tag:blogger.com,1999:blog-2579721244302752722.post5009218801862214480..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കാരി സതീശനും പോള്‍ ജോര്‍ജ്ജും പിന്നെ പിണറായി വിജയനുംkaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger9125tag:blogger.com,1999:blog-2579721244302752722.post-53949611237838187962009-09-01T17:56:09.542-07:002009-09-01T17:56:09.542-07:00പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? പല സഖാ...പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? പല സഖാക്കളുമ്..പിന്നര്‍ സിപിയെമ്മിനെ അടുത്തകാലത്തായി പിടികൂടിയ പ്രശ്നമല്ല ഇത്, അടുത്തകാലത്ത് മാത്രമാണ് മാധ്യമ ഇടപെടലുകള്‍ വഴിയാവാം പൊതുജനം വ്യക്തമായി അറിയാന്‍ തുടങ്ങിയതം അത് വരെ കണ്ണൂരിലങ്ങനെ നടന്നോന്ന് തിരോന്തുരതുളവന്‍ ചോദിച്ചാ ബ്രാന്ച് സെക്രട്ടറി പറഞ്ഞിരുന്നത് ഏയ് അത് ശത്രുക്കള്‍ ചമക്കുന്നതാണ് എന്നായിരുന്നു..ഇപ്പൊ തല്‍സമയം ചാനലുകളില്‍ സഖാക്കളുറ്റെ ഗുണ്ടാ വിളയാട്ടം കാണമ്..മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-29148937940393094622009-09-01T12:23:22.249-07:002009-09-01T12:23:22.249-07:00അന്ന ഫിലിപ്പ്,
സന്ദര്‍ശനത്തിനു നന്ദി.
സി പി എമ്മ...അന്ന ഫിലിപ്പ്,

സന്ദര്‍ശനത്തിനു നന്ദി.

സി പി എമ്മില്‍ മാത്രമല്ല മറ്റു പല പാര്‍ട്ടികളിലെയും കുറച്ചു പേര്‍ക്ക് നിയമത്തിനതീതരാണെന്ന ധാരണയുണ്ട്. സി പി എമ്മില്‍ പാര്‍ട്ടി സെക്രട്ടറിക്കു വരെ അതുണ്ട്.

കള്ളന്മാരുടെയും കൊലപാതകികളുടെയും തോളില്‍ കയ്യിടുന്നത് സി പി എം മാത്രമാണെന്ന വാദഗതി ശരിയല്ല. സി പി എമ്മിനെ മാത്രം അതില്‍ കുറ്റപ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മറ്റു പര്‍ട്ടികളില്‍ പ്രകടമായി ഇത് വളരെ കാലമായിട്ടുണ്ട്.സി പി എമ്മില്‍ അടുത്തകലത്താണീ പ്രവണത കൂടുതലായി കാണാന്‍ സാധിച്ചത്. മറ്റു പാര്‍ട്ടികളില്‍ ഉണ്ടായിരുന്ന ആ ദുഷിപ്പ് സി പി എമ്മിലെ ചിലരെക്കൂടി ബാധിച്ചു എന്നേ ഞാന്‍ കരുതുന്നുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20097391767370922672009-09-01T09:46:11.541-07:002009-09-01T09:46:11.541-07:00ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ലോക്കല്‍ സെക്ര...ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ലോക്കല്‍ സെക്രട്ടറിക്ക് പോലീസ് നൂറു രൂപ പിഴയിട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന് തകര്‍ത്ത വാര്‍ത്ത വായിച്ചില്ലേ.

പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം.ഏതു കള്ളന്റേം കൊലപാതകീടേം തോളേക്കൈയിടാം. ഏതു നിയമോം ലംഘിക്കാം. ഇതുതന്നെയാണ് സുഹൃത്തുക്കളെ നമ്മുടെ ഗതികേട്.അന്ന ഫിലിപ്പ്https://www.blogger.com/profile/10300837550641034449noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-77483890343306671362009-08-31T12:57:20.538-07:002009-08-31T12:57:20.538-07:00ബൈജു, കുമാരന്,
സന്ദര്‍ശനത്തിനു നന്ദി.ബൈജു, കുമാരന്,

സന്ദര്‍ശനത്തിനു നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44104346749795250232009-08-31T12:56:34.346-07:002009-08-31T12:56:34.346-07:00yes mukkuvan,The moral of the story may be as you ...yes mukkuvan,The moral of the story may be as you pointed out.

But is it not the pathetic situation where Kerala has landed in? We call ourselves people of God’s own country. It may be reasonable to change it to people of Gunta’s own country.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-65048199864998576942009-08-31T08:07:21.302-07:002009-08-31T08:07:21.302-07:00moral of the sotry...!
never ever raise your voic...moral of the sotry...!

never ever raise your voice in kerala, if you have any problem with any public( especially vehicle accident situation, driving rule violations..)...you might loose your life!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82915246883302996602009-08-30T22:41:22.475-07:002009-08-30T22:41:22.475-07:00trackingtrackingBaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-17590744482157462142009-08-30T18:25:49.301-07:002009-08-30T18:25:49.301-07:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-63524475462069972802009-08-30T15:32:51.656-07:002009-08-30T15:32:51.656-07:00കുറച്ചുനാളായി സി പി എം സംസ്ഥാന സെക്രട്ടറി വളരെ വിര...കുറച്ചുനാളായി സി പി എം സംസ്ഥാന സെക്രട്ടറി വളരെ വിരളമായേ അഭിപ്രായം പറയാറുള്ളു. ഈ പ്രശ്നം സംബന്ധിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം അല്‍പ്പം വേദനജനകമായി പോയി.

പിണറായി ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായി എന്തിനാണ് മൂന്ന് ഗുണ്ടകളുമായി സഞ്ചരിച്ചത്? ഒന്നുകില്‍ ആരെയെങ്കിലും തടയാന്‍; അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍. കുടുംബവഴക്കിന്റെ പ്രശ്നം ഉണ്ടോ എന്നുവരെ സംശയമുണ്ട്. ബിസിനസുപരമായ കാരണങ്ങളാണോ, രാഷ്ട്രീയ കാരണങ്ങളാണോ വധത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.

പോളിന്റെ കഴിഞ്ഞകാലം എന്താണ് അന്വേഷിക്കാത്തത്? അദ്ദേഹം 1997 ജൂലൈയില്‍ മയക്കുമരുന്നു സൂക്ഷിച്ചതിനു ഡല്‍ഹിയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് എന്ന പേരിലാണ് അവസാനം ഇറങ്ങിപ്പോന്നത്. അതിനു സഹായിച്ചത് ആരാണ്?

പിണറായി വിജയന് പറഞ്ഞതിന്റെ മാനം വേറെ പലതുമാണ്.

ഗുണ്ടകളുമായി സഞ്ചരിക്കുന്നവര്‍ കേരളത്തിലെ റോഡുകളില്‍ കൊല ചെയ്യപ്പെടാന്‍ അര്‍ഹരാണ്. മയക്കു മരുന്നു കേസില്‍ പ്രതിയാകുന്നവരും ഇതു പോലെ കൊല ചെയ്യപ്പെടന്‍ അര്‍ഹരാണ്. കുടുംബ വഴക്കിന്റെ പേരിലും, വ്യവസായ പ്രശ്നങ്ങളുടെ പേരിലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും ഇതു പോലെ കൊല ചെയ്യപ്പെടുന്നതും കേരളത്തില്‍ സ്വാഭാവികമാണ്.

ചുരുക്കി പറഞ്ഞാല്‍ കേരളം ഭരിക്കുന്നത്, അധോലോക സംഘങ്ങളാണെന്നു സാരം. കേരളത്തിലെ മാധ്യമങ്ങളും പറയുന്നത് ഇതു തന്നെ. മാധ്യമ സിന്‍ഡിക്കേറ്റ് പറയുന്നത് പിണറായി വിജയന് അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണോ ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കലിയുഗം? ഈ ഓണക്കാലത്തു ഈ അഭിപ്രായം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കിരീടം വക്കാത്ത രാജാവില്‍ നിന്നും വരുന്നത് അത്ര ശുഭ സൂചകമായ കാര്യമല്ല.

ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനു ചേര്‍ന്നതായിരുന്നില്ല ഈ പ്രസ്താവന. ഇതൊരു ചെന്നിത്തല നിലവരത്തിലായിപ്പോയി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com