tag:blogger.com,1999:blog-2579721244302752722.post7726418282448933580..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: മുല്ലപ്പൂ വിപ്ളവം കേരളത്തിലും kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger42125tag:blogger.com,1999:blog-2579721244302752722.post-58644521712338708172013-05-16T17:53:06.129-07:002013-05-16T17:53:06.129-07:00>>>>>കാളിദാസന് ചിലപ്പോഴെങ്കിലും നല...>>>>>കാളിദാസന് ചിലപ്പോഴെങ്കിലും നല്ല ഉദ്ദേശത്തൊടെ ഇസ്ളാമിനെ പ്ഠിച്ചാല് കാളിദാസന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്വയം കണ്ടെത്താനും കഴിയും. <<<<<<

ബൈജു ഖാന്,

ആരു പഠിക്കുന്നതും നല്ല ഉദ്ദേശ്യത്തോടൂ കൂടി തന്നെയാണ്. അത് മനസിലാക്കാന്‍ വേണ്ടിയാണ്. ഞാന്‍ ഇസ്ലാമിനെ പഠിച്ചത് ഈ മതത്തെ മനസിലാക്കാന്‍ വേണ്ടിതന്നെയാണ്. ഇപ്പോള്‍ ശരിക്കും മനസിലായിട്ടുണ്ട്. എനിക്ക് ഉത്തരം കിട്ടേണ്ട ഒരു ചോദ്യവുമില്ല. ഇസ്ലാമിനേക്കുറിച്ച് ഞാന്‍ കുര്‍ആനും ഹദീസുകളും വായിച്ചപ്പോള്‍ മനസിലയ കാര്യങ്ങള്‍ ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് എന്റെ കണ്മുന്നിലുണ്ട്. അതി കൂടുതല്‍ വേറെ എന്തു പഠിക്കാന്‍?

ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈ കാലുകള്‍ എതിര് ദിശയില്‍ ഛേദിക്കണമെന്ന കുര്‍ആന്‍ സൂക്തം അക്ഷരം പ്രതി കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത് ഞാന്‍ എന്റെ കണ്മുന്നില് കണ്ടു. അതിലും വലിയ ഏത് പാഠമാണു ഞാന്‍ പഠിക്കേണ്ടത്? താങ്കളതേക്കുറിച്ച് കേട്ടിട്ടില്ലെങ്കില്‍ ഇവിടെ വായിക്കുക.

4:33

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.

ഇതുപോലെ ഒക്കെ ഒരു മനുഷ്യനു ചെയ്യാന്‍ പറ്റുമോ എന്ന് ഇത് വായിച്ചപ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു. ആദ്യം കരുതിയത് അത് ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ ക്രൂരതയാണെന്നായിരുന്നു. പക്ഷെ ആധുനിക സമൂഹത്തില്‍ കേരളത്തില്‍ ജീവിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അത് ചെയ്തപ്പോള്‍ എന്റെ സംശയം തീര്‍ന്നു. പ്രവാചകനെ നിന്ദിച്ചു എന്നു പറഞ്ഞ് കേരളത്തിലെ ഒരു കോളേജ് അദ്ധ്യാപകന്റെ കൈ കാലുകള്‍ എതിര് ദിശയില്‍ മുസ്ലിങ്ങള്‍ ഛേദിച്ചു.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-30854733981878388612013-05-16T17:30:44.678-07:002013-05-16T17:30:44.678-07:00>>>>>വാര്ത്തക്കൊടുവിലായി പരിഷ്കാരി...>>>>>വാര്ത്തക്കൊടുവിലായി പരിഷ്കാരികളായി ജീവിച്ച ചിലരുടെ അനുഭവങ്ങള്‍ പറയുന്നുണ്ടു അതു വിട്ടു പോകരുതു. <<<<<<

iഇതൊക്കെ വായിച്ച് അഭിമാനിക്കുന്ന, മറ്റുള്ളവരോട് വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന താങ്കള്‍ ഈ വീഡിയോ കൂടി കാണുക. ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകന് അള്ളായേയും, മുസ്ലിം പ്രവാചകനെയും, ഇസ്ലാമിനേയും പറ്റി പറഞ്ഞത് ശ്രദ്ധിച്ച് കേള്‍ക്കണേ.

Allah is a Gangster,

ഇംഗ്ളണ്ട് പോലെയുള്ള മതേതര സമൂഹത്തില്‍ ആര്‍ക്ക് ഏത് മതത്തിലും എപ്പോള്‍ വേണമെങ്കിലും ചേരാം.പക്ഷെ ഇസ്ലാമിക രാജ്യങ്ങളിലോ?. സൌദി അറേബ്യയിലോ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ, ഗാസയിലോ അതിനു സാധിക്കുമോ. ആരെങ്കിലും മതം മാറിയാല്‍ അവരുടെ കഴുത്തിനു മുകളില്‍ തല കാണില്ല. അതുകൊണ്ടാണ്, ഹമാസിന്റെ ലീഡറുടെ മകന് ഇസ്ലാം ഉപേക്ഷിച്ചപ്പോള്‍ തന്നെ പടിഞ്ഞാറന്‍ നാടുകളിലേക് രക്ഷപെട്ടോടിയത്. ഇപ്പറഞ്ഞ രാജ്യങ്ങളിലൊക്കെ മത സ്വാതന്ത്ര്യം കൊടുത്തു നോക്ക്. അപ്പോള്‍ കാണാം എത്ര പേര് ഈ വിഴുപ്പുപേക്ഷിച്ച് പുറത്തു വരുമെന്ന്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66951216964677303442013-05-16T17:13:37.202-07:002013-05-16T17:13:37.202-07:00>>>>>ഇനി പ്രാക്രുതം പരിഷ്ക്രിതം എന്‍...>>>>>ഇനി പ്രാക്രുതം പരിഷ്ക്രിതം എന്നൊക്കെ പറയുന്നതു തികച്ചും ആപേക്ഷികമാണു എന്നണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു. <<<<<<

അത് താങ്കള്‍ മനസിലാക്കിയത്. പണ്ട് മനുഷ്യര്‍ മനുഷ്യരെ കൊന്നു തിന്നിരുന്നു. ഇപ്പോഴും ആന്ദമാന് ഉള്‍ക്കാടുകളില്‍ അതുപോലെയുള്ള ആളുകളുണ്ട്. പക്ഷെ അത് പരിഷ്കൃതമാണെന്ന് താങ്കളും പറയുമെന്നു തോന്നുന്നില്ല. ഞാന്‍ ഈ പോസ്റ്റില്‍ തന്നെ ഒരു സിറിയന്‍ ഇസ്ലാമിസ്റ്റ് ഒരു മനുഷ്യന്റെ ശവശരീരം വെട്ടിമുറിച്ച് ഹൃദയം എടുത്ത് വായിലേക്കടുപ്പിക്കുന്നുണ്ട്. തിന്നുന്നുണ്ടോ എന്ന് വ്യക്തമല്ല. അപ്പോള്‍ കൂടെയുള്ള സഹ ഇസ്ലാമിസ്റ്റുകള്‍ വിളിച്ചു പറയുന്നത് അള്ളാഹു അക്ബര്‍ എന്നാണ്. ഈ പ്രവര്‍ത്തി ഏത് മനുഷ്യന് കണ്ടാലും പ്രാതം എന്നേ പറയൂ. അപ്പോള്‍ അത് താങ്കള്‍ പറയുമ്പോലെ ആപേക്ഷികമല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-67905110961222247822013-05-16T17:03:41.613-07:002013-05-16T17:03:41.613-07:00>>>>>അതു പോലെ തന്നെ താലിബാന് ശൈശവത...
>>>>>അതു പോലെ തന്നെ താലിബാന് ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെ തത്പര്യമനുസരിച്ച് ആണെന്നും കാളിദാസന് കാണാതെ പോകരുതു. <<<<<<

താലിബാന് ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെയും തത്പര്യമനുസരിച്ച് അല്ല. ഇസ്ലാമിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പഠിപ്പിച്ച പാഠശാലകളില്‍ ആണത് ഉടലെടുത്തത്. ആരുടെയെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അത് പാകിസ്ഥാനിലെ ഐ എസ് ഐ യുടേത് മാത്രമാണ്. ഇതേ രീതിയില്‍ തന്നെയാണ്, ഈജിപ്റ്റിലും, സിറിയയിലും, ജോര്‍ദ്ദാനിലും ഒക്കെ വേരോട്ടമുള്ള മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടന ഉണ്ടായത്. ഇന്നിപ്പോള്‍ അവര്‍ ഈജ്പ്റ്റില്‍ ഭരണാധികാരികളാണ്. അഫ്ഘാനിസ്താനില്‍ തലിബന്‍ ഭരിച്ചതുപോലെ. അവര്‍ക്ക് താലിബന്റെ ഗതി ഉണ്ടായില്ലെങ്കില്‍ അവരുടെ ഭാഗ്യം. ലെബനോലിലെ ഹെസ്ബൊള്ളയും, പാലസ്തീനിലെ ഹമാസും ഒക്കെ ഉണ്ടായത് ഇതേ രീതിയിലാണ്. അതിന്റെ ഒക്കെ അടിസ്ഥാന പ്രചോദനം കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകവും. ഇവരുടെ ലക്ഷ്യം ഇസ്ലാമിക രാജ്യങ്ങളില്‍ അധികാരം പിടിച്ചടക്കി ശരിയ അടിസ്ഥാനത്തിലുള്ള ഭരണം നടപ്പാക്കുക എന്നതു മാത്രമാണ്. ഇതൊക്കെ അമേരിക്കയുടെ ചുമലില്‍ വച്ചു കൊടുക്കാന്‍ താങ്കള്‍ക്ക് അതിയായ മോഹമുണ്ടെന്നറിയാം. ഇപ്പറഞ്ഞ ഇസ്ലാമിക സംഘടനകളുടെ ചെറിയ പതിപ്പാണ്, എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും സിമിയുമൊക്കെ. ഇവരുടെ ഉദ്ദേശ്യവും ഇന്‍ഡ്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുക എന്നതാണ്. കേരളത്തിലെ എന്‍ ഡി എഫിനെ വളര്‍ത്തുന്നത് അമേരിക്ക ആണെന്ന് വേണമെങ്കില്‍ താങ്കള്‍ക്ക് പറയാം. അതിനു പ്രത്യേക ചെലവൊന്നുമില്ലല്ലൊ.

മുസ്ലിങ്ങള്‍ക്കിടയിലുള്ള വിഭാഗീയതകളും പരസ്പര കലഹങ്ങളും ആക്രമണങ്ങളും മറ്റ് പലരും മുതലെടുക്കുന്നു. അവര്‍ ന്യൂന പക്ഷമായ കേരളത്തില്‍ തന്നെ എത്രയധികം സംഘടനകളാണുള്ളത്? ഇവര്‍ പരസ്പരം പറയുന്ന തെറിവിളികള്‍ കേട്ടാല്‍ ആരും നാണിച്ചു പോകും. ഇവര്‍ക്ക് സമൂഹത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ മൈക്കുകളിലൂടെ ആയിരിക്കില്ല. വിദ്വേഷം പ്രകടിപ്പിക്കുക. ഇപ്പോള്‍ പാകിസ്താനിലും അഫ്ഘാനിസ്താനിലും ഇറാക്കിലും ഒക്കെ നടക്കുന്നതുപോലെ ആയിരുന്നേനെ. പാകിസ്താനിലും ഇറാക്കിലും ഒക്കെ ഷിയകളും സുന്നികളും അഹമ്മദിയകളും കുര്‍ദുകളും പരസ്പരം മത്സരിച്ച് ബോംബ് വച്ച് കൊല്ലുന്നു. ആരാധനാലയങ്ങളില്‍ പോലും ബോംബ് വയ്ക്കാന്‍ മടിയില്ലാത്ത ഒരേയൊരു വര്‍ഗ്ഗം മുസ്ലിങ്ങള്‍ മാത്രമാണിന്ന്. അതാ മതത്തിന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ ഒരേ ദൈവത്തെ ആരാധിക്കുന്ന ഷിയകളുടെ മോസ്കില്‍ സുന്നികള്‍ ബോംബ് വയ്ക്കില്ല.

സ്വന്തം വീഴ്ചകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ചതുകൊണ്ട് താങ്കളെന്താണു നേടാന്‍ ശ്രമിക്കുന്നത്. ഇസ്ലാമാണു ലോകത്തേറ്റവും വളരുന്ന മതമെന്നൊക്കെ പല മുസ്ലിങ്ങളും ആവേശത്തോടെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇസ്ലാമിക ലോകത്ത് ദിവസം തോറും മരിച്ചു വീഴന്നവരുടെ സംഖ്യ ഈ വളര്‍ച്ചയുടെ എത്രയോ മടങ്ങ് വരുന്നുണ്ട് എന്ന് ഒരു മുസ്ലിമും ചിന്തിക്കില്ല. അഞ്ച് നേരം നിസ്കരിക്കുന്ന കൂടെ പത്തു നേരം പൊട്ടിത്തെറിക്കുക എന്നതാണിപ്പോള്‍ അവിടങ്ങളിലെ ദിന ചര്യ. ലോക മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ അത് വെറും വാര്‍ത്തകള്‍ മാത്രമാണ്. പരിഷ്കൃത സമൂഹം ഇപ്പോളീ വാര്‍ത്തകളെ അവഗണിക്കുന്നു. ജീവിക്കാന്‍ ആഗ്രഹമില്ലത്ത ഒരു ജനതെയേക്കുറിച്ച് ചിന്തിച്ചിട്ട് എന്തു കാര്യം?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-3939649285034174462013-05-16T16:28:46.469-07:002013-05-16T16:28:46.469-07:00>>>>>തങ്കള്‍ വിശകലനം ചെയ്തപ്പോള്‍ വ...
>>>>>തങ്കള്‍ വിശകലനം ചെയ്തപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അതായതു സാമ്രാജ്യ ശക്തികള്‍ക്കു ഈ വിഷയങ്ങളിലൊക്കെയുള്ള തത്പര്യം കാണാതെ പോയി, അതു മാറ്റി നിര്‍ത്തിക്കൊണ്ടു നോക്കിയാല്‍ പിന്നെ കാണുന്നതു അര്‍ദ്ധ സത്യമൊ വികല സത്യമൊ ആകും.<<<<<<

സാമ്രാജ്യ ശക്തികള്‍ക്കുള്ള താല്‍പ്പര്യം ഞാന്‍ കാണാതെ പോയി എന്നത് താങ്കളുടെ തോന്നലാണ്. മനസിലാക്കേണ്ടവര്‍ക്ക് മനസിലാകും വിധത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-5462114964236394702013-05-16T15:47:48.792-07:002013-05-16T15:47:48.792-07:00>>>>>പേസ്റ്ററി പുതിയ ലോഡ് ഇറക്കുമ്പ...
>>>>>പേസ്റ്ററി പുതിയ ലോഡ് ഇറക്കുമ്പോൾ ഒന്ന് അറിയിച്ചാൽ ഉപകാരം. താത്പര്യം ഉള്ള ഫ്ലേവറുകൾ ഉണ്ടെങ്കിൽ കര്‍ത്താവിന്റെ മുട്ടനാടോ , കുറുക്കനോ ഒക്കെ ആകുന്നതിൽ എനിക്ക് എനിക്ക് വിരോധം ഒന്നുമില്ല.
അറിയിക്കും എന്ന പ്രതിക്ഷയോടെ നിറുത്തുന്നു<<<<<<

വത്തിക്കാനില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇടക്ക് മീന്‍ പിടുത്തക്കാരെ വെടി വയ്ക്കാന്‍ തോന്നിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ എത്തും. എല്ലാ ഫ്ളേവറുകളിലും താല്പര്യമുള്ളതുകൊണ്ട് താങ്കള്‍ക്ക് തെരഞ്ഞെടുപ്പ് ഒരു പ്രശ്നമാകാന്‍ വഴിയില്ല.

മഹത്തായ ഇന്‍ഡ്യാ മഹാരാജ്യത്തില്‍ പാല്‍പ്പൊടിയും പേസ്റ്ററിയുമൊന്നുമില്ല എന്നത് ഒരു നാണക്കേടായും കരുതേണ്ട.

മുട്ടനാടും , കുറുക്കനുമൊക്കെ ആയി പല പ്രാവശ്യം പാല്‍പ്പൊടിക്കും പേസ്റ്ററിക്കും വേണ്ടി കൈ നീട്ടി പരിചയമുള്ളതുകൊണ്ട് താങ്കള്‍ക്ക് വിരോധം ഉണ്ടാകുമെന്നും ഞാന്‍ കരുതുന്നില്ല.

എത്തുമ്പോള്‍ അറിയിക്കാം. ഇപ്പോള്‍ മുതല്‍ തന്നെ വഴിയില്‍ നിന്നും ചാക്കുകളും പാട്ടകളുമൊക്കെ ശെഖരിച്ചു തുടങ്ങിക്കോളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13127873765608135292013-05-16T02:03:53.080-07:002013-05-16T02:03:53.080-07:00കാളിദാസന്,
അടുത്തിട ലോകത്തു നടന്ന ചില സംഭവങ്ങളെ ...കാളിദാസന്,

അടുത്തിട ലോകത്തു നടന്ന ചില സംഭവങ്ങളെ (അതു ചരിത്ര സംഭവങ്ങളുടെ നിര്‍വചനത്തില്‍ വരുമൊ ഇല്ലയൊ എന്ന കാര്യം വിട്ടു കളഞ്ഞേക്കു) തങ്കള്‍ വിശകലനം ചെയ്തപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അതായതു സാമ്രാജ്യ ശക്തികള്‍ക്കു ഈ വിഷയങ്ങളിലൊക്കെയുള്ള തത്പര്യം കാണാതെ പോയി, അതു മാറ്റി നിര്‍ത്തിക്കൊണ്ടു നോക്കിയാല്‍ പിന്നെ കാണുന്നതു അര്‍ദ്ധ സത്യമൊ വികല സത്യമൊ ആകും. അതു പോലെ തന്നെ താലിബാന് ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെ തത്പര്യമനുസരിച്ച് ആണെന്നും കാളിദാസന് കാണാതെ പോകരുതു. ഈ കാര്യത്തില്‍ ഒരു കമന്റു കോളത്തിന്റെ പരിമിതിയില്‍ നിന്നും ഇത്രയും പറഞ്ഞാല്‍ മതിയെന്നു കരുതുന്നു.

ഇനി പ്രാക്രുതം പരിഷ്ക്രിതം എന്നൊക്കെ പറയുന്നതു തികച്ചും ആപേക്ഷികമാണു എന്നണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു. പരിഷ്ക്രിതരെന്നു സ്വയം കരുതുന്ന ഒരു ജനതയുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു പത്ര വാര്ത്തയിലേക്കു താങ്കളെ ഞാന്‍ ക്ഷണിക്കുകയാണു. http://www.independent.co.uk/news/uk/home-news/the-islamification-of-britain-record-numbers-embrace-muslim-faith-2175178.html വാര്ത്തക്കൊടുവിലായി പരിഷ്കാരികളായി ജീവിച്ച ചിലരുടെ അനുഭവങ്ങള്‍ പറയുന്നുണ്ടു അതു വിട്ടു പോകരുതു.

ചെറുപ്പത്തില്‍ ഞാന്‍ കെട്ടു വളര്‍ന്ന ഒരു ഗുണപാഠം ഉണ്ടു, ഒരാടിനെ കറവക്കാരന് കണ്ടാല്‍ അതു എത്ര പാല് തരും എന്നു ചിന്തിക്കും, എന്നാല്‍ ഒരു കശാപ്പുകാരന് അതിനെത്ര ഇറച്ചി ഉണ്ടെന്നാണു ചിന്തിക്കുന്നതു. കാളിദാസന് ചിലപ്പോഴെങ്കിലും നല്ല ഉദ്ദേശത്തൊടെ ഇസ്ളാമിനെ പ്ഠിച്ചാല് കാളിദാസന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്വയം കണ്ടെത്താനും കഴിയും.
Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-29407575800200336722013-05-16T00:00:52.402-07:002013-05-16T00:00:52.402-07:00ഈ കർത്താവിന്റെ മുട്ടനാടുകൾ ലോഹയും , മറ്റേ ബലൂണ്‍ ഡ...ഈ കർത്താവിന്റെ മുട്ടനാടുകൾ ലോഹയും , മറ്റേ ബലൂണ്‍ ഡ്രസ്സും തലേക്കെട്ടും എന്തിനാ ഇട്ടോണ്ട് നടക്കുന്നത് , കോണ്‍വെന്റിലെ മെഴുകുതിരിയിലും മായമുണ്ടോ , ഫാദർ ഗോണേറിയോസ് സിസ്റ്റർ ചെറിയുടെ മുറിയിൽ പാതിരാത്രി എന്ത് വിശുദ്ധ ബലിയാണ് അർപ്പിക്കുന്നത് പാസ്റ്റർ തങ്കയ്യൻ മത പരിവർത്തനം നടത്താൻ പാൽപ്പൊടി മാത്രമേ ഉപയോഗിക്കുകയുല്ലോ അതോ ഭാര്യ തങ്കമ്മയുടെ പേസ്റ്ററി യും (തങ്കമ്മ ഉണ്ടാക്കിയ പേസ്റ്ററി എന്നാണ് ഉദ്ദേശിച്ചത് ) എന്നൊക്കെ ആരെങ്കിലും ഒക്കെ ചോദിക്കുമ്പോൾ ക്രിസ്തുദാസന്റെ സോറി കാളിദാസന്റെ ഉള്ളിൽ ഒരു കൊളുത്തി വലി ഫീൽ ചെയ്യുന്നില്ലേ? അത് തന്നെയാണ് പർദ്ദ , ഖുറാൻ , മൗലവി , സൗദി എന്നൊക്കെ കേൾക്കുമ്പോൾ വള്ളിക്കുന്നിന്റെയും പ്രശ്നം സത്യത്തിൽ കാളിയും വള്ളിയും ആണ് ഒരേ തൂവൽ പക്ഷികൾ . പിന്നെ അകെ ഉള്ള ഒരു വത്യാസം വള്ളിക്കുന്നിന്റെ വിശ്വാസം , അതിനെ ( അത് എത്ര സാമാന്യ യുക്തിക്ക് നിരക്കാത്തവ ആണെങ്കിൽ കൂടി ) വള്ളിക്കുന്ന് ഒരു പരിദി വരെ തുറന്നു പറയും . ക്രിസ്തുദാസൻ , പിന്നേം സോറി കാളിദാസൻ പുറമേ മുട്ടൻ സെക്കുലർ കളിച്ച് അണ്ടർഗ്രൗണ്ടിൽ പാൽപ്പൊടി , പേസ്റ്ററി തുടങ്ങിയ വിതരണം ചെയ്ത് കുരിശിന്റെ വഴിയെ നടക്കാൻ മുട്ടനാടുകളെ ഉണ്ടാക്കാൻ ശ്രമിക്കും .
p s : പിന്നെ ക്രിസ്തുദാസാ ,പേസ്റ്ററി പുതിയ ലോഡ് ഇറക്കുമ്പോൾ ഒന്ന് അറിയിച്ചാൽ ഉപകാരം. താത്പര്യം ഉള്ള ഫ്ലേവറുകൾ ഉണ്ടെങ്കിൽ കര്‍ത്താവിന്റെ മുട്ടനാടോ , കുറുക്കനോ ഒക്കെ ആകുന്നതിൽ എനിക്ക് എനിക്ക് വിരോധം ഒന്നുമില്ല.
അറിയിക്കും എന്ന പ്രതിക്ഷയോടെ നിറുത്തുന്നു
ഹർഷൻAnonymoushttps://www.blogger.com/profile/17228841038570483768noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47304100850296581272013-05-15T22:53:27.971-07:002013-05-15T22:53:27.971-07:00>>>>ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...ht...>>>>ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...http://frontpagemag.com/2012/rick-moran/egypts-islamists-to-grant-sex-after-death-right-for-husbands/.<<<

ഹഹഹ,

ബലാല് സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് ശിക്ഷ നല്‍കണം എന്ന ഫത്വ ഇറക്കുന്നവര്‍ ഇതിലപ്പുറം ഫത്വ ഇറക്കും.

ഈ പോസ്റ്റില്‍ ഒരു സിറിയന്‍ ജിഹാദി മനുഷ്യ ശരീരം വെട്ടിമുറിച്ച് ഭക്ഷിക്കുന്നതിന്റെ വീഡിയോ കണ്ടില്ലേ. അതുപോലെ ഇനി മരിച്ചു കഴിഞ്ഞാല്‍ ഭോഗത്തിനു ശേഷം അത് വെട്ടിമുറിച്ച് തിന്നാമെന്നും കൂടി ഇവര്‍ ഫത്വ ഇറക്കിയേക്കും.

മനുഷ്യര്‍ക്ക് അധഃപ്പതിക്കാവുന്നതിന്റെ അങ്ങെയറ്റമാണിതൊക്കെ. ഇതാണു കേരല മുസ്ലിങള് കൊട്ടിപ്പാടുന്ന സമധാനത്തിന്റെ മതം. ശവശരീരത്തോടു പോലും ഇങ്ങനെ പെരുമാറുന്നവര്ക്കാണോ സമാധാനത്തിന്റെ അര്‍ത്ഥമറിയുക.

ഇസ്ലാം ഉണ്ടായ അദ്യ നൂറ്റാണ്ടില്‍ പ്രചരിച്ച സ്ഥലങ്ങളിലൊക്കെ ഇസ്ലാം അതിന്റെ തനതായ രൂപത്തില്‍ ഇന്നുമുണ്ട്.സൌദി അറേബ്യ ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്‍ഡ്യയിലൊക്കെ ഉള്ളത് വെള്ളം ചേര്‍ത്ത ഇസ്ലാമാണ്. അതിനെ അല്‍പ്പമെങ്കിലും ശുദ്ധീകരിച്ചവര്‍ മൌദൂദിയും താലിബനുമൊക്കെ ആയിരുന്നു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88835910035589328062013-05-15T22:41:21.627-07:002013-05-15T22:41:21.627-07:00>>>>He was never a hero for the pan-Is...>>>>He was never a hero for the pan-Islamists anywhere ,even of kerala , he aligned with Islam for safeguarding his position , but crushed the Islamists of Lybia with an Iron hand when in power. His personal rivalry with monarchs of Saudi and Qatar made him a persona non grata for Islamic publications in kerala too!!.<<<<

പാന്‍ ആം വിമനം തകര്‍ത്തത് ഗദ്ദാഫി ആണെന്നറിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ പല ഇസ്ലാമിസ്റ്റുകളും ഗദ്ധാഫിയെ വീരനായകനായി വാഴ്ത്തിയിരുന്നു. അത് ഗദ്ധാഫിയോടുള്ള ഇഷ്ടം കൊണ്ടാണോ അമേരിക്കയോടുള്ള വെറുപ്പു കൊണ്ടാണോ എന്നൊന്നും പറയാന്‍ ആകില്ല.
ഗദ്ധാഫിയേപ്പോലെ സദ്ദാം ഹുസ്സൈനും ഇസ്ലാമിസ്റ്റുകളെ അടിച്ചമര്‍ത്തിയിരുന്നു. പക്ഷെ അദ്ദേഹത്തെയും ഇസ്ലാമിസ്റ്റുകള്‍ കൊണ്ടാടി.

ഇസ്ലാമിസ്റ്റുകളുടേ നപടിക്ക് ഒരേകീതരൂപമൊന്നുമില്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയേയും ഒരു പക്ഷെ വാഴ്ഠ്തിപ്പാടിയേനെ. ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രത്യേക നയങ്ങളോ ആദര്‍ശമോ കൂട്ടുകെട്ടുകളോ ഇല്ല. കാര്യം കാണാന്‍ ഇവര്‍ അമേരിക്കയുടെ സഹായം തേടും. അഫ്ഘാനിസ്ഥാനിലും, ഇറാക്കിലും, ലിബിയയിലും ഇപ്പോള്‍ സിറിയയിലും കാണുന്നത് അതാണ്. പക്ഷെ എപ്പോഴാണവരുടെ വിധം മാറുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനും ആകില്ല.

ജമായത്തേ ഇസ്ലാമിയെ ഒരു ബെഞ്ച് മാര്‍ക്കായി എടുക്കാം. കമ്യൂണിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അമേരിക്കന്‍ ചേരിയില്‍ അഫ്ഘാനിസ്താനിലുണ്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാനില്‍ അവര്‍ അമേരിക്കയെ എതിര്‍ക്കുന്നു. പക്ഷെ കേരളത്തിലെ അവരുടെ ഒരു നേതാവ്, പറഞ്ഞത്, ജമായത്തേ ഇസ്ലാമിയും കമ്യൂണിസ്റ്റുകാരും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചു നികല്ക്കനമെനായിരുന്നു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-31763729360819135702013-05-15T21:41:28.681-07:002013-05-15T21:41:28.681-07:00>>>'അന്യരായ പുരുഷന്മാരുടെ ഒപ്പം ഒരേ റ... >>>'അന്യരായ പുരുഷന്മാരുടെ ഒപ്പം ഒരേ റൂമിൽ കുറെ സ്ത്രീകൾ കഴിയുന്നു. കേള്ക്കുംപോഴേ ഒരു ശരാശരി മലയാളി (മലയാളീ?!!) ചിന്തിക്കുന്നത്' അവിടെ എന്തൊക്കെയോ ഏക് ദോ തീൻ നടക്കുന്നു എന്നാണ്. <<<<

അത് ശരാശരി മലയാളിയുടെ ചിന്ത. പക്ഷെ വള്ളിയേപ്പോലുള്ള മുന്തിയ താലിബനികള്‍ പറയുന്നത് ദസ്  വരെ ഉറപ്പായും നടന്നിരിക്കുമെന്നാണ്. വയലാര്‍ രവി പണ്ട് ഒരു പത്ര ലേഖികയോട് ചോദിച്ചതുപോലെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്. ഉണ്ടെങ്കിലും പറയില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-84798015810117052662013-05-15T21:10:04.980-07:002013-05-15T21:10:04.980-07:00>>>മുകളിൽ എഴുതിയ കമന്റ് മുൻ വിധിയില്ലാതെ ... >>>മുകളിൽ എഴുതിയ കമന്റ് മുൻ വിധിയില്ലാതെ വായിക്കുക. പോസ്റ്റും ഒന്നു കൂടി വായിക്കുക. കമന്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യത്തിനായാണോ ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ചിന്തിക്കുക. മലയാളിക്ക് <<<<

ഷെരീഫ്,

ഇതാണു വള്ളി കൊട്ടിപ്പാടുന്ന സോഷ്യല്‍ മീഡിയയുടെ അപാര ശക്തി. ഇപ്പോള്‍ കണ്ടില്ലേ കാശുകൊടുത്തുപോലും ചിലര്‍ അത് കാണുന്നു. കാണാന്‍ പ്രേരിപ്പിച്ചതിനു നന്ദിയും പറയുന്നു.

ഇതു തന്നെയാണ്, ഫൌസിയയുടെ കാര്യത്തിലും സംഭവിച്ചത്. ഒരു മാസം മുന്നെ ഇന്‍ഡ്യാ വിഷന്‍ സംപ്രേക്ഷണം ചെയ്ത് കുറച്ചു പേര് മാത്രം കണ്ടു മറന്ന ആ പരിപാടി ഇവരൊക്കെക്കൂടി എല്ലാവരെയും കാണിച്ചു. ഒരു മാസം മുന്നെ ഇത് കണ്ട മലപ്പുറം കാര്‍ക്ക് ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. ഒരു മാസം മുഴവന്‍ അത് കണ്ടവര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി എന്നു പറഞ്ഞപോലെ പെട്ടെന്നൊരു ദിവസം ഗള്‍ഫിലിരിക്കുന്ന ചില കൂതറകള്‍ അതേറ്റു പിടിച്ചു വലിയ വിവാദമാക്കി.

ഒരു കോളേജിലെ 40 കുട്ടികള്‍ മാത്രം എഴുതിയ ഒരു പരീക്ഷാപേപ്പറില്‍ ഉണ്ടായ ചോദ്യം ആ കുട്ടികള്‍ മാത്രം വായിച്ച് പരീക്ഷ എഴുതി. മറക്കുകയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞ് കുറേപ്പേര് അത് കുത്തിപ്പൊക്കി കേരളത്തിലെ മഹാസംഭവമാക്കി. തലയില്‍ ആല്‍ത്താമസമില്ലാത്ത കുടെ ജന്തുക്കള്‍ അതില്‍ ആവേശം കൊണ്ട് ആ ചോദ്യമെഴുതിയ വ്യക്തിയുടെ കൈകാലുകള്‍ കുര്‍ആന്‍ അനുശസിക്കും വിധം എതിര് ദിശയില്‍ ഛേദിച്ചു. ആര്‍ക്കെന്തു നഷ്ടമായി? പ്രതികളായ ചെറുപ്പക്കാരുടെ ശിഷ്ട ജീവിതം തടവറക്കുള്ളിലുമായി. കുറെയെണ്ണത്തിനു മാതൃരാജ്യത്തേക്ക് വരാനോ ബന്ധുക്കളെ കാണാനോ പറ്റാതെയുമായി.

ഇവിടെ വള്ളി പറയുന്നു, ഈ റിയാലിറ്റിഷോ കണ്ട് ചിലര്‍ക്കെങ്കിലും ആവേശം കയറി അദ്ദേഹത്തിന്റെ മകളെയോ പെങ്ങളേയോ കയറിപ്പിടിക്കാന്‍ തോന്നുമെന്ന്. കൈ വെട്ടാനിറങ്ങിത്തിരിച്ച ജന്തുക്കളുടെ വിവരനിലവാരമുള്ളവര് അതിനു ചിലപ്പോള്‍ തുനിഞ്ഞേക്കും. കുറച്ചു പേര് മാത്രം കണ്ട് തമാശ മട്ടില്‍ ആസ്വദിച്ച് മറക്കുമായിരുന്ന ഈ പരിപാടിക്ക് പ്രചാരണം കൊടുത്തു. ഇല്ലാത്ത ആന്തരാര്‍ത്ഥങ്ങള്‍ കല്പിച്ചു നല്കി ഞെരമ്പു രോഗികളെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ വള്ളിക്കും ഒരു പങ്കില്ലേ? താങ്കള്‍ക്ക് നിയമത്തേക്കുറിച്ചറിയാമല്ലോ. വള്ളിയേപ്പോലുള്ള സമൂഹ്യ ദ്രോഹികളെ എങ്ങനെ നിയമത്തിനു കൈ കാര്യം ചെയ്യാന്‍ പറ്റുമെന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64920961983600027092013-05-15T20:42:58.028-07:002013-05-15T20:42:58.028-07:00>>>അതെ സമയം അയാൾ ഒരു സിനിമാക്കാരനോ രാഷ്ട്... >>>അതെ സമയം അയാൾ ഒരു സിനിമാക്കാരനോ രാഷ്ട്രീയകാരനോ ആയിരുന്നെങ്കിൽ നാം ഗൗനിക്കില്ലായിരുന്നു. ഇതുപോലും മനസ്സിലാക്കാനുള്ള സാമാന്യയുക്തി താങ്കളെപോലെ ഔചിത്യപൂർവ്വം പ്രതികരിക്കുന്ന ഒരാൾക്ക് ഇല്ലാതെ പോയതിൽ ഖേദമുണ്ട്. Grow up man..<<<<

വള്ളിയുടെ പര്‍ദ്ദ അപ്പാടെ അഴിഞ്ഞു വീഴുന്നു. സിനിമാക്കാരനായിരുന്നെങ്കില്‍ വള്ളി ഗൌനിക്കേ ഇല്ലായിരുന്നത്രെ. കാരണം സിനിമക്കാര്‍ ഇതുപോലെ ഉള്ള കളികള്‍ കളിച്ചാല്‍ ഞമ്മനത് പെരുത്തു സന്തോഷം. വള്ളിയുടെ സമുദായത്തിന്റെ ഒരു സദാചാരവും ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴില്ല.

സിനിമിക്കാരനായ സന്തോഷ് പണ്ഡിറ്റിനെ കൂതറ എന്നു വരെ വിളിച്ചാക്ഷേപിച്ചത് എന്തിനായിരുന്നു താലിബാന് വള്ളി? ക്ഷമിക്കണം താലിബന്‍ കാര്‍ക്ക് ഇതിനേക്കാള്‍ ആര്‍ജ്ജവമുണ്ട്. സിനിമക്കാരെ അവര്‍ ഒഴിവാക്കില്ല. സിനിമ പോലുമവര്‍ അനുവദിക്കില്ല. പിന്നെയാണോ സിനിമക്കാര്‍? സിനിമാക്കാരനായിരുന്നെങ്കില്‍ ഗൌനിക്കില്ലായിരുന്നു എന്നു പറഞ്ഞത് സിനിമാക്കാരനായ സന്തോഷ് പണ്ഡിറ്റിനു ബാധകമല്ലേ?

അപ്പോള്‍ വള്ളി എഴുതുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. രാഹുലൊക്കെ കൂടി ഉണ്ടാക്കുന്നു എന്ന് പറയുന്ന സദാചാര ലംഘനമൊന്നുമല്ല പ്രശ്നം. ചില ആളുകള്‍ നടത്തുന്നതുകൊണ്ടാണ്, വള്ളിക്ക് കലിപ്പ്. പ്രദീപിനേയും, സിന്ധു ജോയിയെയും, രാഹുലിനെയുമൊക്കെ വ്യക്തിപരമായി ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയാണിതെഴുതുന്നത്. അല്ലാതെ മറ്റ് മണ്ടന്‍ താലിബനികള്‍ കരുതുമ്പോലെ ഇത് സദാചാര പ്രസംഗമൊന്നുമല്ല.

സിനിമാക്കാരായ ദിലീപോ, മമ്മൂട്ടിയോ, മോഹന ലാലനോ ഇതുപോലെ കളി കളിച്ചാല്‍ വള്ളിയെന്ന കപട സദാചാരാ വാദി ഗൌനിക്കയേ ഇല്ല. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍.

സന്തോഷ് പണ്ഡിറ്റല്ല കൂതറ. അത് താങ്കളാണു വള്ളി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-2123366834675683272013-05-15T20:25:07.047-07:002013-05-15T20:25:07.047-07:00ശബരിമല പോലൊരു വലിയ ആരാധനാ കേന്ദ്രത്തിലെ തന്ത്രി കു... ശബരിമല പോലൊരു വലിയ ആരാധനാ കേന്ദ്രത്തിലെ തന്ത്രി കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു യുവാവിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത 'കളികളാണ്' ഈ പോസ്റ്റിനോടൊപ്പം കൊടുത്ത ക്ലിപ്പിലുള്ളത്.

ശബരി മല തന്ത്രിമാരൊക്കെ ബ്രഹ്മചാരികളാണോ വള്ളി. എങ്കിലല്ലെ രാഹുലിന്റെ കളികളെ കളിയാക്കേണ്ടതുള്ളു. തന്ത്രി കുടുംബത്തിന്റെ വക്താവായതുകൊണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുക്കന്‍ പാടില്ലേ? പെണ്‍ക്കുട്ടികളുമായി ഇടപഴകാന്‍ പാടില്ലേ?

എന്തു കളികളാണു താനക്ളുടെ താലിബന്‍ കണ്ണുകള്‍ കണ്ടുപിടിച്ചത്? ഒരു പെണ്‍കുട്ടി അങ്ങേരുടേ പദത്തില്‍ ഇരിക്കുന്നതോ? പെണ്‍കുട്ടികളോടോപ്പം പാട്ടു പടുന്നതോ? പേണ്കുട്ടിക്ളേ ആസ്ലേഷിക്കുന്നതോ? ഡാന്‍സ് ചെയ്യുന്നതോ? ഇതില്‍ ഏത് കളിയാണു താങ്കള്ക്കിഷ്ടപ്പെടാത്തത്? അതോ ഗോവക്കു പോകാം എന്ന് മറ്റ് പെണ്‍കുട്ടികളോട് പറയുന്നതോ?

ഞാന്‍ ഈ ഷോയില്‍ രാഹുല്‍ ചെയ്തതില്‍ പ്രത്യേകിച്ച് ത്തികേടൊന്നും കണ്ടില്ല. പക്ഷെ വാലന്റൈന്‍സ് ഡെ സെലെബ്രഷന്‍ സംബന്ധിച്ചൊക്കെ അയാള്‍ പൊതു വേഡികളില്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. അതു കഴിഞ്ഞിതുപോലെ പെണ്‍കുട്ടികളോടൊപ്പം അടുത്തിടപഴകുന്നത് അദ്ദേഹം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച സ്വന്തം ഇമേജിനു കടക വിരുദ്ധമാണ്. അതു മാത്രമേ ഞാന്‍ ഇതില്‍ മോശമായി കണ്ടുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-18116371418081964182013-05-15T20:07:25.721-07:002013-05-15T20:07:25.721-07:00>>>> ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ...>>>> ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ഉണ്ടാകുമ്പോള്‍ നിലവിളിക്കുന്നവരെയല്ല സമൂഹത്തിന് വേണ്ടത്, അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരെയാണ്.<<<<

ഡെല്‍ഹി പെണ്‍കുട്ടി ഉണ്ടായതിന്റെ സമൂഹിക അവസ്ഥ വള്ളി പറയുന്നതുപോലെ ഏതെങ്കിലും റിയാലിറ്റി ഷോയല്ല. പുരുഷന്റെ ലൈംഗിക അവയവമാണ്. ആ അവസ്ഥ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാനെങ്കില് അത് അങ്ങ് മുറിച്ചുകളയുകയാണു വേണ്ടത്.

ലൈംഗികത അടച്ചു കെട്ടി മൂടി വയ്ക്കുന്ന സമൂഹത്തില്‍ അനിവാര്യമയി ഉണ്ടാകുന്ന മാന്സികാ രോഗമാണു ഡെല്‍ഹിയില്‍ ഉണ്ടായത്. ബസിന്റെ ജാക്കി ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഇരുമ്പു ദണ്ട് ലൈംഗിഅകവയവത്തില് കൂടി കടത്തി തൊണ്ടയോളം കൊണ്ടു വരുന്നത് ലൈംഗിക ബന്ധം നടത്തിയതാണെന്ന് വള്ളി മാത്രമേ പറയൂ. അതുണ്ടാവാതിരിക്കന്‍ റിയലിറ്റി ഷോയെ ചീത്ത പറഞ്ഞിട്ടും കാര്യമില്ല.

ആണ് കുട്ടികളെയും പെണ്‍കുട്ടികളേയും വേര് തിരിച്ച് ലൈംഗികത പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തില്‍ ഇതുപോലെയുള്ള അധമ പ്രവര്‍ത്തികളുണ്ടാകും. കുട്ടികളെ ചെറുപ്പത്തിലേ മുതല്‍ ശരിക്കുള്ള ലൈംഗിക വിദ്യഭ്യാസം നല്കിയാല് പരസ്പര ബഹുമാനവും ആദരവും ഉണ്ടാകും. ആരും താങ്കളേപ്പോലെ എതിരെ വരുന്ന ആളുകളെ കയറിപ്പിടിക്കില്ല.

വളര്‍ത്തു ദോഷവും വിദ്യാഭ്യസത്തിന്റെ പോരയ്മയുമാണത്. അതിനു സമൂഹത്തേയോ റിയാലിറ്റി ഷോകളെയോ അല്ല ചീത്ത പറയേണ്ടത്. ഡെല്‍ഹി സംഭവത്തിന്റെ കാരണം റിയാലിറ്റി ഷോയാണെന്ന തരത്തില്‍ എഴുതുന്ന താങ്കള്‍ക്ക് ഡെല്‍ഹി സംഭവം എന്താണെന്നറിയില്ല. ഇന്‍ഡ്യയിലെ സമൂഹിക അവസ്ഥയും അറിയില്ല.

സ്വന്തം മത വിശ്വാസം പഠിപ്പിച്ച പ്രാകൃത സദാചാരം മാത്രമേ അറിയൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-71796302546691519682013-05-15T19:39:01.926-07:002013-05-15T19:39:01.926-07:00>>>> കാരണം ഇത്തരം ഷോകളില്‍ ആവേശം ഉള്‍ക...>>>> കാരണം ഇത്തരം ഷോകളില്‍ ആവേശം ഉള്‍ക്കൊണ്ട് എന്റെ മകളെയോ പെങ്ങളെയോ ഒരുവന് കയറിപ്പിടിച്ചാല്‍ അതെന്നെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്.<<<<

ഇത് കണ്ടിട്ട് താങ്കള്‍ക്ക് ആവേശം ഉണ്ടായോ? ഉണ്ടായെങ്കില്‍ താങ്കള്‍ എത്ര പേരെ കയറി പ്പിടിച്ചു? ഇല്ലെങ്കില്‍ എന്തുകൊണ്ട് ആവേശം കയറിയില്ല? താങ്കള്ക്കുണ്ടാകാത്ത ആവേശം മറ്റുള്ളവര്‍ക്ക് ഉണ്ടാകുമെന്ന് താങ്കളോട് ഏത് മലക്കാണു വന്ന് പറഞ്ഞത്?

താങ്കള്ക്കാവേശം കയറുന്നില്ലെങ്കില് മറ്റാര്‍ക്കും അത് കയറില്ല വള്ളി. താങ്കളും മറ്റുള്ളവരേപ്പോലെ മനുഷ്യന് തന്നെയാണ്. പ്രത്യേക സൃഷ്ടി ഒന്നുമല്ല.

ഞാന്‍ മാത്രം മഹാന് മറ്റ്ള്ളവരൊക്കെ കൂതറകള്‍ , എനിക്ക് എന്തു കണ്ടാലും ആവേശം കയറില്ല. പക്ഷെ ചുറ്റുമുള്ള പരട്ടകള്ക്കൊക്കെ ഒരു റിയാലിറ്റി ഷോ കണ്ടാല്‍ ഉടനെ ആവേശം കയറും, എന്ന അധമ ചിന്ത മനസില്‍ നിന്നും കഴുകി കളഞ്ഞ് ഒരു മനുഷ്യനാകാന്‍ നോക്ക്. താങ്കളെന്തോ മഹാ പ്രവാചകനാണെന്നാണ്, താങ്കളുടെ ഭാവം. പക്ഷെ വെറും കൂതറ മാത്രം.

താങ്കള്‍ക്ക് എല്ലാ താലിബനികള്ക്കും ഉള്ള മനോവിഭ്രാന്തിയാണ്. എതിരെ വരുന്ന പുരുഷന് മാരൊക്കെ ഏതെങ്കിലും റിയലിറ്റി ഷോ കണ്ട് ആവേശം കൊണ്ട്, മകളെയും പെങ്ങളെയും കയറിപ്പിടിക്കാന്‍ വരുന്നു എന്ന തോന്നലാണു താങ്കള്‍ക്ക്. അവരെ ചാക്കുകെട്ടുകള്‍ പോലെ കെട്ടിപ്പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ വച്ചേക്കുക. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-63396760631328370452013-05-15T19:23:42.096-07:002013-05-15T19:23:42.096-07:00സന്ദേശം നല്കാന് ഇതെന്താ കുര്‍ആന്‍ പോലെ ഒരു വേദ ...സന്ദേശം നല്കാന് ഇതെന്താ കുര്‍ആന്‍ പോലെ ഒരു വേദ പുസ്തകമാണോ?

റിയാലിറ്റി ഷോകള്‍ സമൂഹത്തിന്, സന്ദേശം നല്കണമെന്നതിനു എന്തിനാണു വാശിപിടിക്കുന്നത്. താങ്കളൊക്കെ കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നു. എല്ലാവരും വായിച്ചു പഠിക്കാന്‍ പോകുന്ന വേദ പുസ്തകമോ പാഠ പുസ്തകമോ അല്ല ഇത്. വെറും എന്റര്‍റ്റെയിന്‍ മെന്റ്. താങ്കളുടെ മക്കള്‍ പരീഷ എഴുതുമ്പോള്‍ ഇതില്‍ നിന്നും ഒരു ചോദ്യവും വരില്ല. അതുകൊണ്ട് താങ്കളോ മക്കളോ ഇത് കാണേണ്ട.

റിയാലിറ്റി ഷോ വെറുമൊരു മത്സരമാണെന്ന കാര്യം ആദ്യം മനസിലാക്കുക. ഡാന്‍സിനും, പാട്ടിനും മത്സരമുള്ളതുപോലെ. ഇവിടെ ഒരു വീട്ടില്‍ കുറച്ചാളുകള്‍ ഒരുമിച്ചു ജീവിക്കുന്നു. അവരുടെ ഓരോ ചെയ്തികളും അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്യുന്നു. അതില്‍ സഭ്യതക്ക് നിരക്കാത്ത എന്തെങ്കിലും ഉണ്ടായാല്‍ അതൊക്കെ സെന്‍സര്‍ ചെയ്തിട്ടു തന്നെയാണ്, മറ്റുള്ളവരെ കാണിക്കുന്നത്. താങ്കളേപ്പോലുള്ള കൂതറകള്‍ ഇതില്‍ വേറെ എന്തൊക്കെയോ ഉണ്ടാകും എന്ന് ഭാവനയില്‍ കണ്ട് ആകാംക്ഷ കൊണ്ടാണിതുപോലെ എഴുതി വിടുന്നത്. അത് മനസിലുള്ള ഞെരമ്പു രോഗം കൊണ്ടുണ്ടായതാണ്.

ആണും പെണ്ണും ഒന്നിച്ച് ഇടപഴകിയാല്‍ ഇടിഞ്ഞു വീഴുന്ന ഒരു സംസ്കാരവും മതേതര കേരളത്തിലില്ല. ഒരു പക്ഷെ മലപ്പുറത്തെ താലിബാന് കേരളത്തില്‍ ഉണ്ടാകുമായിരിക്കും. അത് മറ്റുള്ളവരെ ബാധിക്കില്ല. താങ്കള്‍ക്കിത് കാണേണ്ടെങ്കില്‍ കാണാതിരിക്കുക. അതിലപ്പുറം താങ്കളുടെ താലിബന്‍ അജണ്ട ഇവിടെ ആരും കണക്കിലെടുക്കില്ല.

താങ്കളേപ്പോലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനായിരുന്നു രാഹുല്‍ ഈശ്വരനും. ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന വിക്രിയകള്‍ മറ്റുള്ളവര്‍ കാണുന്നു. അതിന്റെ അര്‍ത്ഥം അദ്ദേഹം പൊതു വേദികളില്‍ പ്രസംഗിച്ചു നടന്നതൊന്നുമല്ല യഥാര്‍ത്ഥ മുഖം എന്നാണ്. ഒരു പക്ഷെ താങ്കളും ഇതൊക്കെ തന്നെയായിരിക്കും. ആ ജാള്യത ഉണ്ടായതുകൊണ്ട് ഇതുപോലെ വെറുതെ ഇരിക്കുന്ന സന്തോഷ് പണ്ഡിറ്റിനെയൊക്കെ കൂതറ എന്നു വിളിച്ച് ആക്ഷേപിക്കുന്നു. ആദ്യം താങ്കളുടെ മനസു ശുദ്ധമാക്ക്. കൂതറ എന്നു വിളിക്കാന്‍ എന്ത് ആഭാസത്തരമാണദേഹം താങ്കളോടും കേരള സമൂഹത്തോടും ചെയ്തത്?

രാഹുല്‍ ചെയ്തതുപോലെ അവസരം കിട്ടിയാല്‍ ഏത് സദാചാര പോലീസും ഇതൊക്കെ ചെയ്തെന്നിരിക്കും. ഇതൊക്കെ തെറ്റാണെന്ന് മനസിലാക്കി ഉള്‍ക്കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുന്ന ഉപദേശിയാണദ്ദേഹമെന്നോര്ക്കുക. താങ്കളും ചെയ്യും. അതൊക്കെ അവരുടെ വളര്‍ത്തു ദോഷമാണ്. അല്ലാതെ സമൂഹത്തിലെ മറ്റുള്ളവരുടെ കുറ്റമല്ല.

ഇത് കണ്ടിട്ട് ഇതില്‍ നിന്നും ഒരു സന്ദേശവും എനിക്ക് ലഭിക്കണമെന്ന് ഞാന്‍ അഗ്രഹിക്കുന്നില്ല. വെറുതെ സമയം കൊല്ലാന്‍ ഉള്ള നേരമ്പോക്കെന്നേ ഞാന്‍ ഇതിനെ കാണുന്നുള്ളു. താങ്കളുടെ ഒക്കെ ജീവിതത്തെ മാറ്റി മറിക്കുന്ന മഹാ സംഭവം ആണിതെന്നൊക്കെ തോന്നുന്നത് മനസിന്റെ വളര്‍ച്ചയില്ലായ്മയാണ്.

ഒരു ചോദ്യം ചോദിച്ചോട്ടെ. ഇത് കണ്ട് സമൂഹം വഴിതെറ്റിപ്പോകുമെന്നും താങ്കള്‍ പറയുന്നു. ഇത് കണ്ടതിനുശേഷം താങ്കള്‍ക്ക് ഇപ്പോള്‍ എത്ര പെണ്ണുങ്ങളെ കയറി പിടിക്കാന്‍ തോന്നുന്നുണ്ട്? അല്ലെങ്കില്‍ ഇത് കണ്ട താങ്കളുടെ ഭാര്യക്ക് കാമമിളകിയോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49708737203994715332013-05-15T18:44:27.681-07:002013-05-15T18:44:27.681-07:00>>>>ടി വി കാണാതിരുന്നാല്‍ പോരേ എന്ന വള...>>>>ടി വി കാണാതിരുന്നാല്‍ പോരേ എന്ന വളരെ ബാലിശമായ വാദമാണ് നിങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.<<<<

ഇതില്‍ എന്താണു ബാലിശത. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ സ്ത്രീകളും കുട്ടികളും കാണുന്നില്ല. അതുപോലെ ഇതും ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കുക. താങ്കളിലെ ഇസ്ലാമിസ്റ്റ് ഇതിനെ മുന്‍ വിധിയോടെയാണു സമീപിക്കുനത്. താലിബാനുകള്‍ ഇതുപോലെയുള്ള പരിപാടികളെ എപ്പോഴും എതിര്‍ക്കും. പന്നിമാംസം കേരളത്തില്‍ എല്ലായിടത്തും സുലഭമാണ്. അതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ അത് വാങ്ങി കഴിക്കില്ല. ഗള്‍ഫ് നാടുകളിലും വരെ അതുണ്ട്.

ഇതൊരു റ്റെലിവിഷന് പരിപാടിയാണ്. താങ്കളുടെ ഒക്കെ വീടുകളില്‍ എല്ലാ കുട്ടികള്‍ക്കും വെവ്വേറേ റ്റെലിവിഷനുണ്ടെങ്കിലേ അവര്‍ കാണുമെന്ന് പേടിക്കേണ്ടതുള്ളു.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെയാണു തങ്കളിവിടെ പറയുന്നത്. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കള്‍ ഉറക്കെ കിടന്ന് കുരയ്ക്കുന്നുണ്ടല്ലോ. എന്താണിതില് ഇത്ര ആഭാസകരമായി ഉള്ളത്. അത് താങ്കള്‍ പറഞ്ഞു കണ്ടില്ല. വെറുതെ പ്രദീപിനെയും സന്തോഷ് പണ്ഡിറ്റിനെയും സിന്ദു ജോയിയേയും ഒക്കെ ചീത്ത പറയുന്നതല്ലാതെ. കൂടെ താങ്കളുടെ തന്നെ മറ്റ് പല കൂതറ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും. ഇവര്‍ എന്താണിതിലാഭസകരമായി ചെയ്തതെന്ന് ഒന്ന് വിശദീകരിക്കാമോ? താങ്കള്‍ രണ്ട് എപിസോഡുകള്‍ കണ്ടു എന്ന് പറയുന്നു. ഇവിടെ ഇട്ടിരിക്കുന്ന ഒരേപിസോഡേ ഞാന്‍ കണ്ടുള്ളു. അതില്‍ എനിക്ക് ആഭാസകരമായതോ മലയാളിയുടെ സംസ്കാരത്തിനു യോജിക്കാത്തതോ ഒന്നും ഞാന്‍ കണ്ടില്ല. താങ്കളേപ്പോലുള്ള മുസ്ലിങ്ങളുടെ ഉണ്ടെനു പറയുന്ന സംസ്കാരത്തിനു യോജിക്കാത്തത് പലതും ഇതിലുണ്ടാകുമായിരിക്കാം. പക്ഷെ അവര്‍ക്ക് വേണ്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാറ്റാന്‍ ഏതായാലും ആകില്ല.

മൂന്നു നാലു പെണ്‍കുട്ടികളെ പീഢിപ്പിച്ച കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കുന്നു. അതുകൊണ്ട് എല്ലാ മുസ്ലിങ്ങളും പീഢിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടോ? സൂര്യനെല്ലി പെണ്‍കുട്ടിയെ പീഢിപ്പിച്ച പി ജെ കുര്യന് രാജ്യ സഭ ഉപാക്ഷദ്ധ്യനുമാണ്. അതുകൊണ്ട് എല്ലാ കോണ്‍ഗ്രസുകാരും പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നുണ്ടോ?

താങ്കള്‍ താങ്കളുടെ കുട്ടികളെ സംസ്കാരത്തില്‍ വളര്‍ത്തിയാല്‍ അവര്‍ ഒരു നെറികേടിനും പോകില്ല. ഇത് ജീവിതമല്ല വെറും റിയാലിറ്റി ഷോയാണെന്നു പറഞ്ഞു കൊടുത്താല്‍ അത് മനസിലാക്കാന്‍ ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാകില്ല.

കുട്ടികള്‍ വഴി തെറ്റിപ്പോകുന്ന മറ്റ് വലിയ ഒരു പ്രശ്നമുണ്ട്. ഫൌസിയ പറയാതെ പോയത്. ഗള്‍ഫില്‍ കിടന്ന് എല്ലു മുറിയെ പണിയെടുക്കുന്ന ഉപ്പാമാര് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണത്തില്‍ ബൈക്കുകളും മേടിച്ച് മിന്നിയടിച്ച് കള്ളുകുടിച്ചും പെണ്ണുപിടിച്ചും ആഭാസകരമായി ജീവിക്കുന്ന അനേകം കുട്ടികളുണ്ട്. മിക്കപ്പോഴും റോഡപപകടങ്ങളില് പൊലിയുന്ന അനേകം ചെറുപ്പക്കാരുടെ കഥകളൊക്കെ ഇതുപോലെയാണ്. അവരെ നിയന്ത്രിക്കാനും നല്ല വഴി കാണിച്ചു കൊടുക്കാനും ആളുകള്‍ ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നമാണത്. ഇവര്‍ വഴി തെറ്റിപ്പോകുന്നു എന്നും പറഞ്ഞ കെരളത്തില് ബൈക്കുകളും, മദ്യഷപ്പുകളും ഒഴിവക്കാന്‍ ആകുമോ? പെണ്ണുങ്ങളെ ഒക്കെ നാടുകടത്താന്‍ പറ്റുമോ? അതും കൂടി ഫൌസിയ പറഞ്ഞിരുന്നെങ്കില്‍ എല്ലാ താലിബാനികളും കൂടി അവരെ കല്ലെറിഞ്ഞു കൊന്നേനെ. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64062034520247557122013-05-15T18:09:21.745-07:002013-05-15T18:09:21.745-07:00>>>>ഒരു കാര്യം ഉറപ്പാണ്...സ്ത്രീ പീഡനങ...>>>>ഒരു കാര്യം ഉറപ്പാണ്...സ്ത്രീ പീഡനങ്ങൾ വര്‍ദ്ധിച്ചു വരുന്നെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദി പെണ്ണുങ്ങൾ തന്നെ. കുറച്ചൊക്കെ ഒരടക്കവും ഒതുക്കവും നല്ലതാ..അതിലുള്ള ഒരാണും മോശമായി വസ്ത്രം ധരിച്ചിട്ടില്ല...മോശമാകിയവർ പെണ്ണുങ്ങള തന്നെ...പെണ്ണുങ്ങളെ ..നിങ്ങള്‍ക്ക് തന്നെ നിങ്ങളെ രക്ഷിക്കാനാകൂ ...<<<<

കുറുക്കന്റെ കണ്ണുകള്‍ എന്നും കോഴിക്കൂട്ടില്‍ തന്നെ. ഈ പരിപാടിയിലെ ഏത് പെണ്ണാണ്, മോശമായി വസ്ത്രം ധരിച്ചിരിക്കുന്നു എന്ന് താങ്കള്‍ പറയുന്നത്. അവരുടെ അരുടെയെങ്കിലും വസ്ത്രം മോശമാണെന്ന് ഇതെഴുതിയ വള്ളി പോലും പറയുന്നില്ല.

നോട്ടം പെണ്ണുങ്ങളുടെ വസ്ത്രത്തിലേക്ക് മാത്രമാകുമ്പോള്‍ ഇതൊക്കെ തോന്നും. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ പര്ദ്ദയൊഴികെ മറ്റൊരു വസ്ത്രവും നല്ലതെന്നു തോന്നാത്ത മാനസില്‍ ഈ പെണ്ണുങ്ങളുടെ വസ്ത്രവും മോശമായി തന്നെ തോന്നും.

പെണ്ണിന്റെ കൈയ്യും കാലും കാണുമ്പോഴേക്കും ഹാലിളകുന്ന താങ്കളേപ്പോളുള്ളവരുടെ രോഗാതുരമായ മനസിനാണു ചികിത്സ വേണ്ടത്. താങ്കളൊക്കെ താങ്കളുടെ പെണ്ണുങ്ങളെ പര്‍ദ്ദ ഇട്ട് മൂടിക്കൊണ്ടു നടന്നോളൂ. പക്ഷെ മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് വാശിപിടിക്കല്ലേ. അതല്ല എല്ലാ പെണ്ണുങ്ങളും പര്‍ദ്ദ ഇട്ടു നടക്കണമെങ്കില്‍ താമസം വല്ല ഇറാനിലേക്കോ, സൌദി അറേബ്യയിലേക്കോ, അഫ്ഘാനിസ്താനിലേക്കോ മാറ്റുന്നത് നല്ലതായിരിക്കും.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെ വള്ളിയേപ്പോലെ കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ മാനിക്കുന്നു. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. വള്ളിയും താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കളുടെ മത വിശ്വാസപ്രകാരം കുറ്റം എപ്പോഴും സ്ത്രീകള്‍ക്കാണ്. ബലാല് സംഗം ചെയ്യപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പ്രാത മതം ഇസ്ലാം മാത്രമേ ഉള്ളു. പര്‍ദ്ദയിട്ടു നടക്കുന്നവരേപ്പോലും സൌദി അറേബ്യയില്‍ ബലാല് സംഗം ചെയ്യുന്നു. അതിന്റെ അര്‍ത്ഥം വസ്ത്രമൊന്നുമല്ല ഇതിനു കാരണമെന്നണ്. സ്ത്രീകളെയും പുരുഷന്മാരെയും വേലികെട്ടി തിരിച്ചിരുത്തുന്ന അവിടെ ബലാല് സംഗം നടക്കുന്നതിന്റെ അര്‍ത്ഥം ഇതുപോലെയുള്ള ഷോകളല്ല കാരണമെന്നാണ്. കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ മൂന്നും അഞ്ചും വയസായ പിഞ്ചുകുട്ടികള്‍ വരെ ബലാല് സംഗം ചെയ്യപ്പെട്ടു. അതൊക്കെ ചെയ്ത നരാധമന്മാര് ഈ റിയാലിറ്റി ഷോ കണ്ടിട്ടാണെന്ന് തോന്നുന്നത് താങ്കളുടെ മനസിന്റെ മലിനതയാണ്. അത് കഴുകി കളയാന്‍ ശ്രമിക്ക്. സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന സംസ്കാരത്തില്‍ വരളാത്തതിന്റെ കുഴപ്പമാണിത്.

ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന ഒരു സംസ്കരത്തില്‍ വളര്‍ന്നു വന്ന വള്ളിക്കും താങ്കള്ക്കുമൊക്കെ അവര്‍ അടുത്തിടപഴകുന്നത് സഹിക്കുന്നില്ല. അതേ ഈ വിലാപത്തിലുള്ളു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-23370202455820842722013-05-15T17:31:45.346-07:002013-05-15T17:31:45.346-07:00>>>>സായിപ്പു പണ്ട് മുതലേ ചെയ്യുന്നതും ...>>>>സായിപ്പു പണ്ട് മുതലേ ചെയ്യുന്നതും എന്നാല്‍ നമ്മള് ഒരു നാളും അനുകരിക്കാന്‍ ശ്രമിക്കാത്തതു മായ ഒന്നുണ്ട്.. അതായത് ടോയിലെറ്റിലെ പേപ്പര്‍ പരിപാടി .. ഈ പ്രോഗ്രാമിനെയും അങ്ങനെ കണ്ടാല്‍ മതി എല്ലാ കാര്യത്തിനും സായിപ്പിനെ ഫോളോ ചെയ്യാന്‍ നമ്മുടെ സംസ്ക്കാരം അനുവദിക്കില്ല,<<<<

റ്റോയിലറ്റിലെ പേപ്പര്‍ പരിപാടി അത്രക്ക് മോശമാണോ? എങ്കില്‍ കല്ലുകൊണ്ടുള്ള ഈ പരിപാടിയോ?

Cleaning oneself after relieving oneself

(Narrated by al-Bukhaari, 149; Muslim, 271)

The reason for that is that the basic way of removing impurities is to use water. Just as you use water to remove any impurities from your foot, so too you use it to remove any impurities resulting from relieving yourself.

2 – He may purify himself using stones. Doing istijmaar or removing impurities with stones is sufficient. This is indicated by the words and actions of the Messenger (peace and blessings of Allaah be upon him). With regard to his words, Salmaan (may Allaah be pleased with him) said: “The Messenger of Allaah (peace and blessings of Allaah be upon him) forbade us to use less than three stones for the purpose of istijmaar.”

(Narrated by Muslim, 262).

With regard to his actions, Ibn Mas’ood (may Allaah be pleased with him) said: “The Prophet (peace and blessings of Allaah be upon him) went out to answer the call of nature and asked me to bring him three stones. I found two stones and searched for a third but could not find one. So I took a piece of dried dung and brought it to him. He took the two stones and threw away the dung and said, ‘This is a filthy thing.’”

(Narrated by al-Bukhaari, 122).

The hadeeth of Abu Hurayrah, which states that he gathered some stones for the Prophet (peace and blessings of Allaah be upon him) and brought them to him in his garment, put them down next to him then went away (narrated by al-Bukhaari, 154) indicates that istijmaar (using stones to cleanse oneself after relieving oneself) is permissible.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53599094150241409722013-05-15T17:29:27.119-07:002013-05-15T17:29:27.119-07:00>>>>വിവരക്കേട് ഒരു തെറ്റല്ല അതൊരു വിപത...>>>>വിവരക്കേട് ഒരു തെറ്റല്ല അതൊരു വിപത്താണ്....അത് മനസ്സിലാകിയിട്ടു മതി സാധാചാര ത്തിനെ പുച്ചിക്കുന്നത് ..പെണ്ണൊക്കെ expose ചെയ്യാൻ മുട്ടി നില്കുന്നവലാണ് എന്ന മെസ്സേജ് വലിയ അപകടം ഉണ്ടാക്കും..<<<<

പെണ്ണൊക്കെ എക്സ്പോസ് ചെയ്യാന്‍ മുട്ടി നില്‍ക്കുകയാണെന്ന് താങ്കള്‍ ഏത് അവയവം കൊണ്ടാണ്, ചിന്തിച്ചെടുത്തത്? ഇതില്‍ എന്താണു, എക്സ്പോസ് ചെയ്ത് താങ്കള്‍ കണ്ടത്?

താങ്കളുടെ പ്രവാചകന് പറഞ്ഞിരിക്കുന്നത് സ്ത്രീകള്‍ അവരുടെ പലതും ചില ആളുകളുടെ മുന്നില്‍ എക്സ്പോസ് ചെയ്യാം എന്നാണ്. അതിവിടെ വായിക്കാം.

24:31

വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ -സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്, ഭര്ത്തൃപുത്രന്മാര്, സഹോദരന്മാര്, സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍45 എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.

ഇതു പ്രകാരം സഹോദരപുത്രന്മാര്, സഹോദരീപുത്രന്മാര്40 എന്നിവര്‍ക്ക് പരസ്പരം പലതും expose ചെയ്യാമെന്നാണ്. സഹോദരരുടെ മക്കള്‍ തമ്മിലുള്ള വിവാഹം ഇസ്ലാമില്‍ അനുവദിച്ചതുമാണ്. മകന്റെ ഭാര്യയെ വരെ വിവാഹം കഴിച്ചിരുന്നു താങ്കളുടെ പ്രവാചകന്,. വിവാഹം കഴിക്കാന്‍ അനുവദിക്കപ്പെട്ട പലര്‍ക്കും വിവഹാത്തിനു മുന്നെ പലതും എക്സ്പോസ് ചെയ്യാമെന്ന നിയമമുള്ള ഇസ്ലാമില്‍ തന്നെയാണോ താങ്കളും വിശ്വസിക്കുനത്? ഇതുപോലെ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ട പലരും പരസ്പരം പലതും തുറന്നുകാണിച്ച് (expose) നടന്നപ്പോള്‍ അര്‍ക്കുവേണമെങ്കിലും ചൊറിച്ചിലുണ്ടായി താങ്കളീ പറയുന്ന ട്രൈ ചെയ്യല്‍ ഉണ്ടായിക്കൂടെ?

സഹോദരീ സഹോദരാരുടെ കുട്ടികള്‍ മിക്കപ്പോഴും കണ്ടുമുട്ടുന്നവരും അടുത്തിടപഴകുന്നവരും അല്ലേ. അവര്‍ക്ക് തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഈ ട്രൈ ചെയ്യലും നടക്കുക സ്വാഭാവികമാണല്ലോ. അതിനേക്കുറിച്ച് വേവലാതി ഇല്ലാത്ത താങ്കളൊക്കെ ഇപ്പോള്‍ ഭാവനയില്‍ നിന്നും ഇതുപോലെ വേവലാതി ഉണ്ടാക്കിയെടുക്കാതെ സ്വയം നിയന്ത്രിക്കുന്ന സൂത്രം പഠിക്കാന്‍ നോക്കുക. മറ്റൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ നിയന്ത്രണം പോകുന്ന താങ്കളേപ്പോളുള്ളവരുടെ മനസിലാണു കുഴപ്പം. അതിനെ ചികിത്സിക്കാന്‍ നോക്കുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79660729658406536292013-05-15T10:21:32.534-07:002013-05-15T10:21:32.534-07:00ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...http://frontpagema...ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...http://frontpagemag.com/2012/rick-moran/egypts-islamists-to-grant-sex-after-death-right-for-husbands/.ഹ ഹ ഹhttps://www.blogger.com/profile/11780204203797981154noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70151006932293136102013-05-15T09:32:49.697-07:002013-05-15T09:32:49.697-07:00" ലിബിയയിലെ ഗദ്ദാഫിയെ ഇസ്ലാമിക ലോകത്തെ മഹനായ..." ലിബിയയിലെ ഗദ്ദാഫിയെ ഇസ്ലാമിക ലോകത്തെ മഹനായ വിപ്ളവകാരിയായാണ്, ഇസ്ലാമിസ്റ്റുകള്‍ കൊണ്ടാടിയിരുന്നത്. അമേരിക്കയെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതും അവരുടെ വിമാനം ബോംബ് വച്ച് തകര്‍ത്തതും ആയിരുന്നു അദ്ദേഹത്തിന്റെ മഹത്വം. പക്ഷെ ഇസ്ലമിസ്റ്റുകളുടെ കയ്യാല്‍ പിടിക്കപ്പെ അതി ക്രൂരമായി അദ്ദേഹവും വധിക്കപ്പെട്ടു.

He was never a hero for the pan-Islamists anywhere ,even of kerala , he aligned with Islam for safeguarding his position , but crushed the Islamists of Lybia with an Iron hand when in power. His personal rivalry with monarchs of Saudi and Qatar made him a persona non grata for Islamic publications in kerala too!!.

Imagine how Kerala Jamaath's media celebrated the cause of Lebanese Hezbollah in their war against Israel, now they have also been painted villains , due to pro Assad stand.

Islamists were never anti- American as claimed by some , they align with pan-islamist interestsAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-2263645781250853062013-05-15T09:23:26.466-07:002013-05-15T09:23:26.466-07:001979-1989 കാലഘട്ടത്തിലെ അഫ്ഘനിസ്ടന്റെ ആവർത്തനമാണ്...1979-1989 കാലഘട്ടത്തിലെ അഫ്ഘനിസ്ടന്റെ ആവർത്തനമാണ് ഇന്നു സിറിയ. ഒരു ഭാഗത്ത് അമേരിക്കയും ,അറബി രാജാക്കന്മാരും ഇസ്രേലും .Assad ഇനെ പിന്തുനക്കന്നവർക്കും അവരുടെ തല്പ്പര്യങ്ങളുണ്ട്. റഷ്യ Chechnya മുന്നില്‍ കാണുന്നു , ചൈന Xinjiang.

ഏക വ്യത്യാസം ഇറാൻ നിലപാടാണ് , അന്ന് നജീബുല്ലക്ക് എതിരയിരുന്നെങ്കിലും , ഇന്ന് Assad ഇനു ഒപ്പമാണ് . അതു പോലെ അവിടുത്തെ ന്യൂനപക്ഷങ്ങൾ ബാത്ത് പരടിക്കൊപ്പമാണ് .Assad ഇന്റെ പതനം ആരെങ്കിലും ഭയപ്പെടുന്നുനടെങ്കിൽ ,അതു അവിടത്തെ ന്യൂനപക്ഷങ്ങളും ഇതര മുസ്ലിം വിഭാഗങ്ങളുമാണ്
Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74422112883872152802013-05-15T08:38:17.431-07:002013-05-15T08:38:17.431-07:00>>>താങ്കള്‍ വള്ളിക്കുന്നിനെ നേരെ തുപ്പുമ്...>>>താങ്കള്‍ വള്ളിക്കുന്നിനെ നേരെ തുപ്പുമ്പോള്‍ അതു ചെയ്യുന്നതു ചിലപ്പോളെങ്കിലും മലര്‍ന്നു കിടന്നു കൊണ്ടാണെന്നും കാഴ്ചക്കാര്‍ക്കു തോന്നാന്‍ ഇടയാക്കുന്നു എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.<<<

ബൈജു ഖാന്

ഞാന്‍ വള്ളിക്കുന്നിനു നേരെ തുപ്പുന്നില്ല. അദ്ദേഹം എഴുതുന്ന ചിലതിനോട് പ്രതികരിക്കുന്നു. പക്ഷെ ഇന്നു വരെ ഞാന്‍ എഴുതിയ ഒരഭിപ്രയത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗുകാര്‍ പുലി എന്നു വാഴ്ത്തുന്ന വള്ളിക്കുന്നിന്, എന്നോട് സംവദിക്കാനുള്ള ആര്‍ജ്ജവമില്ല.

അദ്ദേഹം ഒന്നുകില്‍ ഒരു ഭീരുവിനേപ്പോലെ ബ്ളോഗ് അടച്ച് ഓടിപ്പോകുന്നു. അല്ലെങ്കില്‍ ദേഷ്യം പിടിച്ച് കമന്റുകള്‍ ഡെലീറ്റ് ചെയ്യുന്നു.

കാഴ്ച്ചക്കാര്‍ക്ക് എന്തു വേണമെങ്കിലും തോന്നിക്കോട്ടേ. ഏത് കാഴ്ചക്കാരനും തോന്നുന്ന അഭിപ്രായം എഴുതാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്റെ ബ്ളോഗിലുണ്ട്.

വള്ളിക്കുന്നിനു വേണ്ടി വക്കാലത്തുമായി വന്നതുകൊണ്ട് ചോദിക്കുകയാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഞാനുമായി ഒരു സംവാദത്തിനു അദ്ദേഹത്തിനു സാധിക്കുമോ എന്ന് ഒന്നു ചോദിക്കുക. ഇന്നു വരെ നേരിട്ടൊരു മറുപടിയും തരാത്തതുകൊണ്ട് ചോദിച്ചതാണേ.

അദ്ദേഹം ഡേലീറ്റ് ചെയ്ത ചില കമന്റുകള്‍ ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. അത് വായിച്ചിട്ട് അതിലെ പിശകെന്താണെന്ന് താങ്കളൊന്നു പറയാമോ?
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com