tag:blogger.com,1999:blog-2579721244302752722.post2923034986717629785..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: ചുവന്ന ചെല്ലികള്‍ kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger3125tag:blogger.com,1999:blog-2579721244302752722.post-23572894215547207742009-03-22T03:46:00.000-07:002009-03-22T03:46:00.000-07:00പാവപ്പെട്ടവന് ,ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം ...പാവപ്പെട്ടവന് ,

ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-81901415730055582482009-03-21T15:51:00.000-07:002009-03-21T15:51:00.000-07:00യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി . ...യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി . നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ അഭിവാദ്യങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-14221369959903932692009-03-21T06:57:00.000-07:002009-03-21T06:57:00.000-07:00ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിമര്‍ശനം അര്...ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിമര്‍ശനം അര്‍ഹിക്കുന്നില്ല. നാലാം കിടയിലും താഴെ നില്ക്കുന്ന ഈ സിനിമാഭാസം ഇന്നത്തെ രാഷ്ട്രീയ കാലവസ്ഥയില്‍ കയ്യടി പ്രതീക്ഷിച്ച് തട്ടിക്കൂട്ടിയതാണെന്ന് ഏത് സിനിമാ പ്രേമിക്കും മനസിലാകും.

രാഷ്ട്രീയ സിനിമ എന്നു പറഞ്ഞാല്‍, രഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളിലെ വ്യക്തികള്‍ തമ്മിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും ഉള്ള പടല പിണക്കങ്ങളും, അവയെ നിറം പിടിപ്പിച്ച് തട്ടിക്കൂട്ടുന്ന ഭവനാ സൃഷ്ടികളുമാണെന്നു കരുതുന്ന കുറെ വിഡ്ഡികള്‍ മാത്രമെ ചുവന്ന ചെല്ലികള്‍ എന്ന ആഭാസത്തിനെ രാഷ്ട്രീയ സിനിമയുടെ പട്ടികയില്‍ പെടുത്തു.

ഈ സിനിമയില്‍ ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നില്ല. ഇതില്‍ അരോപിക്കപ്പെടുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ചന്തപ്പെണ്ണുങ്ങളുടെ സദസുകളില്‍ നടക്കുന്ന അടക്കം പറച്ചിലുകളുടെ അത്ര ഗൌരവമേ നല്‍കേണ്ടതുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com