tag:blogger.com,1999:blog-2579721244302752722.post8300572683042132119..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: മരണത്തിന്റെ വ്യാപാരിkaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger89125tag:blogger.com,1999:blog-2579721244302752722.post-32440451415028968832010-04-28T06:43:10.656-07:002010-04-28T06:43:10.656-07:00kaalidaasan,
merchant of death ilekku niyamathint...kaalidaasan,

merchant of death ilekku niyamathinte karangal adukkunnoo..!

(http://www.ndtv.com/news/india/gujarat-top-cop-arrested-for-sohrabuddin-case-21165.php)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16419630915185443732010-02-07T21:17:45.145-08:002010-02-07T21:17:45.145-08:00മാഷെ,
ഈ പോസ്റ്റ് ഇന്നലത്തെ (ഫെബ്രുവരി 07 /2010) ച...മാഷെ,
ഈ പോസ്റ്റ് ഇന്നലത്തെ (ഫെബ്രുവരി 07 /2010) ചന്ദ്രിക വരാന്തപ്പതിപ്പില്‍ അച്ചടിച്ച് വന്നിട്ടുണ്ട്
മാഷിന്റെ പേരും ബ്ലോഗ് അഡ്രസും എല്ലാം കൊടുത്തിട്ടുണ്ട്, കൂടെ കുറെ ബഹുവര്‍ണ്ണ ചിത്രങ്ങളും
രണ്ടാമത്തെ പേജിന്റെ മുക്കാല്‍ ഭാഗവും നിരഞ്ഞ്നിക്കാ മാഷിന്റെ ഈ പോസ്റ്റ് :)
ആശംസകള്‍.!!!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-55173334289930655472010-01-22T14:57:55.960-08:002010-01-22T14:57:55.960-08:00ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാളിദാസന് നുണ പറയുകയ...ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാളിദാസന് നുണ പറയുകയാണ്.

അസ്തലവിസ്ത ആദ്യകമന്റില് പറഞ്ഞത് ഇപ്രകാരമായിരുന്നു..

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ അര്ജുന് മൊദ്വാദിയ, ആരോപിച്ചത് സൊഹ്രാബുദ്ദീന്‍ പണം വഞ്ചിച്ച ഉജ്ജൈനിലെ ചില വ്യാപാരികള്‍ അയാളെ ഇല്ലാതാക്കാന്‍ ഗുജറാത്തിലെ ചില രാഷ്ട്രീയ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു എന്നാണ്.

അതിന്റെ ഒപ്പം നല്കിയ ലിങ്കില്‍ പറഞ്ഞത്, ഇപ്പോള്‍ രണ്ടാമതു പകര്‍ത്തിയതും. അതില്‍ എന്തെങ്കിലും സത്യമുണ്ടെന്നു തോന്നിയിട്ടു തന്നെയല്ലേ അതൊക്കെ ഇവിടെ പകര്‍ത്തി എഴുതിയത്?

രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ബിസിനസ് ലോബിയാണ് സൊഹ്രാബുദ്ദിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചതെന്നും, അതിനു വേണ്ടി അവര്‍ രാഷ്ട്രീയ സഹായം തേടി എന്നുമാണ് വായിക്കുന്നവര്‍ മനസിലാക്കുക. രാജസ്ഥാനില്‍ നിന്നും വേദി ഗുജറാത്തിലേക്ക് മാറ്റിയെങ്കില്‍ അത് ഈ രാഷ്ട്രീയക്കാരുടെ അറിവോടെ തന്നെയാകണം. അന്ന് ഈ മൂന്നു സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് ബി ജെ പിയും.

ഇനി ഈ രാഷ്ട്രീയക്കാരില്‍ മോദി പെടുമോ ഇല്ലയോ എന്നൊക്കെ അസ്തലവിസ്ത സാവകാശം പരിശോധിച്ച് തീരുമാനിക്കുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-84757439396988619832010-01-21T11:38:18.989-08:002010-01-21T11:38:18.989-08:00സൊഹ്രാബുദ്ദിനെ ഒഴിവാക്കാനായി രാജസ്ഥാനിലെ ബിസിനസ് ല...സൊഹ്രാബുദ്ദിനെ ഒഴിവാക്കാനായി രാജസ്ഥാനിലെ ബിസിനസ് ലോബി ബി ജെ പി നേതാക്കളെ സമീപിച്ചിരുന്നു എന്നാണ് അസ്ത്തലവിസ്ത പറഞ്ഞത്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാളിദാസന് നുണ പറയുകയാണ്.

ഏറ്റവും ആദ്യം ഈ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുന്നയിച്ച ദയാല്‍ എന്ന പത്രപ്രവര്ത്തകന് പറഞ്ഞത് ക്വോട്ട് ചെയ്തിരുന്നു. പക്ഷേ അതിലും ബിജെപി നേതാക്കളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രശാന്ത് ദയാല്‍ പറഞ്ഞത് എടുത്തെഴുതയത് ഒരിക്കല്‍ കൂടി താഴെ കൊടുക്കുന്നു.

"2006 നവമ്പറില്‍ ഏറ്റവുമാദ്യം ഈ കഥ(പോലീസിന്റെ വേര്‍ഷന്‍) തകര്‍ത്ത ദയാല്‍ റെഡിഫിനോട് പറഞ്ഞത് ഇങ്ങനെയാണ് - പോലീസ് പറഞ്ഞ കഥയും യാഥാര്‍ത്ഥ്യവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. സൊഹ്രാബുദ്ദീന്‍ രാജസ്ഥാനിലെ വലിയ കുറ്റവാളിയാണെന്നാണ് കേട്ടിരിക്കുന്നത്, മാര്‍ബിള്‍ വ്യാപാരികളില്‍ നിന്നും ബില്‍ഡേഴ്സിന്റെ കൈയില്‍ നിന്നും ബ്ലാക്ക്മെയില്‍ ചെയ്ത് പണമുണ്ടാക്കലാണ് അയാളുടെ തൊഴിലെന്നും പറഞ്ഞുകേട്ടിരിക്കുന്നു. ഗുജറാത്ത് പോലീസിലെ എന്റെ വിവരദാതാക്കള്‍ തന്ന വിവരമനുസരിച്ച് രാജസ്ഥാനിലെ ചില ആളുകള്‍ സൊഹ്രാബുദ്ദീന്റെ ക്വൊട്ടേഷന്‍ കൊലപാതകത്തിനു രണ്ടു കോടി സുപാരിയായി നല്‍കിയിരുന്നു. പക്ഷേ നാടകത്തിന്റെ 'തട്ട്' രാജസ്ഥാനിലാക്കുന്നതിനു പകരം ഗുജറാത്തിലാക്കാന്‍ നിശ്ചയിച്ചു. അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-48658208604398551922010-01-20T22:58:37.846-08:002010-01-20T22:58:37.846-08:00അപ്പോള്‍ പാവം മുസ്ലിമിനെ പ്രതിഛായ നന്നാക്കാന്‍ കൊന്ന...അപ്പോള്‍ പാവം മുസ്ലിമിനെ പ്രതിഛായ നന്നാക്കാന്‍ കൊന്നതല്ലേ ..ഇത്. കാരണം അങ്ങനെ എങ്കില്‍ “ബിസിനസ്സ് മാനായ “ സൊഹ്രാബുദ്ദീനെ തെരഞ്ഞെടുക്കേണ്ട കാര്യം ഇല്ലല്ലോ.. അതും ഇത്ര പാടുപെട്ട് ...

ഇത് നേരത്തെ തന്നെ വിശദീകരിച്ചിരുന്നല്ലോ വയുജിത്തേ. അസ്തലവിസ്ത ഇതേ കാര്യം ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍.

സൊഹ്രാബുദ്ദിനെ ഒഴിവാക്കാനായി രാജസ്ഥാനിലെ ബിസിനസ് ലോബി ബി ജെ പി നേതാക്കളെ സമീപിച്ചിരുന്നു എന്നാണ് അസ്ത്തലവിസ്ത പറഞ്ഞത്. വായുജിത് നല്കിയ ലിസ്റ്റില്‍ രാജാസ്ഥാനിലെ വ്യജ എടുമുട്ടലുകളുടെ കണക്കു പറയാത്തതു കൊണ്ട്, അവിടെ ആ കലാപരിപാടി ഇല്ലായിരിക്കാംഎന്നു കരുതേണ്ടിവരും. അതു കൊണ്ടോ അല്ലെങ്കില്‍ മോദി ഇതില്‍ അഗ്രഗണ്യനായതുകൊണ്ടോ രജസ്ഥാന് ബി ജെ പി നേതാക്കള്‍ ഗുജറാത്ത് ബി ജെ പി നേതാക്കളെ ഈ ആവശ്യം അറിയിച്ചിരിക്കാം. അതിനു വേണ്ടി രജസ്ഥാനിലുള്ള കേസുകളുടെ വിശദവിവരം സഹിതം ഗുജറാത്തിനെ ഇക്കാര്യം ഏല്‍പ്പിച്ചു. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞ പോലെ രാജാസ്ഥാനുവേണ്ടി സൊഹ്രാബുദ്ദിനെ ഒഴിവാക്കാം. കൂടെ മോദിയുടെ തൊപ്പിയിലും ഒരു തൂവല്‍. സൊഹ്രാബുദ്ദിനെ പിടിച്ചു കൊണ്ടു വന്ന ശേഷം വെടി വച്ചു കൊല്ലാന്‍ രാജസ്ഥാനിലെ പോലീസുകാരനും ഉണ്ടായിരുന്നു.

ഇത് രണ്ടു സംസ്ഥാനങ്ങളിലെ പോലീസുകാര്‍ മാത്രം നടത്തിയ ഒരു പോലീസ് ഓപ്പറേഷന് മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ഇടപെട്ടു നടത്തിയ കൊലപാതകമാണെന്നതിലേക്കാണിതൊക്കെ വിരല്‍ ചൂണ്ടുന്നത്. മോദി ഇതില്‍ ഉള്പ്പെട്ടിട്ടിട്ടില്ല എന്ന് വായുജിത്തിനു കരുതാം. എന്റെ സാമാന്യ ബോധമെന്നെ അതിനനുവദിക്കുന്നില്ല.

ഗുജറാത്ത് പോലിസ് അന്വേഷിച്ചാലൊന്നുമിതിന്റെ വിശദാംശങ്ങള്‍ പുറത്തു വരില്ല. സി ബി ഐ അന്വേഷിക്കട്ടേ. സൊഹ്രബുദ്ദിനെതിരെ കേസുണ്ടോ എന്നൊക്കെ വേറെ കാര്യം. അതൊന്നും ഇവിടെ പ്രസക്തമല്ല. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഈ ക്രൂരത നടപ്പിലുണ്ടോ എന്നതും ഇവിടെ പ്രസക്തമല്ല. അയാളെ വെടി വച്ചു കൊല്ലാനുള്ള കാരണം അവര്‍ അന്വേഷിക്കും. മോദി ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ എന്തിനു പേടിക്കണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-12120745005160455222010-01-20T08:19:05.442-08:002010-01-20T08:19:05.442-08:00കാളിദാസന് ചില ചോദ്യങ്ങള്‍ താങ്കള്‍ മറുപടി പറയുന്ന...കാളിദാസന് ചില ചോദ്യങ്ങള്‍ താങ്കള്‍ മറുപടി പറയുന്നില്ല...

അപ്പോള്‍ പാവം മുസ്ലിമിനെ പ്രതിഛായ നന്നാക്കാന്‍ കൊന്നതല്ലേ ..ഇത്. കാരണം അങ്ങനെ എങ്കില്‍ “ബിസിനസ്സ് മാനായ “ സൊഹ്രാബുദ്ദീനെ തെരഞ്ഞെടുക്കേണ്ട കാര്യം ഇല്ലല്ലോ.. അതും ഇത്ര പാടുപെട്ട് ...

എന്താണു അഭിപ്രായംവായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70553837611406436032010-01-20T02:32:35.087-08:002010-01-20T02:32:35.087-08:00അപ്പോള്‍ ഈ തുളസീ റാം പ്രജാപതിയൊ.. അത് വേറെ വഴിയില്‍...അപ്പോള്‍ ഈ തുളസീ റാം പ്രജാപതിയൊ.. അത് വേറെ വഴിയില്ലാത്തത് കൊണ്ട് അല്ലേ.

വേറെ വഴിയില്ലാത്തതു കൊണ്ടു തന്നെ.
തുള്‍സീറാം പ്രജാപതിയെ സൊഹ്രാബുദ്ദിനോടോ കൌസെര്ബിയോടോ ഒപ്പം വധിച്ചില്ല. വേറെ കേസുകള്‍ ചാര്‍ജ് ചെയ്ത് ജയില്‍ അടച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ആദ്യമേ തന്നെ അത് ചെയ്യുമായിരുന്നു. ഒരു ഹിന്ദുവായ പ്രജാപതിയെ മോദിയെ വധിക്കാന്‍ വന്ന ഭീകരന് എന്നു പറഞ്ഞ് വധിച്ചാല്‍ മോദിയുടെ പ്ളാനുകളൊക്കെ തിരിച്ചടിച്ചേനെ. അതു കൊണ്ട് അപ്പോള്‍ അത് ചെയ്തില്ല. എന്നു മത്രമല്ല പിന്നീട്, ഗതി കേട് കൊണ്ട് ചെയ്യേണ്ടിവന്നപ്പോള്‍ രഹസ്യമാക്കിയും സൂക്ഷിച്ചു.

പ്രജാപതിയെ ചോദ്യം ചെയ്യാന്‍ ഇന്‍സ്പെക്റ്റര്‍ സോളങ്കി തീരുമാനിച്ചപ്പോഴാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതും അധികം താസിയാതെ തുള്‍സീ റാമും മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും. അത് ഗതികേടു കൊണ്ട് ചെയ്തു പോയതാണ്. തെളിവു നശിപ്പിക്കാന്‍. തുള്സീറാമിനെ ചോദ്യം ചെയ്താലുള്ള കുഴപ്പം ആഭ്യന്തര മന്ത്രിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് അദ്ദേഹത്തെയും വകവരുത്താന്‍ രാഷ്ട്രീയ നേതാക്കള്‍ തീരുമാനിച്ചു. അതില്‍ മോദിയുണ്ടാകില്ല എന്ന് വായുജിത്തിനു കരുതാനുള്ള എല്ലാ അവകാശവുമുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79319028428351820272010-01-20T02:04:26.244-08:002010-01-20T02:04:26.244-08:00അപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒന്ന് രണ്ടു ഹിന്ദുക്കള...അപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒന്ന് രണ്ടു ഹിന്ദുക്കളെയും കൊന്നിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നാണോ ..

ക്രിമിനലുകളെ പോലീസ് വെറുതെ വെടി വച്ചു കൊല്ലാറുണ്ട് എന്നു വയുജിത്താണു പറഞ്ഞത്. ഗുജറാത്ത് പോലീസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഒരു ഹിന്ദുവും ഇല്ലേ? മുസ്ലിങ്ങളെ മാത്രം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുന്നത് ആരിലും സംശയമുണ്ടാക്കും. ക്രിമിലുകല് എല്ലാം മുസ്ലിങ്ങളാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിട്ടേ കരുതാന്‍ ആകൂ..kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87393634014256728402010-01-20T01:45:56.908-08:002010-01-20T01:45:56.908-08:00ഈ കൊലപാതകങ്ങള്‍ ഒക്കെ മോഡി ചെയ്യിച്ചതാണെന്ന് .. ഇങ്...ഈ കൊലപാതകങ്ങള്‍ ഒക്കെ മോഡി ചെയ്യിച്ചതാണെന്ന് .. ഇങ്ങനെ പറയാന്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ .. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതെ നാണയത്തില്‍ തിരിച്ചു മറുപടി കൊടുത്തു എന്നുള്ളതല്ലാതെ മോഡിയെ ഇതില്‍ ബന്ധിപ്പിക്കുന്ന കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ .. മോഡിയെ കൊല്ലാന്‍ വന്നതാണ് എന്നാ ആരോപണം പോലീസ് പറഞ്ഞതാണ് ..

ഇതിനു പ്രത്യക്ഷ തെളിവുണ്ടെങ്കില്‍ മോദിക്കെതിരെ കേസെടുത്തേനെ. അതില്ലാത്തതുകൊണ്ടല്ലേ അന്വേഷണം നടത്തുന്നത്. ഗുജറാത്ത് പോലീസ് അന്വേഷിച്ചപ്പോഴൊന്നും പോലീസുകാരില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. മോദിയെ കൊല്ലാന്‍ വന്ന ഭീകരന് തന്നെയായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ട് അന്വേഷിച്ചപ്പോള്‍ , കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷിച്ചപ്പോള്‍ സൊഹ്രാബുദ്ദിന് ഭീകരനല്ലാതയി. ഒരു കുറ്റവാളിപോലും അല്ലാതായി.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച അരോപണമല്ല ഇത്. സൊഹ്രാബുദ്ദിന് കൊല്ലപ്പെട്ടു എനറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സഹോദരന് ഗുജറാത്തിലെ അധികാരികളോടും കോടതിയോടു പോലും അപേക്ഷിച്ചതാണ്. അപ്പോള്‍ നടന്ന ഒരന്വേഷണവും സത്യം പുറത്തു കൊണ്ടു വന്നില്ല. പല മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു പറഞ്ഞിട്ടും മോദി സമ്മതിച്ചിരുന്നില്ല. സത്യം ഇനിയും മൂടി വക്കാന്‍ ആവില്ല എന്നറിഞ്ഞപ്പോള്‍ സമ്മതിച്ചു.. അതിനും ശേഷമാണ്, തെരഞ്ഞെടുപ്പു പ്രചാരണം നടന്നത്. അപ്പോഴും മോദി സൊഹ്രബുദ്ദിന്‍ ഒരു ഭീകരനായിരുന്നു അതുകൊണ്ട് വെടി വച്ചു കൊന്നു എന്നാണു പറഞ്ഞത്. ഇതൊക്കെ മോദിയെ ബന്ധിപ്പിക്കുന്ന കരണങ്ങള്‍ തന്നെയാണ്.

2007 ഏപ്രിലിലാണു മൂന്നു പോലീസുകാരെ കുറ്റക്കാരെന്നു കണ്ട് അറസ്റ്റ് ചെയ്തത്. 2007 ഡിസംബറിലാണ് മോദി വിവാദമായ പ്രസ്താവന നടത്തിയത്. വ്യാജ എറ്റുമുട്ടലിലാണ് വധിച്ചതെന്നു എല്ലാവരും മനസിലാക്കിയ ശേഷവും മോദി ഭീകരനായ സൊഹ്രബുദ്ദിനെ വധിച്ചു എന്നു പറഞ്ഞാല്‍ അതില്‍ നിന്നും എന്താണു വായുജിത്തേ മനസിലാക്കാന്‍ ആകുക? മോദിയുടെ ഈ പ്രസ്താവനയില്‍ പ്രതിക്ഷേധിച്ചാണ്, സുപ്രീം കോടതിയിലെ ഗുജറാത്തിന്റെ അഭിഭാഷകന് രാജിവച്ചതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57004286275768022202010-01-19T08:45:12.447-08:002010-01-19T08:45:12.447-08:00വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരെല്ലാം മുസ്ലി...വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളായതുകൊണ്ടാണതില്‍ മതം കടന്നു വന്നത്.

അപ്പോള്‍ ഈ തുളസീ റാം പ്രജാപതിയൊ.. അത് വേറെ വഴിയില്ലാത്തത് കൊണ്ട് അല്ലേവായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54584962454704648822010-01-19T08:41:06.323-08:002010-01-19T08:41:06.323-08:00കാളിദാസന് അതേ വര്‍ഷം രാജ്യത്ത് നടന്ന
വ്യാജ ഏറ്റ...കാളിദാസന് അതേ വര്‍ഷം രാജ്യത്ത് നടന്ന
വ്യാജ ഏറ്റുമുട്ടലുകളുടെ കണക്കുകള്‍ ഇങ്ങനെ -

സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശില്‍ 54
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 5
കോണ്‍ഗ്രസിന്റെ ഹരിയാനയില്‍ 4
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 1

അന്വേഷണം പൂര്‍ത്തിയാകാതെ കിടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ കണക്കും ലഭ്യമാണ്.
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 5
കോണ്‍ഗ്രസിന്റെ ഉത്തരാഞ്ചലില്‍ 14
കോണ്‍ഗ്രസിന്റെ ഡല്‍ഹിയില്‍ 18
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 21
കോണ്‍ഗ്രസിന്റെമഹാരാഷ്ട്രയില്‍ 29
എസ്.പി.യുടെ യു.പി.യില്‍ 175

ഇവിടെയൊക്കെ മരിചവരുടെയും മുഖ്യമന്ത്രിയുടെയും മതം നോക്കി പ്രചാരണം തുടങ്ങിയാല്‍ എന്താകും സ്ഥിതി :)വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49216216359325357252010-01-19T08:32:29.677-08:002010-01-19T08:32:29.677-08:00അതില്‍ എത്ര പേരെ ഗുജറാത്തിനു പുറത്തുനിന്നും പിടിച്...അതില്‍ എത്ര പേരെ ഗുജറാത്തിനു പുറത്തുനിന്നും പിടിച്ചുകൊണ്ടു വന്ന് കൊന്നിട്ടുണ്ട്.

ഹ ഹ .. കാളിദാസന് .. അപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒന്ന് രണ്ടു ഹിന്ദുക്കളെയും കൊന്നിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നാണോ .. സോഹ്രാബുദീന്റെ ക്രിമിനല്‍ റെക്കോര്‍ഡ് പിന്നെ ഉണ്ടാക്കിയതല്ല ..ടാഡ പ്രകാരം അയാളെ തടവിലിട്ടത് ഭാവിയില്‍ ഇങ്ങനെ വെടി വെച്ച് കൊല്ലാന്‍ ആയിരുന്നു എന്ന് കൂടി താങ്കള്‍ പറയുമോ .. അത് പോലെ അയാളുടെ വീട്ടില്‍ നിന്ന് എ കെ 47 ഒക്കെ പിടിച്ചതും മുന്‍കൂട്ടി മോഡി ചെയ്യിച്ചതാണെന്ന് പറയുമോ ???വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53384632402706831912010-01-19T08:27:46.567-08:002010-01-19T08:27:46.567-08:00കാളിദാസന് താങ്കളുടെ എല്ലാ അഭിപ്രായങ്ങളിലും പറയുന്...കാളിദാസന് താങ്കളുടെ എല്ലാ അഭിപ്രായങ്ങളിലും പറയുന്നത് ഒരു കാര്യം ആണ് ..ഈ കൊലപാതകങ്ങള്‍ ഒക്കെ മോഡി ചെയ്യിച്ചതാണെന്ന് .. ഇങ്ങനെ പറയാന്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ .. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകാലത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതെ നാണയത്തില്‍ തിരിച്ചു മറുപടി കൊടുത്തു എന്നുള്ളതല്ലാതെ മോഡിയെ ഇതില്‍ ബന്ധിപ്പിക്കുന്ന കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ .. മോഡിയെ കൊല്ലാന്‍ വന്നതാണ് എന്നാ ആരോപണം പോലീസ് പറഞ്ഞതാണ് .. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് തന്നെ ആയിരിക്കുമല്ലോ എല്ലാ മന്ത്രിമാരും ഉപയോഗിക്കുന്നത് .ഗുജറാത്തില്‍ മാത്രം അത് അസ്വാഭാവികം ആകുമോ ..

എന്റെ ചോദ്യം ഇതാണ് .. സോഹ്രാബുദീനെ കൊന്നത് മുസ്ലിം ആയതു കൊണ്ടും പ്രതിച്ഛായ വര്‍ധിപ്പിക്കാനും ആണ് .. അങ്ങനെ എങ്കില്‍ ഏതെങ്കിലും ഒരു മുസ്ലിമിനെ കൊന്നാല്‍ പോരെ ?? ഇത്രയും പാടുപെട്ടു" ബിസിനസ് മാന്‍ " ആയ ഒരാളെ കൊല്ലേണ്ട കാര്യം ഉണ്ടോ ??????വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91131889504546713692010-01-18T18:28:23.877-08:002010-01-18T18:28:23.877-08:00സൊഹ്രാബുദ്ദീന്‍ വധിക്കപ്പെട്ടത് അയാള്‍ മുസ്ലിം ആയത...സൊഹ്രാബുദ്ദീന്‍ വധിക്കപ്പെട്ടത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന ആരോപണം, അത് ചെയ്യിച്ചത് മോഡി നേരിട്ടാണ് എന്ന ആരോപണം , പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി പാവം മുസ്ലിമിനെ കൊന്നൊടുക്കുന്നു എന്ന ആരോപണം .. ഇതൊക്കെ സാധാരണ ആരോപണങ്ങള്‍ ആണെങ്കില്‍.

രാജസ്ഥാന് കാരനായ അയാള്‍ മുസ്ലിമായതുകൊണ്ടുമാത്രമണ് ഹൈദ്രബദില്‍ നിന്നും തട്ടിക്കൊണ്ടു പോയി അഹമ്മദബാദില്‍ വച്ച് വധിച്ചത്. അയാള്‍ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കേസ് ചാര്‍ജ് ചെയ്ത് കോടതി വഴി ശിക്ഷിപ്പിക്കണമായിരുന്നു. അത് ചെയ്തില്ല. അയാള്‍ ഭീകരായിരുന്നു എന്നതിന്നു യതൊരു തെളിവുമില്ല. പക്ഷെ മോദി പറഞ്ഞത് അയള് ലാഷ്കര്‍ ഭീകരനായിരുന്നു എന്നാണ്. എന്തിനാണാ കള്ളം പറഞ്ഞത്? മറ്റു സംസ്ഥാനങ്ങളിലോ ഗുജറാത്തിലോ കുറ്റം ചെയ്ത ഒരു ഹിന്ദുവിനെയും ഗുജറാത്ത് പോലീസ് ഇതു പോലെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയിട്ടില്ല.

മോദി ഇത്ര നാളും പറഞ്ഞു നടന്നതാണീ സംശയത്തിന്റെ കാരണം. മുസ്ലിം ഭീകരര്‍ ഇന്‍ഡ്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്‍ഡ്യക്കാരായ ഭീകരരെ വകവരുത്തണം. മദനി കേരളത്തില്‍ പ്രസംഗിച്ചു നടന്നപോലെ തന്നെയാണു മോദി ഗുജറാത്തിലും ചെയ്തത്.ഭീകരന് എന്ന പേരിറ്റ് ഓരോരുത്തരെ കൊല്ലുമ്പോഴും മോദി അതില്‍ ആവേശം കൊള്ളുകയും തീവ്രവാദികളായ ഹിന്ദുക്കളെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.

ഇതിന്റെ ഉത്തരവാദിത്തം മുഴുവന്‍ പോലീസിനാണെങ്കില്‍ വേറെ ചില ചോദ്യങ്ങള്‍ വരും. എന്തിനു വേണ്ടിയായിരുന്നു പോലീസ് ഇത് ചെയ്തത്? അവര്‍ക്ക് പേരു കിട്ടാനാണോ? അതോ അവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാനാണോ? മോദി മറുപടി പറയട്ടേkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14014787076081375632010-01-18T18:01:33.374-08:002010-01-18T18:01:33.374-08:00അതും പാടുപെട്ടു ഹൈദരാബാദില്‍ നിന്നും പിടിച്ചു കൊണ്...അതും പാടുപെട്ടു ഹൈദരാബാദില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു കൊല്ലുക .. അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധിവികാസം താങ്കള്‍ക്കുമില്ല എന്ന് തോന്നുന്നു

ചിന്തിക്കാനുള്ള ബുദ്ധിവികാസം ഉള്ളതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചിന്തിക്കുന്നത്. രാജസ്ഥാന് കാരനായ ഒരാളെ ഹൈദ്രബാദില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് അഹമ്മദബദില് വച്ച് ഒരു വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചു കോലപ്പെടുത്തിയിതും അതിനെ പരസ്യമായി ന്യായീകരിക്കുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കാനുള്ള ബുദ്ധി വികാസം എനിക്കുണ്ട്. അതിനെ ന്യായീകരിച്ച മോദി തന്നെയാണതിനുത്തരവാദി എന്നുതന്നെ ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്ക് മനസിലാകും. അത് ഉത്തരവാദിത്തം ഏറ്റെടുക്കലാണെന്നു തന്നെയേ സുബോധമുള്ള ആരും കരുതൂ.

വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളായതുകൊണ്ടാണതില്‍ മതം കടന്നു വന്നത്. എത്ര ഹിന്ദുക്കളെ ഇതുപോലെ ഗുജറാത്ത് പോലിസ് കൊന്നിട്ടുണ്ടെന്നു പറയാമോ? അതില്‍ എത്ര പേരെ ഗുജറാത്തിനു പുറത്തുനിന്നും പിടിച്ചുകൊണ്ടു വന്ന് കൊന്നിട്ടുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-89798576278162259232010-01-18T18:00:44.017-08:002010-01-18T18:00:44.017-08:00കാളിദാസന് ഭാവനയില്‍ നിന്നെഴുതി എന്ന് പറഞ്ഞത് എന്ത...കാളിദാസന് ഭാവനയില്‍ നിന്നെഴുതി എന്ന് പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്നതെ ഉള്ളൂ.

വായുജിത്.

സോഹ്രാബുദ്ദിനെതിരെയുള്ള കേസുകള്‍ എന്നു പറഞ്ഞ് ഒരു നീണ്ട ലിസ്റ്റ് എഴുതിയിരുന്നു. ഗൂഗിളില്‍ തപ്പിയാലും പലരും എഴുതിയ ഇതുപോലെയുള്ള ലിസ്റ്റുകള്‍ കാണാം.

വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന പോലീസുകാര്‍ക്ക് എത്ര വേണമെങ്കിലും കേസുകള്‍ ഒരാളുടെ പേരിലുണ്ടാക്കാന്‍ കഴിയും.

സൊഹ്രാബുദ്ദിനെ കൊലപ്പെടുത്തിയതെങ്ങനെ എന്ന് ഗീത ജോഹ്രി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്.

സുപ്രീം കോടതിയില്‍ ഗീതാ ജോഹ്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന്.

How Sohrabuddin Sheikh was killed

A statement by Constable Ajay Parmar, who said he was present when Sohrabuddin was shot, says: "On November 26 at 4 am, Anti-Terrorism Squad officers from Gujarat, including DG Vanzara and RK Pandayan, and Rajasthan Superintendent of Police MN Dinesh... were present at a place between Ahmedabad circle and Vishala circle toll points.

The report says: "constable Ajay Parmar was asked to bring a Hero Honda motorcycle lying in the backyard of an ATS office here. Sohrabudin was also brought here. A sub-inspector of Rajasthan police rode the bike for a short distance and jumped off it. As it fell, Sohrabuddin was pulled out of the car and thrown on the road. Four police inspectors fired eight rounds from their service pistols. Vanzara then asked Parmar to take Sohrabuddin to the civil hospital."

The report also says police officials from Andhra Pradesh, Gujarat and Rajasthan were involved in the episode. But Andhra Pradesh Chief Minister YS Rajasekhara Reddy said on Tuesday that no police official from his state was involved.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82444146840441679142010-01-18T16:44:48.830-08:002010-01-18T16:44:48.830-08:00അതിന്റെ അര്‍ത്ഥം മോഡി സോഹ്രാബുദ്ദീനെ വെടി വെച്ച് ക...അതിന്റെ അര്‍ത്ഥം മോഡി സോഹ്രാബുദ്ദീനെ വെടി വെച്ച് കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തു എന്നാണു . എന്ത് അര്‍ത്ഥത്തില്‍ ആണ് ഈ പറച്ചില് ???പറയുന്നതിന് എന്താണ് അടിസ്ഥാനം ..???

വായുജിത്.

സൊഹ്രബുദ്ദിന്റെ പേരില്‍ ഗുജറാത്തില്‍ ഒരു കേസുപോലും ഇല്ല. ഹൈദ്രബാദില്‍ ചെന്ന് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ തട്ടികൊണ്ടു പോയി അഹമ്മദാബാദില്‍ വച്ചാണു വെടി വെച്ചു കൊന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ അത് നടക്കാനുള്ള ഒരു സാധ്യതയുമില്ല. അതു മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് മോദി തന്നെ പറഞ്ഞതാണ്, എന്നെ കൊല്ലാന്‍ വന്ന സൊഹ്രാബുദ്ദിന് എന്ന ഭീകരനെ ഞാന്‍ കൊല്ലുകയണു ചെയ്തത് എന്നും

സോഹ്രാബുദ്ദിനോടൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട തുള്ശീ റാം പ്രജാപതി ജയിലിലായിരുന്ന സമയത്താണീ കേസിന്റെ അന്വേഷണം നടന്നത്. തുള്‍സീ റാമില്‍ നിന്നും മൊഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞപ്പോഴാണ്, ആഭ്യന്തര മന്ത്രി ഷാ ഇടപെട്ട് അന്വേഷണം നിറുത്തിയത്. അതിനു ശേഷമാണ് പ്രജപതിയും മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

മോദിയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കാവുന്ന ഒരു കേസായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷിച്ചു കൊണ്ടിരുന്നത്. അതിലെ സംഭവ വികാസങ്ങളൊന്നും മോദി അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞാല്‍ അതുള്‍ക്കൊള്ളന്‍ ബുദ്ധിമുട്ടുണ്ട്. മോദിയറിഞ്ഞാണു പ്രജാപതി കൊല്ലപ്പെട്ടതെങ്കില്‍ മോദിയറിഞ്ഞു തന്നെയാണ് സൊഹ്രാബുദ്ദിനും കൊല്ലപ്പെട്ടിരിക്കുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-84836196797050697182010-01-18T08:37:28.173-08:002010-01-18T08:37:28.173-08:00കുറ്റം ചെയ്തല് അതിനെതിരെ പ്രചരണം ഉണ്ടാകും. അതിഷ്ട...കുറ്റം ചെയ്തല് അതിനെതിരെ പ്രചരണം ഉണ്ടാകും. അതിഷ്ടമില്ലെങ്കില്‍ അങ്ങനെ ചെയ്യരുത്. ഇത് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരോ കമ്യൂണിസ്റ്റ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇതു പോലെ പ്രചരണം നടത്തുന്നത് ഒരു പക്ഷെ വായുജിത്തായിരിക്കും.

വളരെ നല്ല മറുപടി ... കാളിദാസന് .. സൊഹ്രാബുദ്ദീന്‍ വധിക്കപ്പെട്ടത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന ആരോപണം, അത് ചെയ്യിച്ചത് മോഡി നേരിട്ടാണ് എന്ന ആരോപണം , പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി പാവം മുസ്ലിമിനെ കൊന്നൊടുക്കുന്നു എന്ന ആരോപണം .. ഇതൊക്കെ സാധാരണ ആരോപണങ്ങള്‍ ആണെങ്കില്‍ , അതിനെ അതെ രാഷ്ട്രീയം കൊണ്ടു നേരിട്ട മോഡി മോഡി മാത്രം എങ്ങനെ ആണ് സുഹൃത്തേ തെറ്റുകാരന്‍ ആകുക ????വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11150944928491559132010-01-18T08:33:05.782-08:002010-01-18T08:33:05.782-08:00ഒരു ക്രിമിനലിനെ വെടി വച്ചു കൊല്ലാന്‍ ഇന്‍ഡ്യന്‍ നീ...ഒരു ക്രിമിനലിനെ വെടി വച്ചു കൊല്ലാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഏത് ക്രിമിനലിനെയും ശിക്ഷിക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ സ്വന്തമിഷ്ടപ്രകാരം വെടി വച്ചു കൊന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.

അങ്ങനെ അല്ല എന്നോ വെടിവെച്ചു കൊന്നത് ശരിയെന്നോ ഞാന്‍ എവിടെയും പറഞ്ഞില്ല . മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നിരപരാധിയായ മുസ്ലിമിനെ വെടിവെച്ചു കൊല്ലുന്നു എന്ന ആരോപണത്തെ മാത്രമാണ് ഞാന്‍ എതിര്‍ത്തത് ..വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10024383884934241532010-01-18T08:29:49.417-08:002010-01-18T08:29:49.417-08:00വായുജിത് ഭാവനയില്‍ നിന്നും എഴുതിയ കുറ്റങ്ങളൊന്നും ...വായുജിത് ഭാവനയില്‍ നിന്നും എഴുതിയ കുറ്റങ്ങളൊന്നും വധശിക്ഷ പോലും കിട്ടനനുള വകുപ്പില്ലാത്തതാണ്.

കാളിദാസന് ഭാവനയില്‍ നിന്നെഴുതി എന്ന് പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്നതെ ഉള്ളൂ ..അങ്ങനെ നോക്കിയാല്‍ ഭാവനയില്‍ നിന്നല്ലേ താങ്കളും എഴുതുന്നത് ? മോഡി ആണ് ചെയ്യിച്ചത് എന്ന് പറയാന്‍ എന്ത് തെളിവുകള്‍ ഉണ്ട്ട് താങ്കളുടെ കയ്യില്‍ . മോഡിക്ക് പങ്കുണ്ട് എന്ന് ഏതെങ്കിലും കോടതി പറഞ്ഞുവോ ?????

ദേശ സുരക്ഷ പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിനെ പോലീസ് വെടിവെച്ചു കൊന്നത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന് പറയുന്നവരുടെ മനസ്സിലെ വര്‍ഗീയത ആണ് അതി ഭയങ്കരം .. താങ്കള്‍ പറഞ്ഞത് പോലെ ബിസിനസ് മാനായ ഒരാളെ തന്നെ വെടിവെച്ചു കൊല്ലണോ മോഡിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ????? അതും പാടുപെട്ടു ഹൈദരാബാദില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു കൊല്ലുക .. അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധിവികാസം താങ്കള്‍ക്കുമില്ല എന്ന് തോന്നുന്നുവായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-71954151286577207162010-01-18T07:47:33.685-08:002010-01-18T07:47:33.685-08:00ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാര...ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാരി അവരെ പോലീസിനേക്കൊണ്ട് വെടി വച്ച് കൊല്ലിച്ചതാണ്

കാളിദാസന് .. അതിന്റെ അര്‍ത്ഥം മോഡി സോഹ്രാബുദ്ദീനെ വെടി വെച്ച് കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തു എന്നാണു . എന്ത് അര്‍ത്ഥത്തില്‍ ആണ് ഈ പറച്ചില് ???പറയുന്നതിന് എന്താണ് അടിസ്ഥാനം ..??? ആ സമയത്ത് നടന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഒക്കെ ഒന്ന് നോക്കൂ .. പല സംസ്ഥാനങ്ങളിലും നൂറിനടുത്ത് വരും . ഇവിടെ മരിച്ചവരുടെ മതം പ്രസക്തമാണോ ? അങ്ങനെ എങ്കില്‍ സാമുവേല്‍ രാജ ശേഖര റെഡി ഭരിച്ച ആന്ധ്രയില്‍ കൊല്ലപ്പെട്ടവര്‍ കൂടുതല്‍ ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞു ഇതേ അഭിപ്രായം പറയാന്‍ പറ്റുമല്ലോ ???വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88065994262093357302010-01-17T13:22:56.394-08:002010-01-17T13:22:56.394-08:00വായുജിത്,
പക്ഷേ കോണ്‍ഗ്രസ്സും മറ്റു മതേതരരും പറഞ്...വായുജിത്,

പക്ഷേ കോണ്‍ഗ്രസ്സും മറ്റു മതേതരരും പറഞ്ഞു മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുസ്ലിമിനെ വെറുതെ കൊല്ലുന്നു എന്ന് . സ്വാഭാവികമായും മോഡി അതിനെ പ്രതിരോധിച്ചു . ന്യായീകരിച്ചു . ഇതില്‍ മോഡി മാത്രം തെറ്റുകാരന്‍ ആകുന്നതെങ്ങനെ ..

കോണ്‍ഗ്രസ് അല്ല ഇത് ആദ്യം പറഞ്ഞത്. സൊഹ്രാബുദ്ദിന്റെ സഹോദരന് ആണ്. മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ ആയതു കോണ്ട് കോണ്‍ഗ്രസ് അതുപയോഗപ്പെടുത്തി. അത് സാധരണ നടക്കുന്നതാണ്. ഡെല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ മോദിയുള്പ്പടെയുള്ളവരാണ് അത് ആയുധമാക്കിയത്. അന്ന് രാജീവ് ഗാന്ധി ആ കൊലപതകങ്ങളെ ന്യായീകരിച്ചു. അദ്ദേഹം പറഞ്ഞത്, വന്മരം വീഴുമ്പോള്‍ ചെറിയ മരങ്ങളും നശിക്കുമെന്നായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ സുത്രധാരകരിലൊരാള്ക്കെതിരെ കുറ്റപത്രം സമര്പ്പിക്കപ്പെട്ടിരിക്കുകയാണിപ്പോള്. നിയമതിന്റെ കരങ്ങള്‍ നീണ്ട് വരാന്‍ സമയമെടുത്തെങ്കിലും നീണ്ടു വന്നു.

അതേ ഇപ്പോഴും സംഭവിച്ചുള്ളു. പൊതു വേദിയില്‍ മോദി ഈ കൊലപാതകത്തെ ന്യയീകരിച്ചപ്പോഴും കോടതികളില്‍ സത്യവാംമൂലങ്ങള് നല്കിയപ്പോഴും മോദിക്കറിയാമായിരുന്നു സൊഹ്രാബുദ്ദിനെ ഹൈദ്രബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന്. അന്വേഷണ സംഘം ഇതൊക്കെ കണ്ടെത്തിയശേഷമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. അപ്പോള്‍ മോദി കള്ളം പറയുകയായിരുന്നു എന്നും തെളിയുന്നു. ഇതിനൊക്കെ മോദി ഉത്തരം നല്‍കിയേ മതിയാകൂ. പോലീസുകാര്‍ മറ്റെന്തോ ഉദേശത്തിലാണിത് ചെയ്തതെന്ന് മോദിക്ക് തെളിവുസഹിതം പറയാം അതു വരെ മോദി സംശയത്തിന്റെ നിഴലില്‍ തന്നെ നില്ക്കും.

ഇന്‍ഡ്യയിലെ തെറ്റു ചെയ്യുന്ന മുസ്ലിങ്ങളുടെയൊക്കെ ആരാച്ചാരാണോ മോദി? ആണെന്ന തരത്തിലാണദ്ദേഹം സൊഹ്രാബുദിന്റെ കാര്യത്തില്‍ ഇടപെട്ടത്. അതുകൊണ്ടാണു മോദി മാത്രം തെറ്റു കാരനാകുന്നത്.

ഒരു ക്രിമിനലിനെ വെടി വെച്ചു കൊന്നു എന്നതിന്റെ പേരില്‍ അത് “പാവം മുസ്ലിമിനെ വെറുതെ വെടിവെച്ചു കൊല്ലുന്നു“ എന്ന പ്രചാരണം ഇറക്കിയവര്‍ ചെയ്തത് എത്രത്തോളം ശരിയാണ്...

ഒരു ക്രിമിനലിനെ വെടി വച്ചു കൊല്ലാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഏത് ക്രിമിനലിനെയും ശിക്ഷിക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ സ്വന്തമിഷ്ടപ്രകാരം വെടി വച്ചു കൊന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.

കുറ്റം ചെയ്തല് അതിനെതിരെ പ്രചരണം ഉണ്ടാകും. അതിഷ്ടമില്ലെങ്കില്‍ അങ്ങനെ ചെയ്യരുത്. ഇത് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരോ കമ്യൂണിസ്റ്റ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇതു പോലെ പ്രചരണം നടത്തുന്നത് ഒരു പക്ഷെ വായുജിത്തായിരിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43602854632076290952010-01-17T12:41:52.837-08:002010-01-17T12:41:52.837-08:00വായുജിത്,
ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാ...വായുജിത്,

ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു സാദാ കൊലപാതകം ആയിരുന്നു ഇത്.

പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു കൊലപാതകത്തെ അരും സാദാ കൊലപാതകം എന്നു വിളിക്കില്ല.

വായുജിത്തിനതല്ലേ പറയാനാകൂ. നിയമത്തിന്റെ അവസാന വാക്കായ സുപ്രീം കോടതിക് തോന്നിയത് അതല്ല. സാദാ കൊലപതകം നടത്തുനവരെ നിയമത്തിന്റെ മുനില്‍ കൊണ്ട് വരാന്‍ ബധ്യതപ്പെട്ട പോലീസുകാര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി നടത്തിയ നിഷ്ടൂര കൊലപാതകമാണ്. വിദൂരമായ ഒരു സംസ്ഥാനത്ത് നിന്നും നിരായുധനായിരുന്ന ഒരു വ്യക്തിയെ അയാള്‍ സഞ്ചരിച്ചിരുന ബസില്‍ നിന്നും ഭാര്യയോടും സുഹൃത്തിനോടുമൊപ്പം തട്ടിക്കൊണ്ടു പോയി വധിച്ച കേസാണിത്. അതിന്റെ തെളിവു നശിപ്പിക്കാനായി ഭാര്യയേയും സുഹൃത്തിനെയും കൂടി വധിച്ച കേസാണ്. ഇത് ഒരു സാദാ കൊലപാതകമാണെന്ന് വിവേകമുള്ള ആരും പറയില്ല. സംഘപരിവാരിലെ മോദി പിന്തുണക്കാരൊഴികെ. ഒരു രീതിയില്‍ മാത്രമേ ഇത് ചിന്തിക്കാനാകൂ. ഒരു വലിയ സംഘം പോലീസുകര്‍ അറസ്റ്റ് ചെയ്ത ഒരു വ്യക്തിയ അഹമ്മദാബാദില്‍ കൊണ്ടുപോയി വെടി വച്ചു കൊന്നത് രാജ്യത്തെ നിയമത്തിനെതിരാണ്. കൊലപതകം നടത്തിയത് പോലീസാണ്. മധ്യ പ്രദേശ് സ്വദേശിയായ ഒരാളെ ഹൈദ്രബാദില്‍ നിന്നും പിടിച്ച് ഗുജറത്തില്‍ കൊണ്ടുപോയി വധിച്ച കേസാണ്. ഗുജറത്ത് പോലീസിടപെടേണ്ട ഗുരുതരമായ ഒരു കുറ്റവും ഇയാളില്‍ ആരോപിക്കപ്പെട്ടിട്ടില്ല. എ കെ 47 തോക്കുമായി മോദിയെ വധിക്കാനെത്തിയ ഭീകരന് എന്നായിരുന്നു അയാള്‍ക്കെതിരെയുള്ള കുറ്റം. മോദിയെ വധിക്കാന്‍ വരുന ആള് ഗുജറത്തിലേക്കല്ലേ വരേണ്ടത് എന്ന സാദരണ ചോദ്യം ചോദിക്കാനുള്ള ബുദ്ധിവികാസം വയുജിത്തിനില്ല. ഭീകര പ്രവര്‍ത്തനവുമായി അയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇന്നു വരെ തെളിയിക്കപ്പെട്ടിട്ടില്ല.

അയാള്‍ പിടികിട്ടപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രജസ്ഥാനിലും മധ്യ പ്രദേശിലും ബിസിനസ് ബന്ധങ്ങളുള്ള വ്യക്തിയാണ്. പൊതു സമൂഹത്തില്‍ എല്ലാവരുടെയും കണ്മുന്നിലാണയാള് ജീവിച്ചിരുന്നത്. അയാളില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളാണ് കൊലചെയ്യാന്‍ കാരണമെന്നത് വിശ്വസനീയമല്ല. ഗുജറാത്ത് പോലീസിനയാളെ വേണമെങ്കില്‍ വ്യവസ്ഥാപിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. മധ്യ പ്രദേശ് പോലീസിനോടോ രാജാസ്ഥാന് പോലീസിനോടോ ആവശ്യപ്പെട്ടാല്‍ മതിയയിരുന്നു. തികക്ച്ചും നിയമപരമായ ഈ മര്‍ഗ്ഗം സ്വീകരിക്കാതെ അയാളെ രഹസ്യമയ തട്ടികൊണ്ടു പോയി വധിച്ചതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശവും ഗൂഡാലോചനയുമുണ്ട്. മോദിയുടെ പ്രതിഛായ നിര്‍മ്മാണം അതിലൊന്നാണെന്ന് ആരും സ്വാഭാവികമായി സംശയിക്കും.

ഒന്നിലധികം സംസ്ഥനങ്ങളിലെ പോലീസുകാര്‍ ഉള്‍പ്പെട്ട കേസാണിത്. ഭരണ കൂടം അറിയാതെ അന്തര്സംസ്ഥ്ഹാന കേസുകള്‍ കൈകാര്യം ചെയ്യാറില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. കോടതി നിര്ദ്ദ്ദേശിച്ചിട്ടു പോലും ഈ കേസ് അന്വേഷണം അട്ടിമറിക്കാന്‍ മോദി നടത്തിയ ശ്രമങ്ങളും സുപ്രീം കോടതിക്ക് ബോധ്യമായി. അതുകൊണ്ട് അസാധാരണമെന്ന ലേബലില്‍ ആണിത് സി ബി ഐ യെ ഏല്‍പ്പിച്ചിട്ടുള്ളത്.

വായുജിത് ഭാവനയില്‍ നിന്നും എഴുതിയ കുറ്റങ്ങളൊന്നും വധശിക്ഷ പോലും കിട്ടനനുള വകുപ്പില്ലാത്തതാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-28250364395481658502010-01-17T12:02:57.058-08:002010-01-17T12:02:57.058-08:00അതായത് മതം അവിടെ ഒരു ഘടകം ആയില്ല എന്നര്‍ത്ഥം
വായു...അതായത് മതം അവിടെ ഒരു ഘടകം ആയില്ല എന്നര്‍ത്ഥം

വായുജിത്,

മതം ഒരു ഘടകം തന്നെയാണ്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെല്ലാം മുസ്ലിങ്ങളായിരുന്നു. ആ കൊല്ലപ്പെട്ടവര്‍ പാവങ്ങളാണോ ഭീകരരാണോ എന്നതല്ല ഇവിടെ പറഞ്ഞ കാര്യം. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാരി അവരെ പോലീസിനേക്കൊണ്ട് വെടി വച്ച് കൊല്ലിച്ചതാണ്.

സൊഹ്രബുദ്ദിന്‍ എത്ര വലിയ കുറ്റവാളിയായാലും അയാളെ കൊല്ലാന്‍ ഒരു ഭരണാധികാരിക്കും അധികാരമില്ല. അയള് ചെയ്ത കുറ്റങ്ങളെ അടിസ്ഥാനമാക്കി കുറ്റപത്രം തയ്യറാക്കി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം. അതായിരുന്നു മോദിയുടെയും പോലീസിന്റെയും കടമ.

ഇപ്പോള്‍ വായുജിത് അക്കമിട്ടു നിരത്തിയ കുറ്റങ്ങളൊക്കെ ശരിയായിരിക്കാം. പക്ഷെ അതൊന്നും ഈ കൊലപാതകത്തിനുള്ള ന്യായീകരണമല്ല. വായുജിത്തിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഗുജറാത്ത് കലാപത്തില്‍ മോദിക്കും സംഘപരിവാറിനു ഉള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. അതു പോലെ പല വ്യാജ ഏറ്റുമുട്ടലുകളും സി ബി ഐ അന്വേഷിക്കും. ഇത് വരെ നടന്ന അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ മോദി നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. സി ബി ഐ അന്വേഷിക്കട്ടേ. മോദിയു സംഘ പരിവറും തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനു പേടിക്കണം. വ്യജ ഏറ്റുമുട്ടലാണെന്നു മോദി തന്നെ സമ്മതിച്ചതാണ്. അത് ശിക്ഷാര്‍ഹവുമാണ്. ആരാണു തെറ്റു ചെയ്തതെന്ന് കണ്ടുപിടിക്കുന്നതില്‍ വായുജിത്തിനു വിരോധമുണ്ടാകില്ലല്ലോ. അത് നടക്കട്ടെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72788618227108042982010-01-17T08:31:45.205-08:002010-01-17T08:31:45.205-08:00ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന...ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു സാദാ കൊലപാതകം ആയിരുന്നു ഇത് . പക്ഷേ കോണ്‍ഗ്രസ്സും മറ്റു മതേതരരും പറഞ്ഞു മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുസ്ലിമിനെ വെറുതെ കൊല്ലുന്നു എന്ന് . സ്വാഭാവികമായും മോഡി അതിനെ പ്രതിരോധിച്ചു . ന്യായീകരിച്ചു . ഇതില്‍ മോഡി മാത്രം തെറ്റുകാരന്‍ ആകുന്നതെങ്ങനെ ..

കാളിദാസന് ഒരു കാര്യം കൂടി.. ഒരു ക്രിമിനലിനെ വെടി വെച്ചു കൊന്നു എന്നതിന്റെ പേരില്‍ അത് “പാവം മുസ്ലിമിനെ വെറുതെ വെടിവെച്ചു കൊല്ലുന്നു“ എന്ന പ്രചാരണം ഇറക്കിയവര്‍ ചെയ്തത് എത്രത്തോളം ശരിയാണ്... ????വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.com