Saturday, 6 December 2008

ഇന്‍ഡ്യന്‍ ചരിത്രത്തിലെ കറുത്ത ഏട്
















ഹിന്ദു ഭീകരവാദികള്‍ ഒരു ആരാധനാലയം തകര്‍ത്തതിന്റെ വാര്‍ഷികമാണ്‌ ഡിസംബര്‍ 6. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ കറുത്ത ഏടാണ്‌ ഇത്. ആദ്യത്തേത് രാഷ്ട്ര പിതാവിനെ വധിച്ചതായിരുന്നു. രണ്ട് നിര്‍ഭാഗ്യ സംഭവങ്ങളുടെയും പിന്നില്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളായിരുന്നു എന്നതും ചരിത്ര സത്യം .

ഹിന്ദു ഭീകരര്‍ ബാബ്രി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചില രംഗങ്ങള്‍ ഇവിടെ കാണാം.


ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതി എന്നു പറയവുന്നതാണ്‌ ആ സംഭവം . അന്നത്തെ സര്‍ക്കാരിനും കോടതികള്‍ക്കും മസ്ജിദ് തകര്‍ക്കില്ല എന്ന ഉറപ്പു കൊടുത്ത് അതു പാലിക്കാതിരുന്ന ചതി. 150000 ഹിന്ദു തീവ്രവാദികള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടേയും സാന്നിദ്ധ്യത്തില്‍ ഒരു ആരാധനാലയം തകര്‍ത്തു.

4 comments:

Sriletha Pillai said...

ellaa thecravadangalum verukkappedanan,hindu,musilmo,kristiano avatte.nalla blog.

ചാപ്പൂണ്ണി said...

Edo "nallapilla"chamayaan vere vazhiyonnumkandille. http://www.faithfreedom.org

സാധാരണക്കാരന്‍ said...

അര്ദ്ധ സത്യങ്ങള് ഉപയോഗിച്ച് വസ്തുതകളുടെ അധിവിധഗ്തമായ വളച്ചൊടിക്കല്. ഇതു വിസ്വസ്സിക്കാനും അനുകൂലമായ അഭിപ്രായം എഴുതുവാനും ഒരു കൂലിപ്പട്ടാലതെകൂടി സന്ഘടിപ്പിക്കണം. താന്കള് മസ്തിഷ്ക പ്രക്ഷാലനതിനു വിധേയനായ ഒരു പാവം കമ്മ്യൂനിസ്ടുകാരനാനല്ലെ ?

kaalidaasan said...

ഒരു മതേതര രാജ്യത്ത് ആരാധനാലയം തകര്‍ ക്കുന്നത്, അടുത്ത പറമ്പിലെ കയ്യാല പൊളിക്കുന്നതു പോലെ കരുതാനുള്ള എല്ലാ അവകാശവും സാധാരണക്കാരനുണ്ട്. കൂടുതല്‍ കൂടുതല്‍ ആരാധനാലയങ്ങള്‍ തകര്‍ക്കുക. അടുത്തിടെ ഒറീസയില്‍ കാണിച്ചത് പോലെ. എന്നിട്ട് ഉത്ഘോഷിക്കുക, സര്‍വ ധര്‍മ്മ
സമഭാവന എന്നും . ലോകം മുഴുവനും താങ്കളുടെ ശരിയായ നിറം തിരിച്ചറിയട്ടെ.