tag:blogger.com,1999:blog-2579721244302752722.post9184922390968402500..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ജനുവരി മുതൽ നവംബർ വരെ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger216125tag:blogger.com,1999:blog-2579721244302752722.post-87108009027669539002016-02-06T21:03:01.999-08:002016-02-06T21:03:01.999-08:00>>>>താങ്കൾ പറയുന്ന കാരണം ആർത്തവം ത്വം ...>>>>താങ്കൾ പറയുന്ന കാരണം ആർത്തവം ത്വം അശുദ്ധമാണെന്ന അസംബന്ധവും. .....ചില മുസ്ലിം തിവ്രവാദികൾ ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസിക അവസ്ഥയിൽ ജീവിക്കുമ്പോലെ ജീവിക്കാതെ ഈ യുഗത്തിൽ ജീവിക്കാൻ ശ്രമിക്ക് അനന്തെ .<<<<

മലമൂത്ര വിസര്‍ജനം പോലെ പ്രകൃതി ദത്തമായ ശാരീരിക പ്രക്രിയകളുടെ ഫലമായി സ്ത്രീശരീരം വിസര്‍ജിക്കുന്ന ഒന്നാണ് ആര്‍ത്തവരക്തം ......7 ആം നൂറ്റാണ്ടിലായാലും 21 ആം നൂറ്റാണ്ടിലായാലും മലവും മൂത്രവും മാലിന്യങ്ങളായി തന്നെ കാണുന്നതു പോലെയാണ് ആര്‍ത്തവരക്തത്തിന്റെ കാര്യവും ......നാം പവിത്രമായി കരുതുന്ന ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാറില്ല ......അതുപോലെ തന്നെ ആര്‍ത്തവത്തിന്റെ കാര്യവും ......മലമൂത്രവിസര്‍ജനം ഒരു പരിധി വരെയെങ്കിലും നമ്മുടെ നിയന്ത്രണത്തിലാണ് എന്നാല്‍ ആര്‍ത്തവകാലത്തെ രക്തസ്രാവം അതുപോലെയല്ലാത്തത് കൊണ്ടു സ്ത്രീകള്‍ ആ periods ഇല് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാതെയിരിക്കുന്നു ...........പിന്നെ diaper കെട്ടി പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തി അതും കൊണ്ടു നടന്നാലും ഒരു പക്ഷേ മറ്റുള്ളവരൊന്നും അക്കാര്യം അറിഞ്ഞില്ലെങ്കില്‍ പോലും സ്വന്തം ശരീരത്തിലെ അശുദ്ധിയെ പറ്റി അവനവനു ബോധ്യമുണ്ടാവുമല്ലോ .....അതുപോലെ തന്നെ ആര്‍ത്തവത്തിന്റെ കാര്യവും ......പിന്നെ അമ്പലങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് മുകളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ ആഹ്വാനം ചെയ്തിരുന്ന കാല്‍ബുര്‍ഗി യെപോലെയുള്ള "യുക്തി വാദി "യെ posterboy ആയി കൊണ്ടുനടക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കു എന്തു അമ്പലം -എന്തു പവിത്രത ?Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-25908415915419433592016-01-18T03:15:29.852-08:002016-01-18T03:15:29.852-08:00http://www.hindustantimes.com/india/hyderabad-unio...http://www.hindustantimes.com/india/hyderabad-union-minister-charged-with-abetting-dalit-scholar-s-suicide/story-dqki08ZDd7rDTdf1SPd6jJ.html

Police charged Union minister Bandaru Dattatreya with abetting the suicide of a Dalit scholar at the University of Hyderabad as students clashed with security personnel and authorities clamped prohibitory orders on Monday amid an outpouring of grief and rage on social media.
Officials at Gachibowli police station said the labour minister was also booked under the Scheduled Caste and Scheduled Tribes Prevention of Atrocities Act for allegedly orchestrating the suspension of Rohith Vemula and four other Dalit students from the university hostel.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64243684711856689642016-01-16T16:44:59.617-08:002016-01-16T16:44:59.617-08:00>>>>>കമ്യൂണിസത്തിന്റെ യുക്തിവാദമൊക്...>>>>>കമ്യൂണിസത്തിന്റെ യുക്തിവാദമൊക്കെ ഹിന്ദു മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുറത്തു പ്രയോഗിക്കാന്‍ മിടുക്കു കാണിക്കുന്ന താങ്കളുടെ യൊക്കെ കാപട്യം മറ്റുള്ളവര്‍ക്ക് മനസിലാവുന്നില്ല എന്ന മിഥ്യാ ധാരണ വെടിയുക ........സ്വന്തം മതത്തിന്റെ മാത്രമല്ല അന്യ മതസ്ഥരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ ബഹുമാനിക്കുവാന്‍ ശ്രമിക്കുക .....കുറഞ്ഞപക്ഷം ആക്ഷേപിക്കാതെ ഇരിക്കുക ........<<<<<

എന്റെ കാപട്യം താങ്കളെങ്കിലും തിരിച്ചറി ഞ്ഞല്ലോ . വളരെ നല്ലത്. ഞാൻ കരുതിയിരുന്നത് ആരും തിരിച്ച റിയില്ല എന്നായിരുന്നു.

ആക്ഷേപിക്കേണ്ടതിനെ ആക്ഷേപിക്കാനാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഞാൻ ആക്ഷേ പി ക്കുന്നത് ശബരി മലയിൽ ആചാരങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരായ ആളുകളുടെ കാപട്യം മനസിലാക്കിയിട്ടാണ്. ശബരിമലയിലെ തന്ത്രിയുടെ പ്രായപൂർത്തി ആയ കൊച്ചു മകൾ അവിടെ പോയിട്ടുണ്ട്. കേരളം ഭരിച്ച തിരുവിതാം കൂർ മഹാരാജാവ് തന്നെ കുടുംബത്തിലെ ആർത്തവ കാലമുള്ള സ്ത്രീകളോടൊപ്പം അവിടെ പോയിട്ടുണ്ട്. ഇവര്‍ക്കൊന്നും അനുസരിക്കാൻ ബാധ്യത ഇല്ലാത്ത ആചാരം മറ്റുള്ളവർ അനുസരിക്കണമെന്നു പറയുന്നതല്ലേ കാപട്യം ?

പണ്ട് അവർ ണ്ണർ ക്ഷേത്രത്തിൽ കയറിയാൽ അശുദ്ധമാകും എന്നതായിരുന്നു ആചാരം. ഇന്ന് അവർ കയറിയിട്ടും ഒരു ക്ഷേത്രവും അശുദ്ധമാകുന്നില്ല. അതുപോലെ മാറ്റിക്കളയേ ആചാരമാണ് ആർത്തവമുള്ള സ്ത്രീകൾ അശുദ്ധകളാണെന്ന അധമ വിചാരവും kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-4502432919499886402016-01-16T16:31:02.099-08:002016-01-16T16:31:02.099-08:00>>>>>ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍...>>>>>ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ എല്ലാം അന്ധവിശ്വാസം എന്നു പറയുന്ന ആളിന്റെ മതക്കാര്‍ ലൈംഗിക ബന്ധമൊന്നുമില്ലാതെ കന്യകയായ സ്ത്രീക്ക് ജനിച്ച ആളെ ദൈവമെന്നു കരുതുന്നതും രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശില്‍ തറച്ചു കൊന്ന ആള് മൂന്നാം നാളിലെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതും അന്നത്തെ കാലത്ത് വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന ഉപകരണം എന്തോ വലിയ പുണ്യ മുള്ള സംഗതി ആയി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതുമൊക്കെ പിന്നെ എന്താണെന്നാണ് താങ്കളുടെ അഭിപ്രായം ......ഓ അതൊക്കെ പവിത്രമായ ദൈവ വിശ്വാസം ..<<<<<

ഇതൊക്കെ ഞാൻ എവിടെ ആണു പറഞ്ഞത്?

ശബരിമലയിൽ സ്ത്രീകൾ പോകുന്നതോ പോകാത്തതോ എന്റെ പ്രശ്നമല്ല എന്ന് ഞാൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ വേണ്ടത്തിടത്ത് അവർ ഇടിച്ചു കയറി പോകരുതെന്നു തന്നെയാണെന്റെ നിലപാടും. എങ്കിലും അത് സ്ത്രീകളോടുള്ള വിവേചനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇടതുപക്ഷ സർക്കാർ ഇതുപോലെ ഒരു സത്യവാംഗ് മൂലം സുപ്രീം കോടതിയിൽ കൊടുത്ത കാര്യം ഇവിടെ വലിച്ചു കൊണ്ടു വന്നത് ഞാനല്ല. താങ്കളാണ്. അപ്പോൾ അതേക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ഞാൻ എഴുതി. പക്ഷെ താങ്കൾക്കത് സഹിക്കാൻ ആകുന്നില്ല.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും സ്ത്രീകളെ തടയുന്നില്ല. ഇവിടെ തടയുന്നു.ഇവിടെ തടയാൻ പറയുന്ന പ്രധാന കാരണം അയ്യപ്പൻ ബ്രഹ്മ ചാരി ആണെന്നാണ് . സ്ത്രീ വന്നാൽ ബ്രഹ്മചര്യത്തിനു ഭംഗം വരും എന്ന മൂഡ വിശ്വാസം ആണതിനു പിന്നിൽ. ബ്രഹ്മചര്യത്തിനു ഭംഗം വരിക എന്ന് പറഞ്ഞാൽ എന്താണനന്തേ അതുകൊണ്ടുദ്ദേശിക്കുന്നത്? ഞാൻ പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലുമാണോ?

പർദ്ദ ഇടാത്ത സ്ത്രീകളെ കണ്ടാൽ മുസ്ലിങ്ങൾക്ക് നിയന്ത്രണം പോകുമെന്നു പറയുമ്പോലെ ഒരു തമാശ ആണത്. താങ്കൾ പറയുന്ന കാരണം ആർത്തവം ത്വം അശുദ്ധമാണെന്ന അസംബന്ധവും. ആർത്തവം മാസങ്ങളോ വർഷങ്ങളോ മാറ്റി വയ്ക്കാൻ മനുഷ്യൻ ശേഷി നേടിയ ആധുനിക യുഗത്തിലാണിപ്പോൾ എല്ലാവരും ജീവിക്കുന്നത്. താങ്കളീ പറയുന്ന 41 ദിവസം ഏതെങ്കിലും കഴിച്ചാൽ ഒരു സ്ത്രീക്കും ആർ ത്തവം ഉണ്ടാകില്ല.
ചില മുസ്ലിം തിവ്രവാദികൾ ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസിക അവസ്ഥയിൽ ജീവിക്കുമ്പോലെ ജീവിക്കാതെ ഈ യുഗത്തിൽ ജീവിക്കാൻ ശ്രമിക്ക് അനന്തെ . kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72955820408979711692016-01-16T16:12:11.485-08:002016-01-16T16:12:11.485-08:00>>>>>മാളികപ്പുറത്തമ്മ ശബരി മലയിലല്ല...>>>>>മാളികപ്പുറത്തമ്മ ശബരി മലയിലല്ല മറ്റൊരു കുന്നിലാണ് <<<<<

ഇതൊരു വക കോയ നിലവാരത്തിൽ ആയിപ്പോയല്ലോ. മുസ്ലിങ്ങളോട് കുർആൻ അടിസ്ഥാനമാക്കി എന്ത് ചർച്ച ചെയ്താലും ഇതുപോലെ പിച്ചും പേയും പറയാറുണ്ട്. താങ്കൾ പറ യുന്നത് കേട്ടാല തോന്നും മാളികപ്പുറം ശബരിമലയിൽ നിന്നും മൂന്നു നാല് കിലോമീറ്റ റുകൾ അകലെ ആണെന്ന്. ഞാൻ അറിഞ്ഞതും വായിച്ചതും അയ്യപന്റെ അമ്പലത്തിനു തൊട്ടടുത്ത് തന്നെയാണു മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ എന്നാണ് . ഒരു ഹിന്ദു എഴുതിയിരിക്കുന്നത് ഇതാണ്

http://www.hindu-blog.com/2009/12/malikapuram-temple-at-sabarimala.html

Malikapuram Temples at Sabarimala is dedicated to Malikapurathamma. The small temple is located on the right side of the main temple at Sabarimala. There is an interesting story of Ayyappa and Malikapurathamma. The popular belief is that Malikapurathamma is the beautiful woman that emerged from the body of Demon Mahishi after the demon was annihilated by Lord Ayyappa.

After appearing from the body of demon Mahishi, Malikapurathamma made a request to Lord Ayyappa to marry her. But Ayyappa said that he was a Brahmachari and so he could not marry her. But Malikapurathamma continued to plead to marry her and then Lord Ayyappa said that He will marry her when no Kanni Ayyappas or first time visitors comes to his shrine.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60167865401441224282016-01-16T16:09:39.006-08:002016-01-16T16:09:39.006-08:00Malikapuram Temples at Sabarimala is dedicated to ...Malikapuram Temples at Sabarimala is dedicated to Malikapurathamma. The small temple is located on the right side of the main temple at Sabarimala. There is an interesting story of Ayyappa and Malikapurathamma. The popular belief is that Malikapurathamma is the beautiful woman that emerged from the body of Demon Mahishi after the demon was annihilated by Lord Ayyappa.

After appearing from the body of demon Mahishi, Malikapurathamma made a request to Lord Ayyappa to marry her. But Ayyappa said that he was a Brahmachari and so he could not marry her. But Malikapurathamma continued to plead to marry her and then Lord Ayyappa said that He will marry her when no Kanni Ayyappas or first time visitors comes to his shrine.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82271997330387786582016-01-16T16:02:55.284-08:002016-01-16T16:02:55.284-08:00>>>>> "there is no further roo...>>>>> "there is no further room for debate" എന്നു മാന്യമായി പ്രതികരിച്ചിട്ടും താങ്കള്‍ തന്റെ അറിവില്ലായ്മ വീണ്ടും വിളംബരം ചെയ്യുന്നു <<<<<

ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കാര്യം ഇവിടെ എടുത്തിട്ടത് താങ്കളാണ്. അതെക്കുറിച്ച് ഞാൻ എന്റെ അഭിപ്രായം എഴുതിയപ്പോൾ എന്റെ മാന്യതയും അറിവില്ലായ്മയും അളക്കുന്ന താങ്കളുടെ മാന്യതയും അറിവും ഞാനേതായാലും അളക്കുന്നില്ല. ഏത് വിഷയം ചർച്ച ചെയ്താലും വ്യക്തിപരമായ തലത്തിലേക്ക് താങ്കളത് കൊണ്ടുപോകുന്നതിന്റെ ഉദേശ്യം എന്താണ് ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-50445933519037144742016-01-16T03:36:03.589-08:002016-01-16T03:36:03.589-08:00>>>There is a link which was used to writ...>>>There is a link which was used to write this article<<<

the article refers to a news item about the issue.....Dr Dheeraj Sanghi does not use that news item to write his article as he is giving his views based on his own experience as a professor at IIT Kanpur.....try to understand what he has to say about the issue than what some journalist has written.....or just forget it ....these things are way beyond your kenAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-34366693343463021582016-01-16T03:22:10.842-08:002016-01-16T03:22:10.842-08:00>>>>അതെ ഇതിൽ സംവദിക്കാനൊന്നുമില്ല. മളി...>>>>അതെ ഇതിൽ സംവദിക്കാനൊന്നുമില്ല. മളികപ്പുറത്തമ്മ എന്നും പറഞ്ഞൊരു സ്ത്രീയാണയ്യപ്പന്റെ തൊട്ടടുത്തിരിക്കുന്നത്. അവരവിടെ ഇരുന്നിട്ട് അയ്യപ്പന് സ്കലനമുണ്ടാകുന്നില്ല. മറ്റ് സ്ത്രീകൾ അടുത്തു വന്നാൽ സ്കലനമുണ്ടാകും പറയുന്നത് സംവദിച്ച് ജയിക്കാൻ സാധിക്കുന്ന വാദവുമല്ല <<<<<

"ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണു. രണ്ട് ഹിന്ദു ആൺ ദൈവങ്ങൾ തമ്മിലുള്ള സ്വവർഗ്ഗ ലൈംഗികതയിൽ നിന്നും ഉണ്ടായ കുട്ടിയാണയ്യപ്പൻ എന്ന് വിശ്വസിക്കുമ്പോലെ ഉള്ള അന്ധവിശ്വാസം. " എന്നു താങ്കള്‍ പറഞ്ഞപ്പോള്‍ "there is no further room for debate" എന്നു മാന്യമായി പ്രതികരിച്ചിട്ടും താങ്കള്‍ തന്റെ അറിവില്ലായ്മ വീണ്ടും വിളംബരം ചെയ്യുന്നു .....മാളികപ്പുറത്തമ്മ ശബരി മലയിലല്ല മറ്റൊരു കുന്നിലാണ് ......അതെന്തുമാവട്ടെ താങ്കളുടെ ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തം ....." അയ്യപ്പന് സ്കലനമുണ്ടാവുന്നതാണ് " താങ്കളുടെ നിലവാരം കാണിക്കുന്ന പരാമര്‍ശം .........ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ എല്ലാം അന്ധവിശ്വാസം എന്നു പറയുന്ന ആളിന്റെ മതക്കാര്‍ ലൈംഗിക ബന്ധമൊന്നുമില്ലാതെ കന്യകയായ സ്ത്രീക്ക് ജനിച്ച ആളെ ദൈവമെന്നു കരുതുന്നതും രാജ്യദ്രോഹ കുറ്റം ചുമത്തി കുരിശില്‍ തറച്ചു കൊന്ന ആള് മൂന്നാം നാളിലെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതും അന്നത്തെ കാലത്ത് വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന ഉപകരണം എന്തോ വലിയ പുണ്യ മുള്ള സംഗതി ആയി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതുമൊക്കെ പിന്നെ എന്താണെന്നാണ് താങ്കളുടെ അഭിപ്രായം ......ഓ അതൊക്കെ പവിത്രമായ ദൈവ വിശ്വാസം .......കമ്യൂണിസത്തിന്റെ യുക്തിവാദമൊക്കെ ഹിന്ദു മത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പുറത്തു പ്രയോഗിക്കാന്‍ മിടുക്കു കാണിക്കുന്ന താങ്കളുടെ യൊക്കെ കാപട്യം മറ്റുള്ളവര്‍ക്ക് മനസിലാവുന്നില്ല എന്ന മിഥ്യാ ധാരണ വെടിയുക ........സ്വന്തം മതത്തിന്റെ മാത്രമല്ല അന്യ മതസ്ഥരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ ബഹുമാനിക്കുവാന്‍ ശ്രമിക്കുക .....കുറഞ്ഞപക്ഷം ആക്ഷേപിക്കാതെ ഇരിക്കുക .......Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79353204826636823362016-01-16T00:23:20.726-08:002016-01-16T00:23:20.726-08:00>>>>what does the above paragraph that...
>>>>what does the above paragraph that you quoted indicate? that RSS is promoting untouchability and discrimination or trying to curtail it?<<<<

The above paragraph just indicates that due to accountability in Islam and Christianity, many Muslims and Christians leave their religion and join Hinduism. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-42979825757704320832016-01-16T00:20:38.399-08:002016-01-16T00:20:38.399-08:00>>>>Expelling Students for Poor Perfor...
>>>>Expelling Students for Poor Performance<<<<

There is a link which was used to write this article
It reads like this

Students have been expelled from IITs but taken back, except in one instance each in IIT, Kharagpur and IIT, Kanpur. On Thursday, a meeting was held to consider the mercy appeal of students.

A former director of IIT, Kharagpur, recounted that in 2006, around 15-20 first year students were expelled on account of poor performance. This decision was taken by a committee that evaluated undergraduate students. The director, however, eventually overturned the decision to expel the students and re-admitted them.

Any level headed person who reads this willl defenitely realize that expelling studenst is not a regular practice in IITs.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39154952712162172272016-01-15T22:11:25.373-08:002016-01-15T22:11:25.373-08:00>>>>A senior Rashtriya Swayamsevak San...>>>>A senior Rashtriya Swayamsevak Sangh leader has said that the practice of untouchability and discrimination based on caste are responsible for the conversion of Hindus to religions like Islam and Christianity. The RSS’s Awadh Prant Sanghchalak Prabhu Narayan Srivastava on Friday said Christians and Muslims were not to blame for the conversion of Hindus. He was addressing reporters about resolutions passed by the RSS at its All India Pratinidhi Sabha meeting in Nagpur recently - See more at: <<<<

what does the above paragraph that you quoted indicate? that RSS is promoting untouchability and discrimination or trying to curtail it?Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-63806627883549974572016-01-15T21:58:44.706-08:002016-01-15T21:58:44.706-08:00>>>>>My stand then and now is the s...>>>>>My stand then and now is the same. It is not the policy of IITs in India to expel under performing students. An isolated stupid decision taken, most probably by some upper caste crook is not the general policy of IITs. You are free to interpret this in which way you want.<<<<

you did not know about IITs and the practice of expelling underperforming students.....that is understandable......but even when you are informed of the reality and provided with proof you continue to deny it.....this is the typical attitude of communists.....they live in a world of denial.....in the last academic year 63 students from 6 IITs were expelled for poor performance and this was informed by the HRD minister in a reply to the parliament......this is not an isolated incident.....every year a few such students from many IITs find themselves thrown out.....it has nothing to do with their community, though it is fact that the majority of such students happen to be those who gained admission on relaxed criteria......since you have a closed mind on this issue there is no point in talking further......however i would leave a link to an article (posted in the context if IIT roorky expelling an unusually large number of students ) by a respected professor and HOD of Computer Science at IIT Kanpur who was the Dean of Acdemic Affairs too there, for the benefit of others who happen to read this comment

Expelling Students for Poor Performance Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58862997344593152362016-01-15T16:37:40.584-08:002016-01-15T16:37:40.584-08:00>>>>>what i said earlier was that h...>>>>>what i said earlier was that hindu believers should take a call on whether to let people with such an outlook to rule over temples or be in a position to file affidavits on temple traditions<<<<

ഇടതുപക്ഷത്ത് മാത്രമായിട്ടെന്തിനത് ഒതുക്കുന്നു? മോഡി മുതൽ കുമ്മനം വരെ കുമ്പിട്ടാരാധിക്കുന്ന അമൃതാനന്ദ മയി എന്ന ഹിന്ദു ആൾ ദൈവം പറഞ്ഞത് കൂടെ ഹിന്ദുക്കൾ കണക്കിലെടുക്കണമെന്നാണെന്റെ നിലപാട്. ശബരിമല വിഷയത്തിൽ അവർ പറഞ്ഞത് ഇതാണ് .

സ്ത്രീകളെ ഏതെങ്കിലും രീതിയിൽ അകറ്റി നിറുത്തുന്നതിനോട് യോജിപ്പില്ല. പുതുമയെ ഉൾക്കൊള്ളാൻ മതങ്ങൾ തയ്യാറാകണം.

കേരളം ആരു ഭരിക്കണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കുമ്പോൾ മയിയുടെ ഈ വാക്കുകളുംകൂടെ കണക്കിലെടുക്കണമെന്നാണെന്റെ അഭിപ്രായം kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38553372269429929812016-01-15T16:25:11.859-08:002016-01-15T16:25:11.859-08:00>>>>>there is no further room for d...>>>>>there is no further room for debate.<<<<

അതെ ഇതിൽ സംവദിക്കാനൊന്നുമില്ല. മളികപ്പുറത്തമ്മ എന്നും പറഞ്ഞൊരു സ്ത്രീയാണയ്യപ്പന്റെ തൊട്ടടുത്തിരിക്കുന്നത്. അവരവിടെ ഇരുന്നിട്ട് അയ്യപ്പന് സ്കലനമുണ്ടാകുന്നില്ല. മറ്റ് സ്ത്രീകൾ അടുത്തു വന്നാൽ സ്കലനമുണ്ടാകും പറയുന്നത് സംവദിച്ച് ജയിക്കാൻ സാധിക്കുന്ന വാദവുമല്ല .kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15482833525581761062016-01-15T16:21:16.951-08:002016-01-15T16:21:16.951-08:00>>>>>who said that except you<&l...>>>>>who said that except you<<<<

താങ്കളുടെ അതേ മനസ്ഥി തി ഉള്ള സവർണ്ണ ജാതികോമരങ്ങൾ അരങ്ങു വാഴുന്ന ഉത്തരേന്ത്യയിൽ പോയി നോക്കുക. അപ്പോൾകാണാം അവർണ്ണർക്കിപ്പോഴും സമൂഹത്തിൽ ഉള്ള വില. താങ്കളുടെ ആരാധ്യ പുരുഷനായ മോദി പറഞ്ഞതെങ്കിലും മനസിലാക്കാൻ ശ്രമിക്കുക.
കേരളത്തിലെ അവസ്ഥ വച്ചല്ല അതളക്കേണ്ടത്. കേരളത്തിലെ അവർണ്ണർ ക്ക് ആ ഗതി ഉണ്ടാകാത്തത് ഇവിടെ ശക്തമായ ന്യൂനപക്ഷമുള്ളതുകൊണ്ടു കൂടെ ആണ്. താങ്കളുടെ ജാതിക്കാർ അവർണ്ണരെ പൊതു സമൂഅഹ്ത്തിൽ നിന്നും പുഴുത്തപട്ടികളേപ്പോളെ അകറ്റി നിരുത്തിയപ്പോൾ അവർക്ക് സ്വീകാര്യതയും അംഗീകാരവും വിദ്യാഭ്യാസവും നൽകിയത് ഇവിടത്തെ ക്രൈസ്തവ മിഷനറിമാരു തന്നെ ആയിരുന്നു. അവരെ മനുഷ്യരായി കണ്ടവരുടെ മതത്തിലേക്ക് ലക്ഷകണക്കിനവർണ്ണർ ചേർന്നു. അങ്ങനെ മതം മാറിയവർ തന്നെയാണു കേരളത്തിലെ ക്രിസ്ത്യാനികൾ. അല്ലാതെ എവിടെ നിന്നെങ്കിലുമോടിപ്പോന്നവരല്ല. ഇന്നും ഉത്തരേന്ത്യൻ സംസ്ഥങ്ങളിൽ അനേകർ ഇതുപോലെ മതം മാറുന്നുണ്ട്. ഒരു വർഷം 8 ലക്ഷം ഹിന്ദുക്കൾ മറ്റ് മതങ്ങ ളിലേക്ക് പോകുന്നു എന്ന കഴിഞ്ഞ ആഴ്ചയാണ് വി എച് പി നേതാവു പറഞ്ഞത്.

http://timesofindia.indiatimes.com/india/VHP-leader-claims-every-year-8-lakh-Hindus-are-being-converted-to-other-religions/articleshow/50521842.cms

a time when religious conversion has emerged as a controversial topic, the Vishva Hindu Parishad (VHP) national general secretary Y Raghavulu claimed that every year about eight lakh Hindus are being converted to other religions.

തൊട്ടുകൂടായ്മ തന്നെയാണ് അവർണ്ണരെ മതം മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഉത്തർ പ്രദേശിലെ ഒരു ആർ എസ് എസ് നേതാവു തന്നെ പറയുന്നത്.

http://indianexpress.com/article/india/india-others/untouchability-bias-is-why-hindus-convert-admits-rsss-up-face/

A senior Rashtriya Swayamsevak Sangh leader has said that the practice of untouchability and discrimination based on caste are responsible for the conversion of Hindus to religions like Islam and Christianity. The RSS’s Awadh Prant Sanghchalak Prabhu Narayan Srivastava on Friday said Christians and Muslims were not to blame for the conversion of Hindus. He was addressing reporters about resolutions passed by the RSS at its All India Pratinidhi Sabha meeting in Nagpur recently - See more at:

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73049175651937350242016-01-15T16:01:09.659-08:002016-01-15T16:01:09.659-08:00>>>>>,iyour stand was that no stude...>>>>>,iyour stand was that no student is expelled from IITs<<<<

My stand then and now is the same. It is not the policy of IITs in India to expel under performing students. An isolated stupid decision taken, most probably by some upper caste crook is not the general policy of IITs. You are free to interpret this in which way you want.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82549439462024545452016-01-15T03:31:48.162-08:002016-01-15T03:31:48.162-08:00>>>>I have made my stand very clear. A...>>>>I have made my stand very clear. And I do not have anything more to add to that.<<<

your stand was that no student is expelled from IITs and whoever fails gets further chance to reappear and pass  but have you realised that at least some students are expelled from IITs on the basis of consistently poor academic performance or is it that even if such things are facts you do not wish to add that to your well entrenched stand.......

>>>"ഇന്നും അവർണ്ണൻ അവർണ്ണൻ തന്നെ. ഐ ഐ ടി യിൽ വിദ്യ നേടാൻ പോലും അർഹത ഇല്ലാത്ത നികൃഷ്ടജീവി." <<<

who said that except you.....there are a large number of backward class students who pass out from IITs and do the country proud.....converted christians like you want to spread this kind of disinformation among the lower castes with a view to convert them

>>>ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണു.<<<<

there is no further room for debate.....what i said earlier was that hindu believers should take a call on whether to let people with such an outlook to rule over temples or be in a position to file affidavits on temple traditionsAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66175154888898710902016-01-14T04:20:50.005-08:002016-01-14T04:20:50.005-08:00ശബരിമലയില്‍ സ്ത്രീകൾക്ക് പോകണമെന്ന് വിശ്വാസമുള്ള സ...

ശബരിമലയില്‍ സ്ത്രീകൾക്ക് പോകണമെന്ന് വിശ്വാസമുള്ള സ്ത്രീകൾ പറയുന്നില്ല പക്ഷെ കുറെ ഊള ഫെമിനിസ്റ്റുകൾക്ക് പണ്ടേ ഉള്ള ചൊറിച്ചിലാണിത്.. പട്ടി തിന്നുകയുമില്ല... പശുവിനെ തിന്നാനും സമ്മതിക്കുകയുമില്ല...

പിന്നെ സഹോദരി, ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂര്‍ത്തീ സങ്കല്പം പ്രധാനമാണ്. ശബരിമലയിലെ മൂര്‍ത്തീ സങ്കല്പം അനുസരിച്ച് അവിടെ തപസ്സു അനുഷ്ഠിക്കുന്ന സന്ന്യാസ രൂപത്തിലുള്ള അയ്യപ്പനാണ് മൂർത്തി. ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച അയ്യപ്പനാണ് മൂർത്തി. അതാണ് ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്. കേരളത്തില്‍ അനേകം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പക്ഷേത്രം ഒന്നേയുള്ളൂ. അത് ശബരിമല മാത്രമാണ്. മറ്റെല്ലാം "അയ്യപ്പ ക്ഷേത്രം" എന്ന് പറയുന്നുവെങ്കിലും മൂർത്തി "ശാസ്താവ്" ആണ്. ശബരിമലയില്‍ മാത്രമാണ് അയ്യപ്പ സങ്കല്പത്തില് ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് "ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നാണ്" സന്ന്യാസ രൂപത്തിൽ തപസ്സ് അനുഷ്ഠിയ്ക്കുന്ന അയ്യപ്പന് ബ്രഹ്മചാരി ആകയാലാണ് ശബരിമലയില്‍ മാത്രം രജസ്വലകളായ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മചര്യം അനുഷ്ഠിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂര്‍ത്തിയും ഒന്നാണ് എന്നാണ് സങ്കൽപം. 41 ദിവസം നോമ്പെടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണ്. 41 ദിവസം തുടർച്ചയായി സ്ത്രീകൾക്ക് നോമ്പ് നോക്കാൻ സാധിക്kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26368308478573945702016-01-14T04:20:37.078-08:002016-01-14T04:20:37.078-08:00സനാതന സംസ്കാരം വഴിഞ്ഞൊഴുകുന്ന ഒരു കുറിപ്പ് ഇപ്പോൾ ...സനാതന സംസ്കാരം വഴിഞ്ഞൊഴുകുന്ന ഒരു കുറിപ്പ് ഇപ്പോൾ ഫേസ് ബുക്കിലൊക്കെ കിടക്കുന്നുണ്ട്. അതിവിടെ പ്രസക്തമെന്നു തോന്നുന്നു.

T.G Mohandas Fans
Yesterday at 11:12am ·

അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല, ഇന്നും അതുപോലെയാണ് വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമർശിക്കാൻ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാർത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. "ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലർക്കുണ്ടായതാണോ" എന്ന് ചോദിച്ചില്ലേ...?? അതാണോ നിന്റെ സംസ്ക്കാരം അച്ഛനും, സഹോദരനും, മുത്തച്ഛനും, ഭർത്താവും, അയൽക്കാരനും ആണാണ്... എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരു പോലെയാണോ പെരുമാറുന്നത്... എല്ലാവർക്കും ഒരേ സ്ഥാനമാണോ നൽകുന്നത്... അങ്ങനെയാണോ കണ്ടുവളർന്നത്... അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും... വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട. എന്നു കരുതി ചീപ്പ് പബ്ലിസിറ്റിയ്ക്കു വേണ്ടി എല്ലായിടത്തും കയറി ചൊറിയരുത്...

അരുന്ധതി മോളെ... ആര്‍ത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് താങ്ങാനാകാത്ത കാലുവേദനയും വയറുവേദനയും ബോധക്ഷയവും ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അല്ലാതെ പുരുഷന്മാരുടെ കണ്‍ട്രാേൾ പോയി സ്ഖലനം സംഭവിക്കുമെന്ന് ഭയന്നിട്ടൊന്നുമല്ല. ക്ഷേത്രങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ സയന്‍സുണ്ട്. ക്ഷേത്രങ്ങള്‍ പണിതിരിക്കുന്നത് പത്മാസനം മാതൃകയിലാണ്. വളരെ പവര്‍ഫുളളായ എനര്‍ജി ഫീല്‍ഡാണ് ഓരോ ക്ഷേത്രവും. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ കടക്കുന്ന ഊര്‍ജ്ജം ലിംഗത്തിലേക്ക് പോകാതെ കാലുകളിലേക്ക് പോകും. പുരുഷലിംഗത്തിന്റെ പ്രകൃതിസഹജമായ പ്രത്യേകത കൊണ്ട് അവന്റെ കൂര്‍ത്തിരിക്കുന്ന ലിംഗത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച് റൗണ്ട് ഷേപ്പിലാക്കാനും ഊര്‍ജ്ജത്തെ ശരീരത്തില്‍ ടാപ്പ് ചെയ്യാനും സാധിക്കും. എന്നാല്‍ ആര്‍ത്തവമെന്ന സംഗതി ഉണ്ടാകുന്നത് തന്നെ ബോഡി ഓവര്‍ എര്‍ത്ത് ചെയ്യുന്നതിന്റെ ഫലമായാണ്. സ്ത്രീക്ക് ജന്മനാ തന്നെ റൗണ്ട് ഷേപ്പ് യോനിയായതിനാല് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ബോഡി എര്‍ത്ത് ചെയ്യുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ശരീരത്തിന് താങ്ങാന്‍ പോലും കഴിയില്ല. അല്ലാതെ ഇക്കാര്യത്തില്‍ സ്ത്രീ വിരുദ്ധത ഒന്നുമില്ല. സത്യത്തില്‍ സ്ത്രീ സ്നേഹമാണ് ഇതിന് പുറകിലുള്ളത്. അതുകൊണ്ടു തന്നെ ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ കടക്കാന്‍ പൂതിയുള്ള യുക്തിവാദി സ്ത്രീകളെ ക്ഷേത്രത്തില്‍ കടത്തിവിടണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ വയറുവേദനയോ ബോധക്ഷയമോ ഉണ്ടായി തട്ടിപ്പോയാല് ദെെവങ്ങളും തന്ത്രിമാരും ഉത്തരവാദിയല്ല എന്നെഴുതി വാങ്ങിയ ശേഷം വേണം അവരെ കടത്തിവിടാന്‍.

ഞാന്‍ പറയുന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കാന്‍ വളരെ എളുപ്പമാണ്. ആര്‍ത്തവ സമയത്ത് സൂര്യന് ഉദിക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ നേരം കണ്ണടക്കാതെ തുടര്‍ച്ചയായി പത്മാസനത്തിലിരിക്കാന്‍ ഏതെങ്കിലും യുക്തിവാദി ഫെമിനിസ്റ്റിനോട് പറയുക. ഒരു മണിക്കൂര്‍ നേരം ആ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കരുത്. അപ്പോള്‍ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ക്ഷേത്രത്തില്‍ പ്രവേശിച്ചാലും സംഭവിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80738221488105474352016-01-13T16:45:11.615-08:002016-01-13T16:45:11.615-08:00>>>>>one does not have to be an &qu...>>>>>one does not have to be an "extreme" hindu to feel resentment at the way leftist govt has treated this matter.....<<<<<

ആർത്തവം എന്നത് സ്ത്രീകളുടെ സ്വാഭാവികമായ അവസ്ഥയാണെന്നതാണു ഇടതുപക്ഷ നിലപാട്. അതുകൊണ്ടവരെ ഒരിടത്തുനിന്നും അകറ്റി നിറു ത്തേണ്ടതില്ല എന്നവർ പറഞ്ഞു. ഇപ്പോഴും പറയുന്നു. തീവ്ര ഹിന്ദുക്കൾ അതിനോട് യോജിക്കണ്ട. അതിൽ എന്ത് തെറ്റുണ്ടെന്ന് അടുത്തിടെ ഇൻഡ്യയിലെ പരമോന്നത നീതിപീഠം പോലും ചോദിച്ചു.

കുമ്മനം പറഞ്ഞ രണ്ടു കാര്യങ്ങൾ ഇവയാണ്. ഹിന്ദുക്കൾക്ക് അവസരം കിട്ടാതെ കേരളത്തിനു പുരത്തുപോകേണ്ടി വരുന്നു. ഭൂരിപക്ഷം സ്ഥ ലങ്ങളും ന്യൂനപക്ഷങ്ങളുടെ കയ്യിലാണ് എന്നൊക്കെ. ക്ഷേത്ര വരുമാനം സർക്കാർ കൊണ്ടു പോകുന്നു എന്ന കള്ളം ഹിന്ദുക്കൾ തന്നെ പൊളിച്ചടുക്കിയപ്പോൾ കുമ്മനമൊക്കെ പ്ലേറ്റ് മാറ്റി. ബി ജെപിക്ക് ജനങ്ങളുടെ മുന്നിൽ വയ്ക്ക്കാൻ നയപരിപാടികൾ ഇല്ല. അത് മനസിലാക്കിയ വെള്ളാപ്പള്ളി ഇപ്പോൾ സുകുമാരൻ നായരുടെ സമദൂരത്തിലേക്കും പോയി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91798699132396240002016-01-13T16:21:54.471-08:002016-01-13T16:21:54.471-08:00>>>>>the rule is - you have to wear...>>>>>the rule is - you have to wear a helmet if you are riding a scooter or motorcycle.....you go out on the streets and you can see any number of people who do not abide by the rule......does it mean the rule is to be scrapped or ignored? does such a justification help you if you are caught breaking the rule?<<<<<

ഹെൽ മെറ്റ് ധരിക്കാതെ ബൈക്കോടിച്ച് അപകടമുണ്ടായാൽ ആളുകൾ മരിക്കുമെന്ന അറിവുള്ളതുകൊണ്ടാണങ്ങനെ നിയമമുള്ളത്. 41 ദിവസം വൃ തമെടുത്തില്ലെങ്കിൽ ആരെയെങ്കിലും ശിക്ഷിക്കുമെന്ന നിയമമൊന്നും ശബരിമലയിൽ ഇല്ല. അങ്ങനെ ചെല്ലുന്നവരെ തിരിച്ചറിയാനുള്ള സംവിധാനവുമില്ല. ഹെൽമെറ്റ് വയ്ക്കാതെ പോകുന്നവരെ കാഴ്ച്ചശേഷിയുള്ളവർക്ക് തിരിച്ചറിയാം . ഞാനോ താങ്കളോ മോഹൻ ലാലോ ഇപ്പറഞ്ഞ 41 ദിവസം വൃ തമെടുത്തു എന്ന് ഇതുപോലെ തിരിച്ച റിയാനുള്ള സൂത്രം എന്താണെന്ന് ഇവിടെ വിശദീകരിച്ചാൽ നന്നായിരുന്നു.

അനേകം സ്ത്രീകളും യാതൊരു വൃത വുമെടുക്കാത്ത കോടിക്കണക്കിനളുകളും ഇത് വരെ ശബരിമലയിൽ പോയിട്ടുണ്ട്. അയ്യപ്പൻ അവിടെനിന്നുമിറങ്ങി ഓടിയിട്ടുമില്ല.

ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണു. രണ്ട് ഹിന്ദു ആൺ ദൈവങ്ങൾ തമ്മിലുള്ള സ്വവർഗ്ഗ ലൈംഗികതയിൽ നിന്നും ഉണ്ടായ കുട്ടിയാണയ്യപ്പൻ എന്ന് വിശ്വസിക്കുമ്പോലെ ഉള്ള അന്ധവിശ്വാസം. നൂറ്റാ ണ്ടുകളോളം കർ പ്പൂരം കത്തിച്ച് അത് ദിവ്യ ജ്യോതി ആണെന്നും പറഞ്ഞ് പാവം വിശ്വാസികളെ പറ്റിച്ച പോലെ ഒന്ന് .അയ്യപ്പൻ എന്നാണു ജനിച്ചതെന്ന് ചോദിച്ചാൽ തീവ്ര വിശ്വാസി പല കഥകളും പറയും. കൂടെ മുസ്ലിമായ വാവർ അയ്യപ്പൻറെ കൂട്ടുകാരനായിരുന്നു എന്ന അസംബന്ധവും . ഇസ്ലാം ഉണ്ടായിട്ട് 1400 വർഷമേ ആയുള്ളു. ഇപ്പറയുന്ന അയ്യപ്പൻ എന്ന അവതാരം ജീവിച്ചിരുന്നതെന്നാണെന്ന് താങ്കൾക്കൊന്നു പറയാമോ?

ശബരിമലയിൽ സ്ത്രീകൾ പോകുന്നതോ പോകാതിരിക്കുന്നതോ എന്റെ പ്രശ്നമല്ല. സ്ത്രീകളെ വേണ്ട എന്ന സ്ഥലത്തേക്ക് സ്ത്രീകൾ പോകേണ്ട എന്ന് തന്നെയാണെന്റെ അഭിപ്രായം. അവർണ്ണരെ ഒക്കെ ഹിന്ദു അമ്പലങ്ങളിൽ കയറ്റിയിട്ട് അവരുടെ അവസ്ഥക്ക് സവർണ്ണ ഹിന്ദുക്കൾ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഇന്നും അവർണ്ണൻ അവർണ്ണൻ തന്നെ. ഐ ഐ ടി യിൽ വിദ്യ നേടാൻ പോലും അർഹത ഇല്ലാത്ത നികൃഷ്ടജീവി. അതുപോലെ കുറച്ച് സ്ത്രീകൾ ശബരിമലയിൽ ഇടിച്ചു കയറിയാലും അവർ ആർത്തവ കാലത്ത് അശുദ്ധിയുള്ളവരാണെന അധമ ചിന്ത ഒരു തീവ്ര ഹിന്ദുവും മനസ്സിൽ നിന്നും എടുത്തു മാറ്റില്ല. താങ്കളുടെയും മനസിൽ നിന്നും പോകില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39473585606567433602016-01-13T15:52:32.517-08:002016-01-13T15:52:32.517-08:00>>>>>all that your words confirm on...>>>>>all that your words confirm once again is your reluctance to gracefully accept that you were mistaken in your belief<<<<<

I have made my stand very clear. And I do not have anything more to add to that.

I am not at surprised that you are concerned with quality dilution of IITs due to the presence of lower caste students. Even now majority of the so called upper castes in India think that even the presence of lower castes near them will pollute them. So your stand on this is fully understandable. But I am really surprised with the stand taken by Sreeraj. Poor soul. He is not averse to have reservation in all other institutions, except IITs. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43509986246823766212016-01-13T02:52:59.799-08:002016-01-13T02:52:59.799-08:00>>>>It was who you dragged this issue ...>>>>It was who you dragged this issue in another post and here out of context to show your caste superiority and to ridicule lower caste Hindus. And now you try to thrust your words into my mouth.<<<<

all that your words confirm once again is your reluctance to gracefully accept that you were mistaken in your belief....whatever we both wrote on this issue are there in this comments column and anyone can see that i have written nothing about any caste superiority at all......you are so much fixated on communal thinking that you cannot imagine institutions that go purely on merit and quality......

>>>>There is no institution in the world where students won't fail. Students do fail and they do reappear and pass. There are many instance where students discontinue courses and join some other ones. In IIT also students do fail. I do not see anything abnormal in that. Majority of them are lower caste students for obvious reasons. I am not at all worried about that either. You are free to worry about that.<<<<

there are many students in IITs who fail in some papers and reappear and gain better scores......i did not talk about those students.....that is just like in other institutions......but in IIT system they have certain stipulations that are not prevalent in other educational institutions.....one such measure to ensure the academic standards is the practice to remove from rolls those students who consistently fail ie they fail to maintain a minimum prescribed credit within a specified time......this is what i said last time and since you disbelieved me at that time , when i came a across a news item relating to this issue i brought it to your notice......either you have still not understood the reality or you are beating around the bush in an attempt to hide your discomfiture at having to accept that you were wrong........either way, i would leave it at that

>>>ശബരിമലയിൽ വരുന്നവരൊക്കെ ഈ 41 ദിവസം വൃത മെടുക്കുന്നുണ്ടെന്ന് താങ്കളേപ്പോള്ളവർ അന്വേഷിച്ച് തീർച്ചയാക്കുന്നുണ്ടല്ലോ. വളരെ നല്ലത്. ഒരു വൃത മെടുക്കാതെയും രണ്ടോമൂന്നോ ദിവസം മാത്രം വൃതമെടുത്തും അനേകർ ശബരിമലയിൽ പോകുന്നുണ്ട്. ക്ലീൻ ഷേവ് ചെയ്ത് വിഗ്ഗും വച്ച് സിനിമയിൽ അഭിനയിക്കുമ്പോ ലെ മോഹൻ ലാൽ മല കയറുന്ന ഫോട്ടോ ഇപ്പോൾ സോഷ്യം മീഡിയകളിൽ പ്രചരിക്കുന്നുമുണ്ട്. <<<

the rule is - you have to wear a helmet if you are riding a scooter or motorcycle.....you go out on the streets and you can see any number of people who do not abide by the rule......does it mean the rule is to be scrapped or ignored? does such a justification help you if you are caught breaking the rule?

in sabarimala the rule is - for the pilgrim to observe 41 continuous days of spiritual and bodily cleanliness......true devotees observe it fastidiously....others may be lax.....you cannot change the rule just because some people do not observe it......but when it comes to women it is obvious that those in the menstruating age cannot observe this 41 day "vruth" as the days in which they are on their "periods" are supposed to be unclean as far as temple rituals are concerned......such traditions are holy to hindu believers, but since communists like g sudhakaran have no respect for hindu traditions and beliefs they think it is okay to trample over it

>>>താങ്കളേപ്പോലുള്ള തീവ്ര ഹിന്ദുകൾക്ക് ഇതൊക്കെയേ രക്ഷയുള്ളു. അല്ലാതെ നയപരിപാടിയൊന്നും ഇല്ലല്ലോ.<<<

one does not have to be an "extreme" hindu to feel resentment at the way leftist govt has treated this matter.....Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72832285550634231322016-01-12T02:52:56.236-08:002016-01-12T02:52:56.236-08:00>>>>>>.41 ദിവസത്തെ വൃത ശുദ്ധി എന...>>>>>>.41 ദിവസത്തെ വൃത ശുദ്ധി എന്ന ക്ഷേത്രാചാരം നാസ്തികരായ കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ കാര്യമല്ലെങ്കിലും അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇതുപോലെ ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന ആളുകള്‍ക്ക് കേരളത്തിലെ ഹിന്ദു മത വിശ്വാസികള്‍ വോട്ടു ചെയ്യണോ എന്നതൊരു തിരഞ്ഞെടുപ്പ് വിഷയം ആക്കിയാല്‍ അവരുടെ കാഴ്ചപ്പാടില്‍ "അടവു നയം " എന്ന രീതിയിലെങ്കിലും വ്യതിയാനമുണ്ടാവും <<<<<<

താങ്കളേപ്പോലുള്ള തീവ്ര ഹിന്ദുകൾക്ക് ഇതൊക്കെയേ രക്ഷയുള്ളു. അല്ലാതെ നയപരിപാടിയൊന്നും ഇല്ലല്ലോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com