tag:blogger.com,1999:blog-2579721244302752722.post6386579055665585495..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കെട്ടു കാഴ്ച്ച.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger27125tag:blogger.com,1999:blog-2579721244302752722.post-16580005750993574182010-04-30T09:19:27.435-07:002010-04-30T09:19:27.435-07:00അഭിപ്രായ വത്യാസം ഉണ്ടായാല്‍ ഉടനെ എല്ലാവരും രാജി വക...അഭിപ്രായ വത്യാസം ഉണ്ടായാല്‍ ഉടനെ എല്ലാവരും രാജി വക്കാന്‍ തുടങ്ങിയാല്‍ ഇവിടെ അതിനല്ലേ നേരം ഉണ്ടാവുളൂ. എല്ലായിടത്തും അഭിപ്രായ വത്യാസങ്ങള്‍ ഉണ്ടാവും. അത് പരിഹരിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. അതനെല്ലാവരും ചെയ്യുനത്.
തങ്ങള്‍ക്കു ഓഹാരിയെ പറ്റി വലിയ വിവരം ഇല്ലെന്നു തോന്നുന്നു.ഇത് തങ്ങള്‍ക്കു കേട്ട് കേളി ഇല്ലെന്നെ ഉള്ളൂ.
One of my who resigned from a job in an MNC joined a start up company and he got some% of shares of the company. He is getting nominal or nill salary now, as the company is not making any profit as of now. When the company makes profit he will also gets a share. But if he resigns before some specified number of years, he cannot neither sell or keep the shares with him. he has to forfiet the shares in that case. Thats how startup comanies works worldwide. You agrees to put some years of your hardwork for the comany for soem years and get the shares in your pocession, and get the full transaction rights later. In Sunanda's case it was 10 years, ie. she could sell the shares after 10 years only, untill that time she gets the divident or profit% if comany makes any profit. You are saying as if she has returned the money or shares which she got. Its not that way. She quit the job and given the shares back. She could not have sold it for 10 years. Its as good as quiting a job.
ഭൂരിഭാഗം പേര്‍ക്ക് വിശ്വസിക്കാന്‍ പാടില്ല എന്നില്ല.. ഒരു പാട് തെറ്റായ കാര്യങ്ങള്‍ ഭൂരി പക്ഷം ആള്ക്കാര് വിശ്വസിക്കുന്നുണ്ട്. I am helpless for that.
ശശി തരൂര്‍ വളഞ്ഞ വഴിയില്‍ കൂടി തരപ്പെടുതിയുട്ടെങ്കില് കൂടി അതൊരു ജോലി മാത്രമാണ്. ഫ്രീ ഓഹരി അല്ല.
Rendezvous has already provided the agreement between Sunanda and them for bulding brand and marketing.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-61868557910184724422010-04-29T01:04:06.642-07:002010-04-29T01:04:06.642-07:00രെജിത്,
തെറ്റും ശരിയും തീരുമാനിക്കാന്‍ പല സംവിധാന...രെജിത്,

തെറ്റും ശരിയും തീരുമാനിക്കാന്‍ പല സംവിധാനങ്ങളും ഇന്‍ഡ്യയിലുണ്ട്. അങ്ങനെ ഒരു സംവിധാനത്തിലൂടെയാണ് തരൂര്‍ തെറ്റുകാരനാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മനസിലാക്കിയത്. അതുകൊണ്ട് അദ്ദേഹത്തോട് രാജിവക്കാനും പറഞ്ഞു. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തരൂര്‍ കോണ്‍ഗ്രസില്‍ തുടരരുത്.

സുനന്ദ 70കോടി തിരിച്ചു കൊടുക്കുന്നതുപോലെയാണ്, ഓഹരി വേണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം. അത് മാറ്റാര്‍ക്കെങ്കിലും കൊടുത്താല്‍ 70 കോടി കിട്ടും.

ജോലി ചെയ്യാന്‍ തുടങ്ങുനതിനു മുമ്പ് ശമ്പളം കൊടുക്കുന്ന നടപടി എങ്ങും കേട്ടു കേഴ്വി ഇല്ലാത്തതാണ്. അതു കൊണ്ട് 70 കോടി സുനന്ദയുടെ മുന്‍കൂര്‍ ശമ്പളമാണെന്നൊക്കെ തരൂര്‍ ഭക്തി കാരണം രെജിത്തിനു തോന്നുന്നതാണ്. റൊന്ദേവൂവില് ജോലി ചെയ്യാന്‍ പോകുന്ന എല്ലാ ജോലിക്കാര്‍ക്കും കോടിക്കണക്കിനു രൂപാ മുന്‍കൂര്‍ ശമ്പളം കൊടുത്തിട്ടുണ്ടെങ്കില്‍ സുനന്ദയുടെ ശമ്പള വാദം അംഗീകരിക്കപ്പെട്ടേനെ.

യതൊരു വിധ നിലനില്പ്പുമില്ലാത്ത വാദമായതുകൊണ്ടാണ്, സുനന്ദയും തരൂരും ഓഹരിയും ജോലിയും വേണ്ടെന്നു വച്ചത്. രെജിത്തിനത്ര പോലും വിവേകമില്ലാത്തതു കൊണ്ട് അവയെ ഇപ്പോഴും ന്യായീകരിക്കുന്നു.

നേരായ വഴിയിലൂടെ കിട്ടിയ ജോലി ആരൊക്കെ രാജിവക്കുന്നു എന്നതും സുനന്ദക്ക് ജോലി കിട്ടിയതും ഓഹരി കിട്ടിയതുമായി ബന്ധമുള്ള വിഷയമല്ല. അതിന്റെ ഗൌരവം പിടികിട്ടിയപ്പോള്‍ അവര്‍ ഓഹരിയും ജോലിയും വേണ്ടെന്നു വച്ചു. മോഡി ഒരു വൃത്തികേടും കാണിച്ചിട്ടില്ല എന്നാരും പറഞ്ഞില്ല. മോഡി ഇന്‍ഡ്യയില്‍ മാറ്റമുണ്ടാക്കാന്‍ അവതരിച്ച അവതാരമാണെന്നൊരിടത്തും അവകാശപ്പെട്ടില്ല. ഐ പി എല്‍ എന്ന വ്യവസായം നടത്തുന്ന വ്യവസായിയാണു മോഡി. ഐ പി എല്‍ എന്നതുതന്നെ അടിമുടി വൃത്തികേടും നികുതിവെട്ടിപ്പും കള്ളപ്പണവുമാണ്. ഇന്‍ഡ്യയെ നന്നാക്കാന്‍ വന്നു എന്നവകാശപ്പെട്ട തരൂര്‍ കേന്ദ്ര മന്ത്രിയുടെ കസേരയിലിരുന്ന് ചില വൃത്തികേടുകള്‍ കാണിച്ചു അതിന്റെ പേരില്‍ രാജിവക്കേണ്ടിയും വന്നു.

ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും വിശ്വസിച്ചു എന്നു കരുതി ഒന്നും സത്യമാകില്ല. പക്ഷെ സത്യ ഭൂരിഭാഗം പേര്‍ക്കും വിശ്വസിക്കാന്‍ പാടില്ല എന്നും ഇല്ല. സുനന്ദ തരൂരിന്റെ ഗേള്‍ ഫ്രണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. അതില്‍ യാതൊരു അസ്വാഭവികതയും ഇല്ല. പക്ഷെ ഗേള്‍ ഫ്രണ്ടിനു വേണ്ടി വളഞ്ഞ വഴിയിലൂടെ ഓഹരി തരപ്പെടുത്തിക്കൊടുത്തത് ശരിയല്ല. അതാണിപ്പോള്‍ തരൂരിന്റെ രാജിയില്‍ കലാശിച്ചതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38015085962638137382010-04-28T09:55:14.286-07:002010-04-28T09:55:14.286-07:00കാളിദാസന്,
തെറ്റും സാരിയും തീരുമാനിക്കാനുള്ള സംവി...കാളിദാസന്,
തെറ്റും സാരിയും തീരുമാനിക്കാനുള്ള സംവിധാനം എന്താണെന്നു മനസ്സിലായില്ല. മീഡിയ ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്. വേറെ ഒരു അന്വേഷണ സംവിധാനവും തരൂരിനെതിരെ ഒന്നും പറഞ്ഞതായി കേട്ടില്ല.
തങ്ങള്‍ പറയുന്നത് കേട്ടാല്‍ സുനന്ദ എഴുപതു കോടി കാശ് തിരിച്ചു കൊടുത്തെന്നു തോന്നും.
She had a job of brand marketing in Rendezvous, and since its a start up she is given equity, rather than salary. She don't want to continue in the job amidst media reports and resigned.
തങ്ങള്‍ പറയുന്നത് കേട്ടാല്‍ നേരായ വഴിയിലൂടെ കിട്ടിയ ജോലി ആരും രാജി വക്കാരില്ലെന്നു തോന്നും . വേറെ നല്ല ജോലി കിട്ടിയാലോ, ഇപ്പോഴത്തെ ജോലി എന്റെ മനസ്സിനിഷ്ടപീടുന്നില്ലെങ്കിലോ, പിന്നെ ഒരു നൂറായിരം കാരണങ്ങള്‍ കൊണ്ട് ആള്കാര് ജോലി രാജി വെക്കുന്നുണ്ട്.
തരൂര്‍ ചെയ്ത തെട്ട്നെതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ടിക്ക് അവരുടെതായ കാരങ്ങള്‍ ഉണ്ട്. They just wanted the media activism to subside. They thought its easy to oust him, rather defending him. As long as popular sentiments is against, parties like congress will take such wrong actions. Popular sentiment or media reports dont decide right and wrong in this country.
പിന്നെ തങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും മോഡി ആണ് സുപ്രിം കോടതി ജഡ്ജ് എന്ന്. മോഡി കാണിച്ച വൃത്തികേടുകള്‍ തങ്ങള്‍ കണ്ടരിയുന്നുണ്ടാവുമല്ലോ. അപ്പോള്‍ അങ്ങേര പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നതിനു കുഴപ്പമില്ല അല്ലെ.
I also agree that she may be(is) the girlfriend of shashi. But its not you or modi to announce that. Either of them are the only persons who can confirm it. But your assumption that she is a girlfriend because he tried to give share to her is petty.
സുനന്ദയെ ജോലിക്കായി ശുപാര്‍ശ ചെയ്തെന്നു ആരും ആരോപണം ഉന്നയിച്ചിട്ടില്ല.. അത് എന്റെ അസ്സുംപ്റേന് ആണ്. പിന്നെ ബാക്കിയുള്ള തെല്ലാം "ആരോപണങ്ങള്‍" മാത്രമാണ്. ഇതൊന്നും തെളിയിക്കാന്‍ പോലും പറ്റില്ല സുഹൃത്തേ. ഇന്ത്യയിലെ ഭൂരിഭാഗം പേരും വിഷസിച്ചതുകൊണ്ട് മാത്രം സത്യമെന്ന് പറയരുത്. അങ്ങനെയാണെകില്‍ പിന്നെ കോടതിയൊന്നും വേണ്ടല്ലോ ഇവിടെ.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40890139133968573332010-04-28T08:34:55.337-07:002010-04-28T08:34:55.337-07:00ചുമ്മാ നാലു മാസം ചുറ്റിയടിച്ച് നടന്നാല്‍ 70 കോടി.....ചുമ്മാ നാലു മാസം ചുറ്റിയടിച്ച് നടന്നാല്‍ 70 കോടി... എന്താ കഥ... ഈ പെണ്ണുങ്ങളുടെ ഒരു ശുക്രന് കോളു കണ്ടാാ...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15887515192165777422010-04-28T02:13:26.049-07:002010-04-28T02:13:26.049-07:00രെജിത്,
തരൂര്‍ ഇന്‍ഡ്യ എന്ന രാജ്യത്തിന്റെ രജാവായ...രെജിത്,

തരൂര്‍ ഇന്‍ഡ്യ എന്ന രാജ്യത്തിന്റെ രജാവായിരുന്നെങ്കില് ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം ശരി എന്നു കരുതി അധികാരത്തില്‍ ഇരിക്കാമായിരുന്നു. പക്ഷെ ഇവിടെ തെറ്റും ശരിയും തീരുമാനിക്കാന്‍ വേറൊരു സംവിധാനമുണ്ട്. തികച്ചും നേരായ വഴിയിലൂടെയാണു സുനന്ദക്ക് 70 കോടിയുടെ ഓഹരി കിട്ടിയതെങ്കില് പിന്നെ എന്തിനാണവര്‍ അത് വേണ്ടെന്ന് വച്ചത്?

തരൂര്‍ ചെയ്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നി. അതു കൊണ്ടാണ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ചെയ്തത് പൂര്‍ണ്ണമായും ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ഇനി ചെയ്യേണ്ട കാര്യം അനീതി കാണിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാതിരിക്കുക എന്നതാണ്.

എല്ലാ വൃത്തികേടുകളും കാണിച്ചിട്ട് പലരും കീറിയ ഖദറിട്ടു നടക്കുന്നുണ്ടാകാം. പക്ഷെ അതൊന്നും തരൂരിനു വൃത്തികേടുകള്‍ കാണിക്കാനുള്ള ന്യായീകരണമല്ല. മാറ്റമുണ്ടാക്കാന്‍ വന്നു എന്നു വീമ്പു പറയുന്ന വ്യക്തി മറ്റുള്ളവരേപ്പോലെയാകുന്നതാണേറ്റവും വലിയ വൃത്തികേട്.

ഒരാണും പെണ്ണും വെറുതെ അടുത്തിരിക്കുന്നതും കാമുകീകാമുകന്മാര് അടുത്തിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള വിവേകം കാളിദാസനുണ്ട്. ഐ പി എല്‍ എന്ന മമാങ്കത്തിന്റെ അധിപനാണു സുനന്ദ തരൂരിന്റെ കാമുകിയാണെന്നു പറഞ്ഞത്. അത് തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടിയാണു തരൂര്‍ എടുക്കേണ്ടത്. എന്തു കൊണ്ട് ആ വഴിക്ക് തരൂരോ സുനന്ദയോ നീങ്ങുന്നില്ല.
സുനന്ദ തരൂരിന്റെ ആരുമല്ലെങ്കില്‍ എന്തിനാണവര്‍ക്ക് 70 കോടിയുടെ ഓഹരി വാങ്ങിക്കൊടുക്കാന്‍ തരൂര്‍ ആവേശം കാണിച്ചത്? തരൂരിനെത്രയോ പരിചയക്കാരുണ്ട്. അവര്‍ക്കൊന്നും ഇതു പോലെ ഓഹരി കൊടുക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിട്ടില്ല.

സുനന്ദയെ തരൂര്‍ ജോലിക്കായി ശുപാര്‍ശ ചെയ്തു എന്നൊന്നും ആരും ആരോപണം ഉന്നയിച്ചില്ല. കൊച്ചി ടീമില്‍ സുനന്ദയെ ജോലിക്കുമെടുത്തിട്ടില്ല. 70 കോടി രൂപയുടെ ഓഹരി അവര്‍ക്ക് നല്കി. അത് ഇന്‍ഡ്യന്‍ വിദേശകാര്യ സഹമന്ത്രി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ്, ലളിത് മോഡി ആരോപിച്ചത്. അത് ശരി വക്കുന്ന വിധം സുനന്ദ ആ ഓഹരികള്‍ വേണ്ടെന്നും വച്ചു. ഇതൊക്കെ ഇന്‍ഡ്യക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും മനസിലായി. ഇന്‍ഡ്യന്‍ സര്‍ക്കാരിനും മനസിലായി. അത് ക്രമക്കേടാണെന്ന് സര്‍ക്കാരിനു ബോധ്യമായപ്പോള്‍ തരൂരിനോട് രാജിവയ്ക്കാനും പറഞ്ഞു. തരൂരോ തരൂരിന്റെ ഫാനുകളോ അതംഗീകരിച്ചാലും ഇല്ലെങ്കിലും അതൊക്കെയാണു വാസ്തവം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80311373060203688432010-04-27T19:40:47.995-07:002010-04-27T19:40:47.995-07:00ശശി തരൂര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് അങ്ങേര്...ശശി തരൂര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് അങ്ങേര്‍ക്കു വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്തിനാ മാപ്പ് പറയുന്നത്? അങ്ങേര ചെയ്യുന്നതെല്ലാം തുറന്നു പറഞ്ഞു. അതാണ് കുഴപ്പമായത്. എല്ലാ വൃത്തികേടും കാണിച്ചിട്ട് അവസാനം കീറിയ ഖാദര്‍ ഷര്‍ട്ട് ഇട്ടു നടന്നാല്‍ ഇവിടത്തെ ആള്‍ക്കാരെ പറ്റിക്കാന്‍ പറ്റുമെന്ന് എല്ലാവര്‍ക്കുമറിയാം. ആ രീതി തന്നെ മാറേണ്ടി ഇരിക്കുന്നു. ഒരു ആണും പെണ്ണും അടുത്തിരുന്നാല്‍ വേറെ എന്തെങ്കിലും കാളിദാസന് വിച്ചരിചിട്ടുന്ടെങ്കില് എനിക്കൊന്നും പറയാനില്ല. പിന്നെ അങ്ങേര എന്ത് തെറ്റാ ചെയ്തതെന്ന് മനസ്സിലായില്ല. Maximum, I can think of a recommendation for Sunanda's job in Kochi team. Recommendation happens everywhere in India. There will be few people left in politics if we throw all people who do recommendation. But I personally believe he shouldn't have done that also.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70916242114625956412010-04-27T13:46:03.725-07:002010-04-27T13:46:03.725-07:00ഷാജി,
കാളിദാസനോട് ഒരു ചോദ്യം. കാളിദാസന് വിശ്വസിക...ഷാജി,

കാളിദാസനോട് ഒരു ചോദ്യം. കാളിദാസന് വിശ്വസിക്കുന്നുണ്ടോ ഇനിയും തിരുവനന്തപുരത്ത് തരൂര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന്?

ഈ ചോദ്യത്തിന്റെ പ്രസക്തി എനിക്ക് മനസിലായില്ല.

തരൂര്‍ സ്വതന്ത്രനായി തിരുവനനന്തപുരത്ത് മത്സരിച്ചാല്‍ ജയിക്കില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയയി തരൂരല്ല ആരു മത്സരിച്ചിരുന്നെങ്കിലും കഴിഞ്ഞ പ്രാവശ്യം ജയിക്കുമായിരുന്നു. പ്രബല കക്ഷികളുടെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ജയിക്കുന്നതും വ്യക്തികളുടെ മാത്രം മഹത്വമല്ല.

കേരളത്തിലെ മറ്റ് 19 മണ്ഡലങ്ങളിലും യു ഡി എഫ് പരാജയപ്പെട്ടിട്ട്, തരൂര്‍ മാത്രം തിരുവനന്തപുരത്ത് ജയിച്ചിരുന്നെങ്കില്‍ അത് തരൂരിന്റെ കഴിവായി ഞാന്‍ അംഗീകരിക്കുമായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24852296318639776102010-04-27T13:26:13.383-07:002010-04-27T13:26:13.383-07:00ഷാജി,
ഉപരിവര്‍ഗ്ഗത്തോട് പുച്ഛം കാണിച്ചും എന്നാല്‍...ഷാജി,

ഉപരിവര്‍ഗ്ഗത്തോട് പുച്ഛം കാണിച്ചും എന്നാല്‍ അവരോടു ഒട്ടി നില്‍ക്കുകയും അതിന്റെ സുഖലോലുപതയില്‍ രമിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന ഒരു പുതു തലമുറ വളര്‍ന്നു വരുന്നുണ്ട് ,അരാഷ്ട്രീയവാദികള്‍ ആകുന്നുണ്ട്, അതില്‍ ഈ പറയുന്ന ഉപരിവര്‍ഗ്ഗത്തിലെ മാത്രമല്ല മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ട്.

ഷാജി ഈ അഭിപ്രായം പറഞ്ഞത് തരുര്‍ എന്ന അരാഷ്ട്രീയക്കാരന് മത്സരിച്ചു ജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണെന്നു മനസിലായി. പക്ഷെ അത് കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

അരാഷ്ട്രീയവാദികള്‍ ആയി മാറിയ ജനങ്ങള്‍ അരാഷ്ട്രീയക്കാരെ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ജയിപ്പിച്ചിട്ടുണ്ട്. എം ജി ആര്, എന്‍ റ്റി ആര്, അമിതാഭ് ബച്ചന് ഫൂലന് ദേവി തുടങ്ങിയവരുടെ ശ്രേണിയിലേക്ക് അവസാനം വന്നത് തരൂരും. പക്ഷെ ഇവര്‍ക്കൊന്നും ഇന്‍ഡ്യന്‍ സാമൂഹിക രംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാനായില്ല. അതൊക്കെ മനസിലാക്കിയ ജനങ്ങള്‍ വീണ്ടും രാഷ്ട്രീയക്കാരെ തന്നെ തെരഞ്ഞെടുത്തു. ഗുരുവായൂര്‍ കേശവനേപ്പോലെ എഴുന്നള്ളിച്ചു കൊണ്ടുവന്ന തരൂരാകട്ടെ നാലാം കിട രാഷ്ട്രീയക്കാരന്റെ തലത്തിലേക്കു താഴുകയും ചെയ്തു. പാര്‍ട്ടി പിന്നില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഇതിലും വലിയ തെറ്റു ചെയ്താലും ഒരു പക്ഷെ തരുര്‍ പിടിച്ചു നില്ക്കുമായിരുന്നു.

തരൂര്‍ ചെയ്ത തെറ്റിന്റെ ഗൌരവം പിടികിട്ടിയിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ പാടുപെടുന്നവര്‍ പ്രതിനിധീകരിക്കുന്ന, ഷാജി പറയുന്ന പുതിയ തലമുറ, അവസരവാദ രാഷ്ട്രീയക്കാരെയും അവരുടെ പിന്തുണക്കാരെയും കാള്‍ അപകടകാരികളാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. അവര്‍ക്കാരോടും ഉത്തരവാദിത്തമില്ല. പണമാണവരെ നയിക്കുന്നത്.

തരൂര്‍ ചെയ്ത തെറ്റിനെ മറ്റുള്ളവരുടെ തെറ്റു ചൂണ്ടിക്കാട്ടി ന്യയീകരിക്കുന്ന ഒരു തലമുറയല്ല നമുക്കു വേണ്ടത്, തെറ്റ് തെറ്റാണെന്നു പറയാന്‍ തന്റേടം കാണിക്കുന്ന ഒരു തലമുറയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51224700282144254912010-04-27T13:00:28.021-07:002010-04-27T13:00:28.021-07:00ഷാജി,
തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന്നതിന...ഷാജി,

തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന്നതിനേക്കാള്‍ മന്ത്രിപണി നിലനിരത്താനുള്ള തന്ത്രങ്ങള്‍ അറിയാത്ത ആളായിരുന്നു എന്നതാണ് സത്യം.

താങ്കള്‍ ഇവിടെ വളരെ അപക്വവും അപകടം പിടിച്ചതുമായ ഒരു നിലപടാണെടുക്കുന്നത്. മന്ത്രി പ്പണി നിലനിറുത്താനുള്ള തന്ത്രങ്ങള്‍ അറിയാമായിരുന്നെങ്കില്‍ തരൂരിന്റെ പാളിച്ചകള്‍ക്ക് ന്യായീകരണമുണ്ടാകുമെന്നല്ലേ അതിന്റെ ധ്വനി?

പവാറും പട്ടേലും തെറ്റു ചെയ്തു. അവര്‍ പിടിച്ചു നില്‍ക്കുനു. തരൂരും തെറ്റു ചെയ്തു. പക്ഷെ പിടിച്ചു നില്ക്കാന് ആയില്ല എന്ന ന്യായീകരണം എന്തോ എനിക്ക് ദഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തരൂരിനെ രക്ഷപ്പെടുത്താന്‍ ആഗ്രഹമില്ല. അത്രക്ക് നിസരമല്ലേ ഇത്? അതിന്റെ കാരണം തരൂര്‍ നിരപരാധിയല്ല എന്നതും. എത്ര തെറ്റുകാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്നത് ഇതിനിടക്ക് വരേണ്ട ആവശ്യമുണ്ടോ ഷാജി?

മാറ്റമുണ്ടാക്കാന്‍ വന്നു എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന തരൂര്‍ മാറ്റമുണ്ടാക്കുകയല്ല ചെയ്തത്, ഷാജി ഇപ്പോള്‍ ആക്ഷേപികുന്ന പവാറും പട്ടേലും ചെയ്ത തറ പരിപാടികള്‍ നടത്തുന്നു. അതാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്. ആ കാപട്യം.

ഷാജി പറയുന്ന തരൂരിന്റെ അവസ്ഥയോട് ഇപ്പോള്‍ ഉപമിക്കാവുന്നത് ടോമിന് തച്ചങ്കരിയുടെ കാര്യമാണ്. ചട്ടലംഘനം നടത്തിയത് പ്രശ്നമായപ്പോള്‍ അതിനെ ന്യായീകരിക്കുന്നത് മറ്റ് ചില ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയും. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്ന ന്യായീകരണത്തില്‍ തച്ചങ്കരിയും തരൂരും തെറ്റു ചെയ്യുന്നു. സമൂഹം അധഃപ്പതിക്കുന്നതിന്റെ ഉദാഹരണമാണത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40429349572705376682010-04-27T12:33:24.115-07:002010-04-27T12:33:24.115-07:00രെജിത്,
ഒരു മന്ത്രിയെ മന്ത്രി മന്ദിരത്തില്‍ പാര്...രെജിത്,

ഒരു മന്ത്രിയെ മന്ത്രി മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ എത്ര ചെലവു വരും എന്നതിനേക്കുറിച്ച് എനിക്ക് വലിയ നിശ്ചയമില്ല. രെജിത്തിനറിയാമെങ്കില് പറഞ്ഞു തരിക.

ഇന്‍ഡ്യയിലെ ദരിദ്രരെ തീറ്റിപ്പോറ്റാന്‍ അതിലും കൂടുതല്‍ ചെലവു വരുമെന്നെനിക്കറിയാം. മന്ത്രിമാര്‍ പ്രത്യേക വിമാനങ്ങളില്‍ സഞ്ചരിക്കുന്നത് ആര്‍ഭാടജീവിതം നയിക്കുന്നതുമൊക്കെ വലിയ ചെലവുള്ള സംഗതികളാണ്. പക്ഷെ അതൊന്നുമല്ല ഞാന്‍ ഇവിടെ ചൂണ്ടിക്കാണിച്ച വിഷയം.

മന്ത്രിമന്ദിരങ്ങള്‍ ചെലവേറിയതാണെങ്കില്‍ നമുക്ക് അവയൊക്കെ വിദേശ കുത്തകള്‍ക്ക് വിറ്റ് വിദേശ നാണ്യ ശേഖരത്തിന്റെ നിലവാരം ഉയര്‍ത്താം. എന്നിട്ട് അതേ കുത്തകളുടെ നക്ഷത്ര ഹോട്ടലുകളില്‍ മന്ത്രിമാരെ പാര്‍പ്പിക്കാം. അപ്പോള്‍ രെജിത്തിനു സന്തോഷമാവുമല്ലോ.

സ്വകാര്യതക്കും വ്യായാമം ചെയ്യാനുള്ള സൌകര്യത്തിനും വേണ്ടിയാണ്, പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത് എന്നായിരുന്നു തരൂര്‍ അന്നു പറഞ്ഞ ന്യായീകരണം. മൂന്നാം കിട രാഷ്ട്രീയക്കാര്‍ പോലും പറയാന്‍ മടിക്കുന്ന ഒരു ന്യായീകരണമാണത്. ചെയ്തത് തെറ്റായിപ്പോയി എന്നദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തോടെനിക്ക് ബഹുമാനം തോന്നുമായിരുന്നു. കാപട്യമുള്ളവരേ തെറ്റിനെ ന്യായീകരിക്കൂ. തരൂരിന്റെ കാര്യത്തില്‍ ഉണ്ടായ വിവാദങ്ങളെല്ലാം ഇതു പോലെയായിരുന്നു. കന്നുകാലി ക്ളാസിലും കാഷ്മീര്‍ പ്രശ്നത്തിലും ഇപ്പോള്‍ ഐ പി എല്‍ വിഷയത്തിലുമൊക്കെ ഇതാവര്‍ത്തിച്ചു.താന്‍ തെറ്റുകാരനല്ല എന്നു സ്ഥാപിക്കാനാണു തരൂര്‍ കിണഞ്ഞു ശ്രമിച്ചത്.

സുനന്ദ വെറും സുഹൃത്തു മാത്രമാണെന്ന തരൂരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നല്ലേ ഞാന്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങള്‍ തെളിയിക്കുന്നത്?

എന്തായാലും ഇപ്പോള്‍ അദ്ദേഹം മന്ത്രിയല്ല. ഇനി സ്വന്തം പണം ചെലവാക്കി താജ് ഹോട്ടലില്‍ താമസിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. ഒരാളുടെ സത്യസന്ധത അളക്കുന്നത് അയാളുടെ വാക്കുകളും പ്രവര്‍ത്തികളും എത്രത്തോളം ഒത്തു പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

രെജിത്തിനേപ്പോലുള്ളവര് എല്ലാം അളക്കുന്നത് പണം എന്ന ശക്തിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ് ഇതുപോലെ ഉള്ള വിശദീകരണങ്ങള്‍ നല്‍കുന്നതും. നിര്‍ഭ്യാഗ്യവശാല്‍ തരൂരും ആ ഗണത്തില്‍ പെടുന്നു.

നിസാര സംഘ്യ തിരിമറി നടത്തിയവര്‍ക്കെതിരെ ഭാരിച്ച തുക ചെലവാക്കി സുപ്രീം കോടതി വരെ കേസുകള്‍ നടത്തപ്പെട്ടിട്ടുണ്ട്. എന്തിനാണാ പണം ചെലവാക്കിയതെന്നൊക്കെ മനസിലാക്കാന്‍ രെജിത്തിനാവുമെന്ന് തോന്നുന്നില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88248218086057669582010-04-27T10:44:40.049-07:002010-04-27T10:44:40.049-07:00കാളിദാസന്, തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന...കാളിദാസന്, തരൂര്‍ മന്തിയാകാന്‍ യോഗ്യനായിരുന്നോ എന്നതിനേക്കാള്‍ മന്ത്രിപണി നിലനിരത്താനുള്ള തന്ത്രങ്ങള്‍ അറിയാത്ത ആളായിരുന്നു എന്നതാണ് സത്യം.ഇതേ തരത്തിലുള്ള ആരോപണങ്ങള്‍ നേരിട്ട പട്ടേലും പവാറും എത്ര തന്ത്രപരമായിട്ടു ഊരി പോന്നു എന്ന് നോക്കൂ.അവര്‍ക്കെതിരെ ബിജെപ്പിയും മണ്ണിന്റെ മണമുള്ള ഉപരിവര്‍ഗ്ഗത്തെ പ്രതിനീധീകരിക്കാത്തതും ആയ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും രാജിവെക്കണം എന്ന് പറഞ്ഞു ലോകസഭയില്‍ ഉറഞ്ഞു തുള്ളുന്നില്ല. ഉപരിവര്‍ഗ്ഗത്തോട് പുച്ഛം കാണിച്ചും എന്നാല്‍ അവരോടു ഒട്ടി നില്‍ക്കുകയും അതിന്റെ സുഖലോലുപതയില്‍ രമിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന ഒരു പുതു തലമുറ വളര്‍ന്നു വരുന്നുണ്ട് ,അരാഷ്ട്രീയവാദികള്‍ ആകുന്നുണ്ട്, അതില്‍ ഈ പറയുന്ന ഉപരിവര്‍ഗ്ഗത്തിലെ മാത്രമല്ല മണ്ണില്‍ പണിയെടുക്കുന്നവരും ഉണ്ട്.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഞാന്‍ ഒരു അഴിമതിയെയും ന്യായീകരിക്കുന്നില്ല.

കാളിദാസനോട് ഒരു ചോദ്യം. കാളിദാസന് വിശ്വസിക്കുന്നുണ്ടോ ഇനിയും തിരുവനന്തപുരത്ത് തരൂര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന്?

ഷാജി ഖത്തര്‍.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-46070989778614438852010-04-27T08:33:41.949-07:002010-04-27T08:33:41.949-07:00കാളിദാസന്,
ഒരു മന്തിയെ മന്ത്രി മന്ദിരത്തില്‍ താമസ...കാളിദാസന്,
ഒരു മന്തിയെ മന്ത്രി മന്ദിരത്തില്‍ താമസിപ്പിക്കാന്‍ ഗവേന്മേന്റിനു എന്ത് ചിലവുന്ടന്നെതിനെക്കുരിച്ചു വല്ല അറിവും ഉണ്ടോ? എല്ലാ മന്ത്രിമാന്തിരങ്ങളിലും ഫൈവ് സ്റ്റാര്‍ ഹോട്റെളിനെക്കള് സൌകര്യമുണ്ട്. അത് മൈന്റൈന്‍ ചെയ്യാന്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോറെലിനു കൊടുക്കുന്നതിനേക്കാള്‍ കാശ് ആവും. shashi tharoor saved that much money for goverment. Then you will say its about propriety and perception. If this is the price we have to pay for the so called "propriety and perception" there is something wrong with it.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88474728287303162232010-04-27T08:28:35.541-07:002010-04-27T08:28:35.541-07:00This comment has been removed by the author.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24246521216370822642010-04-27T03:38:42.940-07:002010-04-27T03:38:42.940-07:00ദത്തന്,
ഭദ്രകുമാര്‍ മാത്രമല്ല, കോര്‍പ്പറേറ്റ് മാ...ദത്തന്,

ഭദ്രകുമാര്‍ മാത്രമല്ല, കോര്‍പ്പറേറ്റ് മാഫിയ നിയന്ത്രിക്കുന്ന മുഖ്യ ധാരാ മാദ്ധ്യമങ്ങളൊക്കെ തന്നെ ഈ കപട ബുദ്ധി ജീവിക്ക് ഓശാന പാടുകയാണ്.

ചിലരൊക്കെ പരിതപിക്കുന്നത് തരൂര്‍ ബലിയാടക്കപ്പെട്ടു എന്നും. ധനകാര്യ ബില്ലും ആണവ ബാധ്യതാ കരാറും പാസ്സാക്കിയെടുക്കാന്‍ ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം തടസമാണ്.അത് തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിനെ ബലിയാടാക്കിയതാണെന്നാണവരുടെ കണ്ടു പിടുത്തം. അതില്‍ അല്‍പ്പം കാര്യമുണ്ടെങ്കിലും തരൂര്‍ നാളുകള്‍ ചെല്ലുന്തോറും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും ബാധ്യതയാവുകയായിരുന്നു. പല പ്രാവശ്യം ആയുസു നീട്ടിക്കൊടുത്തിട്ടും തരൂര്‍ നന്നാകുന്ന ലക്ഷണം കണ്ടില്ല. തക്ക അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസ് ഏറ്റവും പുതിയ അവസരം ഉപയോഗപ്പെടുത്തി. ഐ പി എല്‍ വിഷയത്തില്‍ തരൂരിനെ സംശയിക്കേണ്ട പല നടപടികളും ഉണ്ടായതും വാസ്തവമാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിക്ക് തരൂരിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയതായാണ് വാര്‍ത്തകള്‍.

അപഹാസ്യമായ വിഷയം തരൂരിന്റെ മൂടു താങ്ങികളൊക്കെ തരൂര്‍ കളിച്ച വഴിവിട്ട കളികള്‍ കണ്ടില്ലെന്നു നടിച്ചിട്ട്, കേരളത്തിന് ഐ പി എല്‍ ടീമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുറത്തു പോകേണ്ടി വന്നു എന്നാണ്. ഐ പി എല്‍ ടീം കേരളത്തിനുണ്ടാകുന്നതോ ഉണ്ടാകാത്തതോ അല്ല യധാര്ത്ഥ പ്രശ്നം. അതിന്റെ പിന്നാമ്പുറത്ത് തരൂരിനുള്ള അമിത താല്‍പ്പര്യവും കാമുകിക്ക് 70 കോടി രൂപയുടെ ഓഹരികള്‍ ലഭ്യമാക്കിയതുമാണ്. ഐ പി എല്‍ ലേലം നടന്ന സമയത്ത് ബാംഗ്ളൂരില്‍ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി സന്നിഹിതനായിരുന്നു. അതൊക്കെ ഒളിച്ചു വയ്ക്കാനാകാത്ത വിധം പ്രകടമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10218667825101618002010-04-27T03:16:53.325-07:002010-04-27T03:16:53.325-07:00Ajith,
As you rightly pointed out ,Taroor’s capa...Ajith,

As you rightly pointed out ,Taroor’s capacity as a ruler is substandard. He is only suited for some ceremonial post in a largely ineffective organization like UN. He is not used to wield power and authority. That is his biggest drawback. A member of a panjchayath in any Indian vllage is far better than him as a people's representative.

As far as I know he has not done anything worthwhile in the post of minister. He had visited many countries spending public money. Nothing else. There were and still are 100s of problems for a lot of expatriate Indians, directly from ineffectiveness of Indian embassies all over the world. As minister for external affairs he could have solved most of them. For that there should be a vision, not just dreams. Any fool can dream. But only a man of action can do sort out issues and make dream come true. The only thing Taroor did was twitting day and night.

He has to learn a lot to become a leader and an administrator. As an MP he can start learning the basics. The problem is, sycophants have already given him a larger than life image and he is carried away by that. He has to ground himself first and start from the beginning.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51681724339686762272010-04-27T02:36:28.150-07:002010-04-27T02:36:28.150-07:00ബൈജു,
തരൂര്‍ ഭക്തര്ക്കിതൊക്കെ വായിച്ചാലൊന്നും മന...ബൈജു,

തരൂര്‍ ഭക്തര്ക്കിതൊക്കെ വായിച്ചാലൊന്നും മനസിലാകില്ല. അവരൊക്കെ ഏതോ മായികലോകത്തു ജീവിക്കുന്നവരാണ്. തരൂരിനേപ്പോലെ ഇന്‍ഡ്യന്‍ യാധാര്ത്ഥ്യങ്ങളേക്കുറിച്ചൊന്നും വലിയ പിടിയില്ലാത്തവര്‍.

ഇവിടെത്തന്നെ രെജിത് എന്ന വ്യക്തി എഴുതിയത് വായിച്ചില്ലേ. തരൂര്‍ ധൂര്‍ത്തടിച്ചത് സ്വന്തം പണമാണെന്ന നിഷ്കളങ്ക നിലപാടാണദ്ദേഹത്തിന്.ഒരു ജനാധിപത്യ രാജ്യത്തെ മന്ത്രിക്കസേരയിലിരുന്ന് ലക്ഷക്കണക്കിനു പണം ചെലവഴിക്കുന്ന ത്യാഗ സന്നദ്ധത തീര്‍ച്ചയായും ഒരു നമോവാകം അര്‍ഹിക്കുന്നുണ്ട്. എന്തൊരു സേവന സന്നദ്ധത!!. എല്ലാ മന്ത്രിമാരും തരൂരിനേപ്പോലെയാണെങ്കില് ഇന്‍ഡ്യ എന്നേ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിയേനേ.

കയ്യോടെ പിടികൂടിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്വന്തം പോക്കറ്റില്‍ നിന്ന് എന്നൊക്കെയുള്ള ഉത്തരാധുനിക തിയറികളൊക്കെ വന്നു. ധനകാര്യ വകുപ്പിലേക്ക് ബില്ലയച്ചപ്പോള് ധന മന്ത്രി മുഖര്‍ജി എതിര്‍ത്തതു കൊണ്ട് ഈ ധൂര്‍ത്ത് മാലോകരൊക്കെ അറിഞ്ഞു. അതുകൊണ്ട് വിവാദവുമായി. അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ ധൂര്‍ത്തിന്റെ പണം അടക്കുമായിരുന്നു. സ്വന്തം പോക്കറ്റ് തീയറിയൊക്കെ തരൂരിന്റെ മറ്റൊരു കാപട്യം മാത്രമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-45759457802468546162010-04-27T01:41:51.328-07:002010-04-27T01:41:51.328-07:00മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന് മുൻപ് പാർലമെന്...മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന് മുൻപ് പാർലമെന്റിൽ തരൂരിന്റെ പ്രസ്ഥാവന മറ്റ് ചില M.P മാർ “ചട്ടമ്പിതരത്തിലൂടെ” തടസ്സപ്പെടുത്തി...

ഇതാണ് കാതൽ, ഇത് മാത്രം.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-67954662726756672842010-04-27T01:26:21.820-07:002010-04-27T01:26:21.820-07:00കാക്കര
അവകാശം നിയമപരമായി നിഷേധിച്ചതല്ല...
നിയമപ...കാക്കര

അവകാശം നിയമപരമായി നിഷേധിച്ചതല്ല...

നിയമപരമായി എങ്ങനെയാണവകാശം നിഷേധിക്കുക? ഏത് നാട്ടിലാണങ്ങനെയുള്ള ഒരു വ്യവസ്ഥിതി ഇപ്പോള്‍ നിലവിലുള്ളത്.

മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കേണ്ട എന്നു നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധിയും മന്മോഹന് സിംഗുമായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79422532631520874212010-04-26T09:47:02.343-07:002010-04-26T09:47:02.343-07:00അദ്ദേഹം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അങ്ങേ...അദ്ദേഹം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അങ്ങേരുടെ കാശ് കൊണ്ട് തന്നെയാ. ഗവണ്മെന്റ് മോനേ അല്ലRejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-27424524764323797032010-04-26T09:45:58.841-07:002010-04-26T09:45:58.841-07:00തരൂര്‍ സ്വന്തം പണി ചെയ്തില്ലെന്ന് മാത്രം പറയരുത്. ...തരൂര്‍ സ്വന്തം പണി ചെയ്തില്ലെന്ന് മാത്രം പറയരുത്. ഒരു കൂട്ടം മന്ത്രമാര്‍ തങ്ങള്‍ക്ക് പണി ഒന്നും ഇല്ലേ എന്ന് പറഞ്ഞു പ്രധാന മന്ത്രിയെ കണ്ട രാജ്യമാണ്. പിന്നെ അഴഗിരി ഒരു വര്‍ഷമായി ലോകസഭയില്‍ ഇല്ലത്രെ. ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. അദ്ദേഹം ഒരു കേന്ദ്രമന്ത്രി ആണ്.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26886315766535219772010-04-26T09:12:02.211-07:002010-04-26T09:12:02.211-07:00കാളിദാസന്,
എം.കെ ഭദ്രകുമാറിനെ പ്പോലുള്ള പഴയ നയതന്...കാളിദാസന്,
എം.കെ ഭദ്രകുമാറിനെ പ്പോലുള്ള പഴയ നയതന്ത്രജ്ഞര്‍ പോലും ഈ കപട ബുദ്ധിജീവിയുടെ ജാഡ കണ്ട്
ഉപദേശങ്ങളുമായി നടക്കുമ്പോള്‍ അയാളുടെ യഥര്‍ത്ഥ മുഖം അനാവരണം ചെയ്തതിന് അഭിനന്ദനങ്ങള്‍.ഇത്ര അപക്വമതിയായ ഒരു എടുത്തു ചാട്ടക്കാരനെ മന്ത്രിപ്പണി ഏല്‍പ്പിക്കാന്‍ മന് മോഹനെ പ്പോലുള്ള അമേരിക്കന്‍ ഏജന്റുമാര്‍ക്കേ തോന്നൂ.

തിരുവന്തപുരത്തെ ബാഴ്സിലോണ്യ്ക്കു സമമായി പരിഷ്ക്കരിക്കും എന്നായിരുന്നു വീമ്പു പറച്ചില്.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-12074435536927790542010-04-26T06:25:51.549-07:002010-04-26T06:25:51.549-07:00good Observation..
Mr Taroor was a lateral entry ...good Observation..

Mr Taroor was a lateral entry to the Indian politics ,sponsered by the Manmohan inc.

A post in any of United Nations offices or international NGOs suits him betterAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64334595709236595992010-04-26T05:24:53.352-07:002010-04-26T05:24:53.352-07:00“തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന ന...“തന്റെ നേരെയുണ്ടായ ആരോപണത്തേപ്പറ്റി മന്ത്രി എന്ന നിലയില്‍ വിശദീകരണം നല്‍കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അപമാനിതനായി തലകുനിച്ച് പോകേണ്ടിവന്നതില്‍ ഇദ്ദേഹത്തോടു സഹതപിക്കാം. ”

അവകാശം നിയമപരമായി നിഷേധിച്ചതല്ല... M.P മാരുടെ “ചട്ടമ്പിതരത്തിലൂടെ” നിഷേധിച്ചതാണ്. ചട്ടമ്പിതരം കാണിച്ചവരോടും അല്പം സഹതാപം ആവാം... എന്നാണാവോ പാർലമെന്റ് മാന്യതയോടെ നടത്തുക!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57116654710125673432010-04-26T01:59:27.606-07:002010-04-26T01:59:27.606-07:00good post. tharoor bhaktharaya randu bloggers und...good post. tharoor bhaktharaya randu bloggers undu. oru thiruvanthoram malayaliyum oru american malayaliyum. avar avashyam vaayikkenda post!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64143877680193363012010-04-26T00:53:03.442-07:002010-04-26T00:53:03.442-07:00നന്നായിരിക്കുന്നു.....നന്നായിരിക്കുന്നു.....Unknownhttps://www.blogger.com/profile/16027323788042541040noreply@blogger.com