tag:blogger.com,1999:blog-2579721244302752722.post6357474054497853382..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കണ്ണടച്ചു പാലു കുടിക്കുന്ന കാട്ടുപൂച്ച.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger54125tag:blogger.com,1999:blog-2579721244302752722.post-81316012521432543882012-05-29T06:37:08.468-07:002012-05-29T06:37:08.468-07:00ജ്വാല /// "പാണന് എന്ന വാക്കു കേള്‍ക്കുന്നത് ...ജ്വാല /// "പാണന് എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്".

അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത് ////// ഇതില്‍ ഇത്ര അഭിമാനിക്കനെന്തിരിക്കുന്നു ജ്വാല..? ഒരു വ്യക്തിയും അയാളുടെ സ്വന്തം ഇഷ്ടതിനനുസരിച്ചോ, ഗുണ കര്‍മങ്ങളുടെ അടിസ്ഥാനത്തിലോ അല്ല ഒരു ജാതിയിലും പെട്ടവരായി അറിയപെടുന്നത്. അത് സ്വമേധയ വന്നു ഭവിക്കുന്നതാണ്. അതുകൊണ്ട് അതില്‍ അന്ധമായ അഭിമാനമോ, അപമാനമോ കൊണ്ട് നടകേണ്ട കാര്യമില്ല.അത് ബ്രാമണനായാലും, പാണനായാലും, ഈഴാവനായാലും.. അഭിമാനവും, അപമാനവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇന്ന ജാതിയില്‍ പിറന്നു പോയി എന്നകാരണം കൊണ്ട് ഒരേസമയം സാമുഹ മനസുകളില്‍ സുപ്പീരിയോറിറ്റി കോംപ്ലക്ക്സും, ഇന്ഫീരിയോരിട്ടി കോംപ്ലക്ക്സും ഉണ്ടാവുന്നു എന്നതാണ് ഹൈന്ദവ സമുഹം നേരിടുന്ന പ്രശനം. അത്തരം പ്രശങ്ങള്‍ തന്നെയാണ് ഇത്തരം വാദങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നതും....prathyushhttps://www.blogger.com/profile/05569531057685319753noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38016578984383580262012-05-01T18:37:29.273-07:002012-05-01T18:37:29.273-07:00>>>>>ഒരു നിലവിളക്ക് കൊളുത്തുന്നത് പ...>>>>>ഒരു നിലവിളക്ക് കൊളുത്തുന്നത് പോലും ഹറാമാണെന്ന് പറഞ്ഞ് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷത്തേയും അവഹേളിക്കാന്‍ ഇതേ ലീഗുകാര്‍ തന്നെയാണ് തയ്യാറായത്. മാറാട് കൂട്ടക്കൊലയെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തെ അട്ടിമറിച്ചതും ഇതേ ലീഗ് തന്നെ. മുമ്പ് ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍, "ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പറഞ്ഞത് ഇതേ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്. <<<<<

വാനരന്,

ലീഗുകാര്‍ മിതവദികളെന്ന ഒരു മുഖം മൂടി ധരിച്ചിരിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ കാര്യത്തില്‍ ലീഗുകാരും, ജമായത്തേ ഇസ്ലാമിക്കാരും, എന്‍ ഡി എഫുകാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നിലവിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് ഇവരൊക്കെ ഉറച്ചു വിശ്വസിക്കുന്നു. ലീഗിന്റെ തനി നിറം മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെ നന്നായി അറിയാം. പക്ഷെ കോണ്‍ഗ്രസൊക്കെ അധികാരം കിട്ടാനും നിലനിറുത്താനും ഇതൊക്കെ ഒളിച്ചു വയ്ക്കുന്നു.

"ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പ്രസിഡണ്ട് പറഞ്ഞപ്പോള്‍ അണികള്‍ പറഞ്ഞത്, മൂന്നും കെട്ടും നാലും കെട്ടും ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു.

ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ഇപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ പറയട്ടെ. അപ്പോള്‍ കാണാം എല്ലാ ലീഗുകാരുടെയും തീവ്രവാദ മുഖം പുറത്തു ചാടുന്നത്. ഏകീകൃത സിവില്‍ കോഡിനെ ലീഗുകാര്‍ ഒറ്റക്കെട്ടായി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. അതിന്റെ കാരണം അള്ളാ കെട്ടിയിറക്കിയ ശരിയ നിയമം അനുസരിക്കാന്‍ മുസ്ലിങ്ങളായ എല്ലാ മുസ്ലിം ലീഗുകാരും ബാധ്യസ്ഥരാണെന്നതും.

മറ്റുള്ളവരെ വിഡ്ഢികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും ഇവരൊക്കെ അഭിനയിക്കുകയാണ്. ഇവരേക്കാളൊക്കെ ആര്‍ജ്ജവമുണ്ട്, മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്ക്. ആര്യാടന് മുഹമ്മദിന്റെയും, ആര്യാടന് ഷൌക്കത്തിന്റെയും, ഹമീദ് ചെന്നമംഗലൂരിന്റെയും, എം എന്‍ കാരശേരിയുടെയും ഒക്കെ മഹത്വം അവിടെയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26428246144449295232012-05-01T18:21:03.634-07:002012-05-01T18:21:03.634-07:00>>>>>എന്റെ പിതാവിന്റെ പേര് കേള്‍ക്ക...>>>>>എന്റെ പിതാവിന്റെ പേര് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണ്, എന്നിരിക്കെ നാട്ടിലുള്ള ഒരു മോശമായ ആളെ എന്റെ പിതാവിന്റെ മകന് എന്ന് ആരെങ്കിലും വിളിക്കുന്നത് കേട്ടാല്‍, അല്ലെങ്കില്‍ എന്റെ പിതാവിന്റെ പേര് ചൊല്ലി ആക്ഷേപിക്കുന്നത് കണ്ടാല്‍ എനിക്ക് ഉണ്ടാകുന്ന വികാരം ആണ് ഞാന്‍ എഴുതിയത്,<<<<<

ജ്വാല,

താങ്കളെന്തിനാണു പിതാവിനെ വരെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? പിതാവിന്റെ പേരു കേള്ക്കുന്നതുപോലെയണോ താങ്കള്‍ക്ക് സ്വന്തം ജാതിപ്പേരു കേള്‍ക്കുന്നത്? അത്രക്ക് ജാതി സ്പിരിറ്റുണ്ടോ? പാണനെന്ന പേരു കേള്‍ക്കുമ്പോഴേക്കും പിതാവിനെ ആക്ഷേപിക്കുന്നു എന്നൊക്കെ ദുര്‍വ്യാഖ്യാനിക്കാതെ ജ്വാലാ.

നാട്ടിലുള്ള മോശമായ ആള്‍ക്ക് താങ്കളുടെ പിതാവിന്റെ പേരുണ്ടെങ്കില്‍ അത് വിളിച്ച് അയാളെ മറ്റുള്ളവര്‍ ആക്ഷേപിച്ചിന്നിരിക്കും. അത് സ്വന്തം പിതാവാണെന്നു തോന്നുന്നത് വിചിത്രമായ മാനസിക നിലയാണ്.

പിതാവിനെയും ജാതിയേയും തിരിച്ചറിയാന്‍ മാത്രം വിവരമുള്ളവരാണു കേരളത്തിലെ താഴ്ന്ന ജാതിക്കാരെന്നാണെന്റെ അറിവ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-78136030343212143162012-05-01T00:52:07.972-07:002012-05-01T00:52:07.972-07:00എന്‍ഡിഎഫ് കാര്‍ക്ക് ലീഗുകാരായി അവതരിക്കാനും ലീഗു...എന്‍ഡിഎഫ് കാര്‍ക്ക് ലീഗുകാരായി അവതരിക്കാനും ലീഗുകാര്‍ക്ക് എന്ഡിഎഫ്ഇന്റെ കുപ്പായമെടുത്ത് ധരിക്കാനും അധികം സമയമൊന്നും ആവശ്യമില്ല. അടിസ്ഥാനപരമായി മനുഷ്യരെ സത്യവിശ്വാസികളും കാഫിറുകളും എന്നു രണ്ടു തട്ടില്‍ തരം തിരിക്കുന്ന ഒരു മതത്തിലാണ് അവരെല്ലാം വിശ്വസിക്കുന്നത്. അപ്പോള്‍ മറ്റുള്ളവരുടെ വോട്ട് നേടേണ്ട ആവശ്യമുള്ള എന്‍ഡിഎഫ് കാരന് ലീഗുകാരനായി രംഗപ്രവേശനം ചെയ്യാം. മറിച്ച് കാഫിറുകളെ വേദനിപ്പിച്ച് ദൈവത്തിന്റെ മുന്നില്‍ നല്ലപിള്ളയാകാന്‍ കൊതിക്കുന്ന ലീഗുകാരന് മറിച്ചുമാകാം. ഒരു നിലവിളക്ക് കൊളുത്തുന്നത് പോലും ഹറാമാണെന്ന് പറഞ്ഞ് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷത്തേയും അവഹേളിക്കാന്‍ ഇതേ ലീഗുകാര്‍ തന്നെയാണ് തയ്യാറായത്. മാറാട് കൂട്ടക്കൊലയെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തെ അട്ടിമറിച്ചതും ഇതേ ലീഗ് തന്നെ. മുമ്പ് ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍, "ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പറഞ്ഞത് ഇതേ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്. കാസര്‍കോട് ഏറ്റവും ഒടുവില്‍ നടന്ന വര്‍ഗീയ ലഹളയ്ക്ക് പിന്നില്‍ ലീഗാണെന്നത് പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതയാണ്. ലീഗിന്റെ മതേതരത്വം പാകിസ്ഥാന് അവകാശപ്പെടുന്ന "war against terrorism" പോലെയാണ്. ലോകത്തിന്റെ മുന്നില്‍ പരമാധികാര രാഷ്ട്രം എന്ന് അവകാശപ്പെടുമ്പോഴും, അതിന്റെ പരിഗണന പിടിച്ചു പറ്റുമ്പോഴും പിന്നാമ്പുറത്ത് തങ്ങളുടെ അറിവോടും ഒത്താശയോടും കൂടി തന്നെ തീവ്രവാദികളെ ഊട്ടി വളര്‍ത്തുക.Vanaranhttps://www.blogger.com/profile/10109375126332694245noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10297206334423485302012-04-30T23:22:21.268-07:002012-04-30T23:22:21.268-07:00"പാണന്, പുലയന്, കുറവന്‍, പറയാന്‍ തുടങ്ങിയ മ..."പാണന്, പുലയന്, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!

എന്റെ പിതാവിന്റെ പേര് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണ്, എന്നിരിക്കെ നാട്ടിലുള്ള ഒരു മോശമായ ആളെ എന്റെ പിതാവിന്റെ മകന് എന്ന് ആരെങ്കിലും വിളിക്കുന്നത് കേട്ടാല്‍, അല്ലെങ്കില്‍ എന്റെ പിതാവിന്റെ പേര് ചൊല്ലി ആക്ഷേപിക്കുന്നത് കണ്ടാല്‍ എനിക്ക് ഉണ്ടാകുന്ന വികാരം ആണ് ഞാന്‍ എഴുതിയത്, അതിന്റെ അര്‍ഥം സ്വന്തം പിതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ അപമാനം തോന്നി എന്നാണു നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ എനിക്ക് നിങ്ങളോട് സഹതാപം മാത്രം, ഇവിടെ "എന്റെ" എന്നതിന് പകരം "നിങ്ങളുടെ" എന്ന് ചേര്‍ത്ത് വായിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും

"നീ കാളിദാസന്റെ മകനെ പോലെ ആകരുതെന്ന് ഒരു ചട്ടമ്പിയോടു കവലയില്‍ വെച്ച് ആരെങ്കിലും പറയുന്നത് താങ്കള്‍ കേള്‍ക്കാന്‍ ഇട വന്നാല്‍, തീര്‍ച്ചയായും താങ്കള്‍ക്ക് തോന്നും, അയാള്‍ എന്തിനാണ് ആ മോശമായ വ്യക്തിയെ എന്റെ മകനോട് ഉപമിച്ചത് എന്ന്, മകനെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയില്‍ താങ്കള്‍ക്ക് അതില്‍ വിഷമം ഉണ്ടായെന്നു വരാം.

എല്ലാ വിധ ഭാവുകങ്ങളും,ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51089621068043412702012-04-30T15:20:16.253-07:002012-04-30T15:20:16.253-07:00>>>>>താങ്കളുടെ പോസ്റ്റുകള്‍ വായിക്ക...>>>>>താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കള്‍ മനുഷ്യ പക്ഷത്താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, എങ്കിലും താങ്കളുടെ മനസ്സിലും ഈ " മുന്തിയ" ജാതികളുടെ അതെ വികാരം കെട്ടികിടക്കുന്നു എന്നറിയുമ്പോള്‍ സഹതാപം ഉണ്ട്.<<<<<

ജ്വാല,

എന്നില്‍ മുന്തിയ ജാതികളുടെ വികാരം കെട്ടിക്കിടക്കുന്നു എന്നു സ്ഥാപിക്കാനായിരുന്നോ ഈ തത്രപ്പാടൊക്കെ. ഇതാദ്യമേ അങ്ങ് പറഞ്ഞിരുന്നെങ്കില്‍ സംഗതി എളുപ്പമായിരുന്നല്ലൊ.

ഒരാള്‍ മനുഷ്യ പക്ഷത്താണോ അല്ലയോ എന്നു സ്ഥാപിക്കാനുള്ള ഇസ്ലാമിക രീതിശാസ്ത്രം ശരിക്കും മനസിലാക്കുന്ന ഒരാളാണു താങ്കളെന്ന് ഇപ്പോള്‍ ബോധ്യമായി. താങ്കളെ സംബന്ധിച്ച് മനുഷ്യര്‍ എന്നു പറയുന്നവര്‍ സര്‍ക്കാര്‍ ഭൂമി മോഷ്ടിക്കുന്നവരൊക്കെ ആണല്ലോ. അവരുടെ പക്ഷമാണല്ലോ മനുഷ്യ പക്ഷം. എങ്കില്‍ എനിക്കാ പക്ഷത്ത് നില്ക്കണമെന്നു തോന്നുന്നില്ല.

സര്‍ക്കാര്‍ ഭൂമി മോഷ്ടിക്കുന്ന പണക്കാടനെന്നെ മാലിന്യത്തെ പാണന് എന്നു വിളിച്ചാല്‍ എന്നിലെ മനുഷ്യപക്ഷം ഇല്ലാതകുന്നെങ്കിലില്ലാതായിക്കോട്ടെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74754695760772433662012-04-30T11:22:20.137-07:002012-04-30T11:22:20.137-07:00വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ട...വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ടു വച്ചത്; പ്രസക്തമായ ചര്ച്ചരയും പ്രതീക്ഷിച്ചിരുന്നു. ജ്വാല ‘പാണന്’ എന്നാ വാക്കില്‍ പിടിച്ചു തൂങ്ങി അത് ആകെ കുളം ആക്കി എന്ന് പറയേണ്ടിയിരിക്കുന്നു!
അഭിപ്രായം പറയാറില്ലെങ്കിലും ഞാന്‍, കാളിദാസന്റെ പോസ്റ്റുകള്‍ നിരന്തരം താല്പര്യത്തോടെ വായിക്കാറുണ്ട്. അദ്ദേഹം സത്യാസന്ധതയെ മുന്‍ നിര്‍ത്തി യാണ് വിഷയങ്ങള്‍ കൈകാരിയം ചെയ്യുന്നത്!
അയ്യങ്കാളി എന്നൊരു മഹാന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശൈശവത്തില്‍ ഇവിടെ ജീവിച്ചിരുന്നു! പുലയന് എന്നാ സംജഞ അദ്ധേഹത്തിനു അപമാനം ആയിരുന്നില്ല, അഭിമാനത്തോടെ ആണ് അദ്ദേഹം ആ പേരില്‍ സവര്‍ണ ആധിപത്യന്റെ നെഞ്ചിലൂടെ വില്ല് വണ്ടി ഓടിച്ചു കേരള ചരിത്രത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ചത്!
പാണന്, പുലയന്, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-61015898232323320372012-04-30T11:22:19.475-07:002012-04-30T11:22:19.475-07:00വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ട...വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ടു വച്ചത്; പ്രസക്തമായ ചര്ച്ചരയും പ്രതീക്ഷിച്ചിരുന്നു. ജ്വാല ‘പാണന്’ എന്നാ വാക്കില്‍ പിടിച്ചു തൂങ്ങി അത് ആകെ കുളം ആക്കി എന്ന് പറയേണ്ടിയിരിക്കുന്നു!
അഭിപ്രായം പറയാറില്ലെങ്കിലും ഞാന്‍, കാളിദാസന്റെ പോസ്റ്റുകള്‍ നിരന്തരം താല്പര്യത്തോടെ വായിക്കാറുണ്ട്. അദ്ദേഹം സത്യാസന്ധതയെ മുന്‍ നിര്‍ത്തി യാണ് വിഷയങ്ങള്‍ കൈകാരിയം ചെയ്യുന്നത്!
അയ്യങ്കാളി എന്നൊരു മഹാന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശൈശവത്തില്‍ ഇവിടെ ജീവിച്ചിരുന്നു! പുലയന് എന്നാ സംജഞ അദ്ധേഹത്തിനു അപമാനം ആയിരുന്നില്ല, അഭിമാനത്തോടെ ആണ് അദ്ദേഹം ആ പേരില്‍ സവര്‍ണ ആധിപത്യന്റെ നെഞ്ചിലൂടെ വില്ല് വണ്ടി ഓടിച്ചു കേരള ചരിത്രത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ചത്!
പാണന്, പുലയന്, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60093069371367603142012-04-30T04:33:20.283-07:002012-04-30T04:33:20.283-07:00>>>>>ഇവിടെയും താങ്കള്‍ സമര്‍ഥമായി ഉ...>>>>>ഇവിടെയും താങ്കള്‍ സമര്‍ഥമായി ഉരുളുകയാണ്.. ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന് എന്ന വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന് എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .<<<<

ജ്വാല,

താങ്കളുടെ മുഴുവന്‍ പേര്, പട്ടിക്കൂട്ടില്‍ ജ്വാല ,എന്നാണെങ്കില്‍, പലരും താങ്കളെ പട്ടി എന്നൊക്കെ വിളിച്ചെന്നിരിക്കും. അത് പട്ടി എന്ന മൃഗത്തിന്റെ പേരാണെന്നു തോന്നുന്നത് ആ മൃഗത്തോട് താദാത്മ്യം പ്രാപിക്കാനുള്ള അബോധ മനസിലെ ആഗ്രഹമാണ്. അതിനൊരു സൈക്ക്യാട്രിസ്റ്റിനെ കാണേണ്ടി വരും.

വെറുതെ ഒരാളെ പട്ടി എന്നു വിളിക്കുന്നതും, പട്ടിക്കൂട്ടില്‍ ജ്വലയെ പട്ടി എന്നു വിളിക്കുന്നതും, തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. അതൊക്കെ മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26027776511468742392012-04-30T04:25:38.053-07:002012-04-30T04:25:38.053-07:00>>>>>"പണന്മാരുള്പ്പടെയുള്ളവര...>>>>>"പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല "

"എം എ കുട്ടപ്പനെ പുലയന് എന്നു വിളിച്ചാക്ഷേപിച്ചാല്‍ കേസു കൊടുത്ത് വിളിക്കുന്ന ആളെ ശിക്ഷിക്കാം"

നിങ്ങളുടെ ഈ രണ്ടാഭിപ്രായവും വ്യതിസ്തത പുലര്‍ത്തുന്നു.. <<<<

ജ്വാല,

അറബി മാത്രം പഠിച്ചതുകൊണ്ട്, മലയാളം മനസിലാകുന്നില്ല.

പാണന് എന്ന വാക്കു കേള്‍ക്കുന്നതും, പാണന് എന്ന് ഒരു പാണനെ വിളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വിട്ടു കള. മനസിലക്കേണ്ടവര് മനസിലാക്കിക്കോളും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10551630430043663512012-04-30T04:22:11.274-07:002012-04-30T04:22:11.274-07:00>>>>>അതില്‍ അഭിമാനിക്കുന്നു എന്ന് ത...>>>>>അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്, അക്ഷേപിക്കാനായി താങ്കളെ പോലെ വിദ്യാഭ്യാസവും , താങ്കളുടെ തന്നെ ഭാഷയില്‍ "മുന്തിയ " ഇനത്തില്‍ പെട്ടതുമായ ആളുകള്‍ വളരെ നിന്ദ്യമായി ഉപയോകിക്കുന്ന ഒരു വാക്കായി കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് , <<<<

ജ്വാല,

നിയമവശത്തേക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ച താങ്കളൊരു പാണ സ്ത്രീയാണെങ്കില്‍, പാണന്മാരെ നിന്ദിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണു വേണ്ടത്. മനുഷ്യാവകാശ കമീഷനു വെറുതെ ഒരു കത്തെഴുതിയാല്‍ മതി. ബാക്കി അവര്‍ നോക്കിക്കോളും.

ഞാന്‍ പാണന്മാരെ നിന്ദിച്ചു എന്ന് സ്ഥാപിക്കണമെങ്കില്‍ ഈ പാണന് തങ്ങള്‍ പാണജാതിക്കാരനാണെന്ന് തെളിയിക്കേണ്ടി വരും. മുസ്ലിം പ്രവാചകന്റെ കുടുംബമാണെന്നൊക്കെ പാടി നടക്കുന്നവര്‍ തടി കേടാക്കാതെ നോക്കിയാല്‍ നല്ലത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88735375340238492682012-04-30T04:14:49.867-07:002012-04-30T04:14:49.867-07:00>>>>>താങ്കളുടെ മറുപടികള്‍ വായിച്ചാല...>>>>>താങ്കളുടെ മറുപടികള്‍ വായിച്ചാല്‍ ലീഗിന്റെ നേതാവിനെ പാണന് എന്ന് വിളിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പക്ഷത് നിന്നാണ് ഞാന്‍ എഴുതുന്നതെന്ന് തോന്നും. അല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ തെറ്റിദ്ധരിക്ക പെട്ടിട്ടുണ്ട് , എവിടെ നിങ്ങള്‍ ഉപയോഗിച്ച പദ പ്രയോഗങ്ങളില്‍ ഒരു സമൂഹത്തിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വാക്ക് കടന്നു വന്നു എന്നുള്ളതാണ്, അത് ജീവനില്ലാത്ത അലുമിനിയത്തിന്റെ മാനസിക വിഷമങ്ങള്‍ പോലല്ല, <<<<

ജ്വാല,

നിങ്ങള്‍ പാണജാതിയാണോ അല്ലയോ എന്നതൊനുമെന്റെ പ്രശ്നമല്ല. അല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നതും. കാരണം ഒരു പാണനും ഇതുപോലെ അധപ്പതിക്കാന് ന്യായമില്ല. ഇനി അഥവ ആണെങ്കിലും, ഞാന്‍ ഉപയോഗിച്ചത് ജാതിപ്പേരോ, അതിനോടു പുച്ഛം പ്രകടിപ്പിക്കാനോ അല്ല. അത് വളരെ വ്യക്തമായി ഞാന്‍ പല പ്രാവശ്യമെഴുതിയിട്ടുണ്ട്.

പാണക്കാടന് എന്ന പേരിലുള്ള പാണന് എന്ന വാക്കാണു ഞാന്‍ ഉപയോഗിച്ചത്. പാണന് തങ്ങളെന്നാണു ഞാന്‍ എഴുതിയതും. പാണ ജാതിയില്‍ തങ്ങള്‍ മാരുണ്ടെങ്കിലേ താങ്കളുടെ തോന്നലുകള്‍ക്ക് പ്രസക്തിയുള്ളൂ. പാണക്കാടനിലെ പാണന് എന്ന വാക്കിനെ പാണ ജാതി ആക്കുന്നതില്‍ തങ്കളുടെ അജണ്ട എന്താണ്? ഇസ്ലാമിക പക്ഷത്തു നില്ക്കുന്ന ഒരജണ്ട മാത്രമേ ഞാന്‍ കാണുന്നുള്ളു.

ഞാന്‍ ഇവിടെ ഉപയോഗിച്ച പാണന് എന്ന പദം പാണക്കാടന് എന്ന പേരിലുള്ളതായതുകൊണ്ട് കടന്നു വന്നതാണ്. പാണ്ടിക്കടവത്ത് എന്നായിരുന്നു ഈ തങ്ങളുടെ വീട്ടു പേരെങ്കില്‍ ഞാന്‍ പാണ്ടി എന്നേ ഉപയോഗിക്കുമായിരുന്നുള്ളു. പാണന് എന്ന വാക്കു കണ്ടപ്പോഴേക്കും പാണ സമുദായത്തെ ഇതിലേക്ക് വലിച്ച് കൊണ്ടു പോയത് താങ്കളാണ്. സ്വയം എന്തെങ്കിലും വരുത്തി വച്ചിട്ട് മാനസിക വിഷം ഉണ്ടായെങ്കില്‍ അതനുഭവിക്കുകയേ തരമുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39338799531955356632012-04-30T03:59:23.328-07:002012-04-30T03:59:23.328-07:00>>>>>മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട...>>>>>മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു യഥാര്‍ത്ഥ മുസ്ലീം, ഇസ്ലാമിലെ ജനാധിപത്യത്തെക്കുറിച്ച് അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറയുന്നത് ഇവിടെ കാണാം. <<<<

വാനരന്,

ഈ അലി ഇമ്രാനാണ്, മുഖം മൂടിയില്ലാത്ത യഥാര്‍ത്ഥ മുസ്ലിം. മതേതരത്തവും ജനാധിപത്യവുമൊക്കെ യഥാര്‍ത്ഥ ഇസ്ലാമിനു വിരുദ്ധമാണ്. ഇന്‍ഡ്യയിലൊക്കെ ജീവിക്കുന്നവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നു. അവരുടെ ഒക്കെ മനസില്‍ ശരിയയാണ്, ഒരു യഥാര്‍ത്ഥ മുസ്ലിം അനുസരിക്കേണ്ട നിയമം. അല്ലാതെ ജനാധിപത്യ രീതിയില്‍ ജനങ്ങളുണ്ടാക്കുന്ന നിയമമൊന്നുമല്ല. ഇസ്ലാം ലോകം കീഴടക്കി ശരിയയിലധിഷ്ടിതമായ ഒരു വ്യവസ്ഥയാണവരൊക്കെ സ്വപ്നം കാണുന്നതും. ജമായത്തേ ഇസ്ലമിക്കാര് ഇത് പറയുമ്പോള്‍ മുഖം മൂടി പര്‍ദ്ദയിട്ട മുസ്ലിങ്ങള്‍ അതിനെ കളിയാക്കും.

മുസ്ലിങ്ങളുടെ ഇടയിലെ ഏറ്റവും മതേതരത്തവും ജനാധിപത്യവും ഉള്ള പാര്‍ട്ടി മുസ്ലിം ലീഗാണെന്നാണു വയ്പ്പ്. പക്ഷെ അവിടെ മുസ്ലിങ്ങളല്ലാതെ മറ്റൊരു മതസ്ഥരുമില്ല. അവിടത്തെ അവസാന വാക്ക് പാണക്കാട്ടു തങ്ങളാണ്. അദ്ദേഹത്തിന്റെ വാക്ക് കുര്‍ആന്‍ പോലെയുള്ള ഒന്നാണുതാനും. മാറ്റാനാകില്ല. അഞ്ചാം മന്ത്രിയെ ഈ പാണന് തങ്ങള്‍ പ്രഖ്യാപിച്ചു പോയി, ഇനി അത് മറ്റാനാകില്ല എന്നായിരുന്നു ലീഗികാരൊക്കെ പാടിക്കൊണ്ടിരുന്നത്.

ഇപ്പോള്‍ അധികാരം പങ്കിടാന്‍ വേണ്ടി ഇവര്‍ മതേതരം എന്നൊക്കെ മുഖം മൂടി ധരിക്കും. മുസ്ലിങ്ങള്‍ ഇവിടെ ഭൂരിപക്ഷമാകുന്ന നിമിഷം യഥാര്‍ത്ഥ തേറ്റ പുറത്തെടുക്കും. ലോകം മുഴുവനതാണു സംഭവിച്ചത്. ഇവിടെയും അതിനു മാറ്റമുണ്ടാകില്ല. പാകിസ്ഥാന് ഉണ്ടായപ്പോള്‍ അതൊരു മതേതര ജനാധിപത്യ രാഷ്ട്രമായിരുന്നു. ഇന്നതൊരു മതാധിഷ്ടിത ഇസ്ലാമിക രാഷ്ട്രമാണ്. ശരിയ ആണവിടത്തെ നിയമവ്യവസ്ഥ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13765222437781782162012-04-30T03:56:57.555-07:002012-04-30T03:56:57.555-07:00താങ്കളുടെ മറുപടികള്‍ വായിച്ചാല്‍ ലീഗിന്റെ നേതാവിനെ...താങ്കളുടെ മറുപടികള്‍ വായിച്ചാല്‍ ലീഗിന്റെ നേതാവിനെ പാണന് എന്ന് വിളിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പക്ഷത് നിന്നാണ് ഞാന്‍ എഴുതുന്നതെന്ന് തോന്നും. അല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ തെറ്റിദ്ധരിക്ക പെട്ടിട്ടുണ്ട് , എവിടെ നിങ്ങള്‍ ഉപയോഗിച്ച പദ പ്രയോഗങ്ങളില്‍ ഒരു സമൂഹത്തിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വാക്ക് കടന്നു വന്നു എന്നുള്ളതാണ്, അത് ജീവനില്ലാത്ത അലുമിനിയത്തിന്റെ മാനസിക വിഷമങ്ങള്‍ പോലല്ല,

"അപ്പോള്‍ താങ്കളുടെ മാതൃഭാഷ അറബിയാണല്ലേ? സാധാരണ മലയാളികള്‍ മലയാളം അറബി പോലെ വായിക്കാറില്ല. വള്ളിയും പുള്ളിയുമൊക്കെ അക്ഷരത്തിന്റെ ഭാഗം തന്നെയാണ്. കാളിദാസന് എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമേതെന്ന് ഏത് മലയാളിയോട് ചോദിച്ചാലും ളി എന്നേ ഉത്തരം ലഭിക്കൂ. അറബിയോട് ചോദിച്ചാല്‍ ള എന്നു പറഞ്ഞേക്കാം."

എന്റെ ആദ്യ അഭിപ്രായത്തില്‍ അക്ഷരത്തിന്റെ കണക്കുകളിലൂടെ എഴുതിയെങ്കിലും "കാളി" എന്നല്ല എന്നുള്ളത് താങ്കള്‍ക്കും വ്യെക്തം.

"പാണന് എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്".

അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്, അക്ഷേപിക്കാനായി താങ്കളെ പോലെ വിദ്യാഭ്യാസവും , താങ്കളുടെ തന്നെ ഭാഷയില്‍ "മുന്തിയ " ഇനത്തില്‍ പെട്ടതുമായ ആളുകള്‍ വളരെ നിന്ദ്യമായി ഉപയോകിക്കുന്ന ഒരു വാക്കായി കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് ,

"പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല "

"എം എ കുട്ടപ്പനെ പുലയന് എന്നു വിളിച്ചാക്ഷേപിച്ചാല്‍ കേസു കൊടുത്ത് വിളിക്കുന്ന ആളെ ശിക്ഷിക്കാം"

നിങ്ങളുടെ ഈ രണ്ടാഭിപ്രായവും വ്യതിസ്തത പുലര്‍ത്തുന്നു..

. "ജനിച്ച ജാതിയോട് പുച്ഛമുണ്ടെങ്കില്‍ അതുപേക്ഷിക്കുകയാണു വേണ്ടത്",

"പാണന് എന്ന വാക്കുപയോഗിക്കുന്നത് ആ വാക്ക് ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നീചമായി കാണുന്നത് കൊണ്ടാണെന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കങ്ങനെ ഒന്നില്ല. ഈ വാക്ക് നീചമാണെങ്കില്‍, ഇത് പാണന്മാര് ആദ്യം ഉപേക്ഷിക്കട്ടെ"

ഇവിടെയും താങ്കള്‍ സമര്‍ഥമായി ഉരുളുകയാണ്.. ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന് എന്ന വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന് എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. ഇതാണ് rubym എഴുതിയത്,അല്ലാതെ പാണ വിഭാഗത്തില്‍ പെട്ട ആളുകള്‍ക് അത് നീചമായോ , അല്ലെങ്കില്‍ പുച്ചമായോ തോന്നുകയോ ഇല്ല, അഭിമാനം മാത്രം.അപ്പോള്‍ നിങ്ങളെ പോലെയുള്ളവരാണ് അത്തരത്തിലുള്ള പദ പ്രയോഗങ്ങള്‍ ഒരാളെ ആക്ഷേപിക്കനായി ഉപോയോഗിക്കുന്നതില്‍ നിന്ന് ഉപേക്ഷിക്കണ്ടത്, നിങ്ങള്‍ക്ക് ജീവനില്ലാത്ത അലുമിനിയം , അല്ലെങ്കില്‍ പ്രതികരിക്കാന്‍ കഴിയാത്ത പട്ടി, പന്നി, തുടങ്ങിയ ജീവജാലങ്ങളുടെ പേരുകള്‍ എക്കെ ഉപോയോഗിക്കുക, അല്ലാതെ കേരള സമൂഹത്തിലെ ജാതി വിഭാഗങ്ങളുടെ നാമങ്ങള്‍ പരമാവധി ഒഴിവാക്കുക,

താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കള്‍ മനുഷ്യ പക്ഷത്താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, എങ്കിലും താങ്കളുടെ മനസ്സിലും ഈ " മുന്തിയ" ജാതികളുടെ അതെ വികാരം കെട്ടികിടക്കുന്നു എന്നറിയുമ്പോള്‍ സഹതാപം ഉണ്ട്.

എല്ലാ ആശംസകളും,ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-62018057399583948862012-04-30T03:06:47.556-07:002012-04-30T03:06:47.556-07:00>>>>>ഇടതു താങ്കള്‍ക്ക് നല്കിയ മറുപ...>>>>>ഇടതു താങ്കള്‍ക്ക് നല്കിയ മറുപടി അല്ല, അതില്‍ കുഞ്ഞുവര്കി എന്നെഴുതിയിട്ടുണ്ട്,

അതിനു താങ്കള്‍ എഴുതിയ മറുപടി വളരെ രസ്സാവഹകം. കുട്ടി കാലം മുതലേ ആക്ഷേപമായി കേട്ട് തുടങ്ങിയതിനാല്‍ ആണ് എത്രയും എഴുതിയത്, ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന് എന്നാ വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന് എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. <<<<

ജ്വാലാ,

ആര്ക്കെഴുതിയതയാലും ഈ പോസ്റ്റില്‍ വന്ന ഒരഭിപ്രായമാണത്. അതിനോട് ആര്‍ക്ക് വേണമെങ്കിലും പ്രതികരിക്കാം എന്നതാണിവിടത്തെ പോളിസി.

പാണന് എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്. പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല. ജനിച്ച ജാതിയോട് പുച്ഛമുണ്ടെങ്കില്‍ അതുപേക്ഷിക്കുകയാണു വേണ്ടത്.

ഇന്‍ഡ്യയില്‍ ജനിക്കുന്ന ഏതൊരാളും ഏത് ഫോറം പൂരിപ്പിച്ചാലും, ജാതി എന്ന കോളം പൂരിപ്പിക്കാതെ പറ്റില്ല. ജാതിപ്പേരു കേള്‍ക്കുമ്പോള്‍ പുച്ഛം മനസില്‍ തോന്നുന്നത് ഏതായാലും സുബോധത്തിന്റെ ലക്ഷണമല്ല. പാണ ജാതിയില്‍ ജനിച്ചതുകൊണ്ട്, സംവരണത്തിലൂടെ പലതും നേടി എടുക്കുമ്പോള്‍ ആക്ഷേപം തോന്നാറില്ലെങ്കില് പാണന് എന്ന വാക്കു കേള്‍ക്കുമ്പോഴും ആക്ഷേപം തോന്നേണ്ടതില്ല.

പാണനെ പാണനെന്നു വിളിക്കുന്നതേ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ വിലക്കിയിട്ടുള്ളു. പാണക്കടനെ പാണന് എന്നു വിളിക്കുന്നത് വിലക്കിയിട്ടില്ല. പാണനെന്ന വാക്ക് താങ്കള്‍ക്ക് ആക്ഷേപകരമാണെങ്കില്‍ ഞാന്‍ നിസഹായനാണ്. പാണ ജതിയില്‍ ജനിച്ച ആരെയും ഞാന്‍ ഒരിക്കലും പാണന് എന്നു വിളിച്ചിട്ടില്ല. വിളിക്കയുമില്ല.

പാണന് എന്ന പേര് വീട്ടുപേരിനോട് ചേര്‍ത്തിട്ടുള്ള ഒരാളെ പാണനെന്നു ഞാന്‍ വിളിക്കുമ്പോള്‍ താങ്കള്‍ ജാതിചിന്തയുമായി ചാടി വീഴേണ്ടതുമില്ല. കരണം ഈ പാണന് എന്ന വാക്ക് ജാതിയുമായി ബന്ധപ്പെട്ടതല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22883658562435786202012-04-30T03:05:33.628-07:002012-04-30T03:05:33.628-07:00മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കേണ്ട...മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു യഥാര്‍ത്ഥ മുസ്ലീം, ഇസ്ലാമിലെ ജനാധിപത്യത്തെക്കുറിച്ച് അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറയുന്നത് ഇവിടെ കാണാം.

http://www.youtube.com/watch?v=SbMnA3uO9As&feature=player_embedded

എന്തുകൊണ്ടാണ് ലോകത്തിലെ വളരെ വലിയൊരു വിഭാഗം ജനങ്ങള്‍ ഈ മതത്തിന്റെ വളര്‍ച്ചയെ ഭയാശങ്കകളോടെ കാണുന്നതെന്നത് മുസ്ലീം മതാനുയായികള്‍ ചിന്തിക്കണം. സ്നേഹത്തിന്റേയും സമാധാനത്തിന്റെയുമൊക്കെ എത്രയെത്ര വ്യാഖ്യാനങ്ങള്‍ നല്കിയാലും, ഈ മതത്തിന്റെ യഥാര്‍ത്ഥ മുഖം മറ്റെന്തോ ആണെന്നതാണ് ബഹുഭൂരിപക്ഷവും സംശയിക്കുന്നത്. കാരണം ജനസംഖ്യയില്‍ ഒരു critical percentage എത്തിക്കഴിഞ്ഞാല്‍ അതുവരെയുള്ള മുഖമല്ല മുസ്ലീം സമൂഹം പുറത്തു കാട്ടുന്നത്. ലോകമെമ്പാടുമുള്ള അനുഭവം അതാണ്.Vanaranhttps://www.blogger.com/profile/10109375126332694245noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80748737192281657852012-04-30T02:48:27.980-07:002012-04-30T02:48:27.980-07:00>>>>>ഇത് തികച്ചും ബാലിശ്യമായ ഒരു പ്...>>>>>ഇത് തികച്ചും ബാലിശ്യമായ ഒരു പ്രസ്താവന യാണ്, ഒരു പേരിനെ വക്രിച്ചു എങ്ങനെയും എഴുതാം , അപ്പോള്‍ പെരിടില്‍ തന്നെ വലിയ പ്രയാസമാകും. <<<<

ജ്വാലാ,

അത് താങ്കള്‍ക്ക് തോന്നുന്നതാണ്. ദേഷ്യം വരുമ്പോള്‍ ആളുകളങ്ങനെ പലതും വക്രീകരിക്കുന്നുണ്ട്. അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വളരെ മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവു വിളിച്ചിട്ടുണ്ട്. അത് അലുമിനിയത്തിനു നാണക്കേടാണെന്ന് ആരും പറഞ്ഞു കേട്ടിട്ടിട്ടില്ല.

എന്റെ ഒരു സഹപാഠിയുടെ വീട്ടു പേര്, കാളന് എന്നായിരുന്നു. അയാളെ കളിയാക്കി ഞങ്ങളൊക്കെ കാള എന്നും കള്ളന് എന്നുമൊക്കെയാണു വിളിച്ചിരുന്നത്. വേറൊരളുടെ വീട്ടുപേര് പട്ടരുമഠം എന്നായിരുന്നു. അദ്ദേഹം പട്ടരോ നമ്പൂതിരിയോ അല്ല. അദ്ദേഹത്തെ പട്ടരെന്നൊക്കെ വിളിച്ചിരുന്നു. അത് കേട്ടിട്ട് ഒരു പട്ടര്‍ക്കും മനപ്രയാസമുണ്ടായിട്ടില്ല.

പണക്കാടനെ പാണന് എന്നു വിളിച്ചപ്പോഴേക്കും, കേരളത്തിലെ പാണന്മാര്ക്കൊക്കെ മനപ്രയാസമുണ്ടായി എന്ന് ഇസ്ലാമിക പക്ഷത്തു നിന്നും ആലോചിക്കുമ്പോള്‍ തോന്നാം.

പേരിടലിനൊരു പ്രയാസവുമില്ല. പാണക്കാടനെ പാണന് എന്നു വിളിച്ചപ്പോഴേക്കും പാണ ജാതിയിലേക്ക് മാറിപ്പോയി എന്ന വിചിത്ര ചിന്ത ഒഴിവാക്കിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-2904258300495755022012-04-30T02:35:06.600-07:002012-04-30T02:35:06.600-07:00>>>>>ഞാന്‍ ആദ്യ രണ്ടക്ഷരത്തെ കുറിച്...>>>>>ഞാന്‍ ആദ്യ രണ്ടക്ഷരത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാമത്തെ അക്ഷരത്തിനു ശേഷമുള്ള വള്ളിയെ ഉള്പെടുതിയിട്ടില്ല, അപ്പോള്‍ അത് താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടായി തോന്നുമെന്ന് ഞാന്‍ കരുതുന്നു. <<<<

ജ്വാലാ,

അപ്പോള്‍ താങ്കളുടെ മാതൃഭാഷ അറബിയാണല്ലേ? സാധാരണ മലയാളികള്‍ മലയാളം അറബി പോലെ വായിക്കാറില്ല. വള്ളിയും പുള്ളിയുമൊക്കെ അക്ഷരത്തിന്റെ ഭാഗം തന്നെയാണ്. കാളിദാസന് എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമേതെന്ന് ഏത് മലയാളിയോട് ചോദിച്ചാലും ളി എന്നേ ഉത്തരം ലഭിക്കൂ. അറബിയോട് ചോദിച്ചാല്‍ ള എന്നു പറഞ്ഞേക്കാം.

കാള എന്നു കേട്ടലൊന്നും ഒരു ബുദ്ധിമുട്ടും എനിക്കില്ല ജ്വാലാ. ഫസ്ലി ഫാസ് എന്ന ഒരു മുസ്ലിം മലയാളഭാഷയിലുള്ള എല്ലാ തെറികളും എന്നെ മാസങ്ങളോളം വിളിച്ചിട്ടും ഒന്നും പറ്റിയില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53858318126581324522012-04-29T23:27:35.888-07:002012-04-29T23:27:35.888-07:00"എന്റെ ബ്ളോഗ് എന്നാണു നിങ്ങള്‍ വായിക്കാന്‍ തു..."എന്റെ ബ്ളോഗ് എന്നാണു നിങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്? അടുത്തകാലത്താണെങ്കില്‍ നിങ്ങള്‍ പഴയതൊക്കെ വായിക്കേണ്ടി വരും. എന്റെ അഭിപ്രായങ്ങളെ പിന്തുണക്കുന്ന പലരും എന്നെ കാളി എന്നാണഭിസംബോധന ചെയ്യാറുള്ളത്. കാളി എന്നു വിളിച്ചതുകൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല."

ഞാന്‍ ആദ്യ രണ്ടക്ഷരത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാമത്തെ അക്ഷരത്തിനു ശേഷമുള്ള വള്ളിയെ ഉള്പെടുതിയിട്ടില്ല, അപ്പോള്‍ അത് താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടായി തോന്നുമെന്ന് ഞാന്‍ കരുതുന്നു.

"ജാതിപരമായി വ്യഖ്യനിക്കാവുന്ന ഒരു പേര്, സ്വന്തം വീട്ടു പേരാക്കിയത് പാണക്കാടനാണ്. ഞാനല്ല. അത് മോശമാണെങ്കില്‍ അത് മാറ്റുകയാണു വേണ്ടത്"

ഇത് തികച്ചും ബാലിശ്യമായ ഒരു പ്രസ്താവന യാണ്, ഒരു പേരിനെ വക്രിച്ചു എങ്ങനെയും എഴുതാം , അപ്പോള്‍ പെരിടില്‍ തന്നെ വലിയ പ്രയാസമാകും.

>>>>>>തീര്‍ച്ചയായും ഞാന്‍ പാണ ജാതിയില്‍ പെട്ടതാണ്, അതില്‍ അഭിമാനവും ഉണ്ട്, താങ്കള്‍ ഏതു ജാതിയില്‍ പെട്ടതെന്നു എനിക്കറിയില്ല, എന്നിരുന്നാലും തല്ക്കാലം താങ്കളും പാണ ജാതിയില്‍ ആണെന്ന് കരുതുക, താങ്കളുടെ അയല്പക്കകാരനായ ഒരു ക്രിസ്ഥിയാനിയെ അയാളോട് വിദ്വേഷം ഉള്ള മറ്റൊരാള്‍ അയാളുടെ വീട്ടുപടിക്കല്‍ വന്നിട്ട് " എടാ പാണ, നന്ദി ഇല്ലാത്തവനെ, പാണനെ , നീ ഇങ്ങോട്ട് ഇറങ്ങി വാടാ" എന്നെക്കെ ആക്രോഷിച്ചാല്‍ അത് കേട്ട് നില്ക്കുന്ന നിങ്ങളുടെ മനോ വിചാരം എനിക്ക് ഊഹിക്കാന്‍ കഴിയും, <<<<<

ഇടതു താങ്കള്‍ക്ക് നല്കിയ മറുപടി അല്ല, അതില്‍ കുഞ്ഞുവര്കി എന്നെഴുതിയിട്ടുണ്ട്,

അതിനു താങ്കള്‍ എഴുതിയ മറുപടി വളരെ രസ്സാവഹകം. കുട്ടി കാലം മുതലേ ആക്ഷേപമായി കേട്ട് തുടങ്ങിയതിനാല്‍ ആണ് എത്രയും എഴുതിയത്, ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന് എന്നാ വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന് എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. ഇതാണ് rubym എഴുതിയത് ..ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44525740627703436092012-04-29T23:03:16.195-07:002012-04-29T23:03:16.195-07:00This comment has been removed by the author.കുഞ്ഞുവര്‍ക്കിhttps://www.blogger.com/profile/14335251460195769400noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-42430994081149271562012-04-29T21:41:28.890-07:002012-04-29T21:41:28.890-07:00>>>>>>പക്ഷേ, അതിനിടയില്‍ കാളിദാസ...>>>>>>പക്ഷേ, അതിനിടയില്‍ കാളിദാസന് നടത്തുന്ന അനുചിതവും അനാവശ്യവുമായ പരാമര്‍ശങ്ങളെ -വര്‍ഗ്ഗീയവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങളെ- പ്രതികരണന് ശക്തമായി അപലപിക്കുകയും ചെയ്യുന്നു<<<<<

പ്രതികരണന്,

മുസ്ലി ലീഗെന്നെ ജനാധിപത്യ വിരുദ്ധ വര്‍ഗ്ഗീയ സംഘടനയേക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വര്‍ഗ്ഗീയത കടന്നു വരുന്നതില്‍ ഇത്രക്ക് വേവലാതി വേണോ?

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ സംഘടിപ്പിച്ചല്ലേ മുസ്ലിം ലീഗ് എന്ന മത സംഘടനയുണ്ടാക്കിയിരിക്കുന്നത്? അപ്പോള്‍ വര്‍ഗ്ഗീയത ഈ സംഘടനയുടെ അടിസ്ഥാന തത്വമല്ലേ?

മറ്റ് ജനാധിപത്യ പാര്‍ട്ടികളുമായി കൂട്ടു ചേര്‍ന്ന് അധികാരം നുണയുന്നു എന്നു കരുതി ലീഗിലെവിടെയാണു ജനാധിപത്യം? പാണക്കാട്ടു തങ്ങള്മാരല്ലാതെ വേറെയാരെങ്കിലും എന്നെങ്കിലും ലീഗിന്റെ പരമോന്നത നേതാവായിട്ടുണ്ടോ? ഇനി ആകുമോ?

കോണ്‍ഗ്രസിലോ സി പി എമ്മിലോ എന്തെങ്കിലും പ്രശ്ന മുണ്ടായാല്‍ അത് ഹൈക്കമാണ്ടിന്റെ അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിനു വിട്ടു എന്നല്ലേ പറയാറ്. പക്ഷെ ലീഗിലോ? അത് പാണക്കാട്ടു തങ്ങളുടെ തീരുമാനത്തിനു വിട്ടു എന്നല്ലേ എല്ലാ ലീഗുകാരും പറയാറുള്ളു. ഇതുപോലെ വ്യക്തി അധിഷ്ടിത സ്വേഛാധിപത്യവും ജനാധിപത്യവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-42786400874301020662012-04-29T21:29:25.253-07:002012-04-29T21:29:25.253-07:00>>>>>>തീര്‍ച്ചയായും ഞാന്‍ പാണ ജാ...>>>>>>തീര്‍ച്ചയായും ഞാന്‍ പാണ ജാതിയില്‍ പെട്ടതാണ്, അതില്‍ അഭിമാനവും ഉണ്ട്, താങ്കള്‍ ഏതു ജാതിയില്‍ പെട്ടതെന്നു എനിക്കറിയില്ല, എന്നിരുന്നാലും തല്ക്കാലം താങ്കളും പാണ ജാതിയില്‍ ആണെന്ന് കരുതുക, താങ്കളുടെ അയല്പക്കകാരനായ ഒരു ക്രിസ്ഥിയാനിയെ അയാളോട് വിദ്വേഷം ഉള്ള മറ്റൊരാള്‍ അയാളുടെ വീട്ടുപടിക്കല്‍ വന്നിട്ട് " എടാ പാണ, നന്ദി ഇല്ലാത്തവനെ, പാണനെ , നീ ഇങ്ങോട്ട് ഇറങ്ങി വാടാ" എന്നെക്കെ ആക്രോഷിച്ചാല്‍ അത് കേട്ട് നില്ക്കുന്ന നിങ്ങളുടെ മനോ വിചാരം എനിക്ക് ഊഹിക്കാന്‍ കഴിയും, <<<<<

ജ്വാല,

പാണജാതിയില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഇതുപോലെ പലതും തോന്നും.

ക്രിസ്ത്യാനിയുടെ വീട്ടു പേര്, പാണക്കാട്ട് എന്നാണെങ്കില്‍ വിദ്വേഷം ഉള്ള ആള്, പാണാ എന്നു വിളിച്ചെന്നിരിക്കും. സുബോധമുള്ള ആര്‍ക്കുമത് മനസിലാക്കന്‍ ബുദ്ധിമുട്ടില്ല. പിണറായിയോട് വിദ്വേഷമുള്ളവര്‍ പിണങ്ങറായി എന്നും, അച്യുതാനന്ദനോട് വിദ്വേഷമുള്ളവര്‍ അച്ചുമ്മാന് എന്നും വിളിക്കുന്നതുപോലെയേ അവര്‍ അതെടുക്കൂ. പാണജാതിയില്‍ പെട്ട ആരും ഇതിന്റെ പേരില്‍ വഴക്കിനും പോകില്ല. അത് ആ ക്രിസ്ത്യാനിയുടെ വീട്ടുപേരിനെ വക്രീകരിച്ചതാണെന്നേ അദ്ദേഹം മനസിലാക്കു.

പക്ഷെ പാണജാതിയില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് മുസ്ലിങ്ങളുടെ രോഗം പിടിപെടും. ഏത് മൊഹമ്മദും പ്രവാചകന് മൊഹമ്മദാണെന്ന മനസിലാക്കുന്ന ഒടി വിദ്യ ആവേശിക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9320248559692803142012-04-29T21:27:55.614-07:002012-04-29T21:27:55.614-07:00This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87366853374838307892012-04-29T21:01:51.375-07:002012-04-29T21:01:51.375-07:00>>>>>>പാണക്കാട്ടു തങ്ങളെ പാണന് ...>>>>>>പാണക്കാട്ടു തങ്ങളെ പാണന് എന്ന് വിളിക്കുന്നത് പാണ ജാതിയിലുള്ളവര്‍ക്ക് അപമാനമാനമാന്നെന്നുള്ള ജ്വാലയുടെ അഭിപ്രായത്തെ ഞാന്‍ പിന്താങ്ങുന്നു. കള്ളനും സ്വജനപക്ഷപാതിയുംയുമായ ഒരുവനെ അവന് ഉള്‍പെടാത്ത അന്തസുള്ള ഒരു സമുദായത്തിന്റെ പേരുചാരി കാളിവിളിച്ചത് തികച്ചും തെറ്റാണ്...<<<<<

കുഞ്ഞു വര്‍ക്കി,

തങ്ങളെ പാണന് എന്നു വിളിച്ചത് ഏതെങ്കിലും ജാതിപ്പേരായല്ല. പാണക്കാടന് എന്ന വാക്കിനെ ചുരുക്കി എഴുതിയതാണത്. ഒരു ജാതിയോടും ഈ കീടത്തെ ഞാന്‍ കൂട്ടിക്കെട്ടില്ല.

ഈ വാക്കുപയോഗിച്ചതില്‍ പാണ ജാതിയില്‍ പെട്ട ആര്‍ക്കെങ്കിലും നാണക്കേടുണ്ടാക്കുന്നു എങ്കില്‍ ഞാന്‍ ഖേദിക്കുന്നു. പാണജാതിയല് പെട്ട ആരെയും ഞാന്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-21011637493987330592012-04-29T20:55:23.242-07:002012-04-29T20:55:23.242-07:00>>>>>>മത സൌഹദ്രവും, സ്നേഹവും എന്‍...>>>>>>മത സൌഹദ്രവും, സ്നേഹവും എന്നും കത്ത് സൂക്ഷിക്കുന്ന പണക്കാടെ തങ്ങളോടെ കളി വേണ്ട കാളിയെ............ ഏതു മത വിശാസിയും ബഹുമാനിക്കുന്നവരാണ് അവര്‍........... രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന അവരോടെ യാതൊരു പ്രതി പക്ഷ ബഹുമാനവും കൂടാതെ സംസാരിക്കുന്ന നീ ഒത്തിരി വികിര്തനും കീടവും തന്നെ.... <<<<<

മമ്മദേ,

ഇതുപോലെ തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാതെ.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടനയുണ്ടാക്കി, മുസ്ലിങ്ങള്‍ക്ക് വേണ്ടി വിലപേശി സ്ഥാനമാനങ്ങള്‍ നേടുന്ന ഒരു കീടത്തെ ആരും മതസൌഹൃതത്തിന്റെ വക്താവായി കാണില്ല.

എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന മറ്റൊരു പണക്കാട്ട് തങ്ങളുണ്ടായിരുന്നു. അന്തസായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം പക്ഷെ മരിച്ചു പോയി. അദ്ദേഹവും ആയി ഈ കീടത്തെ താരതമ്യം ചെയ്യാനേ പറ്റില്ല. രാഷ്ട്രീയ സുഹൃത്തുക്കള്‍ പോലും ഈ കീടത്തെ വെറുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രിയോ ഗവര്‍ണ്ണറോ പ്രഖ്യാപിക്കാത്ത അലിയെ മന്ത്രിയായും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ച അന്ന് എല്ലാ രാഷ്ട്രീയ സുഹൃത്തുക്കളും ഈ കീടത്തെ വെറുത്തു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ഭീക്ഷണിപ്പെടുത്തി മന്ത്രിയെ നേടിയെടുത്തപ്പോള്‍ ആ വെറുപ്പ് ഇരട്ടിക്കുകയും ചെയ്തു.

രാഷ്ട്രീയ കൂട്ടാളികളായ ആര്യാടനും മുരളീധരനും ഈ കീടത്തെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് ഇപ്പോള്‍ കേരളം മുഴുവനും കാണുന്നു. എന്‍ എസ് എസുമായി ചര്‍ച്ചക്കു പോകും എന്നു പറഞ്ഞപ്പോള്‍ ഒരു കീടവും ഞങ്ങളുടെ അടുത്ത് വരേണ്ട എന്നാണ്, സുകുമാരന്‍ നായര്‍ പറഞ്ഞത്. ആര്യാടനെ പട്ടിയായി ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മമ്മദുമാര് മലപ്പുറത്ത് വച്ചപ്പോള്‍, തങ്ങളെ പാണന് എന്ന് അഭിസംഭോധന ചെയ്യുന്ന ബോര്‍ഡുകളാണ്, ആര്യാടന്റെ പിന്തുണക്കാര് വച്ചതും. ആര്യാടന് അവസാനം പറഞ്ഞത്, കീടം ഇപ്പോള്‍ മുസ്ലിം തീവ്രവാദികളെ സ്വന്തം വര്‍ഗ്ഗീയ സംഘടനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com