Tuesday 20 April 2010

കുരങ്ങുകളും പന്നികളും പിന്നെ എലികളും

പ്രത്യക്ഷത്തില്‍ ഈ ജീവികള്‍ക്ക് തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷെ ഇവയെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയുണ്ട്. ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദാണത്. ക്രിസ്ത്യാനികളെയും യഹൂദന്‍മാരെയും വിശേഷിപ്പിക്കാന്‍ അള്ളാ ഉപയോഗിക്കുന്ന വാക്കുകളാണിവ. ഖുറാന്‍ മുഴുവനായി വായിക്കാത്തവര്‍ക്ക് അള്ളാക്ക് അവിശ്വാസികളോടുള്ള വെറുപ്പിന്റെ ആഴം മനസിലാക്കാന്‍ സാധിച്ചെന്നു വരില്ല. ഈ വെറുപ്പ് അള്ളാ പ്രകടിപ്പിക്കുന്നത് അവരെ നായ, ഒട്ടകം, പശു, പന്നി, കുരങ്ങ്, എലി തുടങ്ങിയ പേരുകള്‍ വിളിച്ചും. ഇതു പോലെ മൃഗങ്ങളുടെ പേരുകള്‍ അമുസ്ലിങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന ശക്തി യധാര്‍ത്ഥത്തില്‍ ദൈവം തന്നെയാണോ? ആകാന്‍ വഴിയില്ല. മൊഹമ്മദിന്‌ അവരോടുള്ള വെറുപ്പായേ സാമാന്യ യുക്തിക്കത് മനസിലാക്കാന്‍ ആകൂ. എപ്പോഴും ചെയ്ത പോലെ അതൊക്കെ ദൈവത്തിന്റെ തലയില്‍ തന്നെ മൊഹമ്മദ് വച്ചു കൊടുത്തു.  ഖുറാനിലെ അസംബന്ധങ്ങളൊക്കെ അള്ളായുടെ നിലപാടുകള്‍ എന്നതിനേക്കാള്‍ മൊഹമ്മദിന്റെ നിലപാടുകളായേ ഞാന്‍ വിശ്വസിക്കുന്നുള്ളു. മൊഹമ്മദിന്റെ അഭിപ്രായത്തില്‍ അവിശ്വാസികള്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടജീവികളാണ്. ഇതിനെ സാധൂകരിക്കുന്ന ഖുറാനില്‍ നിന്നുള്ള ചില ഉദ്ധരണികളാണു ചുവടെ.

ഖുറാന് ഭാഷ്യം.. 

അധ്യായം 8
അല്‍അന്‍ഫാല്‍

55-57 അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഭൂമിയില്‍ ചലിക്കുന്ന സൃഷ്ടികളിലേറ്റം നികൃഷ്ടമായവര്‍ സത്യത്തെ മനഃപൂര്‍വം തള്ളിക്കളഞ്ഞവരും പിന്നീടൊരിക്കലും അതു സ്വീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്നവരുമാകുന്നു. അവരില്‍നിന്നു നീയുമായി കരാറിലേര്‍പ്പെടുകയും പിന്നെ അല്‍പവും ദൈവഭയമില്ലാതെ എല്ലാ ഘട്ടത്തിലും അതു ലംഘിക്കുകയും ചെയ്യുന്ന ആളുകള്‍ (വിശേഷിച്ചും). അവരെ യുദ്ധത്തില്‍ കണടുമുട്ടുന്നപക്ഷം അവര്‍ക്കു പുറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കത്തക്കവിധം വകവരുത്തുക.

മൃഗം എന്ന വാക്ക് ജമായത്തേ എസ്ലാമി സൌകര്യപൂര്‍വ്വം പൂഴ്ത്തി. പക്ഷെ എല്ലാ ഇംഗ്ളീഷ് പരിഭാഷയിലും മൃഗം എന്ന വാക്കുപയോഗിച്ചിട്ടുണ്ട്. അവയില്‍ ചിലത് താഴെ.

008.055


YUSUFALI: For the worst of beasts in the sight of Allah are those who reject Him: They will not believe.

PICKTHAL: Lo! the worst of beasts in Allah's sight are the ungrateful who will not believe.

SHAKIR: Surely the vilest of animals in Allah's sight are those who disbelieve, then they would not believe.

ഇത് മൊഹമ്മദ് പറഞ്ഞതിന്റെ പിന്നിലെ ചരിത്രം ഇബ്ന്‍ അബ്ബാസ് പറയുന്നത് ഇപ്രകാരം. ഖുറൈസാ യഹൂദര്‍ ആദ്യം മൊഹമ്മദിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്തിരുന്ന സൈന്യത്തിനു കീഴടങ്ങി. അവര്‍ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ അവരോട് ഇസ്ലാം സ്വീകരിക്കാന്‍ മൊഹമ്മദ് ആവശ്യപ്പെട്ടു. പക്ഷെ അവര്‍ യഹൂദ മതം ഉപേക്ഷിക്കുന്നതിലും സ്വീകാര്യം മരണമാണെന്നു തീരുമാനിച്ചു. എഴുന്നൂറോളം വരുന്ന ആ യഹൂദരെ മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ കഴുത്തുവെട്ടി കൊലപ്പെടുത്തി. അറവുശാലയിലേക്ക് മാടുകളെ നയിക്കുന്നതു പോലെ ഇത്രയും പേരെ മൊഹമ്മദിന്റെ കൂട്ടാളികള്‍ നയിച്ചു. അവിശ്വാസികളില്‍ ഭീതിയുണ്ടാക്കാനും ഇസ്ലാം സ്വീകരിച്ചിട്ട് ഉപേക്ഷിക്കുന്നവര്‍ക്ക് താക്കിതായുമാണ്‌ മൊഹമ്മദ് അത്യന്തം നിന്ദ്യമായ ഈ കിരാത നടപടി കൈക്കൊണ്ടത്. ഇബ്ന്‍ കതീര്‍ എന്ന ഇസ്ലാമിക പണ്ഡിതനും ഈ ആയത്തിന്റെ പിന്നിലെ ചരിത്രം ഇതു തന്നെയാണെന്നു സാഷ്യപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിങ്ങളല്ലാത്തവര്‍ വിവിധ ജാതി മൃഗങ്ങളാണെന്നു മൊഹമ്മദ് പ്രഖ്യാപിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. അവയില്‍ ചിലത്.

അധ്യായം 25
അല്‍ഫുര്‍ഖാന്‍.

43-44 സ്വേച്ഛയെ ഇലാഹാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണെടന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു.

51-52 നാം ഉദ്ദേശിച്ചുവെങ്കില്‍ തീര്‍ച്ചയായും ഓരോ നാട്ടിലും ഓരോ മുന്നറിയിപ്പുകാരനെ നിയോഗിക്കുമായിരുന്നു. അതിനാല്‍ പ്രവാചകാ, സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍കൊണ്ട് അവരോട് മഹാ സമരത്തിലേര്‍പ്പെടുക.

അധ്യായം 7
അല്‍അഅ്റാഫ്

175-176 നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച അറിവ് നല്‍കിയിട്ടുണടായിരുന്ന ആ മനുഷ്യന്റെ അവസ്ഥ പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. ആ ജ്ഞാനി തന്റെ ജ്ഞാനത്തെ അനുസരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടിയിട്ടുണടായിരുന്നു. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അയാള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍വഴി ഔന്നത്യം പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണടിരിക്കും.49 ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ.

അധ്യായം 2
അല്‍ബഖറ
65-66 നിങ്ങളില്‍, സാബത്തുനാളിന്റെ27 നിയമം ധിക്കരിച്ചവരുടെ കഥ അറിയാമല്ലോ. നാം അവരോട് ആജ്ഞാപിച്ചു: 'വാനരന്മാരായിത്തീരുവിന്‍. നാനാഭാഗത്തുനിന്നും നിങ്ങളുടെ മേല്‍ ശകാരവര്‍ഷമുണ്ടാകട്ടെ.' ഇവ്വിധം അവരുടെ പരിണതിയെ നാം അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും പാഠവും ഭയഭക്തിയുള്ളവര്‍ക്ക് സദുപദേശവുമാക്കിവച്ചു.


അധ്യായം 5
അല്‍മാഇദ
60. ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ.
 
അധ്യായം 2
അല്‍ബഖറ


171. അല്ലാഹു കാണിച്ചുകൊടുത്ത മാര്‍ഗം പിന്തുടരാന്‍ വിസമ്മതിക്കുന്ന ജനങ്ങളുടെ അവസ്ഥ, വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട്‌ ഇടയന്‍ ഒച്ചയിടുന്നതുപോലെയാകുന്നു. ഇവര്‍ മൂകരും ബധിരരും അന്ധരുമാകുന്നു. അതുകൊണടഒന്നും മനസ്സിലാവുകയില്ല.
 
അധ്യായം 7
അല്‍അഅ്റാഫ്


179. നാം നരകത്തിനു വേണടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണട്. അവര്‍ക്കു ഹൃദയങ്ങളുണട്; എന്നാല്‍ അതുകൊണട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണട്; അതുകൊണടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണട്; അതുകൊണടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു.
മുസ്ലിമല്ലാത്ത മനുഷ്യര്‍ പല ജാതികളില്‍ പെട്ട കാലികളാണെന്നു തീരുമാനിച്ച മൊഹമ്മദ് അവരെ എന്തു ചെയ്യണമെന്ന് തന്റെ ജീവിതകാലത്തു തന്നെ കാണിച്ചു കൊടുത്തു. മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായികള്‍ അതിപ്പോഴും പിന്തുടരുന്നു.



ഇസ്ലാം ഉപേക്ഷിച്ചവരെ നികൃഷ്ടമായി കഴുത്തു വെട്ടിക്കൊന്ന മൊഹമ്മദിന്റെ അതേ നടപടി 1400 വര്‍ഷങ്ങള്‍ക്കു ശേഷവും മൊഹമ്മദിന്റെ അനുയായികള്‍ നടപ്പാക്കുന്നു. ആ ഹീന കൃത്യം നടത്തുന്ന അതിഭീകരമായ ദൃശ്യമാണു താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കില്‍ കണുവാന്‍ സാധിക്കുക. ലോല മനസുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കാന്‍ ശ്രമിക്കുക. ഇത്രയധികം കിരാതമായ ഈ കൃത്യം ഖുറാന്‍ വയിച്ചാണു ചെയ്യുന്നത്.

സൊമാലിയക്കാരന് മണ്സൂ്ര് മൊഹമ്മദിനെ മുസ്ലിങ്ങള് കഴുത്തു വെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ... 

ഇവിടെ കഴുത്തു വെട്ടിക്കൊലപ്പെടുത്തപ്പെടുന്ന വ്യക്തി ചെയ്ത കുറ്റമെന്താണെന്നോ? ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചു. അടുത്തകാലത്താണ്, ഒരു സൌദി അറേബ്യന്‍ വനിത ക്രിസ്തു മതം സ്വീകരിച്ചു എന്നതിന്റെ പേരില്‍ സ്വന്തം പിതാവിനാല്‍ വധിക്കപ്പെട്ടത്.

മൊഹമ്മദ് വ്യക്തിപരമായി വിശ്വസിച്ചിരുന്നത് യഹൂദന്‍മാര്‍ എലികളാണെന്നാണ്. ഹദീസുകളില്‍ ഇങ്ങനെ കാണുന്നു.

ബുഖാരി

Volume 4, Book 54, Number 524:

Narrated Abu Huraira:


The Prophet said, "A group of Israelites were lost. Nobody knows what they did. But I do not see them except that they were cursed and changed into rats, for if you put the milk of a she-camel in front of a rat, it will not drink it, but if the milk of a sheep is put in front of it, it will drink it." I told this to Ka'b who asked me, "Did you hear it from the Prophet ?" I said, "Yes." Ka'b asked me the same question several times.; I said to Ka'b. "Do I read the Torah? (i.e. I tell you this from the Prophet.)"

സഹീഹ് മുസ്ലിം

Book 042, Number 7135:

Abu Huraira reported that Allah's Messenger (may peace be upon him) said: A group of Bani Isra'il was lost. I do not know what happened to it, but I think (that it 'underwent a process of metamorphosis) and assumed the shape of rats. Don't you see when the milk of the camel is placed before them, these do not drink and when the milk of goat is placed before them, these do drink. Abu Huraira said: I narrated this very hadith to Ka'b and he said: Did you hear this from Allah's Messenger (may peace be upon him)? I (Abu Huraira) said: Yes. He said this again and again, and I said: Have I read Torah? This hadith has been transmitted on the authority of Ishaq with a slight variation of wording..

മൊഹമ്മദിന്‌ യഹൂദന്‍മാരോടും ക്രിസ്ത്യാനികളോടും ഉണ്ടായിരുന്ന വെറുപ്പിന്റെ ആഴം അദ്ദേഹത്തിന്റെ അവസാന വാക്കുകളില്‍ വ്യക്തമായി മനസിലാക്കാം. മൊഹമ്മദ് അനുയായികളോട് അവസാനമായി നിര്‍ദ്ദേശിച്ച മൂന്നു കാര്യങ്ങളില്‍ ഒന്ന് യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യയില്‍ നിന്നു തുരത്തുക എന്നായിരുന്നു. വേദന കൊണ്ട് പുളയുന്ന സമയത്തും ആ നാവില്‍ നിന്നും വീണത് ശാപവാക്കുകളും.


May Allaah curse the Jews and the Christians! They have taken the graves of their prophets as places of prostration - do not make my grave an idol that is worshipped.”


വെറുപ്പിന്റെ അപ്പോസ്തലനില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍?

22 comments:

kaalidaasan said...

മൊഹമ്മദിന്‌ യഹൂദന്‍മാരോടും ക്രിസ്ത്യാനികളോടും ഉണ്ടായിരുന്ന വെറുപ്പിന്റെ ആഴം അദ്ദേഹത്തിന്റെ അവസാന വാക്കുകളില്‍ വ്യക്തമായി മനസിലാക്കാം. മൊഹമ്മദ് അനുയായികളോട് അവസാനമായി നിര്‍ദ്ദേശിച്ച മൂന്നു കാര്യങ്ങളില്‍ ഒന്ന് യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യയില്‍ നിന്നു തുരത്തുക എന്നായിരുന്നു. വേദന കൊണ്ട് പുളയുന്ന സമയത്തും ആ നാവില്‍ നിന്നും വീണത് ശാപവാക്കുകളും.


"May Allaah curse the Jews and the Christians! They have taken the graves of their prophets as places of prostration - do not make my grave an idol that is worshipped.”


വെറുപ്പിന്റെ അപ്പോസ്തലനില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍?

സുബിന്‍ പി റ്റി said...

കമന്റുകള്‍ക്ക്‌ കാത്തിരിക്കുന്നു..

Baiju Elikkattoor said...

ഇസ്ലാമിനെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞതിനു തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നത് ലത്തീഫ്‌, ചിന്തകന്‍, കാട്ടിപ്പരുത്തി എന്നിവരോട് ആണ്. അവരാണല്ലോ കാളിദാസനെ കൊണ്ട് വിശദമായി എഴുതാന്‍ പ്രേരിപ്പിച്ചത്!

സന്തോഷ്‌ said...

വിശ്വാസികള്‍ പ്രവാചകനെയും കവച്ചുവയ്ക്കും, ഒരു വിശ്വാസിയുടെ അഭിപ്രായം ഇങ്ങനെ:

"ഒരുപക്ഷേ ക്രിസ്തു ദൈവത്തിന്‍റെ ജനിതകപരമായഒരു അബദ്ധമായിരിക്കാം"

ഈ വിശ്വാസിക്ക് "കല്‍ക്കി" എന്ന പേരില്‍ കമന്റു എഴുതിയതിനു ഒരു ഹിന്ദു പെണ്‍കുട്ടിയില്‍ നിന്നും ഒരു ഉപദേശം കിട്ടി

ദാ ഇവിടെ നോക്കിയാല്‍ കാണാം, നല്ല സ്നേഹപൂര്‍വമുള്ള ഉപദേശമാണ്.

dethan said...

"ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ
ച്ചോരയാല്‍ ചോന്നെഴും ഏറനാട്ടില്‍"
എന്ന് മഹാകവി കുമാരനാശാന്‍ 'ദുരവസ്ഥ'
യില്‍ എഴുതിയത് ഖുറാനെയും മുഹമ്മദിനെയും മറ്റും ശരിക്കും മനസ്സിലാക്കിയിട്ടാ
യിരിക്കണം.ഇസ്ലാം മതത്തിന്റെ കടുത്ത വിശ്വാസികള്‍ ലോകമെമ്പാടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് വെറു
തെയല്ല.സംസ്ക്കാരത്തിനു ചേരാത്ത ഇത്തരം നികൃഷ്ടതകള്‍ എല്ലാ മതങ്ങളിലും ഏറെക്കുറെ ഉണ്ടെങ്കിലും കാലത്തിനനുസരിച്ച് നവീകരിക്കാന്‍ വന്‍ പരിശ്രമങ്ങള്‍ മറ്റു മതങ്ങളില്‍ നടന്നിട്ടുണ്ട്.ഇസ്ലാം മതത്തില്‍ മാത്രം നവീകരണം വിജയിച്ചിട്ടില്ല.കാളിദാസന്‍ വെളിപ്പെടുത്തുന്ന ഇസ്ലാം മത ക്രൂരതകള്‍ അതാണ് തെളിയിക്കുന്നത്.വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്ന കൊടും ക്രൂരതകള്‍ മലയാളിക്കു വെളിവാക്കനുള്ള താങ്കളുടെ ഉദ്യമം നല്ലതു തന്നെ.ആശംസകള്‍.
-ദത്തന്‍

kaalidaasan said...

സന്തോഷ്,

ഹിന്ദു ദൈവങ്ങളെയൊക്കെ പ്രവാചകന്‍മാരായി കാണുന്ന കല്‍ക്കിക്ക് സാരമായ എന്തോ പന്തികേടുണ്ട്. അത് ആത്മാര്‍ത്ഥതയുള്ള നിലപടാണെങ്കില്‍ പോലും മുഖ്യധാര മുസ്ലിങ്ങള്‍ അതിനെ അംഗീക്കരിക്കയും ഇല്ല. അതേതായാലും ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമല്ല. ഹിന്ദുക്കളേക്കുറിച്ചും അവരുടെ ദൈവങ്ങളേക്കുറിച്ചും മൊഹമ്മദിനറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കില്‍ ഒരു പക്ഷെ താന്‍ മറ്റൊരു അവതാരമാണെന്ന് അവകാശപ്പെട്ടേനെ.

ആഗോള തലത്തില്‍ ഇസ്ലാം നേരിടുന്ന അപചയത്തിന്റെ ആക്കം കുറക്കാനുള്ള ഒരു ഒത്തുതീര്‍പ്പു ശ്രമമായിട്ടേ കല്‍ക്കിയുടെ നിലപടിനെ ഞാന്‍ മനസിലാക്കുന്നുള്ളു.

ബോംബിന്റെ രൂപത്തില്‍ നിരപരാധികളെ നൂറു കഷണങ്ങളാക്കി ചിതറിക്കുന്ന കലാപാരിപാടിക്ക് ബീജവാപം നടത്തിയ മൊഹമ്മദ് മുതല്‍ കല്‍ക്കി വരെയുള്ള മുസ്ലിങ്ങള്‍ ഒരുപക്ഷേ അള്ളായുടെ ജനിതകപരമായ ഒരു അബദ്ധമായിരിക്കാന്‍ സാധ്യതയുണ്ട്.

kaalidaasan said...

ദത്തന്‍,

മൊഹമ്മദിനെയും ഇസ്ലാമിനേയും ശരിക്കും മനസിലാക്കിയിട്ടുള്ളവര്‍ക്ക് ഇസ്ലാം മതത്തിന്റെ കടുത്ത വിശ്വാസികള്‍ ലോകമെമ്പാടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ യാതൊരു അത്ഭുതവും തോന്നില്ല. അങ്ങനെ ഉള്‍പ്പെട്ടില്ലെങ്കിലേ അത്ഭുതം തോന്നൂ.

അറേബ്യയിലെ കുരങ്ങന്‍മാരും എലികളും യഹൂദര്‍ രൂപാന്തരം പ്രാപിച്ചുണ്ടായതാണെന്നു വിശ്വസിച്ചിരുന്ന മൊഹമ്മദിന്റെ ചിന്താശേഷിക്കു തന്നെ സാരമായ എന്തോ പന്തികേടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു വ്യക്തി മറ്റ് വിശ്വാസികളെ കഴുത്തറുത്തു കൊല്ലണം എന്നു നിര്‍ദ്ദേശിച്ചത് തികച്ചും സ്വാഭാവികം. അദ്ദേഹത്തിന്റെ യധാര്‍ത്ഥ അനുയായികള്‍ അതൊക്കെ അക്ഷരം പ്രതി അനുസരിക്കുന്നതും സ്വാഭാവികം.

കാവലാന്‍ said...

പാവം ഒരു മനുഷ്യന്‍! :( അയാളെ വധിച്ച വിവരദോഷികളേക്കാള്‍ വിവരദോഷിയായിരിക്കണം ഈ കമന്റ് അവിടെയിട്ടയാള്‍.

"if you die for Jesus Christ cause you are sure to wake up in glory with God this hurts me but at the same time im glad for this guy"

ഇതു പോലെ ചിന്തിക്കുന്നവരുടെ കൂട്ടായ പ്രവൃത്തിയുടെ ഫലമാണ് ആ പാവം മനുഷ്യന്‍ തനിയെ അനുഭവിച്ചതെന്ന് ഇക്കൂട്ടര് ഒരിക്കലും മനസിലാക്കുകയില്ല.ഒരു പക്ഷേ കുറച്ചു കാലത്തിനു ശേഷം അയാളെ വിശ്വാസരക്തസാക്ഷിത്വത്തിന്റെ പേരില്‍ വിശുദ്ധനോ പുണ്യാളനോ ആയി ഈ 'മനുഷ്യര്‍'പ്രഖ്യാപിച്ചേയ്ക്കാം,അനേകായിരം പുണ്യാളന്മാരില്‍ ഒരാള്‍.മനുഷ്യത്വത്തേക്കാള്‍ മതത്തിനു മഹത്വം കല്പ്പിക്കുന്ന മനുഷ്യര്‍ക്ക് അല്പം വകതിരിവ് ലഭിക്കാന്‍ എല്ലാ ദൈവങ്ങളും കൂട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.

Blogreader said...
This comment has been removed by the author.
കോയിക്കോടന്‍ കോയ said...

കാളകൂടവിഷമേ, അന്നെ പോലെ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഹമുക്കുങ്ങങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതൊക്കെയും ആളുകളെ കേള്‍പ്പിച്ചതിന് അനക്ക് പെരുത്ത് നന്ദി. ഇതൊക്കെ പറഞ്ഞത് അന്നെ പോലെയുള്ളവരെ കുറിച്ചാണെന്ന് അബിടെ വ്യക്തമായി എയുതീട്ടുണ്ടല്ലോ. സത്യം തിരിച്ചറിഞ്ഞിട്ടും നിഷേധിക്കുന്നവരാണല്ലോ സത്യനിഷേധികള്‍. അന്നെ പോലുള്ള ഹമുക്കുങ്ങള്‍ അറിഞ്ഞിട്ടും നിഷേധിക്കുന്നു എന്ന് മാത്രമല്ല, പാവം സാദാരണക്കാരെ തെറ്റിദ്ദരിപ്പിക്കുക കൂടി ചെയ്യുമ്പോ ആ ബിളിച്ചതൊക്കെ അനക്ക് പെരുത്ത് ചേരും. പിന്ന കൊരങ്ങാക്കലും പട്ടിയാക്കളും ഞമ്മളെ ഹിന്ദു സഹോരന്മാര്‍ക്ക് ഒരു ഞെട്ടലും ഉണ്ടാക്കൂല കോയാ. ഓലും പറേന്നത് തോന്ന്യാസം കളിക്കുന്ന അന്നെയൊക്കെ അടുത്ത ജന്മത്തില്‍ കോയിക്കൊട്ടങ്ങാടീല് എച്ചില് തിന്നുന്ന പട്ടിയായി ജനിപ്പിക്കും എന്ന് തന്ന്യാ. അതുകൊണ്ട് മോനെ തോമസേ കളി ഞമ്മളോട് ബേണ്ടാ, ഏത്........?

SimhaValan said...

സമുദായങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നതാരാണ് എന്നറിയാൻ കോയയുടെ ബ്ലോഗ്‌ നോക്കിയാൽ മതി

പണ്ട് പാലാഴി കടഞപ്പോൾ കിട്ടിയ പരമശിവൻ കഴിച്ച കാളകൂട വിഷവും പിടിച്ചു സംഘപരിവാർഹിന്ദുത്വഭീകരരുടെ മേൽ ചാരിയുള്ള കോയയുടെ
നിൽ‌പ്പ്‌..കൊള്ളാം..നടക്കട്ടെ.

kaalidaasan said...

ഞമ്മക്കൊന്നും മനശിലാകണില്ലല്ലോ കോയിക്കോടന്‍ കോയ.

ശമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഹിക്മത്തിനേക്കുറിച്ചല്ല ഞമ്മളിബിടെ തൊള്ളകീറീത്. മറ്റ് ശമുദായക്കാരൊക്കെ കുരങ്ങന്‍മാരും പന്നികളും എലികളുമൊക്കെയാണെന്നു ബല്യ കോയ മമ്മദ് ഖുറാനിലൊക്കെ എയുതിബച്ചിരിക്കിണതും ഹദീശുകളില്‍ ബിബരിക്കണതുമൊക്കെയാണ്.
സത്യനിശേധികളെ ശപിച്ചു പല ശാതി മൃഗങ്ങളാക്കി മാറ്റുന്ന അള്ളാന്റെ ബിനോദത്തേക്കുറിച്ചാണു കോയ ഈ പോസ്റ്റ്. അതേക്കുറിച്ച് കോയക്കെന്തെങ്കിലും ഉരിയാടാനുണ്ടോ?

ഇതുപോലെയുള്ള അള്ളാന്റെ തമാശകള്‍ ബായിച്ച് മനിസേന്‍മാരാരും ഞെട്ടില്ല. പച്ചെങ്കില്‍ ഒരു കാഫറിന്റെ കയുത്തു ബെട്ടണ ശിനിമ കണ്ട് മനിസേന്‍മാരൊക്കെ ഞെട്ടും, അവര്‍ മനുസ്യ ജാതിയില്‍ ജനിച്ചതാണെങ്കില്‍.മമ്മദിന്റെ ഖുറാന്‍ വായിച്ചാണത് ശെയ്യുന്നതെന്നുകൂടി അറിയുമ്പോള്‍ കോയമാരെയൊക്കെ അവര്‍ വെറുക്കും. ഹമുക്കെന്നും ബിളിക്കും. അതാണു കോയ ബിസ്വസിക്കുന്ന ഖുറാന്‍ എന്ന പുത്തകത്തിന്റെ ഹിക്മത്ത്. അതനക്ക് പുടികിട്ടുന്നുണ്ടോ. ഏത്?

kaalidaasan said...

കോയിക്കോടന്‍ കോയാ,

മലയാളം ബായിച്ചാല്‍ മനശിലാക്കാന്‍ പറ്റുന്ന മനുസേന്‍മ്മാര്‍ക്കൊക്കെ മനശിലാകുന്ന ബാശയിലല്ലേ ഖുറാനില്‍ മമ്മദ് പലതും എയുതി ബച്ചിരിക്കണത്. അബരെയൊക്കെ താടിവച്ച സത്വങ്ങള്‍ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ഇന്നു വരെ ഇതൊന്നും മനശിലാക്കിയിട്ടില്ല. മനശിലാക്കിയ കോയമാരൊക്കെ മമ്മദിന്റെ പുത്തകം ബലിച്ചെറിഞ്ഞും പോയി.

യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തെ മമ്മദ് അടിച്ചു മാറ്റിയ പോലെ ഹിന്ദുക്കളുടെ കുരങ്ങാക്കലും പന്നിയാക്കലും കൂടി അടിച്ചു മാറ്റിയതാണെന്ന് കോയ പറഞ്ഞാല്‍ അതിനെ ആരും എതിര്‍ക്കാന്‍ ബയിയില്ല.

ഹൂറിമാരെയും നിത്യബാലന്‍മാരെയും മദ്യ ചക്ഷകങ്ങളെയും പ്രതീക്ഷിക്കാത്ത ഞാന്‍ അടുത്ത ജന്‍മത്തില്‍ പന്നിയായി ജനിച്ചാല്‍ യതൊരു പരാതിയുമില്ല. പച്ചേങ്കില്‍ ഖുറാന്‍ അച്ചരം പ്രതി അനുസരിക്കാത്ത കോയയെ അള്ളാ ഏതു ജീബിയാക്കി ഈ ജന്മത്തില്‍ തന്നെ മാറ്റുമെന്നറിയാന്‍ പെരുത്ത് ആഗ്രഹമുണ്ട്.

Blogreader said...

What a brutality. Let God forgives this bastards

roop/രൂപ് said...

മതം മാറിയാല്‍ വധശിക്ഷ എന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റ് ഇവിടെ കോപി പേസ്റ്റുന്നു
WEDNESDAY, JUNE 3, 2009

മതം മാറിയാല്‍ വധശിക്ഷ!
ഇസ്ലാമിന്റെ തനിനിറം

ഗോത്രാചാരങ്ങളെ ലംഘിക്കുന്നവരെ കൊന്നു കളയുകയോ നാടു കടത്തുകയോ ചെയ്യുക എന്നതായിരുന്നു പ്രാകൃത ഗോത്രനീതി. മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നാണ് ഇസ്ലാമിന്റെയും നിലപാട്.

“അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണു കഠിനമായ ശിക്ഷയും.” (കുര്‍ ആന്‍-16:106)

അല്ലാഹുവിന്റെ കോപം അല്ലാഹുവിന്റെ പ്രതിനിധികളായ മതപുരോഹിതരെയും പ്രകോപിതരാക്കുക സ്വാഭാവികം!. ശിക്ഷ പരലോകത്തേക്കു മാറ്റിവെക്കാന്‍ അവര്‍ക്കാവില്ലല്ലോ. പ്രവാചകനും ഖലീഫമാരും മതപരിത്യാഗികളെ എങ്ങനെ കയ്കാര്യം ചെയ്തു എന്ന് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

“ഇബ്നു അബ്ബാസ് പറയുന്നു: ഒരു സംഘം ആളുകളെ അലി തീയിലിട്ടു കൊന്നുകളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു. അലിയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. വല്ലവനും തന്റെ മതം മാറിയാല്‍ അവനെ കൊന്നു കളയുക എന്നു തിരുമേനി അരുളിയതനുസരിച്ച് അവരെ ഞാന്‍ മറ്റു വിധത്തില്‍ കൊലപ്പെടുത്തുകയാണു ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരെയു ശിക്ഷിക്കരുതെന്ന് തിരുമേനി കല്‍പ്പിച്ചിട്ടുണ്ട്.” [ബുഖാരി-1256 സി എന്‍ ]

“ അബൂ മൂസ പറയുന്നു. തിരുമേനി എന്നെയും മുആദിനെയും യമനിലേക്ക് ഗവര്‍ണര്‍മാരായി അയച്ചു. ഓരോരുത്തരെയും ഓരോ സ്റ്റേറ്റിലേക്കാണ് അയച്ചത്. യമന്‍ അന്നു രണ്ടു സ്റ്റേറ്റുകളായിരുന്നു. ...ഒരിക്കല്‍ മുആദ് എന്റെ സംസ്ഥാനത്തുകൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോവര്‍കഴുതയുടെ പുറത്തു കയറിക്കൊണ്ട് എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു. ജനങ്ങള്‍ ചുറ്റും സമ്മേളിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ കൈകള്‍ രണ്ടും കഴുത്തിലേക്കു ചേര്‍ത്തു കട്ടി നിര്‍ത്തിയിട്ടുണ്ട്. മുആദ് ചോദിച്ചു അബൂ മൂസാ ആരാണീ മനുഷ്യന്‍? ഞാന്‍ പറഞ്ഞു. ‘ഇയാള്‍ ഇസ്ലാം സ്വീകരിച്ച ശേഷം വീണ്ടും കാഫിറായിരിക്കുകയാണ്’ . മുആദ് പറഞ്ഞു. ‘അവനെ കൊന്നിട്ടല്ലാതെ ഞാന്‍ ഈ കഴുതപ്പുറത്തുനിന്ന് ഇറങ്ങുകയില്ല’. ഞാന്‍ പറഞ്ഞു ‘അവനെ അതിനു വേണ്ടിത്തന്നെയാണു കൊണ്ടു വന്നിട്ടുള്ളത്. താങ്കള്‍ ഇറങ്ങിക്കൊള്ളു.’ മുആദ് പറഞ്ഞു ‘ഇല്ല; അവനെ കൊന്നിട്ടല്ലാതെ ഞാനിറങ്ങില്ല’. ഞാന്‍ കല്‍പ്പിച്ചതനുസരിച്ച് ആ മനുഷ്യന്‍ വധിക്കപ്പെട്ടു. പിന്നീട് മുആദ് വാഹനത്തില്‍നിന്നിറങ്ങി....”[ബുഖാരി-1632]
(continued...
)

roop/രൂപ് said...

ഇസ്ലാം മതത്തെക്കാള്‍ ആകര്‍ഷകമായ നവീന ദര്‍ശനങ്ങളാരെങ്കിലും
അവതരിപ്പിച്ചാല്‍ അവരെ എന്തു ചെയ്യണമെന്നും നബിതിരുമേനി ഉപദേശിച്ചു തന്നിട്ടുണ്ട്.

“അലി പറയുന്നു. ഞാന്‍ തിരുമേനിയില്‍നിന്നും ഒരു വാര്‍ത്ത ഉദ്ധരിക്കുമ്പോള്‍ തിരുമേനിയുടെ പേരില്‍ കള്ളം പറയാനിടവരുന്നതിനേക്കാള്‍ എനിക്കിഷ്ടം ആകാശത്തുനിന്നും താഴേക്കു വീഴുന്നതാണ്. ഞാനും നിങ്ങളുമായി സംസാരിക്കുമ്പോഴാകട്ടെ ,യുദ്ധം ശത്രുവിനെ കീഴടക്കാനുള്ള ഒരു ഗൂഡതന്ത്രമായതുകൊണ്ട് , ചിലതെല്ലാം തുറന്നു പറഞ്ഞില്ലെന്നും വരാം. തിരുമേനി അരുളുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ‘അവസാനകാലത്ത് ,ബുദ്ധിക്കു പക്വത പ്രാപിച്ചിട്ടില്ലാത്ത ചില ചെറുപ്പക്കാര്‍ വരും . ഏറ്റവും ഉത്തമമായ വാക്കുകളാണ് അവര്‍ പറയുക. അമ്പ് മൃഗത്തിന്റെ ശരീരം തുളച്ചു പോകും പോലെ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അവരുടെ ‘ഈമാന്‍’ അവരുടെ തൊണ്ടക്കപ്പുറം കടക്കുകയില്ല. അവരെ നിങ്ങള്‍ എവിടെ വെച്ചു കണ്ടാലും കൊന്നു കളയുക. അവരെ കൊല്ലുന്നവര്‍ക്ക് പുനരുത്ഥാന നാളില്‍ പുണ്യം ഉറപ്പാണ്.”[ബുഖാരി-1466]
(continued...)

roop/രൂപ് said...

ഇസ്ലാമികഭീകരവാദത്തിന്റെ ദാര്‍ശനികാചാര്യനായ മൌദൂദി ഇസ്ലാമിക വിപ്ലവം നടക്കുന്ന സ്ഥലങ്ങളില്‍ മുര്‍ത്തദ്ദിന്റെ[മതപരിത്യാഗി] കാര്യത്തില്‍ സ്വന്തം നിലക്ക് ചില ഇളവുകള്‍ അനുവദിച്ചു തരുന്നുണ്ട്. പാരമ്പര്യ മതം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൊല്ലത്തെ “പ്രൊബേഷന്‍” അനുവദിക്കാവുന്നതാണെന്നത്രെ മൌദൂദിയന്‍ ഇജ്തിഹാദ്.!

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്ലാമില്‍നിന്നും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്‍നിന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്‍ബ്ബന്ധിത കര്‍മ്മങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്‍നിന്നും പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാ‍ളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്‍നിന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(മുര്‍ത്തദ് കീ ശസായേം ഇസ്ലാമി ഖാനൂന്‍ മെം 1950-പേ.80)
(continued..)

roop/രൂപ് said...

മൌദൂദിയുടെ വ്യാഖ്യാനമനുസരിച്ച് ഇസ്ലാം ഒരു എലിക്കെണിയാണ്. അകത്തേക്കു കടക്കാം. പക്ഷേ പുറത്തേക്കു വാതിലില്ല.
മതത്തില്‍ ബലപ്രയോഗമില്ല എന്ന ഖുര്‍ ആന്‍ വാക്യത്തിനു മൌദൂദി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. :

‘ലാ ഇക്രാഹഫിദ്ദീന്‍ എന്ന ആയത്തിന്റെ അര്‍ത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുന്നില്ല എന്നാണ്. -ഞങ്ങളുടെ നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു തുറന്നിടപ്പെട്ടിട്ടുള്ള ഒന്നല്ല എന്ന് ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുകയാണ്. അതുകൊണ്ട് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണു നല്ലത്.’ (അതേ പുസ്തകം)

മൌദൂതിയുടെ സംഘടനയില്‍ അംഗമായവര്‍ക്കും പിന്നെ പുറത്തു പോകാന്‍ അവകാശമില്ല:
“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്‍ത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്‍ക്ക് മരണഭയം നല്‍കിക്കൊണ്ട് കപടത സ്വായത്തമാക്കാന്‍ നിര്‍ബ്ബന്ധിക്കുക എന്നാണ് ഇതിനര്‍ത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള്‍ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില്‍ കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പല വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്‍ക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില്‍ പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല്‍ മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില്‍ വരാന്‍ അവര്‍ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)

മനുഷ്യാവകാശങ്ങള്‍ സ്വന്തം മതക്കാര്‍ക്കു മാത്രമായുള്ളതായി പരിമിതപ്പെടുത്തുന്നു മൌദൂദി.-

“മതപരിത്യാഗത്തിനു വധശിക്ഷയാണെന്നു തീരുമാനിക്കപ്പെട്ടതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാന്‍ നാം അനുവദിക്കുന്നതല്ല. എന്നു വരുമ്പോള്‍ നമ്മുടെ അധികാരപരിധിയില്‍ അന്യമതസ്ഥര്‍ക്കു പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉല്‍ഭവിക്കുന്നില്ല. നാം ഒരിക്കലും അതു സഹിക്കുകയില്ല. ...അത്തരം വ്യാജമതങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകര്‍ക്ക് അതു ലോകത്തു പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകര്‍ഷിക്കാനും അനുവാദം കൊടുക്കാമോ? അവര്‍ സ്വയം തന്നെ അഗ്നിയിലേക്കു പാഞ്ഞടുക്കുകയാണ്. ” (അതേ പുസ്തകം)

(continued..)

roop/രൂപ് said...

ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

ഇനി മൌദൂദിയുടെ കേരളത്തിലെ അനുയായികളുടെ നിലപാടു കൂടി നോക്കാം. അടുത്തയിടെ ഒരു ചര്‍ച്ചയില്‍ ഈ വിഷയത്തെ കുറിച്ചു ശ്രീ ഓ അബ്ദുറഹിമാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ശരിയായ മതത്തില്‍ എത്തിയാല്‍ പിന്നെ മതപരിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ മതപരിത്യാഗിയുടെ വിഷയം തന്നെ അപ്രസക്തമാണല്ലോ”.
ഇദ്ദേഹം ഒരു പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നതുകൂടി കാണുക.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില്‍ പ്രവേശിച്ചവന്‍ പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റു തിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന്‍ . പേജ്.141)

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

kaalidaasan said...

രൂപ്,

കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ എഴുതിയതിനു നന്ദി.

മൌദൂദിയാണ്, അധുനിക കാലഘട്ടത്തില്‍ ഇസ്ലാമിനെ മൊഹമ്മദ് വിഭാവനം ചെയ്ത രീതിയില്‍ വ്യാഖ്യാനിക്കുന്നതും അവതരിപ്പിക്കുന്നതും. ഇസ്ലാമിന്റെ അസഹിഷ്ണുത അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മൌദൂദിയുടെ വാക്കുകളില്‍ നിന്നും മനസിലാക്കാം. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാണ്. എലിക്കെണിയാണെങ്കിലും ജീവന്‍ വെടിയാന്‍ ഇഷ്ടമില്ലാത്ത ഹതഭ്യാഗ്യര്‍ ആ കെണിയില്‍ തന്നെ ജീവിച്ചു മരിക്കുന്നു.

kaalidaasan said...

ഇസ്ലാമിന്റെ വിമര്‍ശകരെ “രാജ്യത്ത് ഇസ്ലാമികനിയമങ്ങള്‍ നിലവിലില്ലാത്തതുകൊണ്ടു മാത്രം ആയുസ്സു നീട്ടിക്കിട്ടിയവര്‍” എന്നു പരിഹസിച്ചുകൊണ്ട് തന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്ന ഈ ജമാ അത്തു ബുദ്ധിജീവി , മൌദൂദിസ്റ്റുകളല്ലാത്ത ലിബറല്‍ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് മുര്‍ത്തദ്ദിനു പുതിയ നിര്‍വ്വചനം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

ഒ അബ്ദുറഹിമാന്റെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഇസ്ലാമിന്റെ വിമര്‍ശകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിര്‍ദ്ദേശിച്ച മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായി.

ഇന്‍ഡ്യ പോലൊരു രാജ്യത്ത് ജനിപ്പിച്ചതിന്‌ അദ്ദേഹം അള്ളായോടു പ്രത്യേകം നന്ദി പ്രകടിപ്പിക്കേണ്ടതാണ്.മുസ്ലിം രാജ്യങ്ങളായ ഇറാക്കിലോ പാകിസ്ഥാനിലോ അഫ്ഘാനിസ്ഥാനിലോ ചെച്ന്യയിലോ ബോസ്നിയയിലോ സോമാലിയയിലോ ആണു ജനിച്ചിരുന്നതെങ്കില്‍ ഹൂറിമാരുടെ അടുത്തേക്ക് നേരത്തെ പോകാനുള്ള സാധ്യത വളരെക്കൂടുതലായിരുന്നു.

Baiju Elikkattoor said...

"Malabar has taught us what Islamic rule still means, and we do not want to see another specimen of the Khilafat Raj in India."

- Annie Basent

(http://en.wikipedia.org/wiki/Mappila_Lahala)