tag:blogger.com,1999:blog-2579721244302752722.post5169430438251004078..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: Pakistani Friends of India.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger63125tag:blogger.com,1999:blog-2579721244302752722.post-32646548308159209722011-07-10T14:49:32.674-07:002011-07-10T14:49:32.674-07:00http://www.youtube.com/watch?v=iKh-JR7HQ4k&fea...http://www.youtube.com/watch?v=iKh-JR7HQ4k&feature=related സ്വാതന്ദ്രത്ത്തിന്റെ കാവലാവുക, നീതിയുടെ പോരാളിയാവുകKM AKBARhttps://www.blogger.com/profile/02909004609905283465noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87006871970765782412011-02-23T05:57:38.205-08:002011-02-23T05:57:38.205-08:00ente...rabhe........sookshikonotta...kaalidasa.......ente...rabhe........sookshikonotta...kaalidasa.......onte porakilu n.d.f karuundam...........പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40261522456194108692010-08-18T18:07:07.232-07:002010-08-18T18:07:07.232-07:00കാദെര്‍,
ഏത് പേരില്‍ ബ്ളോഗെഴുതണമെന്ന് എഴുതുന്നയാളു...കാദെര്‍,

ഏത് പേരില്‍ ബ്ളോഗെഴുതണമെന്ന് എഴുതുന്നയാളുടെ സ്വാതന്ത്ര്യമാണ്. എന്റെ ബ്ളോഗ് വായിക്കണമെന്ന അപേക്ഷയുമായി ഞാന്‍ ഒരു കാദെരിന്റെ പിന്നാലെയും വന്നിട്ടില്ല. കാളിദാസന് എന്ന പേരില്‍ എഴുതിയിട്ട് കുറച്ച് തീവ്രവാദി മുസ്ലിങ്ങള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കൊന്നും ഒരസ്ക്യതയുമില്ല. അതു കൊണ്ട് കാദെരിന്റെ അസ്ക്യത ഞാന്‍ ഒട്ടും ഗൌനിക്കുന്നില്ല.

കാളിദാസന് കോയ എന്നോ കാളിദാസന് തങ്ങള്‍ എന്നോ ആക്കിയാല്‍ കാദെരിനു സന്തോഷമാകുമോ എന്തോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-37530493519810898482010-08-17T20:22:53.690-07:002010-08-17T20:22:53.690-07:00അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ...അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

അപ്പോള്‍ അള്ളാഹു അല്ല പറഞ്ഞത്?. മൊഹമ്മദ് സ്വന്തമായി എഴുതിപ്പിടിപ്പിച്ചതാണെന്നോ? അദ്യമായിട്ടാണൊരു മുസ്ലിം ഇതു പോലെ എഴുതി കണുന്നത്. മുസ്ലിങ്ങള്‍ക്കും വിവരമുണ്ടായി തുടങ്ങി.

ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്

അപ്പോള്‍ കദെരിനു സംഗതി പിടി കിട്ടി. kader എന്നത് ഏത് പ്രദേശത്തെ പ്രാദേശിക നാമമാണാവോ?

എന്റെ കമന്റിന്റെ കുറച്ച് ഭാഗം ഒഴിവാക്കി തെറ്റു
ധരിപ്പിക്കുവാനുള്ള ശ്രമം പാഴവേലമാത്രമാണെന്ന്
കാളീദാസൻ മനസിലാക്കുക ഞാൻ എഴുതിയത് ഒരു പത്ത് പ്രാവശ്യം പറഞ്ഞ് മനപാഠമാക്കുക.

കാളിദാസൻ എന്ന പേർ സ്വീകരിച്ച ഇസ്ലാമിക
വിമർശകാ പ്രസ്തുത കാര്യം എഴുതാൻ താങ്കൾ
അദ്രശ്യമറിയുന്ന ആളാണോ? ബൈബിളിനെ കുറിച്ച്
എന്റെ വിശ്വാസ എന്താണെന്ന് പറയുവാൻ.
അള്ളാഹു പറഞ്ഞതെല്ലാം ഖുർആനിലുണ്ട് അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

17 August 2010 04:22

മുകളിൽ ഞാൻ എഴുതിയ കാര്യം കുറച്ച് ഭാഗം ഒഴി
വാക്കിയാണ് കാളീദാസൻ കസർത്തു കളിക്കുന്നത്
സ്വന്തം പേരിൽ വ്യകതമായ വിലാസത്തിൽ ബ്ലോഗെ
ഴുതി സംവദിക്കാൻ പഠിക്ക് അല്ലാതെ വ്യാജ നാമം
ഉണ്ടാക്കി ഒളിഞ്ഞിരുന്ന് കല്ലെറിയുന്ന സ്വാഭാവം ഭീരുത്വമാണ് ചോദ്യങ്ങളിൽ നിന്നും രക്ഷപെടാനായി
വിഷയം മാറ്റി സമർഥമായി രക്ഷപ്പെടാനുള്ള തന്ത്ര
മം വിലപ്പോവില്ല
കാളിദാസൻ എന്ന വ്യാജ നാമത്തേക്കാൾ താങ്കൾക്ക് കള്ളദാസൻ എന്നോ അല്ലെങ്കിൽ ഇവാഞ്ചിക്കൽ ദാസൻ എന്നോ നാമകരണം നടത്തുന്നതായിരിക്കും അനുയോജ്യം. ഈ ബ്ലോഗ്
വിസിറ്റ് ചെയ്യുന്നത് നിർത്തി കള്ള ദാസൻ കമന്റിന്റെ ഭാഗങ്ങൾ കട്ട് ചെയത് വിഷമിക്കാതെ

താങ്കളെ പോലുള്ള കള്ളദാസൻമാർ ഇത് പോലുള്ള
ദുർഗന്ധം വമിക്കുന്ന വർഗീയ ബ്ലോഗ് എഴുതിയാൽ
ശിഥിലമാകുന്നതല്ല ഇസ്ലാമും മുസ്ലീംകളും കാളിദസ
ൻ എന്ന കള്ളദാസൻ കിടന്ന് കരയൂ .Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39626843869910704402010-08-17T16:43:22.223-07:002010-08-17T16:43:22.223-07:00അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ...അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

അപ്പോള്‍ അള്ളാഹു അല്ല പറഞ്ഞത്?. മൊഹമ്മദ് സ്വന്തമായി എഴുതിപ്പിടിപ്പിച്ചതാണെന്നോ? അദ്യമായിട്ടാണൊരു മുസ്ലിം ഇതു പോലെ എഴുതി കണുന്നത്. മുസ്ലിങ്ങള്‍ക്കും വിവരമുണ്ടായി തുടങ്ങി.

ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്

അപ്പോള്‍ കദെരിനു സംഗതി പിടി കിട്ടി. kader എന്നത് ഏത് പ്രദേശത്തെ പ്രാദേശിക നാമമാണാവോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22276421181294068262010-08-17T04:29:58.428-07:002010-08-17T04:29:58.428-07:00ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി ...ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്
കേരളത്തിലെ ഒരു പ്രദേശിക നാമമാണ് താങ്കൾ
തെറ്റായി എഴുതി ആനന്ദിക്കുന്നത് അതിൽ എനിക്കു
യാതൊരു വിഷമവുമില്ലന്ന് മനസിലാക്കിയാലും.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15174497777550651332010-08-17T04:22:09.038-07:002010-08-17T04:22:09.038-07:00ബൈബിളില്‍ എഴുതിയതൊക്കെ തെറ്റാണെന്നല്ലെ കാദെര്‍ വിശ...ബൈബിളില്‍ എഴുതിയതൊക്കെ തെറ്റാണെന്നല്ലെ കാദെര്‍ വിശ്വസിക്കുന്ന അള്ളാ പറഞ്ഞിരിക്കുന്നത്. അതങ്ങു വിശ്വസിച്ചാല്‍ പോരെ?

17 August 2010 02:20

കാളിദാസൻ എന്ന പേർ സ്വീകരിച്ച ഇസ്ലാമിക
വിമർശകാ പ്രസ്തുത കാര്യം എഴുതാൻ താങ്കൾ
അദ്രശ്യമറിയുന്ന ആളാണോ? ബൈബിളിനെ കുറിച്ച്
എന്റെ വിശ്വാസ എന്താണെന്ന് പറയുവാൻ.
അള്ളാഹു പറഞ്ഞതെല്ലാം ഖുർആനിലുണ്ട് അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22568393486051200552010-08-17T02:20:20.525-07:002010-08-17T02:20:20.525-07:00അബ്ദുള്‍ കാദെര്‍,
കാളിദാസന് ഏതു മതത്തെ പ്രതിനിധീ...അബ്ദുള്‍ കാദെര്‍,

കാളിദാസന് ഏതു മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് വായനക്കാര്‍ക്ക് മനസിലായിട്ടുണ്ട്. കാദെരിനു മനസിലായില്ലെങ്കില്‍ അത് വായനയുടെ കുഴപ്പമാണ്.കാദെര്‍ ഏതു മതത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ഇവിടെയെങ്ങും എഴുതി കണ്ടില്ല. അതെഴുതണമെന്ന് ഇവിടെ വായിക്കുന്ന അര്‍ക്കും നിര്‍ബന്ധവുമില്ല.

താങ്കള്‍ പേരെഴുതിയിരിക്കുന്നത് abdulkadernayaranghadiഎന്നല്ലേ. അത് വായിക്കുന്നത് അബ്ദുള്‍ കാദെര്‍ നായരന്ഘദി എന്നല്ലെ.

ബൈബിളില്‍ എഴുതിയതൊക്കെ തെറ്റാണെന്നല്ലെ കാദെര്‍ വിശ്വസിക്കുന്ന അള്ളാ പറഞ്ഞിരിക്കുന്നത്. അതങ്ങു വിശ്വസിച്ചാല്‍ പോരെ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51589733227005684422010-08-16T22:48:14.000-07:002010-08-16T22:48:14.000-07:00This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-77074035680180520392010-08-16T22:47:00.544-07:002010-08-16T22:47:00.544-07:00This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91582804985550539082010-08-16T21:12:01.257-07:002010-08-16T21:12:01.257-07:00കാളിദാസൻ എന്നയാൾ ബൈബിളിൽ
എഴുതിയബ് എല്ലാകാര്യങ്ങളും...കാളിദാസൻ എന്നയാൾ ബൈബിളിൽ
എഴുതിയബ് എല്ലാകാര്യങ്ങളും അംഗീകരിക്കുന്ന
വനാണോ ???????????????Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59154555749551533642010-08-16T21:06:36.410-07:002010-08-16T21:06:36.410-07:00കാളിദാസൻ എന്ന വ്യാജ നാമത്തിലാണോ
താങ്കൾ ബ്ലോഗ് എഴു...കാളിദാസൻ എന്ന വ്യാജ നാമത്തിലാണോ
താങ്കൾ ബ്ലോഗ് എഴുതുന്നത്? ഇസ്ലാമിനോടും
മുസ്ലീംകളോടും കടുത്ത വിദ്വേഷം വെച്ചുപുലർത്തു
ന്ന ബ്ലോഗർ താൻ ഏത് മതത്തെയാണ് പ്രതിനിധീ
കരിക്കുന്നതെന്ന് സത്യം വായനക്കരോട് പറയാനു
ള്ള വിശാലത കാണിച്ചാൽ താങ്കളുടെ വിമർശനങ്ങ
ൾക്ക് അനുയോജ്യമായ രീതിയിൽ മറുപടി പറയാൻ
കഴിയും അതിനു സന്നദ്ധനാണോ താങ്കൾ
ജമാഅത്തെ ഇസ്ലാമി എന്ന് നേരെ ചൊവ്വെ എഴു
താൻ അറിയാത്ത കര്യം ശ്രദ്ധയിൽ പെടുത്തിയ
പ്പോൾ കമന്റിട്ട ആളുടെ പേര് തെറ്റിച്ചു എഴുതി വിഷയത്തിൽ നിന്നും ഒളിച്ചോടാനായി ശ്രമം
ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത് ആളെ പാട്ടിലാക്കുന്നുവെന്ന് തട്ടിവിട്ടയാളല്ലെ.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20311870430997288142010-08-16T06:14:10.946-07:002010-08-16T06:14:10.946-07:00അജിത്,
തീവ്രഹിന്ദുക്കളെ എതിര്‍ക്കാന്‍ എന്ന പേരില്‍...അജിത്,

തീവ്രഹിന്ദുക്കളെ എതിര്‍ക്കാന്‍ എന്ന പേരില്‍ ഇസ്ലാമിക തീവ്ര വാദികളെ അനുകൂലിച്ചും അവരെ പ്രോത്സാഹിപ്പിച്ചും നടന്ന വ്യക്തിയായിരുന്നു മുകുന്ദന് സി മേനോന്. ഇപ്പോള്‍ ജീവിച്ചിരുനെങ്കില്‍ അധ്യാപകന്റെ കൈ വെട്ടിയതിനെ മുസ്ലിം തീവ്ര വാദികളേക്കാള്‍ ശക്തിയായി അദ്ദേഹം ന്യായീകരിച്ചേനേ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15213447567310964652010-08-16T06:08:55.922-07:002010-08-16T06:08:55.922-07:00അബ്ദുള്‍ കാദെര്‍,
വായനക്കാര്‍ എന്ത് വേണമെങ്കിലും ...അബ്ദുള്‍ കാദെര്‍,

വായനക്കാര്‍ എന്ത് വേണമെങ്കിലും മനസിലാക്കിക്കോട്ടെ. ഞാന്‍ എഴുതിയത് മുഴുവന്‍ കളവാണെന്ന് കാദെറും മനസിലാക്കിക്കോളൂ.

പിണറായി വിജയനും മറ്റ് പല സി പി എം നേതാക്കളും ജമായത്തേ ഇസ്ലാമിയേക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ കൂടുതലായി പലതും പറഞ്ഞിട്ടുണ്ട്. അവരൊക്കെ പ്രീതിപ്പെടുത്തുന്ന അതേ സാമ്രാജ്യത്വത്തേയും സയണിസത്തേയും ഫാസിസത്തെയുമാണ്, ഞാനും പ്രീതിപ്പെടുത്തുന്നത്. ഇഷ്ടമുള്ള പേരുകള്‍ കാദെറിനു നിര്‍ദ്ദേശിക്കാം.

ഞാനേത് മതത്തെയണംഗീകരിക്കുന്നതെന്ന് കാദെര്‍ പറഞ്ഞോളു. ഞാന്‍ സമ്മതിച്ചേക്കാം.

ഇസ്ലാമിന്റെ വേദ പുസ്തകമായ ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന മത സ്പര്‍ദ്ധയുടെ നൂറിലൊന്നു ഞാന്‍ എഴുതിയിട്ടില്ല. കാദെറൊക്കെ അതിനെ എതിര്‍ത്തിട്ടു പോരെ എന്റെ എഴുത്തിനെ എതിര്‍ക്കാന്‍?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47392064158239611902010-08-16T04:49:38.638-07:002010-08-16T04:49:38.638-07:00കാളിദാസാ താങ്കൾ കളവാണ് ബ്ലോഗിലെഴുതുന്ന
തെന്ന് വായന...കാളിദാസാ താങ്കൾ കളവാണ് ബ്ലോഗിലെഴുതുന്ന
തെന്ന് വായനക്കാർക്ക് മനസിലായി കാണും
ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുകളെ
പാട്ടിലാകുന്നുവെന്ന് എഴുതിയ കാളിദാസനോട്
അതിന് തെളിവ് നൽകാൻ ആവശ്യപെട്ടപ്പോൾ
തെളിവ് പറയാതെ പ്രകോപനപരമായ മറു ചോദ്യ
മുന്നയിക്കുകയുണ്ടായി അവസാനം ഇപ്പോൾ തെളി
വ് തരാൻ പറ്റില്ലെന്നു പറയുന്നു. കാളിദാസൻ എന്ന വ്യാജദേഹം കളവാണ് എഴുതിയിരിക്കുന്നതെന്ന് വായനക്കാർക്ക് മനസിലാ
ക്കാൻ കഴിഞ്ഞിരിക്കുന്നു.
കാളിദാസൻ എന്ന പേരിൽ അവതരിച്ചിരിക്കുന്ന
ഇസ്ലാമിക വിമർശകൻ അരെ പ്രീതിപ്പെടുത്താനാണ് ഇത്തരം കള്ള പ്രചരിപ്പിക്കുന്നത്? സാമ്രാജ്യത്വത്തെയോ, സയണിസത്തെയ്യോ,അതോ ഫാസിസത്തെയോ
കാളിദാസൻ എന്ന വ്യാജ നാമത്തിലുള്ളയാൾ
ഏത് മതത്തെയാണ് അംഗീകരിക്കുന്നത്? അതോ
മതമില്ലാത്ത യുക്തിരഹിത വാദിയോ
ഇതൊന്നും അറീയിക്കതെ കേവലം ഇസ്ലാം വിരോ
ധവുമായി ബ്ലോഗ് എഴുതിയാൽ വായനക്കർ പ്രതികരിക്കുകയില്ല യഥാർത്ത പേരിൽ മാന്യമായി
പ്രതികരിക്കുന്നതാണുത്തമം അല്ലാതെ വ്യാജ നാമത്തിലവതരിച്ച് മതസ്പർദ്ധ വളർത്തുന്ന രീതി
സാമൂഹിദ്രോഹമാണെന്ന് മനസിലാക്കുന്നത് നല്ലതാണ്.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-35082012852911840162010-08-15T23:57:12.504-07:002010-08-15T23:57:12.504-07:00"ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോ..."ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിണിയാളുകളും ജിഹ്വകളും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പണം കൊടുത്തോ മറ്റ് വഴികളിലൂടെയോ ഒക്കെയാണവരെ പാട്ടിലാക്കുന്നത്. ജമായത്തേ ഇസ്ലാമി പണ്ടു മുതലേ അത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്നു. സാധാരണ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള അടവുനയമാണത്.

Here is an article from 'CHRO',attributed to PFI leader P.Koya

"NDF collaborates closely with CHRO, and had strong personal ties to Mukundan C Menon. Menon was a human rights activist without peer in our country. His optimism, energy, and creativity are legendary, and the sophistication and integrity he brought to the work of monitoring will be greatly missed by his friends and colleagues in our country. His ability to translate information about human rights violations into concrete political change was extraordinarily motivating, and set a standard for all to follow He was an activist very much in touch with the ordinary people, thus gaining their support."

Link:

http://nchro.org/index.php?option=com_content&task=view&id=28&Itemid=4&showall=1Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-39659602624071412362010-08-15T22:47:00.360-07:002010-08-15T22:47:00.360-07:00ഇങ്ങനെ തെളിവ് ചോദിക്കാന്‍ തുടങ്ങിയാല്‍ മുഹമ്മദ് ക...ഇങ്ങനെ തെളിവ് ചോദിക്കാന്‍ തുടങ്ങിയാല്‍ മുഹമ്മദ് കാരക്കുന്നും ,അമീരലിയും മാധ്യമത്തില്‍ ലേഖനമെഴുതുന്ന സകലവരും കുടുങ്ങും .

ഇതിപ്പോ കാളി എന്തോ തെളിവ് തരാനാ ? പൈസ കൊടുക്കുന്നതിന്റെ ഫോട്ടം പിടിച്ചു വെക്കണോ ? .Sudheerhttps://www.blogger.com/profile/14658712495127253486noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-12444865776050602292010-08-15T19:50:47.184-07:002010-08-15T19:50:47.184-07:00അബ്ദുള്‍ കാദെര്‍,
തെളിവു നല്കാന് തല്ക്കാലം ഉദ്...അബ്ദുള്‍ കാദെര്‍,

തെളിവു നല്കാന് തല്ക്കാലം ഉദ്ദേശ്യമില്ല. ഈ ഒരു കാര്യം മത്രമല്ല ഞാനിവിടെ എഴുതിയത്. അനേകം കാര്യങ്ങളുണ്ട്. ഈ ഒന്നില്‍ മാത്രമേ തങ്കള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളു?

താങ്കള്‍ക്ക് അറബി അറിയില്ല എന്നു ഞാന്‍ പറഞ്ഞില്ല. അറബി അല്‍പ്പം പോലും അറിയത്ത പ്രായത്തില്‍ ഖുറാന് കാണാതെ പഠിക്കുകയണെല്ലാ മലയാളി മുസ്ലിങ്ങളും ചെയ്യുന്നത്. അതേ ഞാന്‍ സൂചിപ്പിച്ചുള്ളു. താങ്കള്‍ ഒരു പക്ഷെ മദ്രസയില്‍ പോകാന്‍ തുടങ്ങുനതിനു മുന്നേ അറബി പഠിച്ചിരിക്കാം.അത് വളരെ വളരെ അസാധാരണമായ ഒരു സംഗതിയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73422625332378626982010-08-15T03:42:56.223-07:002010-08-15T03:42:56.223-07:00കാളിദാസൻ
താങ്കൾ ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത്
ആളെ...കാളിദാസൻ
താങ്കൾ ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത്
ആളെ പാട്ടിലാക്കുന്നുവെന്ന് എഴുതിവിട്ടതിന്
തെളിവ് നൽകാതെ മറ്റുവിഷയങ്ങൾകൊണ്ട് പുക
മറസ്രഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്
ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ അതിനുശേഷ
മാവാം കാളിദാസൻ എന്നപേരിലുള്ളയാളുടെ പൊ
ട്ടതരങ്ങൾക്കുള്ള മറുപടി.
അല്ലയോ കാളിദാസാ എനിക്ക് അറബി അറിയില്ല
ന്ന് തട്ടിവിട്ടത് പോലുള്ള ശുദ്ധകളവാണ് എഴുതി
വിടുന്നതെല്ലാം താനങ്കൾ കാളിദാസൻ എന്നപേരി
ലുള്ള ഒരു വ്യാജ ദേഹമല്ലെ ?ഞാൻ വീണ്ടും ചോദ്യം ആവർത്തിക്കുന്നു ജമാഅത്തെ ഇസ്ലാമി
പണം കൊടുത്ത് ആളെ പാട്ടിലാക്കുന്നു വെന്ന് കാളിദാസൻ എഴുതിയതിന് തെളിവ് തരുക.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-83444241134618332662010-08-15T00:40:23.831-07:002010-08-15T00:40:23.831-07:00അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,
ഖുറാന് മാത്രമല്ല മറ്...അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,

ഖുറാന് മാത്രമല്ല മറ്റെല്ലാ മത പുസ്തകങ്ങളും ആളുകള്‍ വായിച്ചു മനസിലാക്കുന്നത് പരിഭാഷകളിലൂടെ മാത്രമാണ്. അറബി അറിയാത്ത കാദെറും ഖുറാനില്‍ എഴുതിയിരിക്കുന്നതെന്തെന്ന് മനസിലാക്കാതെ അത് കാണാപ്പാഠം പഠിച്ചു. പരിഭാഷകന് ഇടനിലക്കാരനല്ല. ഒരു ഭാഷയില്‍ എഴുതിയത് മറ്റൊരു ഭാഷയിലേക്ക് മാറ്റി എഴുതുന്നു എന്നു മാത്രം.സ്വന്തമായി വ്യാഖ്യാനം ചമയ്ക്കുന്നവന് ആണിടനിലക്കാരന്.

ഖുറാനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും ജമായത്തേ ഇസ്ലാമിയേക്കുറിച്ചും ആവശ്യമുള്ളതൊക്കെ മനസിലാക്കിയിട്ടുണ്ട്. അറിയാത്തതെങ്കിലും ഉണ്ടെങ്കില്‍ കാദെര്‍ പറഞ്ഞു തന്നാല്‍ മനസിലാക്കുന്നതിനു സന്തോഷമേ ഉള്ളു. തല പോയാലും സത്യം മാത്രം പറയുന്ന മൌദൂദിയാണു പറഞ്ഞത്, മതേതരത്തം ജനാധിപത്യം സോഷ്യലിസം മുതലായവ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന്. ഖുറാനെ ശരിക്കും മനസിലാക്കിയ മൌദൂദി പറഞ്ഞതില്‍ കൂടുതലായി കാദെറിനെന്താണു പറയാനുള്ളത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-68518048858990742112010-08-15T00:22:07.278-07:002010-08-15T00:22:07.278-07:00അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,
ഖുറാന് മൊഹമ്മദിന് അ...അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,

ഖുറാന് മൊഹമ്മദിന് അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് മൊഹമ്മദ് തന്നെ അവകാശപ്പെട്ടതല്ലാതെ മറ്റെന്താണു താങ്കളുടെ കയ്യില്‍ തെളിവായിട്ടുള്ളത്? അതൊന്നും തെളിവായിട്ട് സുബോധമുള്ള ആരും സ്വീകരിക്കില്ല. മൊഹമ്മദ് അങ്ങനെ പല പൊട്ടത്തരങ്ങളുമവകാശപ്പെടുന്നുണ്ട്. തോറയും ബൈബിളും തിരുത്തിയതാണെന്നും, സ്വര്‍ഗ്ഗത്തില്‍ പോയി അള്ളായെ കണ്ടു എന്നുമൊക്കെ അദ്ദേഹം തട്ടിവിട്ടിട്ടുണ്ട്.. കുറെയധികം കാദെര്മാര് അതൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്നുമുണ്ട്. പക്ഷെ മനുഷ്യരെല്ലാവരും കാദെര്മാരല്ലല്ലോ.

അതിനു മൊഹമ്മദിന്റെ ചരിത്രം പഠിച്ചാല്‍ തെളിവു കിട്ടുമെങ്കില്‍. ജമായത്തേ ഇസ്ലാമിയുടെ തീവ്രവാദം മനസിലാകാന്‍ അതിന്റെ സ്ഥാപകന്‍ മൌദൂദിയുടെ ചരിത്രവും അദ്ദേഹമെഴുതിയ വിഷലിപ്തമായ പുസ്തകങ്ങളും വായിച്ചാല്‍ മതിയാകും. അദ്ദേഹമെഴുതിയ ജിഹാദ് ഇസ്ലാമില്‍ എന്ന ഒരു പുസ്ത്കം ധാരാളം മതി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64846713549757665782010-08-14T20:31:37.029-07:002010-08-14T20:31:37.029-07:00അബ്ദുള്‍ കാദെര്‍ നായരന്‍ഘാദി,
ഖുറാനേക്കുറിച്ച് അറ...അബ്ദുള്‍ കാദെര്‍ നായരന്‍ഘാദി,

ഖുറാനേക്കുറിച്ച് അറിയാന്‍ എനിക്ക് ആരുടെയും ഇടനില അവശ്യമില്ല.
ഖുറാന് മൊഹമ്മദിനു ഇറക്കിക്കൊടുത്തതാണെന്നതിന് എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത്. അതാരെങ്കിലും കണ്ടിട്ടുണ്ടോ? അതിനുതെളിവു നല്കിയാല് ഞാന്‍ പറഞ്ഞതിനും തെളിവു നല്‍കാം.
kaalidhasan എന്നല്ല എഴുതുക . kaalidaasan എന്നാണ്
TO
MR kaalidaasan

ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുക്കളെ
പാട്ടിലാക്കുന്നുവെന്ന് എഴുതിയ ബ്ലോഗറോട് അതി
ന് തെളിവ് ചോദിച്ചാൽ താങ്കൾ സത്യസന്ധനായ
ജമാഅത്ത് വിമർശകനാണെങ്കിൽ അതിന് മറുപടി
നൽകുകയാണ് ചെയ്യേണ്ടത് അല്ലാതെ ചോദ്യ കർത്താവിനോട് മറു ചോദ്യമുന്നയിച്ച് രക്ഷപ്പെടുക
യല്ല ചെയ്യുക ഇതിൽ നിന്നും എനിക്കും ഇത് വായി
ക്കുന്നവർക്കും ഒരു കാര്യം വെക്തമായി താങ്കൾ കളവ് പ്രചരിപ്പിക്കുയാണെന്ന്. അല്ലയോ കാളി ദാസാ താങ്കൾക്ക് ഖുർആനെ കുറിച്ച് അറിയാൻ ആ
രുടെയും ഇടനില ആവശ്യമില്ലന്ന് പറയുന്നത് ശുദ്ധ
കളവാണ് അറബി അറിയാത്ത കാളിദാസൻ എന്ന
നാമം സ്വീകരിച്ച ആൾ ഖുർആൻ പരിഭാഷകൻ എന്ന ഇടനിലക്കരൻ വഴിയാണ് ഖുർആൻ മറിച്ച
നോക്കുന്നതെന്ന് ആർക്കാണ് അറിയാതത്.
താങ്കൾ ഖുർആൻ വിമർശന പഠനം തുടരുക അപ്പോൾ ഒരുപാട് സത്യങ്ങൾ ബോധ്യപെടും താങ്കളിപ്പോൾ ഖുർഅനിനെയും പ്രവാചകൻ മുഹമ്മദ് നബി(സ)യെയും ഇസ്ലാമിനെയും ജമാ അത്തെ ഇസ്ലാമിയെയും കുറിച്ച് ഒന്നും അറിയാത്ത
വനാണ് ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെ
ന്ന് മനസിലാക്കണമെങ്കിൽ പ്രവാചക ജീവിതം പഠിക്കേണ്ടതാവശ്യമാണ്. ഞാൻ വീണ്ടും എന്റെ
ചോദ്യത്തിലേക്ക് പോകുന്നു അതായത് ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുകളെ പാട്ടിലാക്കുന്നുവെന്ന് എഴുതാൻ താങ്കൾക്കുള്ള രേഖ
എന്താണ് ഉത്തരമാണ് ആവശ്യം മറുചോദ്യമല്ല
മറുചോദ്യമുന്നയിച്ചോ പ്രകോപിപ്പിച്ചോ രക്ഷപെടാ
നുള്ള ശ്രമം ഭീരുത്വമാണ്.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-84927467047536410302010-08-14T20:24:38.643-07:002010-08-14T20:24:38.643-07:00This comment has been removed by the author.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-12464166574821980592010-08-14T20:24:34.845-07:002010-08-14T20:24:34.845-07:00This comment has been removed by the author.Kader https://www.blogger.com/profile/13067798614243306735noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-3524448988183877642010-08-14T20:24:29.308-07:002010-08-14T20:24:29.308-07:00This comment has been removed by the author.Kader https://www.blogger.com/profile/13067798614243306735noreply@blogger.com