tag:blogger.com,1999:blog-2579721244302752722.post3120080358586479760..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger125125tag:blogger.com,1999:blog-2579721244302752722.post-88315570333979636782014-08-03T18:00:14.955-07:002014-08-03T18:00:14.955-07:00>>>>2ndly as i understand that BJP wan...>>>>2ndly as i understand that BJP want to be more closer to the christian population in kerala for expanding their foundation with various christian communities acording to the BJP Kerala & Central leadership and as a testing they choose christian candidate. <<<

ഇത് തന്നെ താങ്കള്‍ സി പി എമ്മിന്റെ കാര്യത്തിലും പ്രയോഗിച്ചു നോക്കുക. ഏത് രാഷ്ട്രീയ പാര്‍ട്ടിയും, മതാധിഷ്ടിത പാര്‍ട്ടികളൊഴിച്ച്, എല്ലാ വിഭാഗം ജനങ്ങളിലേക്കും പടര്‍ന്നു കയറാന്‍ ആണാഗ്രഹിക്കുന്നത്. അതിനുള്ള അടവു നയമാണ്, മറ്റ് സമുദായങ്ങളിലെ ആളുകളെ സ്ഥാനാര്‍ത്ഥി ആക്കി പിന്തുണ വിശാലമാക്കാന്‍ ശ്രമിക്കുന്നതും. അത് മഹാ പാതകമായി ഞാന്‍ കരുതുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ അനര്‍ഹമായ ആവശ്യങ്ങളെയും പ്രത്യേക ആവശ്യങ്ങളെയും പിന്തുണക്കുന്നതും അതൊക്കെ അവര്‍ക്ക് അനുവദിച്ചു കൊടുക്കുനതും ആണു പ്രീണനം.

ഷാബാനു കേസില്‍ കോണ്‍ഗ്രസ് എടുത്തനിലപാട് മുസ്ലിം പ്രീണനം എന്നു വിളിക്കാം. ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം ആരാധനക്ക് തുറന്നു കൊടുത്തത് ഹൈന്ദവ പ്രീണനം എന്നു വിളിക്കാം. ഒരു ക്രിസ്ത്യാനിയെ എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥി ആക്കിയത് ക്രൈസ്തവ പ്രീണനം എന്ന വകുപ്പില്‍ വരില്ല. 10% മുസ്ലിങ്ങളുള്ള ഗുജറാത്തില്‍ ഒറ്റ മുസ്ലിമിനെയും ഇതുവരെ ബി ജെ പി സ്ഥാനാര്‍ത്ഥി ആക്കാത്തത് അവരെ പാര്‍ശ്വവത്കരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നു. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-17791520466173169622014-08-03T02:57:21.964-07:002014-08-03T02:57:21.964-07:00ഇന്ത്യ -ഇസ്രായേൽ കൂട്ടയ്മയിൽ അണിയറയിൽ ഒരുങ്ങുന്ന
...ഇന്ത്യ -ഇസ്രായേൽ കൂട്ടയ്മയിൽ അണിയറയിൽ ഒരുങ്ങുന്ന
ഇന്റിഗ്രെറ്റഡ് ആന്റി മിസൈൽ സിസ്റ്റം പദ്ധതിയെ പറ്റി നന്നായി
അറിഞ്ഞു കൊണ്ടു തന്നെയാണ് അമേരിക്ക, ഇസ്രയേലിനു അവരുടെ മിസൈൽ പ്രതിരോധസംവിധാനം അതിവേഗം വികസിപ്പിക്കാൻ
1350 കോടി അനുവദിച്ചത് .
അതും മോഡിയിൽ നിന്നും അവരുടെ അഭിമാനത്തിനു തന്നെ
മാനക്കേട് ഉണ്ടാക്കിയ നടപടിക്ക് അടുത്ത ദിവസം .

തീർച്ചയായും ഇന്ത്യയ്ക്ക് പരോക്ഷമായി നീട്ടിയെറിഞ്ഞ ചൂണ്ട
തന്നെയാണ് ഈ തീരുമാനം . .
മോഡി അതിൽ കൊത്തുമെന്നു അമേരിക്കയ്ക്ക് ഉറപ്പുണ്ട് .

ചൈനയുടെ ലോകമറിയാത്ത നിരവധി അതിദൂര ന്യുക്ളിയർ മിസൈൽ
പരീക്ഷണങ്ങൾ അണിയറയിൽ രഹസ്യമായി നടക്കുകയാണ് .
കൃതതയുള്ള ആന്റി മിസൈൽ ടെക്ക്നോളജിയും അവർ പെന്റഗണിൽ
നിന്നും ചോർത്തിയെടുത്തു എന്നാണ് അമേരിക്കയെ പോലെ ഇന്ത്യയും
കരുത്തുന്നത് . പ്രതിരോധ മിസൈൽ കാര്യത്തിൽ സ്വയം പര്യാപ്തത
കൈവരിക്കാൻ ഇന്ത്യ ശ്രമിക്കുകയും ചില പരീക്ഷണങ്ങൾ പ്രതീക്ഷയ്ക്ക്
അപ്പുറം വിജയം കാണുകയും ചെയ്തു .

എങ്കിലും പരിചയസമ്പത്തും സാങ്കേതിക മികവും കൂടുതലുള്ള
ഒരു രാജ്യവും, ഇന്ത്യയെ സഹായിക്കാൻ വരാതിരുന്ന സമയത്താണ്
കഴിഞ്ഞ UPA ഗവന്മേന്റ്റ് കാലത്ത് ഇസ്രായേൽ ഈ മേഖലയിൽ
ഇന്ത്യയ്ക്ക് ചൈനയിൽ നിന്നുള്ള ഭീഷണി മറികടക്കാൻ പാകത്തിലുള്ള
പ്രതിരോധ സംവിധാനം ഒരുക്കുന്ന സാങ്കേതിക സഹായം വാഗ്ദാനം ചെയ്തത് .
ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ടവലെപ്പ്മെന്റ് ഓർഗനൈസേഷനും ഭരത് ഡൈനമിക് ലിമിറ്റ്ഡും ഇസ്രായേൽ എയർക്രാഫ്റ്റ് ഇന്റസ്റ്ററീസും ഈകാര്യത്തിൽ ധാരണയിലെത്താൻ സമ്മതം മൂളുകയുംചെയ്തു .
അത് പിന്നീട് റഷ്യ ഇന്ത്യ ബ്രഹ്മോസ് പദ്ധതി പോലെ
ഇന്ത്യ -ഇസ്രായേൽ ഒന്നിച്ചുചേർന്ന് പ്രതിരോധ സംവിധാനം ഒരുക്കുന്ന
ഒരു കരാറിൽ എത്തി നില്‍ക്കുയാണ് . ഈ രഹസ്യ പദ്ധതി മോഡി തട്ടി തെറിപ്പിക്കില്ലയെന്നു അമേരിക്ക വിലയിരുത്തുന്നു .

കാരണം ചൈന ഇന്ത്യയുടെ കിഴക്ക് ബർമീസ് പ്രദേശത്തും ആൻഡ്മാൻ ദ്വീപിനടുത്തും അവരുടെ പ്രതിരോധ ആക്രമണ മിസൈൽ സംവിധാനങ്ങൾ ഒരുക്കുകയാണ് .ആണവഅന്തർവാഹിനികളുടെ എണ്ണത്തിലും ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ് . ശ്രീലങ്കയിൽ പുതിയ തുറമുഖം അവർ നേരിട്ട് നിർമ്മിക്കുന്നു . ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ അവിടെ ശ്രീലങ്കയ്ക്കായി ഒരുക്കുമെന്നും അവർ പറയുന്നു . പാകിസ്ഥാനുമായും
മാലിയുമായും അവർ നല്ല ബന്ധത്തിലാണ് .

ഇന്ത്യയ്ക്കകത്ത് അവർ മാവോവാദികൾക്ക് വേണ്ട സഹായം നേപ്പാൾ വഴി എത്തിക്കുന്നു .നേപ്പാൾ ഗവന്മെന്റിലും പ്രതിപക്ഷത്തും ചൈനീസ് അനുകൂല ആളുകളേയും മാവോ വാദികളേയും പ്രതിഷ്ഠക്കാൻ അവർക്ക് വളരെ വേഗം കഴിച്ചു .
ഇന്ത്യയിൽ മുസ്ലിം തീവ്രവാദം വളർത്താനും നില നിർത്താനും, ഒപ്പം വടക്ക് കിഴക്കൻ സ്റ്റേറ്റുകളിൽ പ്രാദേശിക വാദം വളർത്താനും അവർ ഫണ്ടിങ്ങ് നടത്തുന്നതായി ശക്തമായ ആരോപണമുണ്ട് .

UPA ഗവണ്മെന്റിന്റെ 10 വർഷത്തെ പല നയതന്ത്രപരാജയങ്ങളും
ചൈനയുടെ വിജയം കൂടിയായിരുന്നു .
അത് മാറ്റി മാറിക്കേണ്ടത് മോഡി ഗവണ്മെന്റിനു വല്യൊരു വെല്ലുവിളി കൂടിയാണ് . ചൈന കരുത്തുനേടുകയാണ് . ഇന്ത്യയ്ക്ക് ചുറ്റും വളയുകയാണ് .

സൈനീകപരമായഇന്ത്യ ചൈനയെക്കാൾ വളരെ പിന്നിലുമാണ് . ഇന്ത്യക്ക് അവരുമായി ഇനിയൊരു യുദ്ധം ചെയ്യണമെങ്കിൽ ഈ നിലയിൽ 2025 കഴിയണം എന്ന് ഒരു വിശകലന വിദഗ്ദ്ധൻ പറഞ്ഞത് ഓര്‍ക്കുന്നു.

അപ്പോൾ ഈ നിലയിൽ ,ഇസ്രായേൽ ആന്റി മിസൈൽ സംവിധാനം പരിഷ്കരിക്കാനുള്ള സാമ്പത്തിക സഹായം പരോക്ഷമായി ഇന്ത്യയ്ക്കും ഗുണകരം ആവുമെന്നു അമേരിക്കയ്ക്കും അറിയാം .. അത് ഇന്ത്യയ്ക്ക് കൂടിയുള്ള ചൂണ്ടയാണ് എന്ന് കരുതാൻ അതാണ് കാരണവും .

സെപ്റ്റബറിൽ മോഡി -ഒബാമ കൂടി കാഴ്ചയിൽ ബാലി വാണിജ്യ കരാർ ചുരുക്കം ചില തിരുത്തലുകളോടെ , ഇന്ത്യൻ ആവശ്യങ്ങളിൽ കണ്ണടച്ച് വീണ്ടും മോഡിയുടെ മുന്നിൽ വരും .
അന്നും ഇന്ത്യ പുറം തിരിച്ചു നിൽക്കുകയാണെങ്കിൽ
ഇന്ത്യയ്ക്ക് അത്യാഗ്രഹം എന്ന് അമേരിക്ക കരുതുന്ന
മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കുന്നതിൽ നിന്നും
അമേരിക്ക ഇസ്രായേലിനെ തടയാൻ സാധ്യതയുണ്ട് .
മറിച്ചാണെങ്കിൽ സാങ്കേതിക വിദ്യ ലഭിക്കുക തന്നെ ചെയ്യും .

അല്ലെങ്കിൽ അതിനായി ഇന്ത്യ ഏറെ വർഷങ്ങൾ പണിപ്പെടെണ്ടി വരും .

ഒബാമയുടെ ഓഫർ തള്ളികളയുകയും മോഡി വെല്ലുവിളി സ്വയം ഏറ്റെടുക്കുമോയെന്നും കാത്തിരുന്നു കാണാം .

നമുക്ക് അപ്പോഴും പലസ്തീനെ പറ്റിതന്നെ പർലമെന്റിൽ ചർച്ച തുടരാം .Aneeshhttps://www.blogger.com/profile/07328794450186100646noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7530204203612987842014-08-03T01:07:27.687-07:002014-08-03T01:07:27.687-07:00Thanks for your points. Sarcasam also good. first...Thanks for your points. Sarcasam also good. firstly I commented here after reading an article written by jayarajan regarding the Gaza issue in mangalam newspaper ( Hope you also read it). That's why i raised the point. 2ndly as i understand that BJP want to be more closer to the christian population in kerala for expanding their foundation with various christian communities acording to the BJP Kerala & Central leadership and as a testing they choose christian candidate. This is as per some news report i read some where. I Don't know the inner politics other than this. FYI Am not a religious fanatic. Thanks. Anonymoushttps://www.blogger.com/profile/14737702745216636365noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-17686896977274343102014-08-02T11:20:56.335-07:002014-08-02T11:20:56.335-07:00/// I support this comment. Hope you do justice to.../// I support this comment. Hope you do justice to the fact and without prejudice. ///

people who are prejudiced by nature can never be satisfied with facts.....! :)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-46004787954299260932014-08-02T11:20:38.256-07:002014-08-02T11:20:38.256-07:00/// I support this comment. Hope you do justice to.../// I support this comment. Hope you do justice to the fact and without prejudice. ///

people who are prejudiced by nature can never be satisfied with facts.....! :)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-7742876750965018952014-08-02T07:37:03.564-07:002014-08-02T07:37:03.564-07:00<< can you write a blog post detailing the h...<< can you write a blog post detailing the history of the Israel Palestine conflict? You seem to have tremendous knowledge on the topic and it will be great if you can share your knowledge with . >>

I support this comment. Hope you do justice to the fact and without prejudice.Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-24198184017401307632014-08-01T22:43:27.390-07:002014-08-01T22:43:27.390-07:00Hi Ram,
I will try. It may take some time.Hi Ram,

I will try. It may take some time.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-5517979665404011522014-08-01T21:53:17.089-07:002014-08-01T21:53:17.089-07:00Hi Kaalidaasan,
If I could make a suggestion - ca...Hi Kaalidaasan,

If I could make a suggestion - can you write a blog post detailing the history of the Israel Palestine conflict? You seem to have tremendous knowledge on the topic and it will be great if you can share your knowledge with us. It might provide a bit of perspective for some who make emotional responses.ramhttps://www.blogger.com/profile/08414268698031450638noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-22303270737296123522014-08-01T17:45:18.951-07:002014-08-01T17:45:18.951-07:00>>>>Seat given to Jose K Mani in kotta...>>>>Seat given to Jose K Mani in kottayam etc are well knwn to the people of kerala and the motive behind it. You also knows that.<<<<

കെ എം മാണിയുടെ പാര്‍ട്ടി കേരള കോണ്‍ഗ്രസാണ്. അതിലെ 90% അനുഭാവികളും ക്രിസ്ത്യാനികളുമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അത് പ്രതിഫലിക്കും. ഒരു പാര്‍ലമെന്റ് സീറ്റനുദിച്ചു കിട്ടുമ്പോള്‍ അത് സ്വാഭാവികമായി ക്രിസ്ത്യാനിക്കു തന്നെ പോകുന്നു. ഇത് മനസിലാക്കാന്‍ ഹാര്‍വാര്‍ഡില്‍ പോയി എം ബി എ പഠിച്ചു വരേണ്ട ആവശ്യമില്ല.

ജോസ് കെ മാണി ക്രിസ്ത്യാനി ആണെന്നറിഞ്ഞു കൊണ്ടു തന്നെയാണ്, ആ മണ്ഡലത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിങ്ങളുമായ വോട്ടാര്മാര് വോട്ടു ചെയ്ത് 120000 വോട്ടിന്റെ ഭൂരിപക്ഷം നല്കി ജയിപ്പിച്ചതും ഇതും കേരളത്തിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.

ഒരു ചോദ്യം കൂടി. പേടിക്കേണ്ട. വിദേശ രാജ്യമായ ഗുജറാത്തിലെ വിഷയമല്ല. നോബിള്‍ മാത്യു എന്ന ക്രിസ്ത്യാനിയെ എന്തുകൊണ്ടായിരുന്നു ബി ജെ പി കോട്ടയത്ത് സ്ഥാനാര്‍ത്ഥി ആക്കിയത്. ബി ജെ പിക്ക് കോട്ടയത്ത് ഹിന്ദുക്കളെ ആരെയും കിട്ടാത്തതുകൊണ്ടായിരുന്നോ? "ഞാന്‍ കോട്ടയം കാരനല്ല", എന്നു വേണമെങ്കില്‍ താങ്കള്‍ക്ക് മറുപടി പറയാം. അതര്‍ഹിക്കുന്ന ഫലിതത്തോടും സ്വാരസ്യത്തോടും കൂടി ഞാന്‍ ആസ്വദിച്ചോളാം.

kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-61633864102701262172014-08-01T17:26:51.267-07:002014-08-01T17:26:51.267-07:00>>>>Regarding Gujarat where BJP not gi...>>>>Regarding Gujarat where BJP not given any seat to Muslim's is none of my business. If you want to know that just ask any BJP man. Am a keralite and read issues related to kerala. <<<<

താങ്കള്‍ മലയാളി മാത്രമാണെന്നറിഞ്ഞത് നന്നായി. അല്ലെങ്കില്‍ ഞാന്‍ ഇനിയും അബദ്ധത്തില്‍ ചെന്നു ചാടുമായിരുന്നു.

പക്ഷെ ഞാന്‍ മലയാളിയും ഇന്‍ഡ്യക്കാരനും കൂടി ആണ്. അതുകൊണ്ട് ഇന്‍ഡ്യയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്റെയും കാര്യങ്ങളാണെന്നു വിശ്വസിക്കുന്നു. നരേന്ദ്ര മോദി എന്ന എന്റെ പ്രധാന മന്ത്രി എന്തു ചെയ്യുന്നു എന്നതില്‍ ഞാന്‍ പ്രത്യേക പ്രാധാന്യവും നല്കുന്നു. താങ്കളും അങ്ങനെ ആയിരിക്കുമെന്നു കരുതിയാണു ഞാന്‍ അത് ചോദിച്ചത്. അത് മലയാളി മാത്രമായ താങ്കളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു. ഇനി ആവര്‍ത്തിക്കില്ല.

എന്തുകൊണ്ട് നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ച കാലത്തൊരിക്കലും ഒരു മുസ്ലിമിന്, അസംബ്ളിയിലേക്കോ പാര്‍ലമെന്റിലോക്കോ ബി ജെ പി ടിക്ക്റ്റ് നല്‍കിയില്ല എന്ന് എനിക്കറിയാം. താങ്കള്‍ക്കറിയുമോ എന്നറിയാന്‍ വേണ്ടി ചോദിച്ചതായിരുന്നു. അത് താങ്കളെ ഇത്രക്ക് ധര്‍മ്മ സങ്കടത്തിലാക്കുമെന്നു ഞാന്‍ കരുതിയില്ല. ഗുജറാത്ത് താങ്കള്‍ക്ക് ഉഗാണ്ട പോലെ ആണെന്ന് ഇപ്പോഴാണു മനസിലായത്. ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56354436059862922892014-08-01T17:15:09.627-07:002014-08-01T17:15:09.627-07:00>>>>Then regarding secularism of Makri...>>>>Then regarding secularism of Makri's don't make too much argument. everybody knows it. <<<<

താങ്കളെന്തിനാണ്, എല്ലാവരുടെയും വക്കാലത്തേറ്റെടുക്കുന്നത്. മാര്‍ക്സിസ്റ്റുകാര്‍ മതേതര വിശ്വാസികളല്ല എന്ന് താങ്കള്‍ വിശ്വസിക്കുക. അഘ് മറ്റുള്ളവരില്‍ പ്രചരിപ്പിക്കുക. അവര്‍ അതൊക്കെ അംഗീകരിച്ചോട്ടേ. എനിക്ക് യാതൊരു വിരോധവുമില്ല. ഞാന്‍ മനസിലാക്കിയിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതേതര പാര്‍ട്ടി തന്നെയാണ്. തീവ്ര മത്വിശ്വാസികള്‍ അതിലെ അംഗങ്ങളും അനുഭാവികളുമൊക്കെ ആയിരിക്കാം.

പാലസ്തീനിലെ മുസ്ലിങ്ങളുടെ അവകാശത്തെ പിന്തുണക്കുന്നതുകൊണ്ട് അവര്‍ മുസ്ലിങ്ങളാണെന്നോ മുസ്ലിം പ്രീണനം നടത്തുന്നവരാണെന്നോ തങ്കള്‍ വിശ്വസിച്ചോളൂ. ഖാന്ദമാലിലെ ക്രിസ്യ്ത്യനികളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്നതുകൊണ്ട് അവര്‍ ക്രിസ്ത്യാനികളാണെന്നോ ക്രൈസ്തവ പ്രീണനം നടത്തുന്നവരാണെന്നോ കൂടെ വിശ്വസിച്ചുകൊള്ളു. മറ്റുള്ളവരെയും വിശ്വസിപ്പിച്ചുകൊള്ളു. എനിക്ക് യാതൊരു എതിര്‍പ്പുമില്ല.

കേരളത്തില്‍ സി പി എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു മണ്ടത്തരം ചെയ്തു. അവരുടെ പിന്തുണക്കരായ ഭൂരിപ്ക്ഷം ഹിന്ദുക്കളെ അവഗണിച്ച് ന്യൂന പക്ഷ സമുദായത്തിലെ കുറേപ്പേര്‍ക്ക് ടിക്കറ്റ് നല്കി. അതൊക്കെ കുറച്ച് പാര്‍ലമെന്ററി സീറ്റുകള്‍ ലഭിക്കാനുള്ള അടവു നയമായിരുന്നു. അത് ശരിയായിരുന്നില്ല എന്നാണു ഞാന്‍ പറഞ്ഞിട്ടുള്ളതും. അതുകൊണ്ട് ഇടതുപക്ഷത്തിനു ലഭിക്കേണ്ടിയിരുന്ന പല ഹിന്ദു വോട്ടുകളും ബി ജി പെക്ക് പോയിട്ടുണ്ട്. അതൊക്കെ വെറും പ്രതിഷേധ വോട്ടുകളാണെന്നാണെനിക്ക് തോന്നുന്നത്. പാര്‍ട്ടി ശരിയായ നിലപാടെടുത്താല്‍ അവയൊക്കെ തിരികെ വരുമെന്നു തന്നെയാണെന്റെ അഭിപ്രായം.

എറണാകുളത്ത് ക്രിസ്റ്റി ഫെര്ണ്ണാണ്ടസിനെ സ്ഥാനാര്‍ത്ഥി ആകിയതുകൊണ്ട് സി പി എമ്മിന്റെ മതേതര മുഖം നഷ്ടപ്പെട്ടു എന്നൊക്കെ താങ്കള്‍ക്ക് വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51015117465886493082014-08-01T16:51:12.799-07:002014-08-01T16:51:12.799-07:00>>>>In one of my comment i mention the...>>>>In one of my comment i mention the double standard of Makri's and you replied where ever require they will protest. Till now not seen any comment from so called Makri's leadership regarding the atrocities committed by ISIS brother's against Syrian christian's in Iraq. But their leaders want to protest against Israel in kerala street?. Is this double standard or not? <<<<

എനിക്കത് ഇരട്ടത്താപ്പായി മനസിലായില്ല. താങ്കള്‍ മനസിലാക്കുന്നതില്‍ എനിക്ക് വിരോധമില്ല. താങ്കള്‍ മനസിലാക്കുന്നതുപോലെ ഞാനും മനസിലാക്കണമെന്നു വാശി പിടിച്ചാല്‍ അത് നടന്നെന്നു വരില്ല. താങ്കള്‍ താങ്കളുടെ അഭിപ്രായം എഴുതുന്നു. മറ്റുള്ളവര്‍ അതിനോട് യോജിച്ചോട്ടെ. പാലസ്തീന് വിഷയത്തില്‍ മാര്‍ക്സിസ്റ്റ് നിലപാട് മുസ്ലിം പ്രീണനം ആണെന്നു തെളിയിക്കലാണല്ലോ താങ്കളുടെ ഉദ്ദേശ്യം. താങ്കള്‍ അത് പറഞ്ഞോളൂ. ഞാനും അതു തന്നെ പറയണമെന്ന് താങ്കള്‍ക്കെന്താണിത്ര വാശി? താങ്കള്‍ക്ക് താങ്കളുടെ അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നു ഞാന്‍ പല വട്ടം പറഞ്ഞു. പക്ഷെ എനിക്കതില്ല എന്നു പറയുന്നത് ഫാസിസ്റ്റ് നിലപാടല്ലേ?

പാലസ്തീന് പ്രസ്നം മുസ്ലിങ്ങളുടെ പ്രശ്നമായി മാര്‍ക്സിസ്റ്റുകാര്‍ കാണുന്നില്ല. മറ്റ് പലരും കാണുന്നുണ്ട്. അതൊരു രാഷ്ട്രീയ വിഷയമായി മാത്രമേ മാര്‍ക്സിസ്റ്റ്പാര്‍ട്ടി വിലയിരുത്തുന്നൂള്ളൂ. ഇസ്രായേല്‍ ചെയ്യുന്ന എല്ലാ അതിക്രമങ്ങള്‍ക്കും അമേരിക്ക പിന്തുണ കൊടുക്കുന്നു. അതിനെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുന്നു. മ്യാന്മാറിലെ രോഹിംഗ മുസ്ലിങ്ങളെ അവിടത്തെ ബുദ്ധമതവിശ്വാസികള്‍ ആക്രമിക്കുന്നുണ്ട്. അടിച്ചോടിക്കുന്നുണ്ട്. അതിനെതിരെയും മാര്‍ക്സിസ്റ്റുകര്‍ പ്രതിഷേധവുമായി വരുന്നില്ല. ഇതുപ്പോലെ ലോക മുഴുവനുമുള്ള മത സംഘട്ടനങ്ങളില്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്ന് മാര്‍ക്സിസ്റ്റുകാര്‍ കരുതുന്നില്ല. അതാണു ഞാന്‍ മനസിലാക്കുന്നത്. താങ്കള്‍ക്ക് മറ്റ് രീതിയില്‍ മനസിലാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇരട്ടത്തപ്പെന്നോ മറ്റ് വല്ലതുമോ വിളിച്ചുകൊള്ളുക.

താങ്കളൊരു പക്ഷെ തീവ്ര മത വിശ്വാസി ആയിരിക്കാം. മുസ്ലിങ്ങളേപ്പൊലെ., അതുകൊണ്ടാണീ വിഷയം മതത്തിന്റെ കണ്ണില്‍ കൂടിഉ മാത്രം കാണാന്‍ സാധിക്കുന്നതും ശ്രമിക്കുന്നതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-37286085826754891722014-08-01T16:13:47.449-07:002014-08-01T16:13:47.449-07:00>>>>Mr. Kaalidasan, firstly it's y...>>>>Mr. Kaalidasan, firstly it's your blog and it's your kindness to allow others to comment on the subject agreed. But it's not good if anybody don't agree with you say they are Modi's agent or sanghi's.<<<<

ഇതൊരു ചര്‍ച്ചാ വേദിയാണ്. ചര്‍ച്ച എന്നു പറഞ്ഞാല്‍ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ കേള്‍ക്കുക എന്നതാണ്. അത് മഹാ മനസ്കത ഒന്നുമല്ല. സാമാന്യ മര്യാദ. അതേ ഞാന്‍ കാണിക്കുന്നുളു.

സംഘി എന്ന് ഞാന്‍ താങ്കളെ വിളിച്ചില്ല. മോദിയുടെ ഏജന്റ് എന്നും വിളിച്ചില്ല. . അനന്ത് മോദിയുടെ ഉറച്ച പിന്തുണക്കാരനാണ്. അത് അദ്ദേഹം പല പ്രാവശ്യം തുറന്നു പറഞ്ഞു. അത് മോദി ഭക്തി എന്നു ഞാന്‍ വിളിച്ചത് മോദിയെ ഭക്തന്മാര് ആരാധിക്കുന്നതുപോലെ ആരാധിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. വെറും ആലങ്കാരിക പ്രയോഗമാണ്. എന്നെ വി എസ് ഭക്തനെന്നും അദ്ദേഹം വിളിച്ചിട്ടുണ്ട്., എനിക്കതില്‍ യാതൊരു വിരോധവുമില്ല. ആ പ്രയോഗത്തിന്റെ അര്ത്ഥമറിയാവുന്നതുകൊണ്ടു മാത്രമാണ്.

താങ്കളിവിടെ മാര്‍ക്സിസ്റ്റുകാരെ മാക്രി എന്നു വിളിക്കുന്നു. അത് അവര്‍ തവളകളായതുകൊണ്ടാണോ? ഇത് വിളിക്കാന്‍ മടിയില്ലാത്തവര്‍ ആരെങ്കിലും സംഘ പരിവാരികളെ സംഘി എനു വിളിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള മനസാന്നിദ്ധ്യം കൂടി കാണിക്കണം. നിര്‍ഭഗ്യവശാല്‍ താങ്കള്‍ക്കതില്ലാതെ പോകുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-16238751872761233182014-08-01T13:22:05.492-07:002014-08-01T13:22:05.492-07:00Dear Kunjuvarkey, hahaha, Makri means Marxisst Pa...Dear Kunjuvarkey, hahaha, Makri means Marxisst Party, usually using word for them in our area.Anonymoushttps://www.blogger.com/profile/14737702745216636365noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-35045189145660957662014-08-01T06:57:08.474-07:002014-08-01T06:57:08.474-07:00What is Makri?.. you mean Frog?...What is Makri?.. you mean Frog?...കുഞ്ഞുവര്‍ക്കിhttps://www.blogger.com/profile/14335251460195769400noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-71632583144674982022014-08-01T04:54:45.709-07:002014-08-01T04:54:45.709-07:00Mr. Kaalidasan, firstly it's your blog and it&...Mr. Kaalidasan, firstly it's your blog and it's your kindness to allow others to comment on the subject agreed. But it's not good if anybody don't agree with you say they are Modi's agent or sanghi's. In one of my comment i mention the double standard of Makri's and you replied where ever require they will protest. Till now not seen any comment from so called Makri's leadership regarding the atrocities committed by ISIS brother's against Syrian christian's in Iraq. But their leaders want to protest against Israel in kerala street?. Is this double standard or not? Then regarding secularism of Makri's don't make too much argument. everybody knows it. Regarding Gujarat where BJP not given any seat to Muslim's is none of my business. If you want to know that just ask any BJP man. Am a keralite and read issues related to kerala. Seat given to Jose K Mani in kottayam etc are well knwn to the people of kerala and the motive behind it. You also knows that.Anonymoushttps://www.blogger.com/profile/14737702745216636365noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-40388389565496677982014-08-01T00:21:34.449-07:002014-08-01T00:21:34.449-07:00>>മുസ്ലിം പ്രവാചകന് പിന്തുടര്ന്നതും നടപ്പി...>>മുസ്ലിം പ്രവാചകന് പിന്തുടര്ന്നതും നടപ്പിലാക്കിയതുമായ ഒരസംബന്ധം വ്യഭിചാരമാണെന്ന് മുദ്ര കുത്തി നിരോധിച്ച ഉമര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. <<

ഈ ഒറ്റ കാര്യം മത്രം മതി ഇസ്ലാമിന്റെ അടിത്തറ എത്ര ദുർബലമാണന്നു കാണാൻ.

"ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം" വായിച്ചു. നല്ല ലേഖനം. പവനായി ശവമായി.Sonuhttps://www.blogger.com/profile/14828991952531527347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-80646466231674155912014-07-31T14:49:33.099-07:002014-07-31T14:49:33.099-07:00>>>>Omar-നു ഖുറാൻ എഴുതിയെവരെക്കാൾ വിവര...>>>>Omar-നു ഖുറാൻ എഴുതിയെവരെക്കാൾ വിവരം ഉണ്ടയിരുന്നു<<<

സോനു,

മുസ്ലിം പ്രവാചകന് പിന്തുടര്ന്നതും നടപ്പിലാക്കിയതുമായ ഒരസംബന്ധം വ്യഭിചാരമാണെന്ന് മുദ്ര കുത്തി നിരോധിച്ച ഉമര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

പക്ഷെ അതിലും അഭിനന്ദനം അര്‍ഹിക്കുന്ന ഖലീഫമാര്‍ പിന്നീടുണ്ടായിട്ടുണ്ട്. അവരേക്കുറിച്ച് ഇവിടെ വായിക്കാം.

ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-64999444824438139052014-07-31T14:21:45.179-07:002014-07-31T14:21:45.179-07:00>>>Why K M Mani insisting KTM for Jose K ...>>>Why K M Mani insisting KTM for Jose K Mani. There is no other community living in KTM except Some special Xtians communities?<<<<

Have you heard about the names Suresh Kurupp and Ramesh Chenniththala? Suresh Kurup got elected 4 times and Chenniththala got elected twice from Kottayam. If you have a little bit of sense in your upper story think about it and also think about their religion as well.

Hindus and Christians are roughly equal in number in Kottayam. So there is nothing unusual whether a Hindu or Christian get elected there.

if this is bull shit, juts forget about it and continue to live in your learned paradise. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-92193666860279736602014-07-31T14:21:26.363-07:002014-07-31T14:21:26.363-07:00>>>>Enthhe kaalidaasa simple eg. why m...>>>>Enthhe kaalidaasa simple eg. why makri not select any one other than christian in ekm loka sabha poles by Makri? You will explain in numerous reply that this is that, that is this etc. Don't fool people.<<<

Yes I will explain. It may not be the one which you prefer to hear. But I am really sorry. I can not explain to satisfy you. I can explain what I know. I do have my own convictions and reasoning. That is why I am different from you. My political affiliation is unambiguously clear. I do not insist that others should agree with me. But I do respect the views of others and accept that they do have the right to express there views. I do not even delete any comments which personally abuse me. That is why I do engage in discussion with people of different ideologies and views. Ananth and Baiju Khan have views which are entirely different from mine.

I do not have that special power like Narendra Modi to enter the minds of people and see what is going on there like in a Television.

Is this your words or some body else's?

I know the reasion. bcos Syrian christians are not a vote bank in kerala for both CONgress and Pseudo Commies & Makris.

Could you please explain what do these words mean?

Let me ask another question? Gujarat has 10% Muslim population? Why BJP has not fielded a single Muslim candidate for any of the assembly and parliament constituencies there? It seems you do not fool others. So what is your answer?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-59195160089784689542014-07-31T14:10:25.271-07:002014-07-31T14:10:25.271-07:00>>>Pinee kaalidasante preach keelkal baak...>>>Pinee kaalidasante preach keelkal baakki eelavarum mandanmar ayirikkum.<<<<

അല്ല മഹോദയ. താങ്കള്‍ വലിയ ബുദ്ധിമാന് തന്നെ ആണ്. എന്റെ പ്രഭാക്ഷണം കേള്‍ക്കാന്‍ ഞാന്‍ അങ്ങയെ നിര്‍ബന്ധിച്ചില്ല. കേള്‍ക്കാന്‍ ഇഷ്ടമില്ലെങ്കില്‍ കേള്ക്കണ്ടതുമില്ല.

വളരെ ചെറിയ ഒരു കൂട്ടം ആളുകളേ ഞാന്‍ എഴുതുന്നത് സ്ഥിരമായി വായിക്കാറുള്ളു. എന്നോട് യോജിക്കാന്‍ പറ്റുന്നവര്‍ യോജിക്കാറുണ്ട്. എതിരഭിപ്രായമുള്ളവര്‍ അതും പ്രകടിപ്പിക്കാറുണ്ട്. രണ്ടൂ കൂട്ടരെയും ഞാന്‍ ഒരു പോലെ സ്വാഗതം ചെയ്യാറുമുണ്ട്. ഞാന്‍ എന്റെ അഭിപ്രായങ്ങളെഴുതുന്ന എളിയ വേദിയാണിത്,. ഇവിടെ വന്ന് എന്നെ അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ട്. അതിലേറെ നന്ദിയുമുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14900356578175363002014-07-31T13:41:50.248-07:002014-07-31T13:41:50.248-07:00>>>>സംസ്ഥാന സര്‍ക്കാരിന്റെത് തികച്ചും ...>>>>സംസ്ഥാന സര്‍ക്കാരിന്റെത് തികച്ചും കുറ്റകരമായ അനാസ്ഥയാണ് ....അതാണ് എരുമേലി പോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് .....ഈ വൈകിയ വേളയിലും കേന്ദ്ര സര്‍ക്കാരിന്റെ സഹകരണതോടെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല<<<

താങ്കളിത് പല പ്രാവശ്യം പറഞ്ഞു. ഞാന്‍ അതിനോട് നൂറു ശതമാനവും യോജിക്കുകയും ചെയ്തു. പിന്നെ എന്തിനാണു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്?

ഇതിലെ കുറ്റകരമായ അനാസ്ഥ എന്ന വാക്കിനു ബി ജെ പി നിഘണ്ടുവിലെ പേര്, മുസ്ലിം പ്രീണനമെന്നാണ്. ആ വാക്കു തന്നെ ഉപോയോഗിച്ചെഴുതാം. ഈ കുറ്റവളികള് രക്ഷപ്പെട്ടു പോയത് മുസ്ലിം പ്രീണനം കൊണ്ടു തന്നെ ആയിരുന്നു. വിദേശ കാരയ്മന്ത്രി നായിരുന്ന ഈ അഹമ്മദിന്റെ വീഴ്ച്ചയും ഉണ്ട്. ഈ പ്ല്രീണനം ആണ്, ബി ജിഎ പിയുടെ ജീവ വായു തന്നെ. ഇതേ മുസ്ലിം ലീഗു ഭരിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ഇതിനു വേണ്ടി ഒന്നും ചെയ്യില്ല എന്നതും സ്പഷ്ടമാണ്. അതുകൊണ്ട് ഈ കേസ് അകാല ചരമം അടയട്ടെ എന്ന താങ്കളുടെ ഉന്നത നിലപാടിനൊരിക്കല് കൂടി കാവി സലാം.

കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല എങ്കില്‍ അതില്ടപെട്ട് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. സി ബി ഐ എന്ന ഏജന്‍സി ഉള്ളപ്പോള്‍ എന്‍ ഐ എ എന്ന ഏജന്‍സിയെ കൂടി രൂപീകരിച്ചത് ഭീകരവാദ സ്വാഭാവമുള്ള കേസുകള്‍ കൈകര്യം ചെയ്യാന്‍ ആണ്. മുസ്ലിം പ്രീണനം നടത്തിയ കേരള സര്‍ക്കാര്‍ കൈ വെട്ടു കേസ് ഇവരെ ഏല്‍പ്പിച്ചില്ല. അതേ പ്രീണനം നടത്തിയ കേന്ദ്രസര്‍ക്കാരും ഏല്‍പ്പിച്ചില്ല. ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരിക്കുന്നത് മുസ്ലിം പ്രീണനത്തിനെതിരെ കുരിശുയുദ്ധം നടത്തുന്ന ബി ജെ പിയും. അതിന്റെ മുന്നണിപ്പോരാളി ആയ മോദിയുമാണ്.

മോദിക്കു വേണമെങ്കില്‍ ഇതില്‍ ഇടപെടാം. പക്ഷെ മോദി ഒന്നും ചെയ്യില്ല എന്നതാണു കേവല സത്യം. മോദിക്കു വേണ്ടി വിടു പണി ചെയ്യുമ്പോള്‍ ഇതെങ്കിലും മനസിലാക്കുക.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-74857178516529918452014-07-31T13:19:06.817-07:002014-07-31T13:19:06.817-07:00>>>>2010 ഇല് കേരളത്തില്‍ നടന്ന കൈവെട്ടു...>>>>2010 ഇല് കേരളത്തില്‍ നടന്ന കൈവെട്ടു കേസിലെ പ്റതികളെ ഇതു വരെ പിടി കൂടാന്‍ കഴിയാതിരുന്നത് രണ്ടു മാസം മുന്‍പ് പ്രധാനമന്ത്രി ആയ മോഡിക്ക് ആമ്പിയര്‍ ഇല്ലാത്തതു കൊണ്ടാണെന്ന കണ്ടുപിടുത്തം ബഹു കേമം ആയിരിക്കുന്നു !<<<

നല്ല വായന ആണല്ലോ. എവിടെ നിന്നാണു താങ്കള്‍ മലയാളം പഠിച്ചത്. താങ്കളോട് ശരിക്കും സഹതാപം തോന്നുന്നു അനന്തേ.

കൈ വെട്ടു കേസിലെ പ്രതികളില്‍ പലരും രക്ഷപ്പെട്ട് സൌദി അറേബ്യയില്‍ പോയി ജീവിക്കുന്നു. അവരെ രക്ഷപെടുത്താന്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ സഹായിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് എന്ന മത സംഘടന ആയിരിക്കും ഇതിനുള്ള ഒത്താശ ചെയ്തു കൊടുത്തതും. ഇതൊക്കെ മോദിയുടെ വീഴ്ച ആണെന്ന് ഞാന്‍ പറഞ്ഞു എന്നാണു താങ്കള്‍ മനസിലാക്കിയതെങ്കില്‍ കഷ്ടം എന്നേ പറയേണ്ടു. യു പി എ സര്‍ക്കര്‍ ചെയ്ത തെറ്റുകള്‍ തിരുത്തേണ്ടത് മോദിയുടെ കടം അല്ലെങ്കില്‍ ഒരികല് കൂടി അതിനൊരു കാവി സലാം പറയുന്നു.

കൈ വെട്ടു കെസില്‍ ബി ജെ പിക്ക് ഒരു നയമുണ്ട്. താങ്കളതേപ്പറ്റി കേട്ടിട്ടുണ്ടോ? ഈ സംഭവം ഉണ്ടായപ്പോള്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ അവര്‍ ഒരു കമ്മീഷനെ വച്ചിരുന്നു. അവര്‍ അന്വേഷിച്ച് പലതും കണ്ടു പിടിച്ചു. എന്നിട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇതിന്റെ അന്വേഷണം ഏറ്റെടുക്ക്കണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴും ബി ജെ പിക്ക് ആ നിലപാടാണോ എന്ന് ബി ജെ പി ആണു വ്യക്തമാക്കേണ്ടത്. ആണെങ്കില്‍ ഇപ്പോള്‍ മോദി നിയന്ത്രിക്കുന്ന എന്‍ ഐ എ ക്ക് ഈ കെസെറ്റെടുക്കാന് യാതൊരു തടസവുമില്ല. എതിര്‍ത്തിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ അധികാരത്തിലുമില്ല.

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ചും ബി ജെ പിക്ക് ഉന്നത നിലവാരമുള്ള നിലപാടുണ്ടായിരുന്നു. തെരഞ്ഞെടുപ്പു വരെ. അതു കഴിഞ്ഞപ്പോള്‍ അത് അട്ടത്തും വച്ചു. പല കാര്യത്തിലും ഇതാണവസ്ഥ. 1962 ലെ ചൈന യുദ്ധം സംബന്ധിച്ചും, കള്ളപ്പണം സംബന്ധിച്ചും ഒക്കെ മലക്കം മറിഞ്ഞു. Empty rhetoric എന്നതിനപ്പുറം ഇതിനൊന്നും ബി ജെ പി യാതൊരു പ്രധാന്യവും കൊടുക്കുന്നില്ല എന്നതാണു ശരി. ഇത്ര കാലവും കോണ്‍ഗ്രസിന്റെ ബി ടീം മാത്രമേ ആയിരുന്നുള്ളു. ഇപ്പോള്‍ അത് മുസ്ലിം നിലവാരത്തിലേക്കും ഉയരുന്നുണ്ട്. ക്ളോണിംഗും മോട്ടോര്‍ കാറും ഒക്കെ ഹിന്ദുക്കളുടെ കണ്ടു പിടുത്തമാണെന്ന് മോദി അവതാരിക എഴുതി ഗുജറാത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന പാഠപുസ്തകത്തില്‍ ഉണ്ട്. പല കാര്യങ്ങളിലും താങ്കള്‍ മുസ്ലിങ്ങള്‍ക്കൊപ്പം കോറസും പാടുന്നു. വൈദിക് ഹാഫിസ് സെയിദിനെ പോയി കണ്ടത് ഒരു പത്രലേഖകന്റെ സാധാരണ നടപടി എന്നേ ഞാന്‍ കരുതിയിരുന്നുള്ളു. താങ്കളുടെ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നുണ്ട്. ഭീകരവാദത്തിനു മതമില്ല എന്നു പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് പറഞ്ഞു നടന്നിരുന്നവരൊക്കെ ഒരേ network ലെ അംഗങ്ങളണെന്നൊക്കെ വരുന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. സൊഹ്രാബുദ്ദിന് ഷേക്ക് മോദിയുടെ ക്വട്ടേഷന്‍ ടീമിലെ അംഗമായിരുന്നു എന്ന വാര്‍ത്തയൊക്കെ വിശ്വസിക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56083867770283740862014-07-31T13:09:08.200-07:002014-07-31T13:09:08.200-07:00കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ...കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അവരുടെ പദവിയും ജാതിയും വരെ അടിസ്ഥാനമാക്കി സംഘടനകൾ ഉണ്ട്. എന്നിട്ടും തങ്ങളുടെ രണ്ട് സഹപ്രവർത്തകരെ ചെയ്യാത്തതെറ്റിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ തല്ലിച്ചതച്ചിട്ടും സർക്കാർ സംവിധാനങ്ങൾ അവർക്കെതിരെ കള്ളക്കേസെടുത്തിട്ടും ഒന്നു പ്രതിഷേധിക്കാൻ പോലും ഈ കൊടികെട്ടിയ സംഘടനകൾ ഒന്നുപോലുമില്ല. എന്തിനാ മാഷുമ്മാരെ നിങ്ങൾക്കീ സംഘടനകൾ? നിങ്ങളുടെ രണ്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ സാധിക്കാത്ത ഈ സംഘടനകൾ?Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-51613049119601064782014-07-31T12:48:33.255-07:002014-07-31T12:48:33.255-07:00Haha Kaalidasan you want to me to expalin the vote...Haha Kaalidasan you want to me to expalin the vote bank politics of Fake commis/Makris? any one in kerala have commmon sense understand what is the vote bank polictics of makris. Don't fool people with your bogus arguement. Last election the Makri's shows what is their secularism and people gave them befitting reply. Okay. If you have any thing else we can discuss. Lal Saalam
Anonymoushttps://www.blogger.com/profile/14737702745216636365noreply@blogger.com