tag:blogger.com,1999:blog-2579721244302752722.post698188413986202299..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ചെട്ടിയും പിള്ളയും മാവോയുംkaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger45125tag:blogger.com,1999:blog-2579721244302752722.post-38159463778536245142009-11-19T12:46:17.240-08:002009-11-19T12:46:17.240-08:00ഇതൊക്കെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്ന തീര...ഇതൊക്കെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങള്‍ ആണെന്ന് മനസ്സിലായി.

അത് ശരിയാണ്. വ്യക്തിപരമായി മറ്റൊരു തീരുമാനമെടുക്കാനുള്ള റിഹേര്സല് നടക്കുന്നുണ്ട്. കഴിഞ്ഞ കുറെ നാളായി ഭഷ്യ വകുപ്പ് മന്ത്രി പറയുന്നത്, ഇന്‍ഡ്യയിലെ വിളവെടുപ്പ് നല്ലതായിരുന്നു. ഭഷ്യധാന്യങ്ങള്‍ ആവശ്യത്തിലധികമുണ്ട്( പട്ടിണിക്കും കുറവൊന്നുമില്ല) എന്നൊക്കെയാണ്. രണ്ടു ദിവസം മുമ്പ് ധനകാര്യമന്ത്രി പറഞ്ഞത് ഭഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ്. സര്‍ദാര്‍ജി അമേരിക്കയില്‍ പോകുമ്പോള്‍ അവിടെ നിന്ന് ഗോതമ്പും അരിയും ഇറക്കുമതി ചെയ്യാനുള്ള ഒരു കരാറിലേര്‍പ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88065446406848347052009-11-19T11:34:11.363-08:002009-11-19T11:34:11.363-08:00അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്ന്നാ നുമ്മളെ കാ...അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്ന്നാ നുമ്മളെ കാര്യം പോക്കാ ല്ലേ അണ്ണ... ഇനീപ്പം ആരെ പ്രധാനമന്ത്രിയാക്കണംന്നാ.....

ചീനയും പൊന്നു തമ്പ്രാനും ചേരുന്ന പ്രശ്നമില്ല. പൊന്നുതമ്പുരാനിപ്പോള് ചൈനയെ പ്രീണിപ്പിച്ചു നിര്‍ത്തണം. തമ്പ്രാന്റെ തകരുന്ന സമ്പദ് വ്യവവസ്ഥയില്‍ ചൈനയുടെ പിടി അല്‍ പ്പം കാര്യമായുണ്ട്. ക്ളിന്റണ് കഴിഞ്ഞ മാസം ചൈനയുടെ കയ്യിലുള്ള അമേരിക്കന്‍ സമ്പത്തില്‍ കുറച്ചുപയോഗിച്ച് അമേരിക്കയെ സഹായിക്കണം എന്നു പറഞ്ഞിരുന്നു. ഇറാനെതിരെയും കൊറിയക്കെതിരെയും കുതിര കയറണമെങ്കില്‍ സുരക്ഷാ കൌണ്സിലില് ചൈനയുടെ പിന്തുണ വേണം.

ചൈനയണു പാകിസ്താനു ആണവ സാങ്കേതിക വിദ്യ കൈമാറിഅയതെന്ന് നമ്മള് വലിയ വായിലെ വിലവിളിച്ചിട്ട് തമ്പ്രനെന്തെങ്കിലും കുലുക്കമുണ്ടോ? തമ്പ്രാന്റെ അറിവോടെ തന്നെയാണിതൊക്കെ നടന്നത്. 70 കളില്‍ നിക്സണ് പാകിസ്ഥാന് കുനിഞ്ഞു കൊടുത്ത മുതുകില്‍ ചവുട്ടിയാണ്, ചൈനയിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഭാഗത്തായിരുന്ന ഇന്‍ഡ്യക്കെതിരെ പാക്കിസ്ഥാനെയും ചൈനയേയു സംഘടിപ്പിച്ചത് തമ്പ്രാനായിരുന്നു. തൈവാനെ കൈ വെടിഞ്ഞ് ചൈനക്ക് അംഗീകാരം കൊടുത്തതും അതിന്റെ ഭാഗമായിട്ടായിരുന്നു. അന്നു തമ്പ്രാന്റെ മനസിലുണ്ടായിരുന്ന ഇന്ഡ്യയോടുള്ള വെറുപ്പ് ഇന്നുമുണ്ട്. കാഷ്മീരില്‍ ഇന്‍ ഡ്യക്കെതിരെ പൊരുതാന്‍ പക്കിസ്ഥാന് പട്ടാളത്തിനു സഹായം നല്‍കിയത് ഐ എസ് ഐ വഴി സി ഐ എ ആയിരുന്നു. ഇന്‍ഡ്യയുമായി അടുക്കുന്നു എന്ന നടികുന്നതിനിടയിലും തമ്പ്രാന് ആ സഹായം നിറുത്തിയില്ല എന്നു മാത്രമല്ല, കൂട്ടുകയും ചെയ്തു.

തമ്പ്രാന് ആടുന്ന നാടകങ്ങള്‍ കണ്ട് കണ്ണു മിഴിച്ചിരിക്കുകയാണ്, വിനീത ദാസന് മന് മോഹന്‍ സിംഗ്. പ്രധാന മന്ത്രിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുമ്പോള്‍ മതിയില്ലെ വേറെ ആരെ ആക്കണമെന്നൊക്കെ ചിന്തിക്കാന്‍.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14301498395493031932009-11-19T01:54:42.462-08:002009-11-19T01:54:42.462-08:00വേരെ ആര്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലു...വേരെ ആര്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലും അടുത്ത് നടത്താനിരിക്കുന്ന അമേരിക്കന്‍ പര്യടനം റദ്ദ് ചെയ്യുമായിരുന്നു.

ഇതൊക്കെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങള്‍ ആണെന്ന് മനസ്സിലായി.Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56274488159249729972009-11-18T21:32:55.725-08:002009-11-18T21:32:55.725-08:00അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്ന്നാ നുമ്മളെ കാ...അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്ന്നാ നുമ്മളെ കാര്യം പോക്കാ ല്ലേ അണ്ണ... ഇനീപ്പം ആരെ പ്രധാനമന്ത്രിയാക്കണംന്നാ.....Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79761275130390802802009-11-18T17:32:39.064-08:002009-11-18T17:32:39.064-08:00പൊന്നുതമ്പുരാന് ഇപ്പ ചീനേല് എത്തീദ് ന്തിനാവോ
അറി...പൊന്നുതമ്പുരാന് ഇപ്പ ചീനേല് എത്തീദ് ന്തിനാവോ

അറിഞ്ഞില്ലേ? ഇന്നത്തെ പത്രം വായിച്ചാല്‍ മനസിലാകും.

ഒബാമയുടെ ചീട്ടു വേണ്ട.

ന്യൂഡല്‍ഹി: ബെയ്ജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടത്തിയ സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തി.

ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്കു കഴിയുമെന്ന ഒബാമയുടെ പ്രസ്താവനയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച വിദേശകാര്യമന്ത്രാലയം ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നും ദക്ഷിണേഷ്യയില്‍ ചൈനയ്ക്ക് പ്രാമുഖ്യം നല്കുന്ന അമേരിക്കന്‍ നിലപാടിനോടു യോജിപ്പില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശനിയാഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവന അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്.ഇന്ത്യാ- പാക് പ്രശ്ന പരിഹാരത്തിന് അമേരിക്കയും ചൈനയും പ്രതി ജ്ഞാബദ്ധമാണെന്ന് ഒബാമ യും ഹുജിന്റാവോയും ഒ പ്പുവച്ച സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്കു നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നു പറഞ്ഞ ഒബാമ, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയും ചൈനയും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. ഇന്ത്യ-പാക് ചര്‍ച്ചകളില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന നിലപാടില്‍ പണ്ടുമുതലെ ഉറച്ചുനില്‍ക്കുന്ന ഇന്ത്യ, ഒബാമയുടെ പ്രസ്താവനയെ അതീവ ഗൌരവത്തോടെയാണ് കാണുന്നത്.

ഉത്തരകൊറിയയുടെയും ഇറാന്റെയും ആണവപ്രശ്നങ്ങളില് ചൈനയുടെ നിലപാട് നിര്‍ണായകമാണെന്നു മനസിലാക്കി ചൈനയെ പ്രീതിപ്പെടുത്താനാണ് ഒബാമ വിവാദ പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍.

മന് മോഹന്‍ സിംഗിന്, ഒരു സാമന്തന്റെ പദവി പോലും പൊന്നു തമ്പ്രാന് കല് പ്പിച്ചു നല്‍കുന്നില്ല. എങ്കിലും നപുംസകം കാലുനക്കും, പൊന്നു തമ്പുരാന്റെ.

വേരെ ആര്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലും അടുത്ത് നടത്താനിരിക്കുന്ന അമേരിക്കന്‍ പര്യടനം റദ്ദ് ചെയ്യുമായിരുന്നു. പക്ഷെ വിശ്വസ്തദാസന്‍ അത് ചെയ്യാനൊരു ന്യായവും കാണുന്നില്ല. ചൈനയോട് ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്യമായി ഇടപെട്ടോളാന് ആണു പൊന്നു തമ്പുരാന് അരുളിച്ചെയ്തിരിക്കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88392633915364475772009-11-17T21:07:48.663-08:002009-11-17T21:07:48.663-08:00പൊന്നുതമ്പുരാന് ഇപ്പ ചീനേല് എത്തീദ് ന്തിനാവോപൊന്നുതമ്പുരാന് ഇപ്പ ചീനേല് എത്തീദ് ന്തിനാവോAnonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-33089237763650807032009-11-17T21:05:46.280-08:002009-11-17T21:05:46.280-08:00അപ്പോ നക്സലുകളെ പേടിക്കേണ്ടല്ലൊ ഉവ്വോഅപ്പോ നക്സലുകളെ പേടിക്കേണ്ടല്ലൊ ഉവ്വോAnonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-67412659831449623002009-11-17T13:20:27.496-08:002009-11-17T13:20:27.496-08:00എന്നാ അമേരിക്കയെ സഹായത്തിന് വിളിച്ചാലോ
വിളിക്കുക...എന്നാ അമേരിക്കയെ സഹായത്തിന് വിളിച്ചാലോ

വിളിക്കുകയൊന്നും വേണ്ട. വന്നോളും. റാണ എന്ന വ്യക്തി കേരളത്തില്‍ വന്നിട്ടുണ്ട് എന്നു കേട്ടപ്പോഴേക്കും എഫ് ബി ഐ ചാടിപ്പുറപ്പെട്ടിട്ടുണ്ട്. അവര്‍ അവര്‍ക്ക് തോന്നുമ്പോഴൊക്കെ വരും.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ടൂര്‍ പോയ വൈമാനികര്‍ ഇന്‍ഡ്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതൊക്കെ അറിയാതെ സംഭവിച്ചതല്ല.

ലോകത്തെവിടെയെങ്കിലും ഇടതുപക്ഷ ചിന്താഗതി ഉണ്ടായാല്‍ അതിനെ നേരിടുക എന്നത് അമേരിക്കയുടെ കടമയല്ലേ. ക്ഷണിച്ചില്ലെങ്കിലും മന് മോഹന്‍ സിംഗും ചിദംബരം ചെട്ടിയും കൂടി ഉറക്കെ ഒന്നു കരഞ്ഞാല്‍ മതി, പൊന്നു തമ്പുരാന് ഓടിയെത്തിക്കോളും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16006480037862207312009-11-16T03:02:45.559-08:002009-11-16T03:02:45.559-08:00ഇടമലയാര്ഇടമലയാര്kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16162402893621274642009-11-16T00:53:41.721-08:002009-11-16T00:53:41.721-08:00കാളിദാസ,
ഒരോഫാണ് കോതമംഗലത്ത് എവിടെയാണ് വീട്.പറയാന്‍...കാളിദാസ,
ഒരോഫാണ് കോതമംഗലത്ത് എവിടെയാണ് വീട്.പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പറയാമോ? ഞാനും കോതമംഗലംകാരന്‍ ആണ്abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-42457159605718795462009-11-16T00:10:13.399-08:002009-11-16T00:10:13.399-08:00ഹിഹിഹി
ara noottandil adhikamayi america lokathin...ഹിഹിഹി

ara noottandil adhikamayi america lokathinte pala bhagangalum sahayichu kulamakkiyathu pare. paakisthane kure sahayichathalle, ippol bombu pottatha divasam undo?!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-77344539682833148742009-11-15T23:18:27.437-08:002009-11-15T23:18:27.437-08:00അതാണ് ഇന്‍ഡ്യ എന്ന വന്‍ ശക്തിയുടെ അവസ്ഥ. നക്സലുകളു...അതാണ് ഇന്‍ഡ്യ എന്ന വന്‍ ശക്തിയുടെ അവസ്ഥ. നക്സലുകളുടെ ശക്തി കേന്ദ്രങ്ങളില്‍ കടന്നു ചെല്ലാന്‍ ആളുള്ള വിമാനങ്ങള്‍ക്ക് വരെ പേടിയാണ്. എന്നാ അമേരിക്കയെ സഹായത്തിന് വിളിച്ചാലോ ഹിഹിഹിAnonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69028344723459406812009-11-15T16:41:18.369-08:002009-11-15T16:41:18.369-08:00നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ..
ഹഹഹ എ...നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ..

ഹഹഹ എന്നു ചിരിച്ചിട്ടു കാര്യമില്ല. അതാണ്, ഇന്‍ഡ്യ എന്ന വന്‍ ശക്തിയുടെ അവസ്ഥ. നക്സലുകളുടെ ശക്തി കേന്ദ്രങ്ങളില്‍ കടന്നു ചെല്ലാന്‍ ആളുള്ള വിമാനങ്ങള്‍ക്ക് വരെ പേടിയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90367380291689042972009-11-15T16:40:35.823-08:002009-11-15T16:40:35.823-08:00അഭിലാഷ്,
അഭിപ്രായങ്ങള്‍ക്ക് നന്ദി.അഭിലാഷ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7494729680360117802009-11-15T06:41:02.510-08:002009-11-15T06:41:02.510-08:00നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ.. പ്രതീക്...നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ.. പ്രതീക്ഷ നശിച്ചിട്ട് എടുക്കുന്ന ആയുധം എന്താണാവോ..Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-2420787110334848732009-11-15T03:15:52.491-08:002009-11-15T03:15:52.491-08:00പട്ടിണി കിടക്കുന്നവര്‍ എല്ലാ പ്രതീക്ഷയും നശിക്കുമ്...പട്ടിണി കിടക്കുന്നവര്‍ എല്ലാ പ്രതീക്ഷയും നശിക്കുമ്പോള്‍ ആയുധം എടുത്തു എന്ന് വരും.മണി മാളികയില്‍ താമസികുന്നവര്‍ക്ക് അത് മനസിലാകില്ല.അവരുടെ പ്രശ്നങ്ങള്‍ നക്സലൈറ്റുകള്‍ എന്ന പേര് പറഞ്ഞു അധികാര വര്‍ഗം അവഗണിക്കുന്നു.അധികം നാള് ഇങ്ങനെ തുടരാന്‍ കഴിയില്ല.ജനധ്യപത്യത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുന്ന ഇടതു കക്ഷികളെ തകര്‍ക്കാനും ഇവിടത്തെ അധികാര വര്‍ഗ്ഗവും പണച്ചാക്കുകളും ശ്രെമികുന്നു.പക്ഷെ ഇടതു കക്ഷികളുടെ തകര്‍ച്ച ജനങളുടെ അവസാന പ്രതീക്ഷയും തകര്‍ത്തു അവരെ ആയുധം എടുക്കാന്‍ പ്രേരിപിക്കും എന്ന് അവര്‍ മനസിലാകുന്നില്ല.abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6500902200701353802009-11-14T22:24:53.134-08:002009-11-14T22:24:53.134-08:00Baiju,
Thanks for the link.Baiju,

Thanks for the link.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38519388138157112292009-11-14T22:03:40.979-08:002009-11-14T22:03:40.979-08:00kaalidaasan,
ee postumayi cherthu vaayikkenda oru...kaalidaasan,

ee postumayi cherthu vaayikkenda oru lekhanam (http://www.countercurrents.org/subcription.htm)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-8742557092313278822009-11-14T19:31:48.836-08:002009-11-14T19:31:48.836-08:00Malamoottil,
The so called workers party lost the...Malamoottil,

The so called workers party lost the current by elections in Kerala because there was no popular support. I mean they are in a position where even all the money in the world will not do them any good. Much like George Bush's party in the last American presidential elections.

Here you yourself negate what you claimed before. You accused left parties of winning election with money power. Here you say that they are  in a position where even all the money in the world will not do them any good. This not a sign of reasonable sense.

Any party loses election due to lack of popular support. Last time Congress lost for the very same reason.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57135309542548690332009-11-14T19:10:13.867-08:002009-11-14T19:10:13.867-08:00Malamoottil,
Looks like not only the substance , ...Malamoottil,

Looks like not only the substance , truth or rationality, but even the very basic art of reading also do not matter to you when it comes to your diatribes and exposure of ignorance.

Before quoting from a link, is it not reasonable to do read it before asking others to read. The very same link says about the act. It is,

The land acquisition act of 1894 was created with the expressed purpose of facilitating the government’s acquisition of privately held land for public purposes. The word "public purpose", as defined in the act, refers to the acquisition of land for putting up educational institutions or schemes such as housing, health or slum clearance, apart from the projects for rural planning or formation of sites.

After independence in 1947, the Indian government adopted “Land Acquisition Act-1894” as a tool for land acquisition. Since then various amendments have been made to the 1894 act from time to time. Despite these amendments the administrative procedures have remained same. .

You show your inability to read and understand in two counts here. One is the act is central government act. State cannot alter that. Second is the act is applicable to acquire land for public purposes. Establishing a chemical factory by a foreign company and car factory by Tata are not for any public purposes.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68640498458739994282009-11-14T18:42:01.895-08:002009-11-14T18:42:01.895-08:00Looks like substance or truth does not matter to y...Looks like substance or truth does not matter to you when it comes to your diatribes. Here is the link for Land Acquisition laws in India. And that law was in force from 1894.

http://en.wikipedia.org/wiki/Land_Acquisition_Act

The leftist government in Bengal did not bother to change it despite being in power for more than quarter of a century means that they did not want to change it.

The so called workers party lost the current by elections in Kerala because there was no popular support. I mean they are in a position where even all the money in the world will not do them any good. Much like George Bush's party in the last American presidential elections.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74146720916547277282009-11-14T11:25:44.495-08:002009-11-14T11:25:44.495-08:00സുരേന്ദ്രന്,
ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു വിരുദ്ധരെ...സുരേന്ദ്രന്,

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു വിരുദ്ധരെല്ലാം എപ്പോഴും ഉന്നയിക്കുന്ന ആക്ഷേപമാണു, കമ്യൂണിസത്തിനു ബലപ്രയോഗം എന്ന ഒറ്റ വഴിയേ ഉള്ളു എന്നൊക്കെ. അത് കമ്യൂണിസത്തെക്കുറിച്ചുള്ള അജ്ഞത എന്നു പറയേണ്ടി വരും.

തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം എന്നത് കൊണ്ട് കമ്യൂണിസ്റ്റു വിരുദ്ധര്‍ എല്ലാം വിവക്ഷികുനത് സി ഐ റ്റി യു വിന്റെ ഭരണം എന്നാണ്. തൊഴിലാളി എന്നു പറഞ്ഞാല്‍ ചുമട്ടു തൊഴിലാളി അല്ല. ജോലി ചെയ്യുന്ന എല്ലാവരും അതില്‍ ഉള്‍പ്പെടും. എന്നു വച്ചാല്‍ അധ്വാനം വിറ്റു പ്രതിഫലം വാങ്ങുന്ന എല്ലാവരും. ഈ അധ്വാനത്തിന്റെ ഫലം അനുഭവിച്ച്, ദേഹമനങ്ങാതെ മണിമേടകളില്‍ സുഖിച്ചിരുന്നവരെ ആണു മാര്‍ക്സ് എതിര്‍ത്തത്.

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാരുടെ നയ പരിപടി ബലപ്രയോഗത്തിലൂടെ തള്ളിയിടുക എന്നതല്ല. കമ്യൂണിസത്തിലെ അവസാനത്തെ ആയുധമാണ്, ബല പ്രയോഗം. അതു വേണ്ട എന്ന് ഇന്‍ഡ്യയിലെ മുഖ്യ ധാര കമ്യൂണിസ്റ്റുകള്‍ അര നൂറ്റാണ്ടു മുമ്പു തീരുമാനിച്ചു.

ബൂര്‍ഷ്വാ ഗവണ്മെന്റ് നടപ്പാക്കുന്ന ജനവിരുദ്ധ നടപടികളെ എതിര്‍ക്കാനും തിരുത്താനും കമ്യൂണിസം പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. ബല പ്രയോഗം അതില്‍ അവസാനം വരുന്ന ആയുധമാണ്. ബൂര്‍ഷ്വാ ഗവണ്മെന്റിനെ പിന്തുണച്ചോ അതില്‍ പങ്കാളികളായോ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണം നടത്തിയോ ഒക്കെ അതു ചെയ്യാം. കമ്യൂണിസ്റ്റ് മനിഫെസ്റ്റോ വായിച്ചാല്‍ അതെല്ലാം മനസിലാകും.

കഴിഞ്ഞ യു പി എ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നപ്പോള്‍ ചില നിയന്ത്രണങ്ങളും സമര്ദ്ധത്തിലൂടെ പ്രയോഗിച്ചിരുന്നു. ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അങ്ങനെയാണവര്‍ തടഞ്ഞതും. സുബോധമുള്ള ആരും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും വിറ്റു തുലക്കില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഒരിക്കലും ചെയ്യാറില്ല, അമിത ലാഭത്തില്‍ കണ്ണുള്ളവര്‍ ഒഴികെ. ഇടതു പക്ഷ നിയന്ത്രണം അവസാനിച്ചപ്പോള്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ വില്‍പ്പനയുടെ ആക്കം കൂട്ടി. അങ്ങനെ കിട്ടിയ പണം കൊണ്ട് 200 ടണ്‍ സ്വര്‍ണ്ണമാണു അടുത്തിടെ വാങ്ങിയത്. അതൊക്കെ മഹത്തായ നേട്ടങ്ങളായി മന്മോഹന് സിംഗ് ചെയ്യുന്ന ചതികളുടെ പാദസേവകര്‍ പാടിപ്പുകഴ്ത്തുന്നുണ്ട്.

ചൂഷകര്‍ പല നിറങ്ങളില്‍ ഉണ്ട്. കര്‍ണാടകയില്‍ ഇപ്പോല്‍ ഭരണം നിയന്ത്രിക്കുന്നത് റെഡ്ഡി സഹോദരന്മാര് എന്നറിയപ്പെടുന്ന ജന്മിമാരാണെന്നു ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലൊ. കേന്ദ്ര സര്‍ക്കാരിലും ഇതാണു സംഭവിക്കുന്നത്. അംബാനിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാന്‍ മന്മോഹന് സിംഗിന്റെ വീടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഒരു സാധാരണക്കാരനു അവന്റെ ആവലാതികള്‍ പറയാന്‍ വേണ്ടി ആ വാതിലുകള്‍ ഒരിക്കലും തുറന്നിടുകയില്ല. മന് മോഹന്‍ സിംഗാണ്, അംബാനി കുടുംബത്തിനു ഇന്‍ഡ്യയുടെ പൊതു സ്വത്തായ പ്രകൃതി വാതകം എഴുതി കൊടുത്തത്. കുടുംബവഴക്കില്‍ അതിന്റെ ചൂഷണ സംവിധാനം ഒരു അംബാനിയുടെ കയ്യിലും വിതരണ സംവിധാനം മറ്റേ അം ബാനിയുടെ കയ്യിലുമായി. അവര്‍ തമ്മിലുള്ള കയ്യാംകളി ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. അംബാനിമരുടെ കുടുംബ വഴക്കു പറഞ്ഞു തീര്‍ക്കാന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയം വരെ ഉപയോഗിക്കപ്പെടുന്നു.

മുതലാളിത്ത വ്യവസ്ഥിതിയില്‍ ഇതു പോലെയുള്ള കൊള്ളകളാണു നടക്കുനത്. പൊതു സ്വത്തുക്കള്‍ വിരലെണ്ണാവുന്ന ആളുകള്‍ കയ്യടുക്കുന്നു. സുഖിക്കുന്നു. സധാരണക്കാര്‍ ചില നക്കാപ്പിച്ചകളില്‍ സന്തുഷ്ടരുമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ആ നക്കാപ്പിച്ച ജീവിക്കുവാനുള്ളതുണ്ട്. അതു കൊണ്ട് അവരൊക്കെ ഈ കൊള്ളക്കു നേരെ കണ്ണടക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74894887509330897672009-11-14T05:26:37.631-08:002009-11-14T05:26:37.631-08:00ബൂര്‍ഷ്വാ ഗവണ്മെന്റിനെ ബലപ്രയോഗത്തില്‍ കൂടെ തള്ളി...ബൂര്‍ഷ്വാ ഗവണ്മെന്റിനെ ബലപ്രയോഗത്തില്‍ കൂടെ തള്ളിയിട്ടിട്ട്ട് അവിടെ തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തെ പ്രതിഷ്ഠിച്ചാല്‍ മാത്രമേ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനം സാദ്ധ്യമാകൂ എന്ന തിയറി തെളിയിക്കപ്പെടുകയല്ലേ? ഈ ചോദ്യത്തിന് ഉത്തരം കൊടുത്തില്ലല്ലൊ?devadashttps://www.blogger.com/profile/04088068408531345399noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6707078536896137042009-11-14T02:11:42.403-08:002009-11-14T02:11:42.403-08:00മലമൂട്ടില്‍
Well those laws will help to fill th...മലമൂട്ടില്‍

Well those laws will help to fill the party coffers. So why bother to change 'em? As for the elections, the money will always win the elections.

മലമൂടന്‍ പിന്നെയും ചിരിപ്പിക്കുന്നല്ലോ. കുറഞ്ഞപക്ഷം സ്വയം എഴുതുന്നതിനോടെങ്കിലും സത്യ സന്ധത പുലര്‍ത്തുക. നന്ദിഗ്രാമില്‍ പാര്‍ട്ടി പണമുണ്ടാക്കി എന്നും അതുപയോഗിച്ച് തെരഞ്ഞെടുപ്പു ജയിക്കുന്നു എന്നു പറയുമ്പോള്‍ ആരാണു ജയിച്ചതെന്നെങ്കിലും അറിയേണ്ടത് സാമാന്യ യുക്തിയല്ലേ. തെരഞ്ഞെടുപ്പു കമീഷന് പറയുന്ന്തും മറ്റുള്ളവര്‍ മനസിലാക്കിയതും ബംഗാളിലെ തെരഞ്ഞെടുപ്പില്‍ സി പി എം പരാജയപ്പെട്ടു എന്നാണ്. കേരളത്തിലും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എമിന്, ഒറ്റ സീറ്റു പോലും ജയിക്കാനും ആയില്ല.
ഇനിയും പാര്‍ട്ടി ഭൂമിഏറ്റെടുക്കലിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പു ജയിക്കുന്നു എന്നൊക്കെ പറഞ്ഞ് വെറുമൊരു മലമൂടനാകാന് ശ്രമിക്കല്ലേ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-86152010237693411142009-11-14T02:00:06.260-08:002009-11-14T02:00:06.260-08:00മലമൂട്ടില്‍
Nandigram and Singur were nothing sh...മലമൂട്ടില്‍

Nandigram and Singur were nothing short of organized land grabs by the Government for the businesses. The law used for that operation was brought on by the Colonials.

മലമൂടന്‍ ഇതു പോലെ ചിരിപ്പിക്കല്ലേ.

ഒരര്‍ത്ഥത്തില്‍ പുതിയ കൊളോണിയലുകളാണ്, ഈ നിയമം ഉണ്ടാക്കിയത്. മന് മോഹന്‍ സിംഗ് എന്ന കൊളോണിയല്‍ അടിമ. ഉദാരവത്കരണം എന്ന ഓമന പേരില്‍ രാജ്യത്തെ ഒരു നിയമവും ബാധകമല്ലാത്ത കുറെ വിദേശ കുത്തകള്‍ക്ക് അമിത ലാഭം ഉണ്ടാക്കാനായി നിര്‍മ്മിച്ച നിയമമാണു നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്. കൃഷി ഭൂമി വരെ വ്യവസായികള്‍ക്ക് സൌജന്യമായി നല്കാന് ഏറ്റെടുക്കാം എന്നാണാ നിയമം അനുശാസിക്കുന്നത്. അതിന്റെ മറവില്‍ നന്ദിഗ്രാമിലും സിം ഗൂരും ഭൂമി ഏറ്റെടുത്തു. അതിന്റെ ഫലം ബംഗാള്‍ സര്‍ക്കാര്‍ അനുഭവിക്കുകയും ചെയ്തു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com