tag:blogger.com,1999:blog-2579721244302752722.post8874321574672914245..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ചില ജനാധിപത്യചിന്തകള്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger10125tag:blogger.com,1999:blog-2579721244302752722.post-29203875889544762622014-02-09T14:16:16.213-08:002014-02-09T14:16:16.213-08:00ജ്യോതിസ്,
ഈ ബോര്‍ഡ് സത്യം തന്നെയാണ്. ഇതു സംബന്ധിച...ജ്യോതിസ്,

ഈ ബോര്‍ഡ് സത്യം തന്നെയാണ്. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിനോട്, പ്രകാരം അന്വേഷിച്ചപ്പോള്‍ ലഭിച്ച കത്തിന്റെ കോപ്പി ഇവിടെ കാണാം.

Vadra

പ്രിയങ്കയുടെ ഭര്‍ത്താവെന്ന നിലയിലാണു വാദ്രയെ സുരക്ഷാ പരിശോധനയില്‍ നിന്നും ഒഴിവാക്കിയത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73041296548805154892014-02-08T00:25:53.376-08:002014-02-08T00:25:53.376-08:00റോബർട്ട് വധേരെ യെ കുറിച്ച് മുകളില കൊടുത്തിട്ടുള്ള...റോബർട്ട് വധേരെ യെ കുറിച്ച് മുകളില കൊടുത്തിട്ടുള്ള AAi യുടെ ബോർഡ് സത്യമാണോ ...വ്യാജമായി ഉണ്ടാകിയതല്ലേ .Jyothis Narayananhttps://www.blogger.com/profile/10789456611871170524noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82016645343995174232014-01-30T00:29:34.471-08:002014-01-30T00:29:34.471-08:00എം പി മാരെയും കേന്ദ്ര സര്‍ക്കാര്‍ രാജാക്കന്മാരുടെ...എം പി മാരെയും കേന്ദ്ര സര്‍ക്കാര്‍ രാജാക്കന്മാരുടെ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

Furore over guidelines on privileges to MPs at airports

A 2007 protocol formulated by the Ministry directs all concerned, including private airlines, to follow the guidelines. The protocol calls for extending a reserved lounge, complimentary tea, coffee or water, free access to the terminal building and designating an airport official as Protocol Officer to extend all facilities and courtesies to MPs. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-81059828656523426352014-01-29T00:54:27.910-08:002014-01-29T00:54:27.910-08:00
ബൈജു,
ഈജിപ്റ്റും ഇന്‍ഡ്യയുമായി യാതൊരു താരതമ്യവും...
ബൈജു,

ഈജിപ്റ്റും ഇന്‍ഡ്യയുമായി യാതൊരു താരതമ്യവും ഇല്ല. പക്ഷെ ഇന്‍ഡ്യയും പാകിസ്ഥാനുമായി താരതമ്യമുണ്ട്. ഒരേ ജനത. ഒരേ സമയത്ത് സ്വാതന്ത്ര്യം നേടി. മുസ്ലിങ്ങള്‍ക്കൊരു രാജ്യം എന്നതായിരുന്നു, മുസ്ലിം ലീഗിന്റെ ലക്ഷ്യം. ഇന്‍ഡ്യന്‍ ഭരണഘടനയേപ്പോലെ ഒരു മതേതര ഭരണ ഘടന ഉണ്ടാക്കി അവിടത്തെ മുസ്ലിങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ ജീവിക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല? ഒരേ മത വിശ്വാസികളായിരുന്നിട്ടും പലതായി ഭിന്നിച്ച് പരസ്പരം കൊന്നൊടുക്കുന്നതിന്റെ കാരണം എന്താണ്?

ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ മതേതരമായി ജീവിക്കുന്നതുപോലെ, ഇതേ രക്തം സിരകളിലോടുന്ന പാകിസ്ഥാനി മുസ്ലിങ്ങള്‍ക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ്?

ഇന്‍ഡ്യന്‍ മുസ്ളിങ്ങളെ ജനാധിപത്യ പ്രക്രിയയില്‍ നിന്നും, അധികാര സ്ഥാപനങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്തിയതോ അവര്‍ സ്വയം ഒഴിഞ്ഞു നിന്നതോ? ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ സംഘടനയായ മുസ്ലിം ലീഗു പറഞ്ഞത് ഹിന്ദു ഭൂരിപക്ഷ ഇന്‍ഡ്യയില്‍ അവര്‍ക്ക് ജീവിക്കാന്‍ പ്രയാസമായിരിക്കും, അതുകൊണ്ട് ഒരു മുസ്ലിം രാജ്യം വേണമെന്നായിരുന്നു. ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ പ്രബല സംഘടന ആയ ജമായത്തേ ഇസ്ലാമി ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ നിന്നും മനപൂര്‍വ്വം വിട്ടുനിന്നു. അവരുടെ സ്ഥാപകന്‍ മൌദൂദി, ഇന്‍ഡ്യയില്‍ ജീവിക്കാന്‍ പറ്റില്ല എന്നും പറഞ്ഞ് പാകിസ്താനിലേക്കു പോയി. കേരളത്തില്‍ പോലും മുസ്ലിങ്ങള്‍ പതിറ്റാണ്ടുകളോളം ആധുനിക വിദ്യാഭ്യാസത്തിനു പുറം തിരിഞ്ഞു നിന്നത് ആരെങ്കിലും മാറ്റി നിറുത്തിയിട്ടായിരുന്നോ?

എന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഏറിയ പങ്കും മുസ്ലിങ്ങളുടെ പിഴവാണ്. അത് മനസിലാക്കിയ കേരള മുസ്ലിങ്ങള്‍ മറ്റ് മതസ്ഥരേപ്പോലെ ആധുനിക വിദ്യാഭ്യാസം നേടാനും മുഖ്യധാരയോട് ഒന്നിച്ചു പോകാനും തുടങ്ങിയപ്പോള്‍ അവരുടെ അവസ്ഥയും മാറി. പക്ഷെ പിന്നീടെപ്പോഴോ അവരില്‍ പലരും വേറിട്ട ചിന്താഗതികളും ജീവിത രീതികളും വസ്ത്രധാരണ രീതികളും പോലും അവലംബിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരുവിതാംകൂറിലൊക്കെ എന്റെ ചെറുപ്പകാലത്ത് പര്‍ദ്ദ ഇട്ട സ്ത്രീകളെ കണ്ടിട്ടേ ഇല്ലായിരുന്നു. ഇന്ന് സര്‍വ സാധാരണമാണ്. ഇതൊക്കെ സ്വയം അകന്നു മാറി നടക്കുന്നതിന്റെ ലക്ഷണമല്ലേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49796642802492048682014-01-28T23:44:20.993-08:002014-01-28T23:44:20.993-08:00
ബൈജു,
ജനാധിപത്യം നില നില്ക്കുന്നതില് സന്തോഷവു...
ബൈജു,

ജനാധിപത്യം നില നില്ക്കുന്നതില് സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷെ ഇന്നത്തെ അവസ്ഥ അല്ല പ്രതീക്ഷിച്ചതെന്ന് വേദനയോടെ ഓര്‍ക്കുകയും ചെയ്യുന്നു.

സമൂഹത്തിലെ നീതി ബോധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അധികാര സ്ഥാപനങ്ങളിലും കാണുന്നതാണ്, ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരാജയം. അങ്ങനെ ആശ്വാസം കൊള്ളുമ്പോള്‍ ജനത കടമ മറക്കുന്നു എന്നു വരുന്നു. സമൂഹത്തിലെ എല്ലാ പുഴുക്കുത്തുകളെയും അതേ പോലെ അധികാരത്തിലേറ്റുന്നു. അതല്ലോ വേണ്ടത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-30126859950728062912014-01-28T23:35:17.153-08:002014-01-28T23:35:17.153-08:00ആജിത്,
ശരിയാണ്. ഓരോരോ ദേശത്തിനും അതിന്റേതായ തലവരക...ആജിത്,

ശരിയാണ്. ഓരോരോ ദേശത്തിനും അതിന്റേതായ തലവരകള്‍ ഉണ്ട്. ഇന്‍ഡ്യയുടെ ഇന്നത്തെ തലവര ഇന്‍ഡ്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ ഭരണാധികാരം കോണ്‍ഗ്രസിന് കൊടുക്കുക എന്നതിനര്‍ഥം വിശന്നുവലയുന്ന ജനകോടികളുടെ ഭാഗധേയം ആഭാസന്മാരുടെയും തെമ്മാടികളുടെയും കവര്‍ച്ചക്കാരുടെയും കൈകളില്‍ ഏല്പിക്കുക എന്നതാണ്. ഒരു ഗ്ളാസ് പച്ചവെള്ളമോ ഒരു കഷണം അപ്പമോ പോലും നികുതിയില്‍നിന്ന് രക്ഷപ്പെടുകയില്ല. വായു മാത്രമായിരിക്കും വെറുതെ കിട്ടുന്നത്. അന്ന് വിശക്കുന്ന കോടികളുടെ രക്തം ക്ളമന്റ് ആറ്റ്ലിയുടെ തലയിലായിരിക്കും. രാഷ്ട്രീയ ശണ്ഠകളില്‍ ഇന്ത്യ മുങ്ങിപ്പോവും. രാഷ്ട്രീയ ദര്‍ശനത്തിന്റെ അരികിലത്തൊന് പോലും ആയിരം വര്‍ഷം വേണ്ടിവന്നേക്കാം. ഇന്നു നാം അധികാരം കൈമാറുന്നത് പുല്‍ക്കറ്റ കൊണ്ടുണ്ടാക്കിയ മനുഷ്യര്‍ക്കാണ്’.

അന്ന് അദ്ദേഹം പറഞ്ഞത് മുഴുവന്‍ ശരിയല്ലെങ്കിലും ഒരു കാര്യം ശരിയായി വന്നു. വിശന്നുവലയുന്ന ജനകോടികളുടെ ഭാഗധേയം ആഭാസന്മാരുടെയും തെമ്മാടികളുടെയും കവര്‍ച്ചക്കാരുടെയും കൈകളില്‍ എത്തിപ്പെട്ടു.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-29094120031506879622014-01-28T05:27:14.433-08:002014-01-28T05:27:14.433-08:00ഈജിപ്റ്റിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മറ്റു പോംവഴിക...ഈജിപ്റ്റിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മറ്റു പോംവഴികള്‍ ഇല്ലാതിരുന്നതു കാരണം മുസ്ളിം ബ്രദര്‍ഹുഡിനെ പിന്തുണച്ചതാണു, അങ്ങനെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന മൊര്‍സി, ഭരണഘടന മാറ്റി എഴുതാന്‍ ശ്രമിച്ചതുള്‍പ്പടെ പൊതുജനഹിതത്തിനെതിരായി വന്നതു കൊണ്ടാണു അവിടെ വീണ്ടും പട്ടാള ഭരണം വന്നതു. ഈജിപ്റ്റിലെ സ്ഥിതിയുമായി ഇന്ത്യന്‍ ജനാധിപത്യത്തെ താരതമ്യം ചെയ്യാന്‍ ഒരു തരത്തിലും ആവുന്നതല്ല. നമുക്കു ഒരു ഭരണഘടനയുണ്ട് അതു തരതമ്യേന ഭംഗിയായി പാലിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്കിയ അവകാശങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു മതപരമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്നു കരുതുന്നവരാണു ഇന്ത്യന്‍ മുസ്ളിങ്ങളില്‍ ഏറിയ പങ്കും, അവര്‍ അതില്‍ ത്രിപ്തരുമാണു. അല്ലാതുള്ളവരുണ്ടെങ്കില് തന്നെ അതെത്ര വിരളമാണെന്നും കാണാവുന്നതാണു. ജനാധിപത്യ പ്രക്രിയയിലും അധികാര സ്ഥാപനങ്ങളിലും ചെറുതെങ്കിലും സജീവ സാന്നിധ്യം ഇന്ത്യയില്‍ മുസ്ളിങ്ങള്ക്കുണ്ട്. എന്നാല്‍ ഭൂരിപക്ഷ ജനാധിപത്യത്തിണ്റ്റെ ദോഷ വശമെന്നൊണം മുസ്ളിങ്ങളെ ജനാധിപത്യ പ്രക്രിയയില്‍ നിന്നു മാറ്റിനിര്‍ത്താനും അതു വഴി അധികാര സ്ഥാപനങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ വിജയകരമായി മാറിയാല്‍ ഒരു പക്ഷേ അതു ഭാവിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ ദോഷമായി ഭവിച്ചേക്കാം. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-12363170745297141782014-01-28T03:23:38.008-08:002014-01-28T03:23:38.008-08:00സമൂഹത്തിലെ നീതി ബോധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അ...സമൂഹത്തിലെ നീതി ബോധത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അധികാര സ്ഥാപനങ്ങളിലും കാണാതിരിക്കില്ല. പരസ്പര പൂരകങ്ങളായ ജനാധിപത്യത്തിന്റെ നാലു തൂണുകളിലും മൂല്യച്ച്യുതി സംഭവിക്കുന്നതു ഭാരതത്തെ സ്നേഹിക്കുന്ന ആരിലും വേദനയുണ്ടാക്കും. രാജ്യഭരണത്തില്‍ മാത്രമല്ല ഈ പതനം. അഴിമതി ആരോപണത്താല്‍ പുറത്താക്കപ്പെട്ട ലളിത് മോദി വീണ്ടും രാജസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിലൂടെ തിരികെ എത്താന്‍ ശ്രമിക്കുന്നതും ജനാധിപത്യ രീതിയില്‍ തന്നെയാണു. ചുരുക്കത്തില്‍ കഴിവുള്ളവര്‍ എല്ലാ രംഗത്തും ജനാധിപത്യത്തെ സ്വാധീനിക്കുന്നതു കാണാന്‍ കഴിയും.
ഇത്രയും വൈവിധ്യ സംസ്ക്കാരം പുലര്‍ത്തുന്ന നമ്മുടെ രാജ്യത്തു, വളരെ അധികം പരിമിതികളുണ്ടെങ്കിലും ജനാധിപത്യം നില നില്ക്കുന്നതില് നാം സന്തോഷിക്കുകയും ഒപ്പം അഭിമാനിക്കുകയും ചെയ്യണം. പാശ്ചാത്യ രാജ്യങ്ങള്‍ നേരിടുന്നതിലും പതിന്മടങ്ങു വെല്ലുവിളികള്‍ നേരിട്ടു കൊണ്ടാണു നമ്മുടെ ജനാധിപത്യം ഇവിടെ നില നില്കുന്നതു. 1975 ലെ അടിയന്തിരാവസ്ഥയെ അതിജീവിക്കാനും ഒരൊറ്റ ഇന്ത്യയായി ഇന്നും നിലനില്കാനും കഴിയുന്നതു ജനാധിപത്യത്തിന്റെ ശക്തി ഒന്നു കൊണ്ടു മാത്രമാണു. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-32886684515631839782014-01-27T05:55:45.847-08:002014-01-27T05:55:45.847-08:00ഓരോരോ ദേശത്തിനും അതിന്റേതായ തലവരകള്‍ ഉണ്ട്ഓരോരോ ദേശത്തിനും അതിന്റേതായ തലവരകള്‍ ഉണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-41031785958895550252014-01-26T18:54:17.453-08:002014-01-26T18:54:17.453-08:00പടിഞ്ഞാറന്‍ നാടുകളിലുള്ള ജനാധിപത്യം മഹത്തരമാണെന്ന ...പടിഞ്ഞാറന്‍ നാടുകളിലുള്ള ജനാധിപത്യം മഹത്തരമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ അത് ഏതായാലും ഇന്‍ഡ്യന്‍ ജനാധിപത്യത്തേക്കാള്‍ മികച്ചതാണെന്ന് നിസംശയം പറയാം. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com