Tuesday 23 February 2010

രസകരമായ ചില കണക്കുകള്‍

 ഇ മെയിലില്‍ അയച്ചു കിട്ടിയ ചില കണക്കുകളാണിവിടെ.


11 comments:

kaalidaasan said...

രസകരമായ ചില കണക്കുകള്‍

നന്ദന said...

കാളിദാസൻ പഠിക്കുന്ന കാലത്തുള്ള കണക്കായിരുന്നു ഇത് 12345679x9=111111111

kaalidaasan said...

കാളിദാസൻ പഠിക്കുന്ന കാലത്തുള്ള കണക്കായിരുന്നു ഇത് 12345679x9=111111111

നന്ദന,

നന്ദന പകര്‍ത്തിയതില്‍ ചെറിയ ഒരു പിശകു പറ്റിയിറ്റുണ്ട്.
12345679x9+10=1111111111 എന്നത് ശരി തന്നെയല്ലേ.

നന്ദന said...

പകർത്തിയത് തെറ്റിയതല്ല അതും സരിയായിരുന്നു +10ഇല്ലാ‍തെ, പക്ഷെ താങ്കൽ ഇപ്പോൽ എഴുതിയതിൽ പിശകുണ്ട് ശ്രദ്ധിക്കുമല്ലോ! 12345679x9+10=1111111111 ഇത് ശരിയാണോ?? 111111121 ഇതാണ് അതിന്റെ ഉത്തരം

അപ്പൂട്ടൻ said...

ഒരുകണക്കിന്‌ നന്ദനയ്ക്കും കാളിദാസനും തെറ്റി.
123456789*9+10 = 1111111111
നന്ദനയ്ക്കിവിടെ ഇടയിലെ 8 മിസ്സായി. കാളിദാസൻ അതേപടി എടുത്തെഴുതിയപ്പോൾ തെറ്റിയെന്ന് നന്ദനയ്ക്ക്‌ തോന്നി. അത്രേള്ളു കാര്യം.

എല്ലാം ഒരു കണക്കിന്‌ ശരിതന്നെ, അല്ലെ മാഷെ. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ ഒരു കണക്കാണ്‌, ഒരു കണക്കിനാണ്‌ ഇതൊക്കെ ഒപ്പിച്ചെടുത്തത്‌!!!!

ബയാന്‍ said...

12345679 x 9 = 111,111,111
12345679 x 18 = 222,222,222
12345679 x 27 = 333,333,333

,, ,, ,, ,, ,, ,, ,, ,, ,, ,,

12345679 x 81 = 999,999,999

Baiju Elikkattoor said...

തമിഴ്നാട്ടിലെ ഏതോ ക്ഷേതം പോലെ! ഇതാണോ ഈ ക്ഷേത്ര ഗണിതം?

kaalidaasan said...

അപ്പൂട്ടന്‍,

എന്റെ പിശക് തിരുത്തിയതിനു നന്ദി. നന്ദന 8 ഒഴിവാക്കിയാണ്‌ കണക്ക് കൂട്ടിയതെന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. നന്ദനയുടെ കണക്കിലെ ഒന്നിന്റെ എണ്ണവും ഞാന്‍ എണ്ണിനോക്കിയിരുന്നില്ല.

kaalidaasan said...

നന്ദന,

നന്ദനയുടെ കണക്ക് ശരിയാരിന്നു. 8 ഒഴിവാക്കിയ കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അത് അതേ പടി പകര്‍ത്തി എഴുതിയപ്പോള്‍ എന്റെ കണക്ക് പിഴച്ചു. പോസ്റ്റില്‍ ഞാന്‍ എഴുതിയത് ഒരു Sequence ആയിരുന്നു. 1മുതല്‍ 9 വരെ ക്രമത്തില്‍ എഴുതി, 9 കൊണ്ട് ഗുണിച്ച് 2 മുതല്‍ 10 വരെ കൂട്ടുമ്പോള്‍ കിട്ടുന്ന 1 കൊണ്ടുള്ള ഒരു Sequence . അതേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

യരലവ ചൂണ്ടിക്കാണിച്ച പോലെ കണക്കു കൊണ്ട് പല വിസ്മയങ്ങളും കാണിക്കാം.

നന്ദന said...

അപ്പുട്ടൻ ,കാളിദാസൻ ഞാൻ മനപ്പൂർവ്വം 8 ഒഴിവാക്കിയതാണ്, അത് ഒഴിവാക്കിയില്ലെങ്കിൽ 12345679x9=111111111 ഇങ്ങനെ കിട്ടത്തില്ലട്ടോ!! കിട്ടുന്നത് 1111111101 ഇതായിരിക്കും. ഒരു കണക്കിന്റെ ഗുലുമാല്.

ബയാന്‍ said...

നന്ദനയുടെ ആദ്യകമെന്റില്‍ 9 ന്റെ ഗുണിതങ്ങളാണ് വില്ലന്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍ വില്ലന്മാരുടെ എണ്ണം കുറയുമായിരുന്നു.