tag:blogger.com,1999:blog-2579721244302752722.post5132856371738581270..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: മൃദു ഹിന്ദുത്വ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger16125tag:blogger.com,1999:blog-2579721244302752722.post-57249841876299942852015-09-19T15:02:00.977-07:002015-09-19T15:02:00.977-07:00Roudi rajappan,
ശ്രമിക്കാം Roudi rajappan,

ശ്രമിക്കാം kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-65732537775431392162015-09-19T00:16:58.088-07:002015-09-19T00:16:58.088-07:00കാളിദാസൻ ....ഞാൻ നിങ്ങളുടെ ഒരു സ്ഥിരം വായനക്കാരനാ...കാളിദാസൻ ....ഞാൻ നിങ്ങളുടെ ഒരു സ്ഥിരം വായനക്കാരനാണ് ........മിക്കവാറും താങ്കൾ എഴുതുന്ന കാര്യങ്ങളിൽ യോജിപ്പും ഉണ്ട് .......എനിക്ക് താങ്കളോട് ഒരു കാര്യം അഭ്യർത്ഥിക്കുന്നു ....off topic ആണ് ......ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന നേതാജി വിവാദത്തെ കുറിച് ...സമയം കിട്ടുമ്പോൾ ഒന്ന് എഴുതാമോ ......താങ്കൾ ലോജിക്കും ....സാധ്യതകളും വച് കാര്യങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്ന ആൾ ആണ് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഈ അഭ്യർഥന .......Roudi rajappanhttps://www.blogger.com/profile/12380555555156024766noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-76194845529043642122015-09-15T16:42:33.612-07:002015-09-15T16:42:33.612-07:00>>>ഇതിൽ സിപിഎം മിൻറെ റോൾ എന്താണ്? വെള്ളാപ...>>>ഇതിൽ സിപിഎം മിൻറെ റോൾ എന്താണ്? വെള്ളാപ്പള്ളിയും ബിജെപിയും ഗുരുവിനെ എങ്ങനെ വേണമെങ്കിലും കാണട്ടെ അതിൽ സിപിഎം എന്തിനാണ് ഇത്ര ബേജാർ ആകുന്നതു? സിപിഎം കാർ ഗുരുവിനെ കമ്യൂണിസ്റ്റ്കാരൻ ആയി കണ്ടോളൂ അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?<<<<

സി പി എം ഇവിടത്തെ ഒരു ബഹുജന പ്രസ്ഥാനമാണ്. ആര് എസ് എസും എസ് എന്‍ ഡി പിയും ചെയ്യുന്നത് ഇവിടത്തെ പൊതു ജനത്തെ ബോധ്യപ്പെടുത്തുക മാത്രമേ അവര്‍ ചെയ്തുള്ളു. ജാതി വേണ്ട മതം വേണ്ട എന്നു പറഞ്ഞ ഒരാളെ ജാതി വ്യവസ്ഥയുടെ പിണിയാളുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധം മാത്രം.

വീണ്ടും പറയട്ടെ. ആ ടാബ്ബ്ളോയിലെ ആശയത്തോട് ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു. പക്ഷെ അങ്ങനെ ഒന്ന് അവതരിപ്പിച്ചാല്‍; അതിനെ എസ് എന്‍ ഡി പിഔം ആര് എസ് സും ജാതി സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മന്‍കൂട്ടി കാണാന്‍ സി ;പി എമ്മിനായില്ല. അതുകൊണ്ടാണ്, അതൊഴിവാക്കാമായിരുനു എന്ന് ഞാന്‍ പറഞ്ഞതും.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79308606420262711632015-09-15T16:34:34.375-07:002015-09-15T16:34:34.375-07:00>>>ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികള...>>>ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പീഡനം അനുഭവിക്കുന്നുണ്ട് അതിനെ കാണിക്കാൻ മുഹമ്മദിന്റെയും യേശുവിന്റെയും ഓരോ കോലങ്ങൾ ശൂലത്തിൽ തറച്ചു അവരുടെ ആശയങ്ങളെ അവഹെളിച്ച് എഴുതിയ ഫ്ലസുകളും ചേർത്തു ഇതുപോലെ ഒരു ടാബ്ലോ ഉണ്ടാക്കാൻ സിപിഎം മിന് ധൈര്യം ഉണ്ടോ? <<<<

ഇതൊരു സാങ്കല്‍പ്പിക ചോദ്യമാണ്. ശ്രീനാരായണന്റെ ആശയങ്ങളെ അവഹേളിച്ച ഒരു ഫ്ളക്സും ആരും എഴുതിയിട്ടില്ല. താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് ഏതാണെന്നു പറയുക.

യേശുവിന്റെ ആശയങ്ങളെ വ്യഭിചരിക്കുന്ന ക്രിസ്തുമത മേധവികള്‍ യേശുവിനെ കുരിശില്‍ തറക്കുന്നതായി ചിത്രീകരിച്ചാല്‍ അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.

ടാബ്ലോയില്‍ അവതരിപ്പിക്കുന്നത് കാലിക പ്രസക്തിയുള്ള വിഷയങ്ങളാണെന്നോര്ക്കുക. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും പ്രസക്തമായ വിഷയം ആണിത്. അതുകൊണ്ട് അതവതരിപ്പിച്ചു.

കേരളത്തില്‍ ഏതെങ്കിലും ക്രിസ്ത്യാനിയേയോ മുസ്ലിമിനെയോ ആര് എസ് എസുകാരോ എസ് എന്‍ ഡി പിക്കാരൊ തല്ലിക്കൊല്ലുന്നുണ്ടെങ്കില് അതും ടാബ്ളോക്ക് വിഷയമാകുമായിരുന്നു. യേശുവിനെ അര് എസ് സുകാരും എസ് എന്‍ ഡി പികാരും ശൂലത്തില്‍ തറയ്ക്കുന്നതായി ചിത്രീകരിച്ചാല്‍ ഒരു ക്രിസ്ത്യാനിയും അതിനെതിരെ വാളെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ മൊഹമ്മദിനെ ചിത്രീകരിച്ചാല്‍ വാളെടുക്കും.

കള്ളു ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്ന് ശ്രീനാരയണന്‍ പറഞ്ഞതിനെ വെള്ളാപ്പള്ളിയുടെ മകന് വളച്ചൊടിച്ച് അത് കള്ളിന്റെ കാര്യമാണ്, വിദേശ ,മദ്യത്തിനു ബാധകമല്ല എന്നാണ്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20986233850787624402015-09-15T16:19:20.170-07:002015-09-15T16:19:20.170-07:00>>>എന്നിട്ട് വെള്ളാപ്പള്ളിയുടെ ഒരു ചെറിയ ...>>>എന്നിട്ട് വെള്ളാപ്പള്ളിയുടെ ഒരു ചെറിയ ഫോട്ടോ പോലും ടാബ്ലോയിൽ ഉണ്ടായിരുന്നില്ല. ഗുരുവിനു പകരം വെള്ളാപ്പള്ളിയെയോ SNDP യെയോ ടാബ്ലോയിൽ അവതരിപ്പിച്ചിരുന്നാൽ സാധാരണക്കാർക്ക് മനസിലാക്കാമായിരുന്നു. പാവം ശ്രീനാരായണ ഗുരുവിനെ വെറുതെ വിട്ടുകൂടെ? <<<<

എസ് എന്‍ ഡി പിയും ആര് എസ് എസും ഗുരുവും കൂടിയുള്ള പ്രശ്നത്തില്‍ ഗുരുവില്ലാതെ വേറെ എങ്ങനെയാണു ചിത്രീകരിക്കേണ്ടതെന്ന് താങ്കളൊന്നു വിശദീകരിക്കാമോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-19639872445004780682015-09-15T16:14:59.818-07:002015-09-15T16:14:59.818-07:00>>>തീർച്ചയായും അങ്ങനെ തന്നെ ആണ്. അങ്ങനെ പ...>>>തീർച്ചയായും അങ്ങനെ തന്നെ ആണ്. അങ്ങനെ പറഞ്ഞ ആ മഹാനായ ശ്രീനാരായണ ഗുരുവിനെയാണ് കുരിശിൽ തറച്ച് അദേഹത്തിന്റെ ആശയങ്ങളെ വികലമാക്കി അവഹെളിച്ചത്. അത് വേണ്ടിയിരുന്നില്ല.<<<<

താങ്കള്‍ക്ക് ഇത് ഒട്ടും മനസിലായില്ല എന്നാണീ അഭിപ്രായം തെളിയിക്കുന്നത്?

ആര് എസ് എസും എസ് എന്‍ ഡി പിയും കൂടെ ശ്രീനാരയണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്നതായി ചിത്രീകരിച്ചാല്‍ അതെങ്ങനെ ആണ്, ഗുരുവിന്റെ ആശയങ്ങളെ വികലമാക്കിയതെന്ന് താങ്കള്‍ വിലയിരുത്തുന്നത്? ഞാന്‍ മനസിലാക്കിയത് ആര് എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഗുരുവിന്റെ ആശയങ്ങളെ അവഹേളിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന ടാബ്ളോ ആണതെന്നാണ്.

ആര് എസ് എസും എസ് എന്‍ ഡി പിയും കൂടെ ഗുരുവിന്റെ ആശയങ്ങളെ വ്യഭിചരിക്കുന്നു എന്നാണ്, റ്റാബ്ളോയുടെ ധ്വനി. അത് ശരിയല്ലേ? എസ് എന്‍ ഡി പിയുടെ നേതാവു തന്നെ മദ്യക്കച്ചവടം നടത്തുന്നത് ഗുരുവിന്റെ ആശയങ്ങളെ വ്യഭിചരിക്കലല്ലേ? ജാതിയെ തള്ളിപ്പറഞ്ഞ ഗുരുവിനെ ആര് എസ് ഐന്റെ ആലയില്‍ കൊണ്ട് കെട്ടുന്നത് അദ്ദേഹത്തെ അഹവേളിക്കലല്ലേ?

ഇത് വേണ്ടിയിരുന്നില്ല എന്നാണെന്റെയും അഭിപ്രായം. പക്ഷെ അത് ഗുരുവിനെ അഹഹേളിക്കുന്നു എന്നതുകൊണ്ടല്ല. ഇത് മനസിലാക്കാനുള്ള വിവേകം ഭൂരിപക്ഷം മലയാളികള്‍ക്കുമില്ല എന്നതുകൊണ്ടും, സി പി എമ്മിന്റെ ശത്രുക്കള്‍ ഇതിനെ വളച്ചൊടിച്ചു ദുരുപയോഗം ചെയ്യും എന്നതുകൊണ്ടുമാണ്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79849433398434004522015-09-13T00:14:10.361-07:002015-09-13T00:14:10.361-07:00@----നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ ആശയം ...@----നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ ആശയം കാലിക പ്രസക്തമാണ്. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ----

തീർച്ചയായും അങ്ങനെ തന്നെ ആണ്. അങ്ങനെ പറഞ്ഞ ആ മഹാനായ ശ്രീനാരായണ ഗുരുവിനെയാണ് കുരിശിൽ തറച്ച് അദേഹത്തിന്റെ ആശയങ്ങളെ വികലമാക്കി അവഹെളിച്ചത്. അത് വേണ്ടിയിരുന്നില്ല.

@----അദ്ദേഹത്തിന്റെ ആശയങ്ങളെ വ്യഭിചരിക്കുകയാണ്, എസ് എന്‍ ഡി പി ചെയ്യുന്നത്. കള്ളു ചെത്താനും കുടിക്കാനും പാടില്ല എന്നേ ഗുരു പറഞ്ഞിട്ടുള്ളു, പക്ഷെ വിദേശ മദ്യം ആകാം എന്ന നിലപാടണ്, വെള്ളാപ്പള്ളി കുടുംബത്തുനുള്ളത്. ----

എന്നിട്ട് വെള്ളാപ്പള്ളിയുടെ ഒരു ചെറിയ ഫോട്ടോ പോലും ടാബ്ലോയിൽ ഉണ്ടായിരുന്നില്ല. ഗുരുവിനു പകരം വെള്ളാപ്പള്ളിയെയോ SNDP യെയോ ടാബ്ലോയിൽ അവതരിപ്പിച്ചിരുന്നാൽ സാധാരണക്കാർക്ക് മനസിലാക്കാമായിരുന്നു. പാവം ശ്രീനാരായണ ഗുരുവിനെ വെറുതെ വിട്ടുകൂടെ? പകല്‍ മുഴുവൻ വെള്ളാപ്പള്ളിയെ തെറിവിളിക്കുകയും രാത്രിയിൽ തലയിൽ മുണ്ടിട്ട് അദ്ദേഹത്തിന്റെ കാല് പിടിക്കുകയും ചെയ്യും, കഷ്ടം... നേതാക്കൾ ഒക്കെ ഇപ്പൊ ബെ ബെ ബേ... വക്കുന്നത് കാണാൻ ഒരു രസവും ഇല്ല. ഛെ നാണക്കേട്!

ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പീഡനം അനുഭവിക്കുന്നുണ്ട് അതിനെ കാണിക്കാൻ മുഹമ്മദിന്റെയും യേശുവിന്റെയും ഓരോ കോലങ്ങൾ ശൂലത്തിൽ തറച്ചു അവരുടെ ആശയങ്ങളെ അവഹെളിച്ച് എഴുതിയ ഫ്ലസുകളും ചേർത്തു ഇതുപോലെ ഒരു ടാബ്ലോ ഉണ്ടാക്കാൻ സിപിഎം മിന് ധൈര്യം ഉണ്ടോ? പറ്റില്ല എന്നറിയാം. പാവം ശ്രീനാരായണ ഗുരുവും കൂട്ടരും എന്തും സഹിച്ച്ചുകൊള്ളും എന്ന അഹങ്കാരം അല്ലെ ഇന്ന് സിപിഎം മിന്.

@----അദ്ദേഹത്തെ ഈഴവരുടെ ദൈവമായി വെള്ളാപ്പള്ളിയും, ഹൈന്ദവ ഗുരു ആയി ഇപ്പോള്‍ ബി ജെപിയും കൊണ്ടാടുന്നു. അതിനെയാണാ ടാബ്ളോയില്‍ വിമര്‍ശിച്ചത്.----

ഇതിൽ സിപിഎം മിൻറെ റോൾ എന്താണ്? വെള്ളാപ്പള്ളിയും ബിജെപിയും ഗുരുവിനെ എങ്ങനെ വേണമെങ്കിലും കാണട്ടെ അതിൽ സിപിഎം എന്തിനാണ് ഇത്ര ബേജാർ ആകുന്നതു? സിപിഎം കാർ ഗുരുവിനെ കമ്യൂണിസ്റ്റ്കാരൻ ആയി കണ്ടോളൂ അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?Sreerajhttps://www.blogger.com/profile/16209643066004267355noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57721885801213406072015-09-10T02:09:15.407-07:002015-09-10T02:09:15.407-07:00>>>അതായതു മത നിഷേധിയായി പാര്‍ട്ടിക്കു നില...>>>അതായതു മത നിഷേധിയായി പാര്‍ട്ടിക്കു നില നില്ക്കാന് ആകില്ല. അപ്പോള്‍ മത വിഭാഗങ്ങള്‍ക്കൊപ്പവും നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മതപ്രീണനമായി തെറ്റിദ്ധരിക്കാന്‍ ഇടവരുന്നു, അല്ലെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. <<<<

വെറുതെ ഏതെങ്കിലും മത വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട അവശ്യമില്ല. ഏതെങ്കിലും മതവിഭാഗത്തിന്, മതത്തിന്റെ അടിസ്ഥാനത്തില്‍ നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ ആ മത വിഭാഗത്തോടൊപ്പം നില്‍ക്കണം. അല്ലാതെ മദനിയേപ്പൊലുള്ള ചില മത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ല. ഗുജറാത്തില്‍ മുസ്ലിം മത വിഭാഗം തെരഞ്ഞഞ്ഞു പിടിച്ച് ആക്രമിക്കപ്പേട്ടപ്പോള് അവിടത്തെ മുസ്ലിങ്ങളുടെ കൂടെ സി പി എം നിന്നു. അതുപോലെ ഖാന്ദാമലില് ക്രിസ്ത്യാനികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ കൂടെയും നിന്നു. അതൊക്കെ നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്കൊപ്പം നിന്നതാണ്. ഏതെങ്കിലും മതത്തിന്റെ ഒപ്പം നിന്നതല്ല.
മദനിയെ വിചാരണ കൂടാതെ തടവില്‍ വയ്ക്കുന്ന നടപടിയെ എതിര്‍ക്കണം. പക്ഷെ മദനി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളെയും പിന്തുണച്ചതും അദ്ദേഹത്തെ എഴുന്നള്ളിച്ചു നടന്നതും ശരിയായില്ല.

ഇതൊക്കെ മനുഷ്യര്‍ക്ക് വ്യക്തമാകുന്ന രീതിയില്‍ പാര്‍ട്ടി പറഞ്ഞു മനസിലാക്കിക്കണം.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-33196294570289600802015-09-10T01:55:46.967-07:002015-09-10T01:55:46.967-07:00>>>തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയ...>>>തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വിട്ടു വീഴ്ചകള്‍ ആരംഭിച്ചു.<<<<

ബൈജു ഖാന്,

ഇതിനോട് യോജിപ്പില്ല. ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില് നിന്നേ കമ്യൂനിസത്തിന്, ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കാനാകൂ. അപ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ വേണ്ടി വരും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-10856628424325232892015-09-10T01:52:28.839-07:002015-09-10T01:52:28.839-07:00>>>കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തി...>>>കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തില്‍ ഇന്ത്യയില്‍ പ്രായോഗികമാകുന്നതു കണ്ടു മരിക്കാമെന്നു ഇന്നുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നു എന്നു കരുതാന്‍ വയ്യ. <<<<

ബൈജു ഖാന്,

കമ്യൂണിസ്റ്റു മാനിഫെസ്റ്റോ ഒരിക്കലും മാറ്റാനാകാത്ത ദൈവിക രേഖയൊന്നുമല്ല. അതിനു കാലികമായ മാറ്റം ഉണ്ടാകണം. മാറ്റം എന്ന വാക്കിനു മാത്രമേ മാറ്റിമില്ലാതുള്ളു എന്നാണ്, കാള്‍ മര്ക്സ് പറഞ്ഞത്. ഓരോ കാലത്തിനും, സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അതിനു മാറ്റമുണ്ടാകണം.

മുതലാളിത്തം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഇപ്പോള്‍ പ്രാബല്യത്തിലുള്ളത് കുറച്ച് Islamic theocracy യില്‍ മാത്രമേ ഉള്ളു. Social security യും Affirmative action ഉം ഇന്ന് മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉണ്ട്. അതുപോലെ മിനിമം കൂലിയും നിയതമായ ജോലി സമയവുമൊക്കെ ഉണ്ട്. അതുപോലെ പല വ്യവസായങ്ങളും ഇന്ന് പൊതു ഉടമയിലാണ്. ഇതൊക്കെ കമ്യൂണിസത്തിന്റെ ഭാഗമായ സോഷ്യലിസ്റ്റ് ആശയങ്ങളാണ്.

ഇന്‍ഡ്യയില്‍ പ്രായോഗികമായ രീതിയില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കണം. കമ്യൂണിസം വിഭാവനം ചെയ്യുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതി ആണ്. അത് നേടി എടുക്കാന്‍ ഉള്ള ഒരു ഉപാധി മാത്രമാണ്, കമ്യൂണിസം. മറ്റേത് വഴിക്കും സോഷ്യലിസം നടപ്പിലായാലും മതി.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-28851160927296064962015-09-10T01:42:00.891-07:002015-09-10T01:42:00.891-07:00ശ്രീരാജ്,
നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ...ശ്രീരാജ്,

നാരായണ ഗുരുവിനേക്കുറിച്ചുള്ള ടാബ്ളോയിലെ ആശയം കാലിക പ്രസക്തമാണ്. താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളെ വ്യഭിചരിക്കുകയാണ്, എസ് എന്‍ ഡി പി ചെയ്യുന്നത്. കള്ളു ചെത്താനും കുടിക്കാനും പാടില്ല എന്നേ ഗുരു പറഞ്ഞിട്ടുള്ളു , പക്ഷെ വിദേശ മദ്യം ആകാം എന്ന നിലപാടണ്, വെള്ളാപ്പള്ളി കുടുംബത്തുനുള്ളത്. അദ്ദേഹത്തെ ഈഴവരുടെ ദൈവമായി വെള്ളാപ്പള്ളിയും, ഹൈന്ദവ ഗുരു ആയി ഇപ്പോള്‍ ബി ജെപിയും കൊണ്ടാടുന്നു. അതിനെയാണാ ടാബ്ളോയില്‍ വിമര്‍ശിച്ചത്. പക്ഷെ അത് മാന്സിലാക്കാന് ശേഷി ഉള്ള ആരും എസ് എന്‍ ഡി പിയിലോ കോണ്‍ഗ്രസിലോ ഇല്ല എന്ന സത്യം സി പി എം തിരിച്ചറിയേണ്ടിയിരുന്നു. വിവാദമുണ്ടാകുമെന്നുറപ്പുള്ള ആ സംഭാവം ഒഴിവാക്കേണ്ടതു തന്നെ ആയിരുന്നു.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53116645662009814832015-09-10T01:33:30.205-07:002015-09-10T01:33:30.205-07:00ബൈജു,
കേരളത്തിലെ സി പി എം നേതാക്കള്‍ക്ക് മുഞ്ഞ ബാ...ബൈജു,

കേരളത്തിലെ സി പി എം നേതാക്കള്‍ക്ക് മുഞ്ഞ ബാധിച്ചിരിക്കുന്നു. അതിനുള്ള മരുന്ന് തല്ക്കാലം ഒന്നുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20693551866164447552015-09-08T06:52:51.679-07:002015-09-08T06:52:51.679-07:00കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തില്‍ ഇന്ത്യയി...കമ്മ്യൂണിസം അതിന്റെ യഥാര്‍ത്ത രൂപത്തില്‍ ഇന്ത്യയില്‍ പ്രായോഗികമാകുന്നതു കണ്ടു മരിക്കാമെന്നു ഇന്നുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും സ്വപ്നത്തില്‍ പോലും ചിന്തിക്കുന്നു എന്നു കരുതാന്‍ വയ്യ. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വിട്ടു വീഴ്ചകള്‍ ആരംഭിച്ചു. പിന്നെ വിദൂരമായെങ്കിലും ആഗ്രഹിക്കാനാവുന്നതു അധികാരം ലഭിച്ചാല്‍ അതിനെ ഒരു ഉപാധിയാക്കി പാര്ശവത്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കും എന്നു മാത്രമാണു. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതുണ്ടു.

മൂന്നു ലക്ഷത്തിലധികം സജീവ പാര്‍ട്ടി അംഗങ്ങളുള്ള കേരളത്തില്‍ 2011 ലെ കണക്കനുസരിച്ചു മത വിശ്വാസം ഇല്ലാത്തവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണു!!! ഇതു ഏകദേശം ആകെ ജനസംഖ്യയുടെ 0.264% മാത്രമാണു. അതായതു മത നിഷേധിയായി പാര്‍ട്ടിക്കു നില നില്ക്കാന് ആകില്ല. അപ്പോള്‍ മത വിഭാഗങ്ങള്‍ക്കൊപ്പവും നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രക്രിയയെ മതപ്രീണനമായി തെറ്റിദ്ധരിക്കാന്‍ ഇടവരുന്നു, അല്ലെങ്കില്‍ പാര്‍ട്ടി ശത്രുക്കള്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. മത വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാതെ താല്‍ക്കാലിക ലാഭത്തിനായി ഉപരിപ്ളവമായ വിഷയങ്ങളില്‍ ഇടപെടുന്നതു ഗുണത്തെക്കാളേറെ പാര്‍ട്ടിക്കു ദോഷമാണുണ്ടാക്കുന്നതു. അബ്ദുള്‍ നാസ്സര്‍ മദനിയോടൊത്തു വേദി പങ്കിട്ടതും ഏശുവിനെ കമ്മ്യൂണിസ്റ്റാക്കിയതും ജന്മാഷ്ട്ടമിയില് പങ്കെടുക്കുന്നതു ഒക്കെ ആ വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കാരണമാകുമെന്നു കരുതാന്‍ ന്യായങ്ങളില്ല. Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-55160281698558894002015-09-08T04:53:15.209-07:002015-09-08T04:53:15.209-07:00താങ്കളോട് യോജിക്കുന്നു. അതുപോലെ കഴിഞ്ഞ ദിവസം ഗുരുവ...താങ്കളോട് യോജിക്കുന്നു. അതുപോലെ കഴിഞ്ഞ ദിവസം ഗുരുവിനെ കുരിശിൽ കയറ്റിയതും ഗുരു വചനം തിരുത്തി എഴുതിയതും ഗുരുവിനെ കത്തി കാട്ടി വിരട്ടാൻ ശ്രമിക്കുന്ന ഫ്ലക്സുകളും ഇത്തിരി കടന്ന കയ്യായി പോയി. കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഈശ്വര വിശ്വാസികൾ അല്ലായിരുന്നു എങ്കിലും ദൈവങ്ങളെ പ്രകടമായി അവഹേളിക്കാറില്ലായിരുന്നു പക്ഷെ ഇപ്പോൾ അതും തുടങ്ങിയിരിക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി. Sreerajhttps://www.blogger.com/profile/16209643066004267355noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69201803328240405222015-09-06T22:20:27.105-07:002015-09-06T22:20:27.105-07:00CPIM നേതൃത്വത്തിനു ചിന്ത ശേഷി നശിച്ചിട്ടു കാലം കുറ...CPIM നേതൃത്വത്തിനു ചിന്ത ശേഷി നശിച്ചിട്ടു കാലം കുറെ ആയി. അണികളിലേക്കും അതു ബാധിച്ചു തുടങ്ങി. മതേതരത്തിലും ഇടതുപക്ഷത്തും വിശ്വസിക്കുന്ന അനുഭാവികളും ഗത്യന്തരം ഇല്ലാതെ പല വഴിക്ക് പോകും. അവസാനം ഇടതുപക്ഷ പ്രസ്ഥാനം എന്നതു മുഞ്ഞ ബാധിച്ച നെല്പാടം പോലെ ആയിത്തീരാന്‍ അധിക നാള് വേണ്ടി വരില്ല എന്ന് തോന്നു.

ജയരാജനെ പോലെ ഉള്ള ചാണക തലയന്മാര് ആണ് CPM-ന്റെ ശാപം. എന്തു വൃത്തികേടും കാട്ടി പാര്‍ടിയിലും രാഷ്ട്രീയത്തിലും സ്വന്തം സ്ഥാനം ഉറപ്പിക്കണം എന്ന് മാത്രമേ ഇത്തരം ഏഴാംകൂലി രാഷ്ട്രീയക്കാര്‍ക്ക് നോട്ടമുള്ളു. കേരളത്തിലെ ഭൂരിപക്ഷ വര്‍ഗ്ഗീയത കളിക്കാന്‍ എന്തിനാ ജയരാജാ ചിപിഎം? പിശേപ്പി ഉണ്ടല്ലോ..!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-83493842567525561242015-09-06T19:35:09.999-07:002015-09-06T19:35:09.999-07:00സി പി എം സംവദിക്കേണ്ടത് ജനങ്ങളോടാണ്. ജാതി മത ശക്ത...സി പി എം സംവദിക്കേണ്ടത് ജനങ്ങളോടാണ്. ജാതി മത ശക്തികളോടല്ല. അങ്ങനെ ഒരു നിലപാട് സി പി എം എടുത്തപ്പോഴൊക്കെ ജനങ്ങള്‍ സി പി എമ്മിന്റെ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കുകയും ചെയ്യും. അത് തിരിച്ചറിയാതെ പോയാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരിക സി പി എം തന്നെയായിരിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com