tag:blogger.com,1999:blog-2579721244302752722.post8007022864649772769..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: അല്‍ ഹിന്ദ് കഴുതകള്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger84125tag:blogger.com,1999:blog-2579721244302752722.post-49565747176553402192014-08-08T19:40:36.821-07:002014-08-08T19:40:36.821-07:00"Awarding Bharat Ratna to Tendolkar, and maki..."Awarding Bharat Ratna to Tendolkar, and making Rekha an M.P. was a disgrace to our country. Bharat Ratna should have been awarded to Subramania Bharathi, Dr. Kotnis and Mirza Ghalib posthumously"

Justice Katju

https://www.facebook.com/justicekatju/posts/810266792347202?notif_t=notify_meBaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82674994594643087302014-07-29T21:30:51.311-07:002014-07-29T21:30:51.311-07:00Thank you for making a post from a sentense of my ...Thank you for making a post from a sentense of my comment in Vallikkunnu blog. I like sachin as a player but not as an MP. I told , I stopped giving reply to you not because you criticized Sachin. It is after reading the comments exchanged between you and Malak. You looked very silly in your replys. Often you made the debate a mere argument. You tried to project him as an Islamist which you very well know he is not. I request all the readers of this post go through the post mentioned here and its comments." ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം."
http://kaalidaasan-currentaffairs.blogspot.in/2013/05/blog-post_25.html?m=0Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-76311997013330686762014-07-26T15:11:27.465-07:002014-07-26T15:11:27.465-07:00>>>>>സച്ചിനെ പോലെ തന്നെ വിഗ്രഹവല്കര...>>>>>സച്ചിനെ പോലെ തന്നെ വിഗ്രഹവല്കരിക്കപ്പെട്ട ഒരു വ്യകതിയാണല്ലോ മോഹന്‍ലാലും ..........താങ്കള്‍ സച്ചിനെയെന്ന പോലെ അദ്ദേഹത്തെയും കല്ലെറിയുന്ന ആളാണല്ലോ ......ഏറെ പ്രശസ്തരായ വ്യക്തികളെ അവരുടെ ചെറിയ വീഴ്ചകള്‍ പര്‍വതീകരിച്ച് ഇകഴ്ത്തി കാണിക്കാനുള്ള ഒരു വ്യഗ്രത ആണ് ഇതില്‍ കാണുന്നത് ......ഇതിനു പിന്നിലുള്ള ചേതോവികാരം വിഗ്രഹ ഭന്ജകനെന്ന ഒരു character trait ആവാം !!!<<<<<<<

സച്ചിനെ ഞാന്‍ വിമര്‍ശിച്ചത് അദ്ദേഹം നികുതി വെട്ടിക്കാന്‍ നടത്തിയ ശ്രമങ്ങളെയും വെറുതെ ഇരുന്ന് നികുതി ദായകരുടെ പണം അടിച്ചു കൊണ്ടു പോകുന്നതും മുന്‍നിറുത്തി ആണ്. എം പി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ ശേഷിയോ സമയമോ ഇല്ലെങ്കില്‍ ആ പദവി വേണ്ട എന്ന് ആദരപൂര്‍വം പറയുകയായിരുന്നു വേണ്ടത്. കോടികള്‍ ക്രിക്കറ്റ് കളിയിലൂടെ സമ്പാദിച്ച സച്ചിന്, ഒരു കാറിന്റെ നികുതി അടയ്ക്കാന്‍ ശേഷി ഒക്കെ ഉണ്ട്. അതടക്കുകയായിരുന്നു മാന്യത. ഇത് രണ്ടും ചെയ്യാത്തതുകൊണ്ടാണു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്.

തിലകന് എന്ന വ്യക്തിക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ച മോഹല്‍ ലാലിനെ സമൂഹം ബഹുമാനിക്കുന്ന സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചിട്ടുണ്ട്. അതിനെ ഉള്‍ക്കൊള്ളാനുള്ള സന്മനസു കാണിക്കുന്നതിനു പകരം അഹന്തയോടെ, അഴീക്കോട് പറഞ്ഞത് വയസായ അമ്മവന്റെ തമാശ ആണെന്നു പറഞ്ഞ അല്‍പ്പനാണു മോഹല്‍ ലാല്‍. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്.

ഇതിന്റെ ഒക്കെ പേരില്‍ എന്നെ വിഗ്രഹഭജ്ഞകന്‍ എന്നു വിളിച്ചാല്‍ അതിനെയും സ്വാഗതം ചെയ്യും.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-84412420116289207822014-07-26T14:57:18.155-07:002014-07-26T14:57:18.155-07:00>>>>>ഞാനങ്ങനെ വലിയ ക്രിക്കറ്റു ഭ്രമ...>>>>>ഞാനങ്ങനെ വലിയ ക്രിക്കറ്റു ഭ്രമം ഒന്നും ഇല്ലാത്ത ആളാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ആ കളിയിലെ ലോകനിരവാരത്തിലുള്ള ഒരാളെന്ന നിലയിലും രാജ്യത്തിനു അഭിമാനിക്കാന്‍ വകയുന്റാക്കിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു .......വിവരമില്ലാത്ത ചില മലയാളികള്‍ ആരാധകരായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല<<<<<<<

ക്രിക്കറ്റില്‍ സച്ചിനുണ്ടാക്കിയ നേട്ടങ്ങളൊന്നുമല്ല ഇവിടെ പരാമര്‍ശിച്ചത്. മലയാളികളും ഇന്‍ഡ്യക്കാരുമായ ചിലരുടെ നിലപാടുകളാണ്. അത് സച്ചിന്റെ കുറ്റമാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഈ ആളുകളുടെ കുറ്റമാണെന്നേ പറഞ്ഞുള്ളു.

ഈ വിഷയം ഉണ്ടായപ്പോള്‍ തന്നെ ലോകം മുഴുവനുമുള്ള മാദ്ധ്യമങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അതൊക്കെ അറിഞ്ഞിരുന്ന സച്ചിന് പക്ഷെ ആരാധകര്‍ അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞില്ല. അതിനു പകരം ആസ്വദിക്കുന്നതുപോലെ മിണ്ടാതിരുന്നു.

സച്ചിനേപ്പോലെ തന്നെ ഇന്‍ഡ്യക്ക് അഭിമാനിക്കാന്‍ വകയുള്ള നേട്ടങ്ങളുണ്ടാക്കുന്ന അനേകരുണ്ട് ഇന്‍ഡ്യയില്‍. ഇപ്പോള്‍ തന്നെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്‍ഡ്യക്കാര്‍ സ്വര്‍ണ്ണം നേടുന്നുണ്ട്. സൈന നെഹ്വാള് എന്ന ബാഡ്മിന്റണ്‍ താരം നേട്ടമുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്കൊന്നും നല്‍കാത്ത പരിഗണയും ആദരവും ക്രിക്കറ്റിനു മാത്രം നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. ലോക കപ്പ് നേടി വന്ന സച്ചിനും കൂട്ടര്‍ക്കും കോടികള്‍ വാരി എറിഞ്ഞ് കൊടുക്കുന്ന അധികാരികള്‍ ഈ നേട്ടങ്ങളുണ്ടാക്കുന്നവരെ മനപൂര്‍വം അവഗണിക്കുന്നു. ക്രിക്കറ്റില്‍ മറിയുന്ന കോടികളുടെ പങ്കു പറ്റുന്നവര്‍ ഇതിനെ പ്രോത്സാഹിപ്പിച്ച് മറ്റ് കളികളുടെ കൂമ്പടയ്ക്കുന്നു. ഇന്‍ഡ്യയില്‍ കളപ്പണം ഒഴുക്കുന്ന ഏറ്റവും വലിയ വേദി ക്രിക്കറ്റാണിന്ന്.

വ്യക്തിപരമായ കഴിവുകൊണ്ടാണ്, ഇപ്പറഞ്ഞ കളിക്കാരൊക്കെ നേട്ടങ്ങളുണ്ടാക്കുന്നത്. പക്ഷെ സച്ചിന് എന്ന ഒറ്റ വ്യക്തിയുടെ കഴിവുകൊണ്ടു മാത്രമല്ല അദ്ദേഹം താങ്കളീ പറഞ്ഞ നേട്ടമുണ്ടാക്കിയത്. ഒരു റണ്‍ എടുക്കണമെങ്കില്‍ അപ്പുറത്തു നിന്നും ഓടുന്ന ആളുടെ കഴിവു കൂടെ വേണം. അതില്ലെങ്കില്‍ സച്ചിനെന്ന ലോക നിലവാരക്കാരന് അധികം നേട്ടങ്ങളൊന്നുമുണ്ടാക്കില്ലായിരുന്നു.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47022910661213720302014-07-26T14:40:31.974-07:002014-07-26T14:40:31.974-07:00>>>though he is a hindu ,<<<
അപ...>>>though he is a hindu ,<<<

അപ്പോള്‍ സഞയ് ദത്ത് ഹിന്ദു ആണെന്ന് താങ്കള്‍ക്ക് ബോധ്യമുണ്ട്. ബാക്കിയുള്ളതൊക്കെ വെറുതെ തര്‍ക്കത്തിനു വേണ്ടി. അല്ലേ?

ഇന്‍ഡ്യയിലെ പൊതു സമൂഹം അറിയുന്നത് സഞയ് ദത്ത് ഹിന്ദു ആണെന്നാണ്. അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നു. ഒരു മുസ്ലിമും അത് ചെയ്യില്ല എന്ന് ഇസ്ലാമിനേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഏതൊരാള്‍ക്കും അറിയുന്ന സത്യമാണ്. അതൊക്കെ തമസ്കരിച്ച് ജസ്റ്റിസ് കട്ജുവിനെ എതിര്‍ക്കാന്‍ വേണ്ടി മറ്റ് ചില കഥകളൊക്കെ പടച്ചുണ്ടാക്കുന്നു. ജസ്റ്റിസ് കാട്ജു ഒരു മുസ്ലിം ഭീകരനെ സഹായിക്കാന്‍ ശ്രമിച്ചു എന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയാണിതിനു പിന്നിലെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ജസ്റ്റിസ് കാട്ജുവിനേപ്പറ്റി താങ്കള്‍ക്ക് ഏത് രീതിയില്‍ മനസിലാക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ സഞയ് ദത്തിന്റെ കാര്യത്തില്‍ അദ്ദേഹം മാനുഷികമായ പരിഗണന കാണിച്ചു എന്നു മാത്രമേ ഞാന്‍ മനസിലാക്കുന്നുള്ളു.

സഞയ് ദത്തിനെതിരെ കേസു ചാര്‍ജ് ചെയ്തതിനെയോ കോടതി വിചാരണ ചെയ്തതിനെയോ ശിക്ഷിച്ചതിനെയോ ഒന്നും അദേഹം എതിര്‍ത്തിട്ടില്ല. 20 വര്‍ഷക്കാലം നിയമം പിന്നാലെ നടന്ന ഈ വ്യക്തിയെ ഇനിയും കൂടുതല്‍ കാലം തടവില്‍ ഇടാതെ ശിക്ഷ ഇളവു ചെയ്ത് വിടണമെന്നു മാത്രമേ പറഞ്ഞുള്ളു. മോദിയെ ഏതെങ്കിലും കോടതി വിചാരണ ചെയ്തു ശിക്ഷിക്കുകയോ വിട്ടയക്കുകയോ ചെയ്താല്‍ ഒരു പക്ഷെ മോദിയോടുള്ള അദ്ദേഹത്തിന്റെ നിലപാടും മാറിയേക്കും.കുറ്റം ചെയ്യുക എന്നതൊക്കെ മനുഷ്യ സഹജമാണ്. പക്ഷെ കുറ്റവാളിക്ക് കുറ്റം ബോധ്യമാകുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്താല്‍ അവരോട് ക്ഷമിക്കുക എന്നതും മനുഷ്യത്വത്തിന്റെ ഭാഗമാണ്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-83869508490671743952014-07-26T14:19:07.429-07:002014-07-26T14:19:07.429-07:00>>>or your infomation his current wife is...>>>or your infomation his current wife is also a muslim Dilnawaz Sheikh (screen name Manyata)and the twins by her have been given persian names that are usually islamic.<<<

അത് മൂന്നാമത്തെ ഭാര്യ. അതിനു മുമ്പുണ്ടായിരുന്ന രണ്ട് ഭാര്യമാരോ? അവരുടെ കാര്യം താങ്കള്‍ മനപ്പൂര്‍വം ഒഴിവാക്കിയതല്ലേ?

പെര്‍ഷ്യയിലും അറബി നാടുകളിലും ജീവിച്ചിരിക്കുന്ന പല അമുസ്ലിങ്ങളുടെയും പേരുകള്‍ മുസ്ലിം പേരുകള്‍ എന്നു വിളിക്കാവുന്ന പേരുകളാണ്. കേരളത്തിലെ അനേകം മുസ്ലിങള്‍ക്ക് ഹിന്ദു പേരുകളുണ്ട്.

Abd Allah II

Mor Ignatius Abdul Masih II

ഇപ്പോള്‍ ഇറാക്കില്‍ നിന്നും സുനി ഭീകരരെ പേടിച്ച് പലായനം ചെയ്യുന്ന പല ക്രിസ്ത്യാനികളുടെയും പേരുകള്‍ മുസ്ലിം പേരുകളാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11093574430382914902014-07-26T14:05:15.480-07:002014-07-26T14:05:15.480-07:00>>>yes that is true....all that the tehel...>>>yes that is true....all that the tehelka report said was that "he had muslim blood" which is also true as his mother was muslim<<<

ഇതാണു മുദ്ര കുത്തല്. പക്ഷെ ഇതുപോലെ മുദ്ര കുത്തല് മറ്റ് പലരുടെയും കാര്യത്തല്‍ ഉണ്ടാകുന്നില്ല. ഷാ രുഖ് ഖാന്റെ ഭാര്യ ഹിന്ദുവാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്ക് ഹിന്ദു രക്തമുണ്ടെന്നു പറയാറില്ല. ആമിര്‍ ഖാന്റെ ഭാര്യയും ഹിന്ദുവാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്കും ഹിന്ദു രക്തമുണ്ടെന്ന് ഇവര്‍ പറയാറില്ല. ഋത്വിക്ക് രോഷന്റെ ഭാര്യ മുസ്ലിമാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്ക് മുസ്ലിം രക്തമാണെന്നും പറയാറില്ല. ഒരു കേസില്‍ പ്രതി ആകുമ്പോഴേക്കും അമ്മയുടെ രക്തത്തിനു നിറം വരുന്നു. താങ്കളും ആ നിറം അന്വേഷിക്കുന്നു. ഇത് ആശാസ്യമാണോ എന്ന് സ്വയം ചിന്തിക്കുക.

ഇത് തന്നെയാണു താങ്കളും ഹിന്ദുവും മറ്റൊരു പോസ്റ്റില്‍ എടുത്ത നിലപാട്. അതും ഇരട്ടത്താപ്പുള്ള നിലപാട്. കവി കാളിദാസ്ന്റെ അച്ഛന്റെ ജാതിയുടെ നിറവും വേദവ്യാസന്റെ അമ്മയുടെ ജാതിയുടെ നിറവും ഒക്കെ എടുത്തായിരുന്നു അപ്പോള്‍ പയറ്റിയതും. സത്യവതി മുക്കുവ സ്ത്രീ ആയിരുന്നതുകൊണ്ട് വേദ വ്യാസന് മുക്കുവനായിരുന്നു എന്നു സ്ഥപിക്കുന്നതുപോലെ. താങ്കളേപ്പോലെ വിവരമുള്ള ഒരാള്‍ ഇതുപോലെ തറ നിലവാരത്തിലേക്ക് താഴരുത് എന്നേ അപേക്ഷിക്കാനുള്ളൂ.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69317469760716942022014-07-26T13:38:23.781-07:002014-07-26T13:38:23.781-07:00>>>>>ന്നെ ചര്‍ച്ച ഒരു വിഷയത്തില്‍ മ...>>>>>ന്നെ ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കണം എന്നു നിഷ്കര്‍ഷിക്കാന്‍ ഇതൊരു കോടതിയോ മറ്റു ഔദ്യോഗിക കാര്യമോ ഒന്നും അല്ലല്ലോ <<<<<<<

ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം നില്‍ക്കണമെന്ന് എനിക്ക് ഒരു നിഷ്കര്‍ഷയുമില്ല. അതുകൊണ്ടല്ലേ താങ്കള്‍ എഴുതിയ കമന്റിവിടെ ഉള്ളതും ഞാന്‍ അതിനോട് പ്രതികരിച്ചതും. മറ്റൊരു വായനക്കാരന് എവിടെ എഴുതിയ അഭിപ്രായമായിരുന്നു, ചര്‍ച്ച മറ്റ് വിഷയങ്ങളിലേക്ക് പോകുന്നു എന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56278994205335117002014-07-26T13:35:15.870-07:002014-07-26T13:35:15.870-07:00>>>>>താങ്കള്‍ എഴുതിയ ലേഖനത്തിലെ ജസ്റ...>>>>>താങ്കള്‍ എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .<<<<<<<

താങ്കളെഴുതിയ ആ ഒരു കമന്റില്‍ തന്നെയാണ്, ജസ്റ്റിസ് കട്ജു ഇപ്പോള്‍ ഉയര്‍ത്തിയ വിവാദവും അദ്ദേഹം സഞയ് ദത്തിന്റെ ശിക്ഷ കുറച്ചു നല്‍കണമെന്നു പറഞ്ഞതും പരാമര്‍ശിച്ചത്. താങ്കളുടെ ഇരട്ടത്താപ്പു ചൂണ്ടിക്കാണിക്കാനാന്, രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ചു കൊണ്ട് താങ്കള്‍ മുമ്പെടുത്ത നിലപാടു ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല. പിന്നീട് താങ്കളാണതേക്കുറിച്ച് ചര്‍ച്ച ചെയതതും. താങ്കളാ കമന്റിവിടെ എഴുതിയതുകൊണ്ട് ഞാന്‍ അതിനോട് പ്രതികരിച്ചു. അതിവിടെ വന്നില്ലായിരുന്നെങ്കില്‍ ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല.

കട്ജുവിനെ ഇകഴ്ത്തി കാണിക്കുക എന്നതാണു താങ്കളുടെ ഉദ്ദേശ്യം. അതുകൊണ്ടായിരുന്നു താങ്കള്‍ കുറെ ആരോപണങ്ങള്‍ ഉന്നയിച്ചതും. താങ്കള്‍ കരുതിയത് അദ്ദേഹം യു പി എ ഭരണകാലത്ത് ഇപ്പോഴുള്ള പദവി ലഭിക്കാന്‍ വേണ്ടി മോദിയെ വിമര്‍ശിച്ചു എന്നും,മോദി അദ്ദേഹത്തിന്, ഇപ്പോഴുള്ള പദവി നീട്ടിക്കൊടുക്കാന്‍ വേണ്ടിയാണ്, ഇപ്പോള്‍ യു പി യെയെ വിമര്‍ശിച്ചതെന്നുമാണ്. പക്ഷെ അദ്ദേഹത്തെ അറിയുന്നവര്‍ ആരും ഇത് കരുതില്ല. ആരു പ്രതിരോധത്തിലോ സമ്മര്‍ദ്ദത്തിലോ ആകുന്നു എന്നു കരുതിയൊന്നും അദ്ദേഹമിതു വരെ ഒരു കാര്യവും പറഞ്ഞിട്ടില്ല. അദ്ദേഹം ചിലത് പറയുമ്പോള്‍ പലരും പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലും ആകുന്നു. അത് അവരൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ കുഴപ്പമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആയിരക്കണക്കിനു ജനങ്ങളെ കശാപ്പു ചെയ്യുന്നത് അനുവദിച്ച് മിണ്ടാതിരുന്നു. അത് കാണുന്ന സുബോധമുള്ള ആരും അതിനെതിരെ പ്രതികരിക്കും. താങ്കള്‍ക്ക് ബോധം കൂടുതലായതുകൊണ്ടോ മോദി ഭക്തി മൂത്തതുകൊണ്ടോ അത് മനസിലായിട്ടും അതിനെ അനുകൂലിക്കുന്നു. അതൊക്കെ ഓരോരോ ആളുകളുടെ പ്രത്യേകത.

ജുഡീഷ്യറിക്കെതിരെ ജസ്റ്റിസ് കട്ജു ഉയര്‍ത്തിയ അരോപണത്തിന്റെ മറ്റൊരു വശമാണിന്നലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ വിധി പ്രഖ്യാപനം. ഇതിനൊക്കെ എതിരെ പ്രതികരിക്കുക സ്വാഭാവികമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14397920349225631142014-07-26T07:22:01.479-07:002014-07-26T07:22:01.479-07:00>>താങ്കള്‍ എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വി...>>താങ്കള്‍ എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .<<<<

താങ്കളെഴുതിയ ആ ഒരു കമന്റില്‍ തന്നെയാണ്, ജസ്റ്റിസ് കട്ജു ഇപ്പോള്‍ ഉയര്‍ത്തിയ വിവാദവും അദ്ദേഹം സഞയ് ദത്തിന്റെ ശിക്ഷ കുറച്ചു നല്‍കണമെന്നു പറഞ്ഞതും പരാമര്‍ശിച്ചത്. താങ്കളുടെ ഇരട്ടത്താപ്പു ചൂണ്ടിക്കാണിക്കാനാന്, രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ചു കൊണ്ട് താങ്കള്‍ മുമ്പെടുത്ത നിലപാടു ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല. പിന്നീട് താങ്കളാണതേക്കുറിച്ച് ചര്‍ച്ച ചെയതതും. താങ്കളാ കമന്റിവിടെ എഴുതിയതുകൊണ്ട് ഞാന്‍ അതിനോട് പ്രതികരിച്ചു. അതിവിടെ വന്നില്ലായിരുന്നെങ്കില്‍ ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല.

കട്ജുവിനെ ഇകഴ്ത്തി കാണിക്കുക എന്നതാണു താങ്കളുടെ ഉദ്ദേശ്യം. അതുകൊണ്ടായിരുന്നു താങ്കള്‍ കുറെ ആരോപണം ഉന്നയിച്ചതും. താങ്കള്‍ കരുതിയത് മോദി അദ്ദേഹത്തിന്, ഇപ്പോഴുള്ള പദവി നീട്ടിക്കൊടുക്കാന്‍ വേണ്ടിയാണ്, ഇത് പറയുന്നത് എന്നാണ്. പക്ഷെ അദ്ദേഹത്തെ അറിയുന്നവര്‍ ആരും ഇത് കരുതില്ല. ആരു പ്രതിരോധത്തിലോ സമ്മര്‍ദ്ദത്തിലോ ആകുന്നു എന്നു കരുതിയൊന്നും അദ്ദേഹമിതു വരെ ഒരു കാര്യവും പറഞ്ഞിട്ടില്ല. അദ്ദേഹം ചിലത് പറയുമ്പോള്‍ പലരും പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലും ആകുന്നു. അത് അവരൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ കുഴപ്പമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആയിരക്കണക്കിനു ജനങ്ങളെ കശാപ്പു ചെയ്യുന്നത് അനുവദിച്ച് മിണ്ടാതിരുന്നു. അത് കാണുന്ന സുബോധമുള്ള ആരും അതിനെതിരെ പ്രതികരിക്കും. താങ്കള്‍ക്ക് ബോധം കൂടുതലായതുകൊണ്ടോ മോദി ഭക്തി മൂത്തതുകൊണ്ടോ അത് മനസിലായിട്ടും അതിനെ അനുകൂലിക്കുന്നു. അതൊക്കെ ഓരോരോ ആളുകളുടെ പ്രത്യേകത.

ജുഡീഷ്യറിക്കെതിരെ കടുജു ഉയര്‍ത്തിയ അരോപണത്തിന്റെ മറ്റൊരു വശമണിന്നലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ വിധി പ്രഖ്യാപനം. ഇതിനൊക്കെ എതിരെ പ്രതികരിക്കുക സ്വാഭാവികമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-19849119122205490122014-07-26T03:48:10.468-07:002014-07-26T03:48:10.468-07:00>>>Sanjay Dutt's father is Sunil Dutt...>>>Sanjay Dutt's father is Sunil Dutt and he is a Hindu.<<<

yes that is true....all that the tehelka report said was that "he had muslim blood" which is also true as his mother was muslim.....and for your infomation his current wife is also a muslim Dilnawaz Sheikh (screen name Manyata)and the twins by her have been given persian names that are usually islamic.....though he is a hindu , he has not been shy to invoke his muslim heredity in the past like when he stood for elections in lucknow as an SP candidate

In Lucknow, Sanjay reminds people his mother was Muslim

this is just to put the record straight that i do not have to "paint him a muslim" etc ....

he was said to be closer to his mother, whose death pushed him in to a drugs habit that landed him in jail for possession of illegal drugs too....

i am bringing up his background, to show that Katju demeaned his position in pleading for a person like him to be pardoned....that is all.Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68113276902323078542014-07-25T19:25:52.862-07:002014-07-25T19:25:52.862-07:00>>>ഇവിടെ പരാമര്‍ശിച്ച വിഷയമായി ബന്ധമില്ലാ...>>>ഇവിടെ പരാമര്‍ശിച്ച വിഷയമായി ബന്ധമില്ലാത്ത പലതും അദേഹം ഇവിടേക്കു കൊണ്ടു വരുന്നു.<<<

താങ്കള്‍ എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .അതിനു താങ്കളെഴുതിയ മറുപടിയെ തുടര്‍ന്നു മറ്റു വിഷയങ്ങളിലേക്ക് വഴി മാറി പോയി എന്നേ യുള്ളൂ .....ഉദാഹരണത്തിന് രാജീവ് വധ കേസിലെ പ്രതികളുടെ കാര്യത്തിലെ ജയലളിതയുടെ നടപടികളുമൊക്കെ താങ്കളാണ് ഇതിലെക്കെത്തിച്ചതെന്നു നേരത്തേ എഴുതിയ കമന്റുകളൊക്കെ ഒന്നു കൂടെ നോക്കിയാല്‍ മനസിലാവും .....പിന്നെ ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കണം എന്നു നിഷ്കര്‍ഷിക്കാന്‍ ഇതൊരു കോടതിയോ മറ്റു ഔദ്യോഗിക കാര്യമോ ഒന്നും അല്ലല്ലോ .....പിന്നെ സച്ചിന്റെ കാര്യം .....ഞാനങ്ങനെ വലിയ ക്രിക്കറ്റു ഭ്രമം ഒന്നും ഇല്ലാത്ത ആളാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ആ കളിയിലെ ലോകനിരവാരത്തിലുള്ള ഒരാളെന്ന നിലയിലും രാജ്യത്തിനു അഭിമാനിക്കാന്‍ വകയുന്റാക്കിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു .......വിവരമില്ലാത്ത ചില മലയാളികള്‍ ആരാധകരായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല ( മിഥുനം എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം , ഇതു തന്റെ ചേട്ടനല്ലേ എന്ന ചോദ്യത്തിന് , അതെന്റെ കുറ്റമല്ല സര് എന്നു പറയുന്നതാണ് ഓര്മ വരുന്നത് ).....അതു പറഞ്ഞപ്പോള്‍ വീണ്ടും ഒരു digression നുള്ള ചിന്ത മനസ്സില്‍ വരുന്നു ....സച്ചിനെ പോലെ തന്നെ വിഗ്രഹവല്കരിക്കപ്പെട്ട ഒരു വ്യകതിയാണല്ലോ മോഹന്‍ലാലും ..........താങ്കള്‍ സച്ചിനെയെന്ന പോലെ അദ്ദേഹത്തെയും കല്ലെറിയുന്ന ആളാണല്ലോ ......ഏറെ പ്രശസ്തരായ വ്യക്തികളെ അവരുടെ ചെറിയ വീഴ്ചകള്‍ പര്‍വതീകരിച്ച് ഇകഴ്ത്തി കാണിക്കാനുള്ള ഒരു വ്യഗ്രത ആണ് ഇതില്‍ കാണുന്നത് ......ഇതിനു പിന്നിലുള്ള ചേതോവികാരം വിഗ്രഹ ഭന്ജകനെന്ന ഒരു character trait ആവാം !!!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54245940446862422842014-07-25T14:33:38.606-07:002014-07-25T14:33:38.606-07:00>>>>ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ...>>>>ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ആവാനേ വഴിയുള്ളൂ.
“പാര്‍ല മെന്റില്‍ സച്ചിന് വട്ടപൂജ്യം”<<<

ബൈജു,

ഇത് പൂര്‍ണ്ണമായും ശരിയാണ്. സച്ചിന് എന്ന ക്രിക്കറ്റ് കളിക്കാരനെ ഭാരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത് രാജ്യ സഭയില്‍ കൊണ്ടിരുത്തിയിരിക്കുന്നത് വെറുതെ ആണ്. ഇന്നു വരെ ഒരു എം പി എന്ന നിലയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. രാജ്യസഭയില്‍ ഹാജരാകുന്നതു പോലും വളരെ അപൂര്‍വമാണ്. നികുതി ദായകന്റെ പണം ശമ്പളമായി വാങ്ങിച്ചെടുക്കാന്‍ യാതൊരു നാണവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആകെ മൂന്നു ദിവസമേ അദ്ദേഹം സഭയില്‍ വന്നിട്ടുള്ളു.

എം പി എന്ന നിലയില്‍ ഇദ്ദേഹം കൈപറ്റുന്ന പണത്തിന്റെ കണക്ക് ഇവിടെ വായിക്കാം.

Here's what your MP gets

* Each member of Lok Sabha and Rajya Sabha is entitled to receive a salary of Rs 50,000 per month during the whole term of office.
* If an MP signs the Parliament register every day, he is entitled to a daily allowance of Rs 2,000.
* A Member of Parliament is also entitled to Rs 45,000 as monthly allowance for work in the member's constituency.
* The MP is also entitled to Rs 45,000 a month for meeting office expenses. Of this amount, Rs 15,000 can be spent on stationery items and postage and Rs 30,000 for a person providing secretarial assistance to the MP.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24883111365551102242014-07-25T14:15:29.272-07:002014-07-25T14:15:29.272-07:00>>>>ഷറപ്പോവയുടെയും ജെഫ്രി ആര്ച്ചറുടെയ...>>>>ഷറപ്പോവയുടെയും ജെഫ്രി ആര്ച്ചറുടെയുമൊക്കെ പേജില്‍ തോന്ന്യാസം എഴുതിവച്ച വികലമായ മനോനിലയെപ്പ്റ്റി വിമര്‍ശിച്ചെഴുതിയ പോസ്റ്റ് സംബന്ധിച്ച ചര്‍ച്ചകളൊക്കെ വേറെ നിലകളിലേയ്ക്ക് വലരുന്നു. കാതലായ പ്രശ്നത്തെക്കുറിച്ച് പറയാതെ തര്‍ക്കിക്കുന്നതില്‍ മാത്രം വൈദഗ്ദ്ധ്യമുള്ളവര്‍ എന്നൊരു പെര് കൂടെ മലയാളിക്ക് ചാര്‍ത്താം എന്ന് തോന്നുന്നു.<<<

അജിത്,

ഇത് ചിലരുടെ സ്ഥിരം പരിപാടിയാണ്. ചില പേരുകളൊക്കെ കേള്‍ക്കുമ്പോഴേക്കും നിയന്ത്രണം പോകും. നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്, ജസ്റ്റിസ് കട്ജു. മോദി ഭക്തനായ അനന്തിനതുകൊണ്ട് ജസ്റ്റിസ് കാട്ജുവിനെ ഇഷ്ടമല്ല. അതുകൊണ്ട് ഇവിടെ പരാമര്‍ശിച്ച വിഷയമായി ബന്ധമില്ലാത്ത പലതും അദേഹം ഇവിടേക്കു കൊണ്ടു വരുന്നു. ഒരു പക്ഷെ സച്ചിനേക്കൂടി ആരാധിക്കുന്നുണ്ടാകാം. അതുകൊണ്ട് തര്‍ക്കിക്കാന്‍ വേണ്ടി മറ്റ് പലതും ഉന്നയിക്കുന്നു. ജയലളിതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റ് പലയിടത്തും നീണ്ട വാദപ്രതിവാദങ്ങള്‍ നടത്തിയ വ്യക്തിയാണ്, അനന്ത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-63745710678126881622014-07-25T14:06:51.609-07:002014-07-25T14:06:51.609-07:00>>>>i do not have to paint him as a mu...>>>>i do not have to paint him as a muslim......his mother was Fatima Rashid (popularly known by her screen name Nargis ). His being a muslim or hindu is not relevant to the point that i was making..<<<

You highlighted the sentence, “Because I have Muslim blood in my veins. I could not bear what was happening in the city”, to prove that he was part of the Muslim terror team. And now you say that ,being a Muslim or Hindu is not relevant. Really amazing. If this is not relevant what you said earlier is total bull shit.

Sanjay Dutt's father is Sunil Dutt and he is a Hindu. Why do you ignore that part and highlight about his mother's religion? Most Hindu fanatics highlight the religion of Nargis to paint Sanjay as a Muslim. You also do that. But conveniently suppress that his father is a Hindu.

Have you ever seen Sanjay doing namaas or going to a mosque?In all the official records he is stated as a Hindu. Vested interested ekements like you try to paint him as a Muslim. The intent is very clear. Bit does not stand even the merit of scrutiny.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58608298588756414982014-07-25T09:50:52.590-07:002014-07-25T09:50:52.590-07:00ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ആവാനേ വഴിയുള്ളൂ....ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ആവാനേ വഴിയുള്ളൂ.
“പാര്‍ല മെന്റില്‍ സച്ചിന് വട്ടപൂജ്യം”
https://www.facebook.com/kpbabumvp/posts/791995784168687
Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11733031388395475782014-07-25T01:51:45.271-07:002014-07-25T01:51:45.271-07:00>>>Your aim is to paint Sanjay is a Musli...>>>Your aim is to paint Sanjay is a Muslim just like many sangh elements do.<<<

i do not have to paint him as a muslim......his mother was Fatima Rashid (popularly known by her screen name Nargis ). His being a muslim or hindu is not relevant to the point that i was making....ie, he is a person who has indulged in acts of treason as detailed in the charge sheet that you have quoted...whether the prosecution could not establish the guilt adequately for genuine lack of evidence or because of the connections he had is an open question, where i tend to go with the latter possibility .....in any case, i expressed the opinion that it was surprising that a person like mankandeya katju appealed on behalf of this convict, which dimiminished the respect for him and that it was quite unbecoming of high offices in judiciary that he had occupied.

I gave the reference in which the details of sanjay dutt's links to the underword and the involvement in the conspiracy for the serial blasts were reported......if you think that , that would make me privy to what happened in that issue, that is way off the mark !!!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51995103234820758762014-07-24T13:44:35.107-07:002014-07-24T13:44:35.107-07:00>>>>this is curious<<<<
Y...>>>>this is curious<<<<

Yes. Definitely it is curious. Just because Sanjay Dutt bought weapons from an underworld don, you insisted that he was part of the team which did Mumbai blast. That was stated as if you were privy to what happened in the issue. I am using the same logic in the case of Vaidik. He also went to Pakistan and met a notorious terror leader. You pretend to be an all knowing person. That is why I posed the question to you.

Vaidik is a journalist and he meets with a lot of people. That doesn't necessarily mean that he is part of these people. It is a well known fact that this person is very close to BJP and supports the party as well. More over he a close aide to Baba Ramdev as well. It is a well known fact that many Bollywood actors and techniciana do have some sort of nexus with Dawood team. Dawood is the producer of a lot of Hindi movies under binami names. It is true that many might have met Dawood aides like Anees Ibrahim as well. Anees might have used that proximity for ulterior motives as well. That does not prove that all these Bollywood personalities are in Dawood team. Many might be in the team as well. But jumping into conclusion is not good. Your aim is to paint Sanjay is a Muslim just like many sangh elements do.

Sanjay did buy illegal weapons and kept those with him. That is a crime and he is punished for that and he is in jail as well. There is another person who had evidently helped terrorists to carry out a pogrom and he is your hero. His role in the carnage was revealed by a hard core Hindu fanatic. You exonerate him shamelessly. Sanjay Dutt was booked under terror charges and was tried in a court of law. Court did not find any evidence to implicate him terror attacks. So he was discharged of those charges and punished for the crime he did and is in jail now. Still you are after him. This is definitely curious.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39793278440025884632014-07-24T07:42:45.858-07:002014-07-24T07:42:45.858-07:00>>>അദ്ദേഹം ഹാഫീശ് സെയിദൊനൊപ്പം എന്താണു ച...>>>അദ്ദേഹം ഹാഫീശ് സെയിദൊനൊപ്പം എന്താണു ചെയ്തതെന്ന് താങ്കളൊന്ന് വിശദീകരിച്ചേ. <<<

this is curious......why do you think i am privy to what transpired in the meeting between hafeez sayeed and a self styled journalist from india, whom not many people have heard of, before this episode......as far as it has become known, he turns out to be one of those characters like basheers "ettukaali mammoonj" ...a names dropper who likes to give the impression of being close to those in power.....in fact he went to pakistan as a part of a team led by congress leader salman khurshid on a cultural exchange organised by people like mani shankar aiyer......indian govt or embassy has no control over the private visits that one makes during such a jaunt.....govt has clarified its position amply clear......and i would consider this like the incident of the editor of nakkeeran meeting veerappan, while the latter was a wanted person.Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24623713333259805212014-07-24T04:30:26.229-07:002014-07-24T04:30:26.229-07:00>>>remission of sentence is very much a l...>>>remission of sentence is very much a legal matter and it is done as per the rules laid down<<<

It is not a legal issue. It is purely an administrative issue, where the executive can exercise it with out any consent form the legal authorities. For every administrative matter there are clear cut rules and regulations.

When the court pronounces the verdict, the legality ends there. There after if the culprit is pardoned on not is the prerogatiuve of the Governor or president. And they act based on the advice by the respective governments. It is true that sometimes the concerned court is consulted, which is not a mandatory step. That is why Jayalalitha did exercise that power without consulting any body. The issue raised was that being prosecuted by a central agency this power is not vested on any state government but on central government. That was being cited in the petition filed by central government.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43255982594111720802014-07-24T04:19:25.450-07:002014-07-24T04:19:25.450-07:00>>>please check out this photograph 1
and...>>>please check out this photograph 1
and photograph 2

the person said to be close to bjp is seen holding hands with kejriwal and yechuri .....is he close to aap and cpm too?<<<

ബാബ രാംദേവും ഖെജരിവളിനൊപ്പം അണ്ണ ഹസാരെയുടെ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ നിന്ന് രാം ദേവ് ഇവരോടടുപ്പമുള്ളവരാണെന്നു താങ്കള്‍ പറയുമോ?

വേദ് പ്രതാപ് വൈദിക് ആരാണെന്ന് ഇന്‍ഡ്യക്കാര്‍ക്കൊക്കെ അറിയാം. അദ്ദേഹം ഇന്‍ഡ്യയില്‍ പല വേദികളിലും പല സമരങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. അതില്‍ ചിലതിന്റെ ഫോട്ടോ ആണു താങ്കളിവിടെ പരാമര്‍ശിക്കുന്നത്. അതൊന്നും പ്രത്യേകിച്ചൊന്നും വെളിപ്പെടുത്തുന്നില്ല. ബാബ രാംദേവ് എന്ന ഹിന്ദ്നു സന്യാസിയുടെ അടുത്ത സഹായി ആണിദ്ദേഹം. അതുകൊണ്ടാണ്, അദ്ദേഹം ഇന്‍ഡ്യ ഭീകരനെന്നു പ്രഖ്യപിച്ച ഒരാളെ കാണുന്നത് അസ്വാഭാവികമെന്നു വിലയിരുത്തുന്നത്. അത് മനസിലാക്കനുള്ള ബുദ്ധി വികസം താങ്കള്‍ക്കില്ലാതെ പോയി.

വേദ് പ്രതാപ് വൈദിക് ഖെജരിവളിനോടും യച്ചൂരിയോടുമൊപ്പം ഏത് സമരവേദിയിലാണ്, ഒരുമിച്ച് പങ്കെടുത്തതെന്ന് അതിന്റെ ബാനറുകള്‍ വിളിച്ചു പറയുന്നു. അദ്ദേഹം ഹാഫീശ് സെയിദൊനൊപ്പം എന്താണു ചെയ്തതെന്ന് താങ്കളൊന്ന് വിശദീകരിച്ചേ. എന്തായിരിക്കാം ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്തത്? ഇതുപോലെ പ്രഗ്യ സിംഗ് ടക്കൂറും അസിമാനന്ദയുമൊക്കെ എത്ര പേരെ കണ്ടിരിക്കാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57007796279477939532014-07-24T03:09:34.803-07:002014-07-24T03:09:34.803-07:00>>>ഇവിടെ പരാമര്‍ശിച്ച വിഷയം ശിക്ഷ വിധിച്ച...>>>ഇവിടെ പരാമര്‍ശിച്ച വിഷയം ശിക്ഷ വിധിച്ചവരെ വിട്ടയക്കുന്ന കാര്യമാന്. ഇത് എല്ലാവര്ക്കും ഒരു പോലെ ബാധകമല്ല. ഇതൊരു നിയമ വിഷയവുമല്ല.<<<

remission of sentence is very much a legal matter and it is done as per the rules laid down.....in the current issue the constitutional bench is looking at the possibility of making a new category of sentences where remission is not applicable......it is not jayalalitha alone who has exercised the authority to grant remission and rajiv killers are not the first convicts to avail that either.....to suggest that all the cases of remission that took place over the years in india happened outside the legal system is a total fallacy.....supreme court is attempting to wriggle out of the tight corner that they boxed themselves in by commuting the death penalty through framing new category of sentences etc....Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-76567877945132820142014-07-24T02:58:24.895-07:002014-07-24T02:58:24.895-07:00>>>Recently a journalist close to BJP met...>>>Recently a journalist close to BJP met 26/11 Mastermind Hafiz Saeed.<<<

please check out this photograph 1
and photograph 2

the person said to be close to bjp is seen holding hands with kejriwal and yechuri .....is he close to aap and cpm too?Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20353952104698420712014-07-23T17:21:34.878-07:002014-07-23T17:21:34.878-07:00>>>ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സ...>>>ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിൻ.
http://www.mathrubhumi.com/story.php?id=471451<<<

സച്ചിന് എന്ന ക്രിക്കറ്റ് ദൈവത്തിനിപ്പോഴാണത് തോന്നിയത്. തന്റെ ആരാധകര്‍ ഈ കളിക്കാരിയെ വൃത്തികെട്ട ഭാഷയില്‍ അപമാനിക്കുന്നു എന്ന വാര്‍ത്ത ലോകം മുഴവനും പാട്ടായപ്പോഴൊന്നും ഇദ്ദേഹത്തിനിത് തോന്നിയില്ല. അത്രക്കുണ്ട് ഈ മാന്യന്റെ മാന്യത.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11164257912928439962014-07-23T16:23:32.492-07:002014-07-23T16:23:32.492-07:00>>>the thrust of it is that he was very m...>>>the thrust of it is that he was very much a part of dawood team , had a large amount of arms and ammunitions with him and most of his co-accused got severe sentences while he got away with light one because of the connections and sympathies of the likes of markandeya katju..<<<

Anybody can have such weird, unfounded and extrapolated dreams.

Recently a journalist close to BJP met 26/11 Mastermind Hafiz Saeed. This can also be interpreted as this BJP person is very much part of Hafiz Saeed team, depending on which side of the fence you stand.Since you are a supporter of BJP, you won't see anything unusual in that.

Any body with a little bit of common sense know that all the accused were charged with the same charge sheet. There was no separate case against Sanjay Dutt. If others got severe punishment, there was evidence for that. But in the case of Dutt there was no such evidence to give him severe punishment. You initially stated that Dutt was not booked under TADA sections, which was blatant lie. He was and the judge did not see any evidence to support this charges and it was dropped subsequently. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com