tag:blogger.com,1999:blog-2579721244302752722.post7074448314923914945..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: തൂക്കിലേറ്റേണ്ടത് ആരെ?kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger2125tag:blogger.com,1999:blog-2579721244302752722.post-44360433721230268482008-11-30T06:24:00.000-08:002008-11-30T06:24:00.000-08:00തമാശകള്‍ തന്നെ അനില്‍ , മാധ്യമ പ്രവര്‍ത്തകര്‍ ഇത് ...തമാശകള്‍ തന്നെ അനില്‍ ,

മാധ്യമ പ്രവര്‍ത്തകര്‍ ഇത് തത്സമയം പ്രക്ഷേപണം ചെയ്തില്ലായിരുന്നെങ്കില്‍ ഈ ഭികരരെ എല്ലാം ഒറ്റ നിമിഷം കൊണ്ട് നമുടെ പ്രഗത്ഭ സേന വകവരുത്തി ബന്ദികളെയെല്ലാം രക്ഷിച്ചേനെ എന്നാണു ചിലരുടെ ഭാവം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20901542262816175382008-11-30T04:25:00.000-08:002008-11-30T04:25:00.000-08:00തമാശകള്‍ തന്നെയാണേ.എങ്ങിനെ ടെലിവിഷന്‍ യുദ്ധത്തെ (?)...തമാശകള്‍ തന്നെയാണേ.

എങ്ങിനെ ടെലിവിഷന്‍ യുദ്ധത്തെ (?)ബാധിക്കുന്നു, ഏതെല്ലാം ഷോട്ടുകള്‍ ആവാം, ഗംഭീര ചര്‍ച്ചകള്‍.

തീവ്രവാദി ട്രയിന്ഡ് ആണോ, ഇപ്പോള്‍ പിടികിട്ടിയവന് ട്രയിന്ഡ് അല്ലെ, ആണെങ്കില്‍ അവന് കാറിലുള്ളവനെ തട്ടേണ്ടേ... അങ്ങിനെയും പോകുന്നു വേറൊരു ട്രാക്ക്.

ഇതാണ് ബ്ലൊഗിന്റെ സ്ഥിതിയെങ്കില്‍ പാവം ചാനല്‍ ജോലിക്കാരന് ചെയ്തത് എങ്ങിനെ തെറ്റു പറയാനാവും.

ഏതായാലും ഒരു ചര്‍ച്ച ഉയര്‍ന്നു വന്നു എന്നത് നല്ലകാര്യം തന്നെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com