tag:blogger.com,1999:blog-2579721244302752722.post5415319882530162859..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കലിയുഗം ??kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger35125tag:blogger.com,1999:blog-2579721244302752722.post-12747314749235605012012-09-25T22:28:34.344-07:002012-09-25T22:28:34.344-07:00കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ...കാലക്രിയാപാദത്തിലെ പത്താം ശ്ലോകത്തിലാണ് തന്റെ ജന്മ സമയത്തെ കുറിച്ചുള്ള സൂചന കൊടുത്തിരിക്കുന്നത്. ശ്ലോകം ഇങ്ങനെയാണ്.

ഷഷ്ട്യബ്ദാനാം ഷഷ്ടിർയദാ വ്യതീതാ സ്ത്രയശ്ച യുഗപാദാഃ
ത്രൃധികാ വിംശതിരബ്ദാസ്തദേഹ മമ ജന്മനോതീതാഃ

By: ആര്യഭടന്‍

60 പ്രാവശ്യം 60 വർഷങ്ങളും ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങളും കഴിഞ്ഞപ്പോൾ എന്റെ (ആര്യഭടന്റെ) ജനനം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു

ഒരു മഹായുഗത്തിന്റെ മുന്നു പാദങ്ങൾ എന്നത് കൃത-ത്രേതാ-ധ്വാപരയുഗങ്ങളാണ്. കലിയുഗം തുടങ്ങി 3600 വർഷങ്ങൾ പിന്നീട്ടപ്പോൾ ആര്യഭട്ടനു 23 വയസ്സായി എന്നു സാരം. അതായത് ആര്യഭടീയം എന്ന ഗ്രന്ഥം എഴുതിയത് അദ്ദേഹത്തിന്റെ 23ആം വയസ്സിലാണ്. അതായത് കലിയുഗം ആരംഭിച്ചത് BC 3102 ഫെബ്രുവരി 17, അർദ്ധരാത്രി ആണ്.

അന്ന് സൂര്യന് ചന്ദ്രന് ഭൂമി ചൊവ്വ ശനി തുടങ്ങിയ ഗ്രഹങ്ങള്‍ നേര് രേഖയില്‍ വന്നതായി ശാസ്ത്രം കണ്ടുപിടിച്ചിട്ടും ഉണ്ട്. ബൈബിളില്‍ പറയുന്ന പ്രളയവും ഒരു പക്ഷെ അന്നാവാം സംഭവിച്ചത്. താങ്കള്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ഉള്ള ശില്‍പ്പങ്ങള്‍ക്ക് 5114 (BC 3102 + AD 2012) വര്‍ഷത്തിനു മുകളില്‍ പഴക്കം ഉണ്ടെന്നു തോന്നുന്നില്ല. അതായത് അവ ഉണ്ടായത് കലിയുഗത്തില്‍ തന്നെ.മലക്ക്https://www.blogger.com/profile/11120931884671688250noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-86584287397119500032009-09-09T03:24:03.429-07:002009-09-09T03:24:03.429-07:00പ്രവീണ്‍ ,
സംസ്കൃതം പഠിക്കുന്നത് എന്തുകൊണ്ടും നല്...പ്രവീണ്‍ ,

സംസ്കൃതം പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രചാരമില്ലാത്ത ഭഷയിലായതുകൊണ്ട്, ഹിന്ദു മത വിഷയങ്ങളേക്കുറിച്ച്, പല വികല ധാരണകളും ഇന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നതിനും പിന്തുടരുന്നതിനും സാംഗത്യമുണ്ടല്ലോ. ഇന്നത്തെ സമൂഹത്തിലും ലോകത്തും ഹിന്ദു മതം എന്നു പറയുന്നത് സാമാന്യ ജനത അംഗീകരിക്കുന്ന വിശ്വാസങ്ങളാണ്. അതൊക്കെ മാറ്റുക അത്ര എളുപ്പമല്ല.

അസഭ്യം എന്നത് തന്നെ ആപേക്ഷികമാണ് എന്ന് നമ്മള് രണ്ടു പേരും സമ്മതിച്ചതാണ് ...പിന്നെ മതവിശ്വാസം (?) ...വേദാന്തത്തിന് തന്നെ ഒരുപാട് മതഭേദങ്ങളില്ലേ..അദ്വൈതം,വിശിഷ്ടാദ്വൈതം ,ദൈതം,ശുദ്ധാദ്വൈതം,ഭേദാഭേദം എന്നിങ്ങനെ.. ..ഇതില്‍ ഇതു ഇതിനാണ് നിരക്കുന്നത് ?

അസഭ്യം ആപേക്ഷികമാണ്, ഒരു പരിധി വരെ.

ഒരു വാദത്തിനു വേണ്ടി, മറ്റു ജീവികളുമായി പുരാതനകാലത്ത് മനുഷ്യര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് സത്യമാണെനു കരുതുക. അത് ഹിന്ദു മത വിശ്വാസത്തിനനുസരിച്ച് ശരിയുമായിരുന്നു എന്നും കരുതുക. ആ ശരിയെ പുനര്‍സൃഷ്ടിക്കുന്നതിനെ പ്രവീണ്‍ പിന്തുണക്കുമോ?

വേദാന്തത്തിന്റെ വക ഭേദങ്ങള്‍ ഈ വിഷയത്തില്‍ പ്രസക്തമാണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-587949037515914722009-09-08T19:55:41.536-07:002009-09-08T19:55:41.536-07:00അക്കാദമിക് കാലഘട്ടത്തില്‍ സംസ്കൃതഭാഷ പഠിക്കുവാനുള...അക്കാദമിക് കാലഘട്ടത്തില്‍ സംസ്കൃതഭാഷ പഠിക്കുവാനുള്ള അവസരം എനിക്കും ലഭിച്ചിട്ടില്ല..പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തനങ്ങളുമായി നടക്കുമ്പോള്‍ "pseudo സയന്‍സ് " എന്നാ പേരില്‍ ഇവിടെ പ്രചരിക്കപ്പെടുന്ന ഭാരതാവുമായി ബന്ധപ്പെട്ട എല്ലാ "ബിംബങ്ങളെയും" അന്ധമായി എതിര്ത്തുമിരുന്നു. പിന്നീടെപ്പോഴോ അതിന്റെ ഒക്കെ പിന്നാലെ പോവാനുള്ള ഒരു ആഗ്രഹം ഉണ്ടായി..മുന്നോട്ടുള്ള പ്രയാണത്തിന് ഭാഷ ഒരു തടസ്സമാണ് എന്ന് കണ്ടപ്പോള്‍ അത് പഠിക്കാനുള്ള ഒരു ശ്രമം നടത്തുന്നു ..ഇന്ന് അതിനുള്ള സാഹചര്യം നിലവില്‍ ഉണ്ട് എന്നത് കൊണ്ട് ഒഴിവു ദിനങ്ങളില്‍ (അതിപ്പോ വളരെ കുറവാ) പഠിക്കാന്‍ ശ്രമിക്കുന്നു.

"പക്ഷെ മറ്റൊരു സത്യം അവശേഷിക്കുന്നു. ഈ വിദേശികളൊക്കെ ഇവിടെ വരുന്നതിനു മുമ്പാണ്, ഞാന്‍ പരാമര്‍ശിച്ച ശില്‍പ്പങ്ങളൊക്കെ ക്ഷേത്രങ്ങളില്‍ കൊത്തി വച്ചത്. ക്ഷേത്രം എന്നു പറഞ്ഞാല്‍ ആരാധനയുടെ സ്ഥലമാണ്. അവിടെ അസഭ്യമായതും മത വിശ്വസത്തിനു നിരക്കാത്തതും ചിത്രീകരിക്കപ്പെടും എന്നു പ്രവീണ്‍ കരുതുന്നുണ്ടോ?"

അസഭ്യം എന്നത് തന്നെ ആപേക്ഷികമാണ് എന്ന് നമ്മള് രണ്ടു പേരും സമ്മതിച്ചതാണ് ...പിന്നെ മതവിശ്വാസം (?) ...വേദാന്തത്തിന് തന്നെ ഒരുപാട് മതഭേദങ്ങളില്ലേ..അദ്വൈതം,വിശിഷ്ടാദ്വൈതം ,ദൈതം,ശുദ്ധാദ്വൈതം,ഭേദാഭേദം എന്നിങ്ങനെ.. ..ഇതില്‍ ഇതു ഇതിനാണ് നിരക്കുന്നത് ?

ഞാനൊരിക്കലും ആ ചിത്രങ്ങളെ നിഷേധിക്കാനോ ന്യായീകരിക്കാനോ നിന്നട്ടില്ല. മറിച്ച് ഇതിനെപറ്റി പഠിക്കാനുള്ള ഒരു ശ്രമം , തീര്‍ച്ചയായും ആത്മാര്‍ഥമായ, നടത്താന്‍ ആഗ്രഹിക്കുന്നു എന്ന് മാത്രം..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9630762638284337022009-09-06T02:01:34.288-07:002009-09-06T02:01:34.288-07:00പ്രവീണ്‍,
അഭിപ്രായത്തിനു നന്ദി.
ഞാന്‍ സംസ്കൃതം പ...പ്രവീണ്‍,

അഭിപ്രായത്തിനു നന്ദി.

ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല. അതു കൊണ്ട് സംസ്കൃത പുസ്തകങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല.

വിദേശികള്‍ സംസ്കൃതം എന്ന ഒരു വിദേശ ഭാഷ പഠിച്ചിട്ടാണവ തര്‍ജ്ജമ ചെയ്തത്. അതു കൊണ്ട് അവയില്‍ ആശയക്കുഴപ്പം വരാന്‍ എല്ലാ സാധ്യതയുമുണ്ട്.

പക്ഷെ മറ്റൊരു സത്യം അവശേഷിക്കുന്നു. ഈ വിദേശികളൊക്കെ ഇവിടെ വരുന്നതിനു മുമ്പാണ്, ഞാന്‍ പരാമര്‍ശിച്ച ശില്‍പ്പങ്ങളൊക്കെ ക്ഷേത്രങ്ങളില്‍ കൊത്തി വച്ചത്. ക്ഷേത്രം എന്നു പറഞ്ഞാല്‍ ആരാധനയുടെ സ്ഥലമാണ്. അവിടെ അസഭ്യമായതും മത വിശ്വസത്തിനു നിരക്കാത്തതും ചിത്രീകരിക്കപ്പെടും എന്നു പ്രവീണ്‍ കരുതുന്നുണ്ടോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20324160918556485622009-08-21T07:23:42.149-07:002009-08-21T07:23:42.149-07:00പ്രിയ കാളിദാസ,
ആദ്യമേ നന്ദി ...തീര്‍ച്ചയായും ആരോഗ...പ്രിയ കാളിദാസ,

ആദ്യമേ നന്ദി ...തീര്‍ച്ചയായും ആരോഗ്യപരമായ സംവാദങ്ങള്‍ ഗുണകരമാണ്..

"വാത്മീകി രാമായണം ഒരു കാവ്യമാണ്. അതിലെ ഹൈന്ദവമായ അംശം ഹിന്ദുമതതിന്റെ ആധാരശിലയയി എന്നത് സത്യമാണ്. ഇന്‍ഡ്യയില്‍ പല രാമായണങ്ങളും പ്രാബല്യത്തിലുണ്ട്. പക്ഷെ വാത്മീകി രാമായണത്തില്‍ മാത്രമല്ല അശ്വമേധത്തേക്കുറിച്ചുള്ള വര്ണ്ണനകളുള്ളത്." ..തീര്‍ച്ചയായും... ഞാന്‍ വാല്മീകി രാമായണത്തിലെ ഭാഗം വിശദീകരിച്ചത് അങ്ങിനെ ഒരു പരാമര്‍ശം ഇവിടെ വന്നത് കൊണ്ടാണ്..
"पतत्रिणा तदा सार्धं सुस्थितेन च चेतसा।
अवसद्रजनीमेकां कौशल्या धर्मकाम्यया"
ഈ വരികള്‍ക്കു ചത്തകുതിരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് വിശദീകരിക്കുമ്പോള്‍ ഉള്ള ഒരു വൈരുധ്യം പറഞ്ഞു എന്ന് മാത്രം ..

അശ്വമേധയാഗം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.. എനിക്കും അതില്‍ കുറെ സംശയങ്ങളുണ്ട്..

ഇനി ശതപഥ ബ്രാഹ്മണം.. തീര്‍ച്ചയായും ഞാന്‍ ആ ലിങ്കിന്റെ പുറകെ പോവാന്‍ ഉദ്ദേശിക്കുന്നില്ല ..ജൂലിയസ് എഗ്ഗ്ലിംഗ് എഴുതിയത് കൊണ്ടോ, മാര്‍ക്സ് മുള്ളറെ താല്പ്പര്യമില്ലാത്തത് കൊണ്ടോ അല്ല..
കുറച്ചു കാലം ഇതിന്റെയൊക്കെ പുറകെ നടന്നു സമയം കളഞ്ഞത് കൊണ്ട് ആവര്‍ത്തികാനുള്ള ഒരു വൈഷമ്യം.. നിര്‍ഗുണ പരബ്രഹ്മത്തിനു സായിപ്പ് "ഒന്നിനും കൊള്ളാത്ത ദൈവം" എന്ന വിശദീകരിക്കുമ്പോള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഒരു കുഞ്ഞു വിഷമം.. എന്ന് വച്ച് അങ്ങ് സൂചിപ്പിച്ച കുതിരയുമായുള്ള വേഴ്ച അസത്യം എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.. ശതപഥ ബ്രഹ്മണത്തിന്ടെ ഒരു പ്രതി ലഭ്യമാക്കാം എന്ന് ഒരു സുഹൃത് പറഞ്ഞിട്ടുണ്ട്...അതൊന്നു വായിച്ചു നോക്കാം എന്ന് വിചാരിക്കുന്നു.

സായിപ്പ് പറഞ്ഞാല്‍ വിശ്വാസം വരാത്തതല്ല ..പലപ്പോഴും ഇത്തരം വിവര്‍ത്തനങ്ങള്‍ പലയിടത്തും സ്വയം അപഹാസ്യമാവുന്നുണ്ട് .. മാക്സ് മുള്ളറെ പോലെ ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍ , മിക്കവാറും ഇത് സംഭവിക്കുന്നത് അവന്റെ ചിന്തകളെ അവന്റെ സംസ്കാരം, അവന്റെ ചുറ്റുപാടുകള്‍ എല്ലാം വ്യക്തമായി സ്വാധീനിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു (തോന്നലാണ്..). നമ്മുടെ ദേശാഭിമാനിക്കാരന് അമേരിക്കക്കാരനെ പട്ടിയെ തിന്നുന്നവനാക്കിയത് , അവനു പത്രധര്‍മ്മത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടോ ഇംഗ്ലീഷ് അറിയാഞ്ഞത് കൊണ്ടോ അല്ല..മറിച്ച് അമേരിക്കക്കാരന്റെ ജീവിതരീതികളെക്കുറിച്ചും, അവന്റെ ഭക്ഷണ രീതികളെക്കുറിച്ചും ഉള്ള അജ്ഞത ഒന്നുകൊണ്ടു മാത്രം.. ഇതേ പ്രശ്നം പല വിവര്‍ത്തനങ്ങളിലും ഉണ്ടാകുന്നുമുണ്ട് ..തീര്‍ച്ചയായും ഇവിടെ അതിനേക്കാള്‍ വലിയ വിഡ്ഡിത്തരങ്ങള്‍ നടക്കുന്നുമുണ്ട് .. 'അസതോമ സത്ഗമയക്കു' വേദത്തില്‍ തോമ ഉണ്ട് എന്ന് പരസ്യമായി പ്രചരണം നടന്ന നാടാണ് ... :)

പിന്നെ ഈ സംസ്കൃതിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണെന്കില് ഒരു നൂറെണ്ണം എങ്കിലും എന്റെ വളരെ പരിമിതമായ അറിവില്‍ നിന്ന് കൊണ്ട് തന്നെ സാധിക്കും..

അത് ഒരു പക്ഷെ ഇന്നത്തെ ഹിന്ദു മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നിരാകരിക്കുന്നതാകാന്‍ സാധ്യതയുണ്ട്.
അങ്ങിനെ തകരുന്നതാണെന്കില് തകരട്ടെന്നെ.. ഭഗവദ്ഗീതയില്‍ അര്‍ജുനനോടുള്ള ഉപദേശത്തിന്ടെ അവസാനം ശ്രീകൃഷ്ണന് പറയുന്നത് തന്നെ , വിമര്‍ശനാത്മകമായി ഞാന്‍ പറഞ്ഞതിനെ വിലയിരുത്തി നിനക്കെന്തു തോന്നുന്നുവോ അത് പ്രവര്‍ത്തിക്കുക(വിമര്ശൈശതശേഷേണ യദേച്ഛസി തഥാ കുരു ) എന്നാണു ..ഇത്രയും സ്വാതന്ത്ര്യം ഭഗവാന് തന്നെ തരുമ്പോള്‍ പിന്നെന്താ :) .. വസ്തു നിഷ്ടമായി തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തകര്‍ന്നു പോവുന്ന എന്തെങ്കിലും ഉണ്ടേല്‍ അങ്ങ് പോട്ടെന്നെ..

പണ്ടെങ്ങോ വായിച്ചൊരു ശ്ലോകമുണ്ട്..കറക്റ്റ് ആയി ഓര്മ ഇല്ല വരികള്‍..അര്‍ത്ഥം ഏകദേശം ഇങ്ങനെ ആണ്..

എന്റെ അച്ഛന് കുഴിച്ച കിണറാണ്..ആ കിണറില്‍ ഇപ്പോള്‍ ഉപ്പു വെള്ളമാണ്..അച്ഛനോട് എനിക്ക് ബഹുമാനവുമുണ്ട്..അത് കൊണ്ട് ഞാന്‍ ഉപ്പു വെള്ളം കുടിക്കേണ്ട ആവശ്യമില്ലല്ലോ? പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9178405626777852482009-08-20T00:41:49.130-07:002009-08-20T00:41:49.130-07:00പ്രവീണ്‍ ,
പദാനുപദ വിവര്‍ത്തനം തന്നെ ഒരുപാടു അബദ്...പ്രവീണ്‍ ,

പദാനുപദ വിവര്‍ത്തനം തന്നെ ഒരുപാടു അബദ്ധങ്ങള്‍ (തോന്നലാവാം..ഞാന്‍ ഒരു സംസ്കൃത പണ്ഡിതനൊന്നും അല്ല..) ..

വാത്മീകി രാമായണം ഒരു കാവ്യമാണ്. അതിലെ ഹൈന്ദവമായ അംശം ഹിന്ദുമതതിന്റെ ആധാരശിലയയി എന്നത് സത്യമാണ്. ഇന്‍ഡ്യയില്‍ പല രാമായണങ്ങളും പ്രാബല്യത്തിലുണ്ട്. പക്ഷെ വാത്മീകി രാമായണത്തില്‍ മാത്രമല്ല അശ്വമേധത്തേക്കുറിച്ചുള്ള വര്ണ്ണനകളുള്ളത്.

ഡോക്ടറുടെ പോസ്റ്റില്‍ തന്നെ എനിക്ക് ചിലകാര്യങ്ങളില്‍ സംശയം ഉണ്ടായിരുന്നു ..

സൂരജ് പല വിഡ്ഢിത്തങ്ങളും പറയാറുണ്ട്. പക്ഷെ ചത്ത കുതിരക്ക് സ്ഖലനമുണ്ടാകും എന്നെഴുതിയിരിക്കുന്നത് വിശ്വസിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ശാസ്ത്ര പ്രതിബദ്ധത തകര്‍ന്നു വീഴുന്നു.

അശ്വമേധത്തേക്കുറിച്ച് വികിപീഡിയയില്‍ കണ്ടത് പകര്‍ത്തി എഴുതുന്നതില്‍ വലിയ കാര്യമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-13899604559944396672009-08-19T23:33:58.591-07:002009-08-19T23:33:58.591-07:00പ്രവീണ്‍,
"പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേ...പ്രവീണ്‍,

"പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേധയാഗത്തിന്റെ അവസാനം കുതിരയുമായി പരസ്യമായി യജമാന ഭാര്യ ലൈംഗിക ബന്ധം നടത്തണം എന്ന് നിഷ്കര്ഷിച്ചിട്ടുള്ളതായി കാണാം."
ഇതെവിടെയാണ് പറഞ്ഞിരിക്കുന്നത്...exact ശ്ലോകം ഒന്നും വേണ്ട..

വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അശ്വമേധയാഗത്തിന്റെ വിശദാംശങ്ങള്‍ പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.

സതപത ബ്രഹ്മണത്തിലെ 13:5:2:1 , 13:5:2 ഭാഗങ്ങള്‍ ഇവയാണ്.

Satapatha Brahmana Part V (SBE44), Julius Eggeling tr.

13:5:2:11. Having uttered these two (verses), he pronounces what remains of the Adhrigu. 'A cloth, an upper cloth, and gold,' this is what they spread out for the horse 1: thereon they 'quiet' (slaughter) it. When the victims have been 'quieted,' the (king's) wives come up with water for washing the feet,--four wives; and a young maiden as the fifth, and four hundred female attendants.

13:5:2:22. When the foot-water is ready, they cause the Mahishî to lie down near the horse, and cover her up with the upper cloth, with 'In heaven ye envelop yourselves,'--for that indeed is heaven where they immolate the victim, . . ., 'May the vigorous male, the layer of seed, lay seed!' she says 2 for the completeness of union.

ഇവിടെ അശ്വമേധ യാഗത്തിലെ കുതിരയെ നിശബ്ദമാക്കിയ ശേഷമാണ്, മഹറാണി, കുതിരയുടെ ശവശരീരവുമായി ലൈംഗികബന്ധം നടത്തുന്നതായി പറയുന്നത്.

പിന്നെ ഇതൊക്കെ വെറും പ്രതീകാത്മകമാണോ അല്ലയോ എന്ന ചോദ്യമാണ്. ആയിരിക്കാം. ഇതു പ്രതീകാത്മകമാകുമ്പോള് മറ്റു പലതും പ്രതീകാത്മകമാകേണ്ടി വരും. അത് ഒരു പക്ഷെ ഇന്നത്തെ ഹിന്ദു മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ നിരാകരിക്കുന്നതാകാന്‍ സാധ്യതയുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-65416330980596403722009-08-19T23:24:25.796-07:002009-08-19T23:24:25.796-07:00പ്രവീണ്‍,
സഭ്യവും അസഭ്യവും ഒക്കെ ആപേക്ഷികമാണ് ..(...പ്രവീണ്‍,

സഭ്യവും അസഭ്യവും ഒക്കെ ആപേക്ഷികമാണ് ..(പണ്ട് ഏതോ സിനിമയില്‍ പറഞ്ഞ പോലെ, അവന്റെ ആവശ്യം നമുക്ക് അനാവശ്യമായി..)

ഒരു ചോദ്യം.. ആദ്യമേ പറയട്ടെ, തര്‍ക്കിക്കുക എന്റെ ഉദ്ദേശമല്ല ..

സഭ്യവും അസഭ്യവും ആപേക്ഷികമാണെന്നതിനോടു യോജിക്കുന്നു. തര്ക്കിക്കുന്നതിനേക്കാള് നല്ലത് സംവാദമല്ലേ? അരോഗ്യകരമായ രീതിയില്‍ ആകുമ്പോള്‍ തര്‍ക്കവും നല്ലതാണെന്നാണെന്റെ പക്ഷം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59544819473587618562009-08-19T17:27:01.467-07:002009-08-19T17:27:01.467-07:00ബ്രൈറ്റ്,
ലിങ്ക് ഇട്ടതിനു നന്ദി.ബ്രൈറ്റ്,

ലിങ്ക് ഇട്ടതിനു നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91438887828339087362009-08-19T17:26:33.429-07:002009-08-19T17:26:33.429-07:00മനോമനാ,
സന്ദര്‍ശനത്തിനു നന്ദി.മനോമനാ,

സന്ദര്‍ശനത്തിനു നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-34100056307885205442009-08-19T09:24:57.687-07:002009-08-19T09:24:57.687-07:00ഇതാ ഇത് കൂടെ .... :)
http://surajcomments.blogsp...ഇതാ ഇത് കൂടെ .... :)

http://surajcomments.blogspot.com/2008/03/blog-post.html

ശവഭോഗം .......പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68148739606073007992009-08-19T08:25:33.544-07:002009-08-19T08:25:33.544-07:00പ്രിയപ്പെട്ട ഡോക്ടര്‍,
ഋഷി പ്രോക്തമായതെല്ലാം സത്യ...പ്രിയപ്പെട്ട ഡോക്ടര്‍,

ഋഷി പ്രോക്തമായതെല്ലാം സത്യമാണ് എന്നാ മൂഡ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഒരാള്‍ അല്ല ഞാന്‍. ഇവിടെ ഉണ്ടായിരുന്നതെല്ലാം സത്യമാണ് എന്ന് പറയുന്നതു പോലെ തന്നെ മൌലികവാദമാണ് ഇവിടെ ഉണ്ടായിരുന്നതെല്ലാം തന്നെ തെറ്റായിരുന്നു എന്ന് പറയുന്നതും.. ഒരുപാട് മാലിന്യങ്ങള്‍ ഈ കാലങ്ങളായുള്ള ഒഴുക്കില്‍ വന്നു ചേര്‍ന്നിട്ടുണ്ട് എന്നതിലും ഒരു സംശയവുമില്ല.

അങ്ങ് തന്ന വെബ്സൈറ്റ് ലിങ്ക് ഒരല്പം വഴിതെറ്റിക്കുന്നതാണ് എന്ന് തോന്നുന്നു..പദാനുപദ വിവര്‍ത്തനം തന്നെ ഒരുപാടു അബദ്ധങ്ങള്‍ (തോന്നലാവാം..ഞാന്‍ ഒരു സംസ്കൃത പണ്ഡിതനൊന്നും അല്ല..) ..

"पतत्रिणा तदा सार्धं सुस्थितेन च चेतसा।
अवसद्रजनीमेकां कौशल्या धर्मकाम्यया"

അങ്ങ് തന്ന അര്‍ത്ഥം : Queen Kausalya desiring the results of ritual disconcertedly resided one night with that horse that flew away like a bird.
പദാനുപദ അര്‍ത്ഥം (വ്യാഖ്യാനമല്ല ): तदा कौशल्या എന്നിട്ട് കൌസല്യ  सुस्थितेन चेतसा സുസ്ഥിതമായ ചിന്തയോടുകൂടി धर्मकाम्यया ഭക്തിപൂര്‍വ്വം पतत्रिणा सार्थम् കുതിരയുടെ അരികെ एकाम् रजनीम् ഒരു രാത്രി अवसत् ചിലവഴിച്ചു

* flew away like a bird.(????)

* काम्यया എന്നതിന്റെ അര്‍ഥം പലയിടത്തും ചിലര്‍ മലയാളീകരിച്ചു നശിപ്പിച്ചിട്ടുണ്ട് ..ലോകാനാം ഹിത കാമ്യയാ എന്ന് വാല്മീകി തന്നെ പറഞ്ഞിട്ടുണ്ടല്ലോ
* पतत्रिणा सार्थम् ഇവിടെ വിത്ത് ഹോര്‍സ് അല്ലല്ലോ..കുതിരയുടെ അരികെ എന്നാണു.. (അത് "സെന്റെന്‍സ് " വിഘടിപ്പിക്കുമ്പോള്‍ പറ്റിയ അബദ്ധമാവം, അല്ലാതിരിക്കാം )

ഇനി തൊട്ടു മുന്നിലത്തെ ശ്ലോകത്തില്‍, അതായത്

कौसल्या तं हयं तत्र परिचर्य समन्तत:।
कृपाणैर्विशशासैनं त्रिभि: परमया मुदा

ഇതില്‍ തന്റെ കയ്യിലുള്ള കൃപാണം കൊണ്ട് ൩ തവണ കൌസല്യ കുതിരയെ മുറിവേല്‍പ്പിക്കുന്നുണ്ട്.. (ഇതിനു ആ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥവും തികഞ്ഞ മണ്ടത്തരമാണ് ..അതൊന്നു പരിശോധിച്ചാല്‍ അങ്ങേക്ക് തന്നെ മനസ്സിലാവും ) ഇനി ഈ രണ്ടു ശ്ലോകവും തമ്മില്‍ കൂട്ടി വായിച്ചാല്‍ "താന്‍ ചടങ്ങിന്റെ ഭാഗമായി മുറിവേല്‍പ്പിച്ച കുതിരയുടെ സമീപത്തു അതിനെ ശുശ്രൂഷിച്ചു കൊണ്ട് ഒരു രാത്രി ചിലവഴിച്ചു" എന്നല്ലേ ?? ഇതാണോ ശരിയാവുക? അതോ കുതിരയുമായി കൌസല്യ "വേഴ്ചയിലേര്‍പ്പെട്ടു" എന്നതാണോ?

ഇതേ ആരോപണം പുസ്തകരൂപത്തില്‍ ഇറക്കിയ ഒരു മഹാന്റെ മറ്റൊരു വിവര്‍ത്തനം അങ്ങേക്ക് കേള്‍ക്കണോ?

" പുണ്യാപുണ്യ പശുംഹത്വാ ജ്ഞാന ഗഡ്ഗേന യോഗവിത് " = പുണ്യം കിട്ടാന്‍ പശുവിനെ ശ്വാസം മുട്ടിച്ചു കൊല്ലണം ...

ന്യായീകരിക്കലോ പക്ഷം ചേരലോ അല്ല ..ശ്രീരാമന്റെ ബ്രാന്‍ഡ് അമ്പാസിഡറും അല്ല ..രാമായണം എന്നല്ല ഒരു പുസ്തകവും വെള്ളം തൊടാതെ വിഴുങ്ങാന്‍ താല്പര്യവും ഇല്ല..

ഡോക്ടറുടെ പോസ്റ്റില്‍ തന്നെ എനിക്ക് ചിലകാര്യങ്ങളില്‍ സംശയം ഉണ്ടായിരുന്നു ..എന്നാല്‍ അവിടെ പ്രതികരിച്ചവരുടെ രീതി കണ്ടു പിന്മാറിയതാണ്..വ്യക്തമായ രാഷ്ട്രീയമുള്ളത് കൊണ്ട് ചര്‍ച്ച വഴിമാറുകയും ചെയ്യും ..വിഷയത്തിന്മേല് ചര്‍ച്ചകള്‍ നടത്താന്‍ ആര്‍കും വലിയ താല്പര്യവും കണ്ടില്ല.. തര്‍ക്കങ്ങളെ എനിക്ക് പേടിയാണ് (ചര്‍ച്ചകള്‍ ഇഷ്ടമാണ് )..കാരണം ആരെയും തോല്പിച്ച് ശീലമില്ല, ആഗ്രഹവുമില്ല..എന്തെങ്കിലും അറിയാനും പഠിക്കുവാനും അംഗീകരിക്കേണ്ടതിനെ അംഗീകരിക്കാന്‍ തയ്യാറാണ് താനും ...പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7474315338159931962009-08-19T04:16:28.094-07:002009-08-19T04:16:28.094-07:00ഡോക്ടര്‍ ...വളരെ നന്ദി..ഇതൊന്നു നോക്കട്ടേ..ഡോക്ടര്‍ ...വളരെ നന്ദി..ഇതൊന്നു നോക്കട്ടേ..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-30797258355332414882009-08-19T03:57:38.471-07:002009-08-19T03:57:38.471-07:00@ പ്രവീണ്‍ വട്ടപ്പറമ്പത്ത് ,
വാല്മീകി രാമായണത്തില്‍...@ പ്രവീണ്‍ വട്ടപ്പറമ്പത്ത് ,
വാല്മീകി രാമായണത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്.(1-14-34)അശ്വമേധമാണ് സന്ദര്‍ഭം.

patatriNaa tadaa saardham susthitena ca cetasaa |
avasat rajaniim ekaam kausalyaa dharma kaamyayaa ||

Queen Kausalya desiring the results of ritual disconcertedly resided one night with that horse that flew away like a bird.

link: http://www.valmikiramayan.net/bala/sarga14/bala_14_frame.htmbrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56558844095728924612009-08-18T23:19:38.494-07:002009-08-18T23:19:38.494-07:00പോസ്റ്റ് നന്നായിട്ടുണ്ട് ..
സഭ്യവും അസഭ്യവും ഒക്ക...പോസ്റ്റ് നന്നായിട്ടുണ്ട് ..
സഭ്യവും അസഭ്യവും ഒക്കെ ആപേക്ഷികമാണ് ..(പണ്ട് ഏതോ സിനിമയില്‍ പറഞ്ഞ പോലെ, അവന്റെ ആവശ്യം നമുക്ക് അനാവശ്യമായി..)

ഒരു ചോദ്യം.. ആദ്യമേ പറയട്ടെ, തര്‍ക്കിക്കുക എന്റെ ഉദ്ദേശമല്ല ..
"പക്ഷെ വേദങ്ങളില്‍ പറയുന്ന അശ്വമേധയാഗത്തിന്റെ അവസാനം കുതിരയുമായി പരസ്യമായി യജമാന ഭാര്യ ലൈംഗിക ബന്ധം നടത്തണം എന്ന് നിഷ്കര്ഷിച്ചിട്ടുള്ളതായി കാണാം."
ഇതെവിടെയാണ് പറഞ്ഞിരിക്കുന്നത്...exact ശ്ലോകം ഒന്നും വേണ്ട.. രണ്ടു ദിവസമായി എന്റെ കയ്യിലുള്ള പുസ്തകങ്ങളില്‍ ഒക്കെ പരതി നോക്കി..കണ്ടെത്തിയില്ല.. എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് കൊണ്ട് ഇത് ഇല്ല എന്ന് ഞാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.. ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുക എന്നത് (ഒരുപക്ഷെ അതൊരു സമയം വേസ്റ്റ് ആക്കലായിരിക്കും ) എനിക്കിഷ്ടമുള്ള കാര്യമായത് കൊണ്ട് , അറിയുമെങ്കില്‍ പറഞ്ഞു തരിക..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43782852230330961952009-08-18T07:17:00.312-07:002009-08-18T07:17:00.312-07:00പോസ്റ്റു കണ്ടു. നന്ദി!പോസ്റ്റു കണ്ടു. നന്ദി!മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59796283966599473332009-08-16T03:43:48.570-07:002009-08-16T03:43:48.570-07:00ദത്തന് ,
പുരാണങ്ങളില്‍ അങ്ങനെ പലതും പറയുന്നുണ്ട്...ദത്തന് ,

പുരാണങ്ങളില്‍ അങ്ങനെ പലതും പറയുന്നുണ്ട്. അതൊക്കെ വെറും ഭാവന മാത്രമാണോ അതോ നടന്ന സംഭവങ്ങളാണോ എന്നു തീര്‍ത്തു പറയാനാവില്ല.

ഒരു കാര്യം ശരിയാണ്. ഇവയൊന്നും പണ്ട് നിഷിദ്ധമായിരുന്നില്ലkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40991081538730591282009-08-13T11:38:43.491-07:002009-08-13T11:38:43.491-07:00കാളിദാസന്,
നമ്മുടെ പുരാണങ്ങളില്‍ തന്നെയുണ്ടല്ലോ ...കാളിദാസന്,

നമ്മുടെ പുരാണങ്ങളില്‍ തന്നെയുണ്ടല്ലോ സ്വവര്‍ഗ്ഗ രതിയുടെയും ജന്തുരതിയുടെയും കഥകള്‍.
ഹരിയുടെയും (വിഷ്ണു) ഹരന്റെ(ശിവന്)യും പുത്രനാണ് അയ്യപ്പന് എന്നല്ലേ ഭക്തര്‍ പറയുന്നത്.
വിഭാണ്ഡക മഹര്‍ഷിക്ക് മാന്‍ പേടയില്‍ ഉണ്ടായ മകനാണത്രേ ഋഷ്യശൃംഗന്!
മനുഷ്യരിലും മറ്റു ജന്തുക്കളിലും മാത്രമല്ല മണ്കുടത്തില് വരെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച ദൈവങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ യഥേഷ്ടമുണ്ട്.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-62366685630435953412009-08-11T22:11:28.043-07:002009-08-11T22:11:28.043-07:00ആഗോളതലത്തിലാണ് ഇത്തരം കാര്യങ്ങള്‍ക്ക് നിയമങ്ങള്‍ ഉ...ആഗോളതലത്തിലാണ് ഇത്തരം കാര്യങ്ങള്‍ക്ക് നിയമങ്ങള്‍ ഉണ്ടാകേണ്ടത്. ദേശപരമായ വ്യതിയാനം ഇത്തരം കാര്യങ്ങളില്‍ പാടില്ലാത്തതാണ്. പക്ഷേ ഇവിടെ അതേ നടക്കുന്നുള്ളൂ...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72997959487809229312009-08-11T04:36:03.198-07:002009-08-11T04:36:03.198-07:00പല പുതിയ അറിവുകളും..ചിത്രങ്ങളും ..പല പുതിയ അറിവുകളും..ചിത്രങ്ങളും ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9257358688962841962009-08-11T01:36:59.961-07:002009-08-11T01:36:59.961-07:00അനില്‍,
ലൈംഗിക ബന്ധത്തിനു പ്രായ പരിധി തീര് ത്തും...അനില്‍,

ലൈംഗിക ബന്ധത്തിനു പ്രായ പരിധി തീര് ത്തും ഭരണകൂട ഇടപെടലാണ്. ആ ഇടപെടലിനു പല കാരനങ്ങളുമുണ്ട്. കുറച്ച് പതിറ്റണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ നാട്ടിലെ സാമൂഹികാവസ്ഥ ഇന്നത്തേതുപോലെ അല്ലായിരുന്നു. അന്ന് പെണ്‍കുട്ടികള്‍ ഋതുമതിയാവുമ്പോള്‍ തന്നെ വിവാഹം കഴിച്ചയക്കുമായിരുന്നു. ഇന്ന് അവള് പഠനം തുടരും, ഒരു പക്ഷെ ഉദ്യോഗസ്ഥയും ആകും. സാമൂഹികാവസ്ഥ മറിയപ്പോള്‍ വിവാഹ പ്രയവും മാറി. കൂടാതെ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ആരോഗ്യപരമായി നല്ലതല്ല എന്ന തിരിച്ചറിവും അതിനു പിന്നില്‍ ഉണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51199183068174462242009-08-10T20:02:18.854-07:002009-08-10T20:02:18.854-07:00കാളിദാസന്,
ഈ അവസാനം പറഞ്ഞ പോയന്റ് മാത്രമാണ് എനിക്...കാളിദാസന്,
ഈ അവസാനം പറഞ്ഞ പോയന്റ് മാത്രമാണ് എനിക്ക് ദഹിക്കാത്തത് (താങ്കള്‍ പറഞ്ഞു എന്നുള്ളതു കൊണ്ടല്ല:) ). പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധം തെറ്റല്ല. അതിനെന്തിന് പ്രായപരിധി?
പ്യൂബെട്ടി എത്തിയ ഏതൊരു പെണ്ണിന്റേയും ലൈംഗികത് പുരുഷനെ സ്വീകരിക്കാന്‍ ജൈവികമായി തയ്യാറായിരിക്കും എന്നത് ഒരു വസ്തുതയായിരിക്കെ എന്തിന് 18 വയസ്സ് എന്നൊരു നിബന്ധന?
തീര്‍ച്ചയായും അതും ഭരണകൂട ഇടപെടലാണ്, അല്ലെ?
അപ്പോള്‍ നമുക്ക് ന്യായമെന്ന് തോന്നുന്ന ഇടപെടലുകള്‍ അംഗീകരിക്കുന്നതിന് ആര്‍ക്കും പ്രശ്നമില്ല.
അങ്ങിനെ അല്ലെ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38257947678446449942009-08-10T18:59:23.925-07:002009-08-10T18:59:23.925-07:00വ്രജേഷ് പറഞ്ഞത് എനിക്ക് പൂര്‍ണ്ണമായും മനസിലായില്ല....വ്രജേഷ് പറഞ്ഞത് എനിക്ക് പൂര്‍ണ്ണമായും മനസിലായില്ല. മൃഗങ്ങളോടെങ്ങനെ consent വാങ്ങും എന്നത് ഒരു പ്രശ്നമാണല്ലോ.

നിയമപരമായി സാധാരണ consent വാങ്ങാന്‍ ഒരു പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ ആ പ്രയത്തിലും കുറഞ്ഞവരുമായി ലൈംഗിക ബന്ധം നടക്കാറുമുണ്ട്. പുറത്തറിയുന്നതിലും കൂടുതല്‍ അറിയപ്പെടാതെ ഇരിക്കുന്നു. അതൊക്കെ പരസ്യമാകുമ്പോഴോ, പരാതി ഉണ്ടാകുമ്പോഴോ മാത്രമാണിവ നിയമപ്രശ്നമാകുന്നത്.

Consent വാങ്ങാനുള്ള പ്രായത്തിലും കുറഞ്ഞവരുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും കുറ്റകരമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75407946866866300952009-08-10T18:39:03.344-07:002009-08-10T18:39:03.344-07:00അനില്‍,
ശിക്ഷ നല്‍കുന്നത് കുറ്റങ്ങള്‍ ക്കാണ്. മോഷ...അനില്‍,

ശിക്ഷ നല്‍കുന്നത് കുറ്റങ്ങള്‍ ക്കാണ്. മോഷണത്തിനും കൊലപതകത്തിനും ശിക്ഷ നല്‍കുന്നത്, അവ തെറ്റാണെന്ന അറിവില്‍ നിന്നാണ്. ഈ രണ്ടു തെറ്റുകളും പെട്ടെന്ന് ഒരു ദിവസം തെറ്റായതല്ല. പക്ഷെ എല്ലാ തെറ്റുകളും അതു പോലെയല്ല. മൊഹമ്മദ് നബി 6 വയസുള്ള അയിഷയെ കല്യാണം കഴിക്കുകയും 9 വയസുള്ളപ്പോള്‍ മുതല്‍ ആ കുട്ടിയുമായി താമസം തുടങ്ങുകയും ചെയ്തു. അതു പോലെ രാമകൃ ഷ്ണ പരമഹംസര്‍ 6 വയസുള്ള ശാരദാ ദേവിയെ വിവാഹം കഴിച്ചിരുന്നു. അന്നതൊന്നും കുറ്റമായി കണ്ടിരുന്നില്ല. പക്ഷെ ഇന്ന് അവ തീര്‍ച്ചയായും കുറ്റകരമാണ്.

മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം ഇതു പോലെ ചരിത്രത്തിലെ ഏതെങ്കിലും സമയത്ത് കുറ്റകരമാക്കിയതാണോ എന്ന് നമുക്ക് തീര്‍ച്ചയില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75877114159437024582009-08-10T18:31:52.047-07:002009-08-10T18:31:52.047-07:00ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ സമ്മതം-consent- എന...ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ സമ്മതം-consent- എന്ന കാര്യം ആണ് ഏറ്റവും പ്രധാനമായുള്ളത്,നിയമപരമായും ധാര്‍മികമായും.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.com