ജനുവരി മുതൽ നവംബർ വരെ
ജനുവരി മുതൽ നവംബർ വരെ നീണ്ട കാലയളവൊന്നുമല്ല. പക്ഷെ ഈ പത്തു മാസത്തിനുള്ളിൽ വലിയ മാറ്റങ്ങൾ ലോകത്തുണ്ടായി.
ജനുവരിയിൽ ആയിരുന്നു പാരീസിലെ ഒരു പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനത്തേക്ക് ഇസ്ലാമിക ഭീകരർ ഇരച്ചു കയറി കുറച്ചു പേരെ വെടി വച്ചു കൊന്നത്. അന്നത് പക്ഷെ കുറച്ചു മതഭ്രാന്തന്മാർ ചെയ്ത ഒറ്റപ്പെറ്റ സംഭവമായി ഭൂരിപക്ഷം ഫ്രഞ്ചുകാരും വിലയിരുത്തി. അതല്ല ഇസ്ലാം എന്നായിരുന്നു മുസ്ലിങ്ങൾ പ്രചരിപ്പിച്ചതും പലരും വിശ്വസിച്ചതും. സിറിയയിലും ഇറാക്കിലും ഒക്കെ ഇസ്ലാമിക ഭീകരർ അനേകം ക്രൂരതകൾ ചെയ്തപ്പോഴും പൊതുസമൂഹമൊരളവു വരെ മുസ്ലിങ്ങളെ മുഴുവൻ കുറ്റപ്പെടുത്തിയില്ല. പക്ഷെ നവംബറിൽ പാരിസിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം ചിത്രമാകെ മാറ്റി മറിച്ചു.
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അപ്പോസ്തലന്മാരായ ഫ്രഞ്ചുകാർ മനുഷ്യാവകശമൊക്കെ തൽക്കാലത്തേക്കു മാറ്റി വച്ചിട്ട് രാജ്യത്ത് അടിയന്തരാവസ്ഥ അങ്ങ് പ്രഖ്യാപിച്ചു.നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ ആരും ചെയ്യുന്നതേ ഫ്രാൻസും ചെയ്തുള്ളു. ഫ്രാൻസിൽ പിന്നീടു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇസ്ലാമിനെ തുറന്നെതിർക്കുന്ന രാഷ്ട്രീയ പാർട്ടി ഗണ്യമായ നേട്ടങ്ങൾ:ഉണ്ടാക്കി.
അതിനു ശേഷമായിരുന്നു അമേരിക്കയിൽ കുടിയേറി പാർത്ത ഒരു മുസ്ലിം ദമ്പതികൾ സ്വന്തം സഹപ്രവർത്തകരെ തന്നെ അള്ളാക്കു വേണ്ടി വധിച്ചതും. ഈ ദമ്പതികളേപ്പറ്റി പലർക്കും നല്ലതേ പറയാനുണ്ടായിരുനുള്ളു. ദൈവ വിശ്വാസികൾ. നല്ല സ്വഭാവമുള്ളവർ. "സമാധാനമതം' എന്ന് തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമിന്റെ ശരിക്കുള്ള അനുയായികൾ. ഇത് വിളിച്ചു പറയുന്ന വലിയ ഒരു സത്യമുണ്ട്. മിതവാദികളെന്ന് നടിക്കുന്ന പല മുസ്ലിങ്ങളുടെയും മുഖം മുടിക്ക് പിന്നിൽ ഒരു ഭീകരൻ ഒളിഞ്ഞിരിപ്പുണ്ട്.
ഇറാനിലെ ഇസ്ലാമിക ഭരണകൂടം പീഢിപ്പികുന്നു എന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ കുടിയേറിയ മിതവാദ മുഖം മൂടി ധരിച്ചിരുന്ന ഒരു മുസ്ലിം പെട്ടെന്നൊരു ദിവസം ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും പിടിച്ച് കുറച്ചു പേരെ ബന്ദികളാക്കി. രണ്ടു പേരെ വധിച്ചു. കാശ്മീരിൽ ഇൻഡ്യൻ സൈന്യം പീഢിപ്പിക്കുന്ന പാവം മുസ്ലിങ്ങളാണെന്നു ഭാവിച്ച് ഇംഗ്ലണ്ടിൽ കുടിയേറിയ പാകിസ്താനികളുടെ കുട്ടികളായിരുന്നു ലണ്ടണിൽ ബോംബ് വച്ചവർ. ഇപ്പോൾ യൂരോപ്പിലേക്കു കുടിയേറുന്ന മുസ്ലിങ്ങൾ അവിടെ എന്തൊക്കെ നാശം വിതക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു.
ലോകം ഈ യാഥാർത്ഥ്യം പതിയെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. യുറോപ്പിൽ പലയിടത്തും മുസ്ലിം ആരാധനാലയങ്ങളിൽ നടത്തിയ റെയിഡുകളിൽ ഞെട്ടിക്കുന്ന സത്യങ്ങളാണു പുറത്ത് വരുന്നത്. വൻ ആയുധ ശേഖരങ്ങളും ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലഘുലേഖകളും അവിടെ നിന്നും പിടിച്ചെടുക്കപ്പെട്ടു.
അതിനിടയിൽ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ആയ റൊണാൾഡ് ട്രമ്പ് ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. മുസ്ലിങ്ങളെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും തടയണമെന്ന്. അദ്ദേഹം അത് പറ ഞ്ഞതിൽ തെറ്റൊന്നുമില്ല. എന്നും പറഞ്ഞിതു വരെ മുടി വച്ച ഒരു സത്യമാണദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ ഭൂരിഭാഗം പേരും ഇതിനോടു യോജിക്കുന്നതായിട്ടാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നതും.
സിറിയയിൽ നിന്നും അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ മുസ്ലിം അഭയാർത്ഥികളെ വേണ്ട എന്ന് പല യുറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും പറഞ്ഞതും ഇതേ കാരണം കൊണ്ടാണ്. ഫ്രാൻസിൽ മൂന്നു മോസ്കുകൾ അടച്ചു പൂട്ടി കഴിഞ്ഞു. ഇനിയും അനേകം എണ്ണങ്ങൾ പൂട്ടാനാണു സാധ്യത.
ഇസ്ലാമിക ഭീകരത ഇന്ന് ലോകം നേരിടുന്ന യാഥാർത്ഥ്യമാണ്. പക്ഷെ എങ്ങനെ അതിനെ പരാജയപ്പെടുത്തുമെന്ന് ആർക്കും ഒരു രൂപവുമില്ല. അതിന്റെ അടിസ്ഥാന കാരണം ഇസ്ലാം എന്ന മതം തീവ്രവും ഭീകരവും ആണെന്നതാണ്. ഏഴാം നൂറ്റാണ്ടിൽ മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകൻ സ്ഥാപിച്ച മതത്തിന്റെ ശരിക്കുള്ള രൂപമാണിപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാക്കിലും സിറിയയിലും ഉള്ളത്.
ഇസ്ലാമിക ഭീകരതയുടെ ഉറവിടം സൗദി അറേബ്യയും പാകിസ്ഥാനുമാണ് . പണം നൽകി സഹായിക്കുന്നത് സൗദി അറേബ്യയും ഖത്തറും. വെള്ളവും വളവും കൊടുക്കുന്നത് പാകിസ്ഥാനും. എല്ലാ ഭീകരരും പരിശീലനം നേടുന്നത് പാകിസ്താനിലെ മദ്രസകളിൽ നിന്നാണ്. ഇതിനിടയിൽ ഒളിഞ്ഞു നിന്ന് കളിക്കുന്ന രാഷ്ട്രം തുർക്കിയും. പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ള 27000 ജിഹാദികൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഖിലാഫത്തിന് വേണ്ടി ഇപ്പോൾ പടവെട്ടുന്നു. ഇവരൊക്കെ തുർക്കി വഴിയാണ് ഇറാക്കിലേക്കും സിറിയയിലേക്കും പോകുന്നതും തിരികെ വരുന്നതും. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ വാങ്ങി അവർക്ക് പണം കൊടുത്ത് സഹായിക്കുന്നതും തുർക്കിയാണ്;
ഇസ്ലാമിക ഭീകരതയെ ഇത്രയധികം വളരാൻ സഹായിച്ചത് അമേരിക്കയുടെ വികൾ നയങ്ങളാണെന്നതിൽ സംശയമില്ല. മുസ്ലിങ്ങളുടെ മനശാസ്ത്രം മനസിലാക്കുന്നതിൽ അമേരിക്ക തീർത്തും പരാജയപ്പെട്ടു എന്ന് പറയാം. മനുഷ്യാവകാശങ്ങൾക്ക് ഒട്ടുംവില കൽപ്പികാത്ത എഴാം നൂറ്റാണ്ടിലെ അറേബ്യയിൽ ഉണ്ടായിരുന്ന ഗോത്ര വ്യവസ്ഥ തന്നെയാണവർക്ക് ഏറ്റവും യോജിച്ചത്. പടിഞ്ഞാറൻ നാടുകളിൽ കുടിയേറി പാർത്ത മുസ്ലിങ്ങളുടെ മനോഭാവം തന്നെ അതിനു സാക്ഷി.ജനധിപത്യം വേണ്ട, ശരിയ മതി എന്നാണവരിൽ ഭൂരിഭാഗം പേരും ശഠിക്കുന്നതും. ഈ സത്യം മനസിലാക്കാതെ മുസ്ലിങ്ങൾക്ക് ജനാധിപത്യം വിതരനാം ചെയ്യാൻ പോയിടത്താണമേരിക്കക്ക് തെറ്റിയത്. മുസ്ലിങ്ങൾക്ക് പറ്റിയത് ഒന്നുകിൽ സൗദി അറേബ്യ പോലെയുള്ള . അല്ലെങ്കിൽ സദ്ദാം ഹുസൈനേപ്പൊലുള്ള ഏകാധിപതികൾ.
സദ്ദാം ക്രൂരനാണ് . സ്വന്തം ജനതയെ അടിച്ചമർ ത്തുന്ന ഭികരനാണ്. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഏകാധിപതി ആണ്. എന്നൊക്കെ ആയിരുന്നു അമേരിക്ക പറഞ്ഞു നടന്നതും അദ്ദേഹത്തെ പുറത്താക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചതും. പക്ഷെ സൗദി അറേബ്യയിൽ ഉള്ള അത്ര മനുഷ്യാവകാശ ലംഘനമൊന്നും സദ്ദാം നടത്തിയിട്ടില്ല. സദ്ദാമിനെ പുറത്താക്കി അമേരിക്ക ജനാധിപത്യം ഉരുട്ടിക്കൊടുത്ത ഇറാക്കിന്റെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപമുണ്ടാക്കും. അഫ്ഘാനിസ്ഥാനിൽ നിന്നും അമേരിക്ക ഒന്നും പഠിച്ചില്ല. ഇറാക്കിൽ നിന്നും പഠിച്ചിട്ടില്ല. അതിന്റെ പ്രത്യക്ഷ തെളിവ് സിറിയയിലെ ആസാദിനെതിരെ അമേരിക്ക നടത്തുന്ന ആക്രോശങ്ങൾ. സദ്ദാം ചെയ്ത ക്രൂരതകളുടെ പതിന്മടങ്ങ് ക്രൂരതകളാണിപ്പോൾ ഇറാക്കിൽ ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം ചെയ്തു കൂട്ടുന്നത്.
ഏകാധിപതികൾ ചെയ്യുന്നതൊക്കെ ഒരേ തരത്തിലുള്ള കാര്യങ്ങളാണ്. ജനങ്ങളവരെ സ്തുതിക്കണം . അവർ പറയുന്നതൊക്കെ അനുസരിക്കണം. കക്കൂസുകളിൽ വരെ അവരുടെ ചിത്രം പതിച്ച് ആദരം പ്രകടിപ്പിക്കണം. അതോക്കെ ചെയ്യുന്നവർക്ക് ഒന്നും പേടിക്കണ്ട . സംരക്ഷിക്കപ്പെടും. എതിർക്കുന്നവർ പീഢിപ്പിക്കപ്പെടും. വധിക്കപ്പെടും. ജനാധിപത്യം പൂത്തുലഞ്ഞു നിൽക്കുന്ന ഇൻഡ്യയിലെ സംസ്ഥാനമായ തമിഴ് നാട്ടിലെ അവസ്ഥയും ഇത് തന്നെയല്ലേ? മുട്ടിലിഴയുന്ന സഹപ്രവർത്തകരും അനുയായികളും,. അമ്മയുടെ ചിത്രം പോക്കറ്റിലിട്ടു നടക്കുന്നവരും.
ചെന്നൈ ദുരന്തത്തിൽ സഹായിക്കാനായി അന്യനാട്ടുകാർ നൽകുന്ന ദുരിതാശ്വാസ പൊതികളിൽ വരെ ജയലളിതയുടെ ചിത്രം പതിക്കപ്പെടുന്ന ജനാധിപത്യവ്യം കക്കൂസിൽ വരെ അസാദിന്റെയോ കിം ഉൽ സോംഗിന്റെയോ ചിത്രം പതിപ്പിക്കപ്പെടുന്ന ഏകാധിപത്യവും തമ്മിൽ എന്ത് വ്യത്യാസം? തമിഴ് നാട് ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കിൽ കരുണാനിധിയേയും മറ്റ് എതിരാളികളെയും ജയലളിത തുരുങ്കിലടക്കുകയോ വെടി വച്ചു കൊല്ലുകയോ ചെയ്യുമായിരുന്നു.
പറഞ്ഞു വന്നത് ഇതാണ് . ഇസ്ലാമിക രാജ്യങ്ങൾ അവർക്കിഷ്ടമുള്ള ഭരണകൂടത്തെ തീരുമാനിച്ചോട്ടെ. മറ്റുള്ളവർക്ക് സമാധാനമുണ്ടാകാനുള്ള ഏറ്റവും നല്ല വഴി അതാണ് . ഇസ്ലാം എന്നത് മത ഭികരതയാണ് . അതുള്ള ഇടങ്ങളിൽ ഒന്നും സമാധാനാമില്ല. ചെല്ലുന്ന ഇടങ്ങളിലും ഉള്ള സമാധാനം ഇല്ലാതാക്കും.
ഒരു കാര്യം തീർച്ച ആയി. ഇസ്ലാം എന്ന മതഭീകരതയെ ഇന്ന് കൂടുതൽ പേർ തിരിച്ചറിഞ്ഞു തുടങ്ങി. മിതവാദ ഇസ്ലാം എന്ന ഒന്നില്ല. അത് മനസിലാക്കുന്നവർ മുസ്ലിങ്ങൾ അവരുടെ രാജ്യത്തേക്ക് വരണ്ട എന്ന് തുറന്നു പറയുന്നു. ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്ലാമുമായി ലോകം നീണ്ട ഒരു യുദ്ധത്തിലേക്കാണു പൊയ്ക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണാം.

216 comments:
«Oldest ‹Older 201 – 216 of 216>>>>>who said that except you<<<<
താങ്കളുടെ അതേ മനസ്ഥി തി ഉള്ള സവർണ്ണ ജാതികോമരങ്ങൾ അരങ്ങു വാഴുന്ന ഉത്തരേന്ത്യയിൽ പോയി നോക്കുക. അപ്പോൾകാണാം അവർണ്ണർക്കിപ്പോഴും സമൂഹത്തിൽ ഉള്ള വില. താങ്കളുടെ ആരാധ്യ പുരുഷനായ മോദി പറഞ്ഞതെങ്കിലും മനസിലാക്കാൻ ശ്രമിക്കുക.
കേരളത്തിലെ അവസ്ഥ വച്ചല്ല അതളക്കേണ്ടത്. കേരളത്തിലെ അവർണ്ണർ ക്ക് ആ ഗതി ഉണ്ടാകാത്തത് ഇവിടെ ശക്തമായ ന്യൂനപക്ഷമുള്ളതുകൊണ്ടു കൂടെ ആണ്. താങ്കളുടെ ജാതിക്കാർ അവർണ്ണരെ പൊതു സമൂഅഹ്ത്തിൽ നിന്നും പുഴുത്തപട്ടികളേപ്പോളെ അകറ്റി നിരുത്തിയപ്പോൾ അവർക്ക് സ്വീകാര്യതയും അംഗീകാരവും വിദ്യാഭ്യാസവും നൽകിയത് ഇവിടത്തെ ക്രൈസ്തവ മിഷനറിമാരു തന്നെ ആയിരുന്നു. അവരെ മനുഷ്യരായി കണ്ടവരുടെ മതത്തിലേക്ക് ലക്ഷകണക്കിനവർണ്ണർ ചേർന്നു. അങ്ങനെ മതം മാറിയവർ തന്നെയാണു കേരളത്തിലെ ക്രിസ്ത്യാനികൾ. അല്ലാതെ എവിടെ നിന്നെങ്കിലുമോടിപ്പോന്നവരല്ല. ഇന്നും ഉത്തരേന്ത്യൻ സംസ്ഥങ്ങളിൽ അനേകർ ഇതുപോലെ മതം മാറുന്നുണ്ട്. ഒരു വർഷം 8 ലക്ഷം ഹിന്ദുക്കൾ മറ്റ് മതങ്ങ ളിലേക്ക് പോകുന്നു എന്ന കഴിഞ്ഞ ആഴ്ചയാണ് വി എച് പി നേതാവു പറഞ്ഞത്.
http://timesofindia.indiatimes.com/india/VHP-leader-claims-every-year-8-lakh-Hindus-are-being-converted-to-other-religions/articleshow/50521842.cms
a time when religious conversion has emerged as a controversial topic, the Vishva Hindu Parishad (VHP) national general secretary Y Raghavulu claimed that every year about eight lakh Hindus are being converted to other religions.
തൊട്ടുകൂടായ്മ തന്നെയാണ് അവർണ്ണരെ മതം മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഉത്തർ പ്രദേശിലെ ഒരു ആർ എസ് എസ് നേതാവു തന്നെ പറയുന്നത്.
http://indianexpress.com/article/india/india-others/untouchability-bias-is-why-hindus-convert-admits-rsss-up-face/
A senior Rashtriya Swayamsevak Sangh leader has said that the practice of untouchability and discrimination based on caste are responsible for the conversion of Hindus to religions like Islam and Christianity. The RSS’s Awadh Prant Sanghchalak Prabhu Narayan Srivastava on Friday said Christians and Muslims were not to blame for the conversion of Hindus. He was addressing reporters about resolutions passed by the RSS at its All India Pratinidhi Sabha meeting in Nagpur recently - See more at:
>>>>>there is no further room for debate.<<<<
അതെ ഇതിൽ സംവദിക്കാനൊന്നുമില്ല. മളികപ്പുറത്തമ്മ എന്നും പറഞ്ഞൊരു സ്ത്രീയാണയ്യപ്പന്റെ തൊട്ടടുത്തിരിക്കുന്നത്. അവരവിടെ ഇരുന്നിട്ട് അയ്യപ്പന് സ്കലനമുണ്ടാകുന്നില്ല. മറ്റ് സ്ത്രീകൾ അടുത്തു വന്നാൽ സ്കലനമുണ്ടാകും പറയുന്നത് സംവദിച്ച് ജയിക്കാൻ സാധിക്കുന്ന വാദവുമല്ല .
>>>>>what i said earlier was that hindu believers should take a call on whether to let people with such an outlook to rule over temples or be in a position to file affidavits on temple traditions<<<<
ഇടതുപക്ഷത്ത് മാത്രമായിട്ടെന്തിനത് ഒതുക്കുന്നു? മോഡി മുതൽ കുമ്മനം വരെ കുമ്പിട്ടാരാധിക്കുന്ന അമൃതാനന്ദ മയി എന്ന ഹിന്ദു ആൾ ദൈവം പറഞ്ഞത് കൂടെ ഹിന്ദുക്കൾ കണക്കിലെടുക്കണമെന്നാണെന്റെ നിലപാട്. ശബരിമല വിഷയത്തിൽ അവർ പറഞ്ഞത് ഇതാണ് .
സ്ത്രീകളെ ഏതെങ്കിലും രീതിയിൽ അകറ്റി നിറുത്തുന്നതിനോട് യോജിപ്പില്ല. പുതുമയെ ഉൾക്കൊള്ളാൻ മതങ്ങൾ തയ്യാറാകണം.
കേരളം ആരു ഭരിക്കണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കുമ്പോൾ മയിയുടെ ഈ വാക്കുകളുംകൂടെ കണക്കിലെടുക്കണമെന്നാണെന്റെ അഭിപ്രായം
>>>>>My stand then and now is the same. It is not the policy of IITs in India to expel under performing students. An isolated stupid decision taken, most probably by some upper caste crook is not the general policy of IITs. You are free to interpret this in which way you want.<<<<
you did not know about IITs and the practice of expelling underperforming students.....that is understandable......but even when you are informed of the reality and provided with proof you continue to deny it.....this is the typical attitude of communists.....they live in a world of denial.....in the last academic year 63 students from 6 IITs were expelled for poor performance and this was informed by the HRD minister in a reply to the parliament......this is not an isolated incident.....every year a few such students from many IITs find themselves thrown out.....it has nothing to do with their community, though it is fact that the majority of such students happen to be those who gained admission on relaxed criteria......since you have a closed mind on this issue there is no point in talking further......however i would leave a link to an article (posted in the context if IIT roorky expelling an unusually large number of students ) by a respected professor and HOD of Computer Science at IIT Kanpur who was the Dean of Acdemic Affairs too there, for the benefit of others who happen to read this comment
Expelling Students for Poor Performance
>>>>A senior Rashtriya Swayamsevak Sangh leader has said that the practice of untouchability and discrimination based on caste are responsible for the conversion of Hindus to religions like Islam and Christianity. The RSS’s Awadh Prant Sanghchalak Prabhu Narayan Srivastava on Friday said Christians and Muslims were not to blame for the conversion of Hindus. He was addressing reporters about resolutions passed by the RSS at its All India Pratinidhi Sabha meeting in Nagpur recently - See more at: <<<<
what does the above paragraph that you quoted indicate? that RSS is promoting untouchability and discrimination or trying to curtail it?
>>>>Expelling Students for Poor Performance<<<<
There is a link which was used to write this article
It reads like this
Students have been expelled from IITs but taken back, except in one instance each in IIT, Kharagpur and IIT, Kanpur. On Thursday, a meeting was held to consider the mercy appeal of students.
A former director of IIT, Kharagpur, recounted that in 2006, around 15-20 first year students were expelled on account of poor performance. This decision was taken by a committee that evaluated undergraduate students. The director, however, eventually overturned the decision to expel the students and re-admitted them.
Any level headed person who reads this willl defenitely realize that expelling studenst is not a regular practice in IITs.
>>>>what does the above paragraph that you quoted indicate? that RSS is promoting untouchability and discrimination or trying to curtail it?<<<<
The above paragraph just indicates that due to accountability in Islam and Christianity, many Muslims and Christians leave their religion and join Hinduism.
>>>>അതെ ഇതിൽ സംവദിക്കാനൊന്നുമില്ല. മളികപ്പുറത്തമ്മ എന്നും പറഞ്ഞൊരു സ്ത്രീയാണയ്യപ്പന്റെ തൊട്ടടുത്തിരിക്കുന്നത്. അവരവിടെ ഇരുന്നിട്ട് അയ്യപ്പന് സ്കലനമുണ്ടാകുന്നില്ല. മറ്റ് സ്ത്രീകൾ അടുത്തു വന്നാൽ സ്കലനമുണ്ടാകും പറയുന്നത് സംവദിച്ച് ജയിക്കാൻ സാധിക്കുന്ന വാദവുമല്ല <<<<<
"ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണു. രണ്ട് ഹിന്ദു ആൺ ദൈവങ്ങൾ തമ്മിലുള്ള സ്വവർഗ്ഗ ലൈംഗികതയിൽ നിന്നും ഉണ്ടായ കുട്ടിയാണയ്യപ്പൻ എന്ന് വിശ്വസിക്കുമ്പോലെ ഉള്ള അന്ധവിശ്വാസം. " എന്നു താങ്കള് പറഞ്ഞപ്പോള്‍ "there is no further room for debate" എന്നു മാന്യമായി പ്രതികരിച്ചിട്ടും താങ്കള് തന്റെ അറിവില്ലായ്മ വീണ്ടും വിളംബരം ചെയ്യുന്നു .....മാളികപ്പുറത്തമ്മ ശബരി മലയിലല്ല മറ്റൊരു കുന്നിലാണ് ......അതെന്തുമാവട്ടെ താങ്കളുടെ ലക്‌ഷ്യം എന്താണെന്ന് വളരെ വ്യക്തം ....." അയ്യപ്പന് സ്കലനമുണ്ടാവുന്നതാണ് " താങ്കളുടെ നിലവാരം കാണിക്കുന്ന പരാമര്ശം .........ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ എല്ലാം അന്ധവിശ്വാസം എന്നു പറയുന്ന ആളിന്റെ മതക്കാര് ലൈംഗിക ബന്ധമൊന്നുമില്ലാതെ കന്യകയായ സ്ത്രീക്ക് ജനിച്ച ആളെ ദൈവമെന്നു കരുതുന്നതും രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശില്‍ തറച്ചു കൊന്ന ആള്‍ മൂന്നാം നാളിലെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതും അന്നത്തെ കാലത്ത് വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന ഉപകരണം എന്തോ വലിയ പുണ്യ മുള്ള സംഗതി ആയി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതുമൊക്കെ പിന്നെ എന്താണെന്നാണ് താങ്കളുടെ അഭിപ്രായം ......ഓ അതൊക്കെ പവിത്രമായ ദൈവ വിശ്വാസം .......കമ്യൂണിസത്തിന്റെ യുക്തിവാദമൊക്കെ ഹിന്ദു മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുറത്തു പ്രയോഗിക്കാന്‍ മിടുക്കു കാണിക്കുന്ന താങ്കളുടെ യൊക്കെ കാപട്യം മറ്റുള്ളവര്‍ക്ക് മനസിലാവുന്നില്ല എന്ന മിഥ്യാ ധാരണ വെടിയുക ........സ്വന്തം മതത്തിന്റെ മാത്രമല്ല അന്യ മതസ്ഥരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ ബഹുമാനിക്കുവാന്‍ ശ്രമിക്കുക .....കുറഞ്ഞപക്ഷം ആക്ഷേപിക്കാതെ ഇരിക്കുക .......
>>>There is a link which was used to write this article<<<
the article refers to a news item about the issue.....Dr Dheeraj Sanghi does not use that news item to write his article as he is giving his views based on his own experience as a professor at IIT Kanpur.....try to understand what he has to say about the issue than what some journalist has written.....or just forget it ....these things are way beyond your ken
>>>>> "there is no further room for debate" എന്നു മാന്യമായി പ്രതികരിച്ചിട്ടും താങ്കള് തന്റെ അറിവില്ലായ്മ വീണ്ടും വിളംബരം ചെയ്യുന്നു <<<<<
ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കാര്യം ഇവിടെ എടുത്തിട്ടത് താങ്കളാണ്. അതെക്കുറിച്ച് ഞാൻ എന്റെ അഭിപ്രായം എഴുതിയപ്പോൾ എന്റെ മാന്യതയും അറിവില്ലായ്മയും അളക്കുന്ന താങ്കളുടെ മാന്യതയും അറിവും ഞാനേതായാലും അളക്കുന്നില്ല. ഏത് വിഷയം ചർച്ച ചെയ്താലും വ്യക്തിപരമായ തലത്തിലേക്ക് താങ്കളത് കൊണ്ടുപോകുന്നതിന്റെ ഉദേശ്യം എന്താണ് ?
Malikapuram Temples at Sabarimala is dedicated to Malikapurathamma. The small temple is located on the right side of the main temple at Sabarimala. There is an interesting story of Ayyappa and Malikapurathamma. The popular belief is that Malikapurathamma is the beautiful woman that emerged from the body of Demon Mahishi after the demon was annihilated by Lord Ayyappa.
After appearing from the body of demon Mahishi, Malikapurathamma made a request to Lord Ayyappa to marry her. But Ayyappa said that he was a Brahmachari and so he could not marry her. But Malikapurathamma continued to plead to marry her and then Lord Ayyappa said that He will marry her when no Kanni Ayyappas or first time visitors comes to his shrine.
>>>>>മാളികപ്പുറത്തമ്മ ശബരി മലയിലല്ല മറ്റൊരു കുന്നിലാണ് <<<<<
ഇതൊരു വക കോയ നിലവാരത്തിൽ ആയിപ്പോയല്ലോ. മുസ്ലിങ്ങളോട് കുർആൻ അടിസ്ഥാനമാക്കി എന്ത് ചർച്ച ചെയ്താലും ഇതുപോലെ പിച്ചും പേയും പറയാറുണ്ട്. താങ്കൾ പറ യുന്നത് കേട്ടാല തോന്നും മാളികപ്പുറം ശബരിമലയിൽ നിന്നും മൂന്നു നാല് കിലോമീറ്റ റുകൾ അകലെ ആണെന്ന്. ഞാൻ അറിഞ്ഞതും വായിച്ചതും അയ്യപന്റെ അമ്പലത്തിനു തൊട്ടടുത്ത് തന്നെയാണു മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ എന്നാണ് . ഒരു ഹിന്ദു എഴുതിയിരിക്കുന്നത് ഇതാണ്
http://www.hindu-blog.com/2009/12/malikapuram-temple-at-sabarimala.html
Malikapuram Temples at Sabarimala is dedicated to Malikapurathamma. The small temple is located on the right side of the main temple at Sabarimala. There is an interesting story of Ayyappa and Malikapurathamma. The popular belief is that Malikapurathamma is the beautiful woman that emerged from the body of Demon Mahishi after the demon was annihilated by Lord Ayyappa.
After appearing from the body of demon Mahishi, Malikapurathamma made a request to Lord Ayyappa to marry her. But Ayyappa said that he was a Brahmachari and so he could not marry her. But Malikapurathamma continued to plead to marry her and then Lord Ayyappa said that He will marry her when no Kanni Ayyappas or first time visitors comes to his shrine.
>>>>>ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ എല്ലാം അന്ധവിശ്വാസം എന്നു പറയുന്ന ആളിന്റെ മതക്കാര് ലൈംഗിക ബന്ധമൊന്നുമില്ലാതെ കന്യകയായ സ്ത്രീക്ക് ജനിച്ച ആളെ ദൈവമെന്നു കരുതുന്നതും രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശില്‍ തറച്ചു കൊന്ന ആള്‍ മൂന്നാം നാളിലെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതും അന്നത്തെ കാലത്ത് വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന ഉപകരണം എന്തോ വലിയ പുണ്യ മുള്ള സംഗതി ആയി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതുമൊക്കെ പിന്നെ എന്താണെന്നാണ് താങ്കളുടെ അഭിപ്രായം ......ഓ അതൊക്കെ പവിത്രമായ ദൈവ വിശ്വാസം ..<<<<<
ഇതൊക്കെ ഞാൻ എവിടെ ആണു പറഞ്ഞത്?
ശബരിമലയിൽ സ്ത്രീകൾ പോകുന്നതോ പോകാത്തതോ എന്റെ പ്രശ്നമല്ല എന്ന് ഞാൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ വേണ്ടത്തിടത്ത് അവർ ഇടിച്ചു കയറി പോകരുതെന്നു തന്നെയാണെന്റെ നിലപാടും. എങ്കിലും അത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇടതുപക്ഷ സർക്കാർ ഇതുപോലെ ഒരു സത്യവാംഗ് മൂലം സുപ്രീം കോടതിയിൽ കൊടുത്ത കാര്യം ഇവിടെ വലിച്ചു കൊണ്ടു വന്നത് ഞാനല്ല. താങ്കളാണ്. അപ്പോൾ അതേക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ഞാൻ എഴുതി. പക്ഷെ താങ്കൾക്കത് സഹിക്കാൻ ആകുന്നില്ല.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും സ്ത്രീകളെ തടയുന്നില്ല. ഇവിടെ തടയുന്നു.ഇവിടെ തടയാൻ പറയുന്ന പ്രധാന കാരണം അയ്യപ്പൻ ബ്രഹ്മ ചാരി ആണെന്നാണ് . സ്ത്രീ വന്നാൽ ബ്രഹ്മചര്യത്തിനു ഭംഗം വരും എന്ന മൂഡ വിശ്വാസം ആണതിനു പിന്നിൽ. ബ്രഹ്മചര്യത്തിനു ഭംഗം വരിക എന്ന് പറഞ്ഞാൽ എന്താണനന്തേ അതുകൊണ്ടുദ്ദേശിക്കുന്നത്? ഞാൻ പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലുമാണോ?
പർദ്ദ ഇടാത്ത സ്ത്രീകളെ കണ്ടാൽ മുസ്ലിങ്ങൾക്ക് നിയന്ത്രണം പോകുമെന്നു പറയുമ്പോലെ ഒരു തമാശ ആണത്. താങ്കൾ പറയുന്ന കാരണം ആർത്തവം ത്വം അശുദ്ധമാണെന്ന അസംബന്ധവും. ആർത്തവം മാസങ്ങളോ വർഷങ്ങളോ മാറ്റി വയ്ക്കാൻ മനുഷ്യൻ ശേഷി നേടിയ ആധുനിക യുഗത്തിലാണിപ്പോൾ എല്ലാവരും ജീവിക്കുന്നത്. താങ്കളീ പറയുന്ന 41 ദിവസം ഏതെങ്കിലും കഴിച്ചാൽ ഒരു സ്ത്രീക്കും ആർ ത്തവം ഉണ്ടാകില്ല.
ചില മുസ്ലിം തിവ്രവാദികൾ ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസിക അവസ്ഥയിൽ ജീവിക്കുമ്പോലെ ജീവിക്കാതെ ഈ യുഗത്തിൽ ജീവിക്കാൻ ശ്രമിക്ക് അനന്തെ .
>>>>>കമ്യൂണിസത്തിന്റെ യുക്തിവാദമൊക്കെ ഹിന്ദു മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുറത്തു പ്രയോഗിക്കാന്‍ മിടുക്കു കാണിക്കുന്ന താങ്കളുടെ യൊക്കെ കാപട്യം മറ്റുള്ളവര്‍ക്ക് മനസിലാവുന്നില്ല എന്ന മിഥ്യാ ധാരണ വെടിയുക ........സ്വന്തം മതത്തിന്റെ മാത്രമല്ല അന്യ മതസ്ഥരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ ബഹുമാനിക്കുവാന്‍ ശ്രമിക്കുക .....കുറഞ്ഞപക്ഷം ആക്ഷേപിക്കാതെ ഇരിക്കുക ........<<<<<
എന്റെ കാപട്യം താങ്കളെങ്കിലും തിരിച്ചറി ഞ്ഞല്ലോ . വളരെ നല്ലത്. ഞാൻ കരുതിയിരുന്നത് ആരും തിരിച്ച റിയില്ല എന്നായിരുന്നു.
ആക്ഷേപിക്കേണ്ടതിനെ ആക്ഷേപിക്കാനാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഞാൻ ആക്ഷേ പി ക്കുന്നത് ശബരി മലയിൽ ആചാരങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരായ ആളുകളുടെ കാപട്യം മനസിലാക്കിയിട്ടാണ്. ശബരിമലയിലെ തന്ത്രിയുടെ പ്രായപൂർത്തി ആയ കൊച്ചു മകൾ അവിടെ പോയിട്ടുണ്ട്. കേരളം ഭരിച്ച തിരുവിതാം കൂർ മഹാരാജാവ് തന്നെ കുടുംബത്തിലെ ആർത്തവ കാലമുള്ള സ്ത്രീകളോടൊപ്പം അവിടെ പോയിട്ടുണ്ട്. ഇവര്‌ക്കൊന്നും അനുസരിക്കാൻ ബാധ്യത ഇല്ലാത്ത ആചാരം മറ്റുള്ളവർ അനുസരിക്കണമെന്നു പറയുന്നതല്ലേ കാപട്യം ?
പണ്ട് അവർ ണ്ണർ ക്ഷേത്രത്തിൽ കയറിയാൽ അശുദ്ധമാകും എന്നതായിരുന്നു ആചാരം. ഇന്ന് അവർ കയറിയിട്ടും ഒരു ക്ഷേത്രവും അശുദ്ധമാകുന്നില്ല. അതുപോലെ മാറ്റിക്കളയേ ആചാരമാണ് ആർത്തവമുള്ള സ്ത്രീകൾ അശുദ്ധകളാണെന്ന അധമ വിചാരവും
http://www.hindustantimes.com/india/hyderabad-union-minister-charged-with-abetting-dalit-scholar-s-suicide/story-dqki08ZDd7rDTdf1SPd6jJ.html
Police charged Union minister Bandaru Dattatreya with abetting the suicide of a Dalit scholar at the University of Hyderabad as students clashed with security personnel and authorities clamped prohibitory orders on Monday amid an outpouring of grief and rage on social media.
Officials at Gachibowli police station said the labour minister was also booked under the Scheduled Caste and Scheduled Tribes Prevention of Atrocities Act for allegedly orchestrating the suspension of Rohith Vemula and four other Dalit students from the university hostel.
>>>>താങ്കൾ പറയുന്ന കാരണം ആർത്തവം ത്വം അശുദ്ധമാണെന്ന അസംബന്ധവും. .....ചില മുസ്ലിം തിവ്രവാദികൾ ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസിക അവസ്ഥയിൽ ജീവിക്കുമ്പോലെ ജീവിക്കാതെ ഈ യുഗത്തിൽ ജീവിക്കാൻ ശ്രമിക്ക് അനന്തെ .<<<<
മലമൂത്ര വിസര്‍ജനം പോലെ പ്രകൃതി ദത്തമായ ശാരീരിക പ്രക്രിയകളുടെ ഫലമായി സ്ത്രീശരീരം വിസര്‍ജിക്കുന്ന ഒന്നാണ് ആര്‍ത്തവരക്തം ......7 ആം നൂറ്റാണ്ടിലായാലും 21 ആം നൂറ്റാണ്ടിലായാലും മലവും മൂത്രവും മാലിന്യങ്ങളായി തന്നെ കാണുന്നതു പോലെയാണ് ആര്‍ത്തവരക്തത്തിന്റെ കാര്യവും ......നാം പവിത്രമായി കരുതുന്ന ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാറില്ല ......അതുപോലെ തന്നെ ആര്‍ത്തവത്തിന്റെ കാര്യവും ......മലമൂത്രവിസര്‍ജനം ഒരു പരിധി വരെയെങ്കിലും നമ്മുടെ നിയന്ത്രണത്തിലാണ് എന്നാല്‍ ആര്‍ത്തവകാലത്തെ രക്തസ്രാവം അതുപോലെയല്ലാത്തത് കൊണ്ടു സ്ത്രീകള് ആ periods ഇല് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെയിരിക്കുന്നു ...........പിന്നെ diaper കെട്ടി പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തി അതും കൊണ്ടു നടന്നാലും ഒരു പക്ഷേ മറ്റുള്ളവരൊന്നും അക്കാര്യം അറിഞ്ഞില്ലെങ്കില്‍ പോലും സ്വന്തം ശരീരത്തിലെ അശുദ്ധിയെ പറ്റി അവനവനു ബോധ്യമുണ്ടാവുമല്ലോ .....അതുപോലെ തന്നെ ആര്‍ത്തവത്തിന്റെ കാര്യവും ......പിന്നെ അമ്പലങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് മുകളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ ആഹ്വാനം ചെയ്തിരുന്ന കാല്ബുര്ഗി യെപോലെയുള്ള "യുക്തി വാദി "യെ posterboy ആയി കൊണ്ടുനടക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കു എന്തു അമ്പലം -എന്തു പവിത്രത ?
Post a Comment