tag:blogger.com,1999:blog-2579721244302752722.post4402197624261110880..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: അണ്ണാ ഹസാരെയെ ഓടിക്കുന്നവര്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger8125tag:blogger.com,1999:blog-2579721244302752722.post-4603125414730173232012-02-16T02:03:25.250-08:002012-02-16T02:03:25.250-08:00അജിത്,
കിരണ്‍ ബേഡിയെ മാത്രമല്ല സംഘടിതമായി ആക്ഷേപി...അജിത്,

കിരണ്‍ ബേഡിയെ മാത്രമല്ല സംഘടിതമായി ആക്ഷേപിക്കുന്നത്. അണ്ണാ ഹസാരെയുടെ അരികത്തുകൂടെ പോയവരേപ്പോലും വെറുതെ വിട്ടിട്ടില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44470358643938622432012-02-16T02:01:45.129-08:002012-02-16T02:01:45.129-08:00>>>>>ശൂദ്ര ജാതിയില്‍ ജനിച്ച, ജാതി വ...>>>>>ശൂദ്ര ജാതിയില്‍ ജനിച്ച, ജാതി വിവേചനത്തെ ശക്തമായി എതിര്‍ത്ത മഹാരാഷ്ട്രയില്‍ ജനിച്ച തുക്കാറാംമിനെ മാത്രമേ മാതൃകയാക്കാന്‍ ഈ ജാതി കോമരത്തിന് കിട്ടിയുള്ളൂ എന്നത് സങ്കട കരം തന്നെ<<<<<

മനോജ്,

അതേ മനോജ്. സങ്കടകരം തന്നെ.

അപ്പോള്‍ ഈ "ജാതി കോമര"ത്തെ എന്തു ചെയ്യണം? മനു വാദി എന്നു വിളിക്കണം. എന്നിട്ട് ദളിതരൊക്കെ കൂടി അദ്ദേഹത്തെ എറിഞ്ഞു കൊല്ലണം. അതിന്റെ ആദ്യപടിയാണിപ്പോള് ശങ്കരനാരായണന് പരിശീലിക്കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-28259229242862744252012-02-15T23:13:35.743-08:002012-02-15T23:13:35.743-08:00"ജീവചരിത്രം പഠിച്ചെടുത്ത് അതില്‍ നിന്നും ഇഷ്..."ജീവചരിത്രം പഠിച്ചെടുത്ത് അതില്‍ നിന്നും ഇഷ്ടമുള്ളവ പര്‍വതീകരിച്ച് "

...Particulary the attempt to distort the image of Kiran Bedi is utterly regrettable.I hope atleast the blogger should have had a glance at her Career track record and social intiative undertaken. here are a few international accolades she recieved.

2002:

Woman of the Year Award Blue Drop Group Management, Cultural and Artistic Association, Italy.

1999

Pride of India Award American Federation of Muslims of Indian Origin (AFMI) (now she is accused of being associated with sangh)

1997

Fourth Joseph Beuys Award ,Germany

1994

Magsaysay Award ,Ramon Magsaysay Award Foundation

1991

Asia Region Award for Drug Prevention and Control , International Organisation of Good Templars (IOGT), NorwayAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-33542342653088744622012-02-15T21:28:42.059-08:002012-02-15T21:28:42.059-08:00മനോജ്,
പല ദളിത് പക്ഷ ചിന്തകരും പ്രചാരകരും, ഇപ്പോള...മനോജ്,

പല ദളിത് പക്ഷ ചിന്തകരും പ്രചാരകരും, ഇപ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ദളിതരെ കൂട്ടുപിടിച്ച് ഇസ്ലമിക വോട്ടു ബാങ്കിനോട് ചേര്‍ത്ത് അധികാരം പിടിച്ചടക്കുകയാണ്, ഇസ്ലാമിക രാഷ്ട്രീയക്കാരുടെ ലക്ഷ്യവും.

ഗാന്ധിജിയോടുള്ള വെറുപ്പു കാരണം ഏത് ഗാന്ധിയനിലും കുറ്റം കണ്ടുപിടിക്കുക ഇവരുടെ പ്രധാന ഹോബിയുമാണ്.

മുകളില്‍ ദിവരേട്ടന് സൂചിപ്പിച്ചതുപോലെ അന്യ ജാതിക്കാര്‍ക്കോ മതവിശ്വാസികള്‍ക്കോ പ്രവേശനമില്ലത്ത മക്ക പോലെയുള്ള സ്ഥലമൊന്നുമല്ല റെലെഗാന്‍ സിദ്ധി. ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാവുന്ന സ്ഥലമാണ്. നന്മയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് അണ്ണ ഹസാരെ ആ ഗ്രമത്തില്‍ വരുത്തിയ ഗുണകരമായ മാറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കാനാകില്ല. ഇതൊന്നും മനസിലാക്കാനുള്ള ശേഷിയില്ലാത്ത ശങ്കരനാരായണന് അദ്ദേഹത്തെ മനുവാദിയാക്കി ചിത്രീകരിച്ച് ആത്മരതി അനുഭവിക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75845931235378077402012-02-15T21:13:28.528-08:002012-02-15T21:13:28.528-08:00ദിവാരേട്ടന്,
അണ്ണാ ഹസാരെയെ കരിവാരിത്തേക്കാന്‍ പല...ദിവാരേട്ടന്,

അണ്ണാ ഹസാരെയെ കരിവാരിത്തേക്കാന്‍ പലരും പല നുണകളും എഴുതി വിടുന്നുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഏത് പുതിയ പ്രവാചകനാണു വേണ്ടതെന്നോ അദ്ദേഹത്തിനു വേണ്ട യോഗ്യതകളെന്തൊക്കെയെന്നോ ഇവര്‍ ആരും വ്യക്തമാക്കുന്നുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-36777519211694037742012-02-15T00:42:14.961-08:002012-02-15T00:42:14.961-08:00തങ്ങള്‍ക്കു തോന്നുന്ന രീതിയില്‍ കാര്യങ്ങളെ വളച്ചു ...തങ്ങള്‍ക്കു തോന്നുന്ന രീതിയില്‍ കാര്യങ്ങളെ വളച്ചു ഒടിക്കുന്ന ഒരു ശൈലി ബ്ലോഗ് രംഗത്ത് സജീവമായുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അജണ്ടയ്ക്കു അനുകൂലം ആണ് അത് എങ്കില്‍ നിര്‍ബാധം പിന്തുണയും അതിനു കിട്ടും. ഇതാണ് ശങ്കര നാരായണന്റെ ബ്ലോഗിലും സംഭവിക്കുന്നത്.

ഹസാരെയുടെ ഗ്രാമം സന്ദര്‍ശിച്ച മാതൃഭൂമി ലേഖകന്‍ എഴുതുന്നു : "വീടുകള്‍ക്കു പിറകിലുള്ള കൃഷിയിടങ്ങളിലേക്കു ഞങ്ങള്‍ നടന്നു. പുല്ലു വളര്‍ന്ന മേച്ചില്‍പ്പുറം പോലെയുള്ള ഒരിടത്ത് പശുക്കളും ആടുകളും. കനാലിനോടു ചേര്‍ന്നുകിടക്കുന്ന ആ ഭൂമി ദലിതുകളുടേതാണെന്ന് ആടുകളുമായി വന്ന ഒരു പരിസരവാസി പറഞ്ഞു. പൂട്ടാന്‍ പണമില്ലാത്തതു കൊണ്ട് ഞങ്ങളാണ് ഇതൊക്കെ ഉഴുതുകൊടുത്തത്. അയാള്‍ പറഞ്ഞു. ദലിതുകള്‍ക്ക് ഗ്രാമത്തില്‍ പറയത്തക്ക വിവേചനമൊന്നുമില്ല. തീണ്ടലും തോടായ്മയുമില്ല. മഹാത്മ ഫൂലെയുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ഹസാരെയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്കു പുറമെ കാലങ്ങളായുള്ള സന്തുകളുടെ ഭക്തിമാര്‍ഗ്ഗവും ഇതിനു കാരണമായിട്ടുണ്ട് എന്നു പറയാം."
(റാലെഗാന്‍ സിദ്ധിയില്‍ ഹസാരെ ചെയ്തത് Posted on: 04 Jan 2012,mathrubhumi e paper )

അതെ പോസ്റ്റില്‍ ഹസാരെ ഉത്തരം പറയുന്നത് കാണുക "?"മാതൃകാ രാഷ്ട്രീയക്കാരന് ആരായിരിക്കണം.
അയാള്‍ ചാരിത്ര്യപുരുഷനായിരിക്കണം. മറ്റുള്ളവര്‍ക്കു മാതൃകയാവണം. അയാള്‍ കര്‍മ്മയോഗിയുമായിരിക്കണം. തുക്കാറാം പറഞ്ഞിട്ടുള്ള പോലെ പറയുന്നത് പ്രവര്‍ത്തിക്കണം"

ശൂദ്ര ജാതിയില്‍ ജനിച്ച, ജാതി വിവേചനത്തെ ശക്തമായി എതിര്‍ത്ത മഹാരാഷ്ട്രയില്‍ ജനിച്ച തുക്കാറാംമിനെ മാത്രമേ മാതൃകയാക്കാന്‍ ഈ ജാതി കോമരത്തിന് കിട്ടിയുള്ളൂ എന്നത് സങ്കട കരം തന്നെmanojhttps://www.blogger.com/profile/06444341486289992305noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-8157885059688854832012-02-14T20:53:00.528-08:002012-02-14T20:53:00.528-08:00കാളിദാസന് ,
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് വര്...കാളിദാസന് ,
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ താമസിക്കുന്ന പലര്‍ക്കും അറിയാം. ഇതെല്ലാം ആ ഗ്രാമങ്ങളില്‍ ചെന്ന് അന്വേഷിക്കാവുന്നതുമാണ്. [അതിനു പ്രത്യേകിച്ച് പാസ്പോര്‍ട്ടും വിസയും ഒന്നും വേണ്ടല്ലോ]. പക്ഷെ ഈ എഴുതുന്നവരില്‍ പലര്‍ക്കും [വിശേഷിച്ചും ബ്ലോഗുകളില്‍ ] അണ്ണാ ഹസാരെയെ പറ്റിയോ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല; അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. എവിടെനിന്നൊക്കെയോ, എന്തെക്കൊയോ കേട്ട് , ഒരു പോസ്റ്റ് പടച്ചുവിടുന്നു, അത്ര തന്നെ.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-36275693237562167872012-02-14T03:55:11.163-08:002012-02-14T03:55:11.163-08:00ഇന്ന് ചുറ്റുമുള്ള അനേകം ഗ്രാമങ്ങള്‍ റെലെഗാന്‍ സി...ഇന്ന് ചുറ്റുമുള്ള അനേകം ഗ്രാമങ്ങള്‍ റെലെഗാന്‍ സിദ്ധിയെ അനുകരിക്കുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നും വിദഗ്ദ്ധര്‍ ഈ ഗ്രാമത്തിന്റെ നേട്ടങ്ങളേക്കുറിച്ച് പഠിക്കാന്‍ വരുന്നു. മുംബൈയില്‍ നിന്നു പോലും കുട്ടികള്‍ ഈ ഗ്രാമത്തിലെ പാഠശാലകളില്‍ പഠിക്കാന്‍ വരുന്നു.

ഇതാണ് ശങ്കരനാരായണന് പഠിച്ചിട്ടുള്ള വര്ണ്ണാശ്രമധര്മ്മമെങ്കില് ഇതാണു, ഇന്ന് ഇന്‍ഡ്യക്കു മുഴുവന്‍ വേണ്ടത്. ഇത് അരാഷ്ട്രീയ വാദമാണെങ്കില്‍ ഇന്‍ഡ്യയിലെ എല്ലാ ഗ്രാമങ്ങളും ഈ അരാഷ്ട്രീയവാദം പകര്‍ത്തണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com