tag:blogger.com,1999:blog-2579721244302752722.post8794786714694479216..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കടുവയെ കിടുവ പിടിക്കുമ്പോള്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger1125tag:blogger.com,1999:blog-2579721244302752722.post-10347257513701456522008-12-12T00:40:00.000-08:002008-12-12T00:40:00.000-08:00ശകുന്തളയുടെ നടപ്പു കണ്ടപ്പോള്‍ ,അരയന്നങ്ങളില്‍ നിന...ശകുന്തളയുടെ നടപ്പു കണ്ടപ്പോള്‍ ,അരയന്നങ്ങളില്‍ നിന്നു ശകുന്തളയോ ശകുന്തളയില്‍ നിന്ന് അരയന്നങ്ങളോ നടത്ത പഠിച്ചു എന്ന് മറ്റേ കാളിദാസന്(കവി) സംശയിച്ചതു പോലെയാണിത്.<BR/>ഇന്ത്യയില്‍ നിന്ന് അമേരിക്കയോ അമേരിക്കയില്‍ നിന്ന് ഇന്ത്യയോ സീറ്റു കച്ചവടം പഠിച്ചെന്ന് <BR/>കണ്ടെത്തേണ്ടിയിരിക്കുന്നു.<BR/>-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.com