tag:blogger.com,1999:blog-2579721244302752722.post1214266417675537885..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: വീണ്ടും പരാജയപ്പെടുന്ന പുണ്യാളന്kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger2125tag:blogger.com,1999:blog-2579721244302752722.post-53871605579348304782012-03-31T03:51:36.567-07:002012-03-31T03:51:36.567-07:00ആന്റണിയെ തികച്ചും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തര...ആന്റണിയെ തികച്ചും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.കരസേനയുടെ മേധാവി നേരിട്ട് പരാതി പറഞ്ഞിട്ടും അത് എഴുതിനല്കാതിരുന്നതുകൊണ്ട് അന്യോഷിച്ചില്ല എന്ന ആന്റണിയുടെ മറുപടി അത്ഭുതം ജനിപ്പിക്കുന്നതാണു...ട്രക്കിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് രേഖാമൂലം തന്നെ പ്രാതി 2009 ല്‍ ആന്റണിക്ക് നല്‍കിയിരുന്നുവെന്ന് ഇന്നലെ വാര്‍ത്ത പുറത്തുവരുകയുണ്ടായി.ഇപ്പോള്‍ 2012 ആയി.എന്തു നടപടിയാണു എടുത്തത്. ഇന്നലെ ചര്‍ച്ചയില്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ് എന്ന് ഒരു മാന്യദേഹം പറയുന്നതു കേട്ടു...മൂന്നുകൊല്ലമായിട്ട് പരിശോധിച്ചുപോലും തീര്‍ന്നില്ല..ഹ..ഹ...ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധമിറക്കുമതി ചെയ്യുന്ന രാജ്യം..കരസേനാ മേധാവി തന്നെ പറയുന്നു ജാംബവാന്റെ കാലത്തുള്ളതിനേക്കാലും പഴകിയ തുരുമ്പു പിടിച്ച അമ്പും വില്ലും മാത്രമാണു സേനയുടെ കയ്യിലുള്ളതെന്ന്...എന്റെ ശിവനേ..കാത്തുകൊള്ളണേ....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44831317675235897012012-03-28T11:20:19.113-07:002012-03-28T11:20:19.113-07:00അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍ അഴിമതിക്ക...അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നവരും ആണ്. ആന്റണിയും മന് മോഹന്സിംഗും വ്യക്തിപരമായി അഴിമതി നടത്തുന്നില്ല എന്ന വിശ്വസിച്ചാല്‍ പോലും. ഇവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com