tag:blogger.com,1999:blog-2579721244302752722.post3633800474286613116..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger63125tag:blogger.com,1999:blog-2579721244302752722.post-87524856841821814132014-04-10T18:51:56.650-07:002014-04-10T18:51:56.650-07:00സ്റ്റീഫന്‍,
മദ്രസ വിദ്യാഭ്യാസം മാത്രമല്ല മുസ്ലിം ...സ്റ്റീഫന്‍,

മദ്രസ വിദ്യാഭ്യാസം മാത്രമല്ല മുസ്ലിം മനോഭാവത്തിനു കാരണം. അതി ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്ന ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതി ആണീ മതത്തിന്റെ അടിസ്ഥാന ശില. അസഹിഷ്ണുത അതിന്റെ മറ്റൊരു മുഖവും കൂടി ആണ്. അക്കാലത്തെ എല്ലാ സമൂഹവും ഇതുപോലെ ആയിരുന്നു. പക്ഷെ മറ്റ് സമൂഹങ്ങളൊക്കെ അതില്‍ നിന്നും മോചനം പ്രാപിച്ചപ്പോഴും ഈ സമൂഹം ഇന്നും അതില്‍ തളക്കപ്പെട്ടു കിടക്കുന്നു. അതിന്റെ കാരണം ഈ ഗോത്ര നീതികളൊക്കെ അവരുടെ വേദ പുസ്തകമായ കുര്‍ആനില്‍ അവരുടെ പ്രവാചകന് എഴുതി ചേര്‍ത്തിരിക്കുന്നു എന്നതും. അത് ഒരിക്കലും മറ്റാന്‍ ആകാത്തതുമാണെന്ന അലംഘനീയമായ കല്‍പ്പനയും. മദ്രസയില്‍ ഇതൊക്കെ പഠിപ്പിക്കുന്നേ ഉള്ളു. മദ്രസയില്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളല്ലാതെ മറ്റെന്താണു പഠിപ്പിക്കേണ്ടത്?

സെക്കുലര്‍ എന്ന മുഖം മൂടി ധരിച്ചാലും മുസ്ലിം എന്ന മത വിശ്വസിയുടെ അടിസ്ഥാന വിശ്വസം മുസ്ലിം പ്രവാചകനെ അധിക്ഷേപിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നു തന്നെയാണ്. അതുകൊണ്ടാണ്, മൊഹമ്മദ് എന്ന പേരുള്ള വ്യക്തികളെ അധിക്ഷേപിക്കുന്നതും പ്രവാചകനെ അധിക്ഷേപിക്കുന്നതായി അവര്‍ വിലയിരുത്തുന്നതും. കാരശേരി ആയാലും വള്ളിക്കുന്നയാലും ഇതിനു മാറ്റമില്ല.

ഒരു കല്പിത കഥാപാത്രത്തിന്, മൊഹമ്മദ് എന്ന പേരിട്ടാല്‍ അത് മതേതരത്വത്തിന്റെ മുഖത്തുള്ള അടിയാണെന്ന് പറയുന്നവരോട് എനിക്ക് സഹതാപമേ ഉള്ളു. ഇവരേപ്പോലുള്ളവരാണ്, വര്‍ഗ്ഗീയതക്ക് വളം വച്ച് കൊടുക്കുന്നത്. ശരിക്കും വര്‍ഗ്ഗീയത പരത്തുന്നവരേക്കാള് സൂക്ഷിക്കേണ്ടത് ഇവരെയൊക്കെ ആണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-26573891100027529862014-04-02T08:36:22.610-07:002014-04-02T08:36:22.610-07:00i cannot blame basheer vallikunnu. because the so ...i cannot blame basheer vallikunnu. because the so called secular professor m n karassery also think prof.joseph made a big slap to our secularism by adding that question.we cannot expect more tolerence from a muslim.but nowitself i dont know why all muslims are like this?any answer?some friends told me that madrasa education is the villain.what do you think about it?stephen josehttps://www.blogger.com/profile/03900093725606019355noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49819850770572818482014-03-31T22:13:54.406-07:002014-03-31T22:13:54.406-07:00>>>>അമേരിക്ക ഒരു വശത്ത് തോക്കും ബോംബും...>>>>അമേരിക്ക ഒരു വശത്ത് തോക്കും ബോംബും മാരകായുധങ്ങളും കണക്കറ്റ സമ്പത്തും നല്കി പാക് തീവ്രവാദികളെയും, ഇന്ത്യൻ മുജാഹിദീൻ ഭീകരന്മാരെയും പാലൂട്ടി വളർത്തി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യിക്കുന്നു. മറുവശത്ത് അതേ ഭീകരവാദത്തെ എതിർക്കാനാണെന്ന് പറഞ്ഞ് ഹിന്ദു കാവി ഭീകരന്മാരായ അസിമാനന്ദയെ പോലുള്ളവരെ സഹായിക്കുന്നു.<<<<

അനോണി,

അമേരിക്ക ഊട്ടുന്ന പാലു കുടിക്കാന്‍ അനോണിയേപ്പോലെ അനേകായിരം മുസ്ലിങ്ങള്‍ ക്യൂ നില്ക്കുന്നു. ഇതുപോലെ നാണം കെട്ട് പാലു കുടിക്കാന്‍ തയ്യാറായി ചെന്നാല്‍ അമേരിക്ക അത് വേണ്ടെന്നു വയ്ക്കില്ല. 9/11 ശേഷം ഈ പാലു കൊടുക്കല്‍ അവര്‍ കൂടുതലായി ചെയ്യുന്നു. ഇസ്ലാമിക ലോകത്തൊരിക്കലും സമാധാനമുണ്ടാക്കില്ല എന്നും പറഞ്ഞ് അനോണികള്‍ നില്ക്കുമ്പോള് അമേരിക്ക അത് പ്രയോജനപ്പെടുത്തുന്നു. ഒരു മുസ്ലിം ചത്താല്‍ അത്രക്ക് സമാധാനം അമേരിക്കക്കു കിട്ടുമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് ചാകാന്‍ നടക്കുന്നവരെയും കൊല്ലാന്‍ നടക്കുന്നവരെയും അവര്‍ പ്രോത്സാഹിപ്പിക്കും. അതില്‍ ചെന്നു വീഴുന്ന മുസ്ലിങ്ങള്‍ മരമണ്ടന്മാരും. ഇന്‍ഡ്യന്‍ മുജാഹിദ്ദീന്‍ അസിമനന്ദ എന്നൊക്കെ വിളിച്ചു കൂവിയാലൊന്നും അമേരിക്ക അവരുടെ അജണ്ട നടപ്പിലാക്കുന്നത് നിറുത്തില്ല. ഇനി ഒരു അനോണിക്കും അമേരിക്കയെ ആക്രമിക്കാന്‍ സാധിച്ചെന്നു വരില്ല. ഇപ്പോള്‍ അമേരിക്ക മുസ്ലിങ്ങളേക്കൊണ്ട് മുസ്ലിങ്ങളെ തന്നെ കൊല്ലിക്കുന്നു. ദിവസം 100 വീതമാണ്, ഓരോ ഇസ്ലാമിക രാജ്യങ്ങളിലും ഇന്ന് മരിച്ച് വീഴുന്നത്. അതിന്റെ പിന്നില്‍ അമേരിക്കയായാലും മറ്റാരായാലും ചാകുന്നത് മുസ്ലിങ്ങളാണ്. ഇനി അമേരിക്ക ആണതിന്റെ പിന്നിലെങ്കിലും, മുസ്ലിങ്ങള്‍ക്ക് എന്തു ചെയ്യാനാകും. ഇതുപോലെ എഴുതി അരിശം തീര്‍ക്കാമെന്നല്ലാതെ.

അമേരിക്ക പോലും മുട്ടുമടക്കുന്ന സത്വമാണ്, ഇസ്ലാമിക ഭീകരത എന്നത് സത്യമാണ്. അഫ്ഘാനിസ്താനിലും ഇറാക്കിലും നിന്ന് അമേരിക്ക പിന്മാറിക്കഴിഞ്ഞു. ഇപ്പോള്‍ യുദ്ധം മുസ്ലിങ്ങളുടെ ചുമലില്‍ വച്ചും കൊടുത്തു. ഇനി മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിക്കോളും. ഇങ്ങനെ മുസ്ലിങ്ങള്‍ ചത്തു വീഴുന്നതില്‍ താങ്കളേപ്പോളുള്ളവര്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് എനിക്കറിയാം. ചാകാന്‍ നടക്കുന്നവര്‍ക്ക് എങ്ങനെ ചത്താലെന്താ? മനുഷ്യരാണു ചാകുന്നതെന്ന സങ്കടം എനിക്കുണ്ട്. ഒരു കാലത്തും നേരെ ആകാന്‍ പറ്റാത്ത വിധം അഫ്ഘാനിസ്ഥാനും പാകിസ്ഥനും ഇറാക്കും സിറിയയും ഒക്കെ മാറിക്കഴിഞ്ഞു. മതേതര ഇന്‍ഡ്യയുടെ സുഖ ശീതളിമയില്‍ ജീവിക്കുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസിലാകില്ല. കുറഞ്ഞ പക്ഷം ഒരാറുമാസം അവിടെ ചെന്ന് ജീവിക്കുക . അപ്പോള്‍ ആ സുഖം മനസിലാകും. ഈ ഇസ്ലാമിക ഭീകര സത്വത്തിനു ഭ്രാന്തു പിടിക്കുന്നതിന്റെ വ്യാപ്തി കാണണമെങ്കില്‍ ശനിയാഴ്ചയുള്ള പത്രങ്ങള്‍ വായിച്ചു നോക്കുക. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57945580913469364002014-03-27T13:34:00.732-07:002014-03-27T13:34:00.732-07:00മുസ്ലിങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ അവര്‍...മുസ്ലിങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ അവര്‍ ചെയ്യുമായിരുന്നത് ഇതാണ്.

മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

ലാഹോർ: മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ ജോസഫ് കോളനി സ്വദേശി സാവൻ മാസിഹിനെയാണ് കോടതി മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ചത്. മാസിഹിന്റെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തു വിട്ടത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് കോടതി വിധിക്ക് ആധാരമായ സംഭവം നടന്നത്. ജോസഫ് കോളനിയിലെ തന്റെ സുഹൃത്തിനോട് സംസാരിക്കവെ മാസിഹ് പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നതാണ് കുറ്റം. പ്രവാചകനെ അധിക്ഷേപിച്ചു എന്ന ആരോപണത്തെ തുടർന്ന് 100 കണക്കിന് ക്രിസ്ത്യാനികളുടെ വീടുകൾ മുസ്ളീംങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-88248708008614878022014-03-26T03:36:07.338-07:002014-03-26T03:36:07.338-07:00>>>വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച ത...>>>വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച താങ്കളുടെ പല കമന്റുകളും സ്പാം ഫോൾഡറിലേക്ക് നീക്കുകയാണ് പതിവ്.. <<<<

ആരാണു വര്‍ഗ്ഗിയ വിഷം പേറി നടക്കുന്നത് വള്ളി? താങ്കളും മറ്റ് തീവ്ര മുസ്ലിങ്ങളുമല്ലേ? അനേകം ഹിന്ദുക്കള്‍ ഭക്തിയോടെ കാണുന്ന, അമ്മ എന്നു വിളിക്കുന്ന അമതാനന്ദമയിയെ ആക്ഷേപിക്കാന്‍ വേണ്ടി രണ്ടു പോസ്റ്റുകള്‍ താങ്കളെഴുതിയില്ലേ? താങ്കള്‍ക്ക് മൊഹമ്മദ് പ്രവാചകന് ആകുന്ന പോലെ തന്നെയാണ്, ഇവര്‍ക്ക് അമൃതാനന്ദമയിയും. ആ സ്ത്രീയേക്കുറിച്ച് അവരുടെ ആഴയ ശിക്ഷ്യ എഴുതിയതിനു പ്രചാരം കൊടുക്കാന്‍ താങ്കള്‍ക്കൊരു മടിയുമുണ്ടായില്ല. പക്ഷെ താങ്കളുടെ പ്രവാചകനേപ്പറ്റി സമാനമായത് ആരെങ്കിലുമെഴുതിയാല്‍ താങ്കള്‍ക്കല്ലേ ഹാലിളകുന്നത്. ഈ ഇരട്ടത്താപ്പു കണിക്കാന്‍ യാതൊരു ഉളുപ്പും തോന്നാത്ത താങ്കള്‍ക്ക് പക്ഷെ മൊഹമ്മദ് എന്ന പേരുപയോഗിക്കുന്നതു പോലും തെറ്റാണ്. അതല്ലേ ശരിക്കുള്ള വര്‍ഗ്ഗിയ വിഷം?

താങ്കളുടെ ഈ രണ്ടു പോസ്റ്റുകളുമിടാനുള്ള സ്പാം ഫോള്ഡറില്ലാതെ പോയോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-86594517266802760132014-03-26T02:36:39.503-07:002014-03-26T02:36:39.503-07:00>>>ആയിരക്കണക്കിനാളുകള്‍ ദൈവതുല്ല്യം കാണുന...>>>ആയിരക്കണക്കിനാളുകള്‍ ദൈവതുല്ല്യം കാണുന്ന അമൃതാനന്ദമയി അമ്മയെപ്പോലുള്ള മഹത്തുക്കളെ ദുഷിച്ചു ചാനലുകള്‍ നിറച്ചാല്‍ മാദ്ധ്യമസ്വാതന്ത്ര്യം , പ്രതികരിക്കരുത്. <<<<

ഉണ്ണിക്കൃഷ്ണന്

ഇവിടെ പ്രവാചകനെ നിന്ദിച്ചേ എന്ന് പല പേരുകളിലും തൊണ്ട പൊട്ടുമാറ്, കരയുന്നവരും വള്ളിക്കുന്നും ഇതേ ബ്ളോഗിലെ മറ്റ് രണ്ടു പോസ്റ്റുകളില്‍ അമൃതാനന്ദമയിയെ അധിക്ഷേപിക്കാന്‍ മടി കാണിച്ചിട്ടില്ല. ഇവരൊക്കെ എഴുതിയത് അവിടെ ഇപ്പോഴും ഉണ്ട്. ഇതാണ്, ശരിക്കുള്ള ഇസ്ലാം.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-91138616890852017702014-03-26T02:31:07.192-07:002014-03-26T02:31:07.192-07:00>>>തികച്ചും നീചമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊ...>>>തികച്ചും നീചമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് അദ്ധേഹം 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്? <<<<

നീചമെന്നു താങ്കള്‍ പറയുന്ന പദപ്രയോഗം നടത്തിയത് മുസ്ലിമായ പി റ്റി കുഞ്ഞു മൊഹമ്മദ് ആണ്. എന്തുകൊണ്ട് മുസ്ലിങ്ങളൊന്നും ഇദ്ദേഹത്തെ വിമര്‍ശിക്കുന്നില്ല. എന്തുകൊണ്ട് കൈ വെട്ടിയില്ല. ഇതില്‍ നിന്നും മറ്റുള്ളവര്‍ മനസിലാക്കുന്നത് തികച്ചും വര്‍ഗ്ഗീയമായിട്ടാണ്, മുസ്ലിങ്ങള്‍ ഇതിനെ കണ്ടതും വിലയിരുത്തിയതും എന്നാണ്. നീചമായ പദപ്രയോഗങ്ങളോടെ ഒരു മുസ്ലിം എഴുതിയതില്‍ തെറ്റില്ല. ക്രിസ്ത്യാനി അത് പകര്‍ത്തി എഴുതിയപ്പോഴേക്കും മുസ്ലിങ്ങളുടെ മദ ജലം പൊട്ടി ഒലിച്ചു എന്നത് വര്‍ഗ്ഗിയത അല്ലേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87682325782810056582014-03-26T02:22:51.423-07:002014-03-26T02:22:51.423-07:00>>>ഒരു ചിത്രം വരച്ചതിന്റെ പേരില്‍ ദൈവിക ന...>>>ഒരു ചിത്രം വരച്ചതിന്റെ പേരില്‍ ദൈവിക നിന്ദ നടത്തി എന്നും പറഞ്ഞു രാജ്യത്ത് നിന്നും നാട് കടക്കേണ്ടി വന്നിട്ടുണ്ട് എം എഫ് ഹുസ്സൈന്‍ എന്ന ലോകം കണ്ട ഏറ്റവും വലിയ ചിത്ര കാരന് എന്നത് മറക്കാന്‍ പാടില്ല<<<<

താങ്കളൊക്കെ ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ്, ഹിന്ദുക്കള്‍ അദ്ദേഹത്തെ നാടു കടത്തിയത്. താങ്കള്‍ക്കൊക്കെ മാത്രമേ ഇതാകൂ എന്ന അഹന്തക്ക് കൊടുത്ത അടി. ഇനി അടിയും തിരിച്ചടിയുമായി ആഘോഷിക്കാം. നിര്‍മ്മാല്യം എന്ന സിനിമയില്‍ എം റ്റി വാസുദേവന്‍ നായര്‍ ദേവിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ അന്ന് ഒരു ഹിന്ദുവിനും മദ ജലം പൊട്ടിയൊലൊച്ചില്ല. പക്ഷെ ഇപ്പോള്‍ അവരും മാറിയിരിക്കുന്നു. മദ ജലം പൊട്ടി ഒലിക്കാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, പൊട്ടിയൊലിക്കുന്നതെന്ന് അവര്‍ കാണിച്ചു കൊടുക്കുന്നു. ഇപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ മറ്റൊന്നു കൂടി ചെയ്യുന്നുണ്ട്. സ്ഫോടനം നടത്തി അതും മുസ്ലിങ്ങളുടെ തലയില്‍ വച്ചു കൊടുക്കുന്നു. നിരപരാധികളായ അനേകം മുസ്ലിങ്ങള്‍ ജയിലിലും കിടക്കുന്നു. മദനിയൊന്നും ഈ ആയുസില്‍ ഇനി പുറത്തിറങ്ങുമെന്ന് തോന്നുന്നില്ല.മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോഴേക്കും ഭ്രാന്തിളകുന്നവരുടെ ചെയ്തികള്‍ കാണുന്ന നീതി പീഠം, മദനിയില് ആരോപിച്ച കുറ്റം ഗൌരവമുള്ളതാണെന്നു മനസിലാക്കുന്നു.

മുസ്ലിം പേരുള്ള ഏതൊരാളും പടിഞ്ഞാറന്‍ നാടുകളില്‍ ചെന്നാല്‍ ഇല്ലാത്ത പരിശോധനയും തടഞ്ഞു വയ്ക്കലും പീഢനവും ഒക്കെ ആണ്. ഷാരുക്ക് ഖാനൊനും ഇനി അമേരിക്കയിലേക്ക് പോകില്ല എന്നാണു പറയുന്നത്. ഇതൊക്കെ താങ്കളേപ്പോലുള്ളവര്‍ മുസ്ലിം സമൂഹത്തിനു നല്കുന്ന സേവനമാണെന്നു കരുതിയാല്‍ മതി. ലോകം എന്നു പറയുന്നത് ഇസ്ലാമിക രാജ്യങ്ങളും ഇന്‍ഡ്യയും മാത്രമല്ല.

ഇനി പലതും വരാനാണു സാധ്യത. 2000 മുസ്ലിങ്ങളെ വെറുതെ കശാപ്പു ചെയ്ത ഭരണത്തിനു ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദി മിക്കവാറും അടുത്ത പ്രധാന മന്ത്രി ആകാനാണു സാധ്യത. മലപ്പുറം ജില്ലയിലെ നാലും മൂന്നേഴു മുസ്ലിങ്ങള്‍ വിചാരിച്ചാലൊന്നും അതു തടയാനും ആകില്ല. മതേതരമായി ചിന്തിച്ചിരുന്ന ഭൂരിഭാഗം ഹിന്ദുക്കളും ഇപ്പോള്‍ നമോ നമോ എന്ന് ജപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി വരുന്നതൊക്കെ അനുഭവിക്കുക. കൈ വെട്ടിയാലോ കാലു വെട്ടിയാലോ പേടിക്കുന്ന ആളൊന്നുമല്ല മോദി എന്നു മാത്രം മനസിലാക്കുക. വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കലായേ ഈ കൈ വെട്ടൊക്കെ മോദി കാണൂ. ഒരു ട്രെയിനില്‍ നടന്ന ആക്രമണം അതി സമര്‍ദ്ധമായി ഗുജറാത്തിലെ എല്ലാ മുസ്ലിങ്ങളുടേയും തലയില്‍ വച്ചു കൊടുത്തവരാണിനി ഇന്‍ഡ്യ ഭരിക്കാന്‍ പോകുന്നത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52892882607490867212014-03-26T01:57:27.405-07:002014-03-26T01:57:27.405-07:00>>>ആ ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ വേണ്ടി...>>>ആ ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ വേണ്ടി അദ്ധേഹത്തിന്റെ അത്ര വിദ്യാഭ്യാസം ഇല്ലാത്ത ഡി ടി പി ഓപറേട്ടര്ക്ക് നല്കിയപ്പോള് ഇത് അപകടം ചെയ്യും ഇതു ഒഴിവാക്കലാണ് നല്ലത് എന്ന് പറഞ്ഞപ്പോള്‍ ജോസഫ് എന്ന അധ്യാപകന് അത് ചെവി കൊണ്ടില്ല , അതിനു ശേഷം ആ പരീക്ഷ എഴുതുന്നതിനിടയില്‍ ഒരു പെണ് കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ഈ പരീക്ഷ എഴുതാന്‍ എനിക്ക് മനസില്ല ഇത് എന്റെ പ്രവാചകനെ നിന്ദിക്കുന്നതാണ് എന്ന് പറഞ്ഞു പരീക്ഷ പേപര്‍ അവിടെ കൊടുത്തു ഇറങ്ങി പോയപ്പോയും ആ ചോദ്യ പേപര്‍ പിന് വലിക്കാന്‍ ജോസഫ് തയ്യാറായില്ല <<<<

ഡി റ്റി പി ഓപ്പറേറ്റര്‍ക്കും ആ പെണ്‍കുട്ടിക്കും തലക്കും താങ്കളേപ്പൊലെ വെളിവില്ല. അതുകൊണ്ടാണ്, മൊഹമ്മദ് എന്നു കേട്ടപ്പോഴേക്കും അത് മുസ്ലിങ്ങളുടെ പ്രവാചകനാണെന്നു തോന്നിയത്. അതിനു നല്ല ആശുപത്രിയില്‍ പോയി ചികിത്സ ചെയ്യുകയണു വേണ്ടത്.

കള്ളക്കടത്തു നടത്തിയ ഒരു മൊഹമ്മദിനെ ഇപ്പോള്‍ ജയിലില്‍ ഇട്ടിട്ടുണ്ട്. കോടതിയില്‍ ജഡ്ജി മൊഹമ്മദ് എന്ന പേരു വിളിച്ച്, മൊഹമ്മദെന്നു പേരായ താങ്കള്‍ കള്ളക്കടത്തു നടിത്തി അതുകൊണ്ട്, ജയിലില്‍ ഇടുന്നു എന്നാണു വിധി പറഞ്ഞത്. ഞമ്മന്റെ പ്രവാശകനെ കള്ളക്കടത്തുകാരന് എന്നു വിളിച്ചു എനും പറഞ്ഞ് താങ്കളൊക്കെ ആ ജഡിജിയുടെ നാവു പിഴുതെടുക്കുമോ? അതോ ഇനി താങ്കളുടെ പ്രവാചകന് കളക്കടത്തു കാരനായിരുന്നു എന്ന് സമ്മതിക്കുകയാണോ?

മറ്റൊരു മൊഹമ്മദ് പ്രവാശകനെ റ്റി യെ കൊന്നു എന്നും പറഞ്ഞ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിട്ടുമുണ്ട്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-48178008112639723382014-03-26T01:47:51.717-07:002014-03-26T01:47:51.717-07:00>>>അയാള്‍ക് മുഹമ്മദ് എന്നത് മുസ്ലിങ്ങളുട...>>>അയാള്‍ക് മുഹമ്മദ് എന്നത് മുസ്ലിങ്ങളുടെ പ്രവാചകന് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ല എന്ന് പറഞ്ഞു നിങ്ങളെ പോലെയുള്ള ആളുകള്‍ ഫലിപ്പിക്കാന്‍ നോക്കുന്നത് എന്ത് മതേതരത്വം തെളിയിക്കാന്‍ ആയാലും ശെരി അയാള്‍ അത് ചെയ്തത് തെറ്റ് തന്നെയാണ് എന്ന് മാത്രമല്ല അത് അബദ്ധത്തില്‍ സംബവിച്ചതാണ് എന്ന് പറയുന്നതും ശരി അല്ല ,<<<<

മൊഹമ്മദ് മുസ്ലിം പ്രവാചകനാണ്. പക്ഷെ മൊഹമ്മദ് എന്നു പേരുള്ള എല്ലാവരും മുസ്ലിം പ്രവാചകന് മാരാണോ? മുസ്ലിങ്ങളുടേ ഇടയില്‍ ഏറ്റവും പ്രചാരമുള്ള പേരാണ്, മൊഹമ്മദ് എന്നത്. ഇവരൊക്കെ മുസ്ലിങ്ങളുടെ പ്രവാചകന്മാരാണെന്നു പറയുന്നത് തലക്ക് വെളിവില്ലാത്തതുകൊണ്ടാണ്.

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരൊക്കെ താങ്കളുടെ പ്രവാചകന്മാരാണോ? അപ്പോള്‍ താങ്കളുടെ പ്രവാചകന് കള്ളക്കടത്തുകാരനും കൊലയാളിയുമൊക്കെ ആണോ? kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-57401759170525918002014-03-26T01:41:33.831-07:002014-03-26T01:41:33.831-07:00>>>പക്ഷേ മതഭ്രാന്തന്മാരായ ഒരു ന്യൂന പക്ഷ...>>>പക്ഷേ മതഭ്രാന്തന്മാരായ ഒരു ന്യൂന പക്ഷത്തെ ഭയന്ന് മുന്നോട്ടുപോകുന്നത് അത്തരക്കാര്‍ക്ക് വളമാകും.അത് ഒരിയ്ക്കലും പാടില്ലാത്തതാണ്.<<<<

എവിടെയെങ്കിലും ഒരു തീരത്ത് തോണിയടുപ്പിക്കൂ വെട്ടത്താനേ. ഇങ്ങനെ നപുംസക നിലപാടെടുക്കാതെ. താങ്കള്‍ പറയുന്നു ജോസഫ് സാര്‍ ചെയ്തത് തെറ്റാണെന്ന്. കോടതി തെറ്റല്ല എന്നു പറഞ്ഞാലും തെറ്റാണെന്നു ശഠിക്കുന്നു. അപ്പോള്‍ അദ്ദേഹം ശിക്ഷ അര്‍ഹിക്കുന്നില്ലേ? തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയല്ലേ താങ്കളുടെ നിലപാട്? എന്തു ശിക്ഷയാണു താങ്കള്‍ നിര്‍ദ്ദേശിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്.

ജോസഫ് സാര്‍ തെറ്റു ചെയ്തു എന്ന് എല്ലാ മുസ്ലിങ്ങളും താങ്കളും ഒക്കെ വിളിച്ചു കൂവിയതുകൊണ്ടും ഒരു ക്രമസമാധാന പ്രശ്നമാക്കി മാറ്റിയതുകൊണ്ടുമാണ്, സര്‍ക്കാര്‍ കേസെടുത്തതും കോളേജ് അദ്ദേഹത്തെ പുറത്താക്കിയതും. തെറ്റു ചെയ്തു എന്നും തെറ്റിനു ശിക്ഷ കൊടുത്തത് ശരിയായില്ല എന്നും പറയുന്നത് ആണത്തത്തിനു ചേര്‍ന്നതല്ല. ഒരു തട്ടമിട്ടു നടക്കുന്നതാണ്, ഇതിലും നല്ലത്.

താങ്കളൊക്കെ ആഗ്രഹിക്കുമ്പോല് ശിക്ഷിക്കാനും ശിക്ഷ റദ്ദാക്കാന്നും ഇതെന്താ വെള്ളരിക്കപ്പട്ടണമാണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52047973142135827902014-03-26T01:27:43.376-07:002014-03-26T01:27:43.376-07:00>>>പറഞ്ഞല്ലോ അയാള്‍ ചെയ്തത് തെറ്റ് തന്നെയ...>>>പറഞ്ഞല്ലോ അയാള്‍ ചെയ്തത് തെറ്റ് തന്നെയായിരുന്നു.ഏതോ ഒരു കോടതി പറഞ്ഞത് കൊണ്ട് തെറ്റ് തെറ്റാല്ലാതാകുന്നില്ല.<<<<

തെറ്റോ ശരിയോ എന്നതൊന്നുമല്ല കോടതി പരിശോധിച്ചത്. ആരുടെയെങ്കില്ലും വ്യക്തിപരമായ തെറ്റും ശരിയും പരിശോധിക്കല്‍ കോടതിയുടെ പണിയല്ല. ഈ ചോദ്യപേപ്പര്‍ കാരണം മുസ്ലിങ്ങളുടെ മദ വികാരം ണപ്പെടുത്തിയോ എന്നാണ്. അങ്ങനെ ഒരു വികാരവും വൃണപ്പെടുത്തിയിട്ടില്ല എന്ന് കോടതി പറഞ്ഞു. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അംഗീകരിക്കുന്ന ഏത് ഇന്‍ഡ്യക്കാരനും അതംഗീകരിച്ചേ പറ്റൂ. അല്ലെങ്കില്‍ സൌദി അറേബ്യയിലേക്കു പോകാം. അവിടെയൊക്കെ വളരെ പെട്ടെന്ന് മദ വികാരം വൃണപ്പെടുന്ന ജനുസുകള്‍ മാത്രമേ ഉള്ളു. ഹൈന്ദവ ക്രിസ്ത്യന്‍ ദേവി ദേവന്മാരുടെ ചിത്രം കണ്ടാലും മതഛിന്നങ്ങള് കണ്ടാലും ഉടനെ അവിടെ മദ ജലം പൊട്ടിയൊലിക്കും.

എന്താണിതിലെ തെറ്റെന്നു ചോദിച്ചിട്ട് വെട്ടത്താനു മറുപടി പറയാന്‍ വള്ളി ആ കമന്റ് മുക്കിക്കളഞ്ഞു. എന്താണു തെറ്റ്? ഒരു കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതാണോ? ഭ്രാന്തനു മൊഹമ്മദ് എന്നു പേരിട്ടതാണോ? എതാണു തെറ്റ്? അതോ ഒരു മുസ്ലിം ദൈവത്തോട് സംസാരിക്കുന്നതോ? അതോ ഭ്രാന്തും മൊഹമ്മദും ദൈവവും ഒന്നിച്ചു വന്നതോ? ഏതാണു മുസ്ലിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നത്?

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോഴും അതും മുസ്ലിം പ്രവാചകനാണെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-54170238701053504622014-03-26T01:14:24.470-07:002014-03-26T01:14:24.470-07:00മുസ്ലിങ്ങള്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീക...മുസ്ലിങ്ങള്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതാണിവിടെ തെളിയിക്കുന്നത്. ജോസഫ് സാര്‍ മുസ്ലിങ്ങളുടേ മദവികാരം വൃണപ്പെടുത്തി എന്നും പറഞ്ഞ് കേരള സര്‍ക്കാര്‍ ജോസഫ് സാറിനെതിരെ ക്രിമിനല്‍ കേസെടുത്തു. പക്ഷെ വിചാരണ ചെയ്ത കോടതിക്ക് ഒരു മദ വികാരവും വൃണപ്പെട്ടതായി തോന്നിയില്ല. അതുകൊണ്ട് ആ കേസു തന്നെ കോടതി റദ്ദാക്കി. എന്നിട്ടുപോലും മുസ്ലിങ്ങള്‍ ഇതു തന്നെ തത്ത പറയുമ്പോലെ പറഞ്ഞുകൊണ്ടിരിക്കുന്നു.മതേതതരെന്നു ഭാവിക്കുന്ന കുറച്ചു പേരും അവരുടെ കൂടെ ചേരുന്നു. അതിന്റെ അര്‍ത്ഥം ഒന്നു മാത്രമാണ്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അല്ല അവര്‍ക്ക് വിശ്വാസം, ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതിയിലാണ്. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79634335204636207682014-03-26T01:00:57.131-07:002014-03-26T01:00:57.131-07:00>>>അതെ ചോദ്യം ചോദിക്കാനായി ജൊസഫ് സാർ കണ്ട...>>>അതെ ചോദ്യം ചോദിക്കാനായി ജൊസഫ് സാർ കണ്ടുപിടിച്ച സംഭാഷണം. <<<<

ജോസഫ് സാര്‍ കണ്ടുപിടിച്ചതൊന്നുമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പുസ്തകത്തിലെ ഭാഗമാണത്. ആ പുസ്തകം എഴുതിയ കുഞ്ഞു മൊഹമ്മദിന്റെ പേരാണാ ഭ്രാന്തന് കഥാപാത്രത്തിനു നല്‍കിയത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-20830606739748033282014-03-26T00:51:31.331-07:002014-03-26T00:51:31.331-07:00>>>ഇനി ഒരുത്തൻ ഇതുപോലുള്ള പ്രവര്‍ത്തി ചെയ്...>>>ഇനി ഒരുത്തൻ ഇതുപോലുള്ള പ്രവര്‍ത്തി ചെയ്യാൻ തുനിഞ്ഞാൽ ചിലപ്പോള കയ്യും കാലും നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്നൊരു ഭീതി സമൂഹത്തിൽ ഉണ്ടാക്കാനും തീവ്രവാദികളെ ഈ സംഭവം സഹായിച്ചിട്ടുണ്ട്. <<<<

ഇനി മുതല്‍ ഒരു ഭ്രാന്തനും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു വ്യഭിചാരിക്കും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു കൊലപാതകിക്കും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു കള്ളക്കടത്തുകാരനും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. കാരണം മുസ്ലിങ്ങളുടെ മദ വികാരം വൃണപ്പെടും. ഇതു വരെ പലരും എഴുതിയ കഥകളിലും നോവലുകളിലും ഒക്കെ ഇതുപോലെ പേരുകള്‍ ഉണ്ട്. അതൊക്കെ എഴുതിയവരെ ഇനി എന്തു ചെയ്യുമോ ആവോ.

ഈ സംഭാവം തീര്‍ച്ചയായും സമൂഹത്തില്‍ ഭീതി വിതക്കാന്‍ മുസ്ലിങ്ങളെ സഹായിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ അതാണു കാണുന്നതും. എന്തുകൊണ്ട് ഈ സമൂഹം ഇതുപോലെ എല്ലായിടത്തും ഭീതി വിതക്കുന്നു? ഒരു കാരണമേ ഉള്ളു. ഇന്നും മനസികമായി ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ നിലവാരമാണവര്ക്ക്.

ഏതായാലും ഈ സംഭാവം കാരണം മൊഹമ്മദ് എന്ന പേര്, മറ്റു മത വിശ്വാസികളിലും നിരീശ്വരവാദികളിലും വെറുപ്പിന്റെ ഛിന്നമായി മാറിക്കഴിഞ്ഞു. പരസ്യമായി പറഞ്ഞില്ലെങ്കിലും മനസില്‍ അവര്‍ പല പേരുകളും ഇതോട് ചേര്‍ത്ത് പറയുമെന്നു തീര്‍ച്ചയാണ്. മുസ്ലിങ്ങള്‍ ഏതായാലും ഇത് നേടി എടുത്തിട്ടുമുണ്ട്. ബഹുമാനം ബലമായി നേടി എടുക്കാനൊന്നും ആകില്ല. അതൊക്കെ മനസില്‍ നിന്നാണു വരുന്നതും വരേണ്ടതും.

ഭീതി പരത്തലും കൈ വെട്ടും കാലു വെട്ടും ഒന്നും നേടില്ല. വെറുപ്പു മാത്രമേ നേടൂ? കടലാസില്‍ എഴുതി വച്ചാലല്ലേ ഇതുപോലെ ശിക്ഷിക്കാന്‍ ആകൂ. മനസില്‍ പറഞ്ഞാല്‍ എങ്ങനെ ശിക്ഷിക്കും? മനുഷ്യരുടെ മനസു വായിക്കാന്‍ പറ്റാത്ത ശക്തിയാണോ ഈ മുസ്ലിം ദൈവം?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49413011873619975982014-03-26T00:28:11.637-07:002014-03-26T00:28:11.637-07:00>>>വിവരക്കേടിന് ഇങ്ങനെയും ചില മുഖങ്ങൾ ഉണ്...>>>വിവരക്കേടിന് ഇങ്ങനെയും ചില മുഖങ്ങൾ ഉണ്ട്. ജൊസഫ് സാറ് കണ്ടുപിടിച്ച സംഭാഷണത്തിൽ മുഹമ്മദിന്റെ സ്ഥാനത്ത് 'പോപ്പുലർ ഫ്രെണ്ട്' എന്ന് ചേർത്താൽ ചിലപ്പോൾ ദൈവം അങ്ങനെ ആവും അവരോട് സംസാരിക്കുക. തൻറെ പേര് ഇത്രക്ക് മോശമാക്കുന്ന ഇത്തരക്കാരെ ദൈവം 'നായിൻറെ മോനെ' എന്ന് തന്നെയാവും വിളിക്കുക<<<<

ഒരു കല്പിത കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതില്‍ പ്രവാചക നിന്ദ കണ്ടു പിടിച്ച എല്ലാ മന്തന്മാരെയും ദൈവം നായിന്റെ മോനേ എന്നു തന്നെ വിളിക്കും. കാരണം അള്ളാ മലക്ക് വശം കുര്‍ആന്‍ കൊടുത്തയക്കുന്നതിനും മുന്നെ മൊഹമ്മദ് എന്ന പേര് ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതാണ്. മൊഹമ്മദിനു മുന്നെ ജീവിച്ച അനേകം ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും അറബി ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഈ പേരുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് ആരും സംവരണം ചെയ്തു വച്ചിരിക്കുന്ന പേരൊന്നുമല്ല ഇത്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-36826530636246842672014-03-26T00:21:35.966-07:002014-03-26T00:21:35.966-07:00>>>ഇത്രയും വിദ്യാഭ്യാസവും അറിവും ഉള്ള ജോസ...>>>ഇത്രയും വിദ്യാഭ്യാസവും അറിവും ഉള്ള ജോസഫ് സാറിനു ഇത് തെറ്റാണെന്ന് മനസിലാക്കാൻ മതേതര വാദികൾ പറയേണ്ടി വന്നു എന്നുള്ളത് സങ്കടകരമാണ്.<<<<

തെറ്റാണെന്നു പറഞ്ഞത് മത വാദികളല്ലേ? ജോസഫ് സാര്‍ തെറ്റു ചെയ്തു എന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതൊക്കെ മുസ്ലിങ്ങള്‍ പറഞ്ഞുണ്ടാക്കിയതാണ്. മിതവാദികളും തീവ്രവാദികളും ഭീകരവാദികളുമായ എല്ലാ മുസ്ലിങ്ങളും അതാണു പറഞ്ഞത്. അക്കൂടെ ചേരാന്‍ ചുരുക്കം ചില മതേതരവാദികളും ഉണ്ടായി എന്നു മാത്രം. ഒരു ഭ്രാന്തന്, മൊഹമ്മദ് എന്ന പേരിട്ടത് ആരുടെയെങ്കിലും മദവികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല. അങ്ങനെ ഉണ്ടയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നാണദേഹം പറഞ്ഞത്.

തെറ്റു പറ്റു തെറ്റു പറ്റി എന്ന് താങ്കളും പറയുന്നു. എന്താണിതിലെ തെറ്റെന്നു വിശദീകരിക്കുന്നില്ല. ഒരു കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതാണോ? ഭ്രാന്തനു മൊഹമ്മദ് എന്നു പേരിട്ടതാണോ? എതാണു തെറ്റ്? അതോ ഒരു മുസ്ലിം ദൈവത്തോട് സംസാരിക്കുന്നതോ? അതോ ഭ്രാന്തും മൊഹമ്മദും ദൈവവും ഒന്നിച്ചു വന്നതോ? ഏതാണു മുസ്ലിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നത്?

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോഴും അതും മുസ്ലിം പ്രവാചകനാണെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഒരു കല്പിത കഥാപാത്രത്തിനു മൊഹമ്മദ് എന്ന പേരു നല്‍കിയത് തെറ്റായി പോയി എന്നൊക്കെ വിവരമുള്ള താങ്കളും കൂടെ പറയുമ്പോള്‍ ശരിക്കും പേടി തോന്നുന്നു. ഈ നാട്ടില്‍ ജീവിക്കാന്‍.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74217587316497784192014-03-25T00:16:22.972-07:002014-03-25T00:16:22.972-07:00>>>എന്ന് തറപ്പിച്ചു പറയാൻ കഴിയില്ല. പുസ്ത...>>>എന്ന് തറപ്പിച്ചു പറയാൻ കഴിയില്ല. പുസ്തകത്തിൽ മുഹമ്മദ് എന്ന പേരില്ല. ഒരു സാധാരണക്കാരൻ ഒറ്റ നോട്ടത്തിൽ വായിക്കുമ്പോൾ അവ പ്രകോപനപരമായി തോന്നും സംശയമില്ല. <<<<

മലക്ക്,

എന്തുകൊണ്ട് പറയാന്‍ കഴിയില്ല. സാധാരണക്കാര്‍ക്ക് പ്രകോപനപരമായി തോന്നില്ല. അസാധാരണക്കാര്ക്കേ തോന്നൂ.

പ്രവാചക നിന്ദ ആണല്ലോ പ്രശ്നം. അപ്പോള്‍ ഇതിലെ കഥാപാത്രത്തിനു മുസ്ലിം പ്രവാചകനുമായി സാമ്യമുണ്ടാകണമല്ലോ. ഒന്നുകില്‍ പ്രവര്‍ത്തി കൊണ്ടോ അല്ലെങ്കില്‍ പറയുന്ന കാര്യം കൊണ്ടോ.

ഇതിലെ മൊഹമ്മദ് എന്ന പേര് എങ്ങനെയാണ്, മുസ്ലിം പ്രവാചകന് മൊഹമ്മദുമായി ബന്ധപ്പെടുന്നത്. ഈ ചോദ്യത്തിലെ മൊഹമ്മദ് ഒരു ഭ്രാന്താനായിരുന്നു. മുസ്ലിം പ്രവാചകന് ഭ്രാന്തനായിരുന്നോ? ഇതിലെ കഥാപാത്രം ദൈവവുമായി സംസാരിക്കുന്നു. മുസ്ലിം പ്രവാചകന് ദൈവവുമായി സംസാരിച്ചിട്ടുണ്ടോ? ആരോ ഹീറ ഗുഹയില്‍ വച്ച് തന്നോട് സംസാരിക്കുനതായി തോന്നിയത് ഭ്രാന്തിന്റെ ലക്ഷണമയിട്ടാണോ മുസ്ലിങ്ങള്‍ കരുതുന്നത്? അദ്ദേഹം ദൈവുമായി സംസരിച്ചിട്ടുമില്ല. ഇസ്ലാം പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും ജിബ്രീല്‍ എന്ന മലക്കാണ്, മുസ്ലിം പ്രവാചകനുമായി സംസാരിച്ചതും അദ്ദേഹത്തെ കുര്‍ആന്‍ വായിച്ചു കേള്‍പ്പിച്ചതും.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-18005648527786318312014-03-24T20:08:23.813-07:002014-03-24T20:08:23.813-07:00>>>ഇതൊരിക്കലും കൈവെട്ടുകാർക്കുള്ള പിന്തുണ...>>>ഇതൊരിക്കലും കൈവെട്ടുകാർക്കുള്ള പിന്തുണയല്ല മുസ്ലിം സമുദായത്തിലെ 99% ന്റെയും പിന്തുണയില്ലാത്ത ഇവരെ>>>

99% ഇപ്പോഴും വിശ്വസിക്കുന്നത് ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്നാണ്. 99% അല്ല നൂറു ശതമാനത്തിനും കൈവെട്ടിയതിനെ പിന്തുണക്കാതെ വയ്യ. കൈ വെട്ടുകാര് ചെയ്തത് കുര്‍ആനില്‍ മുസ്ലിം പ്രവാചകന് നടപ്പിലാക്കണമെന്നു നിര്‍ദ്ദേശിച്ച ശിക്ഷാ വിധി നടപ്പാക്കുകയാണ്. ജോസഫ് സാര്‍ മാനപ്പൂര്‍വ്വം മുസ്ലിം പ്രവാചകനെ നിന്ദിച്ചതാണെങ്കില് അത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. അതിനുള്ള ശിക്ഷ കുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതാണത്.

5:33.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.

കുരിശില്‍ തറയ്ക്കാനും നാടു കടത്താനും സാധിക്കാത്തതുകൊണ്ട് എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന എതിര്‍ദിശയില്‍ കൈയ്യും കാലും ഛേദിക്കുന്ന ശിക്ഷ നടപ്പിലാക്കി. കുര്‍ആന്‍ വിശ്വസിക്കുന്ന ഏത് മുസ്ലിമിനും ഇതിനെ പിന്തുണക്കാതെ വയ്യ. പിന്തുണച്ചില്ലെങ്കില്‍ കുര്‍ആന്‍ തള്ളിപ്പറയുന്നു എന്നാണതിന്റെ അര്‍ത്ഥം.

കൈവെട്ടുകാരെ പരസ്യമായി പിന്തുണക്കില്ലായിരിക്കും. പക്ഷെ ഒരു 50% എങ്കിലും പിന്തുണക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളിലെ എല്ലാ മുസ്ലിങ്ങളും പിന്തുണക്കുന്നു. അവിടെ സര്‍ക്കാര്‍ തന്നെ ഇതുപോലെ കൈവെട്ടും, കാലു വെട്ടും, കണ്ണു പിഴുതെടുക്കലും, കല്ലെറിഞ്ഞുകൊല്ലലും ഒക്കെ ആഘോഷമായി അള്ളാഹു അക്ബര്‍ എന്നും പറഞ്ഞ് നടത്തുന്നുണ്ട്.

ഇതുപോലെ ഇസ്ലാമിക രാജ്യമായ സോമാലിയയില്‍ കൈയ്യും കാലും എതിര്‍ദിശയില്‍ വെട്ടിയത് ഇവിടെ വായിക്കാം.

Somali schoolboy tells of how Islamists cut off his leg and hand

പിന്നെ വേണമെങ്കില്‍ ഇവ കൂടെ വായിച്ച് മനസിലാക്കാം.

When Waqas visited Munnar

Chennai youth fighting in Syria jihad

Global jihadism rising on fringes of Indian Islamist movementkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79843105017685901972014-03-24T19:34:25.435-07:002014-03-24T19:34:25.435-07:00>>>> ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പരാ...>>>> ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പരാമർശ്ശം ഒഴിവാക്കാമായിരുന്നു.മാറ്റൊരാൾ കൃഷ്ണനെയൊ ശിവനെയോ ഇത് പോലെ പരാമർശ്ശിച്ചിരുന്നുവെങ്കിൽ അയാൾ അന്യമതസ്ഥനാവുകയും ചെയ്യുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം കൂടും.<<<<

മൊഹമ്മദ് എന്ന പേരിന്, എന്താണു കുഴുപ്പം. അതത്രക്ക് മോശമാണെങ്കില്‍ അത് പൊതു സമൂഹത്തില്‍ നിന്നും ഒഴിവാക്കുന്നതല്ലേ നല്ലത്? മുസ്ലിങ്ങള്‍ മാത്രമേ ഈ പേരുപയോഗിക്കുന്നുള്ളു. ഇത്ര വൃ ത്തികെട്ടതാണാ പേരെങ്കില്‍ ഒരു മുസ്ലിമും അതുപയോഗിക്കാതെ ഇരിക്കുക. മറ്റുള്ളവര്‍ അതുപയോഗിക്കരുത് എന്ന മുന്നറിയിപ്പും കൊടുക്കുക. കൈയ്യും കാലും വേണമെന്നുള്ള ആരും പിന്നെ അതുപയോഗിക്കില്ല.

കൃഷ്ണനെന്നും ശിവനെന്നും പേരുള്ള അനേകം ഭ്രാന്തന്മാരും അക്രമികളും പൊതുസമൂഹത്തിലുണ്ട്. അതുകൊണ്ട് ഒരു ഭ്രാന്തനാ പേരുകള്‍ ഇട്ടാല്‍ ഒരു ഹിന്ദുവും അതിന്റെ പേരില്‍ ആരുടെ കയ്യും കാലും വെട്ടാന്‍ പോകില്ല. അതൊക്കെ മുസ്ലിങ്ങളേ ചെയ്യൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6144017836929011862014-03-24T19:25:12.042-07:002014-03-24T19:25:12.042-07:00>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവ...>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ് എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.<<<<

ഉണ്ണിക്കൃഷ്ണന്,

ഈ വാദം ശരിയല്ല. ഇത് മുസ്ലിം സംരക്ഷണത്തിന്റെയോ ആധിപത്യം ഉറപ്പിക്കലിന്റെയോ പ്രശ്നമല്ല. ദൈവീക നിര്‍ദ്ദേശമെന്നും പറഞ്ഞ് കുര്‍ആനില്‍ മുസ്ലിം പ്രവാചകന് നിര്‍ദേശിക്കുന്ന ശിക്ഷാ വിധി നടപ്പിലാക്കിയതാണ്.

സത്യ വിശ്വാസികളായ അവര്‍ ശരിയ നിയമത്തിലൂടേ അവരുടെ പ്രവാചകന് നിര്‍ദ്ദേശിച്ച ശിക്ഷ നടപ്പാക്കുക മാത്രമാണു ചെയ്തത്.

കുര്‍ആനിലെ സൂറ 5: ആയത്ത് 33ല്‍ പറയുന്നത് ഇതാണ്.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.

താങ്കള്‍ പറഞ്ഞതു പോലെ കൈ പ്പത്തി വെട്ടിയെറിയുക അല്ല ചെയ്തത്. വലതു കൈയ്യും ഇടതു കാലും കുര്‍ആനിക സൂക്തപ്രകാരം എതിര്‍ദിശയില്‍ വെട്ടുകയാണു ചെയ്തത്. അതിലൊരാള്‍ തെറ്റായി ഇടതു കാലില്‍ വെട്ടിയപ്പോള്‍ ഇടതു കാലല്ല, നിയമപ്രകാരം വലതു കാലാണു വേട്ടേണ്ടതെന്ന് മറ്റുള്ളവര്‍ തിരുത്തി കൊടുത്തു. ആയുധത്തിനു മൂര്‍ച്ച കുറവായതുകൊണ്ട് വെട്ടി മാറ്റാന്‍ സാധിച്ചില്ല.

ഇസ്ലമിക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണ നടപടികളാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52798974454506969472014-03-24T19:25:10.812-07:002014-03-24T19:25:10.812-07:00>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവ...>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ് എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.<<<<

ഉണ്ണിക്കൃഷ്ണന്,

ഈ വാദം ശരിയല്ല. ഇത് മുസ്ലിം സംരക്ഷണത്തിന്റെയോ ആധിപത്യം ഉറപ്പിക്കലിന്റെയോ പ്രശ്നമല്ല. ദൈവീക നിര്‍ദ്ദേശമെന്നും പറഞ്ഞ് കുര്‍ആനില്‍ മുസ്ലിം പ്രവാചകന് നിര്‍ദേശിക്കുന്ന ശിക്ഷാ വിധി നടപ്പിലാക്കിയതാണ്.

സത്യ വിശ്വാസികളായ അവര്‍ ശരിയ നിയമത്തിലൂടേ അവരുടെ പ്രവാചകന് നിര്‍ദ്ദേശിച്ച ശിക്ഷ നടപ്പാക്കുക മാത്രമാണു ചെയ്തത്.

കുര്‍ആനിലെ സൂറ 5: ആയത്ത് 33ല്‍ പറയുന്നത് ഇതാണ്.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.

താങ്കള്‍ പറഞ്ഞതു പോലെ കൈ പ്പത്തി വെട്ടിയെറിയുക അല്ല ചെയ്തത്. വലതു കൈയ്യും ഇടതു കാലും കുര്‍ആനിക സൂക്തപ്രകാരം എതിര്‍ദിശയില്‍ വെട്ടുകയാണു ചെയ്തത്. അതിലൊരാള്‍ തെറ്റായി ഇടതു കാലില്‍ വെട്ടിയപ്പോള്‍ ഇടതു കാലല്ല, നിയമപ്രകാരം വലതു കാലാണു വേട്ടേണ്ടതെന്ന് മറ്റുള്ളവര്‍ തിരുത്തി കൊടുത്തു. ആയുധത്തിനു മൂര്‍ച്ച കുറവായതുകൊണ്ട് വെട്ടി മാറ്റാന്‍ സാധിച്ചില്ല.

ഇസ്ലമിക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണ നടപടികളാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74301875712927564732014-03-24T19:13:41.548-07:002014-03-24T19:13:41.548-07:00>>>> 1) ജോസഫ് എന്ന അദ്ധ്യാപകന് മതനിന്...>>>> 1) ജോസഫ് എന്ന അദ്ധ്യാപകന് മതനിന്ദക്കു എഴുതിയുണ്ടാക്കിയ ഒന്നല്ല ആ ചോദ്യം. ഒരു മുസ്ലീമിന്റെ ബുക്കിലെ കടമെടുത്തതാണ് .<<<<

ഉണ്ണിക്കൃഷ്ണന്,

ജീവനുണ്ടെങ്കില്‍ വള്ളിക്കുന്നുള്പ്പടെയുള്ള ഒറ്റ മുസ്ലിമും ഇതംഗീകരിക്കില്ല. പ്രവാചക നിന്ദക്ക് വേണ്ടി തന്നെ മനപ്പുര്‍വം ജോസഫ് സാര്‍ എഴുതി ഉണ്ടാക്കിയതാണാ ചോദ്യമെന്നേ അവരെല്ലാം ഒന്നിച്ചു പറയൂ.

ഒരു 916 മുസ്ലിം എഴുതിയിരിക്കുന്നത് കണ്ടില്ലേ? അറിഞ്ഞു കൊണ്ട് ജോസഫ് ചെയ്തത് തെറ്റ് എന്നാണത്.

വള്ളിക്കുന്ന് തന്നെ പണ്ട് എഴുതിയ ഇങ്ങനെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരമില്ലാത്ത ഒരദ്ധ്യാപകന് എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. " .

പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവര്‍ക്കുമറിയാമെന്ന്. എന്നു വച്ചാല്‍ മുസ്ലിങ്ങള്‍ കരുതുമ്പോലെ എല്ലാവരും കരുതുന്നു എന്ന്. അങ്ങനെയല്ല എന്ന് അനേകം പേര് എഴുതിയിട്ടും അതു പോലും വള്ളിക്കുന്ന് അംഗീകരിക്കുന്നില്ല. പോത്തുകളുടെ ചെവിയില്‍ വേതമോതുനതാണിതിലും ഭേദം.

ഇന്നു വരെ ഒറ്റ മുസ്ലിമും ജോസഫ് സാര്‍ പ്രവാചക നിന്ദ നടത്തിയിറ്റില്ല എന്നു പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70487093443235530362014-03-24T16:18:10.532-07:002014-03-24T16:18:10.532-07:00>>>>""പരമ്പരാഗതമായി മതസഹിഷ്ണ...>>>>""പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു"........ഇപ്പോള്‍ അദ്ദേഹത്തെ തിരികെ എടുത്തത് കൊണ്ടു മതസഹിഷ്ണതക്കോ സാമുദായിക മൈത്രിക്കോ എന്തെങ്കിലും കോട്ടം സംഭവിച്ചോ ....ഇല്ലല്ലോ .....സലോമി മരിക്കുന്നതിനു മുന്‍പ് ഇക്കാര്യം ചെയ്തിരുന്നുവെങ്കിലും മറിച്ചാവുമായിരുന്നില്ല <<<<<

ജോസഫ് സാറിനെ തിരികെ എടുത്ത രീതി താങ്കള്‍ കാണുക.

ഈ വെള്ളിയാഴ്ച 28 ന്, അദ്ദേഹത്തെ സര്‍വീസില്‍ തിരികെ എടുക്കുന്നു. 29 ഉം 30 ഉം അവധി. 31 ന്, അദ്ദേഹം വിരമിക്കുന്നു.

മുസ്ലിങ്ങള്‍ക്ക് ഇത് ചര്‍ച്ച ചെയ്യാന്‍ പോലുമുള്ള സാവകാശം നല്‍കുന്നില്ല.

ഒരു മാസമൊക്കെ അദ്ദേഹം കോളേജില്‍ വന്ന് പഠിപ്പിച്ചാല്‍ ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തു പിടിക്കുമെന്ന് പടച്ചോനു പോലും പറയാന്‍ പറ്റില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79012740349959317882014-03-24T16:14:09.867-07:002014-03-24T16:14:09.867-07:00>>>>"ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉ...>>>>"ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍".........ഇത് തന്നെയല്ലേ കൈവെട്ടിയവര് പറയുന്നത് <<<<<

ആര്‍ക്ക് അക്ഷേപകരമായത്? നസിയാന്സനോ, മാനേജെമ്ന്റിനോ, താങ്കള്‍ക്കോ അതോ പൊതു സമൂഹത്തിനോ? നസിയാന്സന് എഴുതിയത് മുഴുവന്‍ വായിക്കൂ അനന്തേ? വായിച്ചില്ലെങ്കില്‍ ഇതാണത്.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ആ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലായിരുന്നു എന്നതും പലർക്കും അറിവുള്ളതാണ് .

മുസ്ലിങ്ങള്ക്കാണാക്ഷേപകരം. അല്ലാതെ ഹിന്ദുക്കള്‍ക്കോ, ക്രിസ്ത്യനികള്ക്കോ, നിരീശ്വവാദികള്ക്കോ അല്ല. ഒരു ഭ്രാന്തന്, മൊഹമ്മദ് എന്നു പേരിട്ടാല്‍ ഇവര്‍ക്കൊന്നും അത് ആക്ഷേപകരമല്ല. മദവികാരം പൊട്ടിയൊലിക്കുന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ക്ക് മമ്മദും, കോയയും,ബഷീരും അഹമ്മദും, കുഞ്ഞാലിയുമൊക്കെ ഒരുപോലെയാണ്., പക്ഷെ മുസ്ലിങ്ങള്ക്കതല്ല. മൊഹമ്മദ് എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കൊക്കെ ഭ്രാന്തു പിടിക്കും. മുസ്ലിങ്ങള്‍ക്ക് മാത്രമാണത് അക്ഷേപകരം. ആ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ മാനേജ്മെന്റിനുപങ്കുണ്ടെന്നാണ്, മുസ്ലിങ്ങള്‍ പ്രചരിപ്പിച്ചത്. അതുകൊണ്ട് മാനേജ്മെന്റും ഇതില്‍ ഏറെ പഴി കേട്ടിരുന്നു. നിയമ നടപടിക്കു വിധേയരുമായി. താങ്കള്‍ക്ക് അതൊക്കെ നിസാരമായിട്ട് തോന്നും. പക്ഷെ മനേജെമെന്റിനതൊന്നും നിസാരമായിട്ട് എടുക്കാന്‍ ആകില്ല. അതുകൊണ്ട് അവര്‍ വളരെ സൂക്ഷിച്ചാണിതു കൈകാര്യം ചെയ്തത്. അതുകൊണ്ടാണ്, ഈ വെള്ളിയാഴ്ച 28 ന്, അദ്ദേഹത്തെ സര്‍വീസില്‍ തിരികെ എടുക്കുന്നത്. 29 ഉം 30 ഉം അവധി. 31 ന്, അദ്ദേഹം വിരമിക്കുന്നു.

ഒരു മാസമൊക്കെ അദ്ദേഹം കോളേജില്‍ വന്ന് പഠിപ്പിച്ചാല്‍ ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തു പിടിക്കുമെന്ന് പടച്ചോനു പോലും പറയാന്‍ പറ്റില്ല. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com