital, is dated by Dominik Wujastyk of the University College London from the period between 100 BCE and CE150.


According to Dr.Wujastyk, the description by Fa Xian is one of the earliest accounts of a civic hospital system anywhere in the world and, coupled with Caraka’s description of how a clinic should be equipped, suggests that India may have been the first part of the world to have evolved an organized cosmopolitan system of institutionally-based medical provision.


King Ashoka is said to have founded at least eighteen hospitals ca. 230 B.C., with physicians and nursing staff, the expense being borne by the royal treasury.


According to the Mahavamsa, the ancient chronicle of Sinhalese royalty, written in the sixth century A.D., King Pandukabhaya of Sri Lanka(reigned 437 BC to 367 BC) had lying-in-homes and hospitals (Sivikasotthi-Sala) built in various parts of the country. This is the earliest documentary evidence we have of institutions specifically dedicated to the care of the sick anywhere in the world. Mihintale Hospital is the oldest in the world. Ruins of ancient hospitals in Sri Lanka are still in existence in Mihintale, Anuradhapura, and Medirigiriya.

The first teaching hospital where students were authorized to practice methodically on patients under the supervision of physicians as part of their education, was the Academy of Gundishapur in the Persian Empire. One expert has argued that "to a very large extent, the credit for the whole hospital system must be given to Persia"


The Romans created valetudinaria for the care of sick slaves, gladiators, and soldiers around 100 B.C., and many were identified by later archeology..


The adoption of Christianity as the state religion of the Roman Empire drove an expansion of the provision of care. The First Council of Nicaea in 325 A.D. urged the Church to provide for the poor, sick, widows, and strangers; it ordered the construction of a hospital in every cathedral town. Among the earliest were those built by the physician Saint Sampson in Constantinople and by Basil, bishop of Caesarea. The latter was attached to a monastery and provided lodgings for poor and travelers, as well as treating the sick and infirm. There was a separate section for lepers.


 
ഇസ്ലാം ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ മുന്നേ റോമാ സാമ്രാജ്യത്തില്‍ ആശുപത്രികളുണ്ടായിരുന്നു. അതെങ്ങനെ ഇസ്ലാമിന്റെ സംഭാവനയാകും?  ഇസ്ലാമിക സാമ്രാജ്യത്തില്‍ ആശുപത്രികളുണ്ടായിരുന്നു എന്നതിന്റെ അര്‍ത്ഥം, മറ്റിടങ്ങളിലോ അതിനു മുന്നെയോ ആശുപത്രികല്‍ ഇല്ലായിരുന്നു എന്നതല്ല.
 
ചരിത്രത്തിന്റെ വികല വായനയില്‍ പലരും പല അസംബന്ധങ്ങളും വായിച്ചെടുക്കും. ഹുസൈനേപ്പോലുള്ള വര്‍ഗ്ഗിയ കോമരങ്ങള്‍ അതൊക്കെ എന്തോ മഹത്തായ കാര്യങ്ങളെന്ന നിലയില്‍ അവതരിപ്പിക്കും.  അല്‍പ്പജ്ഞാനികളായ cheer girls  കയ്യടിക്കും. പ്രചരണവും കൊടുക്കും.

ഹുസൈനുള്ള മറുപടികള്‍
ഹുസൈന്‍ വീണ്ടും ബ്ളോഗില്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തി. പതിവുപോലെ പലപൊട്ടത്തരങ്ങളും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ നടത്തിയ ഒളിച്ചോട്ടം. ഞാന്‍ അവസാനം എഴുതിയ കമന്റുകള്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ല എന്നാണ്, അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് അവ ഇവിടെയും എഴുതുന്നു. 
>>>>>>(1) പ്രക്യതി നിര്‍ധാരണത്തെപ്പറ്റി താങ്കള്‍ വിഢിത്തം എഴുതിയപ്പോള്‍ ശരിയായ നിര്‍വ്വചനം  ചൂണ്ടിക്കാട്ടി. എന്നിട്ടും താങ്കളുടെ വിഢിത്തം തിരുത്താനല്ല മറ്റുള്ളവരെ പഠിപ്പിക്കാനാണ് ശ്രമം!<<<<


ഹുസൈന്‍,


താങ്കളുടെ പ്രക്യതി നിര്‍ദ്ധാരണം എന്താണെന്ന് താങ്കള്‍ വ്യക്തമാക്കി. അത് ഡാര്‍വിന്റെ പ്രക്യതി നിര്‍ദ്ധാരണം അല്ല എന്ന് പരിണാമത്തേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാം. ആരാണ്‌വിഡ്ഢിത്തം പറയുന്നതെന്ന് വായിക്കുന്നവര്‍ക്കും മനസിലായി. അതേക്കുറിച്ച് മറ്റ് പ്രശ്നങ്ങളൊന്നും എനിക്കില്ല.


ഡാര്‍വിന്റെ പ്രക്യതി നിര്‍ദ്ധാരണം എന്താണെന്ന് എനിക്കറിയാം. അത് തിരുത്തേണ്ട ആവശ്യവുമില്ല. താങ്കളുടെ സ്വന്തം പ്രക്യതി നിര്‍ദ്ധാരണം എനിക്കോ പരിണാമ ശാസ്ത്രത്തിനോ വേണ്ട. അത് cheer girls നെ പഠിപ്പിച്ചോളൂ.
>>>>>>ജന്തുശാസ്ത്ര പ്രൊഫസറായ കുഞ്ഞുണ്ണിവര്‍മ്മ മറുപടി തയ്യാറാക്കണമെങ്കില്‍ ഇനിയുംധാരാളം പഠിക്കേണ്ടിവരും എന്നാണെഴുതിയത്. അതായത് അദ്ദേഹത്തിന്റെ അറിവുവെച്ച് ഒരു ഖണ്ഡനം തയാറാക്കാന്‍ സാധ്യമല്ലെന്ന്. ഇതാണഭിപ്രായം . ഒരവ്യക്തതയുമില്ല.!<<<<
ഹുസൈന്‍,


കുഞ്ഞുണ്ണി വര്‍മ്മക്ക് അഭിപ്രായം എഴുതണമെങ്കില്‍ മറ്റ് പലതും വായിക്കേണ്ടി വരും. അത് പഠിക്കാനല്ല. താങ്കള്‍ എഴുതിയത് ശരിയോ തെറ്റോ എന്ന് മാനസിലാക്കാനാണ്. കാരണം അദ്ദേഹം പഠിച്ച പരിണാമ സിദ്ധാന്തത്തിലൊന്നും താങ്കളുടെ സ്വന്തം പ്രകൃതിനിര്‍ദ്ധാരണത്തേക്കുറിച്ച് അദ്ദേഹം കേട്ടിട്ടില്ല. അതെവിടെ നിന്നും തല്ലിക്കൂട്ടിയതാണെന്ന് മനസിലാക്കാതെ താങ്കളുടെ പുസ്തകത്തേക്കുറിച്ച് അഭിപ്രായമെഴുതാന്‍ ആകില്ല. Natural selection is a mechanism for organisms to maintain stability within genetic boundaries എന്ന വിചിത്ര നിര്‍വചനം പഠിച്ചു വച്ചിരിക്കുന്ന താങ്കളുടെ അസംബന്ധത്തേക്കുറിച്ച് അദ്ദേഹം അഭിപ്രായമെഴുതാതിരുന്നത് അതുകൊണ്ടാണ്.
കുഞ്ഞുണ്ണി വര്‍മ്മ താങ്കളുടെ പുസ്തകത്തേപ്പറ്റി യാതൊരു അഭിപ്രായവുമെഴുതിയിട്ടില്ല. നല്ലതെന്നോ ചീത്തയെന്നോ. അഭിപ്രായം എഴുതാന്‍ പറ്റിയ മഹത്വമൊന്നും അദ്ദേഹത്തിനതില്‍ കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വിദഗ്ധമായി അദ്ദേഹം ഒഴിഞ്ഞുമാറി.


പുതിയ ആശയമോ, നല്ല ആശയമോ ,പുതിയ പ്രതിപാദന രീതിയോ ഉള്ള ഒരു പുസ്തകം ലഭിച്ചാല്‍ വിവരമുള്ള ആളുകള്‍ അത് വായിച്ചുനോക്കി അഭിപ്രായമെഴുതുകയാണു പതിവ്. കുറഞ്ഞപക്ഷം ഈ ആശയത്തേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നെങ്കിലും അവര്‍ പറയും. കുഞ്ഞുണ്ണി വര്‍മ്മ ജീവനും കൊണ്ട് ഓടി. ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധരണം എന്തെന്നറിയാത്ത ഒരു വിവരദോഷി എഴുതുന്ന അസംബന്ധത്തേക്കുറിച്ച് അഭിപ്രായമെഴുതി സമയം കളയാന്‍ അദ്ദേഹത്തിനു തലക്ക് അസുഖമൊന്നുമില്ല എന്നാണതിന്റെ അര്‍ത്ഥം.
>>>>>>(4) ഇത്രയും കാലം പരിണാമത്തിന് ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്ന് പറഞ്ഞു നടന്ന പരിണാമവാദികള്‍ ഫോസില്‍ ഗവേഷണങ്ങള്‍ പരിണാമത്തിനെതിരെ തെളിവുകള്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഫോസിലുകളെ തള്ളിപ്പറയുന്നു!.!<<<<


ഹുസൈന്‍,


പരിണാമത്തിന്റെ ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്ന് ഒരു പരിണാമ ശാസ്ത്രജ്ഞനും അവകാശപ്പെട്ടിട്ടില്ല.


"ഒരു സ്പീഷീസ് മൊത്തമായി പരിണമിക്കുന്നു", എന്ന മൂഢവിശ്വാസമുള്ള താങ്കളേപ്പോലുള്ളവര്‍ ഫോസിലുകളുടെ പിന്നാലെ അലയും. പരിണാമം സംഭവിച്ചതിന്‌ വ്യക്തമായ തെളിവുകള്‍ നല്‍കുന്ന ചില ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്നത്തെ മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പത്തിന്റെ മൂന്നിലൊന്നു മാത്രം തലച്ചോര്‍ വലുപ്പമുള്ള മനുഷ്യന്റെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. അതേക്കുറിച്ച് പല പ്രാവശ്യം പരാമര്‍ശിച്ചിട്ടും താങ്കള്‍ മൌനം പാലിച്ചു.
ഇതേക്കുറിച്ച് വികല ധാരണയുള്ളതുകൊണ്ട്, അമീബ എന്തുകൊണ്ട് ഇന്നും ഏക കോശ ജീവിയായിരിക്കുന്നു എന്ന വിഡ്ഢിച്ചോദ്യം താങ്കള്‍ ചോദിച്ചു. ഇത് കേട്ടാല്‍ കുഞ്ഞുണ്ണി വര്‍മ്മയെന്നല്ല പരിണാമത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ആരും ജീവനും കൊണ്ട് ഓടും.
>>>>>> (4) ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും മാത്രം അറിയുന്ന കാളിദാസന് സ്യഷ്ടിവാദികളുടെ ശാസ്ത്രപാരമ്പര്യം അറിഞ്ഞപ്പോള്‍ ചൊറിയുന്നു! !.!<<<<
ഹുസൈന്‍,


സ്യഷ്ടിവാദിയായ Dr. Humphreys ന്റെ ശാസ്ത്ര പാരമ്പര്യം ഇന്റര്‍നെറ്റില്‍ ഉണ്ടാകില്ല എന്ന മിഥ്യാ ധാരണയുള്ളതുകൊണ്ട്, അദ്ദേഹത്തെ സമാധാന ശാസ്ത്രജ്ഞനായി മാമോദീസ മുക്കി താങ്കള്‍ ഇവിടെ അവതരിപ്പിച്ചു. അദ്ദേഹം അണു ശസ്ത്രജ്ഞനാണെന്ന സത്യം ഇന്റര്‍നെറ്റില്‍ നിന്നു തന്നെ ഞാന്‍ താങ്കളെ ബോധ്യപ്പെടുത്തിയപ്പോള്‍ താങ്കളുടെ നിയന്ത്രണം വിടുന്നു. പിച്ചും പേയും പറയുന്നു. Dr. Humhpreys അണുശാസ്ത്രജ്ഞനായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ ഉണ്ടായ മതിഭ്രമമാണിത്. കുറച്ചു കഴിയുമ്പോള്‍ ശരിയായിക്കോളും. മറ്റ് ശാസ്ത്രജ്ഞരുടെയും ചരിത്രമൊന്നു പഠിച്ചാല്‍ മതി.


>>>>>> (5) ബുഷിന്റെ യുദ്ധകാര്യഉപദേഷ്ടാവ് നിരീശ്വരവാദിയായ കാള്‍റോവാണെന്നയാഥാര്‍ത്ഥ്യത്തിനുനേരെ കാളിദാസന്‍ വീണ്ടും പല്ലിളിക്കുന്നു! എതിര്‍വാദങ്ങളൊന്നുമില്ല!! !.!<<<<


ഹുസൈന്‍,


ഇതില്‍ എതിരായി വാദിക്കാനെന്തിരിക്കുന്നു? എല്ലാം ഉപദേഷ്ടാവിന്റെ തലയില്‍ കെട്ടി വയ്ക്കുന്ന രീതി ഇസ്ലാമിന്റേതാണ്. മൊഹമ്മദ് ചെയ്ത എല്ലാ പൊട്ടത്തരത്തിന്റെയും വൃത്തികേടുകളുടെയും അസംബന്ധങ്ങളുടെയും ഉത്തരവാദിത്തം അള്ളായുടെ തലയില്‍ കെട്ടിവയ്ക്കുന്ന ഇസ്ലാമിക രീതി അല്ല സുബോധമൂള്ള പരിഷ്കൃത ജനതയുടേത്. അവിടെ നേതാക്കളാണ്‌ തിരുമാനമെടുക്കുന്നത്, ഉപദേഷ്ടക്കളല്ല. മന്ദബുദ്ധികളേപ്പോലെ അത് മറ്റ് വല്ലവരുടെ തലയിലും കെട്ടിവയ്ക്കുന്ന നിദാനശാസ്ത്രം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല.


ബുഷ് ഷെയ്ത യുദ്ധങ്ങളുടെ ഉത്തരവാദിത്തം അദേഹത്തിനല്ലെന്ന് മുസ്ലിങ്ങളാരും ഇന്നു വരെ പറഞ്ഞിട്ടില്ല. അഫ്ഘാനിസ്ഥാനിലെയും ഇറാക്കിലെയും യുദ്ധത്തിന്റെ ഉത്തരവാദിത്തം ബുഷിന്റെ തലയിലാണ്‌ ഇസ്ലാമിക ലോകം ഇന്നും കെട്ടി വയ്ക്കുന്നത്. ഇസ്ലാമിക ലോകം നിലപാടു മാറ്റുമ്പോള്‍ താങ്കളുടെ മതിഭ്രമത്തേക്കുറ്ച്ച് ഞാന്‍ അഭിപ്രായം പറയം. അതിനു മുമ്പ് യഥാര്‍ത്ത മുസ്ലിങ്ങളാരെങ്കിലും ഇതേക്കുറിച്ച് അഭിപ്രായം പറയട്ടേ. Fraud മുസ്ലിമിന്റെ അഭിപ്രായം ആരും കണക്കിലെടുക്കില്ല.
>>>>>>കാളിദാസന്റെ തിരുമുഖത്തുനിന്നും പിന്നെ ആസനം, വാല്, തണല്‍
എന്തൊക്കെ പ്രവഹിക്കും! ചൊറിച്ചില്‍ തുടര്‍ന്നാല്‍ പിന്നെ അള്ള, മൊഹമ്മദ്, നരകം, സ്വര്‍ഗ്ഗം എന്നിങ്ങനെ!<<<<<<


ഹുസൈന്‍,


മരിച്ചു ചെല്ലുമ്പോള്‍ വിശ്വാസികള്‍ക്ക് നല്‍കാന്‍ മദ്യപ്പുഴയും ഹൂറികളെയും, നിത്യബാലന്‍മാരെയും ഒരുക്കിയിരിക്കുന്ന അള്ളാ ദൈവം എന്ന ശക്തിയുടെ നിര്‍വചനത്തില്‍ വരില്ല ഹുസൈന്‍, മന്ദബുദ്ധികള്‍ പോലും അത് വിശ്വസിക്കില്ല. അത്രക്ക് ആഭാസകരമാണിത്. മദ്യവും അതിനോടനുബന്ധിച്ച് മാദക സുന്ദരികളും ഉള്ള കള്ളുഷാപ്പുകളേക്കുറിച്ച് മഞ്ഞപ്പുസ്തകങ്ങളില്‍ പരാമര്‍ശമുണ്ട്. ആ ലെവലിലാണല്ലോ മൊഹമ്മദ് കുര്‍ആനില്‍ എഴുതി വച്ചിരിക്കുന്നത്.


ഒരു ദൈവവും ഉപദേശിക്കാത്തതും പറയാന്‍ മടിക്കുന്നതുമായ അസംബന്ധങ്ങള്‍ പറഞ്ഞ മൊഹമ്മദിനെ നിരക്ഷരനായ മന്ദബുദ്ധിയായി കൊണ്ടാടുന്നപോലെ, സൃഷ്ടിവാദിയായ ബുഷിനെയും മന്ദബുദ്ധിയായി കൊണ്ടാടുന്നു.


ബുഷിനേയും മൊഹമ്മദിനേയും ഒരേ തലത്തിലേക്കുയര്‍ത്തുന്ന ഹുസൈന്റെ തന്ത്രം കൊള്ളാം..


>>>>>> (6) താങ്കളെ അനുകൂലിക്കുന്നവെരെ cheer girls/boys എന്ന് വിളിക്കാത്തത് അവര് രണ്ടും കെട്ടവരായതുകൊണ്ടാെണാ?!! !.!<<<<


ഹുസൈന്‍,


എന്നെ അന്ധമായി അനുകൂലിച്ചു കൊണ്ട് ആരും എഴുതുന്നില്ല. അവര്‍ സ്വയം വായിച്ചു പഠിച്ച കാര്യങ്ങളാണെഴുതുന്നത്. എന്നില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടെന്നും പറഞ്ഞ് ഇന്നുവരെ ഇവിടെ ആരും എഴുതി കണ്ടിട്ടില്ല. പക്ഷെ താങ്കളില്‍ നിന്നും പഠിക്കാന്‍ ഇവിടെ ആളുകള്‍ ക്യൂ നില്‍ക്കുന്നു.


താങ്കളെ അന്ധമായി വിശ്വസിക്കുന്നതു കാരണം അവര്‍ക്ക് താങ്കളെഴുതുന്ന അസംബന്ധങ്ങളെ പോലും എതിര്‍ക്കാനാകുന്നില്ല.


പാശ്ചാ ത്യ ശാസ്ത്രത്തെ മുസ്ലിങ്ങള്‍ക്ക് വേണ്ട എന്ന താങ്കളുടെ വാദവും ബുഷിന്‌, അഫ്ഘാന്‍ യുദ്ധത്തിലോ, ഇറാക്ക് യുദ്ധത്തിലോ, സദ്ദാമിന്റെ കൊലയിലോ ഒരു പങ്കുമില്ല എന്ന താങ്കളുടെ വാദം പോലും തെറ്റാണന്നറിഞ്ഞിട്ടും അവര്‍ എതിര്‍ത്തില്ല. അവരെ cheer girls എന്നല്ലാതെ വേറെ എന്താണു വിളിക്കേണ്ടത്?
>>>>>> (7) ബ്രൂക്ക്സ്- വിലി പുതിയ സിദ്ധാന്തം ഉണ്ടാക്കിയത് പഴയ ഡാര്‍വിനിസം മഠയത്തമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് കാളിദാസന് മനസ്സിലാവില്ല.അത് ഗ്രാഹ്യമാകണമെങ്കില്‍പരിണാമസിദ്ധാന്തത്തിന്റെ പരിണാമം അറിയണം..!<<<<


ഹുസൈന്‍,


ബ്രൂക്സും വീലിയും ഉണ്ടാക്കിയ പുതിയ സിദ്ധാന്തം പരിണാമ സിദ്ധാന്തം തന്നെയാണ്, അല്ലാതെ താങ്കളുടെ സൃഷ്ടിവാദ സിദ്ധാന്തമല്ല.


പരിണാമത്തെ വിശദീകരിക്കാന്‍ ഏത് സിദ്ധാന്തം വന്നാലും അതിനെ അന്ധമായി പരിണാമ വാദികള്‍ എതിര്‍ക്കില്ല.


ബ്രൂക്ക്സ്- വിലിയുടെ പുതിയ സിദ്ധാന്തമായ പരിണാമ സിദ്ധാന്തത്തിലെ പരിണാമത്തേപ്പറ്റി താങ്കള്‍ക്കെന്തറിയാം? വെറുതെ വാചാടോപം നടത്താതെ ആ പരിണാമ സിദ്ധാന്തമെന്തെന്നു പഠിക്കൂ. അപ്പോള്‍ അറിയാം അവരുടെ നിലപാട് പരിണാമത്തിനനുകൂലമാണോ എതിരാണോ എന്ന്. ഹാരൂണ്‍ യാഹ്യയുടെ പുസ്തകത്തിലെ ‍ ഒരു വാചകത്തിന്റെ വക്കും മൂലയും അടര്‍ത്തി എടുത്താല്‍ ബ്രൂക്ക്സ്- വിലിയുടെ പരിണാമ സിദ്ധാന്തം മനസിലാകില്ല അതിന്‌ അവരുടെ പുസ്തകം വായിക്കണം. അത് താങ്കള്‍ കണ്ടിട്ടുപോലുമില്ലല്ലോ.
>>>>>> (10) Natural selection “Does not promote speciation” എന്നത് തിയറി അല്ല “വെറുമൊരഭിപ്രായം” ആണെന്ന് കാളിദാസന്‍. എങ്കില്‍ natural selection promotes speciation എന്നതും “വെറുമൊരഭിപ്രായം” ആകുമല്ലോ! does not വന്നാല്‍  വെറുമൊരഭിപ്രായം,does not പോയാല്‍ തിയറി! കാളിദാസന്റെ ഇംഗ്ളീഷ് ജ്ഞാനം കണ്ടില്ലേ? ഗ്രഹണശേഷികണ്ടില്ലേ? ഇത്തരക്കാര്‍ റോജര്‍ ലെവിന്റെ ലേഖനം മുഴുവന്‍ വായിച്ചിട്ട് വല്ലപ്രയോജനവും ഉണ്ടാകുമോ?..!<<<<


ഹുസൈന്‍,


തിയറി എന്നു പറഞ്ഞാല്‍ എന്താണെന്നറിയത്തതുകൊണ്ടുള്ള മതിഭ്രമമാണിത്. ആദ്യം തീയറി എന്നു പറഞ്ഞാല്‍ എന്താണെന്നു പഠിക്കൂ.


ഇംഗ്ളീഷ് ഡിക്ഷനറിയിലുണ്ട് ആ വാക്കിന്റെ വിശദീകരണം. താങ്കള്‍ ഇന്നു വരെ അത് മനസിലാക്കാത്തതുകൊണ്ട് ഞാന്‍ അത് പകര്‍ത്തി എഴുതാം.


http://dictionary.reference.com/browse/theory


the·o·ry


a coherent group of general propositions used as principles of explanation for a class of phenomena: Einstein's theory of relativity.


a system of rules, procedures, and assumptions used to produce a result.
http://en.wikipedia.org/wiki/Theory


Theory


The word theory, when used by scientists, refers to an explanation of reality that has been thoroughly tested so that most scientists agree on it. It can be changed if new information is found. Theory is different from a working hypothesis, which is a theory that hasn't been fully tested; that is, a hypothesis is an unproven theory.


ഇത് വായിച്ചിട്ടും തിയറി എന്നു പറഞ്ഞാല്‍ എന്താണെന്ന് താങ്കള്‍ക്കു മനസിലാകുനില്ലെങ്കില്‍ കഷ്ടം എന്നേ പറയാനാകൂ.


ഒരു കാര്യം ഇല്ല എന്നു പറയുന്നതിനെ ആരും തിയറി എന്നു വിളിക്കാറില്ല. മനുഷ്യന്‍ പരിണമിച്ചുണ്ടായതല്ല എന്ന ഒരു തിയറി ഇല്ല. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാണ്, അല്ലെങ്കില്‍ പരിണമിച്ചുണ്ടായതാണ്, എന്നാണ്‌ ഇത് സംബന്ധിച്ച തിയറികള്‍.


താങ്കളുടെ ഈ വിവരക്കേടിനും cheer girls കയ്യടിക്കും ആര്‍പ്പുവിളിക്കും.
>>>>>> (12) “പ്രപഞ്ചം അള്ളാ സൃഷ്ടിച്ചതല്ല എന്നാണ് അല്‍റാസി പറഞ്ഞത്” എന്ന് കാളിദാസന്‍ എഴുതുന്നു. (Jan 26, 2011, 1:30 PM) ഇക്കാര്യം സ്ഥിരീകരിക്കുന്ന അല്‍റാസിയുടെഒരു വാചകങ്കിെലും original source സഹിതം കാളിദാസന്‍ ഹാജരാക്കാമോ?..!<<<<

ഹുസൈന്‍ ,

ഇസ്ലാമിക വെബ്സൈറ്റായ Muslimphilosphy.com ല്‍  ല്‍  റാസിയേപ്പറ്റി എഴുതിയിരിക്കുന്നത് ഇങ്ങനെ.


2. Metaphysics

The metaphysical doctrine of al-Razi, in sofar as it can be reconstructed, derives from his concept of the five eternal principles. God, for him, does not 'create' the world from nothing but rather arranges a universe out of pre-existing principles. His account of the soul features a mythic origin of the world in which God out of pity fashions a physical playground for the soul in response to its own desires; the soul, once fallen into the new realm God has made for it, requires God's further gift of intellect in order to find its way once more to salvation and freedom.

>>>All the 'information' including the above marshalled by Kaalidaasan on Al Razi is copy pasted from the wikipedia which in turn is based not on any texual evidence or authentic source but on a recent book written by Jennifer Michael Hecht, "Doubt: A History: The Great Doubters and Their Legacy of Innovation from Socrates and Jesus to Thomas Jefferson and Emily Dickinson", pg. 227-230

I have emailed three times to Ms.Hecht requesting to provide the texual basis of her opinion but no response yet!<<<

I have already given evidence from the Islamic web site muslimphilosphy.com, regarding the opinions of Al Razi. Rather than emailing Ms.Hecht, why d’not you email “Muslimphilosophy .com” in this regard? Do you think, they will write these without evidence?

 മെയില് അയച്ചാല് അവര് അതിനെ അവഗണിച്ചെന്നു വരുംതാങ്കള് പുസ്തകം അയച്ച കുഞ്ഞുണ്ണി വര്മ്മ താങ്കളുടെ പുസ്തകം അവഗണിച്ചില്ലേഅതു പോലെഅവരുടെ പുസ്തകം മുഴുവനായി വാങ്ങി വായിക്ക്അപ്പോള് അറിയാം അവര് എഴുതിയിരിക്കുന്നതിന്റെ source . വാചകത്തിന്റെ വക്കും മൂലയും cherry picking നടത്തി ഉണ്ടാകുന്ന സന്ദേഹങ്ങള്ക്ക് മറുപടി അയക്കലല്ല അവരുടെ പണി.The most free-thinking of the major philosophers of Islam, al-Razi was born in Rayy, where he was well trained in the Greek sciences.

Al-Razi answers that God has provided what we need to know, not in the arbitrary and divisive gift of special revelation, which only foments bloodshed and contention, but in reason, which belongs equally to all. Prophets are impostors, at best misled by the demonic shades of restless and envious spirits. But ordinary men are fully capable of thinking for themselves and need no guidance from another. One can see their intelligence and ingenuity in the crafts and devices by which they get their living, for it is here that they apply their interest and their energy. Intellectuals who have not devoted their energies, say, to mechanical devices would be baffled by the skills and techniques of such men; but all human beings are capable of the independent thinking that is so critical to human destiny.

Asked if a philosopher can follow a prophetically revealed religion, al-Razi openly retorts: 'How can anyone think philosophically while committed to those old wives' tales, founded on contradictions, obdurate ignorance, and dogmatism (muqim 'ala 'l-i¦htilafat, musirr 'ala 'l-djahl wa 'l-taqlid)?'Although denying prophetic religion, al-Razi's own ethical philosophy suggests a kind of religion that encompasses God and the universal soul, and hints at the salvation of particular souls. Nevertheless, writings of his on the falsity of prophets were broadly and specifically condemned and he was branded  an arch-heretic for them. An opponent quotes him as claiming that the Qur'an yields no information of particular value in comparison with the books of Ptolemy, Euclid, Hippocrates, Galen, Plato or even Aristotle. It is clear that al-Razi would not accommodate revealed religion, which he saw as both particularistic and divisive. There is thus no harmony to be found between such religion and philosophy - a dangerous and certainly radical stance to take in his day. Al-Razi's metaphysical doctrines received no approval from later scholars.

The metaphysical doctrine of al-Razi, insofar as it can be reconstructed, derives from his concept of the five eternal principles. God, for him, does not 'create' the world from nothing but rather arranges a universe out of pre-existing principles. His account of the soul features a mythic origin of the world in which God out of pity fashions a physical playground for the soul in response to its own desires; the soul, once fallen into the new realm God has made for it, requires God's further gift of intellect in order to find its way once more to salvation and freedom.

The absolute time of al-Razi is, like matter, infinite; it thus transcends the time which Aristotle confined to the measurement of motion. Al-Razi, in the cases of both time and matter, knew well how he differed from Aristotle and also fully accepted and intended the consequences inherent in his anti-Peripatetic positions.Friday, 14 January 2011

സത്യാന്വേഷിയും ബ്ളോഗടച്ചു.

എന്‍ എം ഹുസൈന്‍ എന്ന മുസ്ലിമിനെ ബ്ളോഗ് രംഗത്തേക്ക് കൊണ്ടു വന്ന വ്യക്തിയാണ്, സത്യാന്വേഷി. സ്വന്തം ബ്ളോഗില്‍ നിന്നും ഹുസൈന്‍ പല പ്രാവശ്യം തടിതപ്പിയതിലുള്ള നിരാശയില്‍ നിന്നും,  ബ്രൈറ്റ് എന്ന ബ്ളോഗര്‍  ഹുസൈന്റെ ബ്ളോഗില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ പകര്‍ത്തി എഴുതി അദ്ദേഹം ഒരു പോസ്റ്റെഴുതി, സത്യസന്ധരായ നിരീശ്വരവാദികള്‍ എന്ന പേരില്‍. ഹുസൈനെ വിമര്‍ശിച്ചവരില്‍ സത്യസന്ധതയില്ല എന്നു സൂചിപ്പിക്കാനാണത് ചെയ്തതും.

അദ്ദേഹത്തിന്റെ വാക്കുകള്‍ 

>>>>>>ബൂലോകത്തെ മറ്റു മുസ്ലിം എഴുത്തുകാരെ നേരിട്ടതു പോലെ എളുപ്പത്തില്‍ തീര്‍ത്തുകളയാമെന്ന ധാരണയിലാണ് സുശീല്‍ കുമാറുള്‍പ്പെടെയുള്ളവര്‍ ഈ സംവാദത്തിലേക്കു ചാടി വീണത്. എന്നാല്‍ അതു സാധിക്കാതെ വന്നതോടെ അവരുടെ വിദ്വേഷം ഇരട്ടിച്ചു.സ്വന്തം പേരിലും പലവിധ വ്യാജ പേരുകളിലും അവര്‍ വന്ന് വളഞ്ഞിട്ട് ആക്രമിക്കയാണ് ഹുസൈനെ. ദൌര്‍ഭാഗ്യകരമായ കാര്യം, ഇവരില്‍ മിക്കവര്‍ക്കും ബുദ്ധിപരമായ സത്യസന്ധത  മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നില്ല എന്നതാണു്. എത്രവട്ടം ഹുസൈന്‍ വ്യക്തമായി മറുപടി പറഞ്ഞാലും തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ഇവരാരും ഒരിക്കലും അംഗീകരിക്കില്ല.
ചുരുക്കത്തില്‍ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗര്‍ ബൂലോകത്ത് ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ പല വടവൃക്ഷങ്ങളും കടപുഴകി വീണുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.<<<<<<<

സത്യാന്വേഷിയുടെ  അഭിപ്രായങ്ങളേക്കുറിച്ച് പ്രതികരണങ്ങളുണ്ടായി. സ്വന്തം ബ്ളോഗടച്ച ഹുസൈനും അവിടെ പ്രതികരിക്കാനെത്തി. സ്വന്തം ബ്ളോഗടച്ചതിനുള്ള ന്യായീകരണം അദ്ദേഹം പറഞ്ഞതിതാണ്.


അങ്ങനെ സത്യാന്വേഷിയുടെ ബ്ളോഗ് മലിനമായിക്കോട്ടെ എന്നു തീരുമാനിച്ച് ഹുസൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, സ്വന്തം ബ്ളോഗില്‍ കാണിച്ച അതേ വീറോടും വാശിയോടും കൂടെ. 412 കമന്റുകള്‍ കഴിഞ്ഞപ്പോഴാണ്, സ്വന്തം ബ്ളോഗ് മലിനമാകുന്ന സത്യം, സത്യാന്വേഷിക്ക് പിടികിട്ടിയത്. ഉടനെ പ്രതികരിച്ചു.


മറ്റുള്ളവരുടെ സത്യസന്ധതയെ കളിയാക്കിയ സത്യാന്വേഷിയുടെ സത്യസന്ധത ഇവിടെ വരെ മാത്രം. ഒരു കണക്കിനു അദ്ദേഹം പ്രവര്‍ത്തിച്ചത് ബുദ്ധിപൂര്‍വമാണ്. ഹുസൈനെ കൂടുതല്‍ അപഹാസ്യനാകാതെ അദ്ദേഹം രക്ഷിച്ചു. 

സത്യാന്വേഷി ബ്ളോഗടക്കുന്നതിനു തൊട്ടു മുന്നേ ഹുസൈന്‍ എഴുതിയ ചില കമന്റുകളേക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങളാണിവിടെ.
>>>>>1 പോപ്പറുടെ ഒരു പ്രസംഗം മാത്രം വായിച്ച് പോപ്പര്‍ വിദഗ്ധനായി ചമയുന്ന താങ്കളെ fraud എന്നു ഞാന്‍ വിളിക്കില്ല, ഭാഷയില്‍ പറ്റുന്ന പ്രയോഗങ്ങളില്ല.<<<<<>

ഞാന്‍ പോപ്പര്‍ വിദഗ്ദ്ധനായി ചമയുന്നതല്ല. എല്ലാവര്‍ക്കും വായിക്കാനായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു പ്രസംഗം താങ്കള്‍ വയിച്ചു മനസിലാക്കിയതല്ല ശരി എന്നാണു ഞാന്‍ പറഞ്ഞത്. 

കാള്‍ പോപ്പറുടെ പ്രസംഗം വായിച്ച് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനമില്ലാതെ, പോപ്പര്‍ പറയാത്തതു പറഞ്ഞു എന്നു പരത്തുന്ന ഹുസൈനെ ഞാന്‍ Fraud  എന്നു തന്നെയേ വിളിക്കൂ. ഹുസൈന്‍ അതേക്കുറിച്ച് ചോദിച്ചതിതാണ്.


>>>>>>>മനസ്സുമാറിയശേഷം ഡാര്‍വിനിസം very far from being established എന്ന് പോപ്പര്‍ പറഞ്ഞാല്‍ എന്തു മനസ്സിലാക്കണം?<<<<<<<<

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥമായ, അത് പരിണാമത്തെ പൂര്‍ണ്ണമായും വിശദീകരിക്കുന്നു എന്ന അവകാശവാദം സ്ഥാപിക്കപ്പെട്ടിട്ടില്ല, എന്നു മനസിലാക്കിയാല്‍ മതി.ഇംഗ്ളീഷ് വായിക്കാനറിയാത്ത ഒരാള്‍ പോപ്പറുടെ ഒരു വാചകത്തിന്റെ ഒരു വാലു മാത്രം അടര്‍ത്തിയെടുക്കുന്ന cherry picking അല്ല വായന. അത് വാചകം മുഴുവനായി വായിക്കലാണ്.

ഇതാണ്‌ പോപ്പറുടെ ആ വാചകം മുഴുവനായി.

When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established. എന്നെഴുതുന്നത്, ഇംഗ്ളീഷ് ഭാഷ വായിച്ചാല്‍ മനസിലാകുന്നവര്‍ മനസിലാക്കുന്നത് ഇങ്ങനെയാണ്. 

Darwinism എന്നതിനേക്കുറിച്ച് ഇവിടെ പറയുമ്പോള്‍, ഇന്നത്തെ സിദ്ധാന്തം(that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code.) ആണു ഞാന്‍ ഉദ്ദേശിക്കുന്നത്.ഇത് അതിശക്തമായ ഒരു സിദ്ധാന്തമാണ്.  അത് പരിണാമത്തെ പൂര്‍ണ്ണമായും വിശദീകരിക്കുന്നു എന്ന അവകാശവാദം സ്ഥാപിക്കപ്പെട്ടിട്ടില്ല.ഇംഗ്ളീഷ് ഭാഷ വായിച്ചു മനസിലാക്കാനറിയുന്നവര്‍ ഇങ്ങനെയൊക്കെയാണു മനസിലാക്കുക. പക്ഷെ ഹുസൈനതിനു സാധിക്കുന്നില്ല.>>>>>>>2. പരിണാമത്തെപ്പറ്റി പരിണാമവാദികള്‍ പറയുന്ന നിര്‍വചനങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്റെ വിശകലനം.വിശകലനമാണ് എന്റേത്, നിര്‍വ്വചനം അവരുടേതും. നിര്‍വചിക്കേണ്ട സന്ദര്‍ഭം വന്നാല്‍ അതു ചെയ്യാം.<<<<<<<<

നിര്‍വചിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ ഹുസൈന്‍ Natural selection നിര്‍വചിച്ചതിങ്ങനെ. 

Natural selection is a mechanism which maintains stability of organisms within genetic boundaries.


ഇത് ചാള്‍സ് ഡാര്‍വിന്‍ നിര്‍വചിച്ച  Natural selection  അല്ല എന്ന് പരിണാമത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ഏത് വ്യക്തിയും മനസിലാക്കിയിട്ടുണ്ട്. >>>>>>>“ഒരു ശാസ്ത്രജ്ഞനെ കണ്ടാല്‍ ഉടനെ കൊല്ലുക, അതുവഴി നിങ്ങള്‍ രക്ഷിക്കുന്നത് ആയിരക്കണക്കിന് ജീവികളെയാണ്, പ്രകൃതിയെയാണ്” എന്ന് അമേരിക്കയില്‍ മുദ്രാവാക്യം മുഴക്കുന്ന ക്രിസ്ത്യാനികളായ Earth liberation movement,Animal liberation movement കളെപ്പറ്റി കാളിദാസനറിയുമോ?<<<<< 

ഒരു മുസ്ലിമിനെ കണ്ടാല്‍ ഉടനെ കൊല്ലുക എന്നും  അമേരിക്കയില്‍ മുദ്രാവാക്യം മുഴക്കുന്ന അനേകം ക്രിസ്ത്യാനികളുണ്ട്. അത് കേള്‍ക്കുന്ന ഉടന്‍, മുസ്ലിങ്ങളെല്ലാം കൊല്ലപ്പെടേണ്ടവര്‍ ആണെന്ന് ഹുസൈന്റെ cognition capacity ഉള്ളവര്‍ക്ക് തോന്നിയേക്കാം.

ഹുസൈനേപ്പോലെ അന്ധമായ ശാസ്ത്ര വിരോധമുള്ളവര്‍ ലോകം മുഴുവനുമുണ്ട്. അതിന്റെ അര്‍ത്ഥം അവരൊക്കെ ശരി എന്നല്ല.


>>>>>>കടുത്ത ശാസ്ത്രവിരോധികളുടെ സംഘടനയാണ് അമേരിക്കയിലെ Earth liberation movement,Animal liberation movement എന്നിവ എന്ന കാര്യം താങ്കള്‍ക്കറിയുമോ? ഇത്രക്ക് ശാസ്ത്രവിരോധികളായ ഒരൊറ്റ സംഘടനയും മുസ്ളീംലോകത്തില്ല എന്ന കാര്യം കാളിദാസനറിയുമോ.<<<<<<


ഹുസൈനുള്ള ശാസ്ത്ര വിരോധത്തേക്കാള്‍ കൂടുതലായി അവരില്‍ എന്താണുള്ളത്? അധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളല്ലാതെ മറ്റൊരു നേട്ടവും ഇന്ന് മനുഷ്യരാശിക്കില്ല. "അത് എനിക്കു വേണ്ട" എന്നു പറയുന്ന ഹുസൈനും ആ ഗണത്തില്‍ പെടില്ലേ?


>>>>>>4.എന്റെ കൃതികള്‍ വിഡ്ഢിത്തങ്ങളാണെന്ന് അവ വായിക്കാതെ തന്നെ താങ്കള്‍ എത്രയോ വട്ടം എഴുതിയതാണ്? തിയതിയും സമയവും വച്ച് അതും ഹാജരാക്കണോ?<<<<<<

താങ്കളുടെ കൃതികള്‍ വിഡ്ഢിത്തങ്ങള്‍ തന്നെയാണ്. താങ്കള്‍ക്ക് പരിണാമത്തേക്കുറിച്ച് തെറ്റായ ധാരണകളാണുള്ളത്. 

"Natural selection is a mechanism which maintains stability of organisms within genetic boundaries", എന്നു വിശ്വസിക്കുന്ന താങ്കള്‍ക്ക് പരിണാമത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ Natural selection എന്താണെന്നറിയില്ല.

"ജീവികളില്‍ നിരന്തരം പരിണാമ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചത് ശരിയാണെങ്കില്‍ അമീബകള്‍ ഇന്ന് അവശേഷിക്കുമായിരുന്നില്ല,"  എന്നു പറയുന്ന താങ്കള്‍ക്ക് ജീവികളില്‍ പരിണാമം   നടക്കുന്നതെങ്ങനെയെന്ന് ഡാര്‍വിന്‍ വിശദീകരിച്ചത് മനസിലായില്ല. 

ബാക്റ്റീരിയിലെ സ്പീഷീസ് നിര്‍വചനം  "RNA സീക്വന്‍സ് നോക്കി", എന്നാണെന്നു  പറയുന്ന  താങ്കള്‍ക്ക് ബാക്റ്റീരിയകളേക്കുറിച്ച് ഒന്നുമറിയില്ല. 

ഈ അടിസ്ഥാന വിവരങ്ങളില്ലാതെ താങ്കള്‍ പരിണാമത്തേക്കുറിച്ച് എഴുതിയതെല്ലാം വിഡ്ഢിത്തമാണ്.

ആധികാരികമായ ഒരു പുസ്തകം എഴുതുന്നവര്‍ക്ക് വേണ്ടത് അടിസ്ഥാന വിവരങ്ങളാണ്.

>>>>>>>5. ഒരു പുസ്തകം ആര്‍ത്തിയോടെ വായിക്കുന്നവര്‍ “പൊട്ടന്‍മാരും” ചവറ്റുകൊട്ടയില്‍ പുസ്തകങ്ങള്‍ വലിച്ചെറിയുന്നവര്‍ “ഗവേഷകന്മാരു” മാണെന്ന് (ഇന്‍വെര്‍ട്ടഡ് കോമാ ശ്രദ്ധിക്കണേ കാളിദാസാ!) താങ്കള്‍ പറഞ്ഞില്ലെങ്കിലാണ് അല്‍ഭുതം! <<<<<

ഹുസൈന്‍,

ഒരു പുസ്തകം ആര്‍ത്തിയോടെയാണോ ആര്‍ത്തിയില്ലാതെയാണോ  വായിക്കുന്നതെന്നതല്ല പൊട്ടത്തരത്തിന്റെ അളവുകോല്‍.‍ വായിച്ചിട്ടു മനസിലാകാത്തതും, പൊട്ടത്തരങ്ങള്‍ വിളിച്ചു പറയുന്നതും, അത് പുസ്തകങ്ങളില്‍ എഴുതി വയ്ക്കുന്നതുമാണ്.

Natural selection is a mechanism for organisms to maintain stability withinin genetic boundaries ആണ്,  Natural selection എന്ന് Darwin ന്റെ പരിണാമ  സിദ്ധാന്തം വായിച്ചിട്ടുള്ള ആരും പറയില്ല. അതുപറയുന്നതാണ്‌ പൊട്ടത്തരം. ഇതാണ്,  Natural selection എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക്, Natural selection നേപ്പറ്റി അടിസ്ഥാന വിവരമില്ല എന്ന് മനസിലാക്കാം. അങ്ങനെയുള്ള ഒരാള്‍  പരിണാമത്തേക്കുറിച്ചെഴുതുന്ന പുസ്തകം ഏതു ഗവേഷകനും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും.>>>>>>>മറ്റുള്ളവരെ ആഴ്ചയില്‍ നൂറുവട്ടം fraud എന്നു വിളിക്കാനേ താങ്കള്‍ക്കറിയൂ. അത്ര ‘നല്ല’ നാക്കാണ് താങ്കളുടേത്. വിവരം എന്നത് മറ്റൊരു കാര്യമാണ്. <<<<<

ഹുസൈന്‍,

മറ്റുള്ളവരെ ആരെയും ഞാന്‍ Fraud എന്നു വിളിച്ചിട്ടില്ല ഇതു വരെ. താങ്കളെ മാത്രമേ വിളിച്ചിട്ടുള്ളു. അതിന്റെ കാരണവും ഞാന്‍  വിശദീകരിച്ചിട്ടുണ്ട്.

Darwin തന്റെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്താന്‍ ഉപയോഗിച്ച Natural selection ഏതാണെന്ന് പരിണാമം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വരെ അറിയം. 25 വര്‍ഷം പരിണാമം പഠിച്ച് 3 പുസ്തകങ്ങള്‍ എഴുതിയിട്ടും താങ്കള്‍ക്കതറിയില്ല. അതിനു പകരം A mechanism for spiishis for maintaining stability within geentic boundaries എന്ന വിചിത്രമായ ഒരു Natural selection ആണു താങ്കള്‍ ഉരുവിടുന്നത്. ഇത് എവിടെ നിന്നും കിട്ടിയതാണെന്നു ചോദിച്ചിട്ട്, ഇന്നു വരെ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന താങ്കളെ Fraud എന്നു തന്നെയാണു വിളിക്കേണ്ടത്.

ബാക്റ്റീരിയയിലെ സ്പീഷീസ് നിര്‍വചനം എന്താണെന്നു ചോദിച്ചതിന്‌ RNA sequence നോക്കി എന്നു പറയുന്ന താങ്കളെ Fraud എന്നല്ലേ വിളിക്കേണ്ടത്?

പരിണാമത്തേക്കുറിച്ചുള്ള വിവരം എന്നു പറയുന്നത് ഇതിനേക്കുറിച്ചൊക്കെയാണ്.  അടിസ്ഥാന വിവരം ​ഇല്ലാതെ വെറും നാക്കുകൊണ്ടുള്ള വാചാടോപമാണു താങ്കള്‍ നടത്തുന്നത്. 


>>>>>>>9.ഡോക്കിന്‍സിനെ ന്യായീകരിച്ച് പോസ്റ്റിടാന്‍ എന്തേ കാളിദാസന് ഇത്ര ധൈര്യക്കുറവ്? ആപ്പിലായ സുശീല്‍ക്കുമാര്‍ സഹായിക്കാതിരിക്കുമോ? എല്ലാവരേയും വെല്ലു വിളിക്കുന്ന താങ്കള്‍ ഒഴിഞ്ഞുമാറിയത് ഗംഭീരമായിട്ടുണ്ട്!.. <<<<<


ഹുസൈന്‍,


Dawkins നെ ന്യായീകരിച്ചു കൊണ്ട് ഒരു പോസ്റ്റിടേണ്ട അവശ്യമില്ല. Dawkins എഴുതിയത് പകര്‍ത്തിവയ്ക്കാന്‍ പ്രത്യേക കഴിവുമാവശ്യമില്ല. ഇംഗ്ളീഷ് പരിജ്ഞാനം മതി.


Dawkins നെ വിമര്‍ശിച്ചു കൊണ്ട് മറ്റനേകം പേര്‍ എഴുതിയത് പകര്‍ത്തിവയ്ക്കുന്നതും അത്ര മഹത്തായ കാര്യമല്ല.


സുശീല്‍ കുമാര്‍ ആരെയും ന്യായീകരിക്കാന്‍ ഒന്നുമെഴുതിയിട്ടില്ല. താങ്കള്‍ എഴുതിയ മണ്ടത്തരങ്ങളെ തുറന്നു കാണിക്കുകയേ ചെയ്തുള്ളു.


ഞാന്‍ എല്ലാവരെയും വെല്ലുവിളിക്കുന്നു എന്നത് താങ്കളുടെ മറ്റൊരു Delusion ആയേ എനിക്കു തോന്നുന്നുള്ളു.

പരിണാമത്തെ ഖണ്ഡിക്കാനും Dawkins  നെ ഖണ്ഡിക്കാനും ഇറങ്ങി ആപ്പിലായ താങ്കള്‍ക്ക് ബ്ളോഗ് പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. താങ്കളെ സഹയിക്കാനായി പോസ്റ്റിട്ട സത്യാന്വേഷിക്കും അവസാനം ബ്ളോഗ് പൂട്ടേണ്ടി വന്നു. ഇതുപോലെ നാണക്കേട് ആര്‍ക്കുമുണ്ടായിട്ടില്ല. ഇപ്പോള്‍ തുടങ്ങിയ പോസ്റ്റും താങ്കള്‍ക്ക് പൂട്ടേണ്ടി വരും.>>>>>>>>>പുസ്തകം വായിക്കാതെ പുസ്തകത്തെ വിലയിരുത്തുന്നതിന് മലയാളത്തിലോ മറ്റുഭാഷകളിലോ വാക്കുകളില്ല.കാളിദാസനും സംഘവുമല്ലാതെ മറ്റാരും അങ്ങനെ ചെയ്യാത്തതുകൊണ്ടാവാം അങ്ങനെയൊരു വാക്കില്ലാതെ വന്നത്!<<<<<<<< 


ഹുസൈന്‍,


ഞാന്‍ താങ്കളുടെ പുസ്തകത്തെ വിലയിരുത്തി എന്നു തോന്നുന്നത് താങ്കളുടെ Delusion ന് ആണ്. താങ്കളുടെ ബ്ളോഗിലും സത്യാന്വേഷിയുടെ ബ്ളോഗിലും അപ്പൂട്ടന്റെ ബ്ളോഗിലും താങ്കള്‍ എഴുതിയ മണ്ടത്തരങ്ങളെയാണു ഞാന്‍ വിമര്‍ശിച്ചത്. ഇത്രയധികം മണ്ടത്തരങ്ങള്‍ താങ്കള്‍ ഇവിടെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍ സ്വന്തം പുസ്തകത്തില്‍ എന്താണുള്ളതെന്ന് വായിക്കാതെ തന്നെ മനസിലാകും.


അതിന്റെ ആമുഖത്തില്‍ തന്നെ എഴുതിയിരിക്കുന്നത് വിഡ്ഢിത്തമാണ്. ജീവജാതികള്‍ പരിണമിക്കുന്നത് ഡാര്‍വിന്‍ തന്റെ എന്ന പുസ്ത്കത്തില്‍ തെളിയിച്ചു എന്ന് വിദ്യാസമ്പന്നര്‍ വിശ്വസിക്കുന്നു എന്നൊക്കെ ആമുഖമായി പറഞ്ഞിട്ടുണ്ടെങ്കില്‍,  അതിനകത്തുള്ളത് സമാനമായ വിഡ്ഢിത്തങ്ങളായിരിക്കും എന്നതില്‍ സംശയമില്ല. അങ്ങനെ വിശ്വസിക്കുന്ന ചില വിഡ്ഢികളെ താങ്കള്‍ കണ്ടിരിക്കാം. അവര്‍ വിദ്യാസമ്പന്നര്‍ ആണെന്നു തോന്നിയത് താങ്കളുടെ Delusion കാരണമാണ്.>>>>>>>11.ഡാര്‍വിന്റെ കൃതികള്‍ വായിക്കാത്ത കാളിദാസനാണോ അവ വായിച്ച എനിക്കാണോ പ്രകൃതിനിര്‍ധാരണം മനസ്സിലായിട്ടുണ്ടാവുക എന്നു വായനക്കാര്‍ തീരുമാനിക്കട്ടെ.<<<<<<<


ഹുസൈന്‍,


വായനക്കാര്‍ തീരുമാനിക്കട്ടേ. 


A mechanism to maintain stability of organisms within their genetic boundaries ആണ് Natural selection , എന്ന് സത്യാന്വേഷി പോലും താങ്കളെ പിന്താങ്ങി പറഞ്ഞിട്ടില്ല. താങ്കളുടെ cheer girls ഒരാളുപോലും ഇക്കാര്യത്തില്‍ താങ്കളെ പിന്താങ്ങി കണ്ടില്ല. അവരൊക്കെ Natural selection എന്താണെന്ന് മനസിലാക്കിയിട്ടുള്ളവരാണ്.


Natural selection നും പരിണാമ സിദ്ധാന്തവും വായിച്ചിട്ടുള്ള ഒരു വായനക്കാരനും  താങ്കളുടെ വിഡ്ഢിത്തം മനസിലാക്കാതെ പോകില്ല.

>>>>>>>12.മനസ്സുമാറിയശേഷവും പോപ്പര്‍ ഡാര്‍വിനിസം very far from being established എന്നു പറഞ്ഞിട്ടും പോപ്പര്‍ ഡാര്‍വിനിസം testable  ആണെന്നു പറഞ്ഞു എന്നു നുണയെഴുതിയ താങ്കള്‍ക്ക് എന്ത് ഇംഗ്ളീഷ് വൈദഗ്ധ്യമാണുള്ളത്? സെന്‍സുള്ള വായനക്കാര്‍ക്ക് ഇതറിയാം.<<<<<<എനിക്ക്  എന്ത് ഇംഗ്ളീഷ് വൈദഗ്ധ്യമാണുള്ളതെന്ന് സെന്‍സുള്ള വായനക്കാര്‍  മനസിലാക്കിക്കോട്ടേ. എനിക്ക് യാതൊരു ബേജാറുമില്ല.  താങ്കള്‍ കാള്‍ പോപ്പറുടെ ഒരു പ്രസംഗം വായിച്ചു മനസിലാക്കിയതെങ്ങനെയെന്ന് ഞാനിവിടെ വിശദീകരിച്ചിരുന്നു. അതിനു ശേഷവും  താങ്കളുടെ ഇംഗ്ളീഷ് വൈദഗ്ദ്ധ്യം മഹത്തരമെന്ന് ആരു വിശ്വസിക്കുന്നതിലും എനിക്ക് വിരോധമില്ല.
.
ഡാര്‍വിനിസത്തിലെ  Theory of Natural selection,  Testable  ആണെന്ന് പോപ്പര്‍ പറഞ്ഞു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ .


When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established.


I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation.

 പരിണാമം എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡര്‍വിനിസം ​ഉദ്ധരിക്കുന്ന ഏതൊരാളും വിവക്ഷിക്കുന്നത്, Natural selection എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള Theory of evolution  ഉള്‍ക്കൊള്ളുന്ന Darwinism ആണ്.താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടുമെഴുതാം. Natural selection  നെ അടിസ്ഥാനമാക്കി Darwin രൂപപ്പെടുത്തിയ Theory of evolution  ആണ്‌ Darwinism  ​ത്തില്‍ ഉള്ള Theory of evolution  അതാണ്‌ ആദ്യം Testable  അല്ല എന്നും, പിന്നീട് Testable  ആണെന്നും പോപ്പര്‍ തിരുത്തിയത്.

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയത് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണ്, Darwinism is very far frombeing established  എന്ന  അര്‍ത്ഥം നല്‍കുന്നത്.