മുസ്ലിം ദൈവത്തെ അള്ളായെന്നാണോ അല്ലാഹുവെനാണോ വിളിക്കേണ്ടത് എന്നത്
ചില തര്ക്കങ്ങള്ക്കിടയക്കിയിട്ടുണ്ട്. ഞാന്‍ എന്റെ പോസ്റ്റുകളില്‍ അള്ളാ എന്നെഴുതുന്നത് തെറ്റാണെന്നും അത് മനപ്പൂര്‍വം ആക്ഷേപിക്കാനാണെന്നും ആലിക്കോയ എന്ന ബ്ളോഗര്‍ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം എഴുതിയതിങ്ങനെ
ഇസ്ലാമിക സാഹിത്യം വായിച്ചു നോക്കിയാല്‍ അല്ലാഹു എന്ന് എഴുതിയതേ കാണുകയുള്ളു. എന്നാല്‍ ചീല മുസ്ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്.
പക്ഷെ എന്താണു വാസ്തവം? പല മുസ്ലിങ്ങളും അള്ളാ എന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അള്ള എന്നുച്ചരിക്കുന്ന ഇസ്ലാമിക പണ്ഡിതരുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗത്തില്‍ അദ്ദേഹം പല പ്രാവശ്യം അള്ളാ എന്നു പറയുന്നുണ്ട്
ചില തര്ക്കങ്ങള്ക്കിടയക്കിയിട്ടുണ്ട്. ഞാന്‍ എന്റെ പോസ്റ്റുകളില്‍ അള്ളാ എന്നെഴുതുന്നത് തെറ്റാണെന്നും അത് മനപ്പൂര്‍വം ആക്ഷേപിക്കാനാണെന്നും ആലിക്കോയ എന്ന ബ്ളോഗര്‍ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം എഴുതിയതിങ്ങനെ
ഇസ്ലാമിക സാഹിത്യം വായിച്ചു നോക്കിയാല്‍ അല്ലാഹു എന്ന് എഴുതിയതേ കാണുകയുള്ളു. എന്നാല്‍ ചീല മുസ്ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്.
പക്ഷെ എന്താണു വാസ്തവം? പല മുസ്ലിങ്ങളും അള്ളാ എന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അള്ള എന്നുച്ചരിക്കുന്ന ഇസ്ലാമിക പണ്ഡിതരുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗത്തില്‍ അദ്ദേഹം പല പ്രാവശ്യം അള്ളാ എന്നു പറയുന്നുണ്ട്
ഇതേക്കുറിച്ച് ഞാന്‍ എഴുതിയപ്പോള്‍ പ്രശസ്ത പണ്ഡിതന് ലത്തീഫ് അഭിപ്രായപ്പെട്ടതിങ്ങനെ.
യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും.
പക്ഷെ ആ പണ്ഡിതന്റെ വാക്കുകള്‍ ഇവയാണ്.
അപ്പോള്‍ മുജാഹിദ് മൌലവിന്റെ മറുപടി, അത് അള്ളാ നമ്മളൊക്കെ പുതിയ വീടൊക്കെ ഉണ്ടാക്കിയാല്‍ മാറിത്താമസിക്കൂല്ലേ? അതുപോലെ പടച്ചവന് മറിയിങ്ങട്ട് താമസിച്ചതാണെന്ന്. ഇങ്ങനെ യുക്തിവാദികളേക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനായി അള്ളാ സിംഹാസനത്തിനു മുകളില്‍ ഇരിക്കുകയാണെനും അള്ളാ ആകാശത്തിലാണെന്നും പറഞ്ഞിട്ട്, കുര്‍ആനിന്റെ അര്‍ത്ഥം മുഴുവനും ദുര്‍വ്യാഖ്യാനം ചെയ്ത് ഹലീസിന്റെ അര്‍ത്ഥം ദുര്‍വ്യാഖ്യാനം ചെയ്ത് ഇവിടെ പഠിപ്പിക്കുകയാണ് മുജാഹിദ്.
യുക്തിവാദികള്‍ പറയുന്ന കാര്യമല്ല പണ്ഡിതന് പറയുന്നത്. മുജാഹിദുകള്‍ പറയുന്ന കാര്യമാണ്.
ഇതു ഞാന്‍ എഴുതിയപ്പോള്‍ അലിക്കോയ പ്രതികരിച്ചതിങ്ങനെ.
അള്ളാ എന്ന് ഉച്ഛരിക്കുന്ന മുസല്യാര്‍ക്ക് തകരാറില്ല.ഉണ്ടാകാന്‍ പാടില്ല. അതല്ലേ ഇസ്ലാം.
ബിസ്മില്ല. അബ്ദുള്ള, അല്‍ ഹംദൊലില്ല എന്നൊക്കെ നിത്യവും തൊണ്ട കാറി കൂവുന്നവരുടെ ഏതവയവത്തിനാണാവോ തകരാറ്?
ഇവിടെ ഒരു മുസല്യാര്‍ പറയുന്നു.
ചില ഫോട്ടോയിലൊക്കെ കാണാറുണ്ട് ചില സാധനങ്ങള്‍. രണ്ടു കയ്യും, കയ്യിമ്മേല് നിന്ന് വേറൊരു കയ്യും,മൂക്കിന്റെ അറ്റത്തു നിന്നു പാലം ഇങ്ങനെ. ഇങ്ങനത്തെയൊക്കെ കാണുന്നതുപോലെ. അതുപോലെയാണ്, ഈ രണ്ടു കയ്യും, അള്ളാക്കു രണ്ടു കയ്യും വലതുഭാഗത്താണെന്ന്.
മറ്റേ മുസല്യാര്‍ പറയുന്നു.
എന്നിട്ട് അദ്ദേഹം ഉദാഹരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഒരുപാടാളുകളുണ്ടല്ലോ. അവരാരാധിക്കുന്ന പല കയ്യുള്ള പിന്നെ മൂക്കിങ്ങനെ നീണ്ട, അങ്ങനെ ഒരു പ്രത്യേക കോലത്തിലുള്ള, ഒരു പ്രത്യേക രൂപമുള്ള,ഒരാളാണ്, മുജാഹിദുകള്‍ വിശ്വസിക്കുന്ന അള്ളാ.
ഈ ഇസ്ലാമിക പണ്ഡിതരൊക്കെ മുസ്ലിം ദൈവത്തെ അധിക്ഷേപിക്കുന്നു എന്നാണോ ആലിക്കോയയും ലത്തീഫും പറഞ്ഞു വരുന്നത്?
കാന്തപുരം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന സാധനം ഹിന്ദു ദൈവമായ ഗണപതിയാണ്. ആ ദൈവത്തെ സാധനം എന്നു വിളിച്ചതിന് ഹിന്ദുകള്‍ ഇതു വരെ പ്രതിഷേധിച്ചു കണ്ടിട്ടില്ല. മുസ്ലിം ദൈവത്തെയാണു സാധനം എന്നു വിളിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ മുസ്ലിങ്ങള്‍ പ്രതിക്ഷേധിക്കില്ല. പക്ഷെ മൊഹമ്മദിനെ സാധനം എന്നു വിളിച്ചിരുന്നെങ്കില്‍ ആ വിളിക്കുന്നവന്റെ നാവരിഞ്ഞേനേ.
17 comments:
കാന്തപുരം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന സാധനം ഹിന്ദു ദൈവമായ ഗണപതിയാണ്. ആ ദൈവത്തെ സാധനം എന്നു വിളിച്ചതിന് ഹിന്ദുകള്‍ ഇതു വരെ പ്രതിഷേധിച്ചു കണ്ടിട്ടില്ല. മുസ്ലിം ദൈവത്തെയാണു സാധനം എന്നു വിളിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ മുസ്ലിങ്ങള്‍ പ്രതിക്ഷേധിക്കില്ല. പക്ഷെ മൊഹമ്മദിനെ സാധനം എന്നു വിളിച്ചിരുന്നെങ്കില്‍ ആ വിളിക്കുന്നവന്റെ നാവരിഞ്ഞേനേ.
ദൈവനിന്ദ എന്ന കുറ്റമാണല്ല് കാന്തപുരം മൊല്ലാക്കയും കുട്ടിമൊല്ലാകയും ചെയ്തിരിക്കുന്നത് !
"മുസ്ലിം ദൈവത്തെ അള്ളായെന്നാണോ അല്ലാഹുവെനാണോ വിളിക്കേണ്ടത് എന്നത്
ചില തര്ക്കങ്ങള്ക്കിടയക്കിയിട്ടുണ്ട്."
കാളിദാസാ:ഇസ്ലാം മുസ്ലിംകളുടെ പ്രത്യേക മതമല്ല. അല്ലാഹു മുസ്ലിംകളുടെ മാത്രം ദൈവവുമല്ല. സർവ മനുഷ്യരുടെയും സസ്യജന്തുജാലങ്ങളുടേയും ചരാചരങ്ങളുടേയും സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ ഏകദൈവത്തിന് അറബി ഭാഷയിൽ പറയുന്ന പേരാണ് 'അല്ലാഹു' അറബി സംസാരിക്കുന്ന നാടുകളിൽ എല്ലാ മതസ്ഥരും ആ പരാശക്തിയെക്കുറിക്കാൻ ആ പദമാണ് ഉപയോഗിക്കുന്നത്.
പിന്നെ ‘الله‘ എന്ന അറബി ലിപിയില്‍ എഴുതിയത് എങ്ങിനെ വായിക്കണം എന്നത് എണ്‍പതുകളില്‍ കേരളത്തിലെ സുന്നികളുടെ പണ്ഡിതസഭയായ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വിവാദമാകുകയും മര്‍ഹൂം : ശൈഖുനാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും , മര്‍ഹൂം; സദകത്തുല്ലാ മൌലവിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാക്കുകയും പിന്നെ ‘സമസ്ത’ യില്‍ പിളര്‍ന്ന് മര്‍ഹൂം: സദകത്തുല്ല മൌലവിയുടെ നേതൃത്വത്തില്‍ ‘സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്ന പാരലല്‍ സംഘടന ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
الله എന്ന പദം ‘അള്ളാഹു’ എന്നാണ് samasthana.blogspot.com ല്‍ പ്രയോഗിച്ച് കാണുന്നത്.
എന്ത് വിഷയത്തിലും തര്‍ക്കിച്ച് തര്‍ക്കിച്ച് തളരുക എന്നതല്ലാതെ, ഇസ്ലാം ആര്‍ക്കും പിടികൊടുക്കാത്ത ഒരു പ്രഹേളികയാണ്. ആര്‍ക്കും പിടികൊടുക്കില്ല എന്നതാണ് അതിന്റെ പ്രത്യേകതയും.അതിന്റെ സംസ്ഥാപനം അങ്ങിനെയാണ്.
അസ്തിത്വചിന്തയെ ദൈവത്വത്തിലേക്കും, പിന്നെ ദൈവം അല്ലാഹുവാകുന്നതും, അല്ലാഹു മുസ്ലിംകളുടെ മാത്രം ദൈവമാകുന്നതും, മുസ്ലിംകളുടെ ദൈവമല്ലാത്ത എല്ലാ ദൈവീകചിന്തയേയും തീയിടണം എന്ന സന്ദേശമാണ് മുസ്ലികളെ സമൂഹസമഭാവനയില് നിന്നും ഒറ്റപ്പെടുത്തുന്നത്.
mairanu...
യരലവ ഒരു സോഡാ സര്‍ബത്ത് എടുക്കട്ടെ ? കുറച്ചു കഷ്ടപ്പെട്ടതല്ലേ
യരലവ,
അള്ളായുടെ പേരെങ്ങനെ ഉച്ചരിക്കണം എന്നതിനേപ്രതി മുസ്ലിം സമുദായത്തില്‍ ഒരു പിളര്‍പ്പുണ്ടായി എന്ന വിവരം തന്നതിനു നന്ദി.
അള്ളാഹു എന്ന് സമസ്തയിലെ ഒരു വിഭാഗം വിളിക്കുന്നതും ഞാന്‍ ഇതു വരെ മനസിലാക്കിയിരുന്നില്ല.
>>>>അസ്തിത്വചിന്തയെ ദൈവത്വത്തിലേക്കും, പിന്നെ ദൈവം അല്ലാഹുവാകുന്നതും, അല്ലാഹു മുസ്ലിംകളുടെ മാത്രം ദൈവമാകുന്നതും, മുസ്ലിംകളുടെ ദൈവമല്ലാത്ത എല്ലാ ദൈവീകചിന്തയേയും തീയിടണം എന്ന സന്ദേശമാണ് മുസ്ലികളെ സമൂഹസമഭാവനയില് നിന്നും ഒറ്റപ്പെടുത്തുന്നത്.<<
യരലവ,
ഈ ഭാഗം
പൂങ്കാവനത്തില്‍ പരാമര്‍ശിച്ച ഒരു ഭാഗവുമായി ഒട്ടും യോജിക്കുന്നില്ല.
ഇസ്ലാം എന്നാൽ സമർപ്പണമെന്നും സമാധാനമെന്നും അർത്ഥം. സ്രഷ്ടാവിന്ന് സ്വയം സമർപ്പിക്കുന്നതിലൂടെ സമാധാനം പ്രാപിക്കുക എന്നതാണ് ഇസ്ലാം എന്ന പേരിന്റെ താൽപര്യം. അങ്ങനെ സ്വയം സമർപ്പിക്കുന്നവൻ മുസ്ലിം.
മുസ്ലിങ്ങള്‍ സൃഷ്ടാവിനു സ്വയം സമര്‍പ്പിച്ച് സ്വന്തം വീടുകളിലും മോസ്കുകളിലും മദ്രസകളിലും അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മാത്രം മതി ഈ ലോകം സമാധാനപൂര്‍ണ്ണമാകാന്‍.
അതിനു പകരം മറ്റ് ദൈവങ്ങളെ വ്യാജദൈവങ്ങളെന്നു വിളിച്ചാക്ഷേപിക്കുകയും മറ്റ് വേദ പുസ്തകങ്ങള്‍ തിരുത്താനുമാണ്, ഒരു ശരാശരി ഇസ്ലാമിസ്റ്റ് തന്റെ ജീവിതം മുക്കാലും ഉപയോഗിക്കുന്നത്. താങ്കള്‍ ചൂണ്ടിക്കാണിച്ചതു പോലെ മുസ്ലിങ്ങള്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നതിന്റെ കരണവും ഈ നിലപാടാണ്. സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഇസ്ലാമിസ്റ്റുകളില്‍ ഇല്ല.
കാന്തപുരം പോലും പറയുന്നത് ശ്രദ്ധിക്കുക. ഹിന്ദു ദൈവമായ ഗണപതിയെ അവജ്ഞയോടെ അദ്ദേഹം വിളിക്കുന്നത് സാധനമെന്നാണ്.
>>>>ه എന്ന പദം ‘അള്ളാഹു’ എന്നാണ് samasthana.blogspot.com ല്‍ പ്രയോഗിച്ച് കാണുന്നത്.<<
യരലവ,
സമസ്തയുടെ വെബ് സൈറ്റിലെഴുതിയ ഒരു പരാമര്‍ശം മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത് തെറ്റാണെന്നു തെളിയിക്കുന്നു. അവര്‍ പറയും മൊഹമ്മദ് ഒരു വെറും മനുഷ്യനായിരുന്നു എന്ന്.
മനുഷ്യര്‍ക്ക് മാത്രമല്ല, ജിന്നുകള്‍ക്ക് കൂടി നേതാവാകുന്നു മുഹമ്മദ് നബി (സ). ഈ ലോകത്ത് മാത്രമല്ല, പരലോകത്തും അവിടന്ന് നേതാവാണ്. സകല ഗോളങ്ങളും മലക്കുകളും ഉള്‍പ്പെടെ ബ്രഹ്മാണ്ഡ കടാഹത്തിന്റെയാകെ സൃഷ്ടിക്ക് കാരണഭൂതരാണവിടന്ന്. ഇഹലോകത്തും പരലോകത്തും മഹത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവിടന്നാണ്. ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും ലോകത്തിനാകെ മാതൃകയായതിന്റെ കൂടെ, അലൌകികമായ അധ്യാത്മിക മണ്ഡലങ്ങളിലും അവിടത്തെ വ്യക്തിത്വം അതുല്യമായി നിലകൊള്ളുന്നു. ഇത്തരമൊരു വ്യക്തിത്വത്തിന്റെ അപദാനങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? എല്ലാ വാക്കുകള്‍ക്കും അതീതനായി അവിടന്ന് ഉയര്‍ന്ന് നില്ക്കുകയേ ഉള്ളൂ.
ഈ പ്രപഞ്ചം മുഴുവന്‍ അള്ളാ സൃഷ്ടിച്ചത് മൊഹമ്മദിനുവേണ്ടിയാണെന്ന് പറഞ്ഞാല്‍ മൊഹമ്മദ് ഒരു സാധാരണ മനുഷ്യനാണെന്ന വിചിത്ര അര്‍ത്ഥം വായിക്കുന്നവര്‍ മനസിലാക്കിക്കോളണം.
അള്ളായേപ്പോലെ അപദാനങ്ങള്‍ എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്ത ഒരു സൂപ്പര്‍ ദൈവമാണ്, മൊഹമ്മദ്. ഇഹലോകത്തും പരലോകത്തുമുള്ള ഏറ്റവും വലിയ മഹത് ശക്റ്റി അള്ളായാണെന്നു പടി നടക്കുന്നവര്‍ തന്നെ പറയണം, ഇഹലോകത്തും പരലോകത്തും മഹത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൊഹമ്മദ് ആണെന്ന്.
>>>ദൈവനിന്ദ എന്ന കുറ്റമാണല്ല് കാന്തപുരം മൊല്ലാക്കയും കുട്ടിമൊല്ലാകയും ചെയ്തിരിക്കുന്നത് !<<<
അരുണ്‍,
മഹാപാപം പറയരുത്. മുസ്ലിങ്ങള്‍ ദൈവ നിന്ദ നടത്തുമെന്നോ.
ചത്താലും അത് ചെയ്യില്ല എന്നല്ലേ ഇസ്ലമിസ്റ്റുകളുടെ നിലപാട്.
kaaLidasan : FYI
സമസ്ത ജംഇയ്യത്തുല്‍ ഉലമ എന്ന മാതൃസംഘടനയില്‍ നിന്നും പിരിഞ്ഞുണ്ടായതാണ് ‘സംസ്ഥാന‘ ജംഇയ്യത്തുല്‍ ഉലമ.
ശെരീയത്ത് വിവാദത്തിന് ശേഷം വീണ്ടും സമസ്ത പിളര്‍ന്ന് ഇ.കെ സുന്നി, എ.പി. സുന്നി എന്ന് രണ്ട് വിഭാഗമായിട്ടുണ്ട്.
യരലവ,
കൂടുതല്‍ അറിവുകള്‍ പങ്കു വച്ചതിനു നന്ദി.
ഇപ്പറഞ്ഞ പല അവാന്തര വിഭാഗങ്ങളും ഇസ്ലാം എന്ന ഒരു മതം തന്നെയല്ലേ?
അടുത്തകാലത്ത് മറ്റൊരു മുസ്ലിം അഭിപ്രായപ്പെട്ടത് സുന്നികളും ഷിയകളും രണ്ടു മതങ്ങളാണെന്നാണ്.
Kalidaasan, കാന്തപുരം എന്നൊക്കെ വളരെ ബഹുമാനത്തോടെ നമ്മുടെ പത്ര മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്ന വ്യക്തിയുടെ തനി നിറം മനസ്സിലാക്കി തന്നതിന് നന്ദി. നരച്ചു കുരച്ചു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സത്വങ്ങളുടെപോലും പക്വത ഇതാണെങ്കില്‍, ഇത്തരക്കാരുടെ ക്ലാസു കേട്ട് ഹാലിളകി നടക്കുന്ന ചെറുപ്പക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ അതേ സംസ്കാരം ഉള്ള കുറെ ഹിന്ദുക്കള്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ അവരുടെ ദൈവ സങ്കല്‍പ്പത്തെ അധിക്ഷേപിക്കുന്ന, കണക്കറ്റു കളിയാക്കുന്ന ഇവറ്റകളുടെ നേരെ അവര്‍ എങ്ങനെ പ്രതികരിക്കണം എന്ന് കൂടി ഇസ്ലാമിസ്റ്റുകള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.
@കാളിദാസന്: എല്ലാം ഇസ്ലാം തന്നെ ,ദൈവം നേരിട്ട് അവന്റെ ‘ദൂതന്‘ മുഖേന ആറാം നൂറ്റാണ്ടില്‍ ഇറക്കിക്കൊടുത്ത വള്ളിപുള്ളി മാറ്റപ്പെടാന്‍ പാടില്ലാത്ത സമ്പൂര്‍ണ്ണ ജീവിത പദ്ധതി. എങ്കിലും ഓരോ മുസ്ലിമും ഇസ്ലാമിനെ മനസ്സിലാക്കുന്നത് അവന് മനസ്സിലായത് പോലെ യായിരിക്കും. അത്കൊണ്ട് ഇസ്ലാം എത്ര വിഭാഗങ്ങളുണ്ട് എന്നോ, ഇനി എത്ര വിഭാഗം ആകുമെന്നോ ആര്‍ക്കും ഒരു തിട്ടവുമില്ല. (ബൂലോകത്ത് നടക്കുന്ന ഇസ്ലാമിക ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും ഈ കാര്യം ബോധ്യപ്പെടാന്‍; എന്നെങ്കിലും ഒരു ചര്‍ച്ചയില്‍ എല്ലാ മുസ്ലിംകളും ഒന്നിച്ച് കണ്ടിരുന്നെങ്കില്‍)
മുഹമ്മദ് നബി യുടെ മുന്‍കൂര്‍ ജാമ്യം ഇങ്ങിനെ : “എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി ഭിന്നിക്കും. അവരെല്ലാം നരകത്തിലാണ്, ഒരു വിഭാഗം ഒഴികെ. സ്വഹാബാക്കള്‍ ചോദിച്ചു; ആരാണ് അവര്‍? നബി(സ) പറഞ്ഞു; ഞാനും എന്റെ അനുചരന്മാരും നടക്കുന്ന വഴിയേ നടക്കുന്നവര്‍.“ (തിര്‍മിദി, അബു ദാവൂദ്, ഇബ്നു മാജ, അഹ്മദ്).
പ്രവാചകന്റെ അനുചരന്മാര് പല വിഷയങ്ങളിലും അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല.
>>>പോപ്പുലര്‍ ഫ്രണ്ടിന്റെ അതേ സംസ്കാരം ഉള്ള കുറെ ഹിന്ദുക്കള്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ അവരുടെ ദൈവ സങ്കല്‍പ്പത്തെ അധിക്ഷേപിക്കുന്ന, കണക്കറ്റു കളിയാക്കുന്ന ഇവറ്റകളുടെ നേരെ അവര്‍ എങ്ങനെ പ്രതികരിക്കണം എന്ന് കൂടി ഇസ്ലാമിസ്റ്റുകള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.
<<<
വാനരന്,
മൊഹമ്മദ് എന്നു പേരുള്ള ഒരു കഥാപാത്രം മുസ്ലിം പ്രവാചകന് മൊഹമ്മദാണെന്ന് മുസ്ലിങ്ങള്‍ തീരുമാനിച്ചതു കൊണ്ടാണ്, പോപ്പുലര്‍ ഫ്രണ്ടുകാര്‍ അധ്യാപകന്റെ കൈ വെട്ടി എടുത്തത്.
ഇവിടെ കാന്തപുരം ഹിന്ദു ദൈവമായ ഗണപതിയെ വിവരിച്ചാണ്, സാധനം എന്നു വിളിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടുകാരേപ്പോലുള്ള ഹിന്ദുക്കളൊന്നും കേരളത്തിലില്ലാത്തത് മുസ്ലിങ്ങളുടെ ഭാഗ്യം. അങ്ങനെ ഉള്ള ഇടങ്ങളിലൊക്കെ മുസ്ലിങ്ങളുടെ അനുഭവം മറ്റൊന്നാണ്. കാന്തപുരത്തെയൊന്നും അവര്‍ വെറുതെ വിടില്ല.
>>>(ബൂലോകത്ത് നടക്കുന്ന ഇസ്ലാമിക ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും ഈ കാര്യം ബോധ്യപ്പെടാന്‍; എന്നെങ്കിലും ഒരു ചര്‍ച്ചയില്‍ എല്ലാ മുസ്ലിംകളും ഒന്നിച്ച് കണ്ടിരുന്നെങ്കില്‍) .
<<<
യരലവ,
വളരെ ശരിയാണ്. തിരുകേശം സൂക്ഷിക്കാനുള്ള മോസ്ക് പണിയേച്ചൊല്ലി മുസ്ലിങ്ങള്‍ കലപില കൂടുന്നുണ്ടിപ്പോള്. തിരുകേശം വണങ്ങുന്നതില്‍ പല മുസ്ലിങ്ങള്‍ക്കും എതിര്‍പ്പില്ല. എതിര്‍ക്കുന്നവര്‍ മക്കയില്‍ പോയാല്‍ അവിടെയുള്ള കറുത്തകല്ലിനെ വണങ്ങും. അത് വെറം കല്ലാണെന്നറിഞ്ഞുകൊണ്ടാണവര് വണങ്ങുന്നതെന്ന് വീമ്പു പറയും. അതേ ന്യായം അനുസരിച്ച് ഇത് വെറും മുടിയാണെന്നറിഞ്ഞുകൊണ്ട് വണങ്ങുന്നവരെ ആക്ഷേപിക്കും. ഒരു ശരാശരി മുസ്ലിം അങ്ങനെയാണ്. ആവശ്യമുള്ള സമയത്തൊക്കെ ഓരോരോ മുഖം മൂടി ധരിക്കുന്നു.
ക്രിസ്ത്യാനികള്‍ അവരുടെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനെ വിമര്‍ശിക്കാന്‍ ഇവര്‍ രണ്ടു കൂട്ടരും ഒന്നിക്കും.
"അള്ളാഹു എന്ന് സമസ്തയിലെ ഒരു വിഭാഗം വിളിക്കുന്നതും ഞാന്‍ ഇതു വരെ മനസിലാക്കിയിരുന്നില്ല"
അള്ളാ... ഇനിയിപ്പോ എന്തു പേരിട്ടാ കാളീ വിളിക്യാ? ;)
അറബിയില്‍ الله എന്നത് മലയാളീകരിക്കുമ്പോള്‍ "അല്ലാഹു"
എന്നാല്‍ ഉച്ചരിക്കുമ്പോള്‍ ചിലര്‍ "അല്ലാഹു" എന്നും ചിലര്‍ (ഭൂരിഭാഗവും) "അള്ളാഹു"എന്നും ഉച്ചരിക്കുന്നു(ഇവിടെ "ള" അറബിയില്‍ ഉച്ചാരണം ض എന്ന അറബിക് ലിപിയുടെ ഉച്ചാരണമാണ്.) എഴുതുമ്പോള്‍ "അല്ലാഹു" എന്നെഴുതുന്നത് അഭികാമ്യം.
http://en.wikipedia.org/wiki/Allah
പിന്നെ "കാളിദാസന്" നോട്ട് കാലിദാസന് ,ഇഷ്ടമുള്ള രീതിയില്‍ "അല്ലാഹു /അള്ളാഹു" വിശേഷിപ്പിക്കാം......പിന്നെ "ഗണപതിയെ" സാധനം എന്നു വിളിച്ചത് "മുസ്ലിയാരുടെ" (എന്റെ ചന്തി അടിച്ചു പൊട്ടിച്ചിട്ടുള്ള ഉസ്താദു ഉള്‍പെടെയുള്ള ഉസ്താദു (മാരോട്) എനിക്ക് പണ്ടേ പുച്ഛമാ) വിവരക്കേട് അങ്ങ് ക്ഷമിച്ചു കള....
Post a Comment