tag:blogger.com,1999:blog-2579721244302752722.post5132183392724446409..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: സത്യാന്വേഷിയും ബ്ളോഗടച്ചു.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger6125tag:blogger.com,1999:blog-2579721244302752722.post-64569179600406575192011-01-27T12:19:08.900-08:002011-01-27T12:19:08.900-08:00ഹുസ്സൈന്‍ സാഹിബ് നാലാം തവണ ഒരു കമ്മന്റിട്ടു മറ്റുള...ഹുസ്സൈന്‍ സാഹിബ് നാലാം തവണ ഒരു കമ്മന്റിട്ടു മറ്റുള്ളവരെ അറിയിക്കുക എന്ന മാന്യത പോലും കാണിക്കാതെ comment moderation നടപ്പിലാക്കി. എന്നിട്ടു ഒരു ദിവസം കഴിഞ്ഞു ഒന്നും അറിയാത്ത പോലെ വെളിയില്‍ വന്നു വാചക കസര്‍ത്തു തുടങ്ങിയിട്ടുണ്ടു

ഇപ്പോള്‍ ഒറ്റക്കു കമ്മന്റിട്ടു 1000 തികച്ചു റെക്കോര്ഡായിയെന്നു അടുത്ത radio "interview" ഇല് വീരവാദം മുഴക്കുന്നതു കേള്‍ക്കാം

BTW, This is 11th commandment

THOU SHAN'T PESTER HUSSAIN WITH TECHNICAL QUESTIONS OR ASK HIM TO REVEAL THE SOURCE OF HIS KNOWLEDGE

It is only permitted for Hussain

[Hussain to kaalidaasan]:I have emailed three times to Ms.Hecht requesting to provide the texual basis of her opinion but no response yet!

/JRJack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-2067051256693261852011-01-23T16:35:26.608-08:002011-01-23T16:35:26.608-08:00Thanks Rajiv.Thanks Rajiv.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-45311253116071963162011-01-23T16:34:52.344-08:002011-01-23T16:34:52.344-08:00ചര്‍വാകന്‍,
നന്ദി.
താങ്കളുടെ പോസ്റ്റ് വായിച്ചു....ചര്‍വാകന്‍,

നന്ദി.

താങ്കളുടെ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.

സത്യാന്വേഷിയുടെ അന്ധമായ ഹുസൈന് വിധേയത്വം എന്തുകൊണ്ട് എന്നെനിക്കു മനസിലാകുന്നില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49429494557322549032011-01-23T07:41:49.956-08:002011-01-23T07:41:49.956-08:00Kalidasan,
Goood post..
And I was reading the deba...Kalidasan,
Goood post..
And I was reading the debate going on in Hussain's blog, I really appreciate the way you debate and put your arguments forward there!!RajivMathewhttps://www.blogger.com/profile/08890344733909480208noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-18961795307348491682011-01-21T22:13:02.834-08:002011-01-21T22:13:02.834-08:00ശാസ്ത്രാവബോധമുണ്ടെങ്കിലും ശാസ്ത്രജ്ഞാനമില്ലാത്തതിന...ശാസ്ത്രാവബോധമുണ്ടെങ്കിലും ശാസ്ത്രജ്ഞാനമില്ലാത്തതിനാല് ഹുസൈന്സാഹിബിന്റെ ഡോക്കിന്‍സ് വിമര്‍ശനങ്ങളില്‍ നാളിതുവരെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും പോയിട്ടില്ല. ശാസ്ത്രജ്ഞാനമുള്ള താങ്കളെപ്പോലുള്ളവര്‍ അദ്ദേഹത്തെ പൊളിച്ചടുക്കുന്നത് കാണുന്നുണ്ട്. അഭിനന്ദനങ്ങള്‍.
സത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍ ' എന്ന പോസ്റ്റിനെക്കുറിച്ചും ഹുസൈനെക്കുറിച്ചും മറ്റൊരു ലൈനില്‍ ഞാനും ചിലത് കുറിച്ചിട്ടുണ്ട്. വായിക്കുക സത്യാന്വേഷിയുടെ ഹുസൈന് ആഭാസങ്ങള്‍ ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90848411303448224092011-01-14T04:25:15.499-08:002011-01-14T04:25:15.499-08:00ഡാര്‍വിനിസത്തിലെ Theory of Natural selection, Te...ഡാര്‍വിനിസത്തിലെ Theory of Natural selection, Testable ആണെന്ന് പോപ്പര്‍ പറഞ്ഞു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ .

When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established.

I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation.

പരിണാമം എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡര്‍വിനിസം ഉദ്ധരിക്കുന്ന ഏതൊരാളും വിവക്ഷിക്കുന്നത്, Natural selection എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള Theory of evolution ഉള്‍ക്കൊള്ളുന്ന Darwinism ആണ്.

താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടുമെഴുതാം. Natural selection നെ അടിസ്ഥാനമാക്കി Darwin രൂപപ്പെടുത്തിയ Theory of evolution ആണ് Darwinism ത്തില്‍ ഉള്ള Theory of evolution അതാണ് ആദ്യം Testable അല്ല എന്നും, പിന്നീട് Testable ആണെന്നും പോപ്പര്‍ തിരുത്തിയത്.

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയത് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണ്, Darwinism is very far frombeing established എന്ന അര്‍ത്ഥം നല്‍കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com