Wednesday, 24 April 2013

പ്രണാമം 


ഈ സ്വരമാധുരിക്ക്  75 വയസ്.
മലയാളത്തിന്റെ വരദാനമായ ജാനകിയമ്മക്ക് പ്രണാമം.







ജാനകിയമ്മയുടെ പാട്ടുകളില്‍ ഏതാണു കൂടുതല്‍ ഇഷ്ടം  എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. അനേകം പാട്ടുകള്‍ ഉള്ളതില്‍ പെട്ടെന്ന് മനസിലേക്കോടിയെത്തിയ കുറച്ചു പാട്ടുകളാണിവിടെ.






























4 comments:

  1. ഈ സ്വരമാധുരിക്ക് 75 വയസ്.

    മലയാളത്തിന്റെ വരദാനമായ ജാനകിയമ്മക്ക് പ്രണാമം.

    ReplyDelete
  2. അമ്മക്കുയിലിന് പ്രണാമം

    ReplyDelete
  3. കാളിടാസാൻ ഇപ്പോൾ കുറച്ചു ഉഴാപ്പുന്നുണ്ടോ എന്നൊരു സംശയം.!!
    പതിവായി വന്നു നോക്കിയിട്ടും പുതിയ പോസ്ടുകളും കമന്റുകളും ഒന്നും കാണാൻ കിട്ടുന്നില്ല .
    ക്ഷീണം കളഞ്ഞു എഴുനെല്ക്കൂ കാളീ ..ഹര്ഷവര്ധന്മാരും മലക്കുകളും ഒക്കെ ഒന്ന് ഉത്സാഹിക്കട്ടെ..ഇപ്പോൾ ആണെങ്കിൽ കുറച്ചു നല്ല വിഷയങ്ങളും ഉണ്ടല്ലോ കാളിക്ക് കുടയാൻ ..
    പോപ്പുലർ ഫ്രണ്ട് ചേട്ടന്മാരെ ഒന്ന് വലിച്ചുകീരൂ കാളിടാസാ ..അല്ലെങ്കിൽ വള്ളിക്കുന്ന(ണ്ട അല്ല )ൻ ആ കുറ്റവും കമ്മ്യുണിസ്റ്റ്കാരന്റെ തലയില കെട്ടി വയ്ക്കും..!! :) :)

    ReplyDelete
  4. ഏകലവ്യന്‍,

    ഈ പോസ്റ്റ് കൂടുതല്‍ കമന്റുകള്‍ക്ക് വേണ്ടി എഴുതിയതല്ല. ഈ അനശ്വര ഗായികയോടുള്ള ആദരം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണിത് എഴുതിയത്.

    ReplyDelete