tag:blogger.com,1999:blog-2579721244302752722.post8758547907333374173..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ഞാന്‍ ആരാണ്?kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger97125tag:blogger.com,1999:blog-2579721244302752722.post-27571140512767998292016-10-11T11:44:51.081-07:002016-10-11T11:44:51.081-07:00 പോടാ
മറുപടി പോലും
അർഹിക്കുന്നില്ല പോടാ
മറുപടി പോലും
അർഹിക്കുന്നില്ലഹരിhttps://www.blogger.com/profile/10894689340422719083noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51377067969302926012016-10-11T11:43:37.472-07:002016-10-11T11:43:37.472-07:00 പോടാ
മറുപടി പോലും
അർഹിക്കുന്നില്ല പോടാ
മറുപടി പോലും
അർഹിക്കുന്നില്ലഹരിhttps://www.blogger.com/profile/10894689340422719083noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-67008251212520290542016-10-11T11:41:59.909-07:002016-10-11T11:41:59.909-07:00അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒ...അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒരുത്തനുണ്ടായിരുന്നു
പിന്നീടാണ് ഞാൻ അറിഞ്ഞത് അവന്റെ പേരു മാത്രമെ ഉള്ളൂ ആള് മറ്റതാണെന്ന്
എന്തിരണ്ണാ
ഇത്ര വിരോദം
ഒന്നും നടക്കണില്ല അല്ലേ
ഇപ്പം നമ്മളും പടിച്ചണ്ണാ
എന്റെ കടുംബത്തിനെ
േ ദ്രാഹി ക്കണ കാര്യം ഞാൻ മനസ്സിലാക്കണ്ടേ
എന്നും പുരോഗമനം എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ അത്രയ്ക്കു മന്ദബുദ്ധിയാ?
അണ്ണാ
ഡി
സഹിക്കാൻ പറ്റണില്ല അല്ലേ
വാക്കുകളിൽ രോഷം കാണാം
സോറി
ഞങ്ങളും ഇപ്പം കാര്യം മനസിലാക്കി തടങ്ങി
ടryഹരിhttps://www.blogger.com/profile/10894689340422719083noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39337752062227892592016-10-11T11:41:00.801-07:002016-10-11T11:41:00.801-07:00അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒ...അണ്ണ'
കാളിദാസാ
ഇ തു പോലെ ഒരു ചേരിൽ കേരളത്തിൽ ഒരുത്തനുണ്ടായിരുന്നു
പിന്നീടാണ് ഞാൻ അറിഞ്ഞത് അവന്റെ പേരു മാത്രമെ ഉള്ളൂ ആള് മറ്റതാണെന്ന്
എന്തിരണ്ണാ
ഇത്ര വിരോദം
ഒന്നും നടക്കണില്ല അല്ലേ
ഇപ്പം നമ്മളും പടിച്ചണ്ണാ
എന്റെ കടുംബത്തിനെ
േ ദ്രാഹി ക്കണ കാര്യം ഞാൻ മനസ്സിലാക്കണ്ടേ
എന്നും പുരോഗമനം എന്ന് പറഞ്ഞ് പറ്റിക്കാൻ ഞാൻ അത്രയ്ക്കു മന്ദബുദ്ധിയാ?
അണ്ണാ
ഡി
സഹിക്കാൻ പറ്റണില്ല അല്ലേ
വാക്കുകളിൽ രോഷം കാണാം
സോറി
ഞങ്ങളും ഇപ്പം കാര്യം മനസിലാക്കി തടങ്ങി
ടryഹരിhttps://www.blogger.com/profile/10894689340422719083noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-28636642454308554332014-12-04T15:50:48.070-08:002014-12-04T15:50:48.070-08:00>>>>>പറ്റുമെങ്കിൽ ഒരാൾക്ക് എങ്കിലു...>>>>>പറ്റുമെങ്കിൽ ഒരാൾക്ക് എങ്കിലും ഒരു നല്ല ജോലി നൽകി ഒരു കുടുംബത്തെ രക്ഷപെടുത്താൻ കഴിയുമോ എന്നെങ്കിലും ശ്രമിക്ക്. <<<

ഒരാള്‍ക്കല്ല പലര്‍ക്കും ജോലി കൊടുക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. മുകളില്‍ ഞാന്‍ പറഞ്ഞ കേശവന് നയര് അതിലൊരാളാണ്. അദ്ദേഹം ഒരു ചെറിയ ചായക്കട നടത്താന്‍ വേണ്ടി ബാങ്ക് വയ്പ്പ ചോദിച്ചപ്പോള്‍ പുറമ്പോക്കില്‍ കിടക്കുന്ന അദ്ദേഹത്തിനു ഈടു നല്കാന് ആസ്തിയില്ല എന്നും പറഞ്ഞ് ബാങ്ക് അത് തള്ളിക്കളഞ്ഞു. രണ്ടു സ്കൂള്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന രോഗി ആയ അദ്ദേഹത്തിനു മറ്റ് പണിക്കൊന്നും പോകാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ പുറമ്പോക്കില്‍ ചെറിയ ഒരു ചായക്കട നടത്താനുള്ള പണം ഞാന്‍ നല്കി. അദാനിക്കു മോദി കൊടുത്തപോലെ ബില്യനൊന്നുമല്ല. ഏതാനും ആയിരങ്ങള്‍. അതുകൊണ്ടദ്ദേഹം ചായക്കട നടത്തുന്നു. അവിടെ ഭാര്യയും അദ്ദേഹവും മുഴുവന്‍ സമയം ജോലി ചെയ്യുന്നു. കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ സഹായിക്കുന്നു. ജീവിത ചെലവിനും അല്‍പ്പം മിച്ചം വയ്ക്കാനും അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഈ കേശവന് നായര്‍ക്ക് രണ്ടു സെന്റ് സ്ഥലവും 5 ലക്ഷം രൂപയും നല്കിയാല് ചുരുങ്ങിയത് പത്തു പേര്‍ക്കെങ്കിലും ജോലി കൊടുക്കാവുന്ന ഒരു ഹോട്ടല്‍ നടത്താന്‍ അദ്ദേഹത്തിനുകഴിവുണ്ട്. ഇന്‍ഡ്യയിലെ ഒരാള്‍ക്ക് പോലും ജോലി ലഭ്യത ഇല്ലാത്ത ഓസ്ട്രേലിയയില്‍ ബിസിനസ് നടത്താന്‍ ഇപ്പോള്‍ അദാനിക്ക് മോദി കൊടുക്കന്ന പണം ലക്ഷക്കണക്കിനു കേശവന് നയാര്മാര്ക്ക് കൊടുത്താല്‍ അവര്‍ കോടിക്കണക്കിനു തൊഴില്‍ ഇന്‍ഡ്യയില്‍ ഉണ്ടാക്കും.

കഴിവുള്ള ഭരണാധികാരി ചെയ്യേണ്ടത് കേശവന് നായരേപ്പോലുള്ള ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാഅണ്. ചായക്കട ഒരുദാഹരണം മാത്രം.അതുപോലെ നിസാര മുതല്‍ മുടക്കു കൊണ്ട് ചെയ്യാവുന്ന അനേകം സംരംഭങ്ങളുണ്ട്. അതൊക്കെ മനസിലാകാണമെങ്കില്‍ ആനയുടെ തല വെട്ടി മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കുന്ന മായാവി കഥകള്‍ വിശ്വസിച്ചും പ്രചരിപ്പിച്ചും നടക്കുന്ന അറിവു പോരാ. കുറഞ്ഞ പക്ഷം ചായക്കടയുടെ economics എങ്കിലും അറിഞ്ഞിരിക്കണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-67895076176857083962014-12-04T15:28:21.264-08:002014-12-04T15:28:21.264-08:00>>>>>ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലെ...>>>>>ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആന വാ പൊളിക്കുന്നത് കണ്ടു ആട് വാ പൊളിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ. വയറു നിറയെ സംസ്കാരവും വിദ്യാഭ്യാസവും ഉള്ള ആൾ അല്ലെ? <<<

അദാനിയേയും മോദിയേയും പോലുള്ള മദയാനകള്‍ വാ പൊളിക്കുന്നതു കണ്ട് അതുപോലെ വാ പൊളിക്കാന്‍ ഞാന്‍ താങ്കളുടെ നിലവാരമുള്ള ആളല്ല. സംഘ പരിവാരിയുമല്ല. അതിനൊക്കെ താങ്കളേപ്പോലുള്ള അടിമകളുണ്ട്.

എനിക്ക് ആവശ്യത്തിനു സംസ്കാരവും വിദ്യാഭ്യസവും ഉണ്ട്. അത് ചായ വിറ്റു നടന്നോ ആരെയെങ്കിലും തല്ലിക്കൊന്നോ കഴുത്തു വെട്ടിയോ നേടിയതല്ല. എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കേശവന് നായര്‍ക്ക് മോദിയേക്കാള്‍ സംസ്കാരമുണ്ട്. സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരു ചരക്കിപ്പോള് മോദിയുടെ പതാകാ വാഹക ആയി കേന്ദ്ര മന്ത്രി സഭയിലുണ്ട്. ആര്‍ഷ ഭരത സംസ്കാരം കവിഞ്ഞൊഴുകുന്ന മണിമുത്തുകളാണതിന്റെ വായില്‍ നിന്നും വരുന്നത്. ഇന്‍ഡ്യയിലെ ന്യൂന പക്ഷങ്ങള്‍ ജാര സന്തതികളാണെന്നാണീ ജന്തുവിന്റെ ഏറ്റവും പുതിയ കണ്ടു പിടുത്തം. ഇതുപോലെ ഉള്ള അവതാരങ്ങളെ ആണു താങ്കളുടെ ഭഗവാന് കെട്ടിഎഴുന്നള്ളിച്ചു നടക്കുന്നത്. മോദിയുടെ സംസ്കാരം അത്രയൊക്കയേ ഉള്ളു. എന്റെ സംസ്കാരം അന്വേഷിച്ചു നടക്കുന്ന സമയത്ത് ഈ ജന്തുവിനെയും അതിനെ കൊണ്ടു നടക്കുന്ന മോദിയേയും അല്പം സംസ്കാരം പഠിപ്പിച്ചാല്‍ നന്നായിരിക്കും. ഇന്‍ഡ്യ ഭരിക്കുന്ന മന്ത്രിമാരുടെ സംസ്കാരം ഇപ്പോള്‍ ലോകം മുഴുവന്‍ പാട്ടാണ്.

എട്ടാം ക്ളാസു പോലും പാസാകാത്ത മറ്റൊന്നാണ്, വിദ്യഭ്യാസ വകുപ്പ് ഭരിക്കുന്നത്. തന്റെ ജാതകം നോക്കാന്‍ സര്‍ക്കാര്‍ പണം മുടക്കി നൂറു കണക്കിനു കിലോമീറ്ററുകള്‍ പോയ ഇതൊക്കെ ഭരിക്കേണ്ട ഗതികേടിലാണ്, ഈ നൂറ്റാണ്ടിലെ ഇന്‍ഡ്യ. ഇനി ജ്യോതിഷമൊക്കെ സര്‍വകലാശാല പാഠ്യ വിഷയം ആകാന്‍ അധിക സമയം വേണ്ടി വരില്ല. ചൊവ്വയിലേക്ക് റോക്കറ്റയച്ചിട്ടു പോലും ചൊവ്വ ദോഷം പഠിക്കേണ്ടണ്ട ഗതികേടിലാണിപ്പോള്‍ ഇന്‍ഡ്യ. ചായ വിറ്റു നടന്നവനേക്കാളും എട്ടാം ക്ളാസില്‍ തോറ്റവളേക്കാളും വിദ്യാഭ്യാസം എനിക്കുണ്ട്. ചായ വിറ്റു നടന്നവന് അവന് പഠിച്ച തെരുവു സംസ്കാരം കാണിക്കുന്നു. അതുകൊണ്ടാണ്, ആനയുടെ തല വെട്ടി എടുത്ത് മനുഷ്യശരീരത്തില്‍ വച്ചു പിടിപ്പിച്ചു എന്നൊക്കെ തട്ടിവിടുന്നത്. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

ഇന്‍ഡ്യയില്‍ തൊഴിലില്ലാത്തവര്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കാനാണ്, മോദിയെ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയുമൊക്കെ ആക്കിയിരിക്കുന്നത്. എന്നെ പ്രധാന മന്ത്രി ആക്കിയാല്‍ ഞാന്‍ പലര്‍ക്കും ജോലി കൊടുക്കും. മോദിക്കതിനു കഴിവില്ല എന്നതിന്റെ തെളിവല്ലെ അദാനി ജോലി കൊടുക്കുന്നതിനെ വാഴ്ത്തുന്നത്? കഴിവുണ്ടെങ്കില്‍ മോദി ജോലി ഉണ്ടാക്കി കൊടുക്കണം. അദാനിക്ക് സൌജന്യമായി കൊടുക്കുന്ന ഭൂമിയും, തിരിച്ചു കിട്ടാത്ത വായ്പ ആയി കൊടുക്കുന്ന പണവും ഉപയോഗിച്ച് എന്തു കൊണ്ട് മോദിക്ക് ജോലി കൊടുത്തുകൂട? ഭരണാധികാരിയുടെ കടമ അതല്ലേ? പൊതു സ്വത്ത് സ്വാകര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കുന്നതും അവര്‍ക്ക് അമിതലാഭമുണ്ടാക്കന് കൂട്ടു നില്ക്കുനതുമല്ല ഭരണമെന്നു പറയുന്നത്. ഇപ്പോള്‍ മോദി ചെയ്യുന്നത് ഇടനിലക്കാരന്റെ പണിയാണ്. അതിനു ചായവിറ്റു നടന്നവന്റെ കഴിവും വിദ്യാഭ്യസവും പോലും ആവശ്യമില്ല. സ്കൂളില്‍ പോലുപോകാത്തവരാണ്, നാട്ടുമ്പുറത്തെ കൂട്ടിക്കൊടുപ്പുകാര്‍. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75979608738072318992014-12-04T04:33:45.043-08:002014-12-04T04:33:45.043-08:00>>>>അതാണ് മോഡി. ചാണ്ടിയും വീ എസ്സും ക...>>>>അതാണ് മോഡി. ചാണ്ടിയും വീ എസ്സും കൂടി ഒന്ന് കാലിൽ വീണ് നോക്കാൻ പറ.<<<

അപ്പോള്‍ അവതാരം തന്നെ. കാലില്‍ വീണാലേ ഭഗവാന് കനിയൂ. മന് മോഹന്‍ സിംഗ് ആയിരുന്നു ഈ മന്തനേക്കാള് ഭേദമെന്നു തോന്നുന്നു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52760404460389431972014-12-04T04:31:40.525-08:002014-12-04T04:31:40.525-08:00>>>>അത് തന്നെ ആണ് താങ്കളോട് ചോദിച്ചത്....>>>>അത് തന്നെ ആണ് താങ്കളോട് ചോദിച്ചത്. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുത്തെന്ന് വെറുതെ പറയാതെ മറ്റുള്ള ആർക്ക് കൊടുത്തു എന്ന് പറയാൻ. മോഡി അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തിയതായി എനിക്ക് തോന്നുന്നില്ല.<<<

പല ആവര്‍ത്തി ഞാന്‍ അതിവിടെ എഴുതി വച്ചു, എന്നിട്ടും താങ്കളോരു മന്തനായി അഭിനയിക്കുന്നു. ഇപ്പോഴെങ്കിലും വായിക്കുക.

By comparison, other companies setting up facilities in the state paid much higher rates: Tata Motors was given 1,110 acres for its Nano car plant in Sanand (near Ahmedabad) at Rs 900 per sq mt, Ford India paid at Rs 1,100 per sq mt for 460 acres close by, while India’s largest carmaker, Maruti Suzuki, bought about 700 acres in Hansalpur at Rs 670 per sq mt. Among other industrial groups, K Raheja Corp was sold land at Rs 470 per sq mt, while TCS had to pay at Rs 1,100 per sq mt and Torrent Power at Rs 6,000 per sq mt. (one acre equals 4,046.86 square metres).kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53254169035744704122014-12-04T04:29:31.328-08:002014-12-04T04:29:31.328-08:00>>>>വരുമാനം മാത്രമല്ല ഒരുപാട് പണം ഇന്ത...>>>>വരുമാനം മാത്രമല്ല ഒരുപാട് പണം ഇന്ത്യ ഈ തുറമുഖം ഉള്ളത് കൊണ്ട് ലാഭിക്കുന്നും ഉണ്ട്. കൊച്ചി തുറമുഖം കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കൊച്ചിയിലേക്ക് വരേണ്ട ചരക്കുകൾ എങ്ങനെ എത്തിക്കും? <<<

താങ്കളെന്തിനാണിപ്പോള് ചരക്കിലേക്കു പോകുന്നത്? അദാനിയുടെ പോര്‍ട്ടില്‍ നിന്നും ഗുജറാത്ത് സര്‍ക്കാരിനു കിട്ടിയ വന്‍ വരുമാനത്തിന്റെ കണക്കു കൊണ്ടു വരൂ. എന്തുകൊണ്ട് അതിനു സാധിക്കുന്നില്ല?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16155672197462374032014-12-04T04:24:53.750-08:002014-12-04T04:24:53.750-08:00>>>>ഞാനായിരുന്നെങ്കിൽ എന്നൊക്കെ വീമ്പ്...>>>>ഞാനായിരുന്നെങ്കിൽ എന്നൊക്കെ വീമ്പ് പറയാൻ കൊള്ളാം. അദാനിയും മോഡിയും ഒക്കെ തുടങ്ങിയിടത്താണ് താങ്കൾ നിൽക്കുന്നത് എന്ന് കരുതിക്കോളൂ. താങ്കളെ ആരും തടയുന്നില്ല<<<

ഞാന്‍ അങ്ങനെ ചെയ്താലല്ലേ അത് തടയുന്ന പ്രശ്നമുള്ളു. ഇന്‍ഡ്യക്കാരുടെ പൊതു സ്വത്ത് നാണമില്ലാതെ അടിച്ചു മാറ്റാന്‍ എനിക്കുദ്ദേശ്യമില്ല. അതടിച്ചു മാറ്റുന്നതിനു താങ്കള്ക്കുദ്ദേശ്യമുള്ളതുകൊണ്ടാണ്, അടിച്ചെടുക്കുന്ന അദാനിയേയും അതിന്, ഒത്താശ ചെയ്യുന്ന മോദിയേയും ഇതുപോലെ വെള്ള പൂശുന്നത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26573640712609771832014-12-04T04:21:09.204-08:002014-12-04T04:21:09.204-08:00>>>>അദാനിയെന്നല്ല ആരായാലും ബിസിനസ് ചെയ...>>>>അദാനിയെന്നല്ല ആരായാലും ബിസിനസ് ചെയ്യുന്നത് ലാഭം ഉണ്ടാക്കാൻ ആണ്. <<<

അദാനി ബിസിനസ് നടത്തി പണമുണ്ടാക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. അയാളുടെ കയ്യില്‍ ചെലവഴിക്കാന്‍ പണമുണ്ടെങ്കില്‍ അതു കൊണ്ട് എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഞാന്‍ ചോദ്യം ചെയ്തത് അയാള്‍ക്ക് ബിസിനസ് നടത്താന്‍ ഇന്‍ഡ്യക്കാരുടെ പൊതു സ്വത്ത് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി അയാള്‍ക്ക് കൊടുക്കുന്നതിനെയാണ്. അയാളുടെ അടിച്ചു തളിക്കാരനായതുമൊണ്ട് ഈ ചോദ്യം താങ്കള്‍ക്ക് രുചിക്കുന്നില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-25641496890203219092014-12-04T04:15:29.704-08:002014-12-04T04:15:29.704-08:00>>>>അപേക്ഷിച്ചാൽ ചിലപ്പോള താങ്കൾക്കും ...>>>>അപേക്ഷിച്ചാൽ ചിലപ്പോള താങ്കൾക്കും കിട്ടും ഇതേ വിലക്ക് അദാനിക്കു കൊടുത്ത പോലത്തെ കൃഷി ചെയ്യാൻ പറ്റാത്ത മരുഭൂമി സ്ഥലം. <<<

Doing Big Business In Modi's Gujarat

Between 2005 and 2007 at least 1,200 hectares of grazing land was taken away from villagers. Under Indian law land meant for grazing cattle can be used for something else only if it’s in excess. There’s a formula applied to calculate. Even then the village chief has to give permission to take the land. Villagers in Adani’s SEZ say their grazing land was signed away by earlier village chiefs without their knowledge. They have filed multiple cases in the Gujarat High Court to contest the government’s actions, going back to 2005 and even earlier. Several cases are still pending.

Gajendra Sinh Jadeja, the 28-year-old head of Navinal village, says the Gujarat government took some 930,770 square meters of his village’s grazing land for Adani’s SEZ. Adani got it for 19 cents a square meter.Traversing a couple of nearby barren fields, Jadeja says he had been growing alternately cotton, millet and castor there. Now patches of white salt are easily visible across stretches of the fields and have become a common sight across farms. “The saline water ruined the soil, and the poor production now is just not worth it,” he says.

The village of Zarapara with its 15,000 residents is one of the largest in the area. When the government allotted a thousand acres of its grazing land to the Adani SEZ, at roughly 19 cents a square meter, the villagers filed a case that reached India’s highest court, the Supreme Court. Before judgment there, an out-of court settlement was reached under which Adani Group was to offer villagers 400 acres of grazing land. The company says it has offered the land while the villagers say they haven’t received any so far.

Residents of Navinal Village, including the head Jadeja, filed in 2011 a petition in the Gujarat High Court after they lost their grazing land to the SEZ. In January the court declared the SEZ illegal and ordered the companies that had set up factories in there to stop all work. Reason: The SEZ had been built without getting an environmental clearance. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56640060024584964732014-12-04T04:05:58.258-08:002014-12-04T04:05:58.258-08:00>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത...>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത്തത് എന്നാണു ഞാൻ ഉദേശിച്ചത്. വേറെ ഏതെങ്കിലും കമ്പനി 32 രൂപയ്ക്കു മുകളിൽ കൊടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവായി കോടതിയിൽ ഹാജരാക്കാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. <<<

Adani Group got land at cheapest rates in Modi's Gujarat

The rates at which the Gautam Adani-promoted Adani Group bagged land from the Narendra Modi-led Gujarat government for its port and special economic zone (SEZ) project — between Re 1 and Rs 32 per square metre — were much lower than other companies that set up units in the state. Concessional pricing apart, the group did not face land acquisition hurdles, as the state allotted non-agricultural government land for Adani Port and Special Economic Zone (APSEZ), the country’s largest multi-product SEZ spread across 15,946.32 acres (6,456 hectares) in Kutch district’s Mundra block.

By comparison, other companies setting up facilities in the state paid much higher rates: Tata Motors was given 1,110 acres for its Nano car plant in Sanand (near Ahmedabad) at Rs 900 per sq mt, Ford India paid at Rs 1,100 per sq mt for 460 acres close by, while India’s largest carmaker, Maruti Suzuki, bought about 700 acres in Hansalpur at Rs 670 per sq mt. Among other industrial groups, K Raheja Corp was sold land at Rs 470 per sq mt, while TCS had to pay at Rs 1,100 per sq mt and Torrent Power at Rs 6,000 per sq mt. (one acre equals 4,046.86 square metres).
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53962321815919057622014-12-04T04:01:21.843-08:002014-12-04T04:01:21.843-08:00>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത...>>>>ഇത് അദാനിക്കു മാത്രമായി അല്ല കൊടുത്തത് എന്നാണു ഞാൻ ഉദേശിച്ചത്. വേറെ ഏതെങ്കിലും കമ്പനി 32 രൂപയ്ക്കു മുകളിൽ കൊടുത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തെളിവായി കോടതിയിൽ ഹാജരാക്കാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. <<<

താങ്കളെന്തിനാണ്, തെളിവ് കോടതി എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അദാനിക്ക് മറ്റ് പലര്‍ക്കും കൊടുത്തതിനേക്കാള്‍ കുറഞ്ഞ വിലക്ക് ഭൂമി കൊടുത്തു എന്നതിന്റെ തെളിവു ഞാന്‍ നല്കി. അതും ഒരു രൂപക്ക് വരെ അദാനിക്ക് ഭൂമി നല്കി എന്ന് ഗുജറാത്ത് നിയമസഭയില്‍ മോദിയുടെ മന്ത്രി സഭാംഗം പറഞ്ഞത് ഉദ്ധരിച്ചും. ഒരു രൂപക്ക് ഭൂമി കിട്ടിയ ഒരു കമ്പനിയെ മറ്റൊരു താങ്കള്‍ ചൂണ്ടിക്കാണിക്ക്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52753639461690618342014-12-04T03:55:13.459-08:002014-12-04T03:55:13.459-08:00>>>>അതെടുത്തു കക്കൂസും കുളിമുറിയും ഒക്...>>>>അതെടുത്തു കക്കൂസും കുളിമുറിയും ഒക്കെ പണിതാൽ നിക്ഷേപകർ വന്നു ചോദിക്കുമ്പോൾ കക്കൂസിൽ പോയി കാര്യം സാധിക്കാൻ പറഞ്ഞാൽ മതിയോ? കക്കൂസും കുളിമുറിയും ഒക്കെ നന്നാക്കാൻ സർക്കാർ (SBI അല്ല) അടിസ്ഥാന സൗകര്യ വികസനത്തിന് മാറ്റി വച്ചിരിക്കുന്ന പണം എടുത്തു ചിലവാക്കുക. അതാണ് ശരി.<<<

അതെടുത്ത് അദാനിക്ക് കൊടുത്താല്‍ നിക്ഷേപകര്‍ വന്നു ചോദിക്കുമ്പോള്‍ ഓസ്ട്രേലിയയില്‍ പോയി മേടിച്ചോളാന്‍ പറയുമോ?

അദാനിക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് കക്കൂസും കുളിമുറിയും പണിയുന്നതണെന്നാണു ഞാന്‍ പറഞ്ഞത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58085166992278343812014-12-04T03:51:28.714-08:002014-12-04T03:51:28.714-08:00>>>>ആ പണം SBI യുടെ ലോണ്‍ കൊടുക്കാൻ വച്...>>>>ആ പണം SBI യുടെ ലോണ്‍ കൊടുക്കാൻ വച്ചിരിക്കുന്ന പണമാണ്. നിക്ഷേപകർ നിക്ഷേപിച്ച ആ പണം ലോണ്‍ ആയി കൊടുത്ത് അതിന്റെ പലിശ വാങ്ങിയിട്ട് വേണം ബാങ്ക് നില നിന്നു പോകാൻ. <<<

ഇപ്പോള്‍ താങ്കള്‍ക്ക് വിവരമുണ്ടായി വരുന്നുണ്ട്. അദാനിക്ക് മോദി പണം നല്കാന് തീരുമാനിച്ചു എന്നതിലേക്ക് കാര്യങ്ങളെത്തി.

നിക്ഷേപകരുടെ പണം തന്നെയാണ്, യില്‍ ഉള്ളത്. പക്ഷെ അത് അദാനിയേയും അംബാനിയേയു പോലുള്ള കള്ളപ്പണക്കാരുടെ അല്ല. തുശ്ച്ച വരുമാനമുള്ള കോടികണക്കൈനാളുകള് വയറു മുറുക്കി ഉടുത്ത് സ്വരൂപിച്ച പണമാണതിലെ ഏറിയ പങ്കും.. അത് അദാനി എന്ന മോദിയുടെ ഇഷ്ടക്കാരനു ഓസ്ട്രേലിയയില്‍ ബിസിനസ് നടത്താന്‍ കൊടുക്കുന്നതിന്റെ ആപഹാസ്യത ആണു ഞാന്‍ പാരമര്‍ശിച്ചത്.

അദാനിക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടിയ പലിശക്ക് ഈ പണം എടുക്കാന്‍ അനേകരുണ്ട്. വീടു വയ്ക്കാനും, പഠനത്തിനും, ജോലിക്കുമൊക്കെ വേണ്ടി. അവര്‍ക്ക് കൊടുക്കേണ്ട പണം അദാനിയേപ്പോലെ ഉള്ള ഒരു കള്ളനു കൊടുക്കുന്നതിനെയാണു ഞാന്‍ ചോദ്യം ചെയ്തത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-727139724634819942014-12-04T03:16:02.442-08:002014-12-04T03:16:02.442-08:00@രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്ക്കാമാണിത്. ഇത...@രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്ക്കാമാണിത്. ഇതില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും ഇന്‍ഡ്യന്‍ പ്രധാനമമന്ത്രിക്കുമാണ്. മോദിക്കീ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പക്ഷെ വേണമെന്നു വിചാരിക്കണം.

അതാണ് മോഡി. ചാണ്ടിയും വീ എസ്സും കൂടി ഒന്ന് കാലിൽ വീണ് നോക്കാൻ പറ. ഹിന്ദുhttps://www.blogger.com/profile/06746627128556272577noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13600621103887345112014-12-04T03:15:13.300-08:002014-12-04T03:15:13.300-08:00>>>>ഇത് ഇന്നും ഇന്നലെയും ഒന്നും സംഭവിച...>>>>ഇത് ഇന്നും ഇന്നലെയും ഒന്നും സംഭവിച്ച കാര്യം അല്ല. കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോൾ നടന്ന കാര്യമാണ്. ഈ ഭൂമി കൊടുത്തപ്പോഴും അത് കഴിഞ്ഞു ഏതാണ്ട് 8-9 വർഷക്കാലം കോണ്‍ഗ്രസ് ഭരിച്ചു. അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അന്വേഷിക്കുകയും ചെയ്തു. ഒന്നും കിട്ടാതിരുന്നപ്പോൾ താനേ പിൻവലിഞ്ഞു.<<<

തമാശ ഇങ്ങനെയും പറയാമല്ലേ? ആരന്വേഷിച്ച കാര്യമാണു താങ്കള്‍ പറയുന്നത്.

ഇതുപോലെ കുത്തകകള്‍ക്ക് സര്‍ക്കാര്‍ സ്വത്ത് തീറെഴുതികൊടുക്കുന്ന കലാപരിപാടി തുടങ്ങിയത് കോണ്‍ഗ്രസാണ്. നരസിംഹറാവുവും അദ്ദേഹത്തിന്റെ ധന കാര്യമന്ത്രി മന് മോഹന്‍ സിംഗുമാണിതിന്റെ ശില്‍പ്പികള്‍. പീന്നീടു വന്ന ബാജ്പെയ് സര്‍ക്കാര്‍ പൊതു സ്വത്ത് വില്‍പ്പനക്കു വേണ്ടി ഒരു വകുപ്പു തന്നെ ഉണ്ടാക്കി. അതിനു ശേഷം ഇതിന്റെ തലതൊട്ടപ്പനായ മന് മോഹന്‍ സിംഗാണ്, 10 വര്‍ഷം ഭരിച്ചത്.

മോദി ചെയ്തതിനെ ഒക്കെ സിംഗ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളു. താങ്കള്‍ മനോരാജ്യം കാണുന്നതുപോലെ ഒന്നും അന്വേഷിച്ചില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7283805701486667312014-12-04T03:12:54.344-08:002014-12-04T03:12:54.344-08:00@അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ...@അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണഴിമതി. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നത് അഴിമതി ആകുന്നത് അതുകൊണ്ടാണ്.

അത് തന്നെ ആണ് താങ്കളോട് ചോദിച്ചത്. മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുത്തെന്ന് വെറുതെ പറയാതെ മറ്റുള്ള ആർക്ക് കൊടുത്തു എന്ന് പറയാൻ. മോഡി അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തിയതായി എനിക്ക് തോന്നുന്നില്ല.ഹിന്ദുhttps://www.blogger.com/profile/06746627128556272577noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39757112219776112292014-12-04T03:05:28.025-08:002014-12-04T03:05:28.025-08:00>>>>ആരാണ് ഈ മറ്റു പലരും? അങ്ങനെ ഉണ്ടെങ...>>>>ആരാണ് ഈ മറ്റു പലരും? അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും സുപ്രീം കോടതി ഇത് വെറുതെ തള്ളില്ല.<<<

മുകളില്‍ ഞാന്‍ കൊടുത്ത വാര്‍ത്തകളില്‍ അവരുടെ പേരുകളുണ്ട്. ഒന്നു കൂടെ വായിച്ചു നോക്കുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59731958086387319912014-12-04T03:03:59.406-08:002014-12-04T03:03:59.406-08:00>>>>ഇത് കോടതിയുടെ കുറ്റം ആണെന്ന് എനിക്...>>>>ഇത് കോടതിയുടെ കുറ്റം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ അറിയും തിന്ന് ആശാരിച്ചിയെയും കടിച്ച് അധികാരികൾ എന്ന് പറഞ്ഞു കുറെ ക്ണാപ്പന്മാർ ഉണ്ട്. അവരുടെ താത്പര്യം ആണ്. മോഡിയെ പോലെ ഒരു നേതാവിനെ കേരളം ശരിക്കും മിസ്സ് ചെയ്യുന്നു.<<<

താങ്കളെന്താണുദ്ദേശിക്കുന്നത്? ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത കാര്യം നേടണമെന്നാണോ?

125 വര്‍ഷം മുന്നെ 50 വര്‍ഷത്തെ ആയുസു നിശ്ചയിച്ച് പണുത അണക്കെട്ട് കാലഹരണപ്പെട്ടു. അത് പൊളിച്ചു കളയണം. ബ്രിട്ടീഷുകാര്‍ ഭീഷണിയിലൂടെ നിസഹായനായിരുന ഒരു രാജാവിനേക്കൊണ്ട് ഒപ്പിടുവിച്ച കരാറിന്, സ്വതന്ത്ര ഇന്‍ഡ്യയില്‍ പ്രസക്തിയില്ല. ഇതല്ലേ കേരളം പറയുന്നത്? ഇതല്ലാതെ വേറെ എന്താണു കേരളം പറയേണ്ടി ഇരുന്നത്?

മോദിയേപ്പോലെ കേരളം ചെയ്തില്ല എന്നു പറയുന്നതില്‍ കാര്യമുണ്ട്. ജഡ്ജിമാരെ വിലക്കെടുക്കാനോ വിരമിച്ച് കഴിയുമ്പോള്‍ പദവികള്‍ നല്കി ആദരിക്കാനോ കേരളത്തിലാര്‍ക്കും സാധിക്കില്ല. അക്കാര്യത്തില്‍ കേരളം മോദിയെ മിസ് ചെയ്യുന്നുണ്ട്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്ക്കാമാണിത്. ഇതില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും ഇന്‍ഡ്യന്‍ പ്രധാനമമന്ത്രിക്കുമാണ്. മോദിക്കീ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പക്ഷെ വേണമെന്നു വിചാരിക്കണം.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-50543698727231352452014-12-04T02:49:30.980-08:002014-12-04T02:49:30.980-08:00>>>>ഉമ്മൻ ചാണ്ടി സലിം രാജിനും ഇതുപോലെ ...>>>>ഉമ്മൻ ചാണ്ടി സലിം രാജിനും ഇതുപോലെ പലതും കൊടുത്തെന്നും നാട്ടിൽ പാട്ടുണ്ട്. മോഡി അങ്ങനെ വല്ലതും ചെയ്തോ എന്ന് അന്വേഷിക്ക്. <<<

ഉമ്മന്‍ ചാണ്ടി സലിം രാജിനെന്തെങ്കിലും കൊടുത്തതായി എന്റെ അറിവില്‍ ഇല്ല. താങ്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അതിവിടെ എഴുതുക.

മോദി ചെയ്തതെന്താണെന്ന് ആര്‍ക്കും മനസിലാകും വിധം ഞാന്‍ ഇവിടെ എഴുതി. അത് അന്വേഷിച്ച് തന്നെയാണെഴുതിയത്. മോദി ഭക്തി കാരണം താങ്കള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-19439286607196055412014-12-04T02:36:22.565-08:002014-12-04T02:36:22.565-08:00>>>>മതിയല്ലോ? എന്തിനാണ് നിയമങ്ങൾ? എല്ല...>>>>മതിയല്ലോ? എന്തിനാണ് നിയമങ്ങൾ? എല്ലാവർക്കും തുല്യ നീതി ലഭിക്കാൻ. ആ സ്ഥിതിക്ക് നിയമ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ മതി. നിയമം ലങ്ഘിച്ച് എന്തെങ്കിലും ചെയ്യുമ്പോൾ ആണ് അതിനെ അഴിമതി എന്നും മറ്റും വിളിക്കുന്നത്. <<<

അഴിമതിയേക്കുറിച്ചൊക്കെ താങ്കള്‍ക്ക് അപാര വിവരമണല്ലോ.. ഏത് ശാഅഖയില് നിന്നാണീ നിര്‍വചനം പഠിച്ചത്? അഴിമതിയുടെ കണക്ക് സൂക്ഷിക്കുന്ന പറയുന്നതെങ്കിലുമൊന്ന് വയിച്ചിരുന്നെങ്കില് ഇതുപോലെ മണ്ടത്തരം എഴുതേണ്ടി വരില്ലായിരുന്നു. ഇതു വരെ വായിച്ചിട്ടില്ലാത്തതുകൊണ്ട് ഞാന്‍ അതിവിടെ പകര്‍ത്തി വയ്ക്കാം.

Transperancy International

CORRUPTION

IS THE ABUSE OF ENTRUSTED POWER FOR PRIVATE GAIN. IT HURTS EVERYONE WHO DEPENDS ON THE INTEGRITY OF PEOPLE IN A POSITION OF AUTHORITY.

അധികാര സ്ഥാനത്തിരുന്നു കൊണ്ട് ഇഷ്ടക്കാര്‍ക്കു വേണ്ടിയോ സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണഴിമതി.

മറ്റുള്ളവരില്‍ നിന്നു വാങ്ങിയ വിലയേക്കാള്‍ വളരെ കുറച്ച് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നത് അഴിമതി ആകുന്നത് അതുകൊണ്ടാണ്.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-41882667908595976322014-12-04T02:21:02.994-08:002014-12-04T02:21:02.994-08:00@വിവരമുള്ള താങ്കള്‍ പറയണം ഗുജറാത്ത് സര്‍ക്കാര്‍ ഈ...@വിവരമുള്ള താങ്കള്‍ പറയണം ഗുജറാത്ത് സര്‍ക്കാര്‍ ഈ പോര്‍ട്ടില്‍ നിന്ന് ഇതുവരെ എത്ര കോടി വരുമാനമുണ്ടാക്കി എന്ന്.

വരുമാനം മാത്രമല്ല ഒരുപാട് പണം ഇന്ത്യ ഈ തുറമുഖം ഉള്ളത് കൊണ്ട് ലാഭിക്കുന്നും ഉണ്ട്. കൊച്ചി തുറമുഖം കേരളത്തിൽ ഇല്ലായിരുന്നു എങ്കിൽ കൊച്ചിയിലേക്ക് വരേണ്ട ചരക്കുകൾ എങ്ങനെ എത്തിക്കും? ഏതെങ്കിലും അടുത്ത തുറമുഖം വഴി റോഡ് മാർഗം എത്തിക്കാം. അടുത്ത തുറമുഖത്ത് കപ്പൽ അടുപ്പിക്കണം. ചരക്ക് ഇറക്കി മറ്റു ചെറിയ ലോറികളിൽ കയറ്റണം ലോറികൾ ഡീസൽ അടിച്ച് ഓടിച്ചു കൊച്ചിയിൽ എത്തണം വീണ്ടും ചരക്ക് ഇറക്കണം, ലോറികൾ തിരിച്ചു പോകണം etc etc. ഇങ്ങനെ പല രീതിയിൽ ചെലവ് കൂടില്ലേ? അത് വെറുതെ പാഴായി പോകുന്ന തുകയാണ്. ഗുജറാത്തിലെ അദാനി പോർട്ട് ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്ന പോർട്ട് ആണ്. എന്തുകൊണ്ട് അത് വഴി വരുന്നു എന്ന് ചോദിച്ചാൽ ചെലവു കുറക്കാൻ എന്നാണു ഉത്തരം. അതായത് പാഴായി പോകേണ്ട ഒരുപാട് കോടികൾ ഇന്ത്യ ഇന്ന് ലാഭിക്കുന്നു. ആദാനി പോർട്ടിന് ഇന്ന് 185 മില്യൻ ടണ്ണ് ചരക്കുകൾ ഒരു വര്‍ഷം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അതായത് പണം ലാഭിക്കുക മാത്രമല്ല സമയ ലാഭവും ഉണ്ട്. അതുപോലെ 10400 പേര് നേരിട്ടും 30000 ഓളം പേര് അല്ലാതെയും അദാനി പോർട്ടിനെ ആശ്രയിച്ചു ജീവിക്കുന്നും ഉണ്ട്. വിഴിഞ്ഞം വന്നാൽ കേരളത്തിനും ഇങ്ങനെ കുറെ ലാഭം ഉണ്ട്. ഹിന്ദുhttps://www.blogger.com/profile/06746627128556272577noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-27711693116114203432014-12-04T02:13:08.745-08:002014-12-04T02:13:08.745-08:00>>>>താങ്കൾ വീണ്ടും ആളുകളെ പൊട്ടന്മാർ ആ...>>>>താങ്കൾ വീണ്ടും ആളുകളെ പൊട്ടന്മാർ ആക്കാൻ നോക്കുകയാണോ? കേരളത്തിൻറെ കാര്യം എടുക്കാം, കേരളത്തിൽ ഏത് മന്ത്രി ആണ് ദാരിദ്ര രേഘ തീരുമാനിക്കുന്നത് എന്ന് താങ്കൾക്ക് അറിവുണ്ടോ? യദാർത്ഥത്തിൽ ഒരു സംസ്ഥാന സര്‍ക്കാരിനും ദാരിദ്ര രേഘ തീരുമാനിക്കാനുള്ള അധികാരം ഇല്ല. അത് ചെയ്യുന്നത് പ്ലാനിംഗ് കമ്മീഷൻ ആണ്. സംസ്ഥാന സർക്കാരുകൾ പ്ലാനിംഗ് കമ്മീഷൻ കൊടുക്കുന്ന രേഘ അനുസരിച്ച് പ്രവർത്തിക്കുന്നു മാത്രമേ ഉള്ളൂ. <<<

ഞാന്‍ ആരെയും പൊട്ടനാക്കുന്നില്ല താങ്കളുടെ ഭഗവാന് ഈ വര്‍ഷം ആദ്യം ഗുജറാത്തില്‍ ഇറക്കിയ സര്‍ക്കുലറില്‍ ;പറഞ്ഞ കാര്യമാണു ഞാന്‍ എഴുതിയത്. ദിവസം 10.8 രൂപ വരുമാനമുള്ള ഗുജറാത്തില്‍ ജീവിക്കുന്ന ഒരാള്‍ ദരിദ്രനല്ല എന്ന് മോദി തീരുമാനിച്ചു. മോദിക്കതിനധികാരമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം.

Modi government raises the poverty line in Gujarat

The Gujarat government has set a new definition for the Below Poverty Line (BPL) category.

In its circular, the state's Food and Civil Supplies department said people earning above Rs 11 in rural areas and Rs 17 in urban areas daily will not be covered under the Below Poverty Line (BPL) category.

Individuals earning less than Rs 324 and Rs 501 per month in rural and urban areas, respectively, are eligible to be considered under the BPL category, media reports quoting the circular said, adding that the new guidelines were put up on its official website.

The circular, however, was not available on the Food and Civil Supplies department's website after the news spread about the new guidelines.
In 2011, Gujarat Chief Minister Narendra Modi and the Bharatiya Janata Party (BJP) had hit out at the Planning Commission for informing the Supreme Court that the poverty line for the urban and rural areas could be provisionally placed at Rs 965 per capita per month (around Rs 32 per day) and Rs 781 per capita per month (around Rs 26 per day), respectively.

ഏത് കമ്മീഷന് കൊടുക്കുന്ന രേഖ വായിച്ചിട്ടായാലും മനസില്‍ അല്‍പ്പമെങ്കിലും മനുഷ്യ പറ്റുള്ള ഒരാള്‍ക്ക് ഇത്ര നീചമായി ചിന്തിക്കാന്‍ ആകില്ല. ഒരാള്‍ക്ക് ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ അയാള്‍ ദരിദ്രനല്ല എന്നു തീരുമാനിച്ച അധമനാണു മോദി. അതേ ഞന്‍ പറഞ്ഞുള്ളു.

താങ്കളീ പറയുന്ന അതേ രേഖ അനുസരിച്ച് പ്ളാനിംഗ് കമ്മീഷന് തീരുമാനിച്ചപ്പോള്‍ വരുമാനം മോദി തീരുമാനിച്ചതിന്റെ മൂന്നിരട്ടി ആയിരുന്നു എന്നു കൂടെ ഓര്‍ക്കുക. അത് തന്നെ മുഴുത്ത ഒരു തമാശയാണ്. മോദി പറഞ്ഞത് അധമത്തവും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com