ഹുസൈന് വീണ്ടും ബ്ളോഗില്‍ കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തി. പതിവുപോലെ പലപൊട്ടത്തരങ്ങളും പറഞ്ഞ് പിടിച്ചുനില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ നടത്തിയ ഒളിച്ചോട്ടം. ഞാന്‍ അവസാനം എഴുതിയ കമന്റുകള്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ല എന്നാണ്, അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് അവ ഇവിടെയും എഴുതുന്നു.
>>>>>>(1) പ്രക്യതി നിര്ധാരണത്തെപ്പറ്റി താങ്കള്‍ വിഢിത്തം എഴുതിയപ്പോള്‍ ശരിയായ നിര്‍വ്വചനം ചൂണ്ടിക്കാട്ടി. എന്നിട്ടും താങ്കളുടെ വിഢിത്തം തിരുത്താനല്ല മറ്റുള്ളവരെ പഠിപ്പിക്കാനാണ് ശ്രമം!<<<<
ഹുസൈന്,
താങ്കളുടെ പ്രക്യതി നിര്‍ദ്ധാരണം എന്താണെന്ന് താങ്കള്‍ വ്യക്തമാക്കി. അത് ഡാര്‍വിന്റെ പ്രക്യതി നിര്‍ദ്ധാരണം അല്ല എന്ന് പരിണാമത്തേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാം. ആരാണ്വിഡ്ഢിത്തം പറയുന്നതെന്ന് വായിക്കുന്നവര്‍ക്കും മനസിലായി. അതേക്കുറിച്ച് മറ്റ് പ്രശ്നങ്ങളൊന്നും എനിക്കില്ല.
ഡാര്‍വിന്റെ പ്രക്യതി നിര്‍ദ്ധാരണം എന്താണെന്ന് എനിക്കറിയാം. അത് തിരുത്തേണ്ട ആവശ്യവുമില്ല. താങ്കളുടെ സ്വന്തം പ്രക്യതി നിര്‍ദ്ധാരണം എനിക്കോ പരിണാമ ശാസ്ത്രത്തിനോ വേണ്ട. അത് cheer girls നെ പഠിപ്പിച്ചോളൂ.
>>>>>>ജന്തുശാസ്ത്ര പ്രൊഫസറായ കുഞ്ഞുണ്ണിവര്‍മ്മ മറുപടി തയ്യാറാക്കണമെങ്കില്‍ ഇനിയുംധാരാളം പഠിക്കേണ്ടിവരും എന്നാണെഴുതിയത്. അതായത് അദ്ദേഹത്തിന്റെ അറിവുവെച്ച് ഒരു ഖണ്ഡനം തയാറാക്കാന്‍ സാധ്യമല്ലെന്ന്. ഇതാണഭിപ്രായം . ഒരവ്യക്തതയുമില്ല.!<<<<
ഹുസൈന്,
കുഞ്ഞുണ്ണി വര്‍മ്മക്ക് അഭിപ്രായം എഴുതണമെങ്കില്‍ മറ്റ് പലതും വായിക്കേണ്ടി വരും. അത് പഠിക്കാനല്ല. താങ്കള്‍ എഴുതിയത് ശരിയോ തെറ്റോ എന്ന് മാനസിലാക്കാനാണ്. കാരണം അദ്ദേഹം പഠിച്ച പരിണാമ സിദ്ധാന്തത്തിലൊന്നും താങ്കളുടെ സ്വന്തം പ്രകൃതിനിര്ദ്ധാരണത്തേക്കുറിച്ച് അദ്ദേഹം കേട്ടിട്ടില്ല. അതെവിടെ നിന്നും തല്ലിക്കൂട്ടിയതാണെന്ന് മനസിലാക്കാതെ താങ്കളുടെ പുസ്തകത്തേക്കുറിച്ച് അഭിപ്രായമെഴുതാന്‍ ആകില്ല. Natural selection is a mechanism for organisms to maintain stability within genetic boundaries എന്ന വിചിത്ര നിര്‍വചനം പഠിച്ചു വച്ചിരിക്കുന്ന താങ്കളുടെ അസംബന്ധത്തേക്കുറിച്ച് അദ്ദേഹം അഭിപ്രായമെഴുതാതിരുന്നത് അതുകൊണ്ടാണ്.
കുഞ്ഞുണ്ണി വര്‍മ്മ താങ്കളുടെ പുസ്തകത്തേപ്പറ്റി യാതൊരു അഭിപ്രായവുമെഴുതിയിട്ടില്ല. നല്ലതെന്നോ ചീത്തയെന്നോ. അഭിപ്രായം എഴുതാന്‍ പറ്റിയ മഹത്വമൊന്നും അദ്ദേഹത്തിനതില്‍ കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വിദഗ്ധമായി അദ്ദേഹം ഒഴിഞ്ഞുമാറി.
പുതിയ ആശയമോ, നല്ല ആശയമോ ,പുതിയ പ്രതിപാദന രീതിയോ ഉള്ള ഒരു പുസ്തകം ലഭിച്ചാല്‍ വിവരമുള്ള ആളുകള്‍ അത് വായിച്ചുനോക്കി അഭിപ്രായമെഴുതുകയാണു പതിവ്. കുറഞ്ഞപക്ഷം ഈ ആശയത്തേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നെങ്കിലും അവര്‍ പറയും. കുഞ്ഞുണ്ണി വര്‍മ്മ ജീവനും കൊണ്ട് ഓടി. ഡാര്‍വിന്റെ പ്രകൃതിനിര്ദ്ധരണം എന്തെന്നറിയാത്ത ഒരു വിവരദോഷി എഴുതുന്ന അസംബന്ധത്തേക്കുറിച്ച് അഭിപ്രായമെഴുതി സമയം കളയാന്‍ അദ്ദേഹത്തിനു തലക്ക് അസുഖമൊന്നുമില്ല എന്നാണതിന്റെ അര്‍ത്ഥം.
>>>>>>(4) ഇത്രയും കാലം പരിണാമത്തിന് ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്ന് പറഞ്ഞു നടന്ന പരിണാമവാദികള്‍ ഫോസില്‍ ഗവേഷണങ്ങള്‍ പരിണാമത്തിനെതിരെ തെളിവുകള്‍ നല്കാന് തുടങ്ങിയപ്പോള്‍ ഫോസിലുകളെ തള്ളിപ്പറയുന്നു!.!<<<<
ഹുസൈന്,
പരിണാമത്തിന്റെ ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്ന് ഒരു പരിണാമ ശാസ്ത്രജ്ഞനും അവകാശപ്പെട്ടിട്ടില്ല.
"ഒരു സ്പീഷീസ് മൊത്തമായി പരിണമിക്കുന്നു", എന്ന മൂഢവിശ്വാസമുള്ള താങ്കളേപ്പോലുള്ളവര്‍ ഫോസിലുകളുടെ പിന്നാലെ അലയും. പരിണാമം സംഭവിച്ചതിന് വ്യക്തമായ തെളിവുകള്‍ നല്കുന്ന ചില ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്നത്തെ മനുഷ്യന്റെ തലച്ചോറിന്റെ വലുപ്പത്തിന്റെ മൂന്നിലൊന്നു മാത്രം തലച്ചോര്‍ വലുപ്പമുള്ള മനുഷ്യന്റെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. അതേക്കുറിച്ച് പല പ്രാവശ്യം പരാമര്‍ശിച്ചിട്ടും താങ്കള്‍ മൌനം പാലിച്ചു.
ഇതേക്കുറിച്ച് വികല ധാരണയുള്ളതുകൊണ്ട്, അമീബ എന്തുകൊണ്ട് ഇന്നും ഏക കോശ ജീവിയായിരിക്കുന്നു എന്ന വിഡ്ഢിച്ചോദ്യം താങ്കള്‍ ചോദിച്ചു. ഇത് കേട്ടാല്‍ കുഞ്ഞുണ്ണി വര്മ്മയെന്നല്ല പരിണാമത്തേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ആരും ജീവനും കൊണ്ട് ഓടും.
>>>>>> (4) ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും മാത്രം അറിയുന്ന കാളിദാസന് സ്യഷ്ടിവാദികളുടെ ശാസ്ത്രപാരമ്പര്യം അറിഞ്ഞപ്പോള്‍ ചൊറിയുന്നു! !.!<<<<
ഹുസൈന്,
സ്യഷ്ടിവാദിയായ Dr. Humphreys ന്റെ ശാസ്ത്ര പാരമ്പര്യം ഇന്റര്‍നെറ്റില്‍ ഉണ്ടാകില്ല എന്ന മിഥ്യാ ധാരണയുള്ളതുകൊണ്ട്, അദ്ദേഹത്തെ സമാധാന ശാസ്ത്രജ്ഞനായി മാമോദീസ മുക്കി താങ്കള്‍ ഇവിടെ അവതരിപ്പിച്ചു. അദ്ദേഹം അണു ശസ്ത്രജ്ഞനാണെന്ന സത്യം ഇന്റര്‍നെറ്റില്‍ നിന്നു തന്നെ ഞാന്‍ താങ്കളെ ബോധ്യപ്പെടുത്തിയപ്പോള്‍ താങ്കളുടെ നിയന്ത്രണം വിടുന്നു. പിച്ചും പേയും പറയുന്നു. Dr. Humhpreys അണുശാസ്ത്രജ്ഞനായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ ഉണ്ടായ മതിഭ്രമമാണിത്. കുറച്ചു കഴിയുമ്പോള്‍ ശരിയായിക്കോളും. മറ്റ് ശാസ്ത്രജ്ഞരുടെയും ചരിത്രമൊന്നു പഠിച്ചാല്‍ മതി.
>>>>>> (5) ബുഷിന്റെ യുദ്ധകാര്യഉപദേഷ്ടാവ് നിരീശ്വരവാദിയായ കാള്റോവാണെന്നയാഥാര്ത്ഥ്യത്തിനുനേരെ കാളിദാസന് വീണ്ടും പല്ലിളിക്കുന്നു! എതിര്വാദങ്ങളൊന്നുമില്ല!! !.!<<<<
ഹുസൈന്,
ഇതില്‍ എതിരായി വാദിക്കാനെന്തിരിക്കുന്നു? എല്ലാം ഉപദേഷ്ടാവിന്റെ തലയില്‍ കെട്ടി വയ്ക്കുന്ന രീതി ഇസ്ലാമിന്റേതാണ്. മൊഹമ്മദ് ചെയ്ത എല്ലാ പൊട്ടത്തരത്തിന്റെയും വൃത്തികേടുകളുടെയും അസംബന്ധങ്ങളുടെയും ഉത്തരവാദിത്തം അള്ളായുടെ തലയില്‍ കെട്ടിവയ്ക്കുന്ന ഇസ്ലാമിക രീതി അല്ല സുബോധമൂള്ള പരിഷ്കൃത ജനതയുടേത്. അവിടെ നേതാക്കളാണ് തിരുമാനമെടുക്കുന്നത്, ഉപദേഷ്ടക്കളല്ല. മന്ദബുദ്ധികളേപ്പോലെ അത് മറ്റ് വല്ലവരുടെ തലയിലും കെട്ടിവയ്ക്കുന്ന നിദാനശാസ്ത്രം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല.
ബുഷ് ഷെയ്ത യുദ്ധങ്ങളുടെ ഉത്തരവാദിത്തം അദേഹത്തിനല്ലെന്ന് മുസ്ലിങ്ങളാരും ഇന്നു വരെ പറഞ്ഞിട്ടില്ല. അഫ്ഘാനിസ്ഥാനിലെയും ഇറാക്കിലെയും യുദ്ധത്തിന്റെ ഉത്തരവാദിത്തം ബുഷിന്റെ തലയിലാണ് ഇസ്ലാമിക ലോകം ഇന്നും കെട്ടി വയ്ക്കുന്നത്. ഇസ്ലാമിക ലോകം നിലപാടു മാറ്റുമ്പോള്‍ താങ്കളുടെ മതിഭ്രമത്തേക്കുറ്ച്ച് ഞാന്‍ അഭിപ്രായം പറയം. അതിനു മുമ്പ് യഥാര്‍ത്ത മുസ്ലിങ്ങളാരെങ്കിലും ഇതേക്കുറിച്ച് അഭിപ്രായം പറയട്ടേ. Fraud മുസ്ലിമിന്റെ അഭിപ്രായം ആരും കണക്കിലെടുക്കില്ല.
>>>>>>കാളിദാസന്റെ തിരുമുഖത്തുനിന്നും പിന്നെ ആസനം, വാല്, തണല്‍
എന്തൊക്കെ പ്രവഹിക്കും! ചൊറിച്ചില്‍ തുടര്‍ന്നാല്‍ പിന്നെ അള്ള, മൊഹമ്മദ്, നരകം, സ്വര്‍ഗ്ഗം എന്നിങ്ങനെ!<<<<<<
ഹുസൈന്,
മരിച്ചു ചെല്ലുമ്പോള്‍ വിശ്വാസികള്‍ക്ക് നല്കാന് മദ്യപ്പുഴയും ഹൂറികളെയും, നിത്യബാലന്മാരെയും ഒരുക്കിയിരിക്കുന്ന അള്ളാ ദൈവം എന്ന ശക്തിയുടെ നിര്‍വചനത്തില്‍ വരില്ല ഹുസൈന്, മന്ദബുദ്ധികള്‍ പോലും അത് വിശ്വസിക്കില്ല. അത്രക്ക് ആഭാസകരമാണിത്. മദ്യവും അതിനോടനുബന്ധിച്ച് മാദക സുന്ദരികളും ഉള്ള കള്ളുഷാപ്പുകളേക്കുറിച്ച് മഞ്ഞപ്പുസ്തകങ്ങളില്‍ പരാമര്‍ശമുണ്ട്. ആ ലെവലിലാണല്ലോ മൊഹമ്മദ് കുര്‍ആനില്‍ എഴുതി വച്ചിരിക്കുന്നത്.
ഒരു ദൈവവും ഉപദേശിക്കാത്തതും പറയാന്‍ മടിക്കുന്നതുമായ അസംബന്ധങ്ങള്‍ പറഞ്ഞ മൊഹമ്മദിനെ നിരക്ഷരനായ മന്ദബുദ്ധിയായി കൊണ്ടാടുന്നപോലെ, സൃഷ്ടിവാദിയായ ബുഷിനെയും മന്ദബുദ്ധിയായി കൊണ്ടാടുന്നു.
ബുഷിനേയും മൊഹമ്മദിനേയും ഒരേ തലത്തിലേക്കുയര്‍ത്തുന്ന ഹുസൈന്റെ തന്ത്രം കൊള്ളാം..
>>>>>> (6) താങ്കളെ അനുകൂലിക്കുന്നവെരെ cheer girls/boys എന്ന് വിളിക്കാത്തത് അവര്‍ രണ്ടും കെട്ടവരായതുകൊണ്ടാെണാ?!! !.!<<<<
ഹുസൈന്,
എന്നെ അന്ധമായി അനുകൂലിച്ചു കൊണ്ട് ആരും എഴുതുന്നില്ല. അവര്‍ സ്വയം വായിച്ചു പഠിച്ച കാര്യങ്ങളാണെഴുതുന്നത്. എന്നില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടെന്നും പറഞ്ഞ് ഇന്നുവരെ ഇവിടെ ആരും എഴുതി കണ്ടിട്ടില്ല. പക്ഷെ താങ്കളില്‍ നിന്നും പഠിക്കാന്‍ ഇവിടെ ആളുകള്‍ ക്യൂ നില്ക്കുന്നു.
താങ്കളെ അന്ധമായി വിശ്വസിക്കുന്നതു കാരണം അവര്‍ക്ക് താങ്കളെഴുതുന്ന അസംബന്ധങ്ങളെ പോലും എതിര്‍ക്കാനാകുന്നില്ല.
പാശ്ചാ ത്യ ശാസ്ത്രത്തെ മുസ്ലിങ്ങള്‍ക്ക് വേണ്ട എന്ന താങ്കളുടെ വാദവും ബുഷിന്, അഫ്ഘാന്‍ യുദ്ധത്തിലോ, ഇറാക്ക് യുദ്ധത്തിലോ, സദ്ദാമിന്റെ കൊലയിലോ ഒരു പങ്കുമില്ല എന്ന താങ്കളുടെ വാദം പോലും തെറ്റാണന്നറിഞ്ഞിട്ടും അവര്‍ എതിര്‍ത്തില്ല. അവരെ cheer girls എന്നല്ലാതെ വേറെ എന്താണു വിളിക്കേണ്ടത്?
>>>>>> (7) ബ്രൂക്ക്സ്- വിലി പുതിയ സിദ്ധാന്തം ഉണ്ടാക്കിയത് പഴയ ഡാര്‍വിനിസം മഠയത്തമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് കാളിദാസന് മനസ്സിലാവില്ല.അത് ഗ്രാഹ്യമാകണമെങ്കില്പരിണാമസിദ്ധാന്തത്തിന്റെ പരിണാമം അറിയണം..!<<<<
ഹുസൈന്,
ബ്രൂക്സും വീലിയും ഉണ്ടാക്കിയ പുതിയ സിദ്ധാന്തം പരിണാമ സിദ്ധാന്തം തന്നെയാണ്, അല്ലാതെ താങ്കളുടെ സൃഷ്ടിവാദ സിദ്ധാന്തമല്ല.
പരിണാമത്തെ വിശദീകരിക്കാന്‍ ഏത് സിദ്ധാന്തം വന്നാലും അതിനെ അന്ധമായി പരിണാമ വാദികള്‍ എതിര്‍ക്കില്ല.
ബ്രൂക്ക്സ്- വിലിയുടെ പുതിയ സിദ്ധാന്തമായ പരിണാമ സിദ്ധാന്തത്തിലെ പരിണാമത്തേപ്പറ്റി താങ്കള്‍ക്കെന്തറിയാം? വെറുതെ വാചാടോപം നടത്താതെ ആ പരിണാമ സിദ്ധാന്തമെന്തെന്നു പഠിക്കൂ. അപ്പോള്‍ അറിയാം അവരുടെ നിലപാട് പരിണാമത്തിനനുകൂലമാണോ എതിരാണോ എന്ന്. ഹാരൂണ്‍ യാഹ്യയുടെ പുസ്തകത്തിലെ ഒരു വാചകത്തിന്റെ വക്കും മൂലയും അടര്‍ത്തി എടുത്താല്‍ ബ്രൂക്ക്സ്- വിലിയുടെ പരിണാമ സിദ്ധാന്തം മനസിലാകില്ല അതിന് അവരുടെ പുസ്തകം വായിക്കണം. അത് താങ്കള്‍ കണ്ടിട്ടുപോലുമില്ലല്ലോ.
>>>>>> (10) Natural selection “Does not promote speciation” എന്നത് തിയറി അല്ല “വെറുമൊരഭിപ്രായം” ആണെന്ന് കാളിദാസന്. എങ്കില്‍ natural selection promotes speciation എന്നതും “വെറുമൊരഭിപ്രായം” ആകുമല്ലോ! does not വന്നാല്‍ വെറുമൊരഭിപ്രായം,does not പോയാല്‍ തിയറി! കാളിദാസന്റെ ഇംഗ്ളീഷ് ജ്ഞാനം കണ്ടില്ലേ? ഗ്രഹണശേഷികണ്ടില്ലേ? ഇത്തരക്കാര്‍ റോജര്‍ ലെവിന്റെ ലേഖനം മുഴുവന്‍ വായിച്ചിട്ട് വല്ലപ്രയോജനവും ഉണ്ടാകുമോ?..!<<<<
ഹുസൈന്,
തിയറി എന്നു പറഞ്ഞാല്‍ എന്താണെന്നറിയത്തതുകൊണ്ടുള്ള മതിഭ്രമമാണിത്. ആദ്യം തീയറി എന്നു പറഞ്ഞാല്‍ എന്താണെന്നു പഠിക്കൂ.
ഇംഗ്ളീഷ് ഡിക്ഷനറിയിലുണ്ട് ആ വാക്കിന്റെ വിശദീകരണം. താങ്കള്‍ ഇന്നു വരെ അത് മനസിലാക്കാത്തതുകൊണ്ട് ഞാന്‍ അത് പകര്‍ത്തി എഴുതാം.
http://dictionary.reference.com/browse/theory
the·o·ry
a coherent group of general propositions used as principles of explanation for a class of phenomena: Einstein's theory of relativity.
a system of rules, procedures, and assumptions used to produce a result.
http://en.wikipedia.org/wiki/Theory
Theory
The word theory, when used by scientists, refers to an explanation of reality that has been thoroughly tested so that most scientists agree on it. It can be changed if new information is found. Theory is different from a working hypothesis, which is a theory that hasn't been fully tested; that is, a hypothesis is an unproven theory.
ഇത് വായിച്ചിട്ടും തിയറി എന്നു പറഞ്ഞാല്‍ എന്താണെന്ന് താങ്കള്‍ക്കു മനസിലാകുനില്ലെങ്കില്‍ കഷ്ടം എന്നേ പറയാനാകൂ.
ഒരു കാര്യം ഇല്ല എന്നു പറയുന്നതിനെ ആരും തിയറി എന്നു വിളിക്കാറില്ല. മനുഷ്യന് പരിണമിച്ചുണ്ടായതല്ല എന്ന ഒരു തിയറി ഇല്ല. മനുഷ്യന് സൃഷ്ടിക്കപ്പെട്ടതാണ്, അല്ലെങ്കില്‍ പരിണമിച്ചുണ്ടായതാണ്, എന്നാണ് ഇത് സംബന്ധിച്ച തിയറികള്‍.
താങ്കളുടെ ഈ വിവരക്കേടിനും cheer girls കയ്യടിക്കും ആര്‍പ്പുവിളിക്കും.
>>>>>> (12) “പ്രപഞ്ചം അള്ളാ സൃഷ്ടിച്ചതല്ല എന്നാണ് അല്‍റാസി പറഞ്ഞത്” എന്ന് കാളിദാസന് എഴുതുന്നു. (Jan 26, 2011, 1:30 PM) ഇക്കാര്യം സ്ഥിരീകരിക്കുന്ന അല്റാസിയുടെഒരു വാചകങ്കിെലും original source സഹിതം കാളിദാസന് ഹാജരാക്കാമോ?..!<<<<
ഹുസൈന് ,
ഇസ്ലാമിക വെബ്സൈറ്റായ Muslimphilosphy.com ഇല് അല്‍ റാസിയേപ്പറ്റി എഴുതിയിരിക്കുന്നത് ഇങ്ങനെ.
2. Metaphysics
The metaphysical doctrine of al-Razi, in sofar as it can be reconstructed, derives from his concept of the five eternal principles. God, for him, does not 'create' the world from nothing but rather arranges a universe out of pre-existing principles. His account of the soul features a mythic origin of the world in which God out of pity fashions a physical playground for the soul in response to its own desires; the soul, once fallen into the new realm God has made for it, requires God's further gift of intellect in order to find its way once more to salvation and freedom.
>>>All the 'information' including the above marshalled by Kaalidaasan on Al Razi is copy pasted from the wikipedia which in turn is based not on any texual evidence or authentic source but on a recent book written by Jennifer Michael Hecht, "Doubt: A History: The Great Doubters and Their Legacy of Innovation from Socrates and Jesus to Thomas Jefferson and Emily Dickinson", pg. 227-230
I have emailed three times to Ms.Hecht requesting to provide the texual basis of her opinion but no response yet!<<<
I have already given evidence from the Islamic web site muslimphilosphy.com, regarding the opinions of Al Razi. Rather than emailing Ms.Hecht, why d’not you email “Muslimphilosophy .com” in this regard? Do you think, they will write these without evidence?
ഇ മെയില്‍ അയച്ചാല്‍ അവര്‍ അതിനെ അവഗണിച്ചെന്നു വരും. താങ്കള്‍ പുസ്തകം അയച്ച കുഞ്ഞുണ്ണി വര്‍മ്മ താങ്കളുടെ പുസ്തകം അവഗണിച്ചില്ലേ. അതു പോലെ. അവരുടെ പുസ്തകം മുഴുവനായി വാങ്ങി വായിക്ക്. അപ്പോള്‍ അറിയാം അവര്‍ എഴുതിയിരിക്കുന്നതിന്റെ source . വാചകത്തിന്റെ വക്കും മൂലയും cherry picking നടത്തി ഉണ്ടാകുന്ന സന്ദേഹങ്ങള്‍ക്ക് മറുപടി അയക്കലല്ല അവരുടെ പണി.
The most free-thinking of the major philosophers of Islam, al-Razi was born in Rayy, where he was well trained in the Greek sciences.
Al-Razi answers that God has provided what we need to know, not in the arbitrary and divisive gift of special revelation, which only foments bloodshed and contention, but in reason, which belongs equally to all. Prophets are impostors, at best misled by the demonic shades of restless and envious spirits. But ordinary men are fully capable of thinking for themselves and need no guidance from another. One can see their intelligence and ingenuity in the crafts and devices by which they get their living, for it is here that they apply their interest and their energy. Intellectuals who have not devoted their energies, say, to mechanical devices would be baffled by the skills and techniques of such men; but all human beings are capable of the independent thinking that is so critical to human destiny.
Asked if a philosopher can follow a prophetically revealed religion, al-Razi openly retorts: 'How can anyone think philosophically while committed to those old wives' tales, founded on contradictions, obdurate ignorance, and dogmatism (muqim 'ala 'l-i¦htilafat, musirr 'ala 'l-djahl wa 'l-taqlid)?'
Although denying prophetic religion, al-Razi's own ethical philosophy suggests a kind of religion that encompasses God and the universal soul, and hints at the salvation of particular souls. Nevertheless, writings of his on the falsity of prophets were broadly and specifically condemned and he was branded an arch-heretic for them. An opponent quotes him as claiming that the Qur'an yields no information of particular value in comparison with the books of Ptolemy, Euclid, Hippocrates, Galen, Plato or even Aristotle. It is clear that al-Razi would not accommodate revealed religion, which he saw as both particularistic and divisive. There is thus no harmony to be found between such religion and philosophy - a dangerous and certainly radical stance to take in his day. Al-Razi's metaphysical doctrines received no approval from later scholars.
The metaphysical doctrine of al-Razi, insofar as it can be reconstructed, derives from his concept of the five eternal principles. God, for him, does not 'create' the world from nothing but rather arranges a universe out of pre-existing principles. His account of the soul features a mythic origin of the world in which God out of pity fashions a physical playground for the soul in response to its own desires; the soul, once fallen into the new realm God has made for it, requires God's further gift of intellect in order to find its way once more to salvation and freedom.
The absolute time of al-Razi is, like matter, infinite; it thus transcends the time which Aristotle confined to the measurement of motion. Al-Razi, in the cases of both time and matter, knew well how he differed from Aristotle and also fully accepted and intended the consequences inherent in his anti-Peripatetic positions.
2 comments:
ഹുസൈന് വീണ്ടും ബ്ളോഗില്‍ കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തി. പതിവുപോലെ പലപൊട്ടത്തരങ്ങളും പറഞ്ഞ് പിടിച്ചുനില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ നടത്തിയ ഒളിച്ചോട്ടം. ഞാന്‍ അവസാനം എഴുതിയ കമന്റുകള്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ല എന്നാണ്, അനുഭവം തെളിയിക്കുന്നത്. അതുകൊണ്ട് അവ ഇവിടെയും എഴുതുന്നു.
ഇന്നലെ വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലം എനിക്ക് ബ്ലോഗ് നോക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ നോക്കിയപ്പോളാണ് കമന്റ് മോഡറേഷന് മൂലം കാളിദാസന് എന്റെ ബ്ലോഗില്‍ ഇട്ട കമന്റുകള്‍ ഇവിടെ പോസ്റ്റായിട്ടിട്ടുണ്ടെന്ന് അറിഞ്ഞത്. കമന്റ് മോഡറേഷന് ഞാന്‍ ഏര്‍പ്പെടുത്തിയിരുന്നില്ല, കമന്റ് സെറ്റിങ്സ് നോക്കിയപ്പോളാണ് പ്രശ്നം മനസ്സിലായത്. അതില്‍ Only on posts older than 14 days ടിക് ചെയ്തിട്ടുണ്ടായിരുന്നു. അതാണ് ഓട്ടോമാറ്റിക്കായി പതിനാലു ദിവസം കഴിഞ്ഞപ്പോള്‍ കമന്റ് മോഡറേഷന് വന്നത്. അതു മാറ്റിയിട്ടുണ്ട്. കാളിദാസന്റേതുള്പ്പെടെ എല്ലാ കമന്റുകളും പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്.
Post a Comment