tag:blogger.com,1999:blog-2579721244302752722.post5758645186936095508..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കേരളം ഇന്‍ഡ്യയുടെ ഭാഗമോ?kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger22125tag:blogger.com,1999:blog-2579721244302752722.post-42077154931302001632009-10-07T13:49:31.575-07:002009-10-07T13:49:31.575-07:00പാതിരാഖാതകന്,
പണ്ട്, സ്വാതന്ത്ര്യം കിട്ടുന്നതിനു...പാതിരാഖാതകന്,

പണ്ട്, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് തിരുവിതാം കൂറിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മഹാരാജാവും ദിവാന് സി പി രാമ സ്വാമി അയ്യരും കൂടി ശ്രമിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്.

മലപ്പുറം പാക്കിസ്ഥാന്റെ ഭാഗമാണെന്ന അറിവു എനിക്ക് പുതിയതാണ്. എവിടെ നിന്നാണു പാതിരാഖാതകനാ അറിവു കിട്ടിയത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59989177268749144222009-10-07T06:47:40.346-07:002009-10-07T06:47:40.346-07:00keralam indiayute bhagamano ennariyilla.ennal onna...keralam indiayute bhagamano ennariyilla.ennal onnariyam malappuram pakisthante bhagamanuAnonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9874071659054455702009-10-06T22:21:16.344-07:002009-10-06T22:21:16.344-07:00സുനില്‍,
സൌകര്യം പോലെ വായിക്കുക.
കരാറിന്റെ വിശ...സുനില്‍,

സൌകര്യം പോലെ വായിക്കുക.

കരാറിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടന്നിട്ടേ ഇല്ല. അതേക്കുറിച്ചൊക്കെ എഴുതിയാല്‍ വളരെ നീണ്ടു പോകും .kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-34841590303750854812009-10-06T05:21:09.166-07:002009-10-06T05:21:09.166-07:00കാളീ...പോസ്റ്റ് കണ്ടു..പിന്നെ വായിക്കാം..ഭയങ്കര നീ...കാളീ...പോസ്റ്റ് കണ്ടു..പിന്നെ വായിക്കാം..ഭയങ്കര നീളം...വായിച്ചിട്ട് അഭിപ്രായം പറയാംസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79063456996545245202009-10-05T16:36:18.752-07:002009-10-05T16:36:18.752-07:00so appo sontham karyam verumbozhum socialist chint...so appo sontham karyam verumbozhum socialist chinthagathi continue cheyyuka...baaki samsthangal mechapedaan nammale avaganikkanamenki ...avaganichotte...avar onnu theliyatte...Even if they concentrate on development for another 15 years...appozhum literacy rate Keralathinte athreyum verumennu thonunnilla...So olla samayam kondu..nammakkivide Samarangal nirthaam...enthinum ethinum keri samaram cheyyuna parupadi ondallo..athangu nirtham..

സോഷ്യലിസ്റ്റ് ചിന്താഗതിയുടെ പുതിയ നിര്‍വചനത്തിനൊരു നല്ല നമസ്കാരം. ബാക്കി സംസ്ഥാനങ്ങള്‍ മെച്ചപ്പെടാനായി നമ്മളെ അവഗണിച്ചോട്ടേ എന്നു പറയുന്നത് അടിമകളാണ്, ആത്മാഭിമാനമുള്ളവരല്ല. അതു വല്ല കന്നുകാലികളോടും പറയാം.

ഇന്‍ഡ്യ നഷ്ടം സഹിച്ചും ആസിയന്‍ കരറൊപ്പിട്ടതിന്റെ ഗുട്ടന്‍സ് ഇപ്പോഴണെനിക്ക് ശരികുക്കും പിടികിട്ടിയത്. ഇന്‍ഡ്യക്കാര്‍ മെച്ചപ്പെട്ടിലെങ്കിലെന്താ ആസിയന്‍ രാജ്യങ്ങള്‍ മെച്ചപെട്ടോട്ടേ. ഇന്‍ഡ്യന്‍ ഗോതമ്പു കര്‍ഷകര്‍ മെച്ചപ്പെടേണ്ട, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും കര്‍ഷകര്‍ മെച്ചപ്പെട്ടോട്ടെ എന്ന്, മന് മോഹന്‍ സിംഗ് പണ്ടേ വിചാരിച്ച വിചാരിപ്പ്.

വേരെ ചില സം യങ്ങള്‍ കൂടി ഉണ്ട്. നയതന്ത്ര രംഗത്ത് ഇന്‍ഡ്യക്ക് മെച്ചമുണ്ടാക്കാനാണീ കരാര്‍ എന്നാണു ചിലര്‍ വിലയിരുത്തിയത്. എന്തിനാണിന്ഡ്യ ഇതു പോലെ നേട്ടമുണ്ടാക്കുന്നത്? ഇന്‍ഡ്യ ഇതൊക്കെ നഷ്ടപ്പെടുത്തി മറ്റു രജ്യങ്ങള്‍ മെച്ചപ്പെട്ടോട്ടെ എന്നങ്ങു സമാധാനിച്ചാല്‍ പോരെ? അരുണാചല്‍ പ്രദേശ് കൈവശപ്പെടുത്തി ചൈനയുമങ്ങ് മെച്ചമുണ്ടാക്കട്ടേ. പുതിയ സോഷ്യലിസ്റ്റ് ചിന്തഗതി അവിടെയും നമുക്കങ്ങു നടപ്പിലാക്കാം. പക്ഷെ എല്ലാവരും ഇതു പോലെ തല തിരിഞ്ഞ ബുദ്ധി പ്രവര്‍ത്തിക്കുന്നവരല്ല

ഇന്‍ഡ്യയുടെ ഭഗമായി കേരളം നില നില്ക്കണമെങ്കില് കേരളത്തിനര്ഹിക്കുന്നത് കിട്ടണം. കേരളീയര്‍ സഹിഷ്ണുത കൂടുതലുള്ളവരായതുകൊണ്ട്, കാലാ കാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തെ അവഗണിക്കുകയാണുണ്ടായത്. തമിഴ് നാടൊക്കെ അര്ഹിക്കുന്നതല് കൂടുതല്‍ പിടിച്ചു വാങ്ങുന്നുണ്ട്. കേരളത്തിനു അര്‍ഹിക്കുന്നതുപോലും തരാനുള്ള മനസ്ഥിതി കേന്ദ്രത്തിനില്ല. നപുംസകങ്ങളേപ്പോലെ കുറെ മന്ത്രിമരുണ്ടായിട്ടും കാര്യമില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ പറയാനാകില്ലെങ്കില്‍ ഈ ആനപ്പിണ്ഠങ്ങളെ കെട്ടി എഴുന്നള്ളിച്ചു നടക്കുന്നതില്‍ കര്യമില്ല. കേരളത്തെ രക്ഷിക്കാന്‍ അവതരിച്ച പുതിയ അവതാരം, ട്വിറ്റര്‍ വകുപ്പു മന്ത്രി ഈ വിഷയത്തില്‍ ഇതു വരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. അഭിപ്രായം ഉണ്ടാകന്‍ സാധ്യത ഒട്ടും കാണുന്നുമില്ല. ജീവിതതില് ഇന്നു വരെ കുരുമുളകോ, ഏലമോ, ഇഞ്ചിയോ, ജാതിയോ, തേയിലയോ, കാപ്പിയോ കാണാത്ത ജീവികള്‍ എങ്ങനെ ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ?

കെ വി തോമസ് പറഞ്ഞു, കേരളീയര്‍ കൂതുല്‍ മീന്‍ പിടിച്ച് അവ സംകരിച്ച് കയറ്റി അയക്കണമെന്ന്. കിഴക്കന്‍ മലയോരങ്ങളില്‍ കൃഷിചെയ്തു ജീവിക്കുന്ന ആളുകള്‍ കടല്‍ തീരത്തേക്ക് കുടിയേറി ഇനി മീന്‍ പിടുത്തവും സംസ്കരണവും തുടങ്ങാം.

വയലാര്‍ രവി പറയുന്നത് അതിലും വിചിത്രം. നാണ്യവിളകളേപ്പറ്റി പറയാന്‍ അദ്ദേഹത്തിനു നാവു പൊന്തുന്നില്ല. മത്സ്യത്തിലാണു പിടി. ആസിയന്‍ കരാറിന്റെ കേന്ദ്ര ബിന്ദു മത്സ്യമെന്ന നിലയിലാണീ പ്രവാസി മന്ത്രിയുടെ പരമര്‍ശങ്ങള്‍ മുഴുവന്‍. കാരാട്ട് ചങ്ങല പിടിച്ചത് കേരളത്തിലേക്ക് മത്സ്യം വരുന്നതിനെതിരെയാണെന്നാണീ വിചിത്ര ജീവിയുടെ കണ്ടെത്തല്‍. മൂന്നാം കിട ജനങ്ങള്‍ക്ക് ഏഴാം കിട നേതാവെന്നു ഞാന്‍ ശശി തരൂരിനെ ഉദ്ദേശിച്ചാണു പറഞ്ഞത്. അത് വയലാര്‍ രവിക്കുവേണ്ടി, ഏഴാം കിട ജനങ്ങള്‍ക്ക് പത്താം കിട നേതാവെന്നു തിരുത്തേണ്ടി വരുമെന്നു തോന്നുന്നു.

ഈ മന്ത്രിമാരെയൊക്കെ അടുത്ത ചന്ദ്രയാന്‍ 2 ല്‍ കയറ്റി ചന്ദ്രനിലേക്കയച്ചാല് അത്രയും സമാധാനം കിട്ടും.

കേരളത്തില്‍ സമരങ്ങള്‍ അവസാനിപ്പിച്ചാല്‍ നാണ്യവിളകളുടെ വില കൂടുമെന്ന തമാശക്ക് ഒരു ലാല്‍ സലാം. ഇനിയുമുണ്ടോ ഇതു പോലെയുള്ള ഉയര്‍ന്ന ചിന്തകള്‍ ആ മഹത്തായ മണ്ടയില്‍? ഇതുപോലെയുള്ള ജന്മങ്ങളെ ഏഴാം കിടയിലും താഴെയാണു കാണാന്‍ കഴിയുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73181997508336805232009-10-05T13:37:41.738-07:002009-10-05T13:37:41.738-07:00ബൈജു,
പാമരന്,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ...ബൈജു,

പാമരന്,

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79523746447887716332009-10-05T13:36:01.212-07:002009-10-05T13:36:01.212-07:00കിരണ്‍,
സന്ദര്‍ശനത്തിനു നന്ദി.കിരണ്‍,

സന്ദര്‍ശനത്തിനു നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-18209079620424826002009-10-05T13:34:55.831-07:002009-10-05T13:34:55.831-07:00Keralam is much ahead of other states...And probab...Keralam is much ahead of other states...And probably the centre knows it...and Thats why they want to give more importance to other states ..

This is probably one of the most dangerous arguments I have seen ever. If Centre gives more importance to other states, why in the hell Kerala should be with them? 99% Keralites travel in train by paying fare. Majority of North Indians travel with out that. More over they frequently stops trains by pulling the chain and get out. But while providing facilities, we are deliberately ignored always. Majority of Keralites pay taxes. But majority in North India do not pay taxes. Ambanis are not paying taxes they owe to the centre. While allotting funds, Kerala is ignored. Even during disaster, Kerala is treated in a step motherly attitude.

India’s foreign currency reserves owe much to the Keralites who work outside. With such earnings and literacy and other achievements, we could be much better off, if we are independents. If it is appropriate to ignore Kerala and help other states, it is better for Kerala to be independent. We can have any sort of agreement, treaty or deal with any other country safeguarding our interests.

If Congress ignores Federalism in the true spirit, secessionist movements may take another turn and another color.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-66151844522657498132009-10-05T13:17:26.778-07:002009-10-05T13:17:26.778-07:00Keralam Munnottu poyathu...literacy kooduthal aaya...Keralam Munnottu poyathu...literacy kooduthal aayathu kondaanu..Athu communist sarkar karanam alla...pandu maharajaavu educationu kooduthal emphasis koduthathum..christian missionaries munkai eduthathum kondanu....

അപ്പോള്‍ മഹാരാജാവു കാരണമാണു കേരളം മുന്നോട്ടു പോയതെങ്കില്‍, മഹാരാജാവു തന്നെ ഭരിച്ചല്‍ മതിയായിരുന്നില്ലേ? എന്നു വച്ചാല്‍ ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ന്നിട്ട് പ്രത്യേക മെച്ചം ഒന്നും ഉണ്ടായില്ല എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

തിരുവനനതപുരത്തിനപ്പുറം കാണാന്‍ കഴിയാത്ത ചിലര്‍ ഇതുപോലെ മണ്ടത്തരങ്ങള്‍ പറഞ്ഞു പരത്താറുണ്ട്. മഹാരാജാവു ഭരിച്ചിരുന്നത് എവിടെ ആയിരുന്നു എന്നറിയാത്തതു കൊണ്ടും, തിരുവിതംകൂര്‍ മഹാരാജാവ് എത്ര സ്കൂളുകളും കോളേജുകളും സ്ഥാപിച്ചിരുന്നു എന്നും അറിയാത്തുകൊണ്ടാണീ വിചിത്രമായ വാദം. കൊച്ചിയിലോ മലബാറിലോ മഹാരാജാവിന്, അധികാരം ഉണ്ടായിരുന്നില്ല. അവിടത്തെ സാക്ഷരതയും മഹാരാജാവിന്റെ നേട്ടമായി ഒരു വിവരദോഷി മത്രമേ ചിത്രീകരിക്കൂ.

മഹാരാജാവു പുരോഗമന ആശയക്കാരനായിരുന്നു. പക്ഷെ അദ്ദേഹം നല്കിയ വിദ്യാഭ്യാസവും ജോലിയും ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമായിരുന്നു.

മിഷനറിമാരുടെ സേവനം ആരും വില കുറച്ചു കാണില്ല. മിഷനറിമാര്‍ സ്കൂളുകള്‍ നടത്തിയത് പ്രധാനമായും ക്രിസ്ത്യാനികളെ ഉദ്ദേശിച്ചയിരുന്നു. മറ്റു ജാതിക്കാരെയും പഠിപ്പിച്ചിരുന്നു എന്ന കര്യം വിസ്മരിക്കുന്നില്ല.

പക്ഷെ വിദ്യഭ്യാസ കാര്യത്തില്‍ കേരളം ഒരു കുതിച്ചു ചാട്ടം നടത്തിയത് ജോസഫ് മുണ്ടശ്ശേരി മന്ത്രിയായപ്പോഴാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് കൊണ്ടു മാത്രം, നേട്ടങ്ങളുണ്ടാകില്ല. അവിടെ പഠിക്കാനുള്ള മനസ്ഥിതിയും കൂടെ വേണം. അതുകൊണ്ടാണ്, ബീഹാര്‍ പോലുള്ള ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും സാക്ഷരതയില്‍ പിന്നില്‍ നില് ക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസത്തേക്കുറിച്ച് അവബോധമുണ്ടാക്കുന്നതില്‍ മിഷനറിമാര്‍ നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ അത് ഒരനിവാര്യതയാണെന്നു തിരിച്ചറിഞ്ഞതും നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കിയതും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഒരു മഹാരാജാവിനും അതില്‍ പങ്കില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-86404147529703853772009-10-05T12:51:16.645-07:002009-10-05T12:51:16.645-07:00കരിമീന്‍,
കോണ്‍ഗ്രസിനു പലതും അറിയാം.പക്ഷെ അവര്‍ ച...കരിമീന്‍,

കോണ്‍ഗ്രസിനു പലതും അറിയാം.പക്ഷെ അവര്‍ ചോദ്യങ്ങളില്‍ നിന്നും ഓടിപ്പോകുകയാണ്. മനുഷ്യ ചങ്ങല കണ്ടപ്പോഴേക്കും വിറളി പിടിച്ചു നില് ക്കുകയുമാണ്.

മറ്റു പല കര്യത്തിലും ഭരിക്കുന്ന സര്‍ക്കാരിനെ കേരള ജനത കുറ്റപ്പെടുത്തും. പക്ഷെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മത്രമേ കേരള ജനത കുറ്റപ്പെടുത്തു. ഈ കരാര്‍ നടപ്പാക്കിയത് കേരള സര്‍ക്കാര്‍ അല്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബോധം അവര്‍ക്കുണ്ട്. മറ്റെല്ലാ കാര്യത്തിലും കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സിമി പോലും, ഈ കരാര്‍ കൊണ്ട് കേരള കര്‍ഷകനു വലിയ നഷ്ടങ്ങള്‍ ഉണ്ടാകും എന്നാണഭിപ്രായപ്പെട്ടത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും അതേ അഭിപ്രായമാണ്. അതുകൊണ്ടാണ്, മനോരമ പോലും ഈ കരാര്‍ കൊണ്ടുള്ള നേട്ടങ്ങള്‍ക്ക് വലിയ പ്രചാരം കൊടുക്കാത്തതും.

വിമോചന സമരം ഇപ്പോഴെത്തെ ഒരു ഫാഷനാണ്. എന്തു പ്രശ്നം വന്നാലും വിമോചന സമരത്തിനു സാധ്യതയുണ്ടോ എന്നു ചിലര്‍ ചികഞ്ഞു നോക്കും. വേറെ വഴികളൊന്നും മനസില്‍ തോന്നാത്തതു കൊണ്ടാണത്.

കോണ്‍ഗ്രസിനു അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആകും കീറാമുട്ടി. അപ്പോഴാണു ജനങ്ങളെ മുഖാമുഖം കാണുക. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണവര്‍.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58484428758368948332009-10-05T09:48:15.881-07:002009-10-05T09:48:15.881-07:00well said kalidasanwell said kalidasanകിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73520580680651226652009-10-05T05:06:44.918-07:002009-10-05T05:06:44.918-07:00ee anony aaru, tom vadakkante aliyano? oru maathir...ee anony aaru, tom vadakkante aliyano? oru maathiri umikkari chavacha mathiriyulla bhasha....!!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-21512025020915813282009-10-05T04:31:13.469-07:002009-10-05T04:31:13.469-07:00Keralam is much ahead of other states...And probab...Keralam is much ahead of other states...And probably the centre knows it...and Thats why they want to give more importance to other states .. (Socialist chinthagathi... ) so appo sontham karyam verumbozhum socialist chinthagathi continue cheyyuka...baaki samsthangal mechapedaan nammale avaganikkanamenki ...avaganichotte...avar onnu theliyatte...Even if they concentrate on development for another 15 years...appozhum literacy rate Keralathinte athreyum verumennu thonunnilla...So olla samayam kondu..nammakkivide Samarangal nirthaam...enthinum ethinum keri samaram cheyyuna parupadi ondallo..athangu nirtham..Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-48058370709629978572009-10-05T04:28:52.960-07:002009-10-05T04:28:52.960-07:00Keralam Munnottu poyathu...literacy kooduthal aaya...Keralam Munnottu poyathu...literacy kooduthal aayathu kondaanu..Athu communist sarkar karanam alla...pandu maharajaavu educationu kooduthal emphasis koduthathum..christian missionaries munkai eduthathum kondanu....pinne communist sarkar pandathe landlord problems solve cheythu..pinne avar cheythathu..evide thozhil avasaram ondakumo..avide poi chekanju nokkum...ivide boorshvasi aano adivasi aano ennu...enittu athu enganeyenkilum pootikettum...Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22377513694381531752009-10-05T04:26:09.134-07:002009-10-05T04:26:09.134-07:00Shyo Bhayankaram thanne...kettittu thanne sankadam...Shyo Bhayankaram thanne...kettittu thanne sankadam thonunnu...Budhijeevikal...sho..apaaram... :P... vere panionnum illenki veruthe irunoode.. ??Anonymousnoreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69688069589095693942009-10-05T03:56:54.842-07:002009-10-05T03:56:54.842-07:00:):)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70103322105704865062009-10-05T03:52:23.187-07:002009-10-05T03:52:23.187-07:00ആസിയാന്‍ കരാറിനാല്‍ കേരളത്തിന് നാശമാണുണ്ടാകുക എന്ന...ആസിയാന്‍ കരാറിനാല്‍ കേരളത്തിന് നാശമാണുണ്ടാകുക എന്ന് കോണ്ഗ്രസ്സിനുമറിയാം. പക്ഷേ ആ നാശത്തില്‍നിന്നുള്ള ഒരു പ്രത്യാശ അവരെ നയിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, മത്സത്തൊഴിലാളികള്‍, അരാജകത്വം...ഭരിക്കുന്ന സര്‍ക്കാരിനെയല്ലാതെ ആസിയാനെയോ കേന്ദ്രസര്‍ക്കാരിനേയോ കുറ്റപ്പെടുത്തില്ല കേരള ജനത.
സംസ്ഥാനത്തെ രക്ഷിക്കാന്‍ നടപടിയേടുക്കാതെ ചങ്ങലക്കു പോകുന്ന സര്‍ക്കാര്‍ എന്ന സി.പി.ജോണിന്റെ ആരോപണം തന്നെ കാര്യങ്ങള്‍ എങ്ങോട്ടു പോകും എന്ന് കാണിച്ചു തരുന്നു.
പഴയ ഇന്‍ഫാമും മറ്റും പുനര്‍ജ്ജനിക്കും. ഒരു വിമോചന സമരത്തിന് തന്നെ ആസിയാന്‍ സ്കോപ്പുണ്ട്.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11889595038691799972009-10-05T02:44:21.023-07:002009-10-05T02:44:21.023-07:00കാല്വിന്,
ഞാന്‍,
ബിനോയ്
സന്ദര്‍ശനത്തിനു നന...കാല്വിന്,

ഞാന്‍,

ബിനോയ്

സന്ദര്‍ശനത്തിനു നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90612828104402725302009-10-05T01:31:58.621-07:002009-10-05T01:31:58.621-07:00ഹാജരുണ്ട് :)ഹാജരുണ്ട് :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91700394542400413602009-10-05T01:26:12.742-07:002009-10-05T01:26:12.742-07:00വായിച്ചു...വായിച്ചു...A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-71039969553533682242009-10-05T01:05:26.933-07:002009-10-05T01:05:26.933-07:00വായിച്ചു:)വായിച്ചു:)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88337010374696771952009-10-04T23:08:07.929-07:002009-10-04T23:08:07.929-07:00കേരളത്തിനു സ്വാതന്ത്ര്യം കിട്ടിയ ശേഷം എന്നും അവഗണന...കേരളത്തിനു സ്വാതന്ത്ര്യം കിട്ടിയ ശേഷം എന്നും അവഗണനയേ ഉണ്ടായിട്ടുള്ളു. സ്വന്തം പ്രയത്നം കൊണ്ടാണ്, കേരളം അസൂയാവഹമായ പുരോഗതി നേടിയത്. അതില്‍ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ ഗണ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരള മോഡല്‍ എന്നു ലോകം മുഴുവന്‍ അറിയപ്പെട്ട ആ മുന്നേറ്റം നില നിര്‍ത്താന്‍ അയില്ലെങ്കിലും, പുരോഗതിയുടെ മിക്ക മാനദണ്ധങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തിനു നിഷേധിച്ചിട്ട് വാരിക്കോരി കൊടുത്ത പലസംസ്ഥാനങ്ങളും ഇപ്പോഴും കാലിത്തൊഴുത്തു പോലെ ഇരിക്കുന്നതു കണുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ആസൂയാവഹമെന്ന് പറയേണ്ടി വരും.

ഈ അവഗണനയില്‍ മനം നൊന്താണ്, ആര് ബാല്കൃഷണപിള്ള പണ്ടൊരിക്കല്‍ പഞ്ചാബ് മോഡല്‍ സമരം വേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടതും അദ്ദേഹത്തിനു മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതും.

എല്ലാ കേരളീയരെയും അപഹസിക്കുന്നതാണു, കേരളത്തിന്റെ നഷ്ടത്തെ ജുഗുപ്സാവഹമായ രീതിയില്‍ ന്യായീകരിക്കുന്ന, ഞാന്‍ ഇവിടെ പരാമര്‍ശിച്ച ആ അഭിപ്രായം. നഷ്ടമുണ്ടാക്കുന്ന ഒരു കാരാറിനെ എതിര്‍ക്കുക എന്നത് ചിന്താശേഷി നശിക്കാത്ത ജനങ്ങളുടെ സ്വഭാവമാണ്. അതിന്റെ അലയടിയാണ്, അടുത്തനാളില്‍ കണ്ട കേരളീയരുടെ പ്രതിഷേധം. കേരളത്തോടുള്ള ചതിക്കെതിരെ പ്രതിക്ഷേധിക്കാന്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്.

എന്താണു കേരളം എന്ന സംസ്ഥാനത്തിന്റെ ഇന്‍ഡ്യന്‍ യൂണിയനിലെ പ്രസക്തി? കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആകില്ലെങ്കില്‍ എന്തിനാണു കേരളം ഇന്‍ഡ്യയുടെ ഭാഗമായി നിലനില്‍ക്കുന്നത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com