tag:blogger.com,1999:blog-2579721244302752722.post3292421547750467224..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: മൊഹമ്മദിന്റെ ചിത്രങ്ങള്‍?kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger32125tag:blogger.com,1999:blog-2579721244302752722.post-17779252181889524872010-07-25T14:23:33.586-07:002010-07-25T14:23:33.586-07:0099% Muslims disown religious extremism. Muslims a...99% Muslims disown religious extremism. Muslims apologise for the painful incident in Thodupuzha. Let this not happen again and all the culprits be caught and punnished.സാധാരണക്കാരന്https://www.blogger.com/profile/01954610571163658221noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-89294272640812663192010-07-19T06:20:01.408-07:002010-07-19T06:20:01.408-07:00കാളിദാസനെ എന്‍ ഡി എഫുകാര്‍ എന്തെങ്കിലും ചെയ്തോ എന്‍...കാളിദാസനെ എന്‍ ഡി എഫുകാര്‍ എന്തെങ്കിലും ചെയ്തോ എന്നൊരു സംശയം .Kuttettanhttps://www.blogger.com/profile/15735671006504536820noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60090597708829297012010-07-11T06:51:59.508-07:002010-07-11T06:51:59.508-07:00ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്ദദ ത്തിന്റെയും ...ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്ദദ ത്തിന്റെയും മതമാണു.മറ്റുള്ള മതങ്ങളെ
അക്ഷേപിക്കള് ഇസ്ലാമിന്റെ ശൈലിയല്ല. ലോകത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ട മതം അത് ഇസ്ലാം മാത്രമാണ്. അന്നും ഇന്നും ഏറെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇസ്ലാമിന്റെ പ്രവാചകന് വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാമിനെ മനസ്സിലാക്കാനും അതിന്റെ സത്ത ഉള്കൊളളാ സാധിച്ചവര്ക്കതിനു കഴിന്ചിട്ടുണ്ട്. അത് തന്നെയാണ് ഇസ്ലാമിന്റെ വിജയവും.ഇന്ന് ബ്ലോഗില്‍ വിലസുന്ന ഇസ്ലാം വിരോധികളെക്കാള്‍ “വലിയ മഹാന്മാര്” ലോകത് കഴിഞു പോയിട്ടുണ്ട്. എന്നിട്ടും ഇസ്ലാമിനോന്നും സംഭവിച്ചിട്ടില്ല .
പ്രവച്കന്റെ ചിത്രം വരക്കുന്നതിന്റെ മുസ്ലിംകള് എതിര്‍ക്കുന്നുണ്ട്.അത് ചിത്രം വരക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ള തോന്നും നോക്കിയല്ല. പ്രവാചക സൌന്ദര്യ്തെ ഉള്‍കൊള്ളാന്‍ ഒരുചിത്രതിനും ആവില്ല എന്നത് കൊണ്ട് തന്നെയാണ്,അത് തിരിയണമെങ്കില്‍ പ്രവാചകനെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ പ്രവാചകനെ കുറിച്ചും അനുയായികളെ കുറിച്ചും പഠിക്കാന്‍ കൂടി തയ്യാറാകണം.
ഇസ്ലാമില്‍ ചിത്രം വരക്കാന്‍ പറ്റുമോ ,എങ്ങിനെയുള്ള ചിത്രം വരയ്ക്കാന്‍ പറ്റും എന്നൊക്കെ
ഇസ്ലാമിക പണ്ടിതന്മാന് പറഞ്ചിട്ടുണ്ട്. അത് തിരിയെണ്ടവര്ക്ക് തിരിയും,ഖുറാന് പരിഭാഷകള്‍ നോക്കി സ്വന്തം യുക്തിക്ക് ചിന്തിക്കുന്നവര്‍ക്കൊന്നും മനസ്സിലാകില്ല.
ഇസ്ലാം പലതിനും അര്‍ഹിക്കുന്ന ആദരവും അംഗീകാരാവും നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങള്‍ക്കും(മക്ക മദീന ) വസ്തുക്കള്‍ക്കും (ചുംബിക്കുന്നു എന്ന് പറയുന്ന കല്ല്) മാസങ്ങള്‍ക്കും (റമളാന്‍) വ്യക്തികള്‍ക്കും (പ്രവാചകന്മാര് ) മെല്ലാം ഈ അംഗീകാരം
ഉണ്ട്. അതൊരിക്കലും ആരാധനയല്ല. “മാതാവിന്റെ കാലിന്ച്ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗം “
എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ദാസനും കൂട്ടരും അതും തിരഞു പോകുമോ. മനസ്സിലാക്കേണ്ടത് അതിന്റെതായ രൂപത്തില്‍ മനസ്സിലെക്കെണ്ടാതുണ്ട്.നബിയ്ടെ പേരില്‍ അള്ളാഹു സ്വലാത്ത് ചെല്ലുന്നു എന്നത് കൊണ്ട് അള്ളാഹു ചെറുതാവുകയല്ല. മാലാഖമാരോട് തന്റെ ദൂതന്റെ മഹത്വങ്ങള്‍ പറയുന്നു. എന്നതാണ്. അതെന്തിന് ഖുര്‍ ആനില്‍ പറഞു. അല്ലഹുപോലും ആ കാര്യം ചെയ്യുന്നുണ്ട് ,വിശ്വാസികളും ചെയ്യുക എന്നതാന്, ഇത് വിശ്വസികളോടാണൂ പറയുന്നതും,( പൂച്ചക്കെന്തുകര്യം.................)
ഇസ്ലാമിനെ എതിര്‍ക്കുന്ന സഹോദരന്മാരോട് ഒന്നേ പറയാനുള്ളൂ.....നിങ്ങളൊന്നും നേടുകയില്ല...ഇതുകൊണ്ട്,,,,, ആവൊ വല്ലതും നേടിയോ ആരെങ്കിലും....
പഠിക്കാന്‍ ശ്രമിച്ചാല്‍ ..അതാകും ഗുണം ...ഒരു പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്നു അള്ളാഹു ഉദ്ദേശിച്ചവര്‍ക്ക് അവന് നല്ലത് തോന്നിക്കും........................

കണ്ണടച്ച് ഇരുട്ടാക്കതിരിക്കുക. ഇസ്ലാമിന്റെ പേരിലെ കാട്ടികൂട്ടലുകള്‍ക്ക് ഇസ്ലാമോ പ്രവാചകനോ ഉത്തരവാദിയല്ല ..

ഇസ്ലാമിനെ കുറിച്ച് ഒരുപാടു പുകഴ്ത്തി പറയുകയും സത്യ്മതമാന്നെന്നു വിശ്വസിക്കുകയും ചെയ്ത ഒരു പ്രമുഖന് ഉണ്ടായിരുന്നു.(പെരോര്മയില്ല) അദ്ദേഹത്തോട് നിങ്ങളെന്തുകൊണ്ടു
ഇസ്ലാം സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോലെ അദ്ദേഹം കാരണം കണ്ടെത്തിയത് ഈ മുസലിം പേരിലുള്ള കട്ടികൂടലുകളിലെക്ക് വന്നു ചേരാന്‍ കഴിയില്ലെന്നായിരുന്നു.

ഇപ്പോഴത്തെ തീവ്രവാദത്തെയും ഭീകരവാദതെകുരിച്ചും പറയാനുള്ളത് ഒന്നെയുള്ളു.ഇസ്ലാം ഇതിനെ അംഗീകരിക്കുന്നില്ലെന്ന് മാത്രം.ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16931936364457222942010-07-11T06:51:16.356-07:002010-07-11T06:51:16.356-07:00ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്ദദ ത്തിന്റെയും ...ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്ദദ ത്തിന്റെയും മതമാണു.മറ്റുള്ള മതങ്ങളെ
അക്ഷേപിക്കള് ഇസ്ലാമിന്റെ ശൈലിയല്ല. ലോകത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ട മതം അത് ഇസ്ലാം മാത്രമാണ്. അന്നും ഇന്നും ഏറെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇസ്ലാമിന്റെ പ്രവാചകന് വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാമിനെ മനസ്സിലാക്കാനും അതിന്റെ സത്ത ഉള്കൊളളാ സാധിച്ചവര്ക്കതിനു കഴിന്ചിട്ടുണ്ട്. അത് തന്നെയാണ് ഇസ്ലാമിന്റെ വിജയവും.ഇന്ന് ബ്ലോഗില്‍ വിലസുന്ന ഇസ്ലാം വിരോധികളെക്കാള്‍ “വലിയ മഹാന്മാര്” ലോകത് കഴിഞു പോയിട്ടുണ്ട്. എന്നിട്ടും ഇസ്ലാമിനോന്നും സംഭവിച്ചിട്ടില്ല .
പ്രവച്കന്റെ ചിത്രം വരക്കുന്നതിന്റെ മുസ്ലിംകള് എതിര്‍ക്കുന്നുണ്ട്.അത് ചിത്രം വരക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ള തോന്നും നോക്കിയല്ല. പ്രവാചക സൌന്ദര്യ്തെ ഉള്‍കൊള്ളാന്‍ ഒരുചിത്രതിനും ആവില്ല എന്നത് കൊണ്ട് തന്നെയാണ്,അത് തിരിയണമെങ്കില്‍ പ്രവാചകനെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ പ്രവാചകനെ കുറിച്ചും അനുയായികളെ കുറിച്ചും പഠിക്കാന്‍ കൂടി തയ്യാറാകണം.
ഇസ്ലാമില്‍ ചിത്രം വരക്കാന്‍ പറ്റുമോ ,എങ്ങിനെയുള്ള ചിത്രം വരയ്ക്കാന്‍ പറ്റും എന്നൊക്കെ
ഇസ്ലാമിക പണ്ടിതന്മാന് പറഞ്ചിട്ടുണ്ട്. അത് തിരിയെണ്ടവര്ക്ക് തിരിയും,ഖുറാന് പരിഭാഷകള്‍ നോക്കി സ്വന്തം യുക്തിക്ക് ചിന്തിക്കുന്നവര്‍ക്കൊന്നും മനസ്സിലാകില്ല.
ഇസ്ലാം പലതിനും അര്‍ഹിക്കുന്ന ആദരവും അംഗീകാരാവും നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങള്‍ക്കും(മക്ക മദീന ) വസ്തുക്കള്‍ക്കും (ചുംബിക്കുന്നു എന്ന് പറയുന്ന കല്ല്) മാസങ്ങള്‍ക്കും (റമളാന്‍) വ്യക്തികള്‍ക്കും (പ്രവാചകന്മാര് ) മെല്ലാം ഈ അംഗീകാരം
ഉണ്ട്. അതൊരിക്കലും ആരാധനയല്ല. “മാതാവിന്റെ കാലിന്ച്ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗം “
എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ദാസനും കൂട്ടരും അതും തിരഞു പോകുമോ. മനസ്സിലാക്കേണ്ടത് അതിന്റെതായ രൂപത്തില്‍ മനസ്സിലെക്കെണ്ടാതുണ്ട്.നബിയ്ടെ പേരില്‍ അള്ളാഹു സ്വലാത്ത് ചെല്ലുന്നു എന്നത് കൊണ്ട് അള്ളാഹു ചെറുതാവുകയല്ല. മാലാഖമാരോട് തന്റെ ദൂതന്റെ മഹത്വങ്ങള്‍ പറയുന്നു. എന്നതാണ്. അതെന്തിന് ഖുര്‍ ആനില്‍ പറഞു. അല്ലഹുപോലും ആ കാര്യം ചെയ്യുന്നുണ്ട് ,വിശ്വാസികളും ചെയ്യുക എന്നതാന്, ഇത് വിശ്വസികളോടാണൂ പറയുന്നതും,( പൂച്ചക്കെന്തുകര്യം.................)
ഇസ്ലാമിനെ എതിര്‍ക്കുന്ന സഹോദരന്മാരോട് ഒന്നേ പറയാനുള്ളൂ.....നിങ്ങളൊന്നും നേടുകയില്ല...ഇതുകൊണ്ട്,,,,, ആവൊ വല്ലതും നേടിയോ ആരെങ്കിലും....
പഠിക്കാന്‍ ശ്രമിച്ചാല്‍ ..അതാകും ഗുണം ...ഒരു പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്നു അള്ളാഹു ഉദ്ദേശിച്ചവര്‍ക്ക് അവന് നല്ലത് തോന്നിക്കും........................

കണ്ണടച്ച് ഇരുട്ടാക്കതിരിക്കുക. ഇസ്ലാമിന്റെ പേരിലെ കാട്ടികൂട്ടലുകള്‍ക്ക് ഇസ്ലാമോ പ്രവാചകനോ ഉത്തരവാദിയല്ല ..

ഇസ്ലാമിനെ കുറിച്ച് ഒരുപാടു പുകഴ്ത്തി പറയുകയും സത്യ്മതമാന്നെന്നു വിശ്വസിക്കുകയും ചെയ്ത ഒരു പ്രമുഖന് ഉണ്ടായിരുന്നു.(പെരോര്മയില്ല) അദ്ദേഹത്തോട് നിങ്ങളെന്തുകൊണ്ടു
ഇസ്ലാം സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോലെ അദ്ദേഹം കാരണം കണ്ടെത്തിയത് ഈ മുസലിം പേരിലുള്ള കട്ടികൂടലുകളിലെക്ക് വന്നു ചേരാന്‍ കഴിയില്ലെന്നായിരുന്നു.

ഇപ്പോഴത്തെ തീവ്രവാദത്തെയും ഭീകരവാദതെകുരിച്ചും പറയാനുള്ളത് ഒന്നെയുള്ളു.ഇസ്ലാം ഇതിനെ അംഗീകരിക്കുന്നില്ലെന്ന് മാത്രം.ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-35031380018312740542010-07-10T13:37:04.860-07:002010-07-10T13:37:04.860-07:00നന്ദി വിജാനപ്രദം ....മുഹമ്മദ് നബി യുടെ ചിത്ര...നന്ദി വിജാനപ്രദം ....മുഹമ്മദ് നബി യുടെ ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷംഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-58361134479519873652010-07-03T23:25:50.558-07:002010-07-03T23:25:50.558-07:00തൊടുപുഴയില്‍ സമാധാനത്തിന്റെ മതം കോടാലിയിലൂടെ സമാധാ...തൊടുപുഴയില്‍ സമാധാനത്തിന്റെ മതം കോടാലിയിലൂടെ സമാധാനം സ്ഥാപിച്ചിരിക്കുന്നു.

http://www.mathrubhumi.com/story.php?id=111133njan oru manithanhttps://www.blogger.com/profile/18197818022129389938noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-47643419010785724352010-06-30T05:51:21.215-07:002010-06-30T05:51:21.215-07:00thanks ... very informative..thanks ... very informative..hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-6955819208670048352010-06-16T09:59:36.862-07:002010-06-16T09:59:36.862-07:00പ്രസ്ക്തിയുള്ള ചോദ്യങ്ങൾ! പ്രസ്ക്തിയുള്ള ചില ചിത്ര...പ്രസ്ക്തിയുള്ള ചോദ്യങ്ങൾ! പ്രസ്ക്തിയുള്ള ചില ചിത്രങ്ങളും!തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40319715977097327962010-06-16T02:01:04.270-07:002010-06-16T02:01:04.270-07:00മിസ്റ്റര്‍ കാള്‍, ഇത്രേം നാള് ഇദ്ദേഹത്തിന്റെ പടം ...മിസ്റ്റര്‍ കാള്‍, ഇത്രേം നാള് ഇദ്ദേഹത്തിന്റെ പടം പലരും വരച്ചിട്ടുണ്ട് എന്ന് കേട്ടിരുന്നെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല.വളരെ നന്ദി ചിത്രങ്ങളിവിടെ പോസ്റ്റിയതിന്.ഒരു ചിത്രത്തിന് യേശുവിന്റെ ചിത്രവുമായി നല്ല സാമ്യമുണ്ട് താടിയും മീശയുമുള്ളതിനാലാവാം.ഞാന്‍ പ്രതീക്ഷിച്ചത് മീശയില്ലാതെ താടിമാത്രമുള്ള ഒരു രൂപമായിരുന്നു!

ബൈ ദ ബൈ മിസ്റ്റര്‍ കാള്‍, താങ്കളുടെ കമന്റ് ബോക്സില്‍ കമന്റിടുന്നവരെയൊക്കെ ലത്തി ഏന്റ് പാര്‍ട്ടീസ് മുസ്ലീം വിരോധികളായി കണക്കാക്കുന്നതു പോലെ മാപ്ലയ്ക്കു തോന്നുന്നു ഏമൈ കററ്റ്??.Ωhttps://www.blogger.com/profile/10206107571901131807noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9293152396234684482010-06-15T08:30:16.500-07:002010-06-15T08:30:16.500-07:00മത ഭ്രാന്തന്മാരായ മുസ്ലീങ്ങള്‍ക്ക് മൊഹമ്മദിന്റെ ചി...മത ഭ്രാന്തന്മാരായ മുസ്ലീങ്ങള്‍ക്ക് മൊഹമ്മദിന്റെ ചിത്രം
മാത്രമല്ല, ചിത്രം തന്നെ ഹറാമല്ലേ !!! ശില്‍പ്പങ്ങളും !!!
കേരളത്തിലെ എത്ര സിനിമ കൊട്ടകകളാണ് പഹയന്മാര് കത്തിച്ചുകളഞ്ഞത്.
ഏതായാലും മൊഹമ്മദിന്റെ കുറെ ചിത്രങ്ങള്‍ കാണാനായതില്‍ സന്തോഷം.
മതവികാരം വൃണപ്പെടുന്ന മനോരോഗം ഇങ്ങനെ ലോക വിവരമുണ്ടാകുംബോഴേ ഭേദമാകു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-89029515309069162532010-06-12T05:15:53.253-07:002010-06-12T05:15:53.253-07:00കുരു,
ഇസ്ലാമിനെ നന്നാക്കലൊന്നും എന്റെ കടമയല്ല.അത്...കുരു,

ഇസ്ലാമിനെ നന്നാക്കലൊന്നും എന്റെ കടമയല്ല.അത് നന്നാവുകയോ നശിക്കുകയോ ചെയ്യുന്നതും എന്നെ ബാധിക്കുന്ന വിഷയമല്ല. കാളിദാസനേപ്പോലുള്ളവര് മൊഹമ്മദിന്റെ ചിത്രം വരച്ചു രസിക്കുന്നു എന്നൊക്കെ കാട്ടിപ്പരുത്തിയാണെഴുതിയത്. അത് വായിച്ചപ്പോള്‍ മൊഹമ്മദിന്റെ ചിത്രം മുസ്ലിങ്ങള്‍ തന്നെ വരച്ചു രസിച്ചതിനേക്കുറിച്ചു ഞാന്‍ എഴുതി. അത് ചില സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ വേണ്ടി മാത്രം. കുരുവും കാട്ടിപ്പരുത്തിയുമൊക്കെ ഇവിടെ വിളമ്പുന്നതല്ല വാസ്തവം എന്നറിയിക്കാന്‍ വേണ്ടി മാത്രം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-42253712653098606632010-06-12T05:07:49.782-07:002010-06-12T05:07:49.782-07:00കുരു,
അല്ലാഹുവും പ്രവാചകനും പറഞ്ഞത്, തള്ളിക്കളയരു...കുരു,

അല്ലാഹുവും പ്രവാചകനും പറഞ്ഞത്, തള്ളിക്കളയരുത്. അവര്‍ പറഞ്ഞത് പ്രവാചകന്റെ ചിത്രം വരക്കരുത് എന്ന് പ്രത്യേകമായിട്ടല്ലല്ലോ. ഒരു ചിത്രവും വരക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നല്ലേ? കുരു എത്ര ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്? അത് ചെയ്യുന്നവര്‍ക്ക് കിട്ടാന്‍ പോകുന്ന ശിക്ഷ ഭയാനകം തന്നെയല്ലേ? മറ്റുള്ളവര്‍ക്ക് കിട്ടാന്‍ പോകുന്ന ഭയാനക ശിക്ഷയേക്കുറിച്ച് വിലപിക്കുന്നതിനു മുന്നെ കുരുവിനു കിട്ടാന്‍ പോകുന്ന ശിക്ഷയേക്കുറിച്ചല്ലേ വിലപിക്കേണ്ടത്? ഇസ്ലാമിക നിയമങ്ങള്‍ കടുകിട തെറ്റാതെ പാലിക്കുന്നു എന്നൊക്കെ കൊട്ടിഘോഷിക്കുന്ന പലരും സ്വന്തം ഫോട്ടൊ ബ്ളോഗുകളിള് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവരേക്കൂടി അല്ലാഹുവും പ്രവാചകനും ഇതൊക്കെ വിലക്കിയ കാര്യം പറഞ്ഞുകൊടുത്ത് അന്ത്യ ദിനത്തില്‍ ലഭിക്കാന്‍ പോകുന്ന ശക്ഷയില്‍ നിന്നു രക്ഷിച്ചു കൂടെ. അവിശ്വാസികളുടെ കാര്യം വിട്ടു കളയുക. അവര്‍ ഏതായാലും നരകത്തിലെ വിറകു കഷണങ്ങളാണ്. കപട വിശ്വാസികളെ നേര്‍വഴിക്ക് നയിക്കേണ്ടത് കുരു എന്ന വിശ്വാസിയുടെ കടമയല്ലേ? ലത്തീഫും കാട്ടിപ്പരുത്തിയുമൊക്കെ ഫോട്ടൊ സൂക്ഷിച്ചു വച്ചതിന് നരകത്തില്‍ പോകുന്നത് അത്ര നല്ലതാണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-29250613085928231962010-06-12T02:21:47.838-07:002010-06-12T02:21:47.838-07:00സുബിന്: മലയാളക്കരയില്‍ മുസ്ലിംകളായി പിറന്നവര്‍ ഇസ...സുബിന്: മലയാളക്കരയില്‍ മുസ്ലിംകളായി പിറന്നവര്‍ ഇസ്ലാമിക ചരിത്രത്തേക്കാളും പ്രാധാന്യത്തോടെ മദ്രസ്സകളില്‍ പഠിപ്പിക്കപ്പെട്ടത് ഇസ്ലാമികാരാധനാ കര്‍മ്മങ്ങളെ കുറിച്ചാണ്; അതിനാല്‍ കാളിദാസന് ഖുറാനെ കുറിച്ചും ചരിത്രത്തെകുറിച്ചും എഴുതുമ്പോള്‍ നൌഷാദിനെ പോലെയുള്ളവര്‍ മറുപടി പറയാതെ ഒഴിഞ്ഞുപോവുന്നത്.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7699579861872231222010-06-12T00:58:58.212-07:002010-06-12T00:58:58.212-07:00@കുരുത്തം കെട്ടവന്
അവരെ ഒക്കെ കൊന്നു തള്ളിയില്ല...@കുരുത്തം കെട്ടവന്
അവരെ ഒക്കെ കൊന്നു തള്ളിയില്ലേ.. ഇനി ഞങ്ങളെക്കൂടി ഭീഷണിപ്പെടുതാനാണോ?സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-38183571509963041122010-06-12T00:57:20.670-07:002010-06-12T00:57:20.670-07:00തീര്‍ച്ചയായും അടിമപ്പെട്ടിട്ടില്ലാത്ത യുക്തിക്ക് ന...തീര്‍ച്ചയായും അടിമപ്പെട്ടിട്ടില്ലാത്ത യുക്തിക്ക് നിരക്കുന്ന വാദം. ഇസ്ലാമിന്റെ ചരിത്രം ഇനിയും അറിയണം എന്ന് വാദിക്കുന്നവര്‍ തന്നെ അതിനു മുതിര്ന്നിരുന്നെന്കില് എന്ന് മാത്രമേ ഇപ്പൊ ആഗ്രഹിക്കുന്നുള്ളൂ.സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72613418962032732952010-06-11T23:35:39.670-07:002010-06-11T23:35:39.670-07:00അല്ലാഹുവും പ്രാവാചകനും കല്പിച്ചത് തള്ളികളയുക!, അ...അല്ലാഹുവും പ്രാവാചകനും കല്പിച്ചത് തള്ളികളയുക!, അവര്‍ വിലക്കിയതിനെ നിര്‍ലോഭം പ്രോത്സാഹിപ്പിക്കുക!! അങ്ങിനെ ഇസ്ലാമിനെ നന്നാക്കാന്‍ ഒരു പുതിയ പ്രവാചകന് ഇറങ്ങിയിരിക്കുന്നു. ടിയാനു വിരലിലെണ്ണാന്‍ കുറച്ച് അനുയായികളെയും കിട്ടിയിട്ടുണ്ട്. ഒാര്‍ക്കുക നിങ്ങളുടെ മുന്ഗാമികളില് ചിലര്‍ ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യാതിരുന്നിട്ടില്ല. അവരെ കാത്ത് ഭയാനകമായ ശിക്ഷ കാത്തിരിപ്പുണ്ട്.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90920180178584637882010-06-11T19:04:53.401-07:002010-06-11T19:04:53.401-07:00ബിജു ചന്ദ്രന്,
ആധുനിക മുസ്ലിങ്ങളുടെ ഒരുഅനുഛേദമാണ...ബിജു ചന്ദ്രന്,

ആധുനിക മുസ്ലിങ്ങളുടെ ഒരുഅനുഛേദമാണു നൌഷാദ്. മൌദൂദി ഖുറാനിലെ പല കര്യങ്ങളും മൊഹമ്മദ് ഉദ്ദേശിച്ച രീതിയില്‍ വ്യാഖ്യാനിച്ചത് പലതും തെറ്റാണെന്നദ്ദേഹം പറയുന്നു. തന്റെ ചിത്രം വരക്കരുതെന്ന് മൊഹമ്മദ് ഖുറാനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹം പറയുന്നു മൊഹമ്മദ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്. അതിന്റെ കാരണം ചിത്രം വരച്ചാല്‍ ഒരു പക്ഷെ അള്ളായേക്കാളും പ്രാധാന്യം മൊഹമ്മദിനു കൈവരും എന്ന പേടി കോണ്ടും. യരലവ ഇവിടെ അള്ളാഹു പോലും മൊഹമ്മദിനു സ്വലാത്ത് ചൊല്ലുന്നതായി ഖുറാനില്‍ പറഞ്ഞിരിക്കുന്നത് പരാമര്‍ശിച്ചിട്ടുണ്ട്. എനു വച്ചാല്‍ മൊഹമ്മദു തന്നെ അള്ളായേക്കാളും മുകളില്‍ അദ്ദേഹത്തെ സ്വയം പ്രതിഷ്ടിച്ചിട്ടുണ്ടെന്നല്ലേ?

ഇപ്പോള്‍ ബിന്‍ ലാദനൊക്കെ അവിശ്വസികള്‍ക്കെതിരെ നടത്തുന്ന വിശുദ്ധ യുദ്ധം ഇസ്ലാമിനു നിരക്കുന്നതല്ല എന്നാണു പല മുസ്ലിങ്ങളും പറയുന്നതും പ്രചരിപ്പിക്കുന്നതും. പക്ഷെ അവിശ്വസികളെ കൊല്ലുന്നത് അള്ളാ തന്നെയാണെന്ന ഖുറാന് സൂക്തം ഇവരൊക്കെ തമസ്ക്കരിക്കുന്നു. മൊഹമ്മദ് കൊല്ലുമ്പോള്‍ അള്ള കൊല്ലുന്നു. മൊഹമ്മദ് എറിയുമ്പോള്‍ അള്ള എറിയുന്നു എന്നൊക്കെയാണു ഖുറാനില്‍ പറഞ്ഞിരിക്കുന്നത്. അത് പിന്തുടരുന്ന ബിന്‍ ലാദന് പറയുന്നതും ഇതു തന്നെ . അള്ളാക്കു വേണ്ടി അതൊക്കെ ചെയ്യുമ്പോള്‍ അള്ളാ ചെയ്യുന്നു എനാണദ്ദേഹം വിശ്വസിക്കുന്നതും.

8: 17-19 വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. പ്രവാചകാ, നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത്. (വിശ്വാസികള്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടതോ) അല്ലാഹു, അവരെ മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണടതിന്നുമായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-18819068241726361282010-06-11T18:35:25.461-07:002010-06-11T18:35:25.461-07:00ഏതേലും ഒരു മുള്ളാക്ക് തോന്നിയ വെളിപാടാകും കാളീ... ...ഏതേലും ഒരു മുള്ളാക്ക് തോന്നിയ വെളിപാടാകും കാളീ... എല്ലാം ഒരു വെളിപാടുകളല്ലേ :)

മുക്കുവന്,

വാസ്തവം.

1400 വര്‍ഷം മുമ്പ് ഒരു മുള്ളാക്കു തോന്നിയ വെളിപാടുകളാണിന്ന് ലോകത്തെ കുട്ടിച്ചോറാക്കാന്‍ പരുവത്തില്‍ ഭീകര രൂപം പ്രാപിച്ചിരിക്കുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80247553199644872372010-06-11T18:26:59.857-07:002010-06-11T18:26:59.857-07:00അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ച...അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക.(ഖുര്‍ആന്‍ 33:56)

യരലവ,

അള്ളാഹുവിനോടൊപ്പം മറ്റൊരാളെ ചേര്‍ത്താലെ അള്ളാഹു കോപിക്കൂ. അള്ളാഹുവിന്റെ മേലെ ആരെയെങ്കിലും പ്രതിഷ്ടിച്ചാലൊനും അദ്ദേഹം കോപിക്കില്ല.

അള്ളാഹു മൊഹമ്മദിനു സ്വലാത്ത് ചൊല്ലുന്നു. മൊഹമ്മദ് കബയിലെ കല്ലിനു സ്വലത്ത് ചൊല്ലുന്നു. അപ്പോള്‍ അള്ളാഹുവിനു മീതെ മൊഹമ്മദും അതിനു മീതെ ഒരു കല്ലും. വിചിത്രമാണു കാര്യങ്ങള്‍.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59797786145905302962010-06-11T18:20:06.886-07:002010-06-11T18:20:06.886-07:00എന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതും മുഹമ്മദ് നബി...എന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതും മുഹമ്മദ് നബി ( സ )യുടെ പടമെന്ന പേരില്‍ മനസ്സില്‍ തോന്നിയത് വരയ്ക്കുന്നതും രണ്ടു വിഷയമാണെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നമില്ല കാളീ.കാളിയുടെ ഉദ്ദേശം എന്നെ ഇവിടെ ഇരുത്തി സ്ഥിരം തരികിട കളിക്കാന്‍ താല്പര്യമെന്ന് എനിക്ക് നന്നായി അറിയാം .

നൌഷാദേ,
താങ്കളെ ഇരുത്തനോ നിറുത്താനോ അല്ല ഞാന്‍ ആ ചോദ്യം ചോദിച്ചത്. ഖുറാന് മുഴുവന്‍ നോക്കിയിട്ടും, ചിത്രം വരക്കരുതെന്ന ഒരു നിര്‍ദ്ദേശം ഞാന്‍ എങ്ങും കണ്ടില്ല. പ്രവാചകന്റെ ചിത്രം വരക്കാന്‍ പടില്ല എന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചു എന്നു താങ്കളാണിവിടെ പറഞ്ഞത്. ആ നിര്‍ദ്ദേശം എവിടെ എന്ന് ഞാന്‍ ചോദിച്ചപ്പോഴേക്കും കൊച്ചു കുട്ടികളേപ്പോലെ മുഖം വീര്‍പ്പിക്കുന്നത് നൌഷാദിനു ചേര്‍ന്നതാണോ?

ഹദീസുകളിലും തന്റെ ചിത്രം വരക്കുന്നത് മാത്രമായി മൊഹമ്മദ് നിരോധിച്ചിട്ടില്ല. ഒരു ചിത്രവും വരക്കുന്നത് ഇഷ്ടമല്ല എന്ന് അദ്ദേഹവും ജിബ്രീല്‍ മലക്കും പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. ഐഷയുടെ മുറിയില്‍ ചിത്രമുള്ളതു കൊണ്ട്, മനുഷ്യരുടേയല്ല, അവിടെ പ്രവേശിക്കാതിരുന്ന മൊഹമ്മദും ജിബ്രീലും പറഞ്ഞത് ചിത്രങ്ങള്‍ കാണുന്നതും അനിസ്ലാമികവും അള്ളാക്ക് ഇഷ്ടമില്ലാത്തതുമാണെന്നാണ്. അപ്പോള്‍ വരക്കുന്നതു മാത്രമല്ല കാണുന്നതും ശിക്ഷാര്‍ഹമാണെന്നു വരുന്നു. അത്മാര്ത്ഥമായിട്ടാണു മുസ്ലിങ്ങള്‍ ആ വിഷയത്തെ കാണുന്നതെങ്കില്‍ അവരൊരിക്കലും ഒരു തരത്തിലുള്ള ചിത്രവും വരക്കാനോ കാണാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. അതു കൊണ്ടാണ്, നൌഷദും മറ്റെല്ലാ മുസ്ലിങ്ങളും ചെയ്യുന്ന അനിസ്ലാമിക മായ ഒരു നടപടി ഞാന്‍ ചൂണ്ടിക്കാണിച്ചത്. താങ്കള്‍ അള്ളായുടെ നിര്‍ദ്ദേശത്തെ അവഗണിക്കുകയാണെങ്കിലും എനിക്ക് വിരോധമില്ല. പക്ഷെ ഇതില്‍ ദേഷ്യപ്പെട്ട് ഓടിപ്പോകാന്‍ മാത്രമെന്താണുള്ളതെന്നു മനസിലായില്ല.

ഓടിപ്പോകുന്നതൊക്കെ കൊള്ളാം പക്ഷെ ചിത്രത്തിന്റെ കാര്യം മനസില്‍ വച്ചേക്കണെ. അന്ത്യ വിധി നാളില്‍ അള്ളാ കണിശമായും ഒരു ചോദ്യം ചോദിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60416402435199528322010-06-11T11:22:47.621-07:002010-06-11T11:22:47.621-07:00നൌഷാദ്, കാളിദാസന് ചോദിച്ച ഈ ചോദ്യത്തിനു താങ്കള്‍ ...നൌഷാദ്, കാളിദാസന് ചോദിച്ച ഈ ചോദ്യത്തിനു താങ്കള്‍ മറുപടി ഒന്നും പറഞ്ഞില്ലല്ലോ?

>> എവിടെയാണു നൌഷാദ് ആ കല്‍പ്പന? ചിത്രം വരക്കരുതെന്നുള്ള കല്‍പ്പന? തന്റെ ചിത്രം വരക്കരുതെന്ന് മൊഹമ്മദ് ഖുറാനിലോ ഹദീസിലോ പറഞ്ഞിട്ടുണ്ടോ?അത് കല്‍പ്പനയാണെങ്കില്‍ എന്തു കൊണ്ട് ഖുറാനില്‍ ഒരിടത്തും അത് പരാമര്‍ശിച്ചിട്ടില്ല? <<

എന്നാല്‍ അതിനേക്കാള്‍ അപ്രസക്തമായ മറ്റൊരു ചോദ്യത്തിനു മറുപടിയായി "നല്ല നമസ്കാരം" പറഞ്ഞു പിരിയുകയും ചെയ്യുന്നു. ആദ്യത്തെ ചോദ്യത്തിനു ഉത്തരം അറിയില്ല എന്നുള്ളത് കൊണ്ടാണോ?സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59841983103960807682010-06-11T11:16:49.520-07:002010-06-11T11:16:49.520-07:00This comment has been removed by the author.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-72658538952416488342010-06-11T10:06:08.087-07:002010-06-11T10:06:08.087-07:00sorry, Dear Mr. Kalidaasan, you have to learn more...sorry, Dear Mr. Kalidaasan, you have to learn more about Islam & Muhammad(S).

looking for a brightfull future,

Best Regards

Muhammad AliUnityhttps://www.blogger.com/profile/08105493855209698623noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-27257608513069805682010-06-11T08:31:35.822-07:002010-06-11T08:31:35.822-07:00വിജ്ഞാന പ്രദമായ ലേഖനം. കാളിദാസന് പറഞ്ഞത് പോലെ തന്...വിജ്ഞാന പ്രദമായ ലേഖനം. കാളിദാസന് പറഞ്ഞത് പോലെ തന്റെ ചിത്രം വരയ്ക്കരുതെന്നു ഖുറാനിലോ ഹദീസുകളിലോ നിര്‍ദ്ദേശമില്ലെങ്കില്‍ ചിത്രം വരച്ചാല്‍ പിന്നെന്താണ് കുഴപ്പം. മുഹമ്മദിന്റെ ചിത്രം വരച്ചതിന്റെ പേരില്‍ തന്നെ എത്ര പേര് കൊല്ലപ്പെട്ടിട്ടുണ്ടാവും! വിചിത്രമായ മതം!ബിജു ചന്ദ്രന്https://www.blogger.com/profile/00655528361873060055noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53722785158003473302010-06-11T08:06:29.113-07:002010-06-11T08:06:29.113-07:00>>>സ്വന്തം ചിത്രം പ്രദര്‍ശിപ്പിക്കുന്ന നൌ...>>>സ്വന്തം ചിത്രം പ്രദര്‍ശിപ്പിക്കുന്ന നൌഷാദിനോട് അന്ത്യ വിധിനാളില്‍ അള്ളാ എന്താണാവശ്യപ്പെടുക?<<<

എന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതും മുഹമ്മദ് നബി ( സ )യുടെ പടമെന്ന പേരില്‍ മനസ്സില്‍ തോന്നിയത് വരയ്ക്കുന്നതും രണ്ടു വിഷയമാണെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നമില്ല കാളീ.കാളിയുടെ ഉദ്ദേശം എന്നെ ഇവിടെ ഇരുത്തി സ്ഥിരം തരികിട കളിക്കാന്‍ താല്പര്യമെന്ന് എനിക്ക് നന്നായി അറിയാം .

എന്റെ പേര് 'കാളിദാസന്' എന്ന് ആക്കുമ്പോള്‍ അതിനു നിന്ന് തരാം .എന്നാ പിന്നെ നിക്കുന്നില്ല :) ഇപ്പോള്‍ 'നല്ല നമസ്കാരം'Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com