tag:blogger.com,1999:blog-2579721244302752722.post7620623346709837545..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: പാലസ്തീനും ഇസ്രയേല്‍ പാലസ്തീന് പ്രശ്നവും പിന്നെ മുസ്ലിങ്ങളും kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger135125tag:blogger.com,1999:blog-2579721244302752722.post-27689044092926367712021-05-11T10:20:33.887-07:002021-05-11T10:20:33.887-07:00മുസ്ലിംങ്ങളുടെ അപ്പി കഴിക്കാൻ നല്ല ടേസ്റ്റ് ആണെന്ന...മുസ്ലിംങ്ങളുടെ അപ്പി കഴിക്കാൻ നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു, കാളി ദാസന് 😁😁😁Right Mediahttps://www.blogger.com/profile/12981475131556340880noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54562504744395353972021-05-11T10:11:04.332-07:002021-05-11T10:11:04.332-07:00ഇസ്രയേൽ ഫലസ്തീൻ യഥാർത്ഥ ചരിത്രം https://youtu.be/C...ഇസ്രയേൽ ഫലസ്തീൻ യഥാർത്ഥ ചരിത്രം https://youtu.be/CWs84LMX0YsRight Mediahttps://www.blogger.com/profile/12981475131556340880noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79438728137561545172014-08-23T01:08:02.666-07:002014-08-23T01:08:02.666-07:00<>
Let’s allow for the partition of Iraq. T...

Let’s allow for the partition of Iraq. The Shi'a have an axe to grind after decades of repression by Saddam, and the Sunni aren't interested in taking that lying down. The Kurds are already essentially independent, so just let the split happen as it should.

Kurds and the Shi'a militias are fighting the ISIS. Iraqi army is not interested in fighting them.

ISIS has nowhere to go - well-armed and brutally effective Assad/Hezbollah to the West; well-armed (as shown by their massacring of Kurds) and brutally effective Turkey to the North; well-armed and brutally effective Iraqi militias/Iran to the East; and ISIS’ closest allies and biggest supporters Saudi Arabia to the South. Where are they going to go, exactly? NOWHERE.

But one vital bit of info; ISIS are sitting on the oil-fields.

There is an alternative. Let the Kurds and Syrian army deal with them. Both are secular, both up for the fight, both will achieve a political as well as military alternative.

If at all US has to intervene, ISIS backers Saudi Arabia should be hit or ISIS be towards Mecca. Saudis control oil and seeing the headlines and media programmed cry over killing of James Foley, we all know US will put boots on the ground and fragile world economy which has just come out of recession will be doomed for a decade again.

Damned if you do, damned if you don't....But "don't" is cheaper.Aneeshhttps://www.blogger.com/profile/07328794450186100646noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-1533815616431084802014-08-22T21:49:29.484-07:002014-08-22T21:49:29.484-07:00Dear Ananth,
There are many people who try to est...Dear Ananth,
There are many people who try to establish that kerosine has the power to extinguish the fire and stores it in the crowded place. There are some others they store the kerosine on the chimney and if it caught fire they blame the person who cooks. Please blame that also.Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-61615243313292845072014-08-22T03:12:48.716-07:002014-08-22T03:12:48.716-07:00to start and sustain a fire you need fuel oxygen a...to start and sustain a fire you need fuel oxygen and ignition temperature......likewise if what you say is taken at face value islam is incendiary like kerosine that by iself would not cause a fire.....america has lit a match provided it oxygen to sustain the fire in terms of arms and training......

kerosine can be handled safe if kept away from spark and high temperature....likewise islam is safe under secular regimes....i would blame the one who triggers the fire not the kerosine....Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39543603100610558542014-08-21T02:35:12.690-07:002014-08-21T02:35:12.690-07:00>>>at least now, i am happy to note that,...>>>at least now, i am happy to note that, you agree that america is the root cause !!!<<<

America is the root cause. It is the root cause for many of problems in the world. But it is not the way you interpret it. America is not the root cause of Islamic terrorism and it did not create Islamic terrorists. It did oppose Communism and Soviet Union. It could not identify the real color of Muslims who fought against Soviet Union. That was its fault, which it is repeating in Syria and Iraq. The strong regimes of these countries which did defectively prevent Islamic terrorism, were crippled by US intervention and in that space Islamic terrorists gained momentum. America does not have any connection with Islamic terrorists as you insist.

America is not the cause for Muslims becoming terrorists. It is the ideology of Islam. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90222724764910901402014-08-20T22:41:39.142-07:002014-08-20T22:41:39.142-07:00>>>ഇസ്ലാമിക ഭീകരത വളര്‍ത്തുന്ന ഒരു മനസ് താ...>>>ഇസ്ലാമിക ഭീകരത വളര്‍ത്തുന്ന ഒരു മനസ് താങ്കള്‍ക്കും ഉണ്ട്.
അഫ്ഘാനിസ്താനിലെയും, കേരളത്തിലെയും, യ്ഗോസ്ലാവിയയിലെയും, ഇറാക്കിലെയും, സിറിയയിലെയും ഒക്കെ regime കളെ അമേരിക്ക പുറത്താക്കാന്‍ ഇറങ്ങി തിരിച്ചാതണിതിന്റെ root cause . പക്ഷെ അത് താങ്കളംഗീകരിക്കില്ല<<<<

i am the one who wrote in the earlier comment

"so promoting such secular regimes is the way to curb islamic terrorism whereas america is still engaged in the game of engineering regime changes the results of which we see in afghanistan, iraq, syra libya etc"

and you are saying i don't recognise it....while i have been holding this all through , you were trying to portray me as siding with islamists.....you were hung up on the sayings in quran etc spitting venom like

ഇസ്ലാമിന്റെ തനതായ സ്വഭാവം ഇത് തന്നെയാണ്. അവരുടെ ചരിത്രം പഠിച്ചാല്‍ ഇത് ബോധ്യമാകും. അതിന്റെ ചരിത്രത്തില്‍ ഒരിക്കലും സമാധാനം ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് സമാധാനം കൊടുത്തിട്ടുമില്ല.

at least now, i am happy to note that, you agree that america is the root cause !!!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7524915184364487362014-08-20T15:59:00.814-07:002014-08-20T15:59:00.814-07:00ഇതൊന്നും മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ല. അത...ഇതൊന്നും മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കില്ല. അതിനു പകരം അമേരിക്കന്‍ ഇടപേടലുകളുടെ വിടവില്‍ കൂടി ശക്തി പ്രാപിച്ച ഇസ്ലാമിക ഭീകരതയെ മാത്രം കാണുന്നത് കാഴ്ച്ചയുടെ കുഴപ്പമാണ്. അ കുഴപ്പം പരിഹരിച്ചാലേ താങ്കള്‍ക്ക് കാര്യങ്ങളുടെ നിജ സ്ഥിതി മനസിലാക്കാന്‍ ആകൂ. നിര്‍ഭാഗ്യ വശാല്‍ താങ്കളതിനു ശ്രമിക്കുന്നില്ല. ഞാന്‍ എഴുതുന്നതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള വഗ്രതയാണു താങ്കളെ ഈ നിലയില്‍ എത്തിച്ചത്.

ഞാന്‍ പല ആവര്‍ത്തി പറഞ്ഞിട്ടുള്ളത് വീണ്ടും പറയുന്നു. അമേരിക്കയുടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ്, ഇസ്ലാമിക ഭീരത ഈ രീതിയില്‍ വളരുന്നതിലേക്ക് നയിച്ചത്. കമ്യൂണിസ്റ്റു വിരോധത്തില്‍ താങ്കളും അമേരിക്കയും ഒരേ നിലവാരത്തിലാണല്ലോ. അപ്പോള്‍ ഇസ്ലാമിക ഭീകരത വളര്‍ത്തുന്ന ഒരു മനസ് താങ്കള്‍ക്കും ഉണ്ട്.
അഫ്ഘാനിസ്താനിലെയും, കേരളത്തിലെയും, യ്ഗോസ്ലാവിയയിലെയും, ഇറാക്കിലെയും, സിറിയയിലെയും ഒക്കെ regime കളെ അമേരിക്ക പുറത്താക്കാന്‍ ഇറങ്ങി തിരിച്ചാതണിതിന്റെ root cause . പക്ഷെ അത് താങ്കളംഗീകരിക്കില്ല. അംഗീകരിച്ചാല്‍ നഖ ശിഖാന്തം വെറുക്കുന്ന പ്രത്യയശാസ്ത്രക്കാരുടെ പക്ഷത്തു നില്‍ക്കേണ്ടി വരുമല്ലോ. ഇറാക്കിലെയും സിറിയയിലെയും regime കളെ പിന്തുണച്ചിരുന്നതും സഹായിച്ചിരുന്നതും സോവിയറ്റ് യൂണിയന് ആയിരുന്നു. ആ കലിപ്പാണ്, അമേരിക്ക ഈ regime കള്‍ക്കെതിരെ തിരിയാനുണ്ടായ കാരണം. അതൊന്നും പക്ഷെ താങ്കള്‍ അംഗീകരിക്കില്ല. റാം ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ ഇല്ലാത്ത ഒരു വിഷയത്തില്‍ കടിച്ചു തൂങ്ങി വെറുതെ തര്‍ക്കിക്കുന്നു.

മറ്റു രാജ്യങ്ങളിലെ ഭരണം ഏതാണെന്നൊക്കെ അന്വേഷിച്ചു നടന്ന അമേരിക്കക്ക് ഇപ്പോള്‍ കാവ്യ നീതി പോലെ ഒരു തിരിച്ചടി കാലം നല്‍കിയിട്ടുണ്ട്. സ്വന്തം രാജ്യത്തെ കറുത്തവരെ എങ്ങനെ ആണു ഭരിക്കുന്നതെന്നൊക്കെ ഇപ്പോള്‍ ലോകം മനസിലാക്കുന്നു. ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് വരെ അത് ചെന്നെത്തി നില്ക്കുന്നു. മറ്റ് രാജ്യങ്ങളിലെ ആളുകളുടെ മനുഷ്യാവകാശത്തേപ്പറ്റി ഏറെ ഉത്ഖണ്ഠപ്പെട്ട അമേരിക്ക ആദ്യം സ്വന്തം രാജ്യത്തെ കറുത്തവരുടെ മനുഷ്യാവശത്തേപറ്റി ആലോചിക്കേണ്ട സമയം ആയിരിക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-19008461305021135392014-08-20T15:58:53.927-07:002014-08-20T15:58:53.927-07:00>>>>>so promoting such secular regi...>>>>>so promoting such secular regimes is the way to curb islamic terrorism whereas america is still engaged in the game of engineering regime changes the results of which we see in afghanistan, iraq, syra libya etc..<<<<

ഈജിപ്റ്റിലെ ഹോസ്നി മുബാറക്ക് secular തന്നെ ആയിരുന്നു. അമേരിക്ക ഉറച്ച് പിന്തുണച്ച സെക്കുലര്‍ regime. ആ regime നെ എതിര്‍ത്തത് അവിടത്തെ ജനങ്ങളും. അവര്‍ അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ അധികാരം നേടിയത് മുസ്ലിം ബ്രദര്‍ഹുഡും. അമേരിക്ക മുബാറക്കിന്റെ secular regime നെ പിന്തുണക്കാത്തതുകൊണ്ടായിരുന്നോ മുസ്ലിം ബ്രദര്‍ഹുഡ് അവിടെ ആധിപത്യം നേടിയത്?

താങ്കളീപ്പറഞ്ഞ regime change തന്നെയാണ്, root cause. അല്ലാതെ താങ്കള്‍ പറയുന്ന അതിന്റെ ഇടക്കുള്ള മറ്റ് വിഷയങ്ങളല്ല. അഫ്ഘാനിസ്താനിലെ കമ്യൂണിസ്റ്റ് regime , change ചെയ്യാന്‍ അമേരിക്ക പോയതാണവിടെ പ്രശ്നമുണ്ടാക്കിയത്. ആ വിടവില്‍ കൂടി ഇസ്ലാമിക ഭീകരര്‍ ശക്തി പ്രാപിച്ചു. കേരളത്തിലും പണ്ട് ഒരു regime change അമേരിക്കയുടെ സഹായത്തോടെ നടന്നിട്ടുണ്ട്. 1959 ല്‍. അത് അഫ്ഘാനിസ്താനിലും നടത്തി. വിയറ്റ്നാമില്‍ അത് തന്നെ നടത്താന്‍ പോയിട്ട് നടന്നില്ല. അഫ്ഘാനിസ്ഥാനില്‍ വിജയിച്ചു. യൊഗോസ്ലാവിയയിലും വിജയിച്ചു. ഇറാക്കിലും വിജയിച്ചു. സിറിയയില്‍ ഇപ്പോള്‍ അതിനുള്ള ശ്രമം നടക്കുന്നു. പക്ഷെ അത് ഇപ്പോള്‍ ഇസ്ലാമിക ഭീകരര്‍ റാഞ്ചിക്കൊണ്ടു പോയി. ഇനി അത് തുടരുമോ എന്ന് തീര്‍ച്ചയില്ല. അതിന്റെ ഗുണം അനുഭവിച്ച ഇസ്ലാമിക ഭീകരര്‍ രാജ്യങ്ങളുടെ അതിര്‍ത്തി വരെ മാറ്റി വരയ്ക്കുന്നു. യുക്രൈനിലും അമേരിക്ക ഒരു regime change നടത്തി. അതിന്റെ ഫലം മലേഷ്യയുടെ ഒരു വിമാനം തകര്‍ക്കുന്ന നിലയിലേക്ക് വരെ എത്തി. ഇവിടെയൊക്കെ change ചെയ്യപ്പെട്ട regime ഏത് തരത്തിലുള്ളതായിരുന്നു എന്നൊന്നും താങ്കള്‍ പറയില്ല. അത് താങ്കള്‍ ഇപ്പോഴും ചീത്ത വിളിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പിന്തുണക്കാരുടെ ആയിരുന്നു. ഈ നീണ്ട ചരിത്രം ഇവിടെയും തീരുന്നില്ല. ക്യൂബയിലും വെനെസ്വലയിലും നീണ്ട കാലം ശ്രമിച്ചിട്ടും നടന്നില്ല. ലാറ്റിനമേരിക്കയിലെ എല്ലാ രാജ്യങ്ങളിലും ഇതു പോലെ regime change നടത്തി ആ രാജ്യങ്ങളൊക്കെ അമേരിക്ക കുട്ടിച്ചോറാക്കിയിട്ടുണ്ട്. ഇതുപോലെ നേരിട്ട് ഇടപെട്ട് നശിപ്പിക്കാന്‍ പറ്റാത്ത രാജ്യങ്ങളെയൊക്കെ വേള്‍ഡ് ബാങ്കും, ഐ എം എഫും, ഏ ഡി ബിയും WTO യും ഒക്കെ വഴി മറ്റൊരു രീതിയില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.

when you look at an issue you have to understand what are the causes that gave rise to the issue if you want to effectively address it എന്ന താങ്കളുടെ വാക്കുകള്‍ക്ക് എന്തെങ്കിലും വിലയുണ്ടെങ്കില്‍, താങ്കള്‍ നോക്കേണ്ടത് ഈ പ്രശ്നത്തിലേക്കാണ്. അമേരിക്കക്ക് ഇഷ്ടപ്പെടാത്ത ഏത് regime നെയും change ചെയ്യാന്‍ ഇടപെടുന്ന കുടിലതയെ ആണ്. ഇതാണിതിന്റെ ഒക്കെ root causes. ഇതിനെ താങ്കള്‍ എതിര്ക്കുന്നുണ്ടെങ്കിലേ root cause കണ്ടെത്തി എന്ന് മേനി നടിക്കാന്‍ ആകൂ.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-4418703360190251112014-08-18T21:09:51.522-07:002014-08-18T21:09:51.522-07:00>>> It is a big stretch to say America is...>>> It is a big stretch to say America is the whole creator of Islamic Terrorism, at the same time ,their role in fanning the growth of islamic fundamentalism to wage proxy war against adversaries is undeniable.<<<<

when you look at an issue you have to understand what are the causes that gave rise to the issue if you want to effectively address it.....you have to realise that there was no islamic terrorism in afghanistan or iraq or syria until america actively promoted by giving money arms and training to some islamic groups, whatever be their names....while each of those places created monsters , america is till not learning its lesson but continues to do the same......that is what i highlighted.....you cannot talk about islamic terrorism without looking at this aspect....true there are other aspects like those that kaalidaasan is highlighting, like the exhortations in quran for jihad etc.....but you have to remember that in countries like turkey, egypt,iraq syria etc the believers of the same book lived a secular life , as long as the political leadership subscribed to a secular philosophy.....so promoting such secular regimes is the way to curb islamic terrorism whereas america is still engaged in the game of engineering regime changes the results of which we see in afghanistan, iraq, syra libya etc....and still you say it is a non-issue !!!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75457456603398999072014-08-18T14:40:02.078-07:002014-08-18T14:40:02.078-07:00>>>>ഇസ്ലാമിന്റെ തനതായ സ്വഭാവം ഇത് തന്ന...
>>>>ഇസ്ലാമിന്റെ തനതായ സ്വഭാവം ഇത് തന്നെയാണ്. അവരുടെ ചരിത്രം പഠിച്ചാല്‍ ഇത് ബോധ്യമാകും. അതിന്റെ ചരിത്രത്തില്‍ ഒരിക്കലും സമാധാനം ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് സമാധാനം കൊടുത്തിട്ടുമില്ല.<<<

അതുകൊണ്ടല്ലേ സമാധാനത്തിന്റെ മതം എന്ന് പറയുന്നത്!

Also, Ananth - sorry to say, but I think you are arguing over a non-issue. It is a big stretch to say America is the whole creator of Islamic Terrorism, at the same time their role in fanning the growth of islamic fundamentalism to wage proxy war against adversaries is undeniable. Kaalidaasan is essentially saying the same thing.

Thanks for the book link.
ramhttps://www.blogger.com/profile/08414268698031450638noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91306132051445457602014-08-18T05:27:36.219-07:002014-08-18T05:27:36.219-07:00>>>>ഇതിനാണ് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞ...>>>>ഇതിനാണ് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നു പറയുന്നത്<<<

എനിക്കുള്ള ഉത്തരം ഞാന്‍ പല ആവര്‍ത്തി പറഞ്ഞു കഴിഞ്ഞതാണ്. അത് അമേരിക്ക ഒരു ഇസ്ലാമിക ഭീകരരെയും സൃ ഷ്ടിച്ചിട്ടില്ല എന്നാണ്. താങ്കള്‍ മുസ്ലിങ്ങളൊടൊപ്പം ചേര്‍ന്നു പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല എന്ന് ഞാന്‍ പല പ്രാവശ്യം വ്യക്തമാക്കുകയും ചെയ്തു. പിന്നെയും താങ്കള്‍ തത്ത പറയുമ്പോലെ ആവര്‍ത്തിച്ചാല്‍ ഇതുപോലെ ഉത്തരം പ്രതീഷിക്കണം.

മോദി തല്ലിക്കൊല്ലാന്‍ നടക്കുന്ന ഇസ്ലാമിക ഭീകരേയും അമേരിക്ക സൃഷ്ടിച്ചതാണെന്ന് താങ്കള്‍ വിശ്വസിച്ചു കൊള്ളുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51953226060460191752014-08-17T07:26:52.852-07:002014-08-17T07:26:52.852-07:001921 ലെ മാപ്പിള ലഹളയെ കുറിച്ച് അതിനു തൊട്ടടുത്ത നാ...1921 ലെ മാപ്പിള ലഹളയെ കുറിച്ച് അതിനു തൊട്ടടുത്ത നാളുകളില്‍ തന്നെ എഴുതപ്പെട്ട മലബാര്‍ കലാപം എന്ന പുസ്തകം online ആയി ഇവിടെ വായിക്കാംAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-31687379697552026912014-08-17T07:11:49.089-07:002014-08-17T07:11:49.089-07:00>>>അമേരിക്ക ആണിതിന്റെ എല്ലാറ്റിന്റെയും ഉത...>>>അമേരിക്ക ആണിതിന്റെ എല്ലാറ്റിന്റെയും ഉത്തരവാദി. താങ്കള്‍ക്ക് തിരുപ്പതി ആയിക്കാണുമല്ലോ. അപ്പോള്‍ പിന്നെ എന്താണിതിനു പോം വഴി എന്ന്കൂടെ വിദഗ്ദ്ധന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

ഇസ്ലാമിക ഭീകരരെ കൈ കാര്യം ചെയ്ത് തഴക്കവും പഴക്കവുമുള്ള മോദി ഭഗവാന് അവതരിച്ചു കഴിഞ്ഞല്ലോ. ഇനി മോദി ഇവരെ ഒക്കെ ഒതുക്കട്ടെ അല്ലേ? ഇറാക്കിലെ ഭീകരരുടെ മനസു വരെ വായിച്ചെടുക്കാന്‍ ശേഷിയുള്ള ദിവ്യനാണ്. ഇനി എല്ലാവര്ക്കും മോദി ഭഗവാനോട് പ്രാര്‍ത്ഥിക്കാം. ഇസ്ലാമിക ഭീകരരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കയേയും സൊഹ്രാബുദ്ധിനെ കൈ കാര്യം ചെയ്ത പോലെ കൈകാര്യം ചെയ്ത് ലോകത്തെ രക്ഷിക്കാന്‍.<<<<

ഇതിനാണ് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നു പറയുന്നത്

താങ്കളോട് സഹതാപം മാത്രമേ ഉള്ളൂ !!!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15987583501565599942014-08-17T06:12:37.652-07:002014-08-17T06:12:37.652-07:00>>>>>അപ്പോള്‍ പിന്നെ ഇസ്ലാമിക ഭീകരത...>>>>>അപ്പോള്‍ പിന്നെ ഇസ്ലാമിക ഭീകരത ലോകത്തിനു ഭീഷണി ആയതിനുള്ള അമേരിക്കയുടെ പങ്കു, അവരു സൃഷ്ടിച്ചതല്ല തുറന്നു വിട്ടതേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് , താങ്കള്‍ കണ്ണടച്ചിരുട്ടാക്കിയതു കൊണ്ടൊന്നും ഇല്ലാതാവില്ല<<<<<

അമേരിക്ക ആണിതിന്റെ എല്ലാറ്റിന്റെയും ഉത്തരവാദി. താങ്കള്‍ക്ക് തിരുപ്പതി ആയിക്കാണുമല്ലോ. അപ്പോള്‍ പിന്നെ എന്താണിതിനു പോം വഴി എന്ന്കൂടെ വിദഗ്ദ്ധന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

ഇസ്ലാമിക ഭീകരരെ കൈ കാര്യം ചെയ്ത് തഴക്കവും പഴക്കവുമുള്ള മോദി ഭഗവാന് അവതരിച്ചു കഴിഞ്ഞല്ലോ. ഇനി മോദി ഇവരെ ഒക്കെ ഒതുക്കട്ടെ അല്ലേ? ഇറാക്കിലെ ഭീകരരുടെ മനസു വരെ വായിച്ചെടുക്കാന്‍ ശേഷിയുള്ള ദിവ്യനാണ്. ഇനി എല്ലാവര്ക്കും മോദി ഭഗവാനോട് പ്രാര്‍ത്ഥിക്കാം. ഇസ്ലാമിക ഭീകരരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കയേയും സൊഹ്രാബുദ്ധിനെ കൈ കാര്യം ചെയ്ത പോലെ കൈകാര്യം ചെയ്ത് ലോകത്തെ രക്ഷിക്കാന്‍.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70488787179796415722014-08-17T06:03:14.220-07:002014-08-17T06:03:14.220-07:00>>>>>അല്‍ ഖ്വൈദ ISIS എന്നീ പേരുകളിലൊ...>>>>>അല്‍ ഖ്വൈദ ISIS എന്നീ പേരുകളിലൊന്നും ഭീകരരെ അവര്‍ സൃഷ്ടിച്ചില്ല .....പക്ഷേ അതൊക്കെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അമേരിക്ക ആയുധവും പണവും പരിശീലനവും നല്കി വാര്‍ത്തെടുത്ത ഭീകരന്മാരുടെ പുതിയ ലേബലുകള്‍ ആണെന്ന വസ്തുത താങ്കളും സമ്മതിക്കുന്നു <<<<<

ഞാന്‍ പറഞ്ഞത് മനസിലാക്കാന്‍ ഉള്ള മാനസിക അവസ്ഥ താങ്കള്‍ക്കില്ല. അതുകൊണ്ട് ഗര്‍ഭ കഥകളൊക്കെ എഴുതി ആസ്വദിക്കുക.

താങ്കളുടെ ഇഷ്ട ദേവന് തെരഞ്ഞെടുപ്പു പ്രചരണ കാലത്ത് ഒരു മഹാ കാര്യം വിളിച്ചു പറഞ്ഞിരുന്നു. മൂന്ന് എ കെ കളാണ്, ഇന്‍ഡ്യയുടെ ശത്രുക്കളെന്ന്. എ കെ ആന്റണിയും അരവിന്ദ് കെജ്രിവാളും കൂടെ മറ്റൊരു ഏ കെ യും. ഈ എ കെ എന്താണെന്ന് ,മനസിലാക്കാന്‍ ശേഷി ഉണ്ടെങ്കില്‍ മനസിലാക്കുക. അത് എവിടെ നിന്നും വരുന്നു എന്ന് അന്വേഷിച്ചാല്‍ കണ്ടു പിടിക്കാം. അതിനു സാധിക്കുന്നില്ലെങ്കില്‍ കുറ്റിയില്‍ കെട്ടി ഇരിക്കുന്ന പശുവിനേപ്പോലെ അമേരിക്കക്കു ചുറ്റും കിടന്ന് കറങ്ങുക.

ഇസ്ലാമിക ഭീകരരെ സഹായിക്കുന്ന അമേരിക്കയുടെ തോളില്‍ കയ്യിട്ട് ഒപ്പന കളിക്കാന്‍ മോദി അടുത്തമാസം അമേരിക്കയിലേക്കു പോകുന്നുണ്ട്. അത് വച്ച് മോദിയും ഇസ്ലാമിക ഭീകരരെ സഹായിക്കുന്നു എന്നു വേണമെങ്കിലും താങ്കള്‍ക്ക് വ്യാഖ്യാനിക്കാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-23923531855134752842014-08-17T05:44:03.900-07:002014-08-17T05:44:03.900-07:00>>>>>ഈ കലാപത്തെ കമ്മ്യൂണിസ്റ്റ് നേത...>>>>>ഈ കലാപത്തെ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ജി പോലും സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ഒരിക്കലും പാറ്റാൻ പാടില്ലാത്ത ഒരു തെറ്റ് ആയിരുന്നൂ ഇത്.<<<<<

ബൈജു,

ഇത് ശരിക്കും വിലയിരുത്തുന്നതില്‍ എ കെ ജിക്ക് തെറ്റു പറ്റി. അതേ തെറ്റ് ഗാന്ധിജിക്കും പറ്റിയിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഉള്ള സമരം ആയതുകൊണ്ട് അതിനെയും സ്വാതന്ത്ര്യ സമരത്തിന്റെ ഗണത്തില്‍ അദ്ദേഹം പെടുത്തി. സാമ്രാജ്യത്വ വിരുദ്ധം ആയതുകൊണ്ട് എ കെ ജിയും അത് തന്നെ ചെയ്തു.

മലബാര്‍ കലാപം എന്നു പറയുന്നത് മുസ്ലിങ്ങളുടെ നിരാശയില്‍ നിന്നും ഉണ്ടായതായിരുന്നു. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അവസാന ഖലീഫ ആയിരുന്ന ഓട്ടോമന്‍ സുല്‍ത്താന്‍ ലോകം കീഴടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഒന്നാം ലോക മഹായുദ്ധം ഉണ്ടായത്. ബ്രിട്ടന് ഉള്‍പ്പടെയുള്ള സഖ്യ കക്ഷികള്‍ അതിനെ പരാജയപ്പെടുത്തി. സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ബ്രിട്ടീഷ് ആധിപത്യത്തിലും ആയി. അത് മലബാറിലെ മുസ്ലിങ്ങള്‍ക്ക് സഹിച്ചില്ല. അതിന്റെ പ്രതിഷേധമായി ഉണ്ടായതായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. മുസ്ലിം ഖലീഫയെ പുറത്താക്കിയതിന്റെ രോഷം മാത്രമായിരുന്നു അതിന്റെ പ്രചോദനവും. അല്ലാതെ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ഉണ്ടായ പ്രസ്ഥാനമൊന്നുമല്ലായിരുന്നു. ഖിലാഫത്ത് എന്ന വാക്കു തന്നെ ഖലീഫയുമായി ബന്ധപ്പെട്ടതാണ്. ആ ദേഷ്യം ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരോട് അവര്‍ തീര്‍ത്തു. കൂടെ ഇസ്ലാമിന്റെ മറ്റൊരു ലക്ഷ്യമായ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉണ്ടായി. ആയിരക്കണക്കിനു ഹിന്ദുക്കളെ മുസ്ലിങ്ങളാക്കി. എതിര്‍ത്ത അനേകരെ കൊന്നൊടുക്കി. ഇതൊക്കെ ചെയ്ത പലരെയും സ്വാതന്ത്ര്യ സമര സേനാനികളെന്നു വിളിച്ച് പെന്‍ഷനും നല്കി. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82485100104108508402014-08-17T05:00:04.402-07:002014-08-17T05:00:04.402-07:00>>>>>ഇതു വായിച്ചപ്പൊൾ തോന്നുന്നതു ബ...>>>>>ഇതു വായിച്ചപ്പൊൾ തോന്നുന്നതു ബ്രിട്ടീഷുകാർ ഈ ലഹള അടിച്ചമർത്തിയതു എത്ര നന്നയാന്നു. Wagon tragedy യുടെ ഭീകരത പോലും നിസ്സാരാമായി അനുഭവപ്പെടുന്നു. ഖിലാഫത്തിൽ നിന്നും രക്ഷിച്ച ബ്രിട്ടിഷുകാർക്കു നന്ദി.<<<<<

ഒരു പരിധി വരെ യോജിക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-30241884393883569452014-08-17T04:56:52.693-07:002014-08-17T04:56:52.693-07:00>>>>>അമേരിക്കയുടെയും,സൗദിഭരണാധികാരി...>>>>>അമേരിക്കയുടെയും,സൗദിഭരണാധികാരികളുടെയും മറ്റുംചട്ടുകങ്ങളായി എളുപ്പത്തിൽ നിന്നുകൊടുക്കുന്നതാണ് മുസ്ലീം ജനത അനുഭവിക്കുന്ന ദുരന്തം. <<<<<

അമേരിക്കക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അത് ലോക മേധാവിത്തം ആണ്. മുസ്ലിങ്ങള്‍ക്കും ഉണ്ട് അതേ ലക്ഷ്യം. പക്ഷെ ഇവര്‍ രണ്ടു കൂട്ടരുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്ഥമാണ്.

അമേരിക്ക അവരുടെ ലക്ഷ്യം നേടി എടുക്കാന്‍ ഏത് മുക്കിലും മൂലയിലും ഇടപെടും. ലക്ഷ്യം നേടിക്കഴിയുമ്പോള്‍ ആ ഭൂവിഭാഗത്തെ വിസ്മരിക്കും. പിന്നെ അവിടെ അരങ്ങേറുന്നത് ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാട്ടു നീതിയാണ്. അഫ്ഘാനിസ്താനില്‍ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അത് നേടിക്കഴിഞ്ഞപ്പോള്‍ അഫ്ഘാനിസ്താനെ വിസ്മരിച്ചു. ആ വിടവില്‍ ഉണ്ടായ ആഭ്യന്തര യുദ്ധത്തില്‍ താലിബന്‍ അധികാരം പിടിച്ചെടുത്തു. അല്‍ ഖയിദ അവരുടെ കേന്ദ്രമായി അഫ്ഘാനിസ്ഥാനും തെരഞ്ഞെടുത്തു. അവിടെ അല്‍ ഖയിദയും താലിബനും അവരുടെ അജണ്ട നടപ്പിലാക്കി. ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാട്ടു നീതി നടപ്പിലാക്കി. ഇറാക്കില്‍ സദ്ദാമിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അത് നേടിക്കഴിഞ്ഞപ്പോള്‍ അഫ്ഘാഅനിസ്താന് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു പാവ സര്‍ക്കാരിനെ പ്രതിഷ്ടിച്ചു. അവിടത്തെ ജനങ്ങളെ മറന്നു. അത് പിനെ ആഭ്യന്ത്ര യുദ്ധത്തിലേക്കു ചെന്നെത്തി . ഇസ്ലാമിക സ്റ്റേറ്റിന്റെ അജണ്ട ഇപ്പോള്‍ നടപ്പില്‍ ആകുന്നു. ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാട്ടു നീതി.

താലിബാനെ പുറത്താക്കി അഫ്ഘാനിസ്താനില്‍ കുടിയിരുത്തിയപാവ സര്‍ക്കാരിന്, കാബൂളും പരിസരവുമേ നിയന്ത്രിക്കാന്‍ ആകുന്നുള്ളു. മറ്റ് സ്ഥലങ്ങളൊക്കെ താലിബന്റെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ അഫ്ഘാന്‍ വീണ്ടും ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ്. ഇനി ഇറാക്കിലെ ഇസ്ലാമിക സ്റ്റേറ്റിനെ അമേരിക്കയും സഖ്യകക്ഷികളും പരാജയപ്പെടുത്തിയാലും അവിടെ വീണ്ടും ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്നതുറപ്പാണ്.

ഇതൊക്കെ തെളിയിക്കുന്ന ഒരു സത്യമുണ്ട്. മുസ്ലിങ്ങള്‍ ആരുടെയും ചട്ടുകങ്ങളൊന്നും ആകുന്നതല്ല. ഇസ്ലാമിന്റെ തനതായ സ്വഭാവം ഇത് തന്നെയാണ്. അവരുടെ ചരിത്രം പഠിച്ചാല്‍ ഇത് ബോധ്യമാകും. അതിന്റെ ചരിത്രത്തില്‍ ഒരിക്കലും സമാധാനം ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് സമാധാനം കൊടുത്തിട്ടുമില്ല. അവര്‍ക്ക് യോജിച്ച ഭരണം, ഒന്നുകില്‍ സൌദി അറേബ്യയിലേതു പോലെ രാജ ഭരണം. അല്ലെങ്കില്‍ സദ്ദാമിനെയും ഗാദ്ദാഫിയേയും പോലുള്ള ഏകാധിപത്യ ഭരണം. അതുമല്ലെങ്കില്‍ ചില താടി വച്ച സത്വങ്ങള്‍ നിയന്ത്രിക്കുന്ന ഇറാനിലേത് പോലെ ഉള്ള ജനാധിപത്യാഭാസം. സൌദി അറേബ്യയിലേത് ഇസ്ലാമിക ശരിയയില് അധിഷ്ടിതമായതുകൊണ്ട്, ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും പരാതി ഇല്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-36863050592604121502014-08-16T23:43:25.718-07:002014-08-16T23:43:25.718-07:00/// ആ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ മലബാര്‍ കലാപ ക.../// ആ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ മലബാര്‍ കലാപ കാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ....///

ഈ കലാപത്തെ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ജി പോലും സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ഒരിക്കലും പാറ്റാൻ പാടില്ലാത്ത ഒരു തെറ്റ് ആയിരുന്നൂ ഇത്.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54337423561091786492014-08-16T23:19:04.804-07:002014-08-16T23:19:04.804-07:00>>ആ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ മലബാര്‍ കല...>>ആ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ മലബാര്‍ കലാപ കാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്<<

ഇതു വായിച്ചപ്പൊൾ തോന്നുന്നതു ബ്രിട്ടീഷുകാർ ഈ ലഹള അടിച്ചമർത്തിയതു എത്ര നന്നയാന്നു. Wagon tragedy യുടെ ഭീകരത പോലും നിസ്സാരാമായി അനുഭവപ്പെടുന്നു. ഖിലാഫത്തിൽ നിന്നും രക്ഷിച്ച ബ്രിട്ടിഷുകാർക്കു നന്ദി.Sonuhttps://www.blogger.com/profile/14828991952531527347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38897455333809162632014-08-16T21:31:49.700-07:002014-08-16T21:31:49.700-07:00ബൈജു,
ഞാന്‍ അത് വായിച്ചില്ലായിരുന്നു. ലിങ്കിനു നന...ബൈജു,

ഞാന്‍ അത് വായിച്ചില്ലായിരുന്നു. ലിങ്കിനു നന്ദി.

യസീദികള് എന്ന വിഭാഗക്കാരെ മനുഷ്യരായി പോലും മുസ്ലിങ്ങള്‍ കരുതുന്നില്ല. ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ഒന്നുകില്‍ മതം മാറാനോ അല്ലെങ്കില്‍ ജന്മദേശം വിട്ടു പോകാനോ അവസരം നല്കി. ഇത് രണ്ടും ചെയ്തില്ലെങ്കിലേ വാളിനിരയാക്കലോ കുരിശില്‍ തറയ്ക്കലോ നേരിടേണ്ടി വന്നുള്ളു. പക്ഷെ യസീദികള്‍ക്ക് ആ സൌജന്യം പോലും ഇസ്ലാമിക ഭീകരര്‍ അനുവദിച്ചില്ല. അതിന്റെ കാരണം മുസ്ലിം പ്രവചകന് യഹൂദരെയും ക്രിസ്ത്യാനികളെയും കിതാബിലെ ആളുകള്‍ എന്നു വിളിച്ചതാണ്. അതിനപ്പുറമുള്ളവര്‍ മനുഷ്യര്‍ പോലും അല്ലായിരുന്നു മൊഹമ്മദിന്റെ നിഘണ്ടുവില്‍. ഇറാക്കിലെ ഇസ്ലാമിക ഭീകരര്‍ അതേ നിലപാടാണെടുക്കുന്നതും.

ആ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ മലബാര്‍ കലാപ കാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. അന്ന് കേരളത്തിലെ മലബാറില്‍ മുസ്ലിങ്ങളുടെ കയ്യാല്‍ അരങ്ങേറിയ ക്രൂരതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അന്ന് അതി ക്രൂരമയി പീഢിപ്പിക്കപ്പെട്ട് മുസ്ലിങ്ങളായി മാറ്റപ്പെട്ടവരുടെ പിന്തലമുറക്കാര് പലരും ഇപ്പോള്‍ ഇസ്ലാമിക പക്ഷത്തു നിന്നുകൊണ്ട് പ്രകടിപ്പിക്കുന്ന അഭിപ്രായം അതിശയിപ്പിക്കുന്നതാണെന്നു പറയേണ്ടി വരും.

ഉറൂബിന്റെ സിന്ദരികളും സുന്ദരന്മാരും എന്ന നോവലില്‍ ഇതിന്റെ ഒരു രേഖാ ചിത്രം ഉണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72462278935872592432014-08-16T21:16:20.981-07:002014-08-16T21:16:20.981-07:00>>> I do believe that USA could not reali...>>> I do believe that USA could not realize, the possibility of many of Muslim fighters they supported becoming Islamic terrorists in future.<<<

താങ്കളുടെ സങ്കല്പത്തിലെ അമേരിക്ക എത്ര നിഷ്കളങ്കരാണ് ........താല്‍ക്കാലിക സുഖത്തിനു വേണ്ടി ലൈംഗിക ബന്ധതിലേര്പ്പെടുമ്പോള് പിന്നീട് ഗര്ഭമുണ്ടാവുമെന്നൊ കുഞ്ഞുങ്ങളുണ്ടാവുമെന്നൊ ഒന്നും തിരിച്ചറിവില്ലാത്ത പാവങ്ങള്‍ .....അതേ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിക്കുന്നു ...........അല്‍ ഖ്വൈദ ISIS എന്നീ പേരുകളിലൊന്നും ഭീകരരെ അവര്‍ സൃഷ്ടിച്ചില്ല .....പക്ഷേ അതൊക്കെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അമേരിക്ക ആയുധവും പണവും പരിശീലനവും നല്കി വാര്‍ത്തെടുത്ത ഭീകരന്മാരുടെ പുതിയ ലേബലുകള്‍ ആണെന്ന വസ്തുത താങ്കളും സമ്മതിക്കുന്നു .....അപ്പോള്‍ പിന്നെ ഇസ്ലാമിക ഭീകരത ലോകത്തിനു ഭീഷണി ആയതിനുള്ള അമേരിക്കയുടെ പങ്കു, അവരു സൃഷ്ടിച്ചതല്ല തുറന്നു വിട്ടതേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് , താങ്കള്‍ കണ്ണടച്ചിരുട്ടാക്കിയതു കൊണ്ടൊന്നും ഇല്ലാതാവില്ലAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-83414612340149322882014-08-16T06:45:38.321-07:002014-08-16T06:45:38.321-07:00Hi Kaalidaasan, no need for any apology, since I u...Hi Kaalidaasan, no need for any apology, since I used to retaliate to the unparliamentary words.

I'm surprised that unlike in malayalavedhi, I agree with pretty much everything that you say here!!Anonymoushttps://www.blogger.com/profile/11923526540016413070noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10972678708495921182014-08-15T20:05:56.685-07:002014-08-15T20:05:56.685-07:00അനന്ത്,
അമേരിക്കയുടെയും,സൗദിഭരണാധികാരികളുടെയും മറ്...അനന്ത്,
അമേരിക്കയുടെയും,സൗദിഭരണാധികാരികളുടെയും മറ്റുംചട്ടുകങ്ങളായി എളുപ്പത്തിൽ നിന്നുകൊടുക്കുന്നതാണ് മുസ്ലീം ജനത അനുഭവിക്കുന്ന ദുരന്തം. മറ്റു മതസ്ഥരെപ്പോലെ എല്ലാറ്റിനെയും (മുല്ലമാരെയും, വേദപുസ്തകം ഉൾപ്പെടെ) ചോദ്യചെയ്യുപ്പെടുമ്പോൾ മാത്രമെ ഈ അധികാരി വർഗ്ഗങ്ങളുടെ സമർത്ഥമായ കളികൾ നിൽക്കുകയുള്ളൂ.

http://blogs.timesofindia.indiatimes.com/reclaiming-india/the-yazidis-the-rage-the-silence-of-the-ummah/vkayilhttps://www.blogger.com/profile/04182923407752897560noreply@blogger.com