tag:blogger.com,1999:blog-2579721244302752722.post3241688479978301642..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: നീര്‍വീഴ്ചയും, ജലദോഷവും, പിന്നെ സാധാരണ തണുപ്പും kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger8125tag:blogger.com,1999:blog-2579721244302752722.post-1842847851248678342011-08-14T23:10:42.972-07:002011-08-14T23:10:42.972-07:00ശാസ്ത്രമാത്രാ വാദികളുടെ രോഗം.,.ഡോ.സൂരജിനും ഉണ്ടോ എ...ശാസ്ത്രമാത്രാ വാദികളുടെ രോഗം.,.ഡോ.സൂരജിനും ഉണ്ടോ എന്ന് ആശങ്ക.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-69069171236939651702009-03-13T03:02:00.000-07:002009-03-13T03:02:00.000-07:00Thanks very much Venu.Thanks very much Venu.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59355986955002608412009-03-13T03:00:00.000-07:002009-03-13T03:00:00.000-07:00വന്‍കിട ബിസിനസ്സുകാര്‍ പടച്ചുവിടുന്ന 'ശാസ്ത്രം" ഒ...വന്‍കിട ബിസിനസ്സുകാര്‍ പടച്ചുവിടുന്ന 'ശാസ്ത്രം" ഒരു പക്ഷേ വളരെ കാലത്തിനു ശേഷമാവാം ആശാസ്ത്രീയമായിരുന്നു, ജനവിരുദ്ധമായിരുന്നു എന്ന് ഏറ്റു പറയുക.

ഇത് വളരെ ശരിയാണ്. കച്ചവട താല്പര്യം മുന്‍ നിര്‍ത്തി മുന്‍ നിര്‍ത്തി പല വിവരങ്ങളും ഇവര്‍ മറച്ചു വക്കാറുണ്ട്. ആവശ്യത്തിനു പണം ഉണ്ടാക്കി കഴിയുമ്പോളാണ്, പലപ്പോഴും പല വിവരങ്ങളും ജനങ്ങള്‍ മാനസിലാക്കുന്നത്. പിന്നീട് ഒരു പ്രശ്നമായി പലതും വിപണിയില്‍ നിന്നും പിന്‍വലിച്ചാലും അവര്‍ക്ക് കുഴപ്പമില്ല. അതുകൊണ്ടാണ്, ഡി ഡി റ്റിയും എന്‍ഡോസള്‍ഫാനും പോലുള്ള വിഷങ്ങള്‍ മുന്നാം ലോക വിപണികളില്‍ നിര്‍ബാധം വിറ്റഴിക്കപ്പെടുന്നതും പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും അപ്രത്യക്ഷമായതും .kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-82559365937090780372009-03-13T02:58:00.000-07:002009-03-13T02:58:00.000-07:00നീരജ്,മുതലാളിത്തവല്ക്കരണത്തിന്റേയും ആഗോളവല്‍ക്കരണ...നീരജ്,

മുതലാളിത്തവല്ക്കരണത്തിന്റേയും ആഗോളവല്ക്കരണത്തിന്റേയും കാലത്ത് ശാസ്ത്രം ആരുടെ കയ്യിലാണെന്നും അതിന്റെ പ്രയോഗമെന്താണെന്നും പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്.

വളരെ വളരെ പ്രസക്തമായ ഒരു സംഗതിയാണിത്. മുതലാളിത്തം എല്ലാം സ്വകാര്യവത്കരിച്ചപ്പോള്‍ , ശാസ്ത്രഗവേഷണം പോലും കുത്തകകളുടെ നിയന്ത്രണത്തിലായി. പടിഞ്ഞാറന്‍ നാടുകളില്‍ മിക്കവറും എല്ലാ ഗവേഷണങ്ങളും മരുന്നു കമ്പനി കുത്തകകളുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണിന്ന്. അവരുടെ കച്ചവട താല്‍പ്പര്യത്തിനനുസരിച്ച് ഏത് ഗവേഷണവും അവര്‍ നടത്തും . അതിനു പറ്റിയ ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കും . അതു പോലെയുള്ള ഒന്നായിരുന്നു വെളിച്ചെണ്ണയേക്കുറിച്ച് നടത്തിയ ഗവേഷണവും കണ്ടെത്തലും . അത് കാരണം കുറച്ചു പേരെങ്കിലും തെറ്റിദ്ധാരണക്കടിമപ്പെട്ടു എന്നതും നേര്. ഗവേഷണം മാത്രമല്ല കുത്തകകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്, മൂന്നാം ലോക രാജ്യങ്ങളിലെ സമ്പത്തും അവര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ ആര്യവേപ്പിന്റെയും വെച്ചൂര്‍ പശുക്കളുടെയും വരെ പേറ്റന്റ് അവര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതാണല്ലോ.

ഞാന്‍ സാമാന്യവത്കരിച്ചതല്ല. നല്ല നിലയില്‍ ഗവേഷണങ്ങള്‍ നല്ല ഉദ്ദേശ്യത്തോടുകൂടിയും നടക്കുന്നുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80164185509199267382009-03-13T02:56:00.000-07:002009-03-13T02:56:00.000-07:00നീരജ് ,സൂരജിന്റെ പോസ്റ്റുകള്‍ ഞാനും വായിക്കാറുണ്ട്...നീരജ് ,

സൂരജിന്റെ പോസ്റ്റുകള്‍ ഞാനും വായിക്കാറുണ്ട്. വിജ്ഞാനപ്രദമായ പലതും അതിലുണ്ട്. ചില പിശകുകളും ഉണ്ട്. അവിടെ ഞാന്‍ അധികം അഭിപ്രായങ്ങള്‍ എഴുതാറില്ല. എഴുതിയപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചും കണ്ടു. അടിസ്ഥാനമില്ലാത്ത ചിലത് അവിടെ കണ്ടപ്പോള്‍ പ്രതികരിച്ചതാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-11603321609178028662009-03-13T00:13:00.000-07:002009-03-13T00:13:00.000-07:00സൂരജിന്റെ പോസ്റ്റുകളെല്ലാം അത്യധികം താല്പര്യത്തോ...സൂരജിന്റെ പോസ്റ്റുകളെല്ലാം അത്യധികം താല്പര്യത്തോടെ വായിക്കാറുണ്ട്. സത്യത്തോടും സയന്‍സിനോടുമുള്ള ആഭിമുഖ്യമാവാം അതിനു കാരണം. "ശാസ്ത്രം" എന്നത് സാര്‍വ്വത്രികമായ അംഗീകാരം ലഭിക്കുന്ന ഒന്നാവുമ്പോള്‍ തന്നെ ഇന്ന്, പുതിയ മുതലാളിത്തവല്ക്കരണത്തിന്റേയും ആഗോളവല്ക്കരണത്തിന്റേയും കാലത്ത് ശാസ്ത്രം ആരുടെ കയ്യിലാണെന്നും അതിന്റെ പ്രയോഗമെന്താണെന്നും പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്.

മുന്‍പ് സയന്‍സിന്റെ കണ്ടെത്തലുകളെല്ലാം മനുഷ്യസമൂഹത്തിന് മൊത്തം അവകാശപ്പെട്ട ഒന്നായിരുന്നു. ഇന്ന് ഒട്ടു മിക്ക കണ്ടെത്തലുകളും കച്ചവട താല്പര്യക്കാര് മൂടി വെക്കുകയും വില്പന ചരക്കാക്കി മാറ്റുകയോ ആണ്. അതു കൊണ്ടുതന്നെ 'സത്യം' എന്ന രീതിയിലുള്ള ശാസ്ത്രത്തിന്റെ പ്രയോഗം സംശയകരമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ശരിയായ കണ്ടെത്തലുകള്‍ എന്താണെന്നു പോലും ജനങ്ങള്‍ക്ക് അറിയാതെ പോവുന്നു.

മെഡിക്കല്‍ മേഘലയിലാണ് ഇത് ഏറെയുള്ളത്. മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, അതിനെ പ്രതികൂലമായി ബാധിക്കുന്ന കണ്ടെത്തലുകള്‍ പലതും പൂഴ്ത്തി വെക്കപ്പെടുന്നുണ്ടോ എന്ന ഒരു സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതും പറയുന്നത്. ഉദാഹരണമായി മൊബൈല്‍ ടവറുകളും പുതിയ മറ്റു സാങ്കേതിക വിദ്യകളും മനുഷ്യ ശരീരത്തില്‍ ഏതു തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് തീര്‍ത്തു പറയാന്‍ ഇന്ന് സയന്‍സിന് പറ്റാത്തതിന് കാരണം വന്‍കിട കമ്പനികളുടെ 'സയന്‍സും' ജനപക്ഷത്തു നില്ക്കുന്ന 'സയന്‍സും' തമ്മിലുള്ള താല്പര്യ വൈരുദ്ധ്യമാവാം. വന്‍കിട ബിസിനസ്സുകാര്‍ പടച്ചുവിടുന്ന 'ശാസ്ത്രം" ഒരു പക്ഷേ വളരെ കാലത്തിനു ശേഷമാവാം ആശാസ്ത്രീയമായിരുന്നു, ജനവിരുദ്ധമായിരുന്നു എന്ന് ഏറ്റു പറയുക. അപ്പോഴേക്കാം ബാക്കി ഒന്നും ഉണ്ടായെന്നു വരില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് ഞാന്‍ കാളിദാസന്റെ വാക്കുകള്‍ക്ക് വില കല്പിക്കുന്നത്. അനുഭവജ്ഞാനത്തെ അവഗണിക്കുന്നത് ഒരിക്കലും ശാസ്ത്രമാവില്ല. കച്ചവടക്കാരന്റെ കച്ചവട ഗവേഷണ പ്രബന്ധങ്ങളും ശാസ്ത്രമാവാന്‍ തരമില്ല.-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-87238765656595089322009-03-12T22:59:00.000-07:002009-03-12T22:59:00.000-07:00I read the article with great interest.Tracking co...I read the article with great interest.
Tracking comments.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59470987824795929282009-03-12T22:54:00.000-07:002009-03-12T22:54:00.000-07:00ഏത് മുറിവൈദ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ആയുര...ഏത് മുറിവൈദ്യന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ആയുര്‍വേദം കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈദ്യശാഖയാണ്. തലനീര്, എന്ന വാക്കു അതിലെ കളിയാക്കപ്പെടാത്ത ഒരു പ്രയോഗവും. ആയൂര്‍വേദ ചികിത്സാരീതികള്‍ പടിഞ്ഞാറന്‍ നാടുകളില്‍ പോലും വളരെയധികം പ്രചാരം നേടുന്നുണ്ട്. കേരളത്തില്‍ വരുന്ന വളരെയധികം ടൂറിസ്റ്റുകള്‍ ഈ ചികിത്സകള്‍ക്ക് വിധേയരാകുന്നു. കേരളത്തില്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രപിച്ച ഒരു രംഗമാണ്, ആയുര്‍വേദം. ഈ യധാര്‍ത്ഥ്യങ്ങളൊക്കെ കണ്ടിട്ടും കേട്ടിട്ടും, അതിനെയൊക്കെ പരിഹസിക്കുന്നവരെ , കുഞ്ഞഹമ്മദിനേപ്പോലെ മന്ദബുദ്ധി എന്നൊന്നും ഞാന്‍ വിളിക്കില്ല. പക്ഷെ കൌശലക്കാരന് എന്നു വിളിക്കും.

താന്‍ നില്ക്കുന്ന ഠാ വട്ടത്തിനപ്പുറം സത്യങ്ങളൊന്നുമില്ല എന്നു കരുതുന്നവരെ ആരും മന്ദബുദ്ധി എന്നു വിളിച്ചില്ലെങ്കിലും, ബുദ്ധിമാന് എന്നു വിളിക്കില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com