tag:blogger.com,1999:blog-2579721244302752722.post7396996684097845420..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: അഴിമതിക്ക് ഒരു വോട്ട്.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger46125tag:blogger.com,1999:blog-2579721244302752722.post-12214063692317312442013-05-13T01:28:05.640-07:002013-05-13T01:28:05.640-07:00>>>>പാര്ട്ടിക്കാര് സംസ്ഥാനതലത്തില്‍ നട...>>>>പാര്ട്ടിക്കാര് സംസ്ഥാനതലത്തില്‍ നടത്തുന്ന ധന സമ്പാദന പ്രക്രിയകളെ താങ്കള്‍ അവയൊന്നും "അഴിമതി" യുടെ നിര്‍വചനതിനകതു വരില്ല എന്നൊക്കെയുള്ള വാചോടാപം കൊണ്ടു കണ്ണടച്ചു ഇരുട്ടാക്കുന്നു അത്രതന്നെ .....അതാണ് ഈ ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ......എനിക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല<<<<

താങ്കള്‍ നിയമത്തേക്കുറിച്ച് വലിയ ഗ്രാഹ്യ മുള്ള ആളല്ലേ. അഴിമതി നിരോധന നിയമപ്രകാരം സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്നു പണം അടിച്ചുമാറ്റി എന്ന് താങ്കളാരോപിക്കുന്ന ഒരാളുടെ പേരില്‍ കേസെടുക്ക്. അപ്പോഴല്ലേ താങ്കളീ പറയുന്ന അസംബന്ധത്തിനു വിലയുണ്ടാകൂ. 2 ജി സ്പെക്ട്രത്തിലും, ലവലിന് ഇടപാടിലും, ഭൂമി ദാനകേസിലും, കല്‍ക്കരി ഇടപാടിലൊമൊക്കെ കേസെടുത്തതുപോലെ. അതിനുള്ള കഴിവുണ്ടെങ്കില്‍ അത് ചെയ്യുക. അതിനു പറ്റാതെ കൂടതലോ കുറച്ചോ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-5611578000917392552013-05-13T01:22:26.610-07:002013-05-13T01:22:26.610-07:00>>>>UG സീറ്റൊന്നിന് 50 - 60 ലക്ഷം PG ക...>>>>UG സീറ്റൊന്നിന് 50 - 60 ലക്ഷം PG ക്ക് അതിന്റെ ഇരട്ടി എന്ന കണക്കില്‍ തലവരി വാങ്ങിയിട്ടും , സമാനമായ സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുന്ന സ്ഥാനത്ത് ഇവിടെ സഞ്ചിത നഷ്ടം കുന്നു കൂടുകയും നടത്തിപ്പുകാരായ പാര്‍ട്ടി തമ്പുരാക്കള് കൊടീശ്വരന്മാരായി വീര്‍തുവരികയും ചെയ്യുന്നത് താങ്കളുടെ കണ്ണില്‍ അഴിമതിയെ അല്ലല്ലോ<<<<

താങ്കളുടെ മനോരാജ്യക്കണക്കേതായാലും കണ്ടിട്ട് ചിരി വരുന്നുണ്ട്. എന്തേ 50 ലക്ഷത്തില്‍ മാത്രം നിറുത്തി? കുറച്ച്കൂടെ കൂട്ടാമായിരുന്നില്ലേ?

വന്‍ ലാഭം കൊയ്യുന്ന ഒരു സ്ഥപനത്തിന്റെ പേരൊന്നു പറയാമോ? മുഴുവന്‍ സീറ്റുകളിലേക്കും തലവരി വാങ്ങി പ്രവേശനം നല്കുന്ന കോളേജുകള്‍ ഓരോ വര്‍ഷവും നഷ്ടം കുമിഞ്ഞു കൂടുന്നു, അതുകൊണ്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ഈ പ്രഭുക്കള്‍ സര്‍ക്കാരിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതൊന്നും കണാനുള്ള കണ്ണ്, താങ്കള്‍ക്കില്ലാതെ പോകുന്നു. പകുതി സീറ്റുകള്‍ സര്കാരിനു വിട്ടുകൊടുത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യന്നിരക്കില് സൌകര്യങള്‍ ഒരുകിക്കൊടുക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ നഷ്ടമുണ്ടാകുന്നത് സ്വാഭാവികമാണ്.

പാര്‍ട്ടി തമ്പുരാക്കള് നടത്തുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ കാര്യമൊരു നിമിഷം മറന്നിട്ട്, മറ്റ് ചില തമ്പ്രക്കള് ഭരിക്കുന്ന കൊച്ചി മെഡിക്കല്‍ കോളേജും ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് പറയുന്നുണ്ടല്ലോ. അതിന്റെ കാരണം എന്താണ്?

ആലപ്പുഴ റ്റി ഡി മെഡിക്കല്‍ കോളേജ് തലവരി പണം മാത്രം വാങ്ങി നടത്തിയിരുന്ന സ്വകാര്യ കോളേജായിരുന്നു. സര്‍ക്കാരിനു യാതൊരു വക നിയന്ത്രണവുമില്ലാതിരുന്നത്. എന്നിട്ടും അത് നടത്താന്‍ വയ്യ എന്നും പറഞ്ഞ് തിരുമല ദേവസ്വം അത് സര്‍ക്കാരിനെ ഏല്‍പ്പിക്കുകയാണുണ്ടായത്? അതെങ്ങനെ സംഭവിച്ചു. ത്രികാലജ്ഞനായ അവിടന്ന് ഒന്ന് പറഞ്ഞു തരാമോ?

സര്‍ക്കാരിന്റെ പണം അടിച്ചു മാറ്റി കോടീശ്വരനായ ഒരു പാര്‍ട്ടി തമ്പുരാനെ താങ്കള്‍ ചൂണ്ടിക്കാണിക്ക്. ഞാന്‍ സമ്മതിച്ചു തരാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14797217210167156112013-05-13T00:55:12.402-07:002013-05-13T00:55:12.402-07:00>>>>പാര്ട്ടിക്കാര് പിടിച്ചെടുത്തു നടത്...>>>>പാര്ട്ടിക്കാര് പിടിച്ചെടുത്തു നടത്തുന്നത് സ്വകാര്യ സ്ഥാപനം ഒന്നുമല്ല - സഹകരണ സ്ഥാപനമാണ് .......സ്ഥാപനത്തിന് കിട്ടേണ്ട പണം അത് നടതുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു തന്നെയാണ് വിളിക്കുക<<<<

സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടികളുടെ അധീനതയില്‍ മാറി മാറി വരാറുണ്ട്. അതിനെ പിടിച്ചെടുക്കലെന്നോ മറ്റെന്തു വേണമെങ്കിലും വിളിക്കാം. അംഗങ്ങള്‍ വോട്ടു ചെയ്താണു ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നത്.

സഹകരണ മെഡിക്കല്‍ കോളേജ് ഒരു സ്വാശ്രയ സ്ഥാപനമാണ്. മറ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നതുപോലെ തന്നെ ഇതും നടത്തുന്നു. സ്ഥാപനത്തിനു കിട്ടേണ്ട പണം അത് നടത്തുന്നവര്‍ ഉണ്ടാക്കുന്ന ബാങ്ക് അക്കൌണ്ടുകളിലേക്കല്ലാതെ സര്‍ക്കാരിന്റെ അക്കൌണ്ടുകളിലേക്ക് പോകേണ്ട ആവശ്യമില്ല.

സര്‍ക്കാരിലേക്ക് വരേണ്ട പണം വരാതിരിക്കുമ്പോഴും കൈകൂലി വാങ്ങുമ്പോഴും ആണ്, അഴിമതി എന്ന സുബോധമുള്ളവര്‍ പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ആരെങ്കിലും അഴിമതി നടത്തി എന്നും പറഞ്ഞ് ലോകത്തിന്നു വരെ ആരെയും ശിക്ഷിച്ചിട്ടില്ല.

സഹകരണ അസ്ഥാപനത്തിലെ പണം അത് നടത്തുന്ന ആരെങ്കിലും അടിച്ചു മാറ്റുന്നുണ്ടെങ്കില്‍ അതിനെ മോഷണം, വഞ്ചന എന്നൊക്കെയാണു വിളിക്കുക. അഴിമതി എന്നല്ല. സ്വകാര്യ സ്ഥാപനത്തിലെ പണമിടപാടുകളിലെ വീഴ്ചകളെ ആരും അഴിമതി എന്നു വിളിക്കാറില്ല.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52556409208909799092013-05-12T19:48:21.206-07:002013-05-12T19:48:21.206-07:00>>>സ്വകാര്യ സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്...>>>സ്വകാര്യ സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ലാഭം അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു വിളിക്കാന്‍ താങ്കളേപ്പൊലുള്ളവര്‍ക്കേ കഴിയൂ.<<<

പാര്ട്ടിക്കാര് പിടിച്ചെടുത്തു നടത്തുന്നത് സ്വകാര്യ സ്ഥാപനം ഒന്നുമല്ല - സഹകരണ സ്ഥാപനമാണ് .......സ്ഥാപനത്തിന് കിട്ടേണ്ട പണം അത് നടതുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു തന്നെയാണ് വിളിക്കുക

UG സീറ്റൊന്നിന് 50 - 60 ലക്ഷം PG ക്ക് അതിന്റെ ഇരട്ടി എന്ന കണക്കില്‍ തലവരി വാങ്ങിയിട്ടും , സമാനമായ സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുന്ന സ്ഥാനത്ത് ഇവിടെ സഞ്ചിത നഷ്ടം കുന്നു കൂടുകയും നടത്തിപ്പുകാരായ പാര്‍ട്ടി തമ്പുരാക്കള് കൊടീശ്വരന്മാരായി വീര്‍തുവരികയും ചെയ്യുന്നത് താങ്കളുടെ കണ്ണില്‍ അഴിമതിയെ അല്ലല്ലോ

എന്തായാലും സ്വന്തം പാര്ട്ടിക്കാര് നടത്തുന്ന അഴിമതികളെ ന്യായീകരിക്കുന്ന കാര്യത്തില്‍ താങ്കളും സുകുമാരനും തമ്മില്‍ അത്ര വലിയ വ്യത്യാസം ഒന്നുമില്ല - കേന്ദ്രത്തില്‍ കൊണ്ഗ്രസ്സു നടത്തുന്ന അതിഭീമമായ അഴിമതികളെ സുകുമാരന്‍ തികച്ചും ബാലിശമായ " ഓ അതൊക്കെ ലോകത്തെല്ലാടുതും നടക്കുന്ന കാര്യമാ അതിലൊന്നും വലിയ തെറ്റൊന്നുമില്ല " എന്ന രീതിയില്‍ ന്യായീകരിക്കുന്നു .......പാര്ട്ടിക്കാര് സംസ്ഥാനതലത്തില്‍ നടത്തുന്ന ധന സമ്പാദന പ്രക്രിയകളെ താങ്കള്‍ അവയൊന്നും "അഴിമതി" യുടെ നിര്‍വചനതിനകതു വരില്ല എന്നൊക്കെയുള്ള വാചോടാപം കൊണ്ടു കണ്ണടച്ചു ഇരുട്ടാക്കുന്നു അത്രതന്നെ .....അതാണ് ഈ ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ......എനിക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66289193384641880212013-05-12T18:43:57.286-07:002013-05-12T18:43:57.286-07:00>>>>ഇന്നിപ്പോള്‍ വീ എസ് പ്രതിപക്ഷ നേതാ...>>>>ഇന്നിപ്പോള്‍ വീ എസ് പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തന്റെ മന്ത്രി സഭയുടെ നിലനില്‍പ്പിനു നല്ലത് എന്നു കണ്ടാല്‍ താന്‍ തന്നെ കൊണ്ടുവന്ന കേസ് അട്ടിമറിച്ചു കളയുക എന്നത് "തലക് ഓളം കൂടിയപ്പോള്‍" ചെയ്യുന്നതല്ല ചാണക്യ തന്ത്രമാണ്<<<<

ഇത് ചാണക്യ തന്ത്രമൊന്നുമല്ല. താങ്കളുടെ myopic vision ന്റെ കുഴപ്പമാണ്. കാര്യങ്ങള്‍ മനസിലാക്കാതെ എഴുതുന്നതു മാത്രം.

വി എസ് മുഖ്യ മന്ത്രി ആവരുതെന്ന് 1996 ല്‍ ലോറന്‍സും, പിന്നീട് പിണറായി വിജയന് 2006 മുതലേയും ആഗ്രഹിച്ചിരുന്നു. അന്നും പിന്നീട് 2011 ലും സീറ്റു നിഷേധിച്ചതും അതിന്റെ ഭാഗമായിരുന്നു. 2011ല്‍ ജയിക്കാവുന്ന ചില സീറ്റുകള്‍ നഷ്ടപ്പെടുത്തിയതും ഈ ഉദ്ദേശ്യത്തോടെ ആയിരുന്നു. അനേകം പ്രശ്നങ്ങളില്‍ തട്ടി ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ആടിയുലഞ്ഞ ഒരു വര്‍ഷക്കാലവും ആ ദുഷ്ട മനസിലെ ചിന്ത ഇതായിരുന്നു. യു ഡി എഫ് വിട്ടു വരാന്‍ ആഗ്രഹിച്ചവരെ പ്രോത്സാഹിപ്പിക്കാതിരുന്നതും സെല്‍വരാജ് ചാടിപ്പോയതിനെ തടയാതിരുന്നതുമൊക്കെ ഈ ഗൂഡ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. പക്ഷെ ചന്ദ്രശേഖരന് വധം എല്ലാം തകിടം മറിച്ചു. പണ്ടെങ്ങോ കണ്ണൂര്‍ ഗുണ്ടകള്‍ നല്കിയ ക്വട്ടേഷന്‍ കൊടി സുനിയും കൂട്ടരും ആ സമയത്തു നടപ്പിലാക്കുമെന്ന് പാര്‍ട്ടിയിലെ ഗുണ്ടകള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്, ശരിക്കും പിണറായിക്ക് പറ്റിയ മണ്ടത്തരം മനസിലായത്. പിന്നീടൊരു മരണപ്പാച്ചിലായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഒളിപ്പിച്ചതും ഇസ്ലാമിക തീവ്രവാദികളുടെ തലയില്‍ അത് കെട്ടിവയ്ക്കാന്‍ പിണറായി ശ്രമിച്ചതുമൊക്കെ ആ മരണപ്പാച്ചിലിന്റെ ഭാഗമായിരുന്നു. ഉന്നത നേതാക്കള്‍ പിടിയിലായപ്പോഴേക്കും സംഗതികള്‍ കൈ വിട്ടു പോയി. വിഎസ് മുഖ്യമന്ത്രി ആയിരുന്നെങ്കിലും പോലീസ് കോടിയേരി തന്നെ ഭരിക്കുമായിരുന്നു. എങ്കില്‍ ഒരു പാര്‍ട്ടി സഖാവും പ്രതിയാകുകയുമില്ലായിരുന്നു. പക്ഷെ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തിട്ട് എന്തു കാര്യം?

ഉമ്മന്‍ ചാണ്ടി യു ഡി എഫിലെ എം എല്‍ എ മാരുള്ള പാര്‍ട്ടികളുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്ത് സംരക്ഷിച്ചു. കോണ്‍ഗ്രസ് എം എല്‍ എ മാരേപ്പോലും വെറുപ്പിച്ചുകൊണ്ട് സംരക്ഷിച്ചു. ഗാര്‍ഹിക പീഢനം നടത്തി എന്ന് ഭാര്യ വിളിച്ചു പറഞ്ഞ, കേസു കൊടുത്ത , ഗണേശനെ വരെ സംരക്ഷിച്ചു. ഗണേശനെയും ഷിബു വിനെയും ചീത്ത പറഞ്ഞ് നടക്കുന്ന ജോര്‍ജിനെതിരെ കമാ എന്നു മിണ്ടുന്നില്ല. കേരള കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നു. എന്തു നെറികേടു കാണിച്ചാലും പറഞ്ഞാലും അവര്‍ക്കൊക്കെ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉമ്മനും ചെന്നിത്തലയും ഒരുമിച്ചു പാടും. ഇവരിലാരെങ്കിലും ഇടതുപക്ഷത്തേക്ക് വന്നാല്‍ ഇതുപോലെ ഒരു സുഖമോ സ്വാതന്ത്ര്യമോ അനുഭവിക്കാന്‍ ആകുമോ? ആരെങ്കിലുമറിഞ്ഞു കൊണ്ട് തല കൊണ്ടുപോയി പുലി മടയില്‍ വച്ചു കൊടുക്കുമോ? ഇനി പിണറായി ആഗ്രഹിച്ചാലും ഈ മന്ത്രി സഭ മറിച്ചിടാമെന്നു തോന്നുന്നില്ല. പിണറായി പറഞ്ഞാല്‍ ഇവരാരെങ്കിലും ഇടതു പക്ഷത്തേക്ക് വരണമെകില്‍ അവരുടെ തലക്കകത്ത് കുതിരവട്ടത്ത് അടക്കേണ്ട അവസ്ഥ ഉണ്ടാകണം. അതാണ്, ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം . അല്ലാതെ വി എസിനെ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിലനിറുത്താന്‍ വേണ്ടി ഭൂമി ദാനക്കേസ് ദുര്ബലമാക്കിയതിലല്ല. അത് ചാണക്യ തന്ത്രമൊന്നുമല്ല. നാണം കെട്ട നാലാം കിട തറ രാഷ്ട്രീയം.

വി എസ് നിയമസഭയിലെ പ്രതിപക്ഷ നേത്രുസ്ഥാനത്ത് ഉണ്ടായാലും ഇല്ലെങ്കിലും ആഗ്രഹിക്കുന്ന അത്രയും കാലം അദ്ദേഹം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കും. അതിനദ്ദേഹത്തിനു ഒരു സ്ഥാനവും വേണ്ട. എം എല്‍ എ എന്ന പദവിയും വേണ്ട. ഇന്ന് കേരളത്തിലുള്ള ഏറ്റവും ജന സമ്മതനായ നേതാവ് വി എസ് മാത്രമാണ്. അതാണുമ്മന് ചാണ്ടിയുടെ ഉറക്കം കെടുത്തുന്നത്. വി എസിന്റെ ജനങ്ങളുടെ ഇടയിലുള്ള പ്രതിഛായയെയാണ്, ഉമ്മന്‍ ചാണ്ടി പേടിക്കുന്നത്. യുഡി എഫിലെ ഏത് നേതാവും പേടിക്കേണ്ടതും അതിനെയാണ്. ആ പ്രതിഛായയുടെ തെളിവാണ്, വിജയത്തോടുത്ത കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം. വി എസ് രംഗത്തില്ലായിരുന്നെങ്കില്‍ നൂറു സീറ്റുകള്‍ യുഡി എഫിനു ലഭിക്കുമായിരുന്നു. താങ്കള്‍ക്ക് സംശയമുണ്ടോ?

ചാണക്യ തന്ത്രമറിയാവുന്നവര്‍ വി എസിന്, ജനങ്ങളുടെ ഇടയിലുള്ള പ്രതിഛയ തകര്‍ക്കുകയാണു വേണ്ടത്. അതിനേറ്റവും പറ്റിയത് ഭൂമി ദാനക്കേസായിരുന്നു. അത് ഉമ്മന്‍ ചാണ്ടി ദുര്ബലപ്പെടുത്തിയെങ്കില് ഉമ്മനൊരു ചാണക്യ തന്ത്രവും അറിയില്ല. വി എസിന്റെ ജനസമ്മതി കൂടുകയേ ഉള്ളു. ഇനി പിണറയിയും കൂട്ടരും കനിഞ്ഞാലേ വി എസിന്റെ പ്രതിഛായ തകര്‍ക്കാന്‍ ആകൂ. പക്ഷെ അതിനു വേണ്ടി മെനഞ്ഞെടുത്ത എല്ലാ ആയുധവും നിര്‍വീര്യമാകുന്ന കാഴ്ച്ചയാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

വി എസ് മാറിയാലുടനെ ഉമ്മന്‍ ചാണ്ടിയുടെ ഭരണം താഴെ പോകുമെന്നതൊക്കെ താങ്കളുടെ വെറും തോന്നലാണ്. പിണറായി വിചാരിച്ചാല്‍ ഒരു കാലത്തും പോകില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-83012142907171600432013-05-12T17:07:43.534-07:002013-05-12T17:07:43.534-07:00>>>>രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്...>>>>രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ<<<<

ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിച്ച് വി എസിനെ ഉമ്മന്‍ ചാണ്ടി രക്ഷപ്പെടുത്തുന്നു.

എന്നു വച്ചാല്‍ ഇപ്പോള്‍ വി എസും ഉമ്മന്‍ ചാണ്ടിയും മിത്രങ്ങളാണെന്ന്. നല്ല കണ്ടുപിടുത്തം.

ഇനി തിരുവഞ്ചൂരിന്റെ പോലീസും പിണറായി വിജയന്റെ ഗുണ്ടകളും കൂടി നടത്തുന്ന പൊറാട്ടു നാടകത്തിന്റെ പിന്നാമ്പുറം കൂടി ഒന്ന് വിശദീകരിക്കാമോ? ഒരു സ്തിരതയും വിശ്വസ്യതയുമില്ലാത്ത സാക്ഷികളെ വച്ച് ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആരൊക്കെ മിത്രങ്ങളായി നടത്തുന്ന നാടകമാണെന്നു കൂടി ഒന്നു പറയണേ.

അപ്പോള്‍ വി എസും പിണറായി വിജയനും ഒരേ സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ മിത്രങ്ങള്‍,. തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ പരസ്പരം പോരാടുന്നതും വെറും നാടകം തന്നെ. ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. അപാര തല തന്നെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-33063969992618485822013-05-12T16:15:42.617-07:002013-05-12T16:15:42.617-07:00>>>>വീ എസ് പ്രതിപക്ഷ നേതാവായിരിക്കുന്ന...>>>>വീ എസ് പ്രതിപക്ഷ നേതാവായിരിക്കുന്നത് കൊണ്ടാണ് അഥവാ ഈ നിയമസഭയില്‍ ഒരു ഭരണമാറ്റം ഉണ്ടായാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആവുമോ എന്ന ഭയം ആണ് , മുള് മുനയില്‍ നില്കുന്ന ഈ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പുറകോട്ടു വലിക്കുന്നത് എന്ന കാര്യം ഞാന്‍ സ്വപ്നം കാണുന്നതാണെന്ന് താങ്കള്‍ കരുതിക്കോളൂ<<<<

താങ്കള്‍ സ്വപ്നം കാണുന്നതു തന്നെയാണ്. മറിച്ചിട്ടാല്‍ ഭരിക്കാന്‍ ഭൂരിപക്ഷം വേണമെന്ന മറ്റൊരു പ്രശ്നം കൂടി ഉണ്ട്. അത് സ്വപ്നത്തില്‍ വന്നിട്ടുണ്ടാകില്ല.

കുറ്റപത്രം സമര്‍പ്പിച്ചാല്‍ വി എസ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും സ്വയം മാറും എന്നതുറപ്പാണ്, ഏത് ദുര്‍ബല വകുപ്പു ചാര്‍ത്തിയ കേസായാലും. ആ സത്യം ഏതായാലും താങ്കളുടെ സ്വപ്നത്തില്‍ കൂടി ഒരു കാലത്തും കടന്നു പോകില്ല. കേസെടുത്ത് കുറ്റപത്രം തയ്യാറക്കിയിരുന്നുഎന്നതും ഇനി താങ്കള്‍ കണ്ട സ്വപ്നമായിരുന്നോ എന്തോ. വി എസ് മാറിയാല്‍ സി പി ഐയും ആര് എസ് പിയും ഇടതുമുന്നണിയില്‍ കണില്ല എന്ന സത്യവും ഏതായാലും താങ്കളുടെ സ്വപ്നത്തില്‍ ഉണ്ടാകന്‍ സാധ്യതയില്ല.

വി എസിനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി പാര്‍ട്ടി തെക്കു വടക്കു നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. ഇന്നും നടക്കുന്നതല്ലാതെ കാര്യം നടക്കുന്നില്ല. ഇന്നലെ സമാപിച്ച കേന്ദ്ര കമ്മിറ്റി ഈ വിഷയം സംസ്ഥാന ഘടകത്തിനു വിട്ടു കൊടുത്തിരിക്കുന്നു. എന്നു വച്ചാല്‍ സംസ്ഥാന ഘടകം തീരുമാനിക്കട്ടെ എന്ന്. അപ്പോള്‍ സി പി ഐയില്‍ നിന്നുണ്ടായ പ്രതികരണം താങ്കള്‍ കേട്ടായിരുന്നോ. ഇല്ലെങ്കില്‍ ഒന്നു കേട്ടു നോക്ക്. അപ്പോള്‍ സ്വപ്നം ഒന്നു മാറ്റിപ്പിടിക്കേണ്ടി അവരും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66358811201746618282013-05-12T09:08:15.132-07:002013-05-12T09:08:15.132-07:00>>>വി എസ് പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു...>>>വി എസ് പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു പുറത്തായാല്‍ ഉടനെ ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ താഴെ വീഴും എന്നും കരുതിക്കോളൂ. സ്വപ്നം കാണാന്‍ പണം ചെലവില്ലല്ലൊ. <<<

വീ എസ് പ്രതിപക്ഷ നേതാവായിരിക്കുന്നത് കൊണ്ടാണ് അഥവാ ഈ നിയമസഭയില്‍ ഒരു ഭരണമാറ്റം ഉണ്ടായാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രി ആവുമോ എന്ന ഭയം ആണ് , മുള് മുനയില്‍ നില്കുന്ന ഈ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ പുറകോട്ടു വലിക്കുന്നത് എന്ന കാര്യം ഞാന്‍ സ്വപ്നം കാണുന്നതാണെന്ന് താങ്കള്‍ കരുതിക്കോളൂ

>>>വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ തലക് ഓളം കൂടിയപ്പോള്‍ സബ് കമ്മിറ്റി കണ്ടെത്തിയ കേസു തന്നെ അട്ടിമറിക്കുന്നു. നല്ല സിദ്ധാന്തം. ഈ തല അധികം വെയിലു കൊള്ളിക്കേണ്ട.<<<

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ ......ഒരു കാലത്ത് അച്ചുതാനന്ദന്റെ വിശ്വസ്ത അനുചരനായിരുന്ന പിണറായി ഇന്നിപ്പോള്‍ ബദ്ധ ശത്രു ആയി മാറി ......പാര്ട്ടിക്കാര് കൊല്ലാന്‍ നടന്നിരുന്ന mv രാഘവനും kr ഗൗരിയുമൊക്കെ പാര്ട്ടിയിലെക്കൊ ഇടതു മുന്നണിയിലെക്കോ എത്തിയാല്‍ ഇന്നാര്‍ക്കും അത്ഭുതം തോന്നാനില്ല ......അതിനാല്‍ "വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി" എന്നിരിക്കിലും ഇന്നിപ്പോള്‍ വീ എസ് പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തന്റെ മന്ത്രി സഭയുടെ നിലനില്‍പ്പിനു നല്ലത് എന്നു കണ്ടാല്‍ താന്‍ തന്നെ കൊണ്ടുവന്ന കേസ് അട്ടിമറിച്ചു കളയുക എന്നത് "തലക് ഓളം കൂടിയപ്പോള്‍" ചെയ്യുന്നതല്ല ചാണക്യ തന്ത്രമാണ്Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66806763707437007792013-05-12T07:50:10.318-07:002013-05-12T07:50:10.318-07:00>>>പിന്നെ അച്ചുതാനന്ദന്റെ ഭൂമി ദാന കേസ് ഉ...>>>പിന്നെ അച്ചുതാനന്ദന്റെ ഭൂമി ദാന കേസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബോധപൂര്‍വം അട്ടിമറിച്ചതായിട്ടാണോ എന്നു എനിക്ക് സംശയം തോന്നുന്നു ....... prosecution case അത്രയ്ക്ക് ബാലിശമായിട്ടാണ് present ചെയ്യപ്പെട്ടത് ..ഒരു പക്ഷെ ആ കേസ് ശക്തമാക്കിയാല്‍ അച്ചുതാനന്ദന് പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു ......അദ്ദേഹം പ്രതിപക്ഷ നേതൃ സ്ഥാനത്തു തുടരുന്നതാണല്ലോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലനില്പിനുള്ള അടിസ്ഥാനം തന്നെ !!<<<

താങ്കള്‍ ഇതു വരെ പ്രകടിപ്പിച്ച സംശയങ്ങള്‍ ഒക്കെ മറ്റുള്ളവരുടെ കണ്ണു തള്ളിക്കുന്നുണ്ട്.

താങ്കള്‍ക്ക് തോന്നിയ പലതും ഇവിടെ എഴുതിയല്ലോ. അതുകൊണ്ട് തോന്നലുകളുമായി തുടരുക.

ഒരു ഓണം കേറാ മൂലയില്‍ 2.3 ഏക്കര്‍ സ്ഥലം ഒരു വിമുക്ത ഭടനു സര്‍ക്കാര്‍ നല്‍കിയത് ശക്തമാക്കിയാല്‍ കല്‍ക്കരി കുംഭകോണത്തോളം ആക്കാം എന്നൊക്കെ താങ്കള്‍ക്ക് കരുതാം.

വി എസ് പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു പുറത്തായാല്‍ ഉടനെ ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ താഴെ വീഴും എന്നും കരുതിക്കോളൂ. സ്വപ്നം കാണാന്‍ പണം ചെലവില്ലല്ലൊ.

വി എസിനെതിരെ ഏതെങ്കിലും കേസുണ്ടാക്കാമോ എന്ന് അന്വേഷിക്കാന്‍ മന്ത്രിഉസഭ സബ് കമ്മിറ്റിയെ വച്ച ആളാണ്, ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ തലക് ഓളം കൂടിയപ്പോള്‍ സബ് കമ്മിറ്റി കണ്ടെത്തിയ കേസു തന്നെ അട്ടിമറിക്കുന്നു. നല്ല സിദ്ധാന്തം. ഈ തല അധികം വെയിലു കൊള്ളിക്കേണ്ട.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-29269574453855841932013-05-12T07:38:46.963-07:002013-05-12T07:38:46.963-07:00>>>പിന്നെ മുലായം മായാവതി എന്നിവരുടെ പേരില...>>>പിന്നെ മുലായം മായാവതി എന്നിവരുടെ പേരില്‍ നടത്തുന്ന CBI അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മിക്കവാറും കേന്ദ്ര സര്‍ക്കാരിനുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന deliberate leaks / planted news ആണ് ....ഉദ്ദിഷ്ട കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഒന്നും കോടതിയില്‍ എത്തുകയുമില്ല<<<

കോടതിയില്‍ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എത്തിയിട്ട് കോടതി നല്കിയ ഉത്തരവാണു ഞാന്‍ ഇട്ട ലിങ്കിലുള്ളത്. നടക്കാന്‍ പോകുന്ന കാര്യം ഇപ്പോഴേ പറയല്ലേ. 2 ജി സ്പെക്ട്രത്തിലും കല്‍ക്കരി ഇടപാടിലും പലരും പലതും ഇതുപോലെ പറഞ്ഞിരുനു. അതുകൊണ്ട് ആഗ്രഹം മനസില്‍ വയ്ക്കുക തല്ക്കാലം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49405118350677212892013-05-12T07:35:13.639-07:002013-05-12T07:35:13.639-07:00>>>അതുപോലെ CBI അന്വേഷണം പിണറായി സാമ്പത്തി...>>>അതുപോലെ CBI അന്വേഷണം പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലേക്കു പരിമിതപ്പെടുതിയിട്ട് അതിന് പ്രകാരം അദ്ദേഹം ക്രമക്കെടൊന്നും കാണിച്ചില്ല എന്നു പറഞ്ഞാല്‍ അത് അഴിമതി പണം എവിടെപോയി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല <<<

പരിമിതപ്പെടുത്തി എന്നാരാണു പറഞ്ഞത്? എന്റെ അറിവില്‍ ഇല്ല. പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, സി ബി ഐ നല്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ്, അതിനുള്ള തെളിവില്ല എന്ന് സി ബി ഐ പറഞ്ഞത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47516872243009741842013-05-12T07:32:13.866-07:002013-05-12T07:32:13.866-07:00>>>"ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാ...>>>"ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു" എന്നു പറയുമ്പോള്‍ അത്രയും തുക ആര്‍ക്കോ "ലാഭം ". ആയിട്ടുണ്ട് എന്നു വ്യക്തം ......ലാവ് ലിന് കേസില്‍ സംഭവിച്ചത് generator revamp നുള്ള തുകയ്ക്കും ഉപരിയായി നൂറു കോടി രൂപാ ചേര്‍ത്തിട്ടു കാന്‍സര്‍ ആശുപത്രിക്കുള്ള സഹായം എന്ന നിലയില്‍ തിരിച്ചു തരുക എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടാക്കി ( അത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നാണു പിണറായി ഫയലില്‍ കുറിച്ചത് )..<<<

ഇല്ലല്ലോ. ഖജനാവിനു നഷ്ടം രണ്ടു തരത്തില്‍ ഉണ്ടാകാം. പാഴ് ചെലവാണൊന്ന്. മറ്റൊന്ന് 2 ജി സ്പെട്രം പോലെ മാര്‍ക്കറ്റ് വിലക്കു വിറ്റാല്‍ കിട്ടേണ്ട പണം നഷ്ടപ്പെടുത്തി കുറഞ്ഞ വിലക്ക് വില്ക്കുമ്പോള് ഉണ്ടാകുന്ന നഷ്ടം. രണ്ടും ഖനാവിനു നഷ്ടമുണ്ടാക്കും. പാഴ് ചെലവില്‍ ആരും അടിച്ചു മാറ്റുന്നില്ല. ലാവലിന്‍ കമ്പനിക് കൊടുക്കാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്ത പണം കൊടുത്തു. അതുകൊണ്ട് അത് അടിച്ചു മറ്റുന്ന പ്രശ്നം ഉണ്ടാകുന്നില്ല. ലാവലിന്‍ ചെയ്ത പണി അതിലും കുറഞ്ഞ തുകക്ക് ഭെല്‍ ചെയ്യുമായിരുന്നു. അതാണു പാഴ്ചെലവും നഷ്ടവും ആയത്.

ലാവലിന്‍ ഇടപാടിലെ നഷ്ടം സി എ കണക്കായത് 373 കോടി രൂപാ ആയിരുന്നു. അതില്‍ ക്യാനസര്‍ സെന്ററിനു വരേണ്ടിയിരുന്ന തുക 80 കോടിയും(ലഭിച്ച 10 കോടി കിഴിച്ചുള്ള കണക്കാണ്). ഈ തുക ലവലിന് പിരിച്ചെടുത്ത് ആര്‍ക്കെങ്കിലും നല്‍കിയതായി ലാവലിന്‍ പറയുന്ന്നില്ല. അവര്‍ക്ക് അത് ബാധ്യത ആകാത്ത തരത്തില്‍ കരാറുണ്ടാക്കിയതുകൊണ്ട് അവര്‍ പിരിച്ചില്ല. അതിനവര്‍ പല ന്യായീകരണങ്ങളും പറയുന്നു. ഇനി അഥവ അവര്‍ പിരിച്ചിട്ട് മറ്റാര്‍ക്കെങ്കിലുകൊടുത്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടി ഇരിക്കുന്നു. സി ബി ഐ അന്വേഷിച്ചിട്ട് അത് പിറണറായി വിജയനോ അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ക്കോ ലഭിച്ചതായി തെളിവില്ല എന്നാണു കണ്ടെത്തിയതും.

ഇലക്ട്രിസിറ്റി കരാറിനെ ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി കൂട്ടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു വരദചാരിയുടെ തല പരിശോധിക്കണമെന്ന് വിജയന് ഫയലില്‍ എഴുതി വച്ചത്. അല്ലതെ താങ്കള്‍ പറയുമ്പോലെ അല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49842853537206709612013-05-12T07:30:56.888-07:002013-05-12T07:30:56.888-07:00ഇല്ലല്ലോ. ഖജനവിനു നഷ്ടം രണ്ടു തരത്തില്‍ ഉണ്ടാകാം. ...ഇല്ലല്ലോ. ഖജനവിനു നഷ്ടം രണ്ടു തരത്തില്‍ ഉണ്ടാകാം. പാഴ് ചെലവാണൊന്ന്. മറ്റൊന്ന് 2 ജി സ്പെട്രം പോലെ മാര്‍ക്കറ്റ് വിലക്കു വിറ്റാല്‍ കിട്ടേണ്ട പണം നഷ്ടപ്പെടുത്തി കുറഞ്ഞ വിലക്ക് വില്ക്കുമ്പോള് ഉണ്ടാകുന്ന നഷ്ടം. രണ്ടും ഖനാവിനു നഷ്ടമുണ്ടാക്കും. പാഴ് ചെലവില്‍ ആരും അടിച്ചു മാറ്റുന്നില്ല. ലാവലിന്‍ കമ്പനിക് കൊടുക്കാമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്ത പണം കൊടുത്തു. അതുകൊണ്ട് അത് അടിച്ചു മറ്റുന്ന പ്രശ്നം ഉണ്ടാകുന്നില്ല. ലാവലിന്‍ ചെയ്ത പണി അതിലും കുറഞ്ഞ തുകക്ക് ഭെല്‍ ചെയ്യുമായിരുന്നു. അതാണു പാഴ്ചെലവും നഷ്ടവും ആയത്.

ലാവലിന്‍ ഇടപാടിലെ നഷ്ടം സി എ കണക്കായത് 373 കോടി രൂപാ ആയിരുന്നു. അതില്‍ ക്യാനസര്‍ സെന്ററിനു വരേണ്ടിയിരുന്ന തുക 80 കോടിയും(ലഭിച്ച 10 കോടി കിഴിച്ചുള്ള കണക്കാണ്). ഈ തുക ലവലിന് പിരിച്ചെടുത്ത് ആര്‍ക്കെങ്കിലും നല്‍കിയതായി ലാവലിന്‍ പറയുന്ന്നില്ല. അവര്‍ക്ക് അത് ബാധ്യത ആകാത്ത തരത്തില്‍ കരാറുണ്ടാക്കിയതുകൊണ്ട് അവര്‍ പിരിച്ചില്ല. അതിനവര്‍ പല ന്യായീകരണങ്ങളും പറയുന്നു. ഇനി അഥവ അവര്‍ പിരിച്ചിട്ട് മറ്റാര്‍ക്കെങ്കിലുകൊടുത്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കേണ്ടി ഇരിക്കുന്നു. സി ബി ഐ അന്വേഷിച്ചിട്ട് അത് പിറണറായി വിജയനോ അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ക്കോ ലഭിച്ചതായി തെളിവില്ല എന്നാണു കണ്ടെത്തിയതും.

ഇലക്ട്രിസിറ്റി കരാറിനെ ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി കൂട്ടിക്കെട്ടിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു വരദചാരിയുടെ തല പരിശോധിക്കണമെന്ന് വിജയന് ഫയലില്‍ എഴുതി വച്ചത്. അല്ലതെ താങ്കള്‍ പറയുമ്പോലെ അല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26440694536818059802013-05-12T07:16:14.421-07:002013-05-12T07:16:14.421-07:00>>>300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി...>>>300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .......( ലക്ഷക്കണക്കിന് കോടികള്‍ കോണ്‍ഗ്രസ് അടിച്ചു മാറ്റി എന്നു പറയുന്നത് പോലെ തന്നെ തെറ്റായ കാര്യമാണ് )<<<

ലക്ഷക്കണക്കിനു കോടികള്‍ കോണ്‍ഗ്ഗ്രസ് അടിച്ചു മാറ്റി എന്നും ആരും പറഞ്ഞില്ല. ഒരു കാര്യം സത്യമാണ്. സ്വിസ് ബാങ്കുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനേകായിരം കോടികളുണ്ട്. കള്ളപ്പണമായി. ഇതെവിടെ എന്ത് ബിസിനസ് നടത്തി ഉണ്ടാക്കിയതാണെന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കുമോ? ഇതിന്റെ കണകും ആരുടെയൊക്കെ ആണെന്നും അറിയം പക്ഷെ കോടതിയോട് പോലും വെളിപെടുത്തില്ല എന്നാണ്, മന് മോഹന്‍ സിംഗ് പറയുന്നത്. അതിന്റെ അര്‍ത്ഥം ഒരു പങ്ക് മന് മോഹന്‍ സിംഗിന്റെ പേരിലും ഉണ്ടെന്നല്ലേ?.

2 ജ് സ്പെക്ട്രനം കേസില്‍ 1.76 ലക്ഷം കോടി ഖജനാവിലേക്ക് വരേണ്ടിയിരുന്നു. അത് വന്നില്ല. മന്ത്രിയായ രാജയുടെയും ഡി എം കെയുടെയും സ്ഥപനങ്ങളിലേക്ക് അനേക കോടികള്‍ ഒഴുകി എത്തി. അത് ഖജനാവിലേക്ക് വരേണ്ട പണത്തില്‍ ഒരു ഭാഗമായിരുന്നു. അതിന്റെ പേറിലാണ്, രാജക്കും മാരനും രാജി വച്ച് പോകേണ്ടീ വന്നതും മാരനും കനിമൊഴിയും ജാമ്യം കിട്ടാതെ ജയിലില്‍ കിടന്നതും. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമര്ക്ക് തലക്ക് ഓളമുണ്ടായിട്ടല്ല അവരെ ജയിലിലേക്കയച്ചത്.

കല്‍ക്കരി കേസില്‍ ആരൊക്കെ അടിച്ചു മാറ്റി എന്നതൊക്കെ അന്വേഷണം പൂര്‍ത്തി ആകുമ്പോഴേക്കേ അറിയൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75206072375105040822013-05-12T07:06:10.956-07:002013-05-12T07:06:10.956-07:00>>>കോടി കണക്കിന് രൂപാ തലവരി വാങ്ങിയിട്ടും...>>>കോടി കണക്കിന് രൂപാ തലവരി വാങ്ങിയിട്ടും ഇന്നിപ്പോള്‍ ആയിരക്കണക്കിന് കോടിയുടെ സഞ്ചിത നഷ്ടം നാട്ടുകാരുടെ തലയിലേക്ക് കെട്ടി വെക്കാന്‍ ശ്രമിക്കുക ആണല്ലോ .....എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് ഇത്രമാത്രം നഷ്ടം കുന്നു കൂടുന്നതിന് കാരണം തലവരി എന്ന പേരില്‍ പിരിക്കുന്ന കോടികളില്‍ ഏറിയ പങ്കും സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ എത്തുന്നില്ല അത് നടതുന്നവരുടെ അക്കൌണ്ടിലേക്കാണ് പോവുന്നത് .....പിന്നെ നടത്തിപ്പ് കാരൊക്കെ പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരൊക്കെ ആയതു കൊണ്ടു ഇത്തരം പരിപാടികള്‍ താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എന്നുണ്ടോ ?<<<

സ്വകാര്യ സ്ഥാപനം നടത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ലാഭം അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പോകുന്നതിനെ അഴിമതി എന്നു വിളിക്കാന്‍ താങ്കളേപ്പൊലുള്ളവര്‍ക്കേ കഴിയൂ. തലവരി പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചതാണ്. അതുകൊണ്ട് തലവരി പണം വാങ്ങുനതില് എന്താണു നിയമപരമായ തെറ്റ്?

കോടിക്കണക്കിനു വാങ്ങുന്നു എന്നത് താങ്കള്ക്കെവിടെ നിന്നും കിട്ടിയ അറിവാണ്. താങ്കളുടെ ബന്ധിക്കാള് ആരെങ്കിലും കൊടുത്തിട്ടുണ്ടോ? അവിടെ സീറ്റുകള്‍ കൂടൂതലും പാര്‍ട്ടിയിലെ ഇഷ്ടക്കാര്‍ക്കാണു കൊടുക്കുന്നത്. അതാണു പ്രശ്നമുണ്ടാക്കിയതും.

നഷ്ട നാട്ടുകരുടെ തലയിലേക്ക് കെട്ടി വയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഏറ്റെടുക്കുമെന്ന് പറഞ്ഞത് ഇന്നത്തെ സര്‍ക്കാരാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വിരോധമില്ല എന്നാണു അത് നടത്തുന്നവര്‍ പറഞ്ഞത്. കോടിക്കണക്കിനു വരുമാനമുണ്ടാക്കാന്‍ സാധിക്ക്കുന്ന ബിസിനസാണെങ്കില്‍ അല്‍പ്പമെങ്കിലും സുബോധമുള്ള ഒരു ബിസിനസുകാരനും അത് വിട്ടു കളയാഅന് താല്പ്പര്യപ്പെടില്ല. അതാണ്, ബിസിനസിന്റെ ബാല പാഠം. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കതില്ലാതെ പോയി.

കേരളത്തില്‍ ഇപ്പോള്‍ ആയിരക്കനക്കിനു സ്വാശ്രയ സ്ഥാപങ്ങളുണ്ട്. അവര്‍ കൊള്ള ലാഭമുണ്ടാക്കുന്നുമുണ്ട്. പക്ഷ് അവരെ അഴിമത്ക്കാരായി ഞാന്‍ കാണുന്നില്ല. സര്‍ക്കാരും ഇന്‍ഡ്യയിലെ കോടതികളും അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നേ ഞാന്‍ പറയൂ. അതിലെ പ്രശ്നം ധാര്‍മ്മികതയുടേത് മാത്രമാണ്. സി പി എം പോലുള്ള ഒരു പ്രസ്ഥാനം അത് ചെയ്യേണ്ടിയിരുന്നില്ല.

തിരുമല ദേവസ്വം ബോര്‍ഡിന്റെ സ്വാശ്രയ സ്ഥപനമായിരുന്നു ഇന്നത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ്. അത് സര്‍ക്കരിനോട് ഏറ്റെടുക്കാന്‍ അതിന്റെ ഭരണാധികരികളാണു പറഞ്ഞത്. ഇതും അതുപോലെയേ ഞാന്‍ കാണുന്നുള്ളൂ. താങ്കള്‍ക്ക് ഏതു രീതിയിലു വേണമെങ്കിലും കാണാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43531992664581647052013-05-12T06:49:37.691-07:002013-05-12T06:49:37.691-07:00>>>സംസ്ഥാന സര്കാരിനു കോടികളുടെ നഷ്ടം വരുത...>>>സംസ്ഥാന സര്കാരിനു കോടികളുടെ നഷ്ടം വരുത്തി വച്ച തുണിമില്‍ ഇടപാടുകളിലേക്ക് ഈയിടെ പ്രഖ്യാപിച്ച vigilance enquiry യുടെ പരിധിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഇടപെട്ടു ഇളമരം കരീമിന്റെ പേര് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടിരുന്നു <<<

കുഞ്ഞാലിക്കുട്ടിയുടെ പെണ് വാണിഭത്തില്‍ സഹയിച്ചതിനു പ്രത്യുപകരമായിട്ടായിരിക്കും അന്വേഷണം ഒഴിവാക്കിയത്. ശശി പണ്ട് സഹയിച്ചതുപോലെ. താങ്കള്‍ അതും അഴിമതി എന്നു വേണമെങ്കില്‍ വ്യാഖ്യാനിച്ചോളൂ.

സര്‍ക്കാരിനു കോടികളുടെ നഷ്ടം വരുത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് അത് കണ്ടെത്തണം. കണ്ടെത്തുമ്പോഴേ അത് അഴിമതി ആകൂ. അതിനു മുന്നേ വെറും ഊഹാപോഹം മാത്രം. താങ്കള്‍ ബിരിദാനന്തര ബിരുധം നേടിയ വിഷയം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-34319160788104930582013-05-12T06:44:54.824-07:002013-05-12T06:44:54.824-07:00>>>കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ട...>>>കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ടി എന്ന പേരില്‍ നൂറു കണക്കിനു ആളുകളെ ഒഴിപ്പിച്ചു ഏറ്റെടുത്ത സ്ഥലം മൊത്തമായി real estate company ക്കു കൈമാറുന്ന ഇടപാടു ഇളമരം തന്നെയാണ് നടത്തിയത് .....തീരുമാനം മുന്‍ സര്‍ക്കാരിന്റെ യാണ് എന്നു ലാവ് ലിന് ഇടപാടിന്റെ കാര്യത്തിലും പറയുന്നത് പോലെ ആളുകളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഒരു ശ്രമം ......ഇളമരം ഭൂമാഫിയാ യുമായി നടത്തിയ പല ഇടപാടുകളും താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എങ്കിലും അത്രമാത്രം ബുദ്ധി ഇല്ലാത്തവര്‍ക്ക് അഴിമതി ആണെന്ന് വ്യക്തം <<<

താങ്കള്‍ക്കത് അഴിമതി ആയിട്ടേ തോന്നൂ. കാരണം സുകുമാരനേപ്പോലെ സി പി എം അഴിമതിയുടെ പാര്‍ട്ടി എന്ന മുന്‍ വിധി മനസിലുള്ളതുകൊണ്ടാണത്. ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിച്ച വലതു പക്ഷ വ്യതിയാനക്കാരനാണ്, കരിം. തന്റെ വകുപ്പ് സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷകരണം കാലഹരണപ്പെട്ടു എന്ന് പലയിടത്തും പറയിപ്പിച്ച വ്യക്തിയാണദ്ദേഹം. അതിന്റെ മറ്റൊരു രൂപമായിരുന്നു ആറന്മുള വിമാനത്താവളം നിര്‍മ്മിക്കാന്‍ ഭൂപരിഷ്കരണം കാറ്റില്‍ പറത്തി അനുമതി കൊടുത്തതും.

എച് എം റ്റി ഭൂമി വില്‍പ്പന മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമായിരുന്നു. പാര്‍ട്ടി നയപ്രകാരം കരീം അത് റദ്ദാക്കേണ്ടിയിരുന്നു. അത് ചെയ്യാതെ അതുമായി മുന്നോട്ട് പോയി. അത് പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അതഴിമതി ആണെങ്കില്‍ കരീം അനര്‍ഹമായ നേട്ടമുണ്ടാക്കി എന്ന് തെളിയിക്കേണ്ടി വരും. താങ്കളുടെ കയ്യില്‍ അതിനുള്ള തെളിവെന്താണുള്ളത്. വെറും ഊഹാപോഹമല്ലാതെ.

റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകരം ഭൂമി വെറുതെ കൊടുക്കുന്നുണ്ട്, വ്യവസയം നടത്താനും മറ്റുമായി. അതൊക്കെ അഴിമതിയാണെന്ന് പറയാനുള്ള ബുദ്ധി വികാസമേ താങ്കള്‍ക്കുള്ളു. ഒരിഞ്ച് ഭൂമിപോലും വെറുതെ കൊടുക്കില്ല എന്ന് വി എസ് കരാറുണ്ടാക്കിയ ടീക്കോമിന്, സ്മാര്‍ട്ടി സിറ്റിക്ക് വേണ്ടി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറെയേറെ ഭൂമി വെറുതെ കൊടുക്കുന്നുണ്ട്. ഉമന്‍ ചാണ്ടി ആ വകയില്‍ എത്ര കോടി സമ്പാദിച്ചിരിക്കും എന്ന് ഒന്നൂഹിച്ചു പറയാമോ? താങ്കള്‍ ഊഹത്തിന്റെ ഉസ്തദായതുകൊണ്ട് ചോദിച്ചതാണ്.

ലാവലിന്‍ വിഷയത്തിലും തീരുമാനം മുന്‍ സര്‍ക്കാരിന്റെ ആയിരുന്നു. അത് ശരിയല്ല എന്ന ബോധ്യമുണ്ടായിട്ടായിരുന്നു ബാലാനന്ദന് കമ്മിറ്റിയെ വച്ചത്. പക്ഷെ ആ കമ്മിറ്റിയുടെ കണ്ടെത്തലിനെയും ശുപാര്‍ശകളെയും തള്ളിക്കളഞ്ഞ് ലാവലിനുമായുള്ള കരാറുമായി വിജയന് മുന്നോട്ടു പോയി. അത് ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് സി എ ജി കണ്ടെത്തി. അപ്പോഴാണത് അഴിമതി എന്ന നിര്‍വചനത്തില്‍ വന്നതും കേസായതും. ഇപ്പോഴുമത് സംബന്ധിച്ചുള്ള പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല.

ഇതൊക്കെ മനസിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. അടിസ്ഥാന ബുദ്ധി മാത്രം മതി. ചെറിയ ബുദ്ധിയേ ഉള്ളു എന്ന തിരിച്ചറിവു കാരണം താങ്കള്‍ക്കിത് മനസിലാകാതെ പോകുന്നു.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6295531356736084102013-05-12T06:23:49.967-07:002013-05-12T06:23:49.967-07:00>>>എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് സം...>>>എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് സംഗതി പത്രവാര്‍ത്ത ആയതാണ് "അത് തെറ്റായി പോയി" എന്ന നിഗമനതിലെത്താന്‍ കാരണം എന്നാണു .....പത്രവാര്‍ത്ത ആവാത്ത കോടികളുടെ "സംഭാവനകള്‍ " മണിച്ചന്‍മാരില്‍ നിന്നും മറ്റു പലവിധ മാഫിയാ തലവന്‍ മാരില്‍ നിന്നും ലോക്കല്‍ നേതാക്കന്മാരുടെ അക്കൌണ്ട് കളിലേക്കും പാര്‍ട്ടിയുടെ തന്നെ കെട്ടിട നിര്‍മാണത്തിനും കൊട്ടെഷന് കൊടുക്കാനുമൊക്കെയുള്ള ഫണ്ടുകളിലേക്ക് ഒഴുകി എത്തിയതൊന്നും അഴിമതി യുടെ നിര്‍വചനതിനകത്തു വരില്ല......വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തിരിച്ചു കൊടുത്തേനെ<<<

അത് താങ്കളുടേ ചെറിയ ബുദ്ധിയുടെ കുഴപ്പമാണ്. ഇത് പത്ര വാര്‍ത്ത ആയത്, അത് പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാണ്. അല്ലെങ്കൊഇല് ആരുക് അറിയുക പോലുമില്ല.

മണിച്ചന് കോടികള്‍ സംഭാവന നല്‍കിയെന്നതൊക്കെ താങ്കളുടെ ചെറിഅയ് ബുദ്ധിയുട് എഅതിശയോഖി ങ്കിറഞ്ഞ ചിന്തകളാണ്. മണിച്ചന്റെ ഡയറിയില്‍ കടം പള്ളി സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. മണിച്ചനെ അദ്ദേഹം സഹായിച്ചിട്ടുമുണ്ടാകാം. ആ സംശയത്തിന്റെ പേരിലാഅണ്, സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതും. പത്ര വാര്‍ത്ത ആയതുകൊണ്ടല്ല. പാര്‍ട്ടിക്കുള്ളില്‍ അത് ഗുരുതരമായ പ്രശ്നമായപ്പോഴാണ്.

ലോക്കല്‍ നേതാക്കന്മാര് പലരും പലതും ചെയ്യുന്നുണ്ട്. അതൊക്കെ അറിയുന്ന മുറക്ക് പാര്‍ട്ടി നടപടികളും എടുക്കുന്നുണ്ട്. അഴിമതിയുടെ നിര്‍വചനത്തില്‍ വരുന്നതുകൊണ്ടല്ല അത് ചെയ്യുനത്. പി ശശിക്കും ഗോപി കൊട്ടമുറിക്കലില്നുമെതിരെ നടപടി ഉണ്ടായത് പത്രത്തില്‍ വാര്‍ത്ത വന്നതുകൊണ്ടല്ല. ചന്ദ്രശേഖരനെ വധിച്ച ഗുണ്ടകളുടെ കേസുകള്‍ വദിക്കുന്നതും അതില്‍ പ്രാതികളായ സി പി എം കാരുടെ കേസു വാദിക്കുന്ന വക്കീലന് മാര്‍ തന്നെയാണ്. അതൊക്കെ അഴിമതി ആണെന്ന് പറയുന്ന താങ്കളുടെ ചെറിയ ബുദ്ധിക്ക് നല്ല നമസ്കാരം പറയട്ടെ. പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ക്ക് പല മാഫിയകളുമായി ബന്ധമുണ്ട്. കണ്ണൂരുള്ള നേതാക്കള്‍ പലരും ഗുണ്ടകളുമാണ്. കോണ്‍ഗ്രസ് നേതാവു സുധാകരന് ഗുണ്ടയായിരിക്കുനതുപോലെ.

ഡി എം കെയിലെ രാജയെ ഡി എം കെ എന്തു നടപടിക്ക് വിധേയനാക്കി? ഇപ്പോള്‍ ബന്‍സലിനെ എന്തു നടപടിക്ക് വിധേയനാക്കി? കല്‍ക്കരി ഇടപടില്‍ സി ബിഐ കുറ്റപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയെ എന്തു നറ്റപടിക്ക് വിധേയനാക്കി. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപമുണ്ടെന്നറിഞ്ഞിട്ടും ഏതെങ്കിലും കോണ്‍ഗ്രസുകാരെ ശിക്ഷിച്ചോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-62118345013090376152013-05-12T06:06:11.582-07:002013-05-12T06:06:11.582-07:00>>>"ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന...>>>"ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു." എന്നൊക്കെ വച്ച് കാച്ചിയ വിദ്വാന് ,പാര്‍ട്ടിക്കാരു നടത്തിയ അഴിമതികളില്‍ ഏതാനും ചിലത് മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ , അതൊന്നും അഴിമതി എന്താണെന്ന അദ്ദേഹത്തിന്റെ നിര്‍വചനതിനകത്തു വരില്ല എന്ന ഇരുട്ടു കൊണ്ടു ഓട്ട അടക്കുന്ന തന്ത്രം ഇറക്കുന്നു<<<

താങ്കള്‍ പറഞ്ഞതില്‍ ലാവലിന്‍ വിഷയമൊഴികെ മറ്റൊന്നും അഴിമതി ആയി കാണാന്‍ ആകില്ല. അതുകൊണ്ടാണു ഞാനത് പറയുന്നതും. ലാവലിന്‍ വിഷയം പോലും ഭരണ നിര്‍വഹണത്തിലെ ഒരു പിഴവു മാത്രമാണ്. 2 ജി സ്പെക്ട്രമോ, കല്‍ക്കരി ഇടപാടോ പോലെ ഒന്നല്ല അത്.

ഇരുട്ടുകൊണ്ട് ഒട്ടയടക്കലല്ല. സ്വാശ്രയ സ്ഥാപനത്തില്‍ തലവരി വാങ്ങുന്നത് എങ്ങനെ അഴിമതി ആകുമെന്ന് താങ്കളൊന്നു പറഞ്ഞു താ. തലവരി വാങ്ങി എന്നും പറഞ്ഞ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമോ? താങ്കളെല്ലാം അറിയുന്ന ആളല്ലേ. അത് അഴിമതിയുടെ നിര്‍വചനത്തില്‍ വരില്ല എന്നാണെന്റെ അറിവ്. അത് ഞാനിവിടെ പറഞ്ഞു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-37902882801370620122013-05-12T03:03:52.181-07:002013-05-12T03:03:52.181-07:00>>>താങ്കളും സുകുമാരനും ഉദ്ദേശിക്കുന്ന തരത...>>>താങ്കളും സുകുമാരനും ഉദ്ദേശിക്കുന്ന തരത്തില്‍ 300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നതല്ല .......
ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. ലാവലിന്‍ കേസിലും അതേ നടന്നിട്ടുള്ളു. അല്ലാതെ പിണറായി വിജയനോ പാര്‍ട്ടിയോ പണം അടിച്ചു മാറ്റിയിട്ടില്ല.<<<

300 കോടി പാര്‍ട്ടി സ്വത്തിലേക്ക് ഒഴുകി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല .......( ലക്ഷക്കണക്കിന് കോടികള്‍ കോണ്‍ഗ്രസ് അടിച്ചു മാറ്റി എന്നു പറയുന്നത് പോലെ തന്നെ തെറ്റായ കാര്യമാണ് )

"ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു" എന്നു പറയുമ്പോള്‍ അത്രയും തുക ആര്‍ക്കോ "ലാഭം ". ആയിട്ടുണ്ട് എന്നു വ്യക്തം ......ലാവ് ലിന് കേസില്‍ സംഭവിച്ചത് generator revamp നുള്ള തുകയ്ക്കും ഉപരിയായി നൂറു കോടി രൂപാ ചേര്‍ത്തിട്ടു കാന്‍സര്‍ ആശുപത്രിക്കുള്ള സഹായം എന്ന നിലയില്‍ തിരിച്ചു തരുക എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടാക്കി ( അത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നാണു പിണറായി ഫയലില്‍ കുറിച്ചത് ).......എന്നാല്‍ ആശുപത്രിക്ക് ആ തുക കിട്ടിയില്ല .... കമ്പനി പറയുന്നത് കരാര്‍ പ്രകാരം ഉള്ള എല്ലാ പണമിടപാടുകളും പൂര്‍ത്തിയാക്കി എന്നാണ് .......അപ്പോള്‍ ബാക്കി തുക എവിടെ പോയി എന്ന് CBI അന്വേഷിച്ചാല്‍ പുറത്തു വരേണ്ടതാണ് ......(അവിടെയാണ് ഇപ്പോള്‍ നിയമ മന്ത്രി രാജി വച്ച കാര്യം പ്രസക്തമാവുന്നത് .....coalgate ന്റെ അന്വേഷണത്തിന്റെ പരിധിയില്‍ നിന്നും PMO യെ ഒഴിവാക്കുക എന്നതായിരുന്നു അശ്വനി കുമാറിന്റെ ലക്ഷ്യം സാധാരണ നടന്നു വന്നിരുന്ന ഒരു കാര്യം സുപ്രീം കോടതി അസാധാരണമാം വിധത്തില്‍ ഇടപെട്ടത് കൊണ്ടു വെളിയില്‍ വന്നു )......അതുപോലെ CBI അന്വേഷണം പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലേക്കു പരിമിതപ്പെടുതിയിട്ട് അതിന് പ്രകാരം അദ്ദേഹം ക്രമക്കെടൊന്നും കാണിച്ചില്ല എന്നു പറഞ്ഞാല്‍ അത് അഴിമതി പണം എവിടെപോയി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല .....സുര്ജീതിന്റെ അനന്തിരവന്റെ അക്കൌണ്ടിലേക്കാണോ പാര്‍ട്ടിയുടെ ഫണ്ടിലെക്കാണോ എന്നതൊന്നും CBI അന്വേഷണ പരിധിയില്‍ വരുന്നില്ല .....അപ്പോള്‍ പിന്നെ പിണറായി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്ന CBI കണ്ടെത്തല്‍ നൂറു കോടി രൂപ അടിച്ചു മാറ്റിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിയെ മുക്തമാക്കുന്നില്ല

പിന്നെ മുലായം മായാവതി എന്നിവരുടെ പേരില്‍ നടത്തുന്ന CBI അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മിക്കവാറും കേന്ദ്ര സര്‍ക്കാരിനുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന deliberate leaks / planted news ആണ് ....ഉദ്ദിഷ്ട കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഒന്നും കോടതിയില്‍ എത്തുകയുമില്ല

പിന്നെ അച്ചുതാനന്ദന്റെ ഭൂമി ദാന കേസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബോധപൂര്‍വം അട്ടിമറിച്ചതായിട്ടാണോ എന്നു എനിക്ക് സംശയം തോന്നുന്നു ....... prosecution case അത്രയ്ക്ക് ബാലിശമായിട്ടാണ് present ചെയ്യപ്പെട്ടത് .....ഒരു പക്ഷെ ആ കേസ് ശക്തമാക്കിയാല്‍ അച്ചുതാനന്ദന് പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു ......അദ്ദേഹം പ്രതിപക്ഷ നേതൃ സ്ഥാനത്തു തുടരുന്നതാണല്ലോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലനില്പിനുള്ള അടിസ്ഥാനം തന്നെ !!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68601855497922742712013-05-12T03:02:49.717-07:002013-05-12T03:02:49.717-07:00"ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി ക..."ഭരണം കയ്യാളിയ സംസ്ഥാനങ്ങളില്‍ എന്ത് അഴിമതി കാണിച്ചു എന്ന് ചോദിച്ചിട്ട് എന്തേ ഉത്തരം മുട്ടുന്നു." എന്നൊക്കെ വച്ച് കാച്ചിയ വിദ്വാന് ,പാര്‍ട്ടിക്കാരു നടത്തിയ അഴിമതികളില്‍ ഏതാനും ചിലത് മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ , അതൊന്നും അഴിമതി എന്താണെന്ന അദ്ദേഹത്തിന്റെ നിര്‍വചനതിനകത്തു വരില്ല എന്ന ഇരുട്ടു കൊണ്ടു ഓട്ട അടക്കുന്ന തന്ത്രം ഇറക്കുന്നു -

>>>ദേശഭിമാനിക്ക് വേണ്ടി ലോട്ടറി മാഫിയയില്‍ നിന്നും പണം പിരിച്ചത് തെറ്റായിരുന്നു. എന്തുകൊണ്ട് അത് തെറ്റായി പോയി എന്നറിയണമെങ്കില്‍ താങ്കളുടെ ബുദ്ധി പോരാ<<<

എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് സംഗതി പത്രവാര്‍ത്ത ആയതാണ് "അത് തെറ്റായി പോയി" എന്ന നിഗമനതിലെത്താന്‍ കാരണം എന്നാണു .....പത്രവാര്‍ത്ത ആവാത്ത കോടികളുടെ "സംഭാവനകള്‍ " മണിച്ചന്‍മാരില്‍ നിന്നും മറ്റു പലവിധ മാഫിയാ തലവന്‍ മാരില്‍ നിന്നും ലോക്കല്‍ നേതാക്കന്മാരുടെ അക്കൌണ്ട് കളിലേക്കും പാര്‍ട്ടിയുടെ തന്നെ കെട്ടിട നിര്‍മാണത്തിനും കൊട്ടെഷന് കൊടുക്കാനുമൊക്കെയുള്ള ഫണ്ടുകളിലേക്ക് ഒഴുകി എത്തിയതൊന്നും അഴിമതി യുടെ നിര്‍വചനതിനകത്തു വരില്ല......വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തിരിച്ചു കൊടുത്തേനെ

>>>എച് എം റ്റി ഇടപാട്, കരിം നടത്തിയതല്ല. എച് എം റ്റിയുടെ ഭൂമി വില്ക്കാന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.<<<

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനു വേണ്ടി എന്ന പേരില്‍ നൂറു കണക്കിനു ആളുകളെ ഒഴിപ്പിച്ചു ഏറ്റെടുത്ത സ്ഥലം മൊത്തമായി real estate company ക്കു കൈമാറുന്ന ഇടപാടു ഇളമരം തന്നെയാണ് നടത്തിയത് .....തീരുമാനം മുന്‍ സര്‍ക്കാരിന്റെ യാണ് എന്നു ലാവ് ലിന് ഇടപാടിന്റെ കാര്യത്തിലും പറയുന്നത് പോലെ ആളുകളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഒരു ശ്രമം ......ഇളമരം ഭൂമാഫിയാ യുമായി നടത്തിയ പല ഇടപാടുകളും താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എങ്കിലും അത്രമാത്രം ബുദ്ധി ഇല്ലാത്തവര്‍ക്ക് അഴിമതി ആണെന്ന് വ്യക്തം .....സംസ്ഥാന സര്കാരിനു കോടികളുടെ നഷ്ടം വരുത്തി വച്ച തുണിമില്‍ ഇടപാടുകളിലേക്ക് ഈയിടെ പ്രഖ്യാപിച്ച vigilance enquiry യുടെ പരിധിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഇടപെട്ടു ഇളമരം കരീമിന്റെ പേര് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടിരുന്നു

>>>സ്വാശ്രയ സ്ഥാപനത്തില്‍ തല വരി വാങ്ങുന്നതാണ്, അഴിമതി എന്ന താങ്കളുടെ മനസിലാക്കലിനൊരു സലാം<<<

കോടി കണക്കിന് രൂപാ തലവരി വാങ്ങിയിട്ടും ഇന്നിപ്പോള്‍ ആയിരക്കണക്കിന് കോടിയുടെ സഞ്ചിത നഷ്ടം നാട്ടുകാരുടെ തലയിലേക്ക് കെട്ടി വെക്കാന്‍ ശ്രമിക്കുക ആണല്ലോ .....എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത് ഇത്രമാത്രം നഷ്ടം കുന്നു കൂടുന്നതിന് കാരണം തലവരി എന്ന പേരില്‍ പിരിക്കുന്ന കോടികളില്‍ ഏറിയ പങ്കും സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ എത്തുന്നില്ല അത് നടതുന്നവരുടെ അക്കൌണ്ടിലേക്കാണ് പോവുന്നത് .....പിന്നെ നടത്തിപ്പ് കാരൊക്കെ പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരൊക്കെ ആയതു കൊണ്ടു ഇത്തരം പരിപാടികള്‍ താങ്കളുടെ "അഴിമതി" യുടെ നിര്‍വചനതിനകത്തു വരില്ല എന്നുണ്ടോ ?Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-89643995269978935552013-05-11T21:18:05.296-07:002013-05-11T21:18:05.296-07:00>>>>സംസ്ഥാന തലത്തില്‍ ഇത്രയൊക്കെ ആവാമെ...>>>>സംസ്ഥാന തലത്തില്‍ ഇത്രയൊക്കെ ആവാമെങ്കില്‍ കേന്ദ്രം കയ്യില്‍ കിട്ടിയാല്‍ കൊണ്ഗ്രസിന്റെ record ഭേദിക്കുവാന്‍ കെല്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ടെ ന്നേ ഞാന്‍ പറഞ്ഞുള്ളൂ<<<<

അതൊക്കെ താങ്കളുടെ ശുഭാപ്തി വിശ്വാസം. ആഘോഷിക്കാന്‍ ഇരിക്കുന്ന മനസിന്റെ ആഗ്രഹം മാത്രം.

വി എസിന്റെ പേരില്‍ ബന്ധുവിനു ഭൂമി നല്കി ഭയങ്കര അഴിമതി കാണിച്ചു എന്ന് പലരും പറഞ്ഞു നടക്കുന്നുണ്ട്. ഇപ്പോള്‍ വി എസിനെ പിടിച്ച് ജയിലില്‍ ഇടുമെന്നു പറഞ്ഞ കേസെടുത്ത് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇത് അഴിമതി ആണെന്ന് സുകുമാരനു യാതൊരു സംശയവും ആദ്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതില്‍ യാതൊരു അഴിമതിയുമില്ല എന്നദ്ദേഹത്തിനു ബോധ്യമായി.

ഇതു തന്നെയായിരിക്കും താങ്കളുടെ പ്രതീക്ഷയുടേയും കാര്യം.
പിണറായി വിജയനൊരു മണ്ടത്തരം പറ്റി. താങ്കള്‍ കരുതുമ്പോലെ അത് സര്‍ക്കാര്‍ പണം അടിച്ചു മാറ്റിയതൊന്നുമല്ല. ലാവലിന്‍ കമ്പനിക്കു കൊടുത്തതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്‍ഡ്യന്‍ കമ്പനിക്ക് നവീകരണ ജോലികള്‍ കൊടുക്കാമായിരുന്നു. അത് വഴി വന്ന പാഴ് ചെലവ് ഒഴിവാക്കാമായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കുമായിരുന്ന ധനസഹയാം ഉറപ്പാക്കുന്ന കരാര്‍ ഉണ്ടാക്കിയില്ല. അതു കാരണം അതും നഷ്ടമായി. പിണറായി വ്യക്തിപരമായി ഇടപെട്ട കരാറായതുകൊണ്ട് നഷ്ടത്തിനു അദ്ദേഹം ഉത്തരം പറഞ്ഞേ മതിയാകൂ. അതിലപ്പുറം താങ്കള്‍ മനോരാജ്യം കാണുന്നതുപോലെ ഒന്നും അതിലില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഏജന്‍സിയായ കൂട്ടിലെ തത്തക്കുണ്ട്. തത്തക്ക് വേണ്ട തെളിവുകള്‍ താങ്കള്‍ നല്കുകയാണെങ്കില് അത് വേഗം സാധിക്കും. താങ്കളേപ്പൊലുള്ള സി പി എം വിരോധികള്‍ക്ക് ആഘോഷിക്കാന്‍ വകയും കിട്ടും.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22833385150465794992013-05-11T20:53:42.782-07:002013-05-11T20:53:42.782-07:00>>>>അഥവാ ഇതൊക്കെ അഴിമതി ആണെങ്കില്‍ തന്...>>>>അഥവാ ഇതൊക്കെ അഴിമതി ആണെങ്കില്‍ തന്നെ ടീ പീ വധ കേസിലെന്ന പോലെ പാര്‍ട്ടിക്കു അതുമായി യാതൊരു ബന്ധവുമില്ല എന്ന് പിണറായിയും പ്രകാശ് കാരാട്ടും പറയുന്നത് കൂട്ടിലിട്ട തത്തയെ പോലെ ആവര്‍ത്തിക്കുന്ന താങ്കളെ പോലെയുള്ള വിധേയന്മാരില്‍ നിന്നും യാഥാര്‍ത്യ ബോധം പ്രതീക്ഷിക്കുന്നത് തെറ്റ് തന്നെ .<<<<

താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ. ഇതുപോലെയുള്ള കല്ലുവച്ച നുണകള്‍ ഭാവനയില്‍ നിന്നും പറയാതിരിക്കുക. ഇതേക്കുറിച്ച് പിണറായി വിജയനും കാരാട്ടും പറയുന്നത് ഞാന്‍ തത്തയേപ്പോലെ ആവര്‍ത്തിക്കുന്നു ഏത് ഗണകനാണു താങ്കളോട് പറഞ്ഞത്? സഖാവു ലോറന്‍സാണോ?

താങ്കളേപ്പോലെ ഇങ്ങനെയുള്ള വിവരക്കേട് എഴുതുന്ന കാപട്യങ്ങള്‍ ആരുടെ അടുത്തു നിന്നും യാഥാര്‍ത്ഥ്യ ബോധം പ്രതീക്ഷിക്കേണ്ട. കാരണം അതിനുള്ള യോഗ്യത താങ്കള്‍ക്കില്ല. അറിവില്ലായ്മ ഇതു പോലെ വിളമ്പാന്‍ താങ്കള്‍ക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ലേ. സത്യം പറയട്ടെ സുകുമാരന്‍ താങ്കളേക്കാള്‍ എത്രയോ ഭേദം. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാതെ വരുമ്പോള്‍ അദ്ദേഹം ബ്ളോഗടച്ച് പോകാറേ ഉള്ളു. താങ്കള്‍ ചെയ്യുന്നതുപോലെ നുണകള്‍ എഴുതി വിടാറില്ല. സുകുമാരനുമായി നാലഞ്ചു വര്‍ഷത്തെ ആശയവിനിമയ പരിചയം എനിക്കുണ്ട്. താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ എന്നേക്കുറിച്ച് നുണകള്‍ അദ്ദേഹം ഇന്നു വരെ എഴുതി ഞാന്‍ കണ്ടിട്ടില്ല.

ഇപ്പോഴെനിക്ക് താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47910171081450185722013-05-11T20:28:54.500-07:002013-05-11T20:28:54.500-07:00>>>>(ഇനി കൂടുതല്‍ മറ്റു അഴിമതികള്‍ അറി...>>>>(ഇനി കൂടുതല്‍ മറ്റു അഴിമതികള്‍ അറിയാന്‍ സഖാവ് m m ലോറന്‍സിനെ ബന്ധപ്പെടുക ) ..<<<<

താങ്കള്‍ സഖാവ് ലോറന്‍സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലേ. അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള ഒന്നു രണ്ട് അഴിമതിയേക്കുറിച്ചൊന്ന് പറഞ്ഞേ. വായനക്കാര്‍ മനസിലാക്കട്ടെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22874070239734028812013-05-11T20:26:27.606-07:002013-05-11T20:26:27.606-07:00>>>>.കൂത്തുപറമ്പില്‍ എന്തിന്റെ പേരിലാണ...>>>>.കൂത്തുപറമ്പില്‍ എന്തിന്റെ പേരിലാണോ ഏതാനും ചെറുപ്പക്കാരെ കുരുതികൊടുത്തത് എന്നു യാതൊരു സ്മരണയും ഇല്ലാതെ കയ്യൂക്ക് കൊണ്ടു പിടിച്ചെടുത് നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ admission നു വേണ്ടി കൈപറ്റുന്ന കോടികള്‍ ഒരുകാലത്തും അഴിമതിയേ അല്ല .<<<<

സ്വാശ്രയ സ്ഥാപനത്തില്‍ തല വരി വാങ്ങുന്നതാണ്, അഴിമതി എന്ന താങ്കളുടെ മനസിലാക്കലിനൊരു സലാം. ഇതൊക്കെ പറയുന്നതിനു മുന്നെ അഴിമതി എന്നു പറഞ്ഞാല്‍ എന്താണെന്ന് ഒന്നു വായിച്ചു മനസിലാക്കിയാല്‍ നന്ന്.

സ്വശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്തിട്ട്, സ്വാശ്രയ സ്ഥാപനം നടത്തുന്നത് ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. പക്ഷെ അത് അഴിമതിയാണെന്ന താങ്കളുടെ നിലപാടിനോട് യോജിക്കാനും ആകില്ല. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി വിഭാഗത്തേക്കൊണ്ട് സമരം ചെയ്യിച്ചിട്ട് പിണറായി വിജയന് സ്വന്ത മകളെ കോയംബത്തൂരിലെ സ്വാശ്രയ സ്ഥാപനത്തില്‍ പഠിപ്പിച്ചത് ഇരട്ടത്താപ്പും അധാര്‍മ്മികവുമാണ്. അതു തന്നെയാണ്, പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്നതിലുള്ളത്. ഇതൊക്കെ വലതു പക്ഷ വ്യതിയാനങ്ങളാണ്. അതിനെതിരെയാണു പാര്‍ട്ടിയില്‍ ആശയ സമരങ്ങളുള്ളത്. പക്ഷെ അതൊക്കെ താങ്കളേപ്പൊലുള്ള മഹാന്മാര് വി എസിന്റെ അധികാരമോഹം എന്നു പറഞ്ഞ് പുച്ഛിക്കുന്നു.

കൂത്തുപറമ്പില്‍ ഏതാനും ചെറുപ്പക്കാരെ കുരുതികൊടുത്തിട്ട് ഇപ്പോള്‍ എം വി രാഘവന്റെ പിന്നാലെ പിണറായി വിജയന് നടക്കുനത് നാണം കെട്ട പണിയാണ്. മറ്റനേകം നാണം കെട്ട പണികള്‍ ചെയ്യുന്ന കൂടെ ഇതും താങ്കള്‍ക്ക് വേണമെങ്കില്‍ വരവു വയ്ക്കാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com