tag:blogger.com,1999:blog-2579721244302752722.post5002667587929735503..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: പൊതു തെരഞ്ഞെടുപ്പു നല്കുന്ന പാഠങ്ങള്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger9125tag:blogger.com,1999:blog-2579721244302752722.post-59171978649438472832009-06-12T13:30:00.306-07:002009-06-12T13:30:00.306-07:00Babin ,
I did not say that left has the monopoly f...Babin ,
I did not say that left has the monopoly for serving poor in India. Left was always with poor. Congress had secular and socialist policies for a long time and left parties supported those. But lately Congress deviated from that and pursued a right leaning policy form the time of Narasimha Rao. During the last govt. It was at the insistence of the Left, Congress implemented the welfare measures.

What I said was, Congress revisited its basic political platform and left deviated from its own.

The basis tenets of Left politics is social justice. This policy will be the lasting policy as long as mankind exists.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-21921826538174563362009-06-11T18:23:49.883-07:002009-06-11T18:23:49.883-07:00kalidasaa,
it is very very very very very very ve...kalidasaa,
it is very very very very very very very very wrong to assume that left has the monopoly in indian politics for serving the aspiration of the poor and no other party care about poor as much as left parties.. I have seen this underlying point of view in many leftist in kerala... i guess you have romantized the idea of lefts and poor in very young age may be with valid reasons.. My only request is that don't get captive this line of though for the rest of the life... the world is changing... Please do introspect on your line of thoughts before party...Babinhttps://www.blogger.com/profile/04039355877707713998noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49338757469416109692009-06-06T13:32:53.809-07:002009-06-06T13:32:53.809-07:00കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍...കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി.

ജോജു,

രഷ്ട്രീയ പാര്‍ട്ടികള്‍ എന്തെല്ലാം കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നു. പ്രകടന പത്രികയുടെ വെളിച്ചത്തില്‍ ആരും ഒരു പാര്‍ട്ടിക്കും വോട്ടു ഇന്‍ ഡ്യയില്‍ ചെയ്യാറില്ല. സി പി എമ്മിന്റെ പ്രകടന പത്രികയില്‍ പറയുന്ന കര്യങ്ങള്‍ ഗുജറാത്തിലെ ഒരു വോട്ടറും കാര്യമായെടുക്കില്ല.

സോഷ്യലിസം ഔദ്യോഗിക നയമായി അംഗീകരിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. പക്ഷെ അതില്‍ നിന്നും അവര്‍ അകന്നു പോയിട്ട് എത്രയോ നാളായി. പ്രകടന പത്രികയില്‍ പറയുമ്പോഴല്ല , ഒരു നയം യാധാര്‍ത്ഥ്യമാകുന്നത്, അത് നടപ്പിലാക്കുമ്പോഴാണ്.

പ്രകടനപത്രികയില്‍ അവ ഉള്‍പ്പെടുത്തിയത് വെറും ഒരു മുഖം മിനുക്കലായിരുന്നു എന്ന് അനന്തര സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നു. പൊതു മിനിമം പരിപാടിയില്‍ അവ ഉള്‍പ്പെടുത്തണം എന്നു പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. ഇടതുപക്ഷ നിര്ബന്ധിച്ചപ്പോഴാണവ പൊതു മിനിമം പരിപാടിയുടെ ഭാഗമയത്.

അവിടെയും സം ഗതികള്‍ തീര് ന്നില്ല.അവ നടപ്പിലാക്കാനുള്ള ഒരു ശ്രമവും കോണ്‍ ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. യു പിന് എ ഇടത് ഏകോപന സമിതി മീറ്റിങ്ങുകളില്‍ മന് മോഹന്‍ സിം ഗും , ചിദം ബരവും , അഹ് ലൂവാലിയയും ഇത് നടപ്പാക്കുന്നതിനെ ശക്തിയായി എതിര് ത്തു. പണമിലെന്നു പറഞ്ഞ് ,ചിദം ബരം ബജറ്റില്‍ ഉള് പെടുത്താന്‍ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ ഇടതു പക്ഷം പല മീറ്റിം ഗുകളില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. അവസാനം സോണിയ ഗാന്ധി ഇടപെട്ടാണ്, ഇവ നടപ്പിലാക്കാന്‍ തീരുമാനിപ്പിച്ചത്.

ഇടതുപക്ഷം പിന്തുണ കൊടുക്കുന്നിലായിരുന്നെങ്കില് , ഇവയൊക്കെ മറ്റു പല വാഗ്ദാനങ്ങളും പോലെ അവസാനിക്കുമായിരുന്നു. ഇടതുപക്ഷവുമായി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം ചെയ്ത് വിജയിച്ച് ഒപ്പിട്ടതാണ്, ആണവകരാര്‍.എന്തോ മഹത്തായ നേട്ടമാണ്, ഇന്‍ഡ്യയുടെ ഭാവി തിരുത്തിയെഴുതാന്‍ പോന്നതാണ്, എന്നൊക്കെ പറഞ്ഞ മന് മോഹന്‍ സിംഗുപോലും അതേക്കുറിച്ച് തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മിണ്ടിയില്ല. ഇടതുപക്ഷവുമായി യുദ്ധം ചെയ്ത്, പരാജയപ്പെട്ട്, മനസില്ലാമനസോടെ നടപ്പിലാക്കിയ നയങ്ങളാണവര് തെരഞ്ഞെടുപ്പു വിഷയമാക്കിയത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-45935459425358504272009-06-06T12:54:08.808-07:002009-06-06T12:54:08.808-07:00Joju,
Thanks for coming here.
If I have given wr...Joju,

Thanks for coming here.

If I have given wrong statistics, could you please provide the right statistics?

I was talking about CPM votes, not LDF votes. CPM did not lose much vote in Kerala, compared to Tripura and West BengaL.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57126777223964167932009-06-06T00:55:27.227-07:002009-06-06T00:55:27.227-07:00"ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നി..."ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു."

Again this is wrong.

കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി.

"Immediate steps will be taken to ease the burden of debt and high interest rates on farm loans."

"The Congress Party commits itself to the implementation of a comprehensive rural employment guarantee scheme in a phased manner."
(Election Manifesto 2004 of Indin National Congress)

A national Employment Guarantee Act will be enacted immediately.
(Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - Rozgar)

http://www.congress.org.in/manifesto-detail.php?id=22

"Immediate steps will be taken to ease the burden of debt and high interest rates on farm loans."
(Manifesto 2004- Kisans and Khet Mazdoors )

http://www.congress.org.in/manifesto-detail.php?id=25N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54418740659468738352009-06-06T00:44:13.726-07:002009-06-06T00:44:13.726-07:00കേരളത്തില്‍ 1 ശതമാനം നഷ്ടപ്പെട്ടപ്പോള്‍ ബംഗാളില്‍ ...കേരളത്തില്‍ 1 ശതമാനം നഷ്ടപ്പെട്ടപ്പോള്‍ ബംഗാളില്‍ 5 ശതമാനവും, ത്രിപുരയില്‍ 7 ശതമാനവും വോട്ടുകള്‍ നഷ്ടപ്പെട്ടു.

Wrong statistics, wrong inputs to get a predetermined answer.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-43757074339541864312009-06-04T14:04:17.112-07:002009-06-04T14:04:17.112-07:00Thanks George Andrews.Thanks George Andrews.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90776205884438813532009-06-04T11:42:32.538-07:002009-06-04T11:42:32.538-07:00Great post election analysis, leading to self-intr...Great post election analysis, leading to self-introspection, for the left.IELTS Essays from George Andrewshttps://www.blogger.com/profile/13572472129516655198noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90580714604020895902009-06-03T04:29:20.198-07:002009-06-03T04:29:20.198-07:00ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാ...ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവ പ്രാന്തവത് ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും ജീവിതം ഇത് മാറ്റിമറിച്ചു. ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും ചിദംബരം പറഞ്ഞിട്ടുണ്ട്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍ . ഇതേപോലെയുള്ള എതിര്പ്പാ യിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം നിര്‍ബന്ധം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ സാധിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടു പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വന്നത് പണദുരുപയോഗം ഇല്ലാതാക്കി.

ഇടതുപക്ഷത്തിന് ഇതിന്റെയൊന്നും ഫലം കൊയ്യാനായില്ല. ഈ നയങ്ങളൊക്കെ കോണ്‍ഗ്രസ് പണ്ടേ ഉപേക്ഷിച്ചവയായിരുന്നു. അവ തിരികെ കൊണ്ടുവരാനായി എന്നതാണ്, കോണ്‍ഗ്രസ് ചെയ്ത നല്ല കാര്യം . ബംഗാളില്‍ മമത ഇടതുപക്ഷത്തിന്റെ അജണ്ട റാഞ്ചിക്കൊണ്ടുപോയി. അതു പോലെ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷത്തിന്റെ നയങ്ങള്‍ അവരുടേതായി നടപ്പിലാക്കി.

ഇടതുപക്ഷത്തിന് ഇതില്‍ നിന്നും വലിയ ഒരു പാഠം പഠിക്കാനുണ്ട്. ഇന്‍ഡ്യയേപ്പോലുള്ള ദരിദ്ര രജ്യത്ത്, ഇടതുപക്ഷ ആശയങ്ങള്‍ക്കാണ്, കൂടുതല്‍ പ്രസക്തി. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികളാണ്, ജനപിന്തുണ ലഭ്യമാക്കുന്നത്. അല്ലാതെ വരേണ്യവര്‍ഗ്ഗത്തിനു വേണ്ട നയങ്ങള്‍ നടപ്പാക്കുന്നതിലല്ല.

ഈ പാഠം ഉള്‍ക്കൊണ്ട് ഇടതുപക്ഷം പറ്റിയ തെറ്റുകള്‍ കണ്ടെത്തുകയും തിരുത്തുകയും ചെയ്താല്‍ അവര്‍ക്ക് നേടാന്‍ പലതുമുണ്ട്. കുറച്ചു സീറ്റുകളേ കുറഞ്ഞിട്ടുള്ളു. അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അടിത്തറ ഇപ്പോഴും ശക്തമാണ്. മുന്‍ഗണനയില്‍ മാറ്റം വന്നപ്പോള്‍ ജനങ്ങള്‍ നല്കിയ ശിക്ഷയായി കരുതി, ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കാകും . കോണ്‍ഗ്രസിന്റെ അനുഭവം നല്കുന്ന സൂചനയതാണ്.

ഇതാണ് എന്റെ അഭിപ്രായത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം .kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com