Friday, 12 February 2010

ബൈബിളില്‍ മൊഹമ്മദോ?

ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന മൊഹമ്മദ് എന്ന വ്യക്തി സ്ഥാപിച്ച മതമാണ്‌ ഇസ്ലാം. തീവ്ര മുസ്ലിങ്ങള്‍ പക്ഷെ അത് സമ്മതിച്ചു തരില്ല. അവര്‍ പറയുന്നത് ലോകാരംഭം മുതല്‍ ഇസ്ലാം ഉണ്ടായിരുന്നു എന്നാണ്. അതിന്റെ കാരണം ഖുറാനില്‍ പറഞ്ഞിരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ചില പരാമര്‍ശങ്ങളും. തന്റെ പുതിയ മതം സ്വീകാര്യമാക്കാന്‍ വേണ്ടി മൊഹമ്മദ് നല്ല ഒരു കൌശലം പ്രയോഗിച്ചു. മൊഹമ്മദ് ജനിച്ച അറബി ഗോത്രം ബഹു ദൈവ ആരാധനയില്‍ അധിഷ്ടിതമായിരുന്നു. ഏക ദൈവ അരാധനക്കാരായ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മതവിശ്വാസം നല്ലതെന്നു മനസിലാക്കിയ മൊഹമ്മദ് ആ മതങ്ങളെ തന്റെ പുതിയ മതത്തിന്റെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്തു. അങ്ങനെ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവം ഇസ്ലാമിന്റെ ദൈവമായി. മൊഹമ്മദ് ജനിച്ചു വളര്‍ന്ന ഗിരി വര്‍ഗ്ഗക്കാരൊന്നും ഈ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു.

യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവത്തെ സ്വന്തമാക്കി ആ പൈതൃകം അടിച്ചുമാറ്റിയ മൊഹമ്മദ് അവിടെ നിറുത്തിയില്ല. അവരുടെ എല്ലാ പ്രവാചകന്‍മാരെയും ഏറ്റെടുത്തു. അവരുടെ കഥകള്‍ക്ക് സ്വന്തമായി ഭാഷ്യങ്ങള്‍ ചമച്ചു. എന്നിട്ട് അതാണു ശരിയെന്നു വിശ്വസിപ്പിക്കാന്‍  മറ്റൊരു കൌശലം കൂടി അങ്ങു പ്രയോഗിച്ചു. യഹൂദന്‍മാരും ക്രിസ്ത്യാനികളും അവരുടെ വേദപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷെ ശരിയായ വസ്തുത ദൈവം തന്നോട് വെളിപ്പെടുത്തി എന്നായിരുന്നു ആ കൌശലം.
അതിനു വിശ്വാസ്യത വരുത്താനായി മൊഹമ്മദ് അദ്ദേഹത്തിന്റെ ബൈബിളായ ഇഞ്ചീലില്‍ ഇങ്ങനെ എഴുതി ചേര്‍ത്തു.

ഇസ്രായേല്‍ വംശമേ, ഞാന് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്‌മ്മ്ദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു“


ഓരോരോ സമയത്ത് തനിക്ക് തോന്നിയ കാര്യങ്ങള്‍ ദൈവത്തിന്റെ വെളിപ്പെടുത്തലാണെന്ന കഥ വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇതും വിശ്വസിക്കുമെന്ന് ബുദ്ധിമാനായ മൊഹമ്മദിനറിയാമായിരുന്നു. അതു തന്നെ സംഭവിച്ചു. യേശു വന്നത് മൊഹമ്മദിന്റെ കഥ പറയനാണെന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.

ലോകം ചിരിച്ചു തള്ളിയ അതേ കഥയുമായി ഇപ്പോള്‍ മറ്റൊരു തീവ്ര മുസ്ലിം വിശ്വാസി ഇറങ്ങി തിരിച്ചിട്ടുണ്ട്. ചിന്തകന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ബൈബിളില് നിന്നും ചില വാക്യങ്ങള് ഉദ്ധരിച്ചാണ്, ബൈബിളില് പരാമര്ശിച്ചിരിക്കുന്ന പരിശുദ്ധാത്മാവ് മൊഹമ്മദാണെന്നു സ്ഥാപിക്കാന്“ ശ്രമിക്കുന്നത്.   
 
അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതി. അസഹിഷ്ണുത കാരണം അദ്ദേഹം അതൊക്കെ നീക്കം ചെയ്തു. അതിനു പറഞ്ഞ ന്യായീകരണം ഞാന്‍ മത വിശ്വസിയല്ല എന്നതും.


അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ച വാക്യങ്ങളുടെ അര്‍ത്ഥം പോലുമദ്ദേഹത്തിനു മനസിലാകുന്നില്ല എന്നത് ആരിലും അത്ഭുതമുണ്ടാക്കില്ല.
 
ചിന്തകന്‍ പരാമര്‍ശിക്കുന്ന ബൈബിള്‍ വാക്കുകളിലേക്ക്.
 
 യോഹന്നാന്‍ 1. 19-21

നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.

ഇതില്‍ നിനും ചിന്തകന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസിലാകുന്നില്ല. യേശുവിനു വഴിയൊരുക്കാന്‍ വന്നു എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന സ്നാപക യോഹന്നാനെക്കുറിച്ച്, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വാക്കുകളാണിവ.

ചിന്തകന്റെ വിഭ്രമ ബുദ്ധിയില്‍ തോന്നിയ ഒരു തമാശയായി ഇതിനെ കരുതേണ്ടി വരും.
 
ആവര്‍ത്തനം ,18:18
 
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും

ഈ വാക്കുകള്‍ കുറച്ചു കൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അതിനുമുമ്പാണ്. അതിങ്ങനെ.

ആവര്‍ത്തനം 18:15

നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.

മോശയോട് യഹോവ പറഞ്ഞ പ്രവാചകന്‍ മൊഹമ്മദാണെന്നു സ്ഥാപിക്കാനുള്ള ഒരു വിഭല ശ്രമമാണു ചിന്തകന്‍ നടത്തുന്നത്.
 
യഹോവ മോശയോട് പറഞ്ഞത് നിന്റെ മദ്ധ്യേ നിന്നും നിന്റെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നും ഒരു പ്രവാചകനെ തരും എന്നാണ്.
 
മൊഹമ്മദ് ജനിച്ചത് യഹൂദന്‍മാരുടെ ഗോത്രങ്ങളിലോ അവരുടെ സഹോദരന്‍മാരുടെ മദ്ധ്യേയോ അല്ല. അബ്രാഹാമിന്റെ കാലഘട്ടത്തിനുമെത്രയോ ശേഷമാണു മോശയുടെ കാലം. അബ്രാഹാമിന്റെ പൈതൃകം ആണല്ലോ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അബ്രാഹാം ജീവിച്ചിരുന്നപ്പോള്‍ രണ്ടു വഴിയായി പിരിഞ്ഞതാണ്‌ ഇസഹാക്കിന്റെ സന്തതികളും ഇസ്മായേലിന്റെ സന്തതികളും. മോശ ഇസഹാക്കിന്റെ സന്തതിപരമ്പരകളില്‍ പെട്ട പ്രവാചകനാണ്. അവരുടെ പൈതൃകം കൂടി സ്വന്തമാക്കിയ മൊഹമ്മദിന്റെ ബുദ്ധി അപാരം തന്നെയെന്നു പറയേണ്ടി വരും.
 
ഇസ്മായേല്‍ ഒരു പ്രവാചകനായി യഹൂദ വേദ പുസ്തകങ്ങളിലോ ക്രിസ്തീയ വേദ പുസ്തകങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നില്ല. ഖുറാന്‍ പോലും ഇസ്മായീലിന്റെ സന്തതി പരമ്പരകളേപ്പറ്റി പറയുന്നില്ല. കാരണം അദ്ദേഹത്തിന്റെ ചരിത്രവും പരമ്പരയും യഹൂദന്‍മാര്‍ എഴുതി വച്ചിരുന്നില്ല. എഴുതിയിരുന്നെങ്കില്‍ മൊഹമ്മദിനു അടിച്ചു മാറ്റാന്‍ വളരെ എളുപ്പമായിരുന്നു. അള്ളാക്ക് പോലും അത് മൊഹമ്മദിനോട് പറയാനൊട്ടു തോന്നിയുമില്ല.
 
മൊഹമ്മദ് ഇസ്മായേലിന്റെ പരമ്പരയില്‍ പെട്ട വ്യക്തിയായിരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ അറേബ്യയില്‍ ജീവിച്ച അവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. അതുകൊണ്ട് യഹൂദന്‍മാരുടെ ചരിത്രം പോലെ ഒന്നും ഉറപ്പിച്ചു പറയാനും വയ്യ.
യോഹന്നാന്‍ 14:16

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

ഈ വാക്കുകള്‍ പൂര്‍ണ്ണമല്ല. ഇതിനു മുമ്പ് മറ്റൊരു പ്രധാന വാചകമുണ്ട്. അതിതാണ്.

14:15
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.

യേശു കല്‍പ്പനകള്‍ നല്‍കിയ വ്യക്തിയാണ്. കല്‍പ്പനകള്‍ നല്‍കുന്നത് ദൈവമാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുക. അപ്പോള്‍ യേശു ദൈവമാണെന്നു വിശ്വസിക്കേണ്ടി വരുന്നു. പക്ഷെ മുസ്ലിങ്ങള്‍ അതിനു തയ്യാറല്ല.

മുകളിലെ വചകങ്ങളില്‍ പറഞ്ഞിരിക്കുന്നത് എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു എന്നാണ്. മൊഹമ്മദ് എന്നേക്കും ഭൂമിയില്‍ ഇരിക്കുന്ന വ്യക്തിയാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. പിന്നെ എങ്ങനെ ആ കാര്യസ്ഥന്‍ മൊഹമ്മദാണെന്നു പറയാനാകും?

കാര്യസ്ഥനെ ലോകം അറിയുകയോ കാണുകയോ ചെയ്യുകില്ല എന്നും പറഞ്ഞിരിക്കുന്നു. മൊഹമ്മദ് ലോകം കാണുകയോ അറിയുകയോ ചെയ്യാത്ത വ്യക്തിയാണെന്നു പറയുന്ന അത്ര വിഡ്ഡിത്തം മറ്റൊന്നില്ല.
ലോകം കാണാതെയും അറിയാതെയും ഇരിക്കുന്നത് അരൂപിയായ ഒന്നാണ്. അതൊരിക്കലും മൊഹമ്മദാകാന്‍ ഒരു സാധ്യതയുമില്ല.

യോഹന്നാന്‍ 14:25-26

ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

ഇവിടെ പറഞ്ഞിരിക്കുന്നത് പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധത്മാവ് എന്നാണ്. യേശുവിന്റെ നാമത്തില്‍ ആണ്‌ പരിശുദ്ധാത്മാവ് അയക്കപ്പെടുന്നത്. മൊഹമ്മദ് യേശുവിന്റെ നാമത്തില്‍ വന്നതാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. യേശുവിന്റെ നാമത്തില്‍ ഒരു പ്രവാചകന്‍ വരണമെങ്കില്‍ യേശുവിനൊരു പ്രത്യേകത വേണമല്ലോ. ആ പ്രത്യേകതയാണു ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവമായി കരുതുന്നത്.

യോഹന്നാന്‍ 15:26.
ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഇതിന്റെ ശരിയായ രൂപം ഇതല്ല.

ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്നു നിങ്ങള്‍ക്ക് അയക്കുന്ന കാര്യസ്ഥന്‍, ആ സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഈ വാക്കുകളില്‍ യേശു അദ്ദേഹത്തിന്റെ അധികാരമാണു പ്രഘോഷിക്കുന്നത്. യേശുവാണ്‌ കാര്യസ്ഥനെ അയക്കുന്നത്. മൊഹമ്മദിനെ അയച്ചത് യേശുവാണെന്നു മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങിയാല്‍ അവരൊക്കെ ക്രിസ്ത്യാനികളാണെന്നു പറയേണ്ടി വരും.

ഒരു പ്രവാചകനെ അയക്കാന്‍ മാത്രം അധികാരമുള്ള വ്യക്തിയാണു യേശു എന്ന് മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മൊഹമ്മദ് കെട്ടിപ്പൊക്കി വച്ച മിഥ്യകളെല്ലാം തകര്‍ന്നു വീഴും.

യോഹന്നാന്‍ 16:12-15
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

ഈ വാക്കുകളില്‍ ശ്രദ്ധിക്കേണ്ടവ അവന്‍ എന്നെ മഹത്വപ്പെടുത്തും.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്.

മൊഹമ്മദ് യേശുവിനെ മഹത്വപ്പെടുത്തും എന്നു പറയുന്നതിന്റെ അര്‍ത്ഥം മുസ്ലിങ്ങള്‍ ശരിക്കും മനസിലാക്കുന്നുണ്ടോ? മഹത്വപ്പെടുത്തുന്നത് ദൈവത്തെയാണ്. മനുഷ്യരെ അല്ല. മഹത്വപ്പെടുത്താന്‍ യോഗ്യതയും അര്‍ഹതയുമുള്ളത് ദൈവമാണ്‌. യേശു ദൈവമാണെന്നു മുസ്ലിങ്ങള്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.

പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്‌ എന്ന പരാമര്‍ശം യേശു ആരാണെന്നു ബൈബിള്‍ പറയുന്ന സംഗതിയാണ്. ദൈവത്തിനുള്ളതെല്ലാം യേശുവിനുള്ളതും എന്ന വാക്കുകളുടെ അര്‍ത്ഥം കൂടുതല്‍ വ്യാഖ്യാനിക്കണമെന്നും തോന്നുന്നില്ല.
 
മുസ്ലിങ്ങള്‍ക്ക് യേശുവിനേക്കുറിച്ചുള്ള മറ്റൊരു വിശ്വാസമാണ്‌ ഏറ്റവും രസകരമായിട്ടുള്ളത്. അന്ത്യ വിധിക്ക് തൊട്ടുമുമ്പ് അള്ളാ യേശുവിനെ വീണ്ടും ഭൂമിയിലേക്ക് അയക്കും എന്നാണു മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചിരിക്കുന്നത്. അതിന്റെ വിഡ്ഡിത്തം അന്ന് ആദ്ദേഹത്തിനു മനസിലായിരിക്കില്ല.എന്തുകൊണ്ട് യേശു വീണ്ടും വരുന്നു എന്നൊന്നും യേശുവിനെ സ്വന്തമാക്കിയ സമയത്ത് മൊഹമ്മദ് ആലോചിച്ചിരുന്നില്ല. ക്രിസ്ത്യാനികളുടെ ഒരു വിശ്വാസം ​കടമെടുത്തപ്പോള്‍ ഇത് പൊല്ലാപ്പാകുമെന്നു കരുതാനുള്ള വിവേകമൊന്നും അദ്ദേഹത്തിനു അള്ളാ നല്‍കിയില്ല. യേശു വരുന്നത് മനുഷ്യകുലത്തെ വിധിക്കാനാണെന്നാണു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. മൊഹമ്മദ് അതു പകര്‍ത്തിയപ്പോള്‍ യേശു ഏതു രൂപത്തില്‍ വരുന്നു എന്നൊന്നും പറയുന്നില്ല. മനുഷ്യ ശരീരത്തോടു കൂടിയാണെങ്കില്‍ പുനര്‍ജനിക്കുന്നു അല്ലെങ്കില്‍ അവതരിക്കുന്നു എന്നൊക്കെ മനസിലാക്കേണ്ടി വരും. ഹിന്ദുക്കളുടെ വിശ്വാസമായ പുനര്‍ജന്മവും അവതാരവും എന്തു കൊണ്ട് മൊഹമ്മദ് കടമെടുത്തു?


യേശുവിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ്‌ ദൈവം അദ്ദേഹത്തെ ദജ്ജാലിനെ വധിക്കാന്‍ അയക്കുന്നതെന്നൊക്കെ ചില മുസ്ലിങ്ങള്‍ വിശദീകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യകുലത്തിനു വേണ്ട അവസാന നിയമങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുത്ത മൊഹമ്മദിനെ ദൈവം തള്ളിക്കളയുന്നു. അത് വിചിത്രമായ ഒരു കാര്യമായിട്ടേ മറ്റുള്ളവര്‍ക്ക് തോന്നൂ.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് യേശു സ്വന്തം ശരീരത്തോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്നാണ്. ആ യേശു അവസാന നാളില്‍ അന്ത്യ വിധിക്കായി വരും എന്നുമവര്‍ വിശ്വസിക്കുന്നു. ഇതേ യേശുവാണ്‌ ദജ്ജാലിനെ വധിക്കാന്‍ വരുന്നതെങ്കില്‍ മൊഹമ്മദ് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഗോപ്യമായി ശരിവക്കുകയാണിവിടെ. യേശു ദൈവമാണെന്ന് ബൈബിള്‍ തുറന്നു പറയുന്നു. ക്രിസ്ത്യനികള്‍ യധാര്‍ത്ഥ ബൈബിള്‍ വളച്ചൊടിച്ചാണ്‌ യേശുവിനെ ദൈവമാക്കി മാറ്റിയതെന്നു പറയുന്ന മൊഹമ്മദ് തന്നെ യേശു ദൈവമാണെന്ന് മറ്റൊരു തരത്തില്‍ പറയുന്നു. അതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം.

246 comments:

«Oldest   ‹Older   201 – 246 of 246
Baiju Elikkattoor said...

"വെറുതെ ഇരിക്കുന്ന നിരപരാധികളെ തല്ലിക്കൊല്ലുന്ന കലാപരിപാടിക്ക് ജിഹാദ്......."
:)

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
ഒതയാര്‍ക്കം said...

കാളിദോസാ/ബക്കര്‍/അപ്പൊകലിപ്തോ
ഇവിടെ വിഷയം ‘വിചാരമല്ല‘. നീ നിന്റെ നേര്‍ക്കുള്ള ഐഡിയില്‍ വന്ന് വിഷയത്തില്‍ എന്റെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ.

നീ മൂന്ന് കുത്തിടുന്നത് നിര്‍ത്തിയിട്ടില്ല അല്ലേ, ... ... ...

kaalidaasan said...

അതിനാല്‍ ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണ് ആപോസ്റ്റിലൂടെ ബ്ലോഗര്‍ ചെയ്യുന്നത്.

ബീമാപ്പള്ളി,

ആദ്യമേ ഒരു കാര്യം വ്യക്തമാക്കട്ടേ. ബൈബിളും ഖുറാനും താരതമ്യം ചെയ്യാനോ അതില്‍ ഏതാണു ശരി എന്നു സ്ഥാപിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചിന്തകന്റെ ഒരു അവകാശവാദം എനിക്കുള്ള അറിവുപയോഗിച്ച് ആണു ഞാന്‍ വിമര്‍ശിച്ചത്.

ഇനി ചിന്തകന്‍ പരിശോധിച്ചതെതാണെന്നറിയാന്‍ അദ്ദേഹം ഇതുവരെ നാലു ഭഗങ്ങളായി എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്‍ അറിയം. ആ ലേഖനങ്ങളുടെ തലക്കെട്ടുകള്‍ ഇവയാണ്.

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും


ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?


പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം)

സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?


ഇതിലൊക്കെ അദ്ദേഹം എന്താണു തെരയുന്നതെന്നു മനസിലാക്കാനുള്ള വിവരം തല്‍ക്കാലം എനിക്കുണ്ട്. അതു കൊണ്ട് ബീമാപ്പള്ളിയുടെ വിശദീകരണം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

kaalidaasan said...

ബീമാപള്ളി,

പലതും ആമുഖമായി പറഞ്ഞിട്ട് ബര്‍ണ്ണബാസിന്റെ സുവിശേഷം എന്ന ഒരു പുസ്തകത്തിലേക്കാണ്‌ ചിന്തകന്‍ ചെന്നെത്തുന്നത്. അതില്‍ ഒട്ടും ആശ്ചര്യമില്ല. 16 ഓ 17 ഓ നൂറ്റാണ്ടുകളില്‍ ഇറ്റാലിയനിലും സ്പാനീഷിലും എഴുതപെട്ട ഈ പുസ്തകത്തില്‍ മൊഹമ്മദിനേക്കുറിച്ച് യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഖുറാനില്‍ മൊഹമ്മദ് ഉപയോഗിച്ച അതേ വാചകങ്ങളും.ചിന്തകന്റെ വാക്കുകള്‍ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു. മുസ്ലിങ്ങള്‍ക്ക് ഇതാണവലംബം. അതായാലേ പറ്റൂ. ക്രൈസ്തവ സഭകളുടെ ആദ്യ 15 നൂറ്റാണ്ടുകളിലൊന്നും കണാതിരുന്ന ഈ പുസ്തകം മുസ്ലിങ്ങള്‍ക്ക് വേണ്ടി ആരോ പിന്നീടെഴുതിയതാണെന്ന് ചരിത്ര പണ്ധിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ക്രിസ്ര്ത്യാനികള്‍ അതൊളിച്ചു വച്ചു എന്നൊക്കെ ചിന്തകന്‍ വ്യഖ്യാനിക്കുന്നതെന്താണെന്ന് എനിക്ക് അന്വേഷിച്ചലയേണ്ട ആവശ്യമില്ല. മുസ്ലിങ്ങള്‍ക്ക് അതാണു യധാര്‍ത്ഥ സുവിശേഷമെന്നു വിശ്വസിക്കേണ്ട ഗതികേടുണ്ട്. എങ്കിലല്ലേ ഖുറാനില്‍ മൊഹമ്മദ് പറഞ്ഞത് ശരി എന്നാകൂ. പക്ഷെ മറ്റുള്ളവര്‍ക്കാ ഗതികേടില്ല. അതു കൊണ്ട് അവര്‍ മുസ്ലിം ഭാഷ്യങ്ങള്‍ ചിരിച്ചു തള്ളും.

ഞാന്‍ അടിവരയിട്ടു പറയട്ടേ. മുസ്ലിങ്ങള്‍ക്ക് ഈ സുവിശേഷം അംഗീകരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അത് തന്നെ വേണമെങ്കില്‍ ഖുറാനിന്റെ ഭാഗമാക്കുകയും ചെയ്യാം. മൊഹമ്മദിനേക്കുറിച്ചു മാത്രമല്ല. ഖുറാന്‍ വിശ്വസിക്കുന്നതെതിരായ മറ്റു പല പരമര്‍ശങ്ങളും ആ പുസ്തകത്തിലുണ്ട്. അതും കൂടി ഇസ്ലാമിന്റെ ഭാഗമാക്കിയാലും ആരും എതിര്‍ക്കുമെന്നും തോന്നുന്നില്ല.

ക്രിസ്തു മതത്തിന്റെ ആരംഭകാലത്ത് പ്രചരിച്ചിരുന്ന പല പുസ്തകങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. അത് തള്ളിക്കളഞ്ഞതിനവര്‍ക്ക് ന്യയീകരണങ്ങളുമുണ്ട്. മുസ്ലിങ്ങള്‍ ആ ന്യായീകരണങ്ങള്‍ വിശ്വസിക്കണമെന്നില്ല.

മൊഹമ്മദ് ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും പല കഥകളും പ്രചരിച്ചിരുന്നു. ഷിയകള്‍ പറയുന്ന കഥയല്ല സുന്നികള്‍ പറയുന്നത്. അതു പോലെ യേശുവിന്റെ സമയത്തും അതിനു ശേഷവും അദ്ദേഹത്തെ കാണുകയും കേള്‍ക്കുകയു ചെയ്തിട്ടുള്ള വളരെയധികം ആളുകള്‍ അദ്ദേഹം ദൈവപുത്രനല്ല പ്രവാചകന്‍ പോലുമല്ല എന്നൊക്കെ വിശ്വസിച്ചിട്ടുണ്ട്. അവരൊക്കെ പുസ്തകങ്ങളും എഴുതിയിരിക്കാം.അതൊക്കെ വിശ്വസിക്കണമെന്നോ വേണ്ടയോ എന്നതൊക്കെ യേശുവിനെ വിശ്വസിക്കുന്നവരുടെ സ്വാതന്ത്ര്യം.

അതു പോലെ മുസ്ലിങ്ങള്‍ക്കിഷ്ടമുള്ള ഇഞ്ചീല്‍ വിശ്വസിക്കാം. ക്രിസ്ത്യാനികളുടെ തിരുത്താന്‍ പോകാതിരിക്കുക. അതല്ലെ മാന്യത.

ഇനി ആ സുവിശേഷത്തില്‍ നിന്നും ചിന്തകന്‍ പകര്‍ത്തിയിരിക്കുന്നതെന്തെന്നു നോക്കാം.

'യേശുക്രിസ്തുവിന്റെ പ്രഥമ ശിഷ്യന്‍മാരായ പന്ത്രണ്ട്‌ ഹവാരികളിലൊരാളാണ്‌ ഞാന്‍. ആരംഭം മുതല്‍ അന്ത്യവേള വരെ ഞാന്‍ മിശിഹായോടൊപ്പമുണ്ടായിരുന്നു. എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട്‌ കണ്ടതും കാതുകള്‍കൊണ്ടു കേട്ടതുമായ വചനങ്ങളാണ്‌ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്‌.'

വചനങ്ങള്‍ കണ്ണുകൊണ്ട് കണ്ടു എന്നാണതില്‍ എഴുതി വച്ചിരിക്കുന്നത്.
അതിലും പ്രധാന സംഗതി യേശു മിശിഹാ ആണെന്നാണ്. യേശു മിശിഹാ ആണെന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുണ്ടെങ്കില്‍, പിന്നെ വേറൊന്നിനും പ്രസക്തിയില്ല.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...

കാളിദാസണ്റ്റെ അടുത്ത മണ്ടത്തരം...

മുസ്ളിംകള്‍ യേശുവിനെ മിശിഹ എന്നു പറയുന്നു പോലും ..

യേശുവിനെ മാത്രമല്ല ദജ്ജാലിനെയും (anti-christ) മിശിഹ എന്നു പറയുന്നുണ്ട്‌ ഖുര്‍-ആനില്‍ ...

sajan jcb said...

അപ്പൊകലിപ്തോ,
Pope Gelasius നെ പറ്റി ചിന്തകന്‍ ഏതോ പോസ്റ്റില്‍ പറഞ്ഞിരുന്നു. പോപ്പ് ഏതോ ചാക്രികലേഖനത്തില്‍ പറഞ്ഞിരുന്നു എന്നോ മറ്റോ... അദ്ദേഹത്തിന്റെ ബ്ലോഗില്‍ പക്ഷേ ചാക്രിക ലേഖനത്തിന്റെ പേരു മാത്രം ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. താങ്കള്‍ ചൂണ്ടി കാണിച്ചു തരികയാണെങ്കില്‍ ഉപകാരമായി.

അപ്പൊകലിപ്തോ said...

sajan jcb

Mr John Toland -ണ്റ്റെ "Miscellaneous Works" (Vol. I, page 380)പുസ്തകത്തില്‍ അതു പറയുന്നുണ്ട്‌..

അതിനെ Glasian Decree of 496 AD എന്നാണു പറയുന്നതു....

വിചാരം said...

കാളിദോശാ..
നീ എന്റെ പിന്നാമ്പുറം അന്വേഷിച്ച് എന്തുലക്കയാ കിട്ടിയത് .. ടോ ഞാന്‍ ഒരാളെ തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അതെന്റെ സ്വന്തം ബ്ലോഗ് നാമത്തില്‍ നിന്നാണ്, അനോണികളോടുള്ള എതിര്‍പ്പ് അന്നും ഇന്നും എന്റെ നയം ഒന്നാണ്. പിന്നെ നീ എന്നെ ചീത്ത പറഞ്ഞത് കാരണം ഞാന്‍ എന്തോ ഇല്ലാത്തത് എഴുതിയത് കൊണ്ടാണ് എന്നാണല്ലോ തന്റെ ആരോപണം, എന്റെ ബ്ലോഗില്‍ ചില സംശയങ്ങള്‍ ഞാന്‍ തയ്യാറാക്കുന്നുണ്ട് എല്ലാ വിശ്വാസികളോടുമായി ചില സംശയങ്ങള്‍ . അപ്പോ അവിടെ വെച്ച് കാണാം, ഞാനതൊക്കെ ഒന്നെഴുതട്ടെ.

sajan jcb said...

Mr John Toland എന്ന വ്യക്തി എന്നാണ് "Miscellaneous Works" (Vol. I, page 380) ഇതെഴുതിയത്? 17 നൂറ്റാണ്ടിലോ അതോ 18 ആം നൂറ്റാണ്ടിലോ?

പോപ്പിന്റെ ചാക്രികലേഖനം ഏതാണ്? പോപ്പിന്റെ വായില്‍ ആരോ കുത്തി കേറ്റിയത് വിളിച്ചു പറയുന്നതിലും ഭേദം അതു പറയുകയല്ലേ?!

അപ്പൊകലിപ്തോ said...

sajan jcb

നിങ്ങള്‍ അതെടുത്ത്‌ വായിക്കൂ... കാളിദാസന്‍ കുത്തിക്കേറ്റുന്നതൊക്കെ നിങ്ങള്‍ വിഴുങ്ങുന്നതിലും ഭേദം അതല്ലെ ..

sajan jcb said...

ഏത്? ചാക്രികലേഖനമോ? തരൂ... എ.ഡി. 496 ല്‍ എഴുതിയതിന്റെ ഒരു കോപ്പി വായിക്കാന്‍ എനിക്കും താത്പര്യമുണ്ട്.

sajan jcb said...

അവിശ്വാസിയായ കാളിദാസന്‍ എഴുതിയതല്ലേ കുഴപ്പമായത്.. രണ്ട് ബ്ലോഗുകള്‍ ഞാനും എഴുതിയിട്ടുണ്ട്..

പ്രവാചക താരതമ്യ പഠനം.
‘ആ’ പ്രവാചകന്‍ ആര്‍? മുഹമ്മദ് നബിയല്ലേ?

അതു വായിച്ചില്ലെങ്കിലും
യോഹന്നാന്‍ 1:44-47 വരേയും അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 3:17-26 വരേയും വായിക്കുക

എന്നിട്ടു തീരുമാനിക്കൂ ആരു പറഞ്ഞത് വിഴുങ്ങണമെന്ന്.കൂടുതലായി ഒന്നും ഇവിടെ പറയാന്നില്ലാത്തതു കൊണ്ട് സജിയുടെ മാര്‍‌ഗ്ഗേ ഞാനും പോകുന്നു.

വിചാരം said...

കാളിദോശാ..........
എന്റെ ബ്ലോഗില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നു, അവയ്ക്കുള്ള ഉത്തരം സംയമനത്തോടെ നല്‍കുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു, ഇവിടെ കൂടിയതും കൂടാതത്തുമായ എല്ലാ ഇസ്ലാമത വിശ്വാസികളോടുമായാണ് ഈ ചോദ്യങ്ങള്‍ , പിന്നെ മതത്തില്‍ വിവരമുള്ള മത വിശ്വാസികളല്ലാത്ത മറ്റെല്ലാവര്‍ക്കും അവരുടെ അറിവ് ഇവിടെ നല്‍കാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.
http://vichaaaram.blogspot.com/

ബീമാപള്ളി / Beemapally said...

പ്രവാചകന്മാരുടെ ജീവിതം സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല. അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്.

ഈ വിഷയം തുടര്‍ പോസ്റ്റുകളായി ബീമാപള്ളി ബ്ലോഗില്‍ വായിക്കുക...

പ്രവാചകന്മാര്‍ ബൈബിളിലും ഖുര്‍-ആനിലും.!

kaalidaasan said...

പ്രത്വേകിച്ചു ബ്ലോഗര്‍ കാളിദാസന്. ഉല്പത്തി പുസ്തകത്തില്‍ കാണുന്ന ദൈവത്തിന്റെ ഒന്നാമത്തെ പ്രവചനം തന്നെ തെറ്റിയെന്നാണ് അത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌..

ദൈവത്തിന്റെ പ്രവചനം തെറ്റിയോ ശരിയായോ എന്നതൊക്കെ എന്റെ പ്രശ്നമല്ല. ദൈവത്തിന്റെ പ്രവചനം എന്നു പറയുന്നതു തന്നെ അര്‍ത്ഥശൂന്യമായ സംഗതിയല്ലേ ബീമാപള്ളി? ദൈവമെന്താ പ്രവാചകനാണോ?

ബൈബിളില്‍ ഉള്ള ഒരു കാര്യത്തേക്കുറിച്ചുള്ള ചോദ്യമാണെങ്കില്‍, ഖുറാനിലുള്ള പല മണ്ടത്തരങ്ങളേപ്പറ്റിയും എനിക്ക് പറയാനാകും. പക്ഷെ ഇവിടെ ബൈബിളിലെ ശരി തെറ്റുകളേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. ബൈബിളില്‍ മുസ്ലിങ്ങള്‍ നടത്തുന്ന അവകാശവാദത്തേക്കുറിച്ചു മാത്രമാണ്.

ആദത്തിന്റെ വിഷയം ചോദിച്ചതു കൊണ്ട് ഒരു കാര്യം സൂചിപ്പിക്കട്ടേ. ആദത്തെ രൂപ കല്‍പന ചെയ്തപ്പോള്‍ അദ്ദേഹത്തെ ഇബിലീസ് ആരാധിക്കില്ല എന്ന് ദൈവത്തിനറിയില്ലായിരുന്നോ? ആദം വിലക്കപ്പെട്ട മരത്തിന്റെ അടുത്തു പോകുമെന്നും ദൈവത്തിന്‌ അറിയില്ലായിരുന്നോ? ഇത് രണ്ടും അള്ളാക്കറിയില്ലായിരുന്നെങ്കില്‍ പിന്നെ യഹോവക്ക് ഒരു തെറ്റു പറ്റിയത് ഇത്ര വലിയ പ്രശ്നമാക്കണോ?

ഋഷി|rISHI said...

മൊഹമ്മെദിനെപ്പറ്റി പുതിയ നിയമത്തിൽ ഇല്ലെന്ന് തറപ്പിച്ചു പറയുന്ന ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാവരുടേയും ശ്രദ്ധയ്ക്ക്,
അത് പുതിയ നിയമം നല്ലത് പോലെ വായിച്ച് നോക്കാത്തതിന്റെ കുഴപ്പമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ,
ഖുറാനിൽ പറയുമ്പോലെ ഗബ്രിയേൽ മലക്ക് മുഹമ്മെദിനു ഇതൊക്കെയും ചൊല്ലിക്കൊടുക്കും എന്നു വരെ വിശദമായി വേദപുസ്തകത്തിൽ ഉണ്ട്, സംശയമുള്ളവർ ഗലാത്യർ 1: 8, 9 ഒന്നു വായിച്ചു നോക്കൂ,

ലിങ്ക് ഒന്നും തരാൻ നിവൃത്തിയിയില്ല കൈപ്പള്ളീടെ സത്യവേദപുസ്തകം ഓൺലൈനിൽ കിടപ്പോണ്ട്, ആവശ്യമുള്ളവർ വായിച്ച് മനസിലാക്കൂ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ ബാക്കി പിന്നാലെ എഴുതാം.

Anonymous said...

ഋഷി|rISHI said...
മൊഹമ്മെദിനെപ്പറ്റി പുതിയ നിയമത്തിൽ ഇല്ലെന്ന് തറപ്പിച്ചു പറയുന്ന ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാവരുടേയും ശ്രദ്ധയ്ക്ക്,
അത് പുതിയ നിയമം നല്ലത് പോലെ വായിച്ച് നോക്കാത്തതിന്റെ കുഴപ്പമാണെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ, ഖുറാനിൽ പറയുമ്പോലെ ഗബ്രിയേൽ മലക്ക് മുഹമ്മെദിനു ഇതൊക്കെയും ചൊല്ലിക്കൊടുക്കും എന്നു വരെ വിശദമായി വേദപുസ്തകത്തിൽ ഉണ്ട്, സംശയമുള്ളവർ ഗലാത്യർ 1: 8, 9 ഒന്നു വായിച്ചു നോക്കൂ,


ശരിയാ ഋഷി. ഒന്നിലെ എട്ടും ഒന്‍പതും കൊണ്ട് മതിയാക്കണ്ട. ആറ് മുതല്‍ പന്ത്രണ്ട് വരെ ആയിക്കോട്ടെ. ശരിക്ക് വായിക്കണേ!

1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.

1:7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.

1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

1:9 ഞങ്ങൾ മുമ്പറഞ്ഞതു പോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

1:10 ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

1:11 സഹോദരന്മാരേ, ഞാൻ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓർപ്പിക്കുന്നു.

1:12 അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.

മമ്മദിന്റെ കാര്യമല്ലേ അത് മുയ്മനും!!! എവിടന്ന് വരണടാ ഇവനൊക്കെ?

അതോ കാക്കാന്‍മാരെ ആക്കാനാക്കി പറഞ്ഞതോ?

kaalidaasan said...

യേശുവിനെ മാത്രമല്ല ദജ്ജാലിനെയും (anti-christ) മിശിഹ എന്നു പറയുന്നുണ്ട്‌ ഖുര്‍-ആനില്‍ ...

ഖുറാനില്‍ അങ്ങനെ പലതും കണ്ടില്ലെങ്കിലേ അത്ഭുതം തോന്നൂ.


ദജ്ജാലിനെ മിശിഹ എന്നു തന്നെയാണോ മൊഹമ്മദ് അഭിസംബോധന ചെയ്യുന്നത്?

ബര്‍ണ്ണബാസ് യേശുവിനെ ദജ്ജാലിന്റെ ലെവലിലണു കണ്ടിരുന്നതെന്നറിഞ്ഞതില്‍ വളരെ സന്തോഷം. യേശുവിനെ മറ്റേതെല്ലാം ഇബിലീസുകളുടെ ശ്രേണിയില്‍ കാണുന്നുണ്ട് എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു.

അപ്പോള്‍ ദജ്ജാലിനെ സ്തുതിച്ചു കൊണ്ട് ഒരു സുവിശേഷം ആരെങ്കിലും എഴുതിയാല്‍ അതും ഖുറാന്റെ ഭാഗമായി അംഗീകരിക്കും മുസ്ലിങ്ങള്‍. ദജ്ജാല്‍ ഏതായാലും യേശു പ്രവാചകനാണെന്നു പറയാന്‍ ന്യായം കാണുന്നില്ല.

Unknown said...

യേശുവിനെ മുസ്ലിംങ്ങളും മഹാനായ പ്രവാചകനായാണ്‌ കണക്കാക്കുന്നത് എന്ന് ലത്തീഫ് പറയുന്നു..അപ്പോള്‍ നബിദിനം ആചരിക്കുന്നത് പോലെ ക്രിസ്തുമസ് മുസ്ലിങ്ങള്‍ ആഘോഷിക്കെണ്ടതല്ലേ

kaalidaasan said...

പ്രവാചകന്മാരുടെ ജീവിതം സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല. അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്.

ബീമാപള്ളി,

പ്രവചകന്‍മാര്‍ തെറ്റു പറ്റാത്തവരാണെന്ന മൊഹമ്മദിന്റെ നിലപാടില്‍ നിന്നാണീ അഭിപ്രായം. അവഹേളനം എന്താണെന്ന് മനസിലാക്കുന്നതിലെ വ്യത്യാസമാണു പ്രശ്നം.

13 വിവാഹങ്ങള്‍ നടത്തുക, അടിമയായി കിട്ടിയ സ്ത്രീയെ ഗര്‍ഭിണിയാക്കി പ്രസവത്തിനു ശേഷം ഗത്യതന്തരമില്ലാതെ വന്നപ്പോള്‍ വിവാഹം കഴിക്കേണ്ടി വരിക, മകന്റെ ഭാര്യയെ വിവാഹം കഴിക്കുക, അള്ളക്കൊപ്പം മൂന്നു ദൈവങ്ങളെക്കൂടി ആരാധിക്കുക തുടങ്ങിയവിയൊന്നും അവഹേളനമായി തോന്നാത്ത മുസ്ലിങ്ങള്‍ യഹൂദ മത്തിലെ പ്രവാചകരെ അവഹേളിക്കുന്നു എന്നൊക്കെ വിലപിക്കുന്നത് വിചിത്രമാണ്.

മുസ്ലിങ്ങള്‍ വിശ്വസിക്കുനത് അള്ള അരൂപിയാണെന്നല്ലേ. മൊഹമ്മദ് സ്വര്‍ഗത്തില്‍ ചെന്ന് അള്ളയെ കണ്ടു എന്നും എഴുതി വച്ചിട്ടുണ്ട്. അരൂപിയായ അള്ളായെ മൊഹമ്മദ് ഏതു രൂപത്തിലാണു കണ്ടത്? അത് ദൈവത്തെ തന്നെ അവഹേളിക്കലല്ലേ?

മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന ബര്‍ണ്ണബാസിന്റെ ബൈബിളില്‍ വളരെ നിസാര കുറ്റത്തിനാണ്‌ യൂദാസിനെ അതി ക്രൂരമായി മര്‍ദ്ദിച്ച് കുരിശില്‍ തറക്കുന്നത്. ഈ കൊടും ക്രൂരത ചെയ്തത് അള്ള ആണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. അള്ളാക്കിത്ര ക്രൂരത ആകാമെങ്കില്‍ മനുഷ്യരായ പ്രവാചകന്‍മാര്‍ക്കും കുറച്ചു ക്രൂരത ആയിക്കൂടെ?

പ്രവാചകന്‍ എന്ന് മുസ്ലിങ്ങള്‍ വിളിക്കുന്ന യേശുവിനെ മുതുകാടിനേപ്പോലുള്ള ഒരു മയാജാലക്കാരന്റെ തലത്തിലേക്ക് തഴ്ത്തി അവഹേളിച്ചതിലും വലിയ അവഹേളനം വേറെ എന്താണുള്ളത് ബീമാപള്ളി? അള്ളാക്ക് മായാജാലം കാണിക്കേണ്ട ഗതികേടെങ്ങനെ വന്നു ചേര്‍ന്നു?

kaalidaasan said...

പോപ്പിന്റെ ചാക്രികലേഖനം ഏതാണ്? പോപ്പിന്റെ വായില് ആരോ കുത്തി കേറ്റിയത് വിളിച്ചു പറയുന്നതിലും ഭേദം അതു പറയുകയല്ലേ?!

സാജന്,

ഇവിടെ എഴുതുന്ന പല മുസ്ലിങ്ങളുടെയും ഉദ്ദേശം ഒന്നേ ഉള്ളു. മൊഹമ്മദിനേപ്പറ്റി ബൈബിളില് പറഞ്ഞിട്ടുണ്ട് എന്നു സ്ഥാപിക്കുക. അതിനു വേണ്ടി ഏതു കച്ചിത്തുരുമ്പിലും പിടിക്കുന്നു.

യേശുവിന്റെ കഥ യൂദാസുള്പ്പടെയുള്ളവര് എഴുതിയിട്ടുണ്ട്. അതില് പലതും ക്രൈസ്തവ സഭ തള്ളിക്കളഞ്ഞിട്ടുണ്ട്. മൊഹമ്മദ് ഖുറാനില് അദ്ദേഹത്തേക്കുറിച്ച് ബൈബിളില് എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞു. അതിനു സാധൂകരണം നല്കുക എന്നത് തീവ്ര മുസ്ലിങ്ങളുടെ കടമയായി. അതിന്റെ ഫലമാണീ സുവിശേഷ കഥ. ക്രിസ്ത്യനികള് ഉപയോഗിക്കുന്ന ബൈബിളിലൊന്നും ഇതേപ്പറ്റി പരമര്ശമില്ല. അതു കൊണ്ട് ഏതോ ഒരറബി തള്ളിക്കളഞ്ഞ സുവിശേഷം എന്ന പേരില് ബര്ണ്ണബാസിന്റെ സുവിശേഷം എഴുതി. അതില് മൊഹമ്മദിനേക്കുറിച്ച് ഖുറാനില് ഉള്ളതുപോലെ പരമര്ശങ്ങളും കൂട്ടി ചേര്ത്തു. പക്ഷെ മൊഹമ്മദ് ഖുറാനില് തന്നേക്കുറിച്ചുള്ള പ്രവചനത്തില് അഹ്മദ് എന്നേ എഴുതിയുള്ളു. ബര്ണ്ണബാസിന്റെ സുവിശേഷമെഴുതിയ ആള് മൊഹമ്മദ് എന്നു തന്നെ എഴുതിയിട്ടുണ്ട്.

ഇറ്റാലിയനിലും സ്പാനീഷിലും ഉള്ള കയ്യെഴുത്തു പ്രതികളേ ഇപ്പോള് ലഭ്യമയിട്ടുള്ളു. ബര്ണ്ണബാസ് യേശുവിനോട് സംസരിച്ച ഭാഷ ഇറ്റാലിയനും സ്പാനീഷുനൊക്കെ ആയതു കൊണ്ട് ഇതൊക്കെ ആളുകള് മുഴുവനായി വിശ്വസിക്കുമെന്ന് ഇവരൊക്കെ കരുതുന്നു.

വിചിത്രമായ സംഗതി ഇറ്റാലിയന് കയ്യെഴുത്തു പ്രതിയില് അറബിയിലുള്ള വിശദീകരണങ്ങളുണ്ടെന്നതാണ്.

ചിന്തകനൊക്കെ ചോദിക്കുന്ന ചോദ്യം യേശു സംസരിച്ച ഭാഷ അറമായ ആയിരുന്നു അതു കൊണ്ട് ബൈബിള് എഴുതിയത് അറമായയിലായിരുന്നു എന്നൊക്കെയാണ്. അത് ഇപ്പോള് കിട്ടാത്തതു കൊണ്ട് അവയെല്ലാം നശിപ്പിക്കപ്പെട്ടു. പിന്നീടെഴുതിയതൊക്കെ മാറ്റം വരുത്തി എന്നും പറയുന്നു. പക്ഷെ ബര്ണ്ണബാസിന്റെ ബൈബിളിന്റെ കയ്യെഴുത്തു പ്രതികള് സ്പാനീഷിലും ഇറ്റാലിയനിലും വന്നതെങ്ങനെ എന്ന് ഇവര് അന്വേഷിക്കില്ല.



ബര്ണ്ണബാസിന്റെ സുവിശേഷം ഇന്റര്നെറ്റില് ലഭ്യമാണ്. യേശുവിനു പകരം കുരിശില് തറക്കപ്പെടുന്നത് യൂദാസാണതില്. അദ്ദേഹത്തെ പടയാളികള് പിടിച്ചുകെട്ടി പുരോഹിതരുടെ അടുത്ത് കൊണ്ടു പോകുന്നു.

ഖുറാനിലെ അതേ പരാമര്ശമാണ് ബര്ണ്ണബാസിന്റെ സുവിശേഷത്തിലും.

"they did not slay him, neither crucified him, only a likeness of that was shown to them" (Qur'an 4:156)

"Verily I say that the voice, the face, and the person of Judas were so like to Jesus, that his disciples and believers entirely believed that be was Jesus" (Gospel of Barnabas)

അതിന്റെ അധ്യായം 217 രസകരമാണ്.

ജൂദാസിനെ എന്തു കൊണ്ട് യേശുവിന്റെ സ്ഥാനത്ത് കുരിശില് തറച്ചു എന്നതിന്റെ കാരണം അതി വിചിത്രം. യേശുവിനെ പടയാളികള്ക്ക് കാണിച്ചു കൊടുത്തതിന്റെ ശിക്ഷ ദൈവം നല്കിയതാണത്രേ. യേശുവിന്റെ പ്രബോധനങ്ങള് എന്നു പറഞ്ഞ് ബര്ണ്ണബാസ് അവതരിപ്പിക്കുന്ന തത്വങ്ങളുടെ കടക വിരുദ്ധമാണീ ശിക്ഷാരീതി.

അതിലും വിചിത്രമയ സംഗതി ബര്ണ്ണബാസിന്റെ അഭിപ്രായത്തില് യേശു ഒരു മജീഷ്യന് അയിരുന്നു. മാജിക് കൊണ്ട് യൂദാസിനെ യേശുവിന്റെ ഛായയില് ആക്കി കുരിശില് തറച്ച് കൊല്ലിച്ചു.

Judas answered: 'Sir, believe me, if thou put me to death, thou shalt do a great wrong, for thou shalt slay an innocent person; seeing that I am Judas Iscariot, and not Jesus, who is a magician, and by his art hath so transformed me.'

But God, who had decreed the issue, reserved Judas for the cross, in order that he might suffer that horrible death to which he had sold another. He did not suffer Judas to die under the scourges, notwithstanding that the soldiers scourged him so grievously that his body rained blood.

ഖുറാനില് വിവരിക്കുന്ന അതേ ക്രൂരത മുകളിലുള്ള വാക്കുകളിലുണ്ട്.

kaalidaasan said...

സ്വന്തം പുത്രിമാരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ലോത്ത് പ്രവാചകനെ എങ്ങിനെ നന്മയുടെ വാഹകനെന്നു പറയും..


ബീമാപള്ളി,

ലോത്തിനെ പ്രവാചകനായി യഹൂദന്‍മാരോ ക്രിസ്ത്യാനികളോ കാണുന്നില്ല. മുസ്ലിങ്ങള്‍ അങ്ങനെ കരുതുന്നതില്‍ എന്തെങ്കിലും എതിര്‍പ്പും അവര്‍ക്കില്ല.

ഖുറാന്‍ പ്രകാരം ആദാമിനു രണ്ടു പുത്രന്‍മാരും രണ്ട് പുത്രിമാരുമാണല്ലോ. സഹോദരന്‍ സഹോദരിയെ വിവാഹം കഴിച്ചു എന്നാണു ഖുറാന്‍ പറയുന്നത്. ഖബീല്‍ ഹബീലിനെ കൊലപ്പെടുത്തിയ ശേഷം ഖബില്‍ രണ്ടു സഹോദരിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തി. അത് മനസിലാക്കാന്‍ പറ്റുന്ന മുസ്ലിങ്ങള്‍ക്ക് ലോത്ത് പുത്രിമാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ മനസിലാക്കാന്‍ എന്താണിത്ര ബുദ്ധിമുട്ട്? സ്വന്തം മക്കള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എതിര്‍ക്കാത്ത ആദം തിന്മയുടെ പ്രവചകനായിരുന്നോ?

സ്വന്തം മരുമകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ മൊഹമ്മദിനെ സഹിക്കാമെങ്കില്‍ ലോത്തിനെയും സഹിക്കുന്നതില്‍ അത്ര ബുദ്ധിമുട്ട് തോന്നേണ്ടതില്ല.

kaalidaasan said...

പള്ളിക്കുളം,

ക്രിസ്ത്യന്‍ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്നാരും പറഞ്ഞില്ലല്ലോ. ക്രിസ്തുമത്തില്‍ ഇല്ലാത്ത ഒരു കാര്യം പറയുന്നത് എന്തെങ്കിലും ചോദ്യം ചെയ്യലല്ല. നുണ പ്രചരിപ്പിക്കുന്നതാണ്. അതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. ക്രിസ്തു ദൈവമാണെന്നു പറയുന്നതിനെ വിമര്‍ശിക്കുന്നതും ത്രിത്വത്തെ വിമര്‍ശിക്കുന്നതും ഇതും തമ്മില്‍ വലിയ അന്തരമുണ്ട് പള്ളിക്കുളം.

മൊഹമ്മദ് വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട് എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷെ പരിശുദ്ധാത്മാവാണു മൊഹമ്മദ് എന്നൊക്കെ പ്രചരിപ്പിച്ചാല്‍ അതംഗീകരിക്കില്ല.

പ്രവാചകനെ വിമര്‍ശിക്കാന്‍ പടില എന്നു ശഠിക്കുന്നത് കൊണ്ടാണ്‌ മൊഹമ്മദിനെ വിമര്‍ശിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുനത്. വിമര്‍ശിക്കാന്‍ മത്രമല്ല, ചിത്രം പോലും വരക്കാന്‍ പാടില്ല എന്നൊക്കെ ശഠിക്കുന്നത് തമാശയയിട്ടേ മറ്റുള്ളവര്‍ക്ക് തോന്നൂ.

യേശുവിനെ കുറിച്ച് പള്ളിക്കുളം താമശ രൂപത്തിലായാലും എഴുതിയല്ലോ. മനസില്‍ അങ്ങനെ ഒരു ചിന്തയുണ്ടെങ്കിലല്ലേ എഴുതാന്‍ ആകൂ? അരോപണത്തിനു പ്രത്യാരോപണം എഴുതിപ്പോയി എന്നൊക്കെ അതു കഴിഞ്ഞ് വിലപിക്കുന്നതില്‍ എന്തു കാര്യം പള്ളിക്കുളം? മനസ്തിതിയാണു പ്രധാനം. യേശു എന്ന പ്രവാചകനെ കളിയാക്കുന്നതില്‍ പ്രശം കാണാത്ത മനസ്തിതി. അതൊക്കെ മൊഹമ്മദിനോടുള്ള സങ്കുചിതമായ കാഴചപ്പാടില്‍ നിന്നും വരുന്നതാണ്. മൊഹമ്മദിനെ വിമര്‍ശിക്കുന്നതില്‍ ഉള്ള അസഹിഷ്ണുത. മൊഹമ്മദിനെ ആരെങ്കിലും ഭത്സിക്കുനെങ്കില്‍ അതിനെ നേരിടേണ്ടത് യേശുവിനെ വിമര്‍ശിച്ചാണെന്ന നിലപാടിനോടെനിക്കു യോജിക്കാനാകില്ല.. എവിടെ മൊഹമ്മദിനെയൊ ഖുറാനെയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അപ്പോള്‍ മുസ്ലിങ്ങള്‍ കൂട്ടമായി ചാടി വീഴും.ചിലരെങ്കിലും അതില്‍ ആവേശം കൊണ്ട് പ്രതികരിക്കും. യേശുവിനെ കളിയാക്കാന്‍ പളിക്കുളത്തിനുണ്ടായ അതേ ആവേശം. യേശുവിനെ കളിയാക്കുന്നത് ഒരു മതത്തോടുമുള്ള വിദ്വേഷം വച്ചല്ല എന്നു മനസിലാക്കാന്‍ എല്ലാവര്‍ക്കും പളിക്കുളത്തിന്റെ വേവ് ലെംഗ്തല്ലല്ലോ.

മൊഹമ്മദിനെയും ഇസ്ലാമിനേയും ഭത്സിക്കുന്നതിന്റെ പ്രധാന കാരണം ഒരു പരിധി വരെ മുസ്ലിങ്ങള്‍ തന്നെയാണ്. ചെറിയ വിമര്‍ശനത്തില്‍ പോലും അസഹിഷ്ണുത കാണിക്കുന്ന അപ്പൊകലിപ്തോയേപ്പൊലുള്ളവര്‍ വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കും. എത്രയോ പോസ്റ്റുകളില്‍ വായനക്കാര്‍ കണ്ടതാണത്.വ്യക്തിപരമായ അധിക്ഷേപം എല്ലാവരും ഒരു പോലെ എടുക്കാറില്ല. തെറി വിളി ആസ്വദിക്കാനുള്ള സഹിഷ്ണുത എല്ലാവര്‍ക്കുമില്ല. തിരിച്ച് അധിക്ഷേപങ്ങളും തെറിവിളികളുമൊക്കെയായി ആര്‍ക്കും വായിക്കാന്‍ കൊള്ളാതാക്കി എടുക്കും. അതെല്ലാം കഴിഞ്ഞിട്ട് വിലപിക്കുന്നതില്‍ വലിയ കാര്യമില്ല.

kaalidaasan said...

പള്ളിക്കുളം,

എല്ലാ മുസ്ലിങ്ങളും തീവ്രവാദികളാണെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ആയിരക്കണക്കിനു മുസ്ലിം തീവ്രവാദികളുണ്ടെന്ന സത്യത്തിനു നേരെ പള്ളിക്കുളം പോലുള്ളവര്‍ കണടക്കുന്നു. അവരേക്കുറിച്ച് പരാമര്‍ശം വരുമ്പോള്‍ അത് ഏതെങ്കിലും ലിങ്ക് ഇട്ട് പ്രതിരോധിക്കുന്നത് കാപട്യമല്ലേ പള്ളിക്കുളം. അല്‍ ഖയിദയും ലക്ഷ്കറും പോലുള്ള അസംഘ്യം തീവ്രവാദ സംഘടനകള്‍ ഖുറാനില്‍ നിന്നും ആവേശം കൊണ്ടാണത് ചെയ്യുന്നത്. ലത്തീഫിനേപ്പോലുള്ളവര്‍ അതിനെതിരെ കണ്ണടച്ച്, ഞാന്‍ പിന്താങ്ങുന്ന പകുതി മൌലവിമാര്‍ അതിനെ എതിര്‍ക്കുന്നുണ്ട് എന്ന് ആശ്വസിക്കുന്നു. പള്ളിക്കുളം അതിനെ നേരിടാന്‍ ലിങ്കുകളില്‍ അഭയം തേടുന്നു. മുസ്ലിം തീവ്രവാദം ഇന്ന് ലോകത്തിന്റെ പല ഭഗത്തും അതീവ ഗുരുതരമായ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അതിനെ ഒരു ലിങ്കിലൂടെ ഇവിടെ പ്രതിരോധിക്കേണ്ട എന്നെനിക്ക് തോന്നി. അതു കൊണ്ട് ഞാന്‍ ആ ലിങ്ക് നീക്കം ചെയ്തു. തീവ്രവാദത്തെ ന്യായീകരിക്കുന്ന ഖുറാന്‍ സൂക്തങ്ങളുണ്ടെന്നു മനസിലാക്കാതെ വിലപിച്ചാല്‍ ഒന്നും എന്റെ അഭിപ്രായം ഞാന്‍ മാറ്റില്ല. പള്ളിക്കുളം എത്ര തെളിവുകള്‍ ഹജരാക്കിയാലും ബിന്‍ ലാദന്‍ മുതല്‍ നസീറുവരെ ചെയ്യുന്ന ഭീകര പ്രവര്‍ത്തനത്തിനു ന്യയീകരണമാകില്ല.

വിമര്‍ശനം താങ്ങാന്‍ ശക്തിയില്ലാത്ത തരള മാനസര്‍ വേദനിക്കും. അതില്‍ യാതൊരു അത്ഭുതവും ഇല്ല. ഇസ്ലാമിനേയും മൊഹമ്മദിനേയും കാള്‍ കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയവരായിരുന്നു ക്രിസ്തു മതവും യേശുവും. ഇവിടെ എഴുതുന്ന ക്രിസ്ത്യാനികളില്‍ മുസ്ലിങ്ങളേപ്പോലെ നിയന്ത്രണം വിട്ടു പോകുന്നതായി എത്ര പേരെ പള്ളിക്കുളം കണ്ടിട്ടുണ്ട്? ബീമാപള്ളി പോലും അബ്രാഹമിന്റെയും ആദാമിന്റെയും ലോത്തിന്റെയും വിഷയം ​എടുത്തിട്ടതിനു പിന്നില്‍ ഇതേ അസഹിഷ്ണുതയല്ലേ പള്ളിക്കുളം?

പള്ളിക്കുളം.. said...

>>>യേശുവിനെ കളിയാക്കാന്‍ പളിക്കുളത്തിനുണ്ടായ അതേ ആവേശം.<<<

njaan yesuvine kaliyaakki ennu parayunna oru bhagam onnu paraamarshichaal kollaam.. comments ningalude kayyil undaavumallo..

charithrathil christians kaattikkoottiya kollaruthaaymakal nilanilkke musleengale "theevra vaadikal ennu vilikkaan dharmikamaya avakaasham avarkkilla" ennathinte thelivaayirunnu ente aa link.

ningaleppole irunnu marupadi ezhuthaanulla samayam enikkilla..

vairudhyangalodu samvadikkaan budhimuttumaanu.. athu thiricharinjaanu latheefum mattum pinvalinjathu. njaan nirthunnu..

ningalkku ningalude vazhi..

kaalidaasan said...

പള്ളികുളം,

താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ഇതാണ്.

പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും. തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിൽ അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും.

ഈസയേക്കുറിച്ച് തമാശരൂപത്തില്‍ ചിലതൊക്കെ എഴുതി പിന്നീടു പിന്‍വലിച്ചു എന്നല്ലേ അതിന്റെ അര്‍ത്ഥം. തമാശരൂപത്തില്‍ എഴുതുന്നതിനെ കളിയാക്കുക എന്നല്ലേ പറയുക?

ആര്‍ക്കാണു മുസ്ലിങ്ങളെ തീവ്രവാദികള്‍ എന്നു വിളിക്കാന്‍ അവകാശം എന്നത് മറ്റൊരു തമാശയല്ലേ പള്ളിക്കുളം. മുസ്ലിം തീവ്രവാദികളെ തീവ്ര വാദികള്‍ എന്നു വിളിക്കാനുള്ള അവകാശം പള്ളിക്കുളത്തിന്റെ അഭിപ്രായത്തില്‍ ആര്‍ക്കാണ്? മുസ്ലിം തീവ്രവദികളുണ്ട് എന്ന സത്യം അതല്ലെ പ്രസക്തം? ആര്‍ക്കാണവരെ വിമര്‍ശിക്കാന്‍ അര്‍ഹത എന്നതൊക്കെ പിന്നീടു വരുന്ന വിഷയമല്ലേ?

പള്ളിക്കുളം മറുപടി എഴുതണോ വേണ്ടയോ എന്നതൊക്കെ സ്വന്തം ഇഷ്ടം. എഴുതിയാല്‍ അതേക്കുറിച്ച് ഞാന്‍ എന്റെ അഭിപ്രായങ്ങളും എഴുതും.

സംവദിക്കേണ്ടത് വൈരുധ്യങ്ങളോടാണ്. ലത്തീഫ് പറയുന്നതിനെയൊക്കെ പിന്താങ്ങി പള്ളിക്കുളം എഴുതുന്ന കലാപരിപാടിക്ക് ആരും സംവാദം എന്നു പറയില്ല. അതിനെ ഹല്ലേലൂയ്യ പാടുക എന്നേ പറയൂ.

ക്രിസ്ത്യാനികളെ അവരുടെ വഴിക്ക് വിട്ടിട്ട്, മുസ്ലിങ്ങള്‍ അവരുടെ വഴിയേ പോയാല്‍ ആര്‍ക്കുമൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അതാണു സഹിഷ്ണുതാപരമായ സഹവര്‍ത്തിത്തം എന്നു പറയുന്നത്. ക്രിസ്ത്യാനികളുടെ വഴിയില്‍ കയറി നിന്ന് അവരുടെ പരിശുദ്ധാത്മാവിനേക്കൂടി വേണമെന്നൊന്നും പറയാതിരുന്നാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല.

kaalidaasan said...

അപ്പൂട്ടാ,

അപ്പൂട്ടന്റെ കമന്റ് ഞാന്‍ കണ്ടിരുന്നു. അതിനു മറുപടി അപ്പോള്‍ മനപ്പൂര്‍വം എഴുതാതിരുന്നതാണ്. ഭാവിയില്‍ മതങ്ങളെടുക്കാന്‍ പോകുന്ന അല്ലെങ്കില്‍ എടുക്കേണ്ട നിലപാടിലേക്കുള്ള ചൂണ്ടു പലകയാണു അപ്പൂട്ടന്റെ കമന്റ്. കത്തോലിക്കാ സഭയിലെ കുറെയധികം ആളുകള്‍ സൃഷ്ടി എന്ന ശാഠ്യത്തില്‍ നിന്നും Intelligent Design എന്ന നിലപാടില്‍ തെറ്റില്ല എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

പള്ളിക്കുളം.. said...

കാളിദാസാ..
തെണ്ടിത്തരം പറയരുത്.
ഇതാണ് ആ കമന്റ്‌.

ഇവിടെ പലരും ഒരു മതത്തെയും അതിന്റെ പ്രവാചകനെയും അതിന്റെ വിശ്വാസത്തേയും ഭർത്സിച്ചെഴുതുന്നതുപോലെ എഴുതാൻ ആവാത്തതുകൊണ്ടാ. പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും

ithine enganeyaa manassilaakkiyathu.. hente daivameyy...

നിങ്ങള്‍ ഇങ്ങനെ ചുരണ്ടിയെടുത്ത് ഉത്തരം പറയുന്നതല്ലാതെ നേരായ മാര്‍ഗത്തില്‍ സംവദിക്കാന്‍ നിങ്ങള്‍ക്കറിയില്ല.

Anonymous said...

പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും. തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിൽ അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും.

അത് കാളിദാസന്‍ കാണിച്ച തെണ്ടിത്തരമല്ല പള്ളിക്കുളം. പള്ളിക്കുളം മുകളില്‍ (16 February 2010 08:02) എഴുതിയ കമന്‍റ് വായിച്ചുനോക്കൂ. അതിലുണ്ട്. ഇത്രയൊക്കെ ഓര്‍മ്മയേ ഉള്ളെങ്കില്‍ ഈ പരിപാടി നിര്‍ത്തുന്നതല്ലേ നല്ലത്?

എന്നിട്ടും തെണ്ടിത്തരം കാണിക്കുന്നത് കാളിദാസനും. കഷ്ടം.

പള്ളിക്കുളം.. said...

""ക്രിസ്ത്യൻ വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത് എന്ന് ആവർത്തിക്കുന്ന നിങ്ങൾ ഇസ്ലാമിക വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ് ഈ പോസ്റ്റിൽ ഉടനീളം ചെയ്യുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുവോളം സമയം ചുമ്മാ കളഞ്ഞതിലുള്ള നഷ്ടബോധം മാത്രമാണെനിക്കുള്ളത്. പറയാനാണെങ്കിൽ ഒരുപാടുണ്ട് കാളിദാസാ. ഇവിടെ പലരും ഒരു മതത്തെയും അതിന്റെ പ്രവാചകനെയും അതിന്റെ വിശ്വാസത്തേയും ഭർത്സിച്ചെഴുതുന്നതുപോലെ എഴുതാൻ ആവാത്തതുകൊണ്ടാ. പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും. തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിൽ അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും. മറ്റു കമന്റുകളെ അപേക്ഷിച്ച് അവ ഒന്നുമായിരിക്കില്ല. മനസ്സിൽ ഏതെങ്കിലും മതത്തോടുള്ള വിദ്വേഷം വെച്ചല്ല ഞാൻ കമന്റ് എഴുതുന്നത്. വ്യക്തിഹത്യാപരമായ കമന്റുകൾ എല്ലാവരും നീക്കം ചെയ്യാറുണ്ട്. എന്നാൽ കോടിക്കണക്കിനാളുകൾ നെഞ്ചേറ്റുന്ന സ്വന്തത്തേക്കാൾ അധികം സ്നേഹിക്കുന്ന അവരുടെ പുണ്യ പുരുഷന്മാരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഹത്യ ചെയ്യുന്നത് അവിടെ അങ്ങനെതന്നെ കിടക്കും. ഈ പോസ്റ്റിൽ തന്നെ പോസ്റ്റുമായോ വിഷയവുമായോ പുലബന്ധം പോലുമില്ലാത്ത കമന്റുകൾ എത്രയോ കാണാം. മുസ്ലിംങ്ങൾ തീവ്രവാദികളാണ് എന്ന ആരോപണത്തെ നേരിടാൻ ഞാൻ ഇട്ട ഒരു ലിങ്ക് നിങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ ആരോപണം അങ്ങനെ നിലനിൽക്കുകയും ചെയ്യുന്നു. അതും ഒരു വൈരുധ്യം. ഒരു ആരോപണം നടത്തുന്നതിന് ഒരു വാചകം മതിയാവും. എന്നാൽ അതിന് ഉത്തരം നൽകുവാൻ അതു മതിയാവില്ല. ചരിത്രവും സാഹചര്യങ്ങളും വിശ്വാസപരമായ കാര്യങ്ങളുമൊക്കെ ചേർത്തുവെച്ച് ചിലപ്പോൾ ഒരു വലിയ ഉപന്യാസം തന്നെ വേണ്ടി വന്നേക്കും. ഒരു ബ്ലോഗ് ചർച്ചയുടെ ഇത്തിരി വട്ടത്തിന് അതിന്റേതായ പരിമിതികളുണ്ട്. അപവാദങ്ങൾക്ക് നമ്മുടെ നാട്ടിൽ തെളിവുകളും ആവശ്യമില്ലല്ലോ. ‘അയാളുടെ ഭാര്യ വേലിചാടുന്നു എന്ന ഒറ്റ പ്രസ്ഥാവന മതിയാവും നമുക്ക്. ഒരേ സംഭവത്തെ ഏതു രൂപത്തിൽ ആവിഷ്കരിക്കുകയും ആവാം. ‘ഡാവിഞ്ചി കോഡ്’ ഒക്കെ അങ്ങനെ ഉണ്ടായതാണല്ലോ. എന്റെ കമന്റുകൾ ക്രിസ്തീയരായ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം എന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഞാൻ അവ നീക്കം ചെയ്യുന്നു. ഇത്തരം ചർച്ചകൾ ആരോഗ്യകരമാകുന്ന അവസ്ഥയിൽ തിരികെയെത്താം. ചർച്ചകൾ അറിയാനും മനസ്സിലാക്കാനുമാവണം. തോൽക്കുവാനോ തോൽ‌പ്പിക്കുവാനോ ഉള്ളവയാവരുത്. ""

nallathupole vaaayichu nokkedo..
full stop ittirikkunnath evidokke?
kaalidaasan churandiyeduthath evidunnokke?
kannullavarkku kaanaam..

thamaasha roopathil ezhuthi ennu paranjathu ivide comment ittathalla.. ente mattoru vishayathile postinekkurichaanu sahodaraa..

പൊളിച്ചടക്കിവര്‍മ്മ said...

കാളിദാസാ... ഇടയ്ക്ക് നമ്മുടെ 'യുക്തിവാദി' മുഖംമൂടി അഴിഞ്ഞു വീണത് അറിഞ്ഞില്ലേ..?? ഇപ്പോള്‍ തനി കോട്ടയം അച്ചായന്റെ മോന്തയാ... വേഗം അതൊന്നു എടുത്തു ശരിയാക്ക്. അല്ലെങ്കില്‍ അടുത്ത ബാബു മാഷുടെ പോസ്റ്റ്‌ കാളിദാസനെതിരെ ആയിരിക്കും.

സുബിന്‍ പി റ്റി said...

നിലപാടുകള്‍ മാറ്റേണ്ടി വരുമ്പോള്‍ വര്‍ഗീയത പറഞ്ഞിട്ടെന്തു കാര്യം? ഈ പോസ്റ്റ്‌ ക്രിസ്തിയന്‍ വിശ്വാസങ്ങളെ ന്യായീകരികാന്‍ ആയിരുന്നില്ല എന്ന് കാളിദാസന്‍ എത്രയോ തവണ പറഞ്ഞു? ക്രിസ്തിയന്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത്‌ എന്ന് ഇവിടെ ആര് ആരോട് ആവശ്യപ്പെട്ടു? അതിന്റെ പേരില്‍ ആരെങ്കിലും ആരെയെങ്കിലും തെറി വിളിച്ചോ? പൊളിച്ചടുക്കി സാര്‍ വല്ലാത്ത നിരാശ ഉണ്ടല്ലേ വാദങ്ങള്‍ ഒക്കെ പോളിഞ്ഞടുങ്ങിയപ്പോള്‍? ഹ ഹ.. ഇനിയിപ്പോ ഇതൊക്കെ അല്ലാതെ എന്ത് പറയാന്‍ അല്ലെ..

kaalidaasan said...

പള്ളിക്കുളം,

ഞാനൊരു തെണ്ടിത്തരവും പറഞ്ഞില്ല. താങ്കള്‍ എഴുതിയത് നല്ലതുപോലെ വായിച്ചു തന്നെയാണ്. വായിച്ച ഭാഗം ഇതാണ്.

ഒരു മതത്തെയും അതിന്റെ പ്രവാചകനെയും അതിന്റെ വിശ്വാസത്തേയും ഭർത്സിച്ചെഴുതുന്നതുപോലെ എഴുതാൻ ആവാത്തതുകൊണ്ടാ. പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും. തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിൽ അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും. മറ്റു കമന്റുകളെ അപേക്ഷിച്ച് അവ ഒന്നുമായിരിക്കില്ല. മനസ്സിൽ ഏതെങ്കിലും മതത്തോടുള്ള വിദ്വേഷം വെച്ചല്ല ഞാൻ കമന്റ് എഴുതുന്നത്.

മതത്തേയും പ്രവാചകനേയും ഭത്സിക്കുന്നതിനേക്കുറിച്ചു തന്നെയല്ലേ താങ്കളുടെ ഈ കമന്റില്‍ പറഞ്ഞത്? അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും എന്നു പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെ തന്നെയല്ലേ? അതിനിടയില്‍ തിരുകിയ തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട് എന്നത് മുല്ലപ്പെരിയാറിനേക്കുറിച്ചാണെന്ന് മനസിലാക്കാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല.

ഈ പോസ്റ്റ് മുസ്ലിം മതത്തിന്റെ ഒരു നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ്. മൊഹമ്മദ് എന്ന ആ മതത്തിന്റെ സ്ഥാപകനെ വിമര്‍ശിച്ചു കൊണ്ടാണ്. അതിലുള്ള കലിപ്പ് തീര്‍ക്കാന്‍ ക്രിസ്തു മതത്തെയും ക്രിസ്തു മത വിശ്വാസത്തെയും എതിര്‍ത്തും വിമര്‍ശിച്ചുമാണു പല മുസ്ലിങ്ങളുമിവിടെ എഴുതിയത്. ബീമാപള്ളി ചില പ്രത്യേക ക്രിസ്ത്യന്‍ വിശ്വസങ്ങളെയും ബൈബിളിലെ പരാമര്‍ശങ്ങളെയും വരെ എടുത്തെഴുതി വിമര്‍ശിച്ചു. അതൊക്കെ ആ മതത്തോടുള്ള വിദ്വേഷം വച്ചല്ല എന്ന തമാശകളൊക്കെ വിശ്വസിക്കാന്‍ വയിക്കുന്നവരൊന്നും പള്ളിക്കുളങ്ങളല്ല.

kaalidaasan said...

വര്‍മ്മേ,
വര്‍മ്മക്കു വേണ്ടി കാളിദാസന്‍ ഒരു മുഖം മൂടിയും ധരിക്കാനോ മാറ്റാനോ ഉദ്ദേശിക്കുന്നില്ല. കാളിദാസനേക്കുറിച്ച് ബാബു പോസ്റ്റെഴുതിയാലോ കാളിദാസന്റെ ചിത്രം വരച്ചാലോ അഴിഞ്ഞു വീഴാന്‍ കാളിദാസനു മൊഹമ്മദിന്റേതു പോലെ ഒരു മുഖം മൂടിയില്ല. അങ്ങനെ ആരെങ്കിലും എഴുതിയല്‍ തന്നെ അവരെ തല്ലിക്കൊല്ലാനായി പറഞ്ഞുവിടാന്‍ ചാവേറുകളെ തീറ്റിപ്പോറ്റുന്ന താടി വച്ച സത്വവുമല്ല കാളിദാസന്‍.

പള്ളിക്കുളം.. said...

എന്തായാലും ഇപ്രാവശ്യത്തെ മറുപടി മുമ്പത്തേതിലും ഭേദമാ..

>>>അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും <<<

ഇതിൽക്കേറിത്തൂങ്ങി അങ്ങ് വാചാലനായതുകൊണ്ട് പറയുന്നു.. പള്ളിക്കുളം എന്തോ വൻപാപം ചെയ്തുപോയി. പൊറുത്തു തരണം എന്നൊന്നും അർഥമാക്കണ്ട. മറുപടി എഴുതുമ്പോൾ ചില സത്യങ്ങൾ എഴുതിയാലും ചിലർക്ക് സഹിക്കാതെയും ദഹിക്കാതെയും വന്നേക്കാം. ചർച്ചയിൽ നിന്നു വഴിമാറി ജീവന്മരണ പോരാട്ടത്തിലേക്ക് പോസ്റ്റുകൾ കൂപ്പു കുത്തുമ്പോൾ എഴുതുന്ന എഴുത്തിന്റെ അർഥകല്പനകൾ മാറിപ്പോകുന്നു. ആ അവസ്ഥയിൽ ഏതുതരം ആരോപണവും മറുപക്ഷത്തിന് വേദനയായി അനുഭവപ്പെട്ടേക്കാം. എന്നു “സംശയിക്കുന്നതുകൊണ്ട്” മാത്രമാണ് എന്നായിരുന്നു എന്റെ കമന്റ്. അല്ലാതെ മഹാപാപം പള്ളിക്കുളം ചെയ്തതുകൊണ്ടല്ല. അത്തരം കമന്റും നിങ്ങൾക്ക് കാട്ടിത്തരാൻ ആവില്ല.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് നിങ്ങളുടെ മറ്റൊരു പോസ്റ്റിൽ ഞാൻ ഇട്ട കമന്റിനു മറുപടിയായി നിങ്ങൾ തന്നെ എന്റെ പിൻ‌വലിക്കപ്പെട്ട ആ പോസ്റ്റിനെപ്പറ്റി എന്നോട് സൂചിപ്പിച്ചിരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാവും എന്നു ഞാൻ കരുതി. അല്ല, ഓർക്കാതിരിക്കാൻ ദിവസവും ആയിരക്കണക്കിന് ആളുകളുമായി സമയം ചെലവഴിക്കുന്ന പണ്ഡിറ്റ് ശ്രീ ശ്രീ ഒന്നുമല്ലല്ലോ നിങ്ങൾ?

said...

പള്ളിക്കൊളമേ പള്ളിക്കൊളമേ, ഇപ്പോത്തന്നെ കണക്കിനായില്ലേ? മാപ്ല അന്നേപറഞ്ഞതാ മതം എന്നാല്‍ മത്തിക്കൊട്ടയാണെന്നും, അതില്‍ കയ്യിട്ടെളക്കിയാല്‍ നാറുമെന്നും? ആരും കേട്ടില്ല :( ഇനിയും നിന്ന് ഉള്ള കൊളത്തിലെ ചെളി മറ്റുള്ളോര്‍ക്ക് കാഴ്ച വയ്ക്കുന്നതിലും നല്ലത് മാന്യമായ പിന്മാറ്റമല്ലേ?

ഒതയാര്‍ക്കം said...

കുറാനില്‍ യേശുവുണ്ട്, അത്കൊണ്ട് ബൈബിള്‍ മൊഹമ്മദും ഉണ്ടാവണം ഇല്ലെങ്കില്‍ ലതീഫും പള്ളിക്കൊളവും ചിന്തകനും ബീമാപള്ളിയും അപ്പൊകലിതോവും കാളിദോസനും ബൈബിള്‍ മാറ്റിയെഴുതും.

എടോ പിള്ളേരെ... ദീദാത്തും, സാകിര്‍ നായികും ഇതു മുന്‍പേ തെളിയിച്ചതാണ്, അവരുടെ സൈറ്റില്‍ ചെന്നു തപ്പിനോക്കടേ.

പള്ളിക്കുളം.. said...

ഹഹ.. മാന്യതയുടെ ഭാഷ ഇവിടെ ആർക്കെങ്കിലും മനസ്സിലാകണ്ടേ മാപ്ലേ.. ഇതിപ്പോ നാലാമത്തെ പ്രാവശ്യമാ ഞാൻ പിൻ‌വാങ്ങുന്നത്.. ‘ക്രോണിക് ബാച്ചിലറിലെ’ വെള്ളമടിക്കാരനെപ്പോലെ കാലേൽ പിടിച്ചിരിക്കുവല്ലേ.. ബൈബിൾ തിരുത്തുകയോ തിരുത്താതിരിക്കുകയോ.. അതു ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ കമന്റ് തിരുത്തിയെഴുതിയാൽ എടപെടാതിരിക്കാൻ പറ്റ്വോ? അല്ല മാപ്ല തന്നെ ഒന്നു പറ. അല്ലെങ്കിൽ മാപ്ല ഒന്നും പറയണ്ട. ഞാൻ വിട്ടു.

kaalidaasan said...

പള്ളിക്കുളം.

മറുപടി ആദ്യവും ഇപ്പൊഴും ഒന്നു തന്നെ.

ചിലതൊക്കെ എഴുതിപ്പോകുന്നതാണു ഞാനും പരമര്‍ശിച്ചത്. മുന്‍ പിന്‍ ചിന്തിക്കാതെ എടുത്തു ചാടി ആരോപണത്തിനു പ്രത്യാരോപണം നടത്തുന്നത് തന്നെയാണു ഞാനും പരാമര്‍ശിച്ചത്. അതില്‍ പലതും പിന്‍വലിക്കുന്നു എന്നു സമ്മതിക്കുന്നതിന്‌ ഒരര്‍ത്ഥമേ ഉള്ളു. അത് അനാവശ്യമായിരുന്നു എന്ന്.

താങ്കളുടെ പിന്‍വലിച്ച പോസ്റ്റിനേപ്പറ്റി ഞാന്‍ സൂചിപ്പിച്ചതായി ഓര്‍ക്കുന്നില്ല. താങ്കള്‍ എഴുതുന്നതും പിന്‍വലിക്കുന്നതും ഓര്‍ത്തിരിക്കാന്‍ അത് ഖുറാനൊന്നുമല്ലല്ലോ.

ഒതയാര്‍ക്കം said...

പള്ളിക്കുളം,

നിങ്ങള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടോ ?

രണ്ടുകണ്ണും മേല്പോട്ടുയര്‍ത്തി അദ്ദേഹത്തെ വിളിക്ക്, ഇനി അങ്ങേര്‍ക്കു മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ പറ്റൂ.

സുന്‍.. സുരയാ.. സുന്‍ സുരയാ... ടേക്റ്റീസി റ്റേക് റ്റീസി...

sajan jcb said...

മോശയുമായുള്ള യേശുവിന്റെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട് ഇവിടെ..
മോശയും യേശുവും നബിയും

ബര്‍ണ്ണബാസിനെ വിശുദ്ധനാക്കുന്നവരുടെ അറിവിലേക്ക് ഇതും...
ബര്‍ണ്ണബാസും ഖുര്‍ ആനും

ബൈബിളിനെ പറ്റി തന്നെ ഇനിയും കുറെ പഠിക്കാനുണ്ടെന്ന് ചൂണ്ടി കാട്ടിയ എല്ലാവര്‍ക്കും നന്ദി.

Jcherian said...

I was going thru this blog and various comments, attacks and counter attacks on: Mohammed’s entry in to the Bible. My Islam brethren intentionally ignore a fact that the last book of Bible- Revelation is written before AD -95 with a stern warning:

“For I testy to everyone who hears the words of the prophecy of this book: If anyone adds to these things, God add to him the plagues, that are written in this book; And if anyone takes away from the words of the book of this prophecy, God shall take away his part from the Book of life, from the holy city, and from the things which are written in this book” –(Revelation 22: 18 & 19) If this is the case, Do you think a Christian will try to tamper with the infallible Word of God and end up in the wrath of God ?

Secondly, Bible (The Word of God) irrefutably claims the Authority of Jesus in Colossians 2:9 “FOR IN HIM DWELLS ALL THE FULLNESS OF THE GODHEAD BODILY”. So, if a Christian could find the fullness of the Eternal Almighty Godhead and the great purpose of God for mankind through Jesus Christ, do he need to search for something else in a faith that has originated after 600 years as if God himself stands on a flimsy ground to achieve His plan ? Or will God speak in different tones as if due to the passage of time, God himself changed his plans for His creation? It is written in James 1: 17 “Every good gift and every perfect gift is from above, and comes down from the Father of lights, with whom there is no variation or shadow of turning.

Thirdly, Islam brethren unconvincingly trying to convince the world that Holy Bible is corrected (or corrupted) through the passage of time. My question is: Do they have the original un-corrected version of the Bible to support their claim of this ‘correction theory’? The entire books of Bible have been joined together and became “one Book” by 2nd century itself. Plenty of original handwritten manuscripts are available to support this fact. God is the author and finisher of history and He has not entrusted anyone to be the custodian of his plan, but Himself. This history is wide open to the entire world and I do not think that somebody can so easily cover-up the truth by shouting more loudly.

Bible has the capacity to speak on itself and does not need any attachment from the wisdom of man as it has proved through the ages.
The “One-God” and “Trinity” doctrines of Bible is authenticated in Bible itself and this mystery will be revealed only through the Holy Spirit to whoever trust in this fundamental teachings of Christianity.
Refer 1st Timothy 3: 16 “ And without controversy great is the mystery of godliness: God was manifested in the flesh, justified in the Spirit, seen by angels, preached among the Gentiles, believed on in the world, received up in glory”

Bible, although written in a span of 1400 years (Genesis – Revelation) , by 40 authors from different circumstances, scholars, fishermen, shepherds, diplomats, kings etc. it speaks about only God and his single plan for whole mankind, whether we believe it or not. The uniqueness of Bible is that, there is a single line that is linked or drawn through entire 66 books called Holy Spirit which makes it “One Book”

My dear readers, let the Bible interpret itself instead of we reach to our own conclusions in the eternal plan of God.

The discussions and comments in this blog could have been more fruitful and complimentary using more civilized language, instead of airing personal allegations.

Unknown said...

ആദ്യം വിമർശിക്കപ്പെടുന്ന ആളുടെ പേര് പറയാനെങ്കിലുമാവണം


വിവരക്കേട് എഴുതി വിടുന്നത് കൊള്ളാം ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ യേശുവിന്ന് മുന്നെ പ്രവാചകൻമാരുണ്ടോ ഉണ്ടെങ്കിൽ അവരുടെ പിൻകാമിയല്ലേ യേശു

ഈസ നബി അലൈഹിസ്സലാം മരണപെട്ടന്ന് ഖുർആനിൽ പറയുന്നില്ല പിന്നെയെങ്ങനെയാണ് ഹിന്ദുക്കൾ പറയുന്ന പുനർജ്ജന്മമാവുന്നത്

ഖുർആൻ പറയുന്നത് അസത്യമാണെങ്കിൽ ക്രൈസ്തവർ എങ്ങനെയാണ് ഇസ്ലാം മതത്തിലേക്ക് വരുന്നത്

നിങ്ങൾ എഴുതി വിട്ട വിവരക്കേടുകൾക്ക് മറുപടി പറയാൻ പത്ത് വയസുള്ള മുസ്ലിം കുട്ടിക്ക് പോലും കഴിയും

«Oldest ‹Older   201 – 246 of 246   Newer› Newest»