ചിത്രങ്ങളെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരെ അവസാന വിധി നാളില്‍ അള്ളാ ശിക്ഷിക്കുമെന്നാണ് മൊഹമ്മദ് പറഞ്ഞു വച്ചത്. മൊഹമ്മദ് ചിത്രങ്ങളോട് വെറുപ്പു കാണിച്ചത് കൊണ്ട് സാധാരണ മുസ്ലിങ്ങള്‍ ചിത്രങ്ങളെടുക്കുകയോ സൂക്ഷിക്കുകയോ ചെയ്യാരുതാത്തതാണ്. എന്നു വച്ച് ചിത്രങ്ങളെടുക്കുകയും സൂക്ഷിക്കുകയും ചെയ്യാത്ത മുസ്ലിങ്ങള്‍ ആരും തന്നെ ഇല്ല. അവസാന വിധി നാളില്‍ അള്ളാ ശിക്ഷിച്ചോട്ടേ എന്നാണവരുടെ നിലപാട്. അല്ലെങ്കില്‍ മൊഹമ്മദിന്റെ എല്ലാ പൊട്ടത്തരങ്ങളും അനുസരിക്കേണ്ട എന്നു തീരുമാനിച്ചതാകാം.
കേരള മുഖ്യമന്ത്രി കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു പ്രസ്താവന നടത്തി. പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഒരു ലക്ഷ്യം അദ്ദേഹത്തിനു കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞു. കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇസ്ലാമിക സംസ്ഥാനമോ സ്വതന്ത്ര രാജ്യം തന്നെയോ നേടിയെടുക്കുക എന്നതാണത്. അധ്യാപകന്റെ കൈ വെട്ടിനോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന തെരച്ചിലുകളില്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആ പ്രസ്താവന. എല്ലാ മുസ്ലിങ്ങളും ഒറ്റക്കെട്ടായി, തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നു എന്ന് വിളിച്ചുകൂവുന്നവരുള്‍പ്പടെ, സര്‍വ ശക്തിയുമെടുത്ത് മുഖ്യമന്ത്രിക്കെതിരെ ജിഹാദിനിറങ്ങി. ജമായത്തേ ഇസ്ലാമിയെ തീവ്രവാദ സംഘടന എന്ന് പിണറായി വിജയന്‍ വിളിച്ചപ്പോള്‍ കുറെയധികം മുസ്ലിങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് ജമായത്തേ ഇസ്ലാമിക്കെതിരെ ജിഹാദ് നടത്തിയിട്ട് അധികം കാലമായില്ല. മറ്റൊരു തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിണറായി ഉള്‍പ്പടെയുള്ളവര്‍ സമാന വിമര്‍ശനം നടത്തിയപ്പോള്‍ ഇവരൊക്കെ നിമിഷനേരം കൊണ്ട് മലക്കം മറിഞ്ഞു. പിണറായി വിജയന്‍ ജമായത്തേ ഇസ്ലാമിയേപ്പറ്റി പറഞ്ഞു. ജമായത്തേ ഇസ്ലാമിയേപ്പറ്റി പിണറായി പറഞ്ഞത് മൌദൂദിയുടെ തീവ്രവാദം പിന്തുടരുന്ന സംഘടനയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കലാണവരുടെ ലക്ഷ്യം. ജനാധിപത്യം മതേതരത്തം സോഷ്യലിസം എന്നിവക്കൊക്കെ അവര്‍ എതിരാണ്. മൌദൂദിയുടെ ആ ആശയങ്ങളൊന്നും ഞങ്ങള്‍ പിന്തുടരുന്നില്ല എന്ന് ജമയത്തുകാര്‍ കരഞ്ഞു പറഞ്ഞിട്ടും മറ്റ് മുസ്ലിങ്ങള്‍ അവരുടെ പപ്പും പൂടയും പറിച്ചു.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതിനേക്കാളും തീവ്രമായ നിലപാടുള്ളവരാണെന്ന് അതേ പിണറായി പറഞ്ഞപ്പോള്‍ എല്ലാ മുസ്ലിങ്ങളും ഉറഞ്ഞു തുള്ളിയതിന്റെ രഹസ്യം എന്താണ്? എല്ലാ മുസ്ലിങ്ങളുടെയും ഉള്ളിന്റെ ഉള്ളില്‍ ഉള്ള ആഗ്രഹമാണ് ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നത്. ജമായത്തേ ഇസ്ലാമിക്കെതിരെ വാളെടുത്തതിന്റെ എല്ലാ കേടും പോപ്പുലര്‍ ഫ്രണ്ടുകാരെ അനുകൂലിച്ച് അവര്‍ തീര്‍ത്തു. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്, എന്ന പഴം ചൊല്ല് അവര്‍ അന്വര്‍ത്ഥമാക്കി.
അതിനു ശേഷം എല്ലാ മുസ്ലിങ്ങളും ഒന്നിച്ചത് മദനി എന്ന എക്സ് ഭീകരവാദി ബാംഗളൂര്‍ സ്ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായപ്പോഴും. മദനിക്കു വേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ ഇപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും തയ്യാറായി. മദനി പ്രതി ചേര്‍ക്കപ്പെട്ടേ ഉള്ളു. പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയേ ഉള്ളു. ചോദ്യം ചെയ്യലും അന്വേഷണവും ഇനി ഏറെ നടക്കാനുണ്ട്. അതിനു ശേഷമേ അദ്ദേഹം തെറ്റുകാരനാണോ എന്ന് പോലീസ് ആരോപിക്കയുള്ളു. അതിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ചെയ്യണം. അപ്പോഴേ അദ്ദേഹം തെറ്റുകാരനാണോ എന്നൊക്കെ മനസിലാകൂ. പക്ഷെ അദ്ദേഹത്തെ പിന്തുണക്കുന്ന മുസ്ലിങ്ങള്‍ ഏക സ്വരത്തില്‍ പറയുന്നു, അദ്ദേഹം തെറ്റുകാരനല്ല എന്ന്.
മദനിയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഉദ്വേഗജനകമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഉസ്താദിനെ അറസ്റ്റ് ചെയ്താല്‍ ചാവേറുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല എന്നാണ് പൂന്തുറ സിറാജൊക്കെ ഭീഷണി മുഴക്കിയിരുന്നതും. പക്ഷെ ഒന്നും സംഭവിച്ചില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് മദനി കുര്‍ആന്‍ കയ്യില്‍ പടിച്ച് ഒരു പ്രകടനവും നടത്തി. എം എന്‍ കാരശ്ശേരിയേപ്പോലുള്ള "അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാര്‍" ഈ പ്രകടനത്തെ വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞതായിരുന്നു സത്യവും. പക്ഷെ തീവ്ര മുസ്ലിങ്ങള്‍ അത് സമ്മതിക്കില്ല. അവര്‍ പറയും. ആര്യാടനെയും എം.എന്‍ കാരശേരിയെയും പോലുള്ള അള്‍ട്രാ മോഡേണ്‍ സെകുലര്‍ കള്ളന്‍മാരും ഹൈന്ദവ ഫാസിസ്റ്റുകളുമൊഴിച്ചാല്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ളിംകളും മദനിയോടൊപ്പം വേദന പങ്കിട്ടതുമാത്രം മതിയാവും, ഇനി മദനി കര്‍ണ്ണാടകത്തില്‍ തിരിച്ചുവന്നില്ലെങ്കില്‍കൂടി അദ്ധേഹം അപരാധിയല്ലെന്ന് ആശ്വസിക്കാന്‍.
കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഈ എക്സ് ഭീകരവാദിയുടെ പിന്നില്‍ അണിനിരത്താന്‍ നടത്തുന്ന അപഹാസ്യമായ ശ്രമം. മറ്റ് സംസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ വിദ്വേഷത്തില്‍ ആണ്ടുനിന്നപ്പോഴും പ്രായേണ സ്വസ്തമായിരുന്ന കേരളത്തെ വര്‍ഗ്ഗീയതയുടെ തീയിലേക്കെറിഞ്ഞതിന്റെ ഉസ്താദാണ് മദനി. അതിനു വേണ്ടി കേരളം മുഴുവന്‍ അലറി നടന്ന ഇദ്ദേഹത്തെയോര്‍ത്ത് സമാധാനം കാംക്ഷിക്കുന്ന സുബോധമുള്ള ആരും കണ്ണീര്‍ പൊഴിക്കില്ല. ഇപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയതില്‍ എത്തി നില്‍ക്കുന്ന ഇസ്ലാമിക ഭീകരതയെന്ന ദുര്‍ഭൂതത്തെ കൂടം തുറന്നു വിട്ട ഉസ്താദാണു മദനി.
കുര്‍ആന്‍ കയ്യില്‍ പിടിച്ച് മദനി നടത്തിയ പ്രകടനം കണ്ട് കോരിത്തരിച്ച ഒരു മുസ്ലിം തീവ്രവാദി എഴുതിയിരിക്കുന്നതിങ്ങനെ.
സ്വന്തം ജീവനില് ആശങ്കയുണ്ടെങ്കിലും തളരാത്ത ആ മനുഷ്യന്, അന്വാറുശേരിയിലെ "അനാഥ"മാക്കെപ്പെട്ടുപോയേക്കാവുന്ന കുഞ്ഞുങ്ങളോട് യാത്രപറയുമ്പോല് മാത്രം വിതുമ്പിപോയ ആ ധീരനായ മനുഷ്യന്റെ ചിത്രം കേരളം ചില്ലിട്ടുവയ്ക്കേണ്ടതുണ്ട്..
ഏതാണാ ചിത്രമെന്ന് കാണണ്ടേ?
നമ്മുടെ ചിന്തയെ അല്‍പ്പം പിന്നോട്ടു കൊണ്ടുപോകാം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലിം ലീഗ് നേതാവിനെതിരെ ഒരു പീഢനക്കേസ് ഉണ്ടായി. അന്ന് അദ്ദേഹവും കുര്‍ആന്‍ പിടിച്ച് ഒരു സത്യം ചെയ്തിരുന്നു. കേരളത്തില്‍ വച്ചും ലോക മുസ്ലിംകള്‍ ഏഴു വലം വച്ച് ആരാധിക്കുന്ന കബാലയത്തെ സാക്ഷി നിര്‍ത്തിക്കൊണ്ടും, കുര്‍ആന്‍ തൊട്ട് നിരപരാധിയാണെന്ന് സത്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം ചില്ലിട്ടു സൂക്ഷിക്കണമെന്ന് മുസ്ലിങ്ങളാരും കരയുന്നതു കണ്ടില്ല.
അതിനെ കളിയാക്കി അദ്ദേഹത്തിനെതിരെ മദമിളകിയ മദനി തന്നെ കുര്‍ആന്‍ കൈയ്യില്‍ പിടിച്ച് മറ്റൊരു സത്യം ചെയ്യുമ്പോള്‍ ആ ചിത്രം ചില്ലിട്ട് സൂക്ഷിക്കണമെന്ന് ശഠിക്കുന്നതിന്റെ രഹസ്യം എന്താണ്.?
കുഞ്ഞാലിക്കുട്ടി ഒരു പെണ്‍കുട്ടിയെ കണ്ടു മോഹിച്ചു. അതത്ര വലിയ അപരാധമാണോ? മൊഹമ്മദും പണ്ട് പല പെണ്ണുങ്ങളെയും കണ്ട് മോഹിച്ചിട്ടില്ലേ? 6 വയസുള്ള ഒരു പിഞ്ചു ബാലികയെ കണ്ട് മോഹിച്ചിട്ടുണ്ട്. സ്വന്തം പുത്രന്റെ ഭാര്യയെ കണ്ട് മോഹിച്ചിട്ടുണ്ട്. ഒരു അടിമയെ കണ്ട് മോഹിച്ചിട്ടുണ്ട്. എന്നിട്ടും കുഞ്ഞാലിക്കുട്ടി ഒരു പെണ്ണിനെ കണ്ട് മോഹിച്ചപ്പോള്‍ മദനിയുള്‍പ്പടെയുള്ള പലര്‍ക്കും മദമിളകി.
ബാബ്രി മസ്ജിദ് പൊളിച്ച ഹിന്ദുക്കളെ വെട്ടിക്കൊല്ലണമെന്നു മാത്രമേ മദനി പറഞ്ഞുള്ളു. അതത്ര വലിയ തെറ്റായി ഒരു മുസ്ലിമും കരുതുന്നില്ല. അവിശ്വാസികളെ വെറുതെ തല്ലിക്കൊല്ലണമെന്നാണ് മൊഹമ്മദ് പറഞ്ഞിരുന്നത്. അപ്പോള്‍ പള്ളി പൊളിക്കുന്നവരെ കൊല്ലുന്നത് നിസാരം.
ഇതു പോലെ പഞ്ചപാവമായ ഈ യധാര്‍ത്ഥ മുസ്ലിമിനെ വെറുമൊരു സ്ഫോടനകേസില്‍ കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്താല്‍ മുസ്ലിങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കണം. പോര മലയാളികള്‍ മുഴുവനുമണിനിരക്കണം. അണിനിരന്നാല്‍ മാത്രം പോര കുര്‍ആനേന്തിയ ആ പുണ്യ ചിത്രം എല്ലാ കേരളീയരും ചില്ലിട്ട് സൂക്ഷിക്കണം. ഇതുപോലെ ചില്ലിട്ടു സൂക്ഷിക്കാന്‍ തോന്നുന്ന കുര്‍ആനേന്തിയ മറ്റു ചില ചിത്രങ്ങളുണ്ട്. അവയില്‍ ചിലതാണു താഴെ.
ചില്ലിട്ടിലെങ്കിലും എഴുതി സൂക്ഷിക്കാവുന്ന മറ്റ് ചിലരുടെ വാചകങ്ങളുണ്ട്.
പീഢനക്കേസുണ്ടായപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാചകനെ സമാനമായ സഹചര്യത്തില്‍ ആളുകള്‍ പീഢിപ്പിച്ചിട്ടുണ്ട്.അതു കൊണ്ട് ഈ പീഢനവും ഞാന്‍ സഹിക്കുന്നു. ക്രിക്കറ്റ് വാതു വയ്പ്പില്‍ പിടിക്കപ്പെട്ടപ്പോള്‍ അസറുദ്ദിന്‍ പറഞ്ഞു. മുസ്ലിമായതു കൊണ്ട് എന്നെ പീഢിപ്പിക്കുന്നേ. ഹിന്ദു ദൈവങ്ങളെ കഥാപാത്രങ്ങളാക്കി നഗ്ന ചിത്രങ്ങളും രതി വൈകൃതചിത്രങ്ങളും വരച്ച എം എഫ് ഹുസ്സയിന്‍ പറഞ്ഞു, നേഴ്സറി കുട്ടികള്‍ക്കു വേണ്ടി നിര്‍ദോഷകരമായ ഹിന്ദു ദൈവങ്ങളുടെ ചില ലൈംഗിക വൈകൃത ചിത്രങ്ങളേ ഞാന്‍ വരച്ചുള്ളു. അതിന്റെ പേരില്‍ ഹിന്ദുക്കള്‍ എന്നെ പീഢിപ്പിച്ചു. ഇതൊക്കെമുസ്ലിങ്ങളുടെ സാധാരണ ഉഡായിപ്പുകളാണ്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിന് ഇന്നുവരെ ഒരു ഖേദപ്രകടനം പോലും ഹുസ്സയിന്‍ നടത്തിയിട്ടില്ല. അദ്ദേഹം വരച്ച ചില ചിത്രങ്ങാളണു താഴെ.
മൊഹമ്മദിന്റെ ചിത്രങ്ങള്‍ ഇതു പോലെ വരച്ചവരെ മുസ്ലിങ്ങള്‍ എന്തു ചെയ്തു എന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല.
എം എഫ് ഹുസ്സയിന്‍ ഇസ്ലാമിക രാജ്യമായ ഖത്തറിലേക്കുടിയേറി. അവിടത്തെ പൌരത്വവും സ്വീകരിച്ചു.
തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടും. കേസന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടും.ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയിലെ കാര്യങ്ങള്‍ അങ്ങനെയാണ്. അതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ എം എഫ് ഹുസ്സയിന്‍ ചെയ്ത പോലെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തേക്ക് കുടിയേറുക. എന്നിട്ടവിടെ ഇന്‍ഡ്യയില്‍ ചെയ്ത കാര്യങ്ങളൊക്കെ ചെയ്യുക.
പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റൊരു ലക്ഷ്യമായി വി എസ് പറഞ്ഞത് ഇസ്ലാം പ്രചരണത്തിനായി അവര്‍ ഉപയോഗപ്പെടുത്തുന്ന വിവിധ വഴികളേക്കുറിച്ചായിരുന്നു. ലോകമേധാവിത്തമാണിസ്ലാമിന്റെ അജണ്ട എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പല മുസ്ലിങ്ങളും പല വേദികളിലും പറയുന്ന ഒരു വാചകമുണ്ട്. ഇന്നേറ്റവും വേഗതയില്‍ വളരുന്ന മതമാണിസ്ലാം. സി കെ ലത്തീഫിനേപ്പോലുള്ളവര്‍ മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലഘുലേഖകളിലൂടെ പ്രചരിപ്പിക്കുന്നു. ഇതിനു രണ്ടു വഴികളാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്വീകരിച്ചിരിക്കുന്നത്.
1. മറ്റ് മതവിശ്വാസികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുക. അങ്ങനെ കേരളത്തില്‍ മതം മാറ്റി ഭീകര പ്രവര്‍ത്തനത്തിനുപയോഗിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയും ഹിന്ദുവും കാഷ്മീരിലും ഗുജറാത്തിലും വച്ച് കൊല്ലപ്പെട്ടിട്ടുണ്ട്.
2. മുസ്ലിം ചെറുപ്പക്കാര്‍ മറ്റ് മത വിശ്വാസികളായ പെണ്‍കുട്ടികളെ പ്രേമിക്കുന്നു. വിവാഹം കഴിച്ച ശേഷം ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അതിനു വേണ്ടി പീഢിപ്പിക്കുന്നു. മതം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യം തന്നെയാണിതിനൊക്കെ പിന്നില്‍. ഇതുപോലെയുള്ള പീഢങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്കും ആദ്യത്തെ മതത്തിലേക്കും തിരിച്ചു വന്നവര്‍ അനവധിയുണ്ട് കേരളത്തില്‍.
ഇത് വ്യാപകമാണെന്നു മനസിലാക്കിയ ചിലര്‍ ഈ പ്രതിഭാസത്തെ ലൌ ജിഹാദ് എന്നു വിളിച്ചു. കോടതി വരെ അത് ഗൌരവമായി എടുത്തു. ഇതുകേട്ട് മിക്ക തീവ്രവാദി മുസ്ലിങ്ങള്‍ക്കും നിയന്ത്രണം വിട്ടു. അതിന്റെ തനിയാവര്‍ത്തനമാണ് വി എസിന്റെ പരാമര്‍ശം അവരില്‍ ഉണ്ടാക്കിയത്. അവരെല്ലാം ഒറ്റക്കെട്ടായി വി എസിനെതിരെ ജിഹാദിനിറങ്ങി. മുസ്ലിങ്ങളുടെ ലോകമേധാവിത്തത്തിനു വേണ്ടിയുള്ള ആഗ്രഹം കേരളത്തില്‍ മാത്രമൊതുങ്ങുന്നില്ല. അവര്‍ക്ക് ചില്ലിട്ടു സൂക്ഷിക്കാന്‍ വേണ്ടി മറ്റു ചില ചിത്രങ്ങള്‍ കൂടി.
ഈ ചിത്രങ്ങള്‍ ഫൈത് ഫ്രീഡം എന്ന വെബ് സൈറ്റില്‍ നിന്നും എടുത്തവയാണ്.